Thumbnail correct ആണ് 😂. പുതിയതിനെ വെല്ലും പഴയത്.. പുതിയതിനേക്കാൾ വില പഴയതിന്.. LEGEND 👍
@AbdurehimanTP3 ай бұрын
എല്ലാ വണ്ടിയിലും രണ്ടുലക്ഷം കൂടുതലാണ് but ആ ചിരിക്ക് നാല് ലക്ഷംകിട്ടും
@sathyantk89963 ай бұрын
ചിരിച്ച് ഒപ്പിക്കുമോ😊
@muha25033 ай бұрын
ഇവിടെ നിന്നും വണ്ടി എടുക്കുന്നർ ഒന്നാലോചിക്കു ഷോറൂമിൽ ഇപ്പൊ ഇതിനെക്കാളും വില കുറവുണ്ട് 😅
@ajnastkadhilthuppilikkaden10553 ай бұрын
അങ്ങട്ട് ചെല്ല് വെറുതെ തരും
@muha25033 ай бұрын
ഇതിനെക്കാളും എത്രയൊ ഭേതം showroom തന്നെയാ പിന്നെ 3 ഇയര് വാറണ്ടി ലോ ഇന്ട്രെസ്റ്
@nissampm60723 ай бұрын
ഏത് ഷോ റൂമിലാണ് നിങ്ങൾ work ചെയ്യുന്നത് 😄
@sunilkumars93873 ай бұрын
Valiya vivaram illa alle
@sunilkumars93873 ай бұрын
@@muha2503 onnu showroom il poyi vila nokku
@azibayi3 ай бұрын
നല്ല ഒരു കമന്റ് വായിക്കാൻ ആഗ്രഹിക്കുന്ന ഞാൻ❤❤❤
@musthafaputhan3 ай бұрын
ഇതിലും നല്ലത് പുതിയത് എടുക്കുന്നതല്ലേ എന്തിനാണ് ഇത്രയും പൈസ കൊടുത്ത് റിസ്ക്ക് എടുക്കുന്നത്.....!!!
@vimalthomas43543 ай бұрын
Dr യൂസ് ഇവിടെ കിട്ടും
@kismetmedia75463 ай бұрын
എന്ത് സാധനം ആണെങ്കിലും നമ്മൾ കൊടുക്കണം എങ്കിൽ അതിനു എന്തെങ്കിലും ഒരു അപാകത കാണും.... ഇത്രയും ക്യാഷ് മുടകമെങ്കിൽ പുതിയ വണ്ടി എടുക്കുന്നത് തന്നെ ആയിരിക്കും എപ്പോളും നല്ലത് 🙏🙏🙏
@ആന്റോആന്റപ്പൻസ്3 ай бұрын
*എന്ത് കണ്ടു പിടുത്തം ആണ് ഭായ്.?.പുതിയ വണ്ടി എടുക്കാൻ കൊടുക്കം,സാമ്പത്തികമായ ബുദ്ധിമുട്ട് കാരണം കൊടുക്കാം..വിദേശത്തേക്ക് പോകുമ്പോൾ കൊടുക്കാം..അധികം ഉപയോഗം വരാത്തത് കൊണ്ട് കൊടുക്കാം..അങ്ങനെ എത്ര കാരണങ്ങൾ ഉണ്ട്..എല്ലാത്തിനും എന്തേലും നെഗറ്റീവ് കണ്ടുപിടിക്കുന്ന typical mallu attitude*
@Pksajeev3 ай бұрын
പുതിയ വണ്ടിയുടെ വിലയും
@ui5263 ай бұрын
User cars ഏറ്റവും കൂടുതൽ വിലയില്‍ വില്‍ക്കുന്ന ഏക സ്ഥാപനം, blade
@unnikrishnann14143 ай бұрын
Brezza new model used car shop കളിൽ തീരെ കാണാറില്ല......... എന്നാൽ രണ്ട് വർഷത്തിൽ താഴെ പഴക്കമുളള നെക്സോൺ, വെന്യൂ, സോണറ്റ് , ടൈഗൂൺ എന്നിവ ധാരാളം കാണാറുണ്ട്........
@Harishedasseriyil2 ай бұрын
സത്യമാണ് bro പറഞ്ഞത് brezza കാണാറില്ല
@faisalme9203 ай бұрын
ഹഹഹ എന്നൊരു ചിരിയാണ്
@Jamal-wu7ym3 ай бұрын
ഷമീർക്ക venue 2020 model automatic 2lak ഓക്കേ ലാഭം വേണോ? യാ ഹറാമി 😂 പോപ്പുലർ hundayi 8 lak എന്നോട് പറഞ്ഞ വണ്ടി ആണ് അത്
@asifrifa24053 ай бұрын
ഇത്രേം വണ്ടികൾ എടുത്ത് പലരും വിറ്റു, but മാരുതി യുടെ ഒരേ ഒര് വണ്ടി മാത്രം 🤷🏼♂️
@jubairmangodan92773 ай бұрын
പറഞ്ഞത് സത്യമെങ്കിൽ നമ്പർ ബോഡ് എന്തിന് മറക്കണം
@praveenraveendran-xg3iy3 ай бұрын
Second hand cars emi കൂടുതൽ ആണ്... അതും കൂടി കണക്കാക്കി വില കുറയ്ക്കണം ☹️
@lathiflathif15833 ай бұрын
കമെന്റ് വായിച്ചപ്പോൾ വണ്ടി എടുക്കാനുള്ള മൂഡ് പോയി. 😢
@lifeoftraveldays3 ай бұрын
Shameerka smile 👌👌
@devilsgaming7103 ай бұрын
😂😂😂😂 ഇതിനേക്കാൾ നല്ലത് പുതിയ വണ്ടി എടുക്കുന്നതാ
@jafarkolichal51433 ай бұрын
കമന്റ് വായിച്ചു വയറു നിറഞ്ഞു വീഡിയോ കാണുന്നില്ല
@benten74103 ай бұрын
ആ ചിരി 😊 ഒരു രക്ഷയുമില്ല ❤
@abimathew1353 ай бұрын
Rates are too high. Not advisable to take any vehicle
@NasarVettikkali3 ай бұрын
സെക്കന്റ് 😄
@lifeoftraveldays3 ай бұрын
Shameerka 😎🙋♂️🙋♂️how are you 😍
@abdulsamad-mq1rh3 ай бұрын
Owner adipoli nice smile honestly
@jayakumarpanicker25313 ай бұрын
4 വർഷം ...കഴിഞ്ഞ..പ്രീമിയം വണ്ടികൾക്ക്.... .... 40%. To 50%>> ഡിപ്രിസിയേഷൻ... ഉണ്ട്...... ഇവർ തട്ടിപ്പാണ്
@forreview27773 ай бұрын
Main വരുമാനം കാർ വിക്കൽ അല്ല ലെ..😂😂😂😂😂😂... ഈ വിലക്ക് ആരെങ്കിലും vanguo?
@sanumenothil68523 ай бұрын
Thar petrol automatic 4/2 new vehicle te showroom price oke onnu padichit villa Parayu...
@vishnuvaishnavam55463 ай бұрын
Sadharanakarkku maruti pucham alla bro.. Maruti thanne anu best.. Pinne accident pattiya paper anu adhanu idhanu ennokke parayunavar und.. But adhu sathyam anenkilum vandi maryadhakku odichu poyal better um koodadhe maintain cost valare kuravu maruti ku thanne anu bro.. 😊
@sahirtrans9103 ай бұрын
Good 🎉
@alexputhenpurakkal56503 ай бұрын
ഇതിൽ നിന്നും ഒരുകാര്യം മനസിലായി, മാരുതി ആണ് best, കാരണം അവരുടെ പുതിയ വണ്ടികൾ അധികം നമുക്ക് second hand market ൽ കാണാൻ കിട്ടില്ല. Breza new ഇത് വരെ കണ്ടിട്ടില്ല
@BecauseIamBatman0073 ай бұрын
Videos noku njn palapozhum kanarundu.
@Bandiperaanthan3 ай бұрын
Etra venam ishtam poole unde
@soorajas27823 ай бұрын
Seriyaaa....ellaam idich total loss aayi road nte side il ind....nannaakan vendi athilu ullavarum bakki illlaaa
@vivekvlogs93372 ай бұрын
100% yojikunnu,suzuki, honda and toyota vandikal adikam resale ella
@nasarmry11063 ай бұрын
Nalla vilayil tharum
@navaskummil27113 ай бұрын
ഈ ഫോർച്ചൂണർ 49 ലക്ഷം രൂപയേ ഉള്ളൂ എക്സ്ട്രാ ഫിറ്റിംഗ് ഉൾപ്പെടെ കൂട്ടുകാരൻ എടുത്തിട്ട് 2023 11 മാസം
@bineeshritscomputers3 ай бұрын
ഗ്ലാസ് മാറിയാൽ എന്താ കുഴപ്പം? ഗ്ലാസ് ഒരു ചെറിയ കല്ല് അടിച്ചാൽ പൊട്ടും