Subscribe - tiny.cc/sg3d8y We will work harder to generate better content. Thank you for your support.
@avtacl64494 жыл бұрын
വിഷയം നന്നായി പഠിച്ച് , അതിൽ സർക്കാസം ഏറ്റവും മാന്യമായി ഉപയോഗിക്കുന്നു എന്നതാണ് ഗായത്രീടെ വീഡിയോകളുടെ പ്രത്യേകത..!! 🤗
@thealchemist95044 жыл бұрын
നന്നായി research ചെയ്യുന്നുണ്ട് എന്ന് തോന്നുന്നു
@haritha62064 жыл бұрын
Yes.
@SJ-zo3lz4 жыл бұрын
ധൈര്യത്തിൻ്റെ കാര്യത്തിൽ കോളാമ്പിക്ക് പിറകെ മാത്രം Mallu Analyst ഉം Gaya യും മറ്റും. വർത്തമാന - ഭാവി കേരളത്തെ മൊത്തമായി ഇല്ലാതാക്കാൻ പോന്ന Islamic fundamentalism ത്തെ തൊടുക പോലും ചെയ്യാതെ അയിത്തം, ജാതീയമായ ഉച്ചനീചത്വം തുടങ്ങിയവയെ വിമർശിക്കുന്നത് Nuclear time bomb tick ചെയ്യുമ്പോൾ പണ്ടെങ്ങോ പൊട്ടിയ നാടൻ ബോംബിൻ്റെ impact പറഞ്ഞു കൊണ്ടിരിക്കുന്നത് പോലെയാണ് തോന്നുന്നത്. ജാതീയമായ ഉച്ചനീചത്വത്തെയും ക്രിസ്ത്യൻ സഭകളെ വിമർശിച്ചുകൊണ്ടും എത്രയോ സിനിമകളും Roasting videos ഉം വന്നു. ഇസ്ലാമിക മൗലികവാദത്തെപ്പറ്റിയോ? ലക്ഷക്കണക്കിന് പേർ കേരളത്തിൽ അന്യമതസ്ഥർ കൊല്ലപ്പെടേണ്ട പാപികൾ ആണ് എന്ന് വിശ്വസിച്ച് കേരളം ഇസ്ലാമികമാകാൻ കാത്തിരിക്കുന്നതായി Social media ൽ തന്നെ കാണാം. എത്ര പേർ ISIS ൽ പോയി ? 100 % Literate കേരളത്തിൽ ലക്ഷക്കണക്കിന് സ്ത്രീകൾ മതഭ്രാന്ത് കൊണ്ട് Social identity ഇല്ലാതെ കുടുംബങ്ങളിൽ ഒതുങ്ങുന്നു.മറ്റ് വസ്ത്രങ്ങൾ അണിഞ്ഞ് പുറത്തിറങ്ങുന്നവരെ വേശ്യകൾ എന്ന് വരെ വിളിപ്പിക്കുന്നു ഒരു മതം! ഇസ്ലാമിക ദൈവത്തിൻ്റെ അടിമ ജീവിതം ആസ്വദിക്കുക എന്ന ഈ stockholm Syndrome നെ പക്ഷേ Mallu Analyst ഉം ഗയയും സിനിമാലോകവും ഒന്നും Roast ചെയ്യില്ല. അവിടെയാണ് മനുജ മൈത്രിയെ നമിക്കേണ്ടത്. കൂടാതെ EA Jabbar, Jamitha Teacher തുടങ്ങിയ Ex Muslim s നെറ് channels നെയും . N. B : ഞാൻ കണ്ടിട്ടുള്ള ഹിന്ദുക്കളിൽ 90% പേരും തങ്ങളുടെ ജാതിയിലും ൈഹന്ദവതയിലും അഭിമാനിക്കുമ്പോൾ തന്നെ മേൽജാതി-കീഴ്ജാതി എന്നതിൽ വിശ്വസിക്കുന്നില്ല. സ്വന്തം മതം മാത്രം ശരി എന്ന് പറഞ്ഞ് മറ്റുള്ളവരെ പരിഹസിക്കുകയും മതം മാറ്റാൻ നടക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികൾ വല്ല 15-20 %. പക്ഷേ 70% മുസ്ലിങ്ങളും ഇസ്ലാമിക ലോകം വരാൻ ആഗ്രഹിക്കുന്നവരാണ്. പച്ചയായ സാമൂഹ്യവിമർശനമാണ് ഇത്തരം ചാനലുകളുടെ ഉദ്ദേശം എങ്കിൽ എറി വരുന്ന ഒരു സമുദായത്തിലെ ഇത്രയും അപകടകരമായ പ്രവണതയെ കണ്ടില്ല എന്ന് നടിക്കുന്നതെന്ത് കൊണ്ട്? ധൈര്യം ചില വിഭാഗങ്ങളുടെ കുഷ്ഠത്തെ എതിർക്കുമ്പോൾ മാത്രം പോര. എല്ലാ വിഭാഗങ്ങളുടെയും എല്ലാ രോഗങ്ങളെയും എതിർക്കാനുള്ള ധൈര്യം വേണം. ആദ്യമെതിർക്കേണ്ടത് എല്ലാ വിഭാഗങ്ങളെയും ഇല്ലാതാക്കാൻ പോന്ന മതമൗലികവാദം എന്ന Cancer നെയാണ്. അതും വളരെ Advanced stage ൽ നിൽക്കുന്ന കേരളത്തിൽ! Political correctness ൽ സ്വയം ചുറ്റിവരിഞ്ഞാൽ സ്വതന്ത്രചിന്തയാകില്ല. പതുക്കെ എല്ലാവർക്കും കാര്യം പിടികിട്ടും.
@malayaliunderworldqueen33094 жыл бұрын
ഇവരുടെ ഒരു channel ഉടായിപ്പ് ആണ്.. ഞാൻ അതെക്കുറിച്ചു വീഡിയോ ചെയ്‌തിട്ടുണ്
@alexandriya40194 жыл бұрын
@@SJ-zo3lz bro gayathri uae l anu athoru muslim country a avde vech islam hated video chytl avarkth problm akm
@-90s564 жыл бұрын
ഗായത്രി ചേച്ചി ഒരു നല്ല കണ്ടെന്റ് ക്രീയേറ്റർ ആണ് അതിലുപരി ഒരു നല്ല അവതാരികയും യൂട്യൂബറും കൂടി ആണ് 😊🤘
Ee Account oral mathram aano upayogikunathu...ella aduthum und atha choichee
@Hodophile_Diaryz4 жыл бұрын
Evide thirinjalum koshi kuryan anallo😀
@bsbiswas51184 жыл бұрын
😀😃
@Sharondas1234 жыл бұрын
വന്നു വന്നു കോശി ഇല്ലാത്ത video ഇല്ലന്നായി Coments എല്ലാം കൊള്ളാം bro
@ays99954 жыл бұрын
ഗായത്രി ചേച്ചി ഫാൻസ് ഉണ്ടോ 😍😍fan girl
@cijoykjose4 жыл бұрын
അതെന്താ ഫാൻ ബോയ്സിനേ ്് കൂട്ടാത്തത് ? വലിയ കഷ്ടം ഉണ്ട്.. 😢
@divyanandu4 жыл бұрын
Undallo🙋♀️
@cijoykjose4 жыл бұрын
@@divyanandu ♂️😏
@alexandriya40194 жыл бұрын
Sss
@prabhavikraman36894 жыл бұрын
Yessssss
@subair57534 жыл бұрын
✋അവതരണത്തിൽ ഗായത്രി ഒന്നാം സ്ഥാനത്താണ്.. നല്ല ബുദ്ധിമതിയുമാണ്.. മിടുക്കി..❤ഞാനവരുടെ ആരാധകനാണ്..☺
@user-gh1xn7lv7e3 жыл бұрын
Sathyam
@divyavp-l8x4 жыл бұрын
ഗായത്രിയെ കൊണ്ടുവന്നതിന് വീണക്ക് ഇരിക്കട്ടെ ഒരു 🙏🙏💞💞
@notsorajath4 жыл бұрын
Veenak irikate 🙏🙏💞💞?
@coolguru_moviereview3 жыл бұрын
@@notsorajath ബ്രോ ഗായത്രിയെ പോലെ ഒരു റോസ്റ്റ് ചാനൽ ആണ് എൻ്റേത്. ഒന്ന് കാണുമോ
@sajnafiroz28934 жыл бұрын
Our society need Gayathri like woman.. Really feeling very proud of her.. And so much thanks for Veena also.. In her show she is presenting the valuable persons.. Well done 🙂
@veenamukundan75794 жыл бұрын
Thank you sooo much 😇😇
@AJ-wf1fc4 жыл бұрын
kzbin.info/www/bejne/q6GzaGV4m9KabsU watch this and rethink if you felt
@exposingfacts..1684 жыл бұрын
ഗായത്രി എൻ്റെ ഒരുപാട് attitude മാറ്റി എടുത്തു .... ഒരു പാട് problems ചുണ്ടി കാണിച്ചു ... ഇത്ര realistic ആണ് ഗായത്രി ❤️👍👍
@cijoykjose4 жыл бұрын
ഗായത്രി മലയാള നാട്ടിലേ ട്രോൾ & റോസ്റ്റ് ചക്രവർത്തിനി ആണ്... സൂപ്പർ കണ്ടന്റുകൾ ആണ്..
@divyanandu4 жыл бұрын
Sathyam👍
@cijoykjose4 жыл бұрын
@@divyanandu 😊💗
@AJ-wf1fc4 жыл бұрын
kzbin.info/www/bejne/q6GzaGV4m9KabsU watch your heroin spreading wrong messages
@cijoykjose4 жыл бұрын
@@AJ-wf1fc triggered groups and voices are always everywhere..
@AJ-wf1fc4 жыл бұрын
@@cijoykjose sorry i didnt get you well
@eldhojames434 жыл бұрын
Give priority to quality than quantity, it's good for long run
@ardraaji1934 жыл бұрын
So sad that Gayatri roasts about "women's duties" and still gets questions like "how do you manage a house, job aaannnd KZbin". Please ask better questions.
@nithinsree14 жыл бұрын
U r right Ardra. The host seems a bit amateurish to understand all this. Watch her interview with Mallu Analyst. She even asked him y u r a feminist instead of supporting gender equality 🙄
@saltmangotree94503 жыл бұрын
U r right
@coolguru_moviereview3 жыл бұрын
@@nithinsree1 Bro I have roasted Priyadarshan for his glorification of Casteism in movies through my channel. Could u plz watch my latest video❤️
@bhul39602 жыл бұрын
Ardra Aji ഇങ്ങനെ എന്തിനേം ഏതിനേം കേറി പിടിക്കാൻ തുടങ്ങിയാൽ ഒരു വ്യക്തിക്ക് മറ്റൊരു വ്യക്തിയോട് മിണ്ടാൻ പറ്റാത്ത അവസ്ഥ വരും കൊച്ചേ
@simiskumar11784 жыл бұрын
Gayathri is a unique roaster...she don't blame anyone personally...we can see sarcastic reaction at its peak in her video...
@akhilprakasan23144 жыл бұрын
ഈൗ വിഡിയോയിൽ 15 മിനിറ്റ് അവതാരകയുടെ ചിരി, ബാക്കിയുള്ളതിൽ ഗായത്രിയുടെ ഉത്തരങ്ങൾ കംപ്ലീറ്റ് ചെയ്യുന്നതിന് മുൻപ് തമാശ, വ്യൂവേഴ്സിനേം കൂടേ പരിഗണിക്കുന്ന രീതിയിൽ ഇന്റർവ്യൂ നടത്താൻ ശ്രമിക്കണെ !!മല്ലു അനലിസ്‌റ്റുമായുള്ള ഇന്റർവ്യൂ നന്നായിരുന്നു..
@mydream-jw9jh4 жыл бұрын
Gayathri ചെയ്യുന്ന rosting വേറെ ലെവൽ👍👍
@somanathanraju8473 жыл бұрын
Why Veena's Channel Male: Female =80 : 20 & Gayathri's Channel 50:50 . Because Veena is a so called "Kulashtri" and Gayathri is Global Gentle Women.
@arundev82084 жыл бұрын
Gayathri Chechi vere level Anu Etra sarcastic video anelum kanunna alku at the end of the video oru new knowledge kittunundu . Hats off
@saneeshns27844 жыл бұрын
Veena..please make an interview with mallu analyst 💙💚
@veenamukundan75794 жыл бұрын
I’ll surely try 😊
@saneeshns27844 жыл бұрын
@@veenamukundan7579 thankyou ❤
@shamseerhashim4 жыл бұрын
Moopar level vere aanu..
@aparnajyothisuresh6324 жыл бұрын
Yesssss
@tubeaph4 жыл бұрын
And please try to include both Vrinda & Vivek in it.
@rashmikannoth55154 жыл бұрын
ചോദ്യങ്ങള്‍ ക്ക് കുറച് കൂടി നിലവാരം ആകാമായിരുന്നു
@mohammedjabeer57194 жыл бұрын
She is my favourite youtuber, especially for content related videos
@divyanandu4 жыл бұрын
ശ്ശൊ ഞാൻ ഇത്രയും വൈകി പോയല്ലോ കാണാൻ. I am the sorry വീണ I am the sorry😣 interview വേറെ ലെവൽ. രണ്ടാളും നല്ല combo😀😀👌ഗായത്രി ഇഷ്ടം വീണ ഇഷ്ടം🤗💕
Randu perum finals enna filim il orumichu act cheythitunde
@febifebi25174 жыл бұрын
@@soumyaraj511 aaru rand peeru
@soumyaraj5114 жыл бұрын
@@febifebi2517 tinitom and gayathri
@noufal57874 жыл бұрын
ഏത് ആളുടെ സൗണ്ട് അനുകരിച്ചാലും എല്ലാത്തിലും അദ്ധേഹത്തിന്റെ തന്നെ സൗണ്ട് പുറത്തുവരുന്ന ആളല്ലേ ആ അദ്ദേഹം 🤣🤣
@KhunJuju-B4 жыл бұрын
Ingane chirikkunnath enthina? Over aaya pole..🙄... But Gaya3 is poli..😅
@vishnu34184 жыл бұрын
Veena chechida idea Kollam roasting varunnu pedichu pullikariya angu interview cheythu enni pedikandallo..
@akhilrdev4 жыл бұрын
ഇന്നു മലയാളത്തിൽ വ്ലോഗ് ചെയ്യുന്നവരിൽ ഏറ്റവും മികച്ച contents & അതിലുപരി effective ആയിട്ടുള്ള അവതരണം അത് ഗായത്രി യുടെത് ആണ്... ❤️
@maji8294 жыл бұрын
Omg...അമ്മയാണോ ... 😳😳😳 I cannot believe really 😀😀
@shijeshk3014 жыл бұрын
ഗായത്രി ഫാൻ ആണ് .ഇന്റർവ്യൂ വിചാരിച്ച പോലെ നന്നായില്ല .ചോദ്യങ്ങൾ വളരെ poor ആയി പോയി .നല്ല ഇന്റർവ്യൂ ആ പ്രതീക്ഷിച്ചത്
@thomasjoseph6214 жыл бұрын
Out of the box approach and contents........! Like the humor overall in the clips of Gayathri while she takes a swipe at people..
@cijoykjose4 жыл бұрын
അത് ഇന്ത്യയിലെ ലേഡീസ് ആണ് അങ്ങനെ .. വ്യത്യസ്ത മേഖലകളിൽ കണ്ടന്റുകൾ നിർമിക്കുന്ന നൂറുകണക്കിന് ഗേൾസിനേ എനിക്കറിയാം... വണ്ടി വരേ പണിയുന്ന ഗേൾസ് ഉണ്ട്.. 😃😁
@aleenajames84334 жыл бұрын
Ayinu??😶
@cijoykjose4 жыл бұрын
@@aleenajames8433 എന്തേ ?
@alexandriya40194 жыл бұрын
Keralthl ella
@cijoykjose4 жыл бұрын
@@alexandriya4019 കേരളത്തിൽ വരണമല്ലോ .. കേരളത്തിലേ ഒരു പ്രത്യേക തലത്തിൽ മാത്രം കഴിയുന്ന സ്ത്രീകൾക്ക് അറിയാൻ വേണ്ടി ആണ് ഇത് പറഞ്ഞത്.. 😆
@alexandriya40194 жыл бұрын
@@cijoykjose keralathle you tube ladies ok full cooking beauty blogsma variety s onnmmlla pinne sunitha devadasm gaythrim ullu gentsne pole vdeo chynna
@rahulvb71614 жыл бұрын
ഗായത്രി ചേച്ചിയെ Finals സിനിമയിൽ കണ്ടവരുണ്ടോ ...??
@adhilanasrin24244 жыл бұрын
Njn kandu😀same scenel tini tomum indallo😂
@timespenter46694 жыл бұрын
ഫൈനൽസിൽ എവിടെയാ
@jeongjizhufu73114 жыл бұрын
@@adhilanasrin2424 evidaya kande . Scene onnu parayamo?
@gireeshchandran76944 жыл бұрын
സുരാജിനെ arrest ചെയ്യാൻ പോലീസ് വരുന്നതിനു മുൻപുള്ള scene
@jishanoel4 жыл бұрын
mmm njaanum kandu!! so they knew each other already ;p
@@alexandriya4019 അതെ എസ്സൻസ് ഗ്ലോബൽ ഇന്ത്യ കഴിഞ്ഞ് ക്രിസ്മസ് പരിപാടിയിൽ വെച്ചാണ് ഞങ്ങൾ പരിചയപ്പെട്ടത് ചേച്ചിയുടെ ഒരു പ്രഭാഷണവും അന്ന് ഉണ്ടായിരുന്നു
@alexandriya40194 жыл бұрын
@@shajahankh3964 evda vechrnnu progrm
@alexandriya40194 жыл бұрын
@@shajahankh3964 enk chechye meet chynm ennnd
@shajahankh39644 жыл бұрын
@@alexandriya4019 ചേച്ചി ഇപ്പോൾ യുഎഇയിൽ ആണ് ഉള്ളത് ഇനി വരുമ്പോൾ ഞാൻ ഞാൻ താങ്കളോട് പറയാം ഞാൻ ഒരു ബ്ലൈൻഡ് ആണ് താങ്കൾക്ക് എന്നെ വിശ്വാസം ഉണ്ടെങ്കിൽ എനിക്ക് വാട്സാപ്പിൽ ഒരു വോയിസ് മെസ്സേജ് അയക്കാമോ താങ്കളുടെ നമ്പർ ഞാൻ സേവ് ചെയ്ത് ഇടാം ചേച്ചി വരുമ്പോൾ ഞാൻ താങ്കളെ അറിയിക്കാം ചേച്ചിയോട് എന്തെങ്കിലും പറയാൻ ഉണ്ടെങ്കിൽ അതും ഒരു വോയിസ് മെസ്സേജ് ആയി എനിക്ക് അയച്ചാൽ ഞാൻ ചേച്ചിക്ക് അയച്ചു കൊടുക്കാം 9645809083
@see2saw4 жыл бұрын
Veenede pallokke super white akiyo...mudi vetti..pallu veluthu..mmm mmm super aayittundu 😍
@Nietzsche7773 жыл бұрын
😂😂😂
@paulatreides62184 жыл бұрын
The fact is i enjoy most of her videos than that so called passionate 6ft actor's acting and shitty comedy stuffs....
@rashiatroad86584 жыл бұрын
Gaya3... happy to see you here...
@shabeer1174 жыл бұрын
Veena....good job 👍
@veenamukundan75794 жыл бұрын
Thank you sooo much 🤗
@jenuzzWorld4 жыл бұрын
Gaya3 chechide video kandathinu shesham aanu finals movie kandathu. I am a big fan of Gaya3 chechi love you so much
@rinufinu89174 жыл бұрын
Gayu ചേച്ചി 👍👍🤩🤩
@VIBINVINAYAK4 жыл бұрын
*അവസാനം വീണക്ക് ഗായത്രിയെ റോസ്റ്റ് ചെയ്യാൻ അവസരം കിട്ടി* 😄
@veenamukundan75794 жыл бұрын
Ha ha.. 😂😂
@GAMEOVER-sq9ox4 жыл бұрын
Edaa evichennalum ni undallo😰 nink ithinannanode pani😌
@appunnik48824 жыл бұрын
Mallu analyst ne kondu varamo?
@veenamukundan75794 жыл бұрын
Sure 😊
@athirah16194 жыл бұрын
Kondu vannu
@saranyarraveendran85894 жыл бұрын
❤️
@sharanram28034 жыл бұрын
😍
@aleenatdaniel18134 жыл бұрын
Gaya3 ചേച്ചി 😘😘😘
@jithinbernard594 жыл бұрын
Gayatri is awesome .
@hareendranathkolathayil73164 жыл бұрын
First nthayalum aniku ishtam veena madam style.... Super & another top interviews veena madam... Enjoyable
@cijoykjose4 жыл бұрын
ഞാൻ യൂത്താണ് ഗായത്രി മഹാറാണി ... ഞാൻ ഗായത്രി മഹാറാണി സിരിയസ് ആയാലും വിട്ടു പോവില്ലാട്ടോ .. . ... Our queen is the power . In service for Her Highness. 😃
@sreethukrishna5734 жыл бұрын
"Angane...angane....angane....angane...etc..."veena chechy mikka interviewilum ettavum kooduthal use cheyyana word..."angane"
ആ ഇദ്ദേഹത്തെ മനസ്സിലാകാത്തവർ ആരെങ്കിലും ഉണ്ടോ... ഉണ്ടങ്കിൽ പറയണേ 😂😂 റിമി ടോമിടെ പേരുമായി സാദ്രിശ്യം ഉണ്ട് ട്ടാ
@thehuman46984 жыл бұрын
Tini Tom allaatto
@alankrishna88483 жыл бұрын
@@thehuman4698 😅😅
@aryaram81924 жыл бұрын
Respect😍
@ക്ലാര-ഘ7ന4 жыл бұрын
Gayu fans ❤👍👍
@averagerakhil4 жыл бұрын
Chechi famous aayi
@devikaar15304 жыл бұрын
Gayu chechide subscriber💯
@justabody4 жыл бұрын
Such a nice interview dears
@nquire50264 жыл бұрын
Super interview
@litcoffeehouse60764 жыл бұрын
1:53
@willyjacobvithayathil46254 жыл бұрын
വീണയോടാണ്...... ഇടയ്ക്കിടെയുള്ള "ഭയങ്കരം "ഒഴിവാക്കണം. വീണ മാത്രമല്ല ഭയങ്കരം എന്ന് പറയുന്നത്. ഇപ്പോൾ മലയാളികളുടെ ഒരു ശൈലിയാണ് ഈ ഭയങ്കരപ്രേയോഗം. നമ്മൾ ഉദ്ദേശിക്കുന്ന രീതിയിലല്ല ഭയങ്കരത്തിന്റെ അർത്ഥം.... ശ്രദ്ധിക്കുമല്ലോ?
@veenamukundan75794 жыл бұрын
Sure 🙏🏻🙂
@096_VishnuMB3 жыл бұрын
Perfect ❤🥰🤘
@aadhi89044 жыл бұрын
Gayatry chechi fannnnnnnn
@azizksrgd4 жыл бұрын
ഗായത്രി 🥰👍
@koshykidangan52024 жыл бұрын
R J MADE YOU. FAME....otherwise...for me ...! Because ur voice attracted me while you were in radio mango.
@@maji829rejishayude accidentinu shesham kurachu ladies avarude veettil varunna scene undu...athiloraal Gaya3 anu..it's just a short scene without dialogue.
@geethas12394 жыл бұрын
ഗായത്രി, ഗായത്രി, ഗായത്രി Love you.
@jobinsjimsha89873 жыл бұрын
🌹🔥🌹🔥🌹🔥🌹
@gayathrigaya61634 жыл бұрын
❤️❤️
@tinoypouwath86494 жыл бұрын
എനിക്ക് സൈക്കോളജി അറിയാവുന്നതുകൊണ്ട് പറയുവാ കേരളത്തിൽ ഏറ്റവും കൂടുതൽ കഴിവുള്ള മനുഷ്യത്തി ഗായത്രിയാണ്
@namithakt97764 жыл бұрын
Gayathri Rockkk....
@SubhashKumarapuram4 жыл бұрын
ഫയങ്കരം :D
@hibaameen66214 жыл бұрын
Veena chechi thanks for bringing Gayatri chechi here. Lovely video
@prabhavikraman36894 жыл бұрын
Gayatri chechi ❤
@nimyasunil54894 жыл бұрын
Noel olla vdo ethaa??
@Kanakkath3 жыл бұрын
ഗായത്രി പോയി അരിയും ഉഴുന്നും അരയ്ക്കുന്ന വീഡിയോ ചെയ്യൂ..😂
@shahinabeevis57794 жыл бұрын
ഞാൻ.... 😅😅
@sumeshiritty4 жыл бұрын
Behindwoods ice ഇനും നല്ലൊരു ക്യാമറ വാങ്ങി വയ്ക്കാമായിരുന്നു 🙄📸
@veenamukundan75794 жыл бұрын
🙄🙄
@nandana24974 жыл бұрын
🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@sharanram28034 жыл бұрын
@@veenamukundan7579 😂😂
@adhila76364 жыл бұрын
mallu analystine kond varavo?
@veenamukundan75794 жыл бұрын
Sure. Soon 😊
@harikrishnan.c28684 жыл бұрын
5:26
@abhilashvoices98173 жыл бұрын
"Randum samanyam nalla bor aa... 😂😂,.. Pinne tiny tom minte karyamanenkil orkkan polum vayyaaa... 😂😂😂😂😂🤣🤣🤣