Being a medico myself i can speak for everyone when i say that no such awareness is included in our curriculum about lgbtq community. But in our college several programs were organized, talks by members of the lgbtq community which were enlightening. Hats off for your effort . Must do more videos related to this.
@faizmohamed994 жыл бұрын
as a medico i second that , there is absolutely nothing in curriculum , but various discussion & seminars conducted by student bodies is definitely helping new era of dr's in understanding about the issues
@harigovind.d76864 жыл бұрын
@@noufin350 TMC
@faizmohamed994 жыл бұрын
@@noufin350 yea , cmc have been successfully hosting such programmes for the past 4-5 years and now i think most of colleges have been catching up.
@geojose57744 жыл бұрын
Can anyone answer me ,Why would people 'choose' to be gay or lesbian? Is it for physical pleasure or mental satisfaction
@gaya34 жыл бұрын
You yourself has put the term choose in inverted comma. Are you trying to be funny ?? Or are you really ignorant that it is not a choice?
@vijiviyagparambil45304 жыл бұрын
ഹോമോഫോബിയ വളർത്തുന്നതിൽ ചാനൽ ഷോകൾക്കും കോമഡി സ്‌കിറ്റ്കൾക്കുമുള്ള പങ്ക് ചെറുതല്ല
@teamblenderz4664 жыл бұрын
തീർച്ചയായും. മലയാളത്തിലെ കോമഡിഷോയൊക്കെ എമ്മാതിരി റേസിസ്സമാണ്
@anjalipadmakumar72504 жыл бұрын
Exactly. I hate that kind of attitude 😈😈😈
@hridzhridu6964 жыл бұрын
Exactly...
@poojamukundan964 жыл бұрын
Very true
@aleydinesh66944 жыл бұрын
Yeah and that's not just homophobia, it's any type of gender bias, racism, you name it!
@Pgaaddp4 жыл бұрын
LGBT യെ സപ്പോർട്ട് ചെയ്തതിനു കുണ്ടൻ വിളി കൊറേ കേട്ടിട്ടുണ്ട്... ഇനിയും കേൾക്കും എന്നാലും ഈ വീഡിയോ പരമാവധി ഷെയർ ചെയ്യും
@gaya34 жыл бұрын
🌈❤️ good
@chenkathirarya13734 жыл бұрын
ഞാനും കേട്ടിട്ടുണ്ട്. വീട്ടിൽ നിന്നും കോളേജിൽ നിന്നും ഒക്കെ 🤦♀️🤦♀️🤦♀️
@achayiiharshad52574 жыл бұрын
👍
@ക്ലാര-ഘ7ന4 жыл бұрын
Same with me നീ ലസ്ബിയൻ ആണോ ??? സ്ഥിരം ക്ളീശേ
@alwinvincent5404 жыл бұрын
same here
@visakhuv52674 жыл бұрын
ആണായ നീ ആണിനെ സ്നേഹിക്കുന്നൊ... 'എന്റെ ഹരിഹര സുധനെ'.....🤣🤣🤣🤣😂😂😂അത് കലക്കി
@sruthisankar66113 жыл бұрын
പലർക്കും കലങ്ങിയില്ല 😁
@vrindasujin83754 жыл бұрын
മലയാളികൾക്ക് അല്ലേലും ഇവരൊക്കെ ചാന്തുപൊട്ടും,,ഒൻപതും ഒക്കെ ആണല്ലോ? അവരും മനുഷ്യരാണ് എന്ന് ചിന്തിക്കാൻ പോലും മെനക്കെടാറില്ല..
@ayeauto9424 жыл бұрын
homosexuals or transgenders,,,,,,,they are also human beings,our countrymen and our sisters and brothers,,,,,,,.
@harrynorbert20054 жыл бұрын
താന് തമിഴ്‌നാട്ടിൽ, ഗുജറാത്തിൽ, ഉത്തർ പ്രദേശിൽ ഒക്കെ പോയിട്ടുണ്ടോ?? ഞാൻ അവിടെയൊക്കെ പോയിട്ടുണ്ട്
@nandhakishor1034 жыл бұрын
@@harrynorbert2005 ayin
@nevingeorge98354 жыл бұрын
@@harrynorbert2005 so
@adithyaajai86574 жыл бұрын
True sis
@Anu-jt9lu4 жыл бұрын
ഗായത്രീ chechyudeyum മല്ലു analystinen videos കാണുന്നതിന്റെ പ്രധാന കാരണം നമ്മളെ പോലെ ചിന്തിക്കുന്ന ആൾക്കാർ വേറെയും ഉണ്ടല്ലോ എന്ന് അറിയുന്നതാണ്. Comments sections കാണുമ്പോൾ ഇഷ്ട്ടം കൂടി കൂടി വരും..
@athaashvlogs30694 жыл бұрын
Me ടൂ dear. I like to see these both..
@manasaam954 жыл бұрын
Sathyam.. ✌💯
@thahseenathayu36064 жыл бұрын
Sathyam 🔥oru aaswaasam thonnum kaanumbol
@aparnajyothisuresh6324 жыл бұрын
I think they both have many common audience. Avde Ulla othiripere ivde kaanaam.
As Dorothy Parker says “Heterosexuality is not normal, it's just common.”
@ayeauto9424 жыл бұрын
she was a left wing political person,,,,,so most of her ideas will come from radical left wing theories like there no gods,no gender or infinite gender or u could say she is like LGBT+ supporter...its biased...
@wut83454 жыл бұрын
@@ayeauto942 maybe but if it helps to respect people then is there a problem?
@telemachus49354 жыл бұрын
After all this time??? Always ⚡
@amritha31613 жыл бұрын
@@ayeauto942 lmao...it always makes me laugh when people talk shit abt left wing as if it's bad. Ummm do u want equal pay, equal rights, and a economically balanced society where everyone has free will....that's the left ma dude😎
@KrishnaKumar-we4st3 жыл бұрын
@@telemachus4935 ⚡💡👑
@rajeshr65114 жыл бұрын
For those who did not understand the Hariharasuthan reference. In Hindu mythology Hari is Lord Vishnu and Haran (Shiva the destroyer) and suthan means son. Lord Ayyappan is believed to be the son formed from the union of the two male gods Hari and Haran. A masterstroke from Gayathri.
@gaya34 жыл бұрын
😁🙏🏽
@jeenakk78274 жыл бұрын
didn't notice that untill you pointed out! Superb!
@aparnajyothisuresh6324 жыл бұрын
I noticed it but ayyappa enn paranjirunnel manasilavilarn
@xplocivz22044 жыл бұрын
Hats off to your observation and kudos to Gaya3 for the master stroke! 😊 This comment deserves all the attention and likes. ❤️
@divya54264 жыл бұрын
Gaya3 brilliance 👍
@chinmaykumaraa51274 жыл бұрын
ദഹനക്കേട് ഉള്ളവര്‍ക്ക് ആണല്ലോ Gaya3 യുടെ special "Digestive Juice" ഉള്ളത്! ❤ Edit : ഇന്ത്യയുടെ ആദ്യ Trans Pilot ആയി മാറി നമ്മുടെ അഭിമാനമായ Adam Harry ക്ക് "Medically unfit" certificate കൊടുത്ത വാര്‍ത്ത കണ്ടിരുന്നു! അദ്ദേഹം അന്ന് ഇട്ട ഒരു Facebook പോസ്റ്റിലെ വാചകം വല്ലാതെ വേദനിപ്പിച്ചു! "എന്റെ സ്വപ്നങ്ങളുടെ ചിറക് അറുത്ത ഈ നാടിന്റെ ഫോബിയയുടെ ഇരയാണ് ഞാന്‍!" 😟
@sherinshahul21354 жыл бұрын
Hahaha athu kalakki
@IronMan-ng1nk4 жыл бұрын
😂😂😂😂
@ക്ലാര-ഘ7ന4 жыл бұрын
ശരിക്കും. ആ വാർത്ത കേട്ടപ്പോൾ നമ്മൾ അത്രയും നിലവാരവും ചിന്താ ശേഷിയും ഇല്ലാത്തവരാണോ എന്ന് ഓർത്തുപോയി
@anvarsadath23464 жыл бұрын
@@sherinshahul2135 എന്താണ് കലക്കിയത്?
@AbdulwahidWHD4 жыл бұрын
@@anvarsadath2346 digestive juice
@anusrees39914 жыл бұрын
"ഹരിഹരസുധനെ.." that sarcasm intended is lit!
@anjanaramakrishnan22154 жыл бұрын
Poli
@themuseaudiobook4 жыл бұрын
Exactly!
@vahni78914 жыл бұрын
Crt
@uvaisca18104 жыл бұрын
Athentha
@uvaisca18104 жыл бұрын
Manassilayilla
@d-yaa88014 жыл бұрын
relevant ആയിട്ടുള്ള വിഷയങ്ങൾ എടുക്കാൻ ചേച്ചിയെ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളൂ🔥🔥🔥
@lavlinalavender4 жыл бұрын
Mallu analyst um und
@akhilakhilak22734 жыл бұрын
ആണിനെ കളും പ്രായം കൂടിയ സ്ത്രീ യെ വിവാഹം ചെയ്താൽ ചിലേടത്തു അഗീകരിക്കും ചിലേടത്തു അഗീകരിക്കുല. അതിനെ കുറിച്ച് ഒരു വീഡിയോ cheyo
@sreekkuttyyyyyyyy4 жыл бұрын
ഇതുപോലെ ഹെൽത്തി ആയിട്ടുള്ള productive ആയിട്ടുള്ള discussions ഉണ്ടാവണം ഒരു കൂട്ടം ആളുകൾക്ക് പൊട്ടകിണറ്റിൽ നിന്ന് ഉയിർതെഴുന്നേൽപ്പ് ഉണ്ടാകാൻ.. 👌 Good One💕
@Soumya-kp3jw4 жыл бұрын
Ys, of course
@jyothishpv97514 жыл бұрын
ഒരു bisexual ആയ എനിക്ക് ഈ കമെന്റ് ബോക്സ് നൽകുന്ന പ്രതിക്ഷ ചെറുത് അല്ല 🖤
@ammachi_wid_luv85074 жыл бұрын
Enikum
@aksharas6304 жыл бұрын
You go manh🤩🤩
@opinion...77134 жыл бұрын
👍
@subinbabu51514 жыл бұрын
Me🙋♂️
@yedukrishnan31664 жыл бұрын
Your life make it large congo 🤜🤛
@Sjjeien4 жыл бұрын
സംഭവം റോയ്സ്റ്റിംഗ് ആണ്. പക്ഷെ കണ്ണികണ്ടവരെ കുറ്റം പറഞ്ഞിട്ടല്ല.... പറയുന്നത് മൊത്തം കാലിക പ്രശസ്തി ഉള്ള കാര്യം തന്നെയാണ്..... ഇതിൽ ഒരോ examples തികച്ചും ന്യായം ആയിട്ട് എനിക്ക് തോന്നി.... Big salute to respected gaya chechi😊
"ഹരിഹര സുതനേ" ജസ്റ്റ് ഗായത്രി ബ്രില്ല്യൻസ് 👌🏿 എപ്പോഴുമെന്ന പോലെ കാലിക പ്രസക്തിയുള്ള വിഷയവും മികച്ച അവതരണവും 👏🏿
@shafeequekarumbil7844 жыл бұрын
ഇന്നിവിടെ ഒരുലോഡ് കുരുപൊട്ടും എന്നു വിചാരിച്ചു കമന്റ് നോക്കിയതാണ്. പക്ഷെ, ഞെട്ടിച്ചു. 😍
@blockchain35694 жыл бұрын
Homosexuality Islam anuvadikkunnilla suhruthe..Ningal sherikkum islam mada vishwasi thanne aano?
@amaleshjames18654 жыл бұрын
@Manish Suresh ഈ വീഡിയോ ഖുറാനിൽ പറഞ്ഞത് മാത്രം വിശ്വസിക്കുന്ന ഒരു മുസ്ലിം സഹോദരന് അയച്ചുകൊടുത്തു(ഖുറാനിലും ബൈബിളിലും ഇത് പാപം ആണ് എന്നാണല്ലോ തട്ടിവിടുന്നത് 😂🤣).. അതിന് ശേഷം അവനുണ്ടായ കുരുപൊട്ടൽ 😆, എന്റെ പൊന്നോ സിറിച്ചു ചത്തു 🤣. പട്ടിനെ ഊക്കിജീവിക്കേണ്ട കാര്യം ഇല്ല എന്നാണ് പുള്ളിപറയുന്നത്😝
@vijaykrishnan2369854 жыл бұрын
Verthe anne gedii, eee opinion allatha comments ellam dlt cheyunathane, ente dlt akii,.. Njn arem oru kutom paranila, just ente opinion mathram. Hippocrates anne ellarum,.. Purame velya chinthakethiyoke parayumenkilum
@vijaykrishnan2369854 жыл бұрын
Darwin's theory of evolution by natural selection implies that genes have to get themselves passed on to the next generation, or they will die out. Any genes that make an animal more likely to engage in same-sex matings would be less likely to get passed on than genes pushing for heterosexual pairings
@sudha90034 жыл бұрын
@@blockchain3569 matham kond vishapp maaruo ?
@abhijith40684 жыл бұрын
ഒരുപാട് നെഗറ്റീവ് കമൻ്റ്സ് പ്രതീക്ഷിച്ചാണ് ഇങ്ങോട്ട് വന്നത്.... പക്ഷെ നേർ വിപരീതമായാണ് എനിക്ക് തോന്നിയത്..... ഒരു പ്രതീക്ഷ ഒക്കെ തോന്നുന്നുണ്ട്
@nammalmedia91964 жыл бұрын
ithiri purogamana teams aanu gayatri channels nte followers...ath kontaa negative comments adikam illathe...society ipozhum pazhaya pole oke thanneyaaa...
@bridgitkuruvilla29774 жыл бұрын
Me tooo
@thegoodnessbourn4 жыл бұрын
Athoke maari bro!! Allenkilum youtube ile audience atyavasyam vivaram ulor anu. Ithe video Facebook il itt nokku. Kulapurushanmarude oru sammelanam thanne kanam avde.
I showed this to my mom. And the first thing she said was " i knew it and i am happy for you". I never thought i'll ever come out to my Parents. You explaining it in malayalam changed my mums view. Can't thank you enough
@gaya34 жыл бұрын
Oh this means the world to me!
@shreyavijay7153 жыл бұрын
I’m so happy for you!!!!❤️
@shabeenahmed70673 жыл бұрын
Keep going 🙌🏻
@egg.0073 жыл бұрын
Wtf it's that easy to come out
@rashidrash93622 жыл бұрын
That's great ♥
@ritheshrishi81484 жыл бұрын
Chanthupottu enna oru movie ente school life tholacha movie aanu. Literally everyone in my class was bullying me at that time. I even thought of committing suicide. But somehow I survived. I was really confused about my sexuality at that time. But now everything is clear. I’m gay and proud. I came out to my best friend recently and it was great. I hopefully will come out to my parents very soon. I really liked this video.
@athirajoseph5694 жыл бұрын
Hope u have a good experience
@mindofmine65814 жыл бұрын
We're with you dude..
@missiewiz54244 жыл бұрын
Go for it !!!👉
@mathewskalapura81654 жыл бұрын
We are here for ur support..live as u like...
@sherinannsabu31214 жыл бұрын
❤️
@Krishnakumarutb4 жыл бұрын
" മൂത്തോൻ " Keep going.. You are doing well.
@aryagezelli47334 жыл бұрын
നിങ്ങൾ എന്ത് ഭംഗി ആയാണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത്. ഇതിലെ കമെന്റ് കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു. സമൂഹം മാറുന്നുണ്ട് ❤️❤️❤️ മാറട്ടെ... ഇത്തരം content കൾ ഉള്ള essay വരെ വാട്സ്ആപ്പ് സ്റ്റാറ്റസ് ഇടുമ്പോൾ എല്ലാരും ചോദിക്കാറുണ്ട് എനിക്ക് വട്ടാണോ എന്ന്. വട്ടായത് കൊണ്ടല്ല, വായിക്കാനുള്ള മടി കാരണം എന്റെ ചുറ്റിലും ഉള്ള പലരിലേക്കും എത്താതെ പോകുന്ന അറിവുകൾ അവരിലേക്ക് എത്തുമ്പോൾ അവർക്കു ചുറ്റുമുള്ള മനുഷ്യരിലേക്ക് എങ്കിലും ആ വെളിച്ചം കിട്ടട്ടെ... അതുമാത്രമാണ് പ്രതീക്ഷ..
@elishaelisha79114 жыл бұрын
This is the high quality content i signed up for.
@gaya34 жыл бұрын
Awwww
@hiwelcometochilis21174 жыл бұрын
exactly
@Sara-te9ow4 жыл бұрын
indeed
@anandkg4984 жыл бұрын
I’m GAY and proud to be one 🏳️🌈 Extremely happy with the fact that someone in our society is speaking up with such clarity about the day to day challenges the members of our community face. Kudos to you gayathry...keep doing what you do and thank you for the high quality content we were all looking for.
@JishnuK-vi8yo4 жыл бұрын
It must be hard being gay here ... we wish you all the best and we all support you 🏳️🌈
@zachariajohnson9544 жыл бұрын
Good..nee vere gay kandu pidichu jeevichonan...u have all the right for that...vere pennine vellathum kalyanam kazhichal aa penninte jeevitham tholakkuvanu..
@ayeauto9424 жыл бұрын
@@zachariajohnson954 don't force him,,,,,,respect his choice???
@gowrinandana89994 жыл бұрын
Be brave and stay strong! Ignore the brainless haters.. We are here for you!
@kekeke3334 жыл бұрын
💜fighting!!!! 💜💜💜
@VimalVijayan944 жыл бұрын
തീർത്തും ആവശ്യമായ വീഡിയോ! നമ്മുടെ അടിസ്ഥാന വിദ്യാഭ്യാസം വേണം മാറ്റാൻ. സ്‌കൂളുകളിൽ നിന്ന് വേണം ഇത് തുടങ്ങാൻ. നന്നായിട്ടുണ്ട്.
@VimalVijayan944 жыл бұрын
ബൈ ദുബായ്, ഞാൻ ആയുർവേദ ഡോ. ആണ്. LGBTQ+ കമ്മ്യൂണിറ്റിയെ പറ്റി അറിവുള്ള ആളാണ്. പറ്റുന്ന പോലെ സപ്പോർട്ട് ചെയ്യുന്ന ആളാണ്. ദുഖകരമായ കാര്യം മെഡിക്കൽ സിലബസിൽ ഇതിനെ പറ്റി കാര്യമായി ഒന്നുമില്ല!
@VimalVijayan944 жыл бұрын
@Sajin George ഉവ്വോ ! അത് നാം അറിഞ്ഞില്ല 🤭🤭
@aleenajames84334 жыл бұрын
@Sajin George atheppo?!
@anandhubeco44533 жыл бұрын
Padmanabhaswamy
@arshapkumar944 жыл бұрын
Western countriesലെ homophobic parents പറയും "It's just a phase" എന്ന്. നമ്മുടെ parents parayum "ഒരു കല്യാണം ഒക്കെ കഴിഞ്ഞാൽ ശരിയായിക്കോളും" എന്ന്. ഈ ഒരു കാര്യത്തിൽ മാത്രം എല്ലാരും ഒരുപോലാ
@terriblytinystories12634 жыл бұрын
True.. 🙄
@devikasimipanicker4 жыл бұрын
Exactly!!!!
@brokebitch80043 жыл бұрын
In my opinion America is so homophobic. But European countries are more open towards LGBT community
@arshapkumar943 жыл бұрын
@@brokebitch8004 it's true for Western Europe. But countries like Russia and Ukraine in Eastern Europe are relatively less accepting of homosexuality
@brokebitch80043 жыл бұрын
@@arshapkumar94 yeh that's true. But Asian countries like Taiwan and Thailand is more open towards lgbt community than some western countries. They even allowed gay marriages.
@TheConfusedCult4 жыл бұрын
ഇന്ന് ഒരു കൂട്ടുകാരന് ഈ ടോപ്പിക്കിൽ ഒരു ലോഡ് ക്ലാസ് എടുത്ത് കൊടുത്തു. ഇനി ഈ വീഡിയോ share ചെയ്തു കൊടുക്കാം. ആൾക്കാരുടെ തെറ്റിദ്ധാരണ മാറ്റാൻ ഇതൊക്കെയല്ലേ ചെയ്യാൻ പറ്റൂ.. Anyway much needed video and you nailed it..
@athiraanil47564 жыл бұрын
I was a transphobic and homophobic before 2yrs. After I joined my college the section 377 was declared as unconstitutional and many of my friends were celebrating, they screened some movies, formed new club, I felt the same as you mentioned at the beginning, where this world is going to?. . I even realized some of my friends were homosexual but didn't reveal initially , some were so confused about their gender. I realised how hard to be in that scenario then. When the world is chasing for their dreams there r people who are confused about gender ,their way of living, the pressure of society, ignorance from others and a lot more. My perspective changed so much. It changed when I spent time with them, realized the situation, but I don't think everybody will get a chance like that. This video very well explained it. And I hope the audience will really take this seriously!..
@nirvanaceleste32314 жыл бұрын
i'm bisexual and i'm proud of it 🏳🌈🏳🌈
@amytae34164 жыл бұрын
Me as well 💜♥️
@aparnajyothisuresh6324 жыл бұрын
🏳️🌈🏳️🌈 all support to you
@anjuanand64224 жыл бұрын
🏳️🌈
@theresadevasia21694 жыл бұрын
am non binary ace aro person hehe.. :)
@minholly69634 жыл бұрын
💪💪💞
@kichooze4 жыл бұрын
നിങ്ങളെ പോലുള്ളവർ കാരണം പണ്ട് ആസ്വദിച്ചിരുന്ന പല കോമഡികളും ആസ്വദിക്കാൻ പറ്റുന്നില്ല :). കാരണം ചില തിരിച്ചറിവുകൾ ആണ് .മറ്റു പലർക്കും പല തിരിച്ചറിവുകൾ ഉണ്ടായെന്ന് ഞാൻ വിശ്വസിക്കുന്നു. താങ്കൾക്ക് അതിൽ അഭിമാനിക്കാം. Keep up the good work!! Kudos!
@@abrahamzeynab7826 gender equitye kurich enthanavo your perspective
@sruthyAR4 жыл бұрын
ഒരു ട്രാൻസ്ജെൻഡർ റോഡിലൂടെ നടന്നാൽ നേരിടെണ്ട നോട്ടങ്ങൾ എത്ര ഭീകരമാണ് , സദാചാര കണ്ണുകൾ അവരെ കണ്ണുകൊണ്ട് ആക്രമിക്കുന്നു.
@ayeauto9424 жыл бұрын
normal people also facing same issues,,,,
@drsruthilakshman48184 жыл бұрын
ഈ തുറന്ന് പറച്ചിൽ കൊണ്ടാണ് ഗായത്രി ചേച്ചിയെ ഇത്ര ഇഷ്ടം
@ajmalismail28684 жыл бұрын
കൃത്യമ ബുദ്ധിയുടെ പിതാവായി കണക്കാക്കപ്പെടുന്ന അലൻ ട്യൂറിംഗ് ആത്മഹത്യ ചെയ്തത് അന്ന് ആ നാട്ടിൽ സ്വവർഗഅനുരാഗം കുറ്റമായി കണ്ടത് കൊണ്ടാണ്.. കുറച്ച് കാലം കൂടി ജീവിച്ചിരുന്നേൽ AI കുറച്ചും കൂടി നല്ല നിലയിൽ എത്തിയേനെ എന്ന് ഞാൻ വിശ്വസിക്കുന്നു.. He committed suicide by eating a piece of Apple laced with cyanide. It's in Higgs memory the Apple computers company made familiar logo of a bitten Apple.
@i.krahman92724 жыл бұрын
It's a new information for me..,👍
@BonnyJohnVarkey4 жыл бұрын
True except the case of Apple's logo. Its not confirmed but generally thought to be so. And for people who want see about his story, watch 'The imitation game'.
@i.krahman92724 жыл бұрын
@@BonnyJohnVarkey okay.... I'll watch...
@nehla63094 жыл бұрын
Oh that's a new info. Thank you
@duff3879kazak4 жыл бұрын
Oh it was much worse. He was tried in a court, had to plead guilty, had a choice of imprisonment or probation, which he choose the latter, during which he was ordered to undergo hormonal therapy for a year which made him impotent!!!
@laxmanprasadk88744 жыл бұрын
"ഹരിഹരസുധനേ " 😂😂 Criminally underrated പ്രയോഗം
@ashalekshmikg68254 жыл бұрын
Mallu analyst and Get roast with gaya3 are the best malayalam KZbin channel producing unbiased content. Keep on.😊
@nandanapm79794 жыл бұрын
Jibi tv
@saltmangotree94503 жыл бұрын
Ahmed kishaak
@factsnevercareaboutfeeling71183 жыл бұрын
Nice comedy ❤️❤️
@shyamsasi39023 жыл бұрын
Unni vlogs☺️
@nasweeha46683 жыл бұрын
Mayas amma Unni vlogs Mallu analyst Jibi tv Viya vlogs
@anupamas174 жыл бұрын
ആ ഹരിഹരസുധൻ കലങ്ങിയവരുണ്ടോ? That was really a subtle sarcasm chechiii... 👏👏👏👏👏
@gaya34 жыл бұрын
Only 1% people got it i guess🤣🤣🤣🤣
@anupamas174 жыл бұрын
@@gaya3 very true 😂
@c.g.k59074 жыл бұрын
@@gaya3 BRILLIANCE 👌👌👌👌👌👌👌👌👌👌 💍💍💍💍💍
@Annaaaaaaaaa134 жыл бұрын
Athuentha ,adehavum LGBTQ ano
@reshmaramakrishnan84844 жыл бұрын
😂
@sooraj76514 жыл бұрын
പഠിക്കാൻ മിടുമിടുക്കൻ . പത്താം ക്ലാസ്സിൽ സ്‌കൂൾഫസ്‌റ്റ് ഓടെ പാസായി . പ്ലസ് ടു വിൽ സ്കൂൾ സെക്കന്റ് . 93 ശതമാനം മാർക്ക് .. കോളേജിലെത്തിയപ്പോൾ അവന്റെ തീവ്രത കുറഞ്ഞു കുറഞ്ഞു വന്നു. കോളേജും തരക്കേടില്ലാതെ പാസ് ആയി. പിന്നെ ക്യാമ്പസ് ഇന്റർവ്യൂ വഴി ജോലി കിട്ടി. അത് വിട്ടിട്ട് ഗവണ്മെന്റ് ജോലികൾക്കായി തയ്യാറെടുപ്പ് തുടങ്ങി.. പിന്നെ അങ്ങ് തുടങ്ങി താഴ്ചകൾ . അവൻ സ്വയം തിരിച്ചറിഞ്ഞു തുടങ്ങി അവൻ ഒരു ഗേ ആണെന്ന്. അവന്റെ കൂട്ടുകാരൊക്കെ പെൺകുട്ടികളെ പ്രേമിക്കുമ്പോഴും വായ്‌നോക്കുമ്പോഴും അവന്റെ മനസിലെ ഇഷ്ട്ടം മുഴുവൻ ആൺ കുട്ടികളോടായിരുന്നു . എന്താ ഞാൻ ഇങ്ങനെ എന്ന അവൻ കുറെ ചിന്തിച്ചു .. പെൺകുട്ടികളെ പ്രേമിക്കാൻ കുറെ ശ്രമിച്ചു . നടക്കുന്നില്ല . അവനു പറ്റുന്നുണ്ടാരുന്നില്ല .. അതവനെ വല്ലാണ്ട് ബാധിച്ചു . പഠിക്കുമ്പോൾ ശ്രദ്ധ കിട്ടുന്നില്ല . ഒരു വലിയ പരീക്ഷ പോയിട്ട് ലാസ്‌റ് ഗ്രേഡ് പരീക്ഷ പോലും പാസ്സാവാണ്ടായി ... വീട്ടിലാണേൽ മകന് ഒരു തൊഴിൽ ആവാഞ്ഞിട്ട് വിഷമം ... ഏറ്റവും നന്നായി പഠിച്ചിരുന്ന കുട്ടി വട്ടപൂജ്യമായി മാറി ... അവനെക്കാള് കഴിവ് കുറഞ്ഞവർ എന്ന് പണ്ട് പറഞ്ഞവരൊക്കെ ഉയർന്ന നിലയിൽ എത്തി. അവൻ മാത്രംഒരിടത്തും എത്തിയില്ല. ചത്തിട്ടില്ല അവൻ. ഇന്നും ജീവിക്കുന്നു ... സ്ട്രൈറ്റ് ആയ എന്റെ യൂട്യൂബ് സുഹൃത്തുക്കളെ നിങ്ങൾ ഈ കാലഘട്ടത്തിൽ ജനിക്കാൻ എത്രയോ ഭാഗ്യം ചെയ്തവരാ ... ഇത് ഞാൻ. സുഹൃത്തുക്കളെ എന്നെപ്പോലെ ഉള്ള ആരേലും നിങ്ങളുടെ പരിചയത്തിൽ ഉണ്ടേൽ അല്ലേൽ അവർ ഗേ ആണെന്ന് നിങ്ങൾക്ക് മനസ്സിലായാൽ ദയവു ചെയ്ത് അവരെ നിങ്ങളും കളിയാക്കരുത് .. വേണ്ടതിൽ കൂടുതൽ അവർ ആ ചെറുപ്രായത്തിൽ അനുഭവിച്ചു കഴിഞ്ഞിട്ടുണ്ടാകും ...
@alanjohnson61474 жыл бұрын
One of my heroes davinchi is a gay . Marlyn brando Is a gay you doesn't do nothing Wrong go ahead sir.
@ritheshrishi81484 жыл бұрын
Sathyam. Ente karyathil enik oru +2 school timil aanu manassilayath. Athuvare schoolil first arnu. Pinne padikkan korach pinnot poyi. Kore thavana penpillare premikkan nokkittund. But areyum athmarthmayi premikkan pattiyitilla. Kore kaliyakkalukal okke anubhavich oru patham vechu. Ippo atharam vakkukal athikam vedhanippikkarilla. ippo valya tharakkedillathe pokunnu. Mtech kayinju joli okke aayi. Ningalkum urappayum nalla oru joli okke kitti life settle aakan prarthikkunnu.
@hundredyearsofsolitude41304 жыл бұрын
സൂരജ്, ഇപ്പോൾ ജോലി കിട്ടി എന്നറിഞ്ഞതിൽ സന്തോഷം. നിങ്ങളുടെ അനുഭവങ്ങൾ നിങ്ങളെ കൂടുതൽ ശക്തനാക്കട്ടെ. ഒരു fellow bisexual 🙏
@aidamariette4 жыл бұрын
@@hundredyearsofsolitude4130 aaha jobe kittiyo..... May god bless....
@adithyaajai86574 жыл бұрын
@Soo Raj job kittiyo
@farhanakms83824 жыл бұрын
"Nammude chuttumullavare namukk matan pattilla.. but namukk maraaloo.. "well said..
@farhanakms83824 жыл бұрын
@R P njan enna vyakti lgbt communitye angeekarikkunnu. Ellavarkkum avanavanu ishtamulla reediyil jeevikkatte. Pinne edoru abhiprayathilum "madham" kondu varanamallooo lle
@farhanakms83824 жыл бұрын
@R P enikk ente chintha mataam. Njn adhanu cheyunnad. Pinne oralude mattam prahasanam anennu ningalk tonnam.. Edoru mattavum tudangunnad oralil ninnu tanneyavam. All marichu ningal oralkk ellavareyum mattamenkil good for you.
@gokulmadhu19064 жыл бұрын
Using gay as a swear word must be stopped! Respect everyone's sexuality! Really appreciate you addressing these issues!!
@ankita90543 жыл бұрын
Totally agree 👍
@bettyberleigh8663 жыл бұрын
Agreed.
@krishnanand12384 жыл бұрын
കുറച്ച് മുൻപ് homosexual നെ കുറിച്ച് status ഇട്ടപ്പോൾ നീ കുണ്ടനല്ലേ എന്ന് ചോദിച്ച ഒരു സുഹൃത്ത് എനിക്കുണ്ട്... അവരടങ്ങുന്ന സമൂഹത്തിന് ഇതൊക്കെ സഹിക്കോ ആവോ... Well said👌👏👏
@evania24774 жыл бұрын
നമ്മുടെ വിദ്യാഭ്യാസത്തിൽ ഇതൊക്കെ include ചെയ്യണം. ഈ വീഡിയോ കണ്ടെങ്കിലും കുറച്ച് പേരുടെയെങ്കിലും ചിന്താഗതി മാറുമെന്ന് വിചാരിക്കാം
മതമില്ലാത്ത ജീവൻ എന്നൊരു പാഠം ഉൾപ്പെടുത്തിയതിന് പുസ്തകം കത്തിച്ച ആളുകൾ ആണ്, അവസാനം ഗവണ്മെന്റ്ന് അത് പിൻവലിക്കേണ്ടി വന്നു, വിശ്വാസം എന്നത് വോട്ട് ബാങ്ക് ആണ് അതിന്റെ അടിത്തറ ഇളക്കാൻ പര്യാപ്തമായ ഒന്നും രാഷ്ട്രീയ സംഘടനകൾ അനുവദിക്കില്ല
@Dr.ojakhil4 жыл бұрын
"ജാതിയിൽ നിന്നും ട്രെയിൻ കെയറിയിട്ടില്ലാത്ത ആൾക്കാരോടാണ് ഇതൊക്കെ പറയുന്നത്" രണ്ട് ദിവസം മുന്നേ നടന്ന രാമക്ഷേത്ര പൂജയിൽ നിന്നും അത് വെക്തമാണ്. ഇപ്പോഴും പ്രാചീന മനുഷ്യരുടെ തലച്ചോറും ചിന്തകളുമാണ് അവർക്കുള്ളത്. പക്ഷേ അതിനെ എതിർത്ത ഒരു വിഭാഗം മനുഷ്യർ ഇല്ലെ! അവരിലാണ് നമ്മുടെ രാജ്യത്തിന്റെ ഭാവി. അതുപോലെ തന്നെ ഇൗ മേൽപറഞ്ഞ വിഷയത്തിലും ക്വാളിറ്റി ഉള്ള ഒരു കൂട്ടർ ഉണ്ടാവും.ഇൗ ലോകത്തെ നിലനിർത്താൻ അവർ മതി... ബാക്കി എല്ലാം പാഴ്ജന്മങ്ങൾ ആണ്. LGBTQ+ വിഷയത്തിൽ ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു! നന്ദി 😍
@jefrinshibu60084 жыл бұрын
But the people who oppose the system are less in number . That's the sad fact
@akhildas0004 жыл бұрын
2024 എലെക്ഷനിലെക്കുള്ള കല്ലാണ് മോദി ഇന്നലെ ഇട്ടത്, ഇനി വലിയ പ്രയാസം ഒന്നും ഇല്ലാതെ അമിട്ടിന് പ്രധാനമന്ത്രിയാകാം 😒😒
@Gopz-o974 жыл бұрын
💯 യോജിക്കുന്നു ബ്രോ
@Kat_Jose4 жыл бұрын
Hinduism annu bjp de main weapon.. Majority always win the match.. Bakki ollavarku nth vila 😢😢valla cow paranja kelkuvayirikum
@bonadanthomas41434 жыл бұрын
"കൊറോണ മെരിച്ചു..!! മോദിജി കൊന്നു..!!"
@alexchaligne4 жыл бұрын
Being an openly gay man born in Kerala, in an inter-racial marriage with my husband for the past 8 years. This video gives hope. Thank You Gayatri for your support and being an ally. 🙏🙏 Lots of love ❤️❤️❤️
@mariyariya32794 жыл бұрын
Wow! I admire your courage. Much love!❤
@sheelatn63514 жыл бұрын
😍😍😍 wishing you guys good things in life
@mariyariya32794 жыл бұрын
@@abrahamzeynab7826 I don't belong to any religion. Let's start from there. Now watch the video and understand, or cry harder somewhere else. Don't come up with your religious stupidity to me! Do spare this thread!
@alexchaligne4 жыл бұрын
@@sheelatn6351 Thank You
@alexchaligne4 жыл бұрын
@@mariyariya3279 Thank You
@ഞാനൊരുമലയാളി-ണ1ഞ4 жыл бұрын
കാണാൻ പോകുന്നേയുള്ളൂ.. എങ്കിലും ആദ്യം ലൈകും കമന്റും 😄😄
@tharakrishna53564 жыл бұрын
ആ ഹരിഹര സുതൻ തകർത്തു കേട്ടോ..😂😂😂 അങ്ങനെയൊരു പുതിയ ദൈവത്തെ കിട്ടിയെന്ന് പറഞ്ഞു ആരാധിക്കും.. പക്ഷേ രണ്ട് മനുഷ്യർ തമ്മിൽ സ്നേഹിച്ചാൽ അത് പ്രകൃതി വിരുദ്ധം..🤦♀️🤦♀️
@GK-xp7bs4 жыл бұрын
കരിപ്പൂറും രാജമലയിലും അപകടത്തിൽ മരിച്ചവർക്ക് ആദരാഞ്ജലികൾ , ഒരു നിമിഷം അവർക്കായി 💐💐💐
@krayshellinc20154 жыл бұрын
Bro check spelling
@sudha90034 жыл бұрын
കരിപ്പൂര്
@GK-xp7bs4 жыл бұрын
No problem ജയ്പൂർ, ഉദയ്പൂർ കാൺപൂർ..........
@arjunn92454 жыл бұрын
ഒരു അഞ്ചു വര്ഷം മുൻബെ ഈ വീഡിയോ വന്നിരുന്നെങ്കിൽ ആന്റണി മോസസ് തന്റെ സുഹ്രുതിനൊദൊപ്പം ഇന്നു രണ്ടു പെഗ് സേവിച്ചേനെ
@barabbas_12364 жыл бұрын
അതാരാ 🤔
@adithyakiran78124 жыл бұрын
@@barabbas_1236 poyi mumbai police kaanu poo
@AnJana194924 жыл бұрын
@@adithyakiran7812 😂😂😂👌
@amrutha16994 жыл бұрын
Proud of you girl...😍 I used to be an assistant professor in computer science. At that time I've shared the story of Alan Turing with my class. It's sad to be considered as 2nd class citizen just because of a natural choice.
@amaldeep8414 жыл бұрын
Yes I was in that class 😃😃😃
@amalbabu97794 жыл бұрын
Your Channel along with Mallu Analyst are the best ever Malayalam KZbin channels ❤️
@aparnajyothisuresh6324 жыл бұрын
Can't agree more
@junusafeek52164 жыл бұрын
I agree...these are the only two channels I subscribed 😄
@lakshmi38384 жыл бұрын
മലയാളത്തിൽ ആദ്യമായി ആ ഇങ്ങനെ ഒരു വീഡിയോ ഞാൻ കാണുന്നെ 👍👍
@gaya34 жыл бұрын
❤️
@homo_sapien4 жыл бұрын
@@gaya3💖
@aswathyjan75384 жыл бұрын
ഇതുപോലത്തെ വീഡിയോസ് ഇനീം പോരട്ടെ. നമുക്ക് ഇങ്ങനെ പതിയെ പതിയെ മാത്രമേ ആളുകൾക്ക് കാര്യം മനസ്സിലാക്കി കൊടുക്കാൻ പറ്റു. The Mallu Analyst ഉം Ahmad Al Kaashekh ഉം ഗായത്രിയും പോലെ ഇനിയും കുറെ തൊടാത്ത contents deal ചെയ്യാനുണ്ട്. 🌸🌸🌸😘 Go Girl!
@aswathyjan75384 жыл бұрын
@Achuth Harisankar Search for Ahmad Al Kaashekh and his videos on Viber good and Annie's Kitchen.
@vinun84614 жыл бұрын
Mam before 3 years I was affaid of transpeople....but when I studied about them I completely agree and support all genders now❤️❤️❤️
@bane41654 жыл бұрын
And what were your findings?
@vinun84614 жыл бұрын
@@bane4165 findings u c I study litrature....and there is a stream of every thing in that .....so I read about every gender and wat im trying to learn still is every gender is equal and should not disrespect one another
@vinun84614 жыл бұрын
@@bane4165 well actually even I don't kno much about that cause I'm still trying to study but for now I think it is both biological and psychological..... Because for those who are looking from outside sheerly say that it is biological but it is also psychological..... actually every gender goes through that stage....isn't it...??
@sreejas35034 жыл бұрын
@@vinun8461 that's what rational people do. Learn before judging something. Kudos.
@sreejas35034 жыл бұрын
@@vinun8461 transgenderism is purely genetic , I guess. But environmental, biological and psychological factors affect sexual orientation.
@safnakv48964 жыл бұрын
Sex education should be included in our curriculam. It is the high time to think about it. Video poli😍
@mayarajendran86804 жыл бұрын
ഉൾപ്പെടുത്തിയാൽ മാത്രം പോരാ dr... അത് പഠിപ്പിക്കാൻ ഉള്ള ഗട്സും കഴിവും ഉള്ള അധ്യാപകരും വേണം... അങ്ങനെ ഒരു groups of tchrs ഉണ്ടാകട്ടെ... ഞാനും ഒരു tchr ആണ്... will try my bst to be such a tchr...such as....😍
@vishnubiju40584 жыл бұрын
Yes, very true, sex education is very important . Also, it is very sad that Gayathri doesn't understand that the elderly did not get the same. They were raised in a homophobic society and taught to look down upon homosexuals. Raising the next generation by providing adequate knowledge about homosexuality and trans-sexuality should be the norm. Why blame the past generations, when governments itself had homophobic laws until very recently.
@safnakv48964 жыл бұрын
@@mayarajendran8680 me too a teacher. And that's why ,I said like that. Paranjath sheriyanu ithokke samsarikkaan ellavarkkum madiyaanu. Pakshe kurach perokke maari thudangiya oru cheriya change ellaavarkkum varum enn pratheekshikkaam.
@mayarajendran86804 жыл бұрын
@@safnakv4896 അതെ 👍
@safnakv48964 жыл бұрын
@@mayarajendran8680 Kurach progressive mind ulla aalukale kaananel ith pole kurach channel nte comment box il vannal mathi ippo😍
@-90s564 жыл бұрын
ഈ വീഡിയോ കണ്ടിട്ടും ദഹനക്കേട് മാറാത്ത ആളുകൾ ഉണ്ടെങ്കിൽ അവർ കുറച്ച് പാളയൻ കോടൻ പഴം വാങ്ങി കഴിക്കുന്നത് നല്ലതായിരിക്കും. ദഹനക്കേടിന് ബെസ്റ്റാ✌️😊
@saurabhsadan39094 жыл бұрын
കോശി the great
@seethass16144 жыл бұрын
ദേ ഇവിടെയും.."കോശി കുര്യൻ"!😄😄🔥
@sreehary69654 жыл бұрын
Elladathum koshi machanundall
@nidhteabro95934 жыл бұрын
Pwoli 😁😁🤘
@Adam_rahman3694 жыл бұрын
എങ്കെ പാത്താലും നീ 😐😐
@radhakaruparambil22644 жыл бұрын
ഈ വീഡിയോ ചിലപ്പോൾ ആരുടെയെങ്കിലും ഒക്കെ കണ്ണ് തുറപ്പിക്കും എന്ന് പ്രതീക്ഷിക്കാം. All the best Gayathri.
@anniesajayan91094 жыл бұрын
Your selection of topics are just worth it... That require real roasting.. ! Keep going and influence more✌😊
@anandurajaji84594 жыл бұрын
Thats what i was thinking to comment. This is why your channel is unique ❤️
@mevinmathew35614 жыл бұрын
To promote homophobia and trans phobia people refer to religious texts like Bible.. But in bible it is said that masturbation is also a sin, these homophobic people conveniently forget that. we still follow things which were 'normal' 2000-3000 years back.. Any deviation from the old traditional thinking or questioning the logic behind the things taught is met with intolerance...
@allybinu24 жыл бұрын
Can you please quote the Bible word regarding masturbation
@respekmaauthoritah90894 жыл бұрын
@@allybinu2 in genesis 38, a guy named Onan spilled his seed instead of putting it inside. This angered god and he took his life. When the Bible was written people believed that sperm contained little humans. They did not know about the egg carried by females. Hence for them jacking off into the toilet was same as abortion. Also apart from this jacking off obviously will involve lustful thoughts which is equal to adultery as per the Bible. Maybe you could think about only your wife when you do it then you could avoid the sin. Also the catholic church has an official statement against masturbation, you can check it out on the interwebs
@Anupam_K_Prasad4 жыл бұрын
ചിലര്‍ക്ക് ഇതൊന്നും മനസ്സിലാക്കാന്‍ പറ്റൂല്ല ചിലർക്ക് പറ്റും. എനിക്ക് ഇതൊന്നും ഒരു കൊയ്പ്പൂല്ല എനിക്ക് വിവരോണ്ട്. 😂
@heisenberg80774 жыл бұрын
You know there was a incident at my school when I was studying at plus one.A doctor came to my school for talking to us.He said transgenders was just an emotional imbalance and can be treated and he also criticized the science community for complicating things(his own words) by adding transgender as separated gender besides male and female.Then he criticized Western countries for legalizing homosexual marriages and also criticized India for doing the same.The most sad part of this was a boy at my school asked the doctor a question regarding the homosexuals.He asked the doctor should us educated the homosexual that what they are doing is wrong.This proves how much transphobic and homophobic people influence the youth of today I think videos like this very great and should be seen by everyone
@heisenberg80774 жыл бұрын
@@Me-nl3gz just tells you that even educated persons be very misleading in our society
@geojose57744 жыл бұрын
Can anyone answer me ,Why would people 'choose' to be gay or lesbian? Is it for physical pleasure or mental satisfaction
@heisenberg80774 жыл бұрын
@@geojose5774 no one chooses to be homosexual much like no one chooses to be heterosexual.Homosexuals are people who is sexually attracted to the people of their same sex ex: man to man , women to women.Homosexual people are attracted to the people of their own sex it is not a choice much like it is not a choice to born with a certain skin colour,height stc
@geojose57744 жыл бұрын
@@heisenberg8077 ok, it's not a choice . so is it both physical and mental sexual attraction?
@minholly69634 жыл бұрын
As a BTS ARMY , I found many haters dissing them by calling "gay" (only bcos they are not Arjun Reddy) Atleast they should understand being a gay is not an insult Embracing ourselves as the way we are, not a crime🙂
@ammachi_wid_luv85074 жыл бұрын
Exactly those trolls on us...n they were defending themselves n was telling us to take a joke as joke.. how the fuck is that a joke
@snehat63364 жыл бұрын
Because lot of people perceive masculinity with beard and moustache here. In Korea, having smooth baby face is considered handsome. Different notions on beauty standards i guess. Disheartening to see people labelling kpop stars as gays just because they don't have moustache.
@gopikaprakash21434 жыл бұрын
True. Iam monbebe & i had to face the same & had to fight with literally everyone
@vinuas99434 жыл бұрын
💜💜💜💜💜💜💜
@hridyacatherene78914 жыл бұрын
💜💜💜
@SFvlogsShameerali4 жыл бұрын
എല്ലാ വർണങ്ങളും ഒന്നിക്കുമ്പോൾ ലോകം സുന്ദരമാവുന്നു we stand with lgbtq♥️♥️♥️🏳️🌈🏳️🌈🏳️🌈🏳️🌈
@mr.rashid37934 жыл бұрын
തീര്‍ച്ചയായും ഒരു തിരിച്ചറിവ് ഉണ്ടാകേണ്ട area ആണിത്. "ദാ ഇങ്ങനൊരു video ഉണ്ട്,ഒന്ന് കണ്ടു നോക്കൂ" എന്ന് പോലും പറയാന്‍ പറ്റാത്ത ഒരു സമൂഹമാണ് നമ്മുടെ. Great video❤️❤️
@Anitha725-x5v4 жыл бұрын
Trueeeee
@pp84pp20003 жыл бұрын
I recently came out to my family as gay. They say they accept me but still hope to “change” me. People like you are my inspiration! Keep rocking !
@gaya33 жыл бұрын
Stay strong and live your life ❤️❤️
@pp84pp20003 жыл бұрын
@@gaya3 🙏🏽❤️
@001farook4 жыл бұрын
Kudos. It's happy to see someone is voicing about relevant issues . All the best gaya3. I hope many get enlighten by this . Good work
@snehasajeevan79624 жыл бұрын
മണ്ടത്തരവും വിവരമില്ലായ്മയും ഒരു തെറ്റല്ലല്ലോ? ഇനി എങ്കിലും ആളുകൾ മാറി ചിന്തിക്കട്ടെ.......
@tonythomas2644 жыл бұрын
R u homosexuality 🤔
@JaleeshPattampurath4 жыл бұрын
Thettu thanne aanu... Ee kaalathu athu thettu thanne aanu... :(
@adithyakrishnan66714 жыл бұрын
I don't know how many of the people who liked this video will genuinely accept if their brother / sister or any close relatives is gay, bi , les or trans. I think many people portray themselves as broad minded untill it happens in their life or people around them🤐 Great job Gayathri for showing the audacity !
@Rehnasaidalavi4 жыл бұрын
Well said👍
@akshaygeorge71014 жыл бұрын
❤❤
@carbon33314 жыл бұрын
എസ് എത്ര ഒക്കെ പറഞാലും അവരവർക് പറ്റുമ്പോ ബുദ്ധിമുട്ട് ഉണ്ടാവും (ഞാൻ ഉൾപ്പെടെ )
@rajeevm19894 жыл бұрын
I will accept
@Sreelekshmijayasree4 жыл бұрын
I will
@anamikasuresh20914 жыл бұрын
The way you see your child as an individual is quite appreciable. Lots of love ♥️
@sarikaunnikrishnan33804 жыл бұрын
Hi Gayathri, മലയാളം കുട്ടികളിലെ കാർട്ടൂൺസ് ൽ കണ്ടുവരുന്ന അമിത ഭക്തിയെ പറ്റി സംസാരിക്കണം പ്ലീസ് . വേറെ ഒരുപാട് വിഷയങ്ങൾ പറയാൻ ഉണ്ടായിട്ടും കുഞ്ഞുങ്ങളുടെ പരിപാടികളിൽ ഇങ്ങനെ സ്ഥിരമായി കാണിക്കുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ട്.
@arunmadhav41174 жыл бұрын
I'm a doctor and I understand and support lgbtq+ community even though my medical books didn't teach me so:
@edwinthomas89084 жыл бұрын
Even my medico collegues stands against homosexuality. Our basic medical books has to be updated on social issues. 'Kundan vili'(proudly) kore kettitund friends inod debate cheythit.
@sreelakshmijayaraj66904 жыл бұрын
@@edwinthomas8908 really ! medical field doesnt support homosexuality?oh my god
@edwinthomas89084 жыл бұрын
@@sreelakshmijayaraj6690 cannot generalize whole field. few backwrd thinking doctors continue to have such attitude .culprit is our educational system.
@amandamariciaraphael59844 жыл бұрын
That's shocking
@stargazer3744 жыл бұрын
@@sreelakshmijayaraj6690 karanam biologically ethoru species ntem basic function propagation and maintainance of its on species aan. Pakshe infertile aaya couplene patti onnum parayanilla. 🙄
@linsa_jobin4 жыл бұрын
When i post something supporting LGBTQ+ community, There are people who comments and messages rubbish.. I always feel pity about them...
@ringdingdong47914 жыл бұрын
Hi chechi, As a Lesbian, watching your video makes me really happy and hopeful that atleast the newer generation will accept me..... I've been facing depression ever since I realised that I'm into people who are the same gender as I'm. Ashamed to say that this mainly arises from the internalized homophobia we are all fed in with from the childhood itself. I'm just 16 but this same homophobia has made me stand on the edge of giving up my life. When I normally speak to my parents about the LGBTQ+ community they seem quite forward and accepting, but when I came out to them they ignored me saying that this was just a phase and was because I watched too much of social media 😂.... I should vist the temple often and pray to God for a better life Honestly I just hope that these views wither away over time and with the help of accepting and understanding people like you it will be hopefully as fast as possible :) I just poured out my mind to you.
@anjuanand64224 жыл бұрын
Daechwita💜
@gopikaprakash21434 жыл бұрын
R.E.D. Dont loose hope. Keep trying, keep fighting. At the end of the pathway there'll be rainbow for you
@devikasimipanicker4 жыл бұрын
Proud of you, army!!!! 💜🌈
@wut83454 жыл бұрын
Society will judge anyways. So whatever. Borahae💜 Fighting!
@eveenaabraham6404 жыл бұрын
Stay strong sis🥰💪
@elishaelisha79114 жыл бұрын
You kid is too lucky.
@gaya34 жыл бұрын
Awww❤️❤️❤️
@yamunal94684 жыл бұрын
@@gaya3 family?? Gayathri
@riyariya02394 жыл бұрын
Truee💯
@foodtrickbyibru4 жыл бұрын
Yes.. they can live what they are n they will be most happiest persons in life n
@404EGO4 жыл бұрын
At the end of the day everyone is human being with a heart and feelings... so respect it. Duh!!!
@dinkan4194 жыл бұрын
Every human being? ... Or oru punch'n paranjeth aano?
@saurabhsadan39094 жыл бұрын
dislike അടിച്ച മാന്യ വ്യക്തികൾ എന്തിന് അടിച്ചു എന്നും പറയണം.. എന്നഭ്യര്തിക്കുന്നു
@faisaledappal13164 жыл бұрын
Dislike വളരേ കുറവാണ്.അതിൽനിന്നും എന്ത് മനസിലാക്കാം...
Date: Aug 08 2020 Time : 530 PM 218 Homophobes identified from the no of dislikes at the time of this comment. Dear Gaya3 You are an amazing person. Well thought out and well articulated presentation. Thank you for the big voice..It makes a huge difference. God Bless.
@mimi_pabo4 жыл бұрын
Adam hari is one my closest friend's friend . I saw him once . Very good person . Respect thoni enik avane kandapo
@aparnajyothisuresh6324 жыл бұрын
Nothing to say. All are humans and all should live happily
@jprakash72454 жыл бұрын
👆... 11:57 😶
@DrVlogs4u4 жыл бұрын
കുഞ്ഞു അടിമകൾ.. എന്താ ഒരു പ്രയോഗം. നല്ല വിഷയം. നല്ല വിതരണം.. Keep Going 👍
@arathymadhav90884 жыл бұрын
Straight എന്ന് പറയുമ്പോൾ ആരാണിവിടെ വളഞ്ഞു പോകുന്നത് എന്നൊരു ചോദ്യം കൂടി വരും .. ഉദ്ദേശിച്ചത് മനസ്സിലായി.. so പ്ലീസ് യൂസ് cis & trans ... ഇങ്ങനൊരു topic സംസാരിച്ചതിനു 👍
@gaya34 жыл бұрын
Agree
@theresadevasia21694 жыл бұрын
straight is term related to orientation (sexual orientation or sexuality ). while cis and trans are related to gender identity . orientation and gender identity are different.
@ayeauto9424 жыл бұрын
why you are forcing me to use cis or trans ????....don't force people to accept your ideology
@ayeauto9424 жыл бұрын
@@theresadevasia2169 straight is about sexuality na????
@theresadevasia21694 жыл бұрын
@@ayeauto942 yes, straight is a casual term used for referring to heterosexuals.
@virGo0409_4 жыл бұрын
സെയിം സെക്സിനോട് ആണ് അട്ട്രാക്ഷൻ എങ്കിൽ അത് അടിച്ചമർത്തി ഓപ്പോസിറ്റ് സെക്സിനോട് ചേർത്ത് വെച്ചാൽ രണ്ടു പേരുടെ ജീവിതമാണ് നശിക്കുന്നത്. 😐 നമ്മുടെ നാട്ടിൽ ഇത് ആളുകൾ അക്‌സെപ്റ് ചെയ്യാൻ തയാറല്ല. ഒരു കല്യാണം കഴിപ്പിച്ചാൽ എല്ലാം ശരിയാകും എന്നാണ് മിക്കവരുടെയും ചിന്ത.
@tunetheworld964 жыл бұрын
Athenne
@ItsmeSelenophile4 жыл бұрын
Well said
@lisanezhuvathra79904 жыл бұрын
ശരിയാണ്
@fasinaz97104 жыл бұрын
Yes correct
@Kat_Jose4 жыл бұрын
Yes.. Njn ith comment chythitt ond
@jemsyclariesalex25504 жыл бұрын
That Hariharasuthan reference; epic!!! Killed it :P ;)
@AJINsVLOGG4 жыл бұрын
i didn't get it.. parayamo
@edwinthomas89084 жыл бұрын
@@AJINsVLOGG lord ayappa is son of mohini(vishnu) and shiva. Vishnu and shiva considered as male gods.
@tharakrishna53564 жыл бұрын
Ha..ha.. true😂😂 അതിൽ വിശ്വസിക്കുന്നവർ പോലും LGBTQ community യെ എതിർക്കുകയാണ്
@AJINsVLOGG4 жыл бұрын
@@edwinthomas8908 so hariharasuthan is another name of lord ayyappan. is it
@adhikkuttan4 жыл бұрын
LGBTQ community യെ കുറിച്ചുള്ള ചെയ്യുന്ന മിക്ക youtube videos ലും "ലോകം അവസാനിക്കാറായി " എന്ന comment കാണാറുണ്ട് .ഇതിൽ ഏതായാലും അതില്ല ✌️✌️
@dheekshanth68274 жыл бұрын
😀
@aksharas6304 жыл бұрын
Thalayil ichri bodham ullavare ee channel kanarulluuu. Atha😅😅
@aneeshkumarp52014 жыл бұрын
സമാധാന മതക്കാർ എത്തിയിട്ടില്ല, ലിങ്ക് പോയിട്ടില്ല എന്നാണ് തോന്നുന്നത്
@mr..s40834 жыл бұрын
ANEESHKUMAR P ettavum kooduthel like vangiya comments pere onnu nokku.. 😁Lesham ulup..pinje nammude nattile transgendersine engane ane kanunnathe.. Athu engane ane oru communityude mathrem problem akunnathe.. Ellavarum kanakkane 🙄Pinje periods thanne ashudham ayi kande oru hostel penkuttikalude adi vasthrem parishodhikunna teams ippozhum unde 😁😂😁😂
@AnwarAli-rm2xz4 жыл бұрын
@@aneeshkumarp5201 ഇതാണ് നമ്മുടെയൊക്കെ പ്രശ്നം എത്ര reformation പൊക്കിക്കൊണ്ട് നടന്നാലും ആരെയെങ്കിലും പഴിച്ചില്ലെങ്കിൽ ഒരു സൊകം കിട്ടത്തില്ല,,, pls give respect to everyone and take respect 😊
@gaya34 жыл бұрын
🚨VIDEO ABOUT EIA DRAFT :🚨 kzbin.info/www/bejne/p4jZdmutYrSehtk
@sukanyaediyilam35724 жыл бұрын
Well done Gayathri. I think your video is the inspiration to Arjyou's video about EIA. Really a under rated KZbinr you are.
@sandratr16834 жыл бұрын
Good for u chechii.. 😘
@athenasuresh85364 жыл бұрын
Hi Gayathri chechi - please do you mind making a video about feminism . A lot of people are misguided by this term . Thankyou A big fan and lots of love from me
@hashimabdullah20774 жыл бұрын
👍👍👍
@neethumanesh67784 жыл бұрын
Chechy... mail id suggestion ipol pokunila... 2 days ayi try chryunu.
@soniyajancyjoseph39244 жыл бұрын
ബുദ്ധിപരമായ ചില ദഹനക്കേടുള്ളവർ ഇങ്ങോട്ട് വരേണ്ടതാണ്..ചേച്ചി രസായനം തയ്യാറാക്കി കഴിഞ്ഞു 😂👌✌
@bibinjacquard92744 жыл бұрын
0:55 'കുല'സ്ത്രീകൾക്കും കുലയില്ലാത്ത പുരുഷന്മാർക്കും ഇട്ടുള്ള താങ്ങാണല്ലോ അവനൊരു പെണ്ണിനെ കണ്ട് പിടിക്കാൻ ഹരിഹരസുതൻ എന്ന് അവകാശപ്പെടുന്ന സ്ത്രീകളെ കണ്ടാൽ ബ്രഹ്മചര്യം പോകുന്ന അയ്യപ്പനോട് തന്നെ പ്രാർത്ഥിച്ചല്ലോ... Pretty intelligent you are Gayathri.... love to see your contents.... ❤️❤️❤️
@beastrongwomen41654 жыл бұрын
സത്യം
@arjunv32724 жыл бұрын
Also Ayyappan was a result of gay relation between Vishnu and Shiva
@Krishnathatsit4 жыл бұрын
🤣🤣
@harikrishnankpbak69894 жыл бұрын
@@arjunv3272 its not sexualy
@dragonpaili6964 жыл бұрын
Arjun V I think she meant what Arjun said
@thejusvinayan72444 жыл бұрын
We should educate our children about diffent sexual orientation..
@purushothaman85384 жыл бұрын
Yes schools should teach abt this
@ക്ലാര-ഘ7ന4 жыл бұрын
Sex is sin in India 😂😂
@purushothaman85384 жыл бұрын
@@ക്ലാര-ഘ7ന lmao but we still have 1.5 billion indians. We sinning everyday then.
@ashahari49784 жыл бұрын
Not like rehna fatima
@ക്ലാര-ഘ7ന4 жыл бұрын
@@purushothaman8538 Sad but true
@Robinthms664 жыл бұрын
രജിത് ഫാൻസ് നോട്ടഡ് ദിസ് വീഡിയോ
@arjun38884 жыл бұрын
Pooran rajith ennittu aa punaye pokkipidikkan kure oolakalum
@sreejas35034 жыл бұрын
@@arjun3888 exactly
@rabiyamanaf11483 жыл бұрын
@@arjun3888 correct
@navaneethvijay13153 жыл бұрын
Ayaalu homophobic aanennariyaathe njn support cheythittund. Eppool oorkkumbool feeling bad for myself 😖 Pakshe eni ayaale support cheyyilla
@rabiyamanaf11483 жыл бұрын
@@navaneethvijay1315 good
@framescantalk62434 жыл бұрын
നിങ്ങളുടെ content ഗംഭീരമാണ്. പോയിന്റുകളെല്ലാം പക്കാ.... ഒരു suggestion പറയാനുള്ളത് കുറച്ചുകൂടി comedy ഉൾക്കൊള്ളിക്കാൻ ശ്രമിക്കണം. Preaching ആകാതിരിക്കാൻ ഏറ്റവും നല്ലത് comedy ആണ്. I think you can do it well. Good luck.
@meenakshia.m60814 жыл бұрын
Enikkum ithae suggestion und Gayathri chechi , comedy koodutgal ulppeduthanam ( engil maathramae video interesting aavoo , then only viewers will increase ) . Ee videoyum , kazhinja videoyum okkae content nallathayirunnu engilum interesting allayirunnu . Pinnae idakkulla comedy editsil puthuma kond varanam .Thats all .
@aparnajyothisuresh6324 жыл бұрын
Ya be more funny. I see that it takes time to pump content but weekly ittillelum two weeks il ittaalum mathi. We will wait for quality content.
@nimmiv41344 жыл бұрын
ഇതൊക്കെ കാണുമ്പോ ആണ് വ്യക്തി കേന്ദ്രീകൃതമായി റോസ്റ്റ് ചെയ്തു കുറേ വ്യൂ വാങ്ങുന്ന ചില roasting ചാനലിനോട് ദേഷ്യം കൂടുന്നത്
@teamblenderz4664 жыл бұрын
പ്രാർത്ഥിക്കാൻ ഓരോർത്തർക്കും ഓരോരോ കാരണങ്ങളല്ലേ!
@homearathy46934 жыл бұрын
Atekka viewers nte choice Anu..what they like or what they dnt like ..
@lalappanlolappan26054 жыл бұрын
Home Arathy The viewers are OK, but those trolls are obnoxious.
@ayeauto9424 жыл бұрын
which Chanel???
@lalappanlolappan26054 жыл бұрын
Aye Auto Arjun. Ubaid.
@vidztalk82364 жыл бұрын
Toxic relationship und.enth thuni ഉടുക്കണം ennu vare കാമുകന്റെ സമ്മതത്തിൽ ചെയ്യുന്ന പെൺകുട്ടികൾ കൂടി വരുന്ന നാടായി മാറി. Ivattakalkk തലയ്ക്കു വെട്ടം വെപ്പിക്കുന്ന രണ്ടു വാക്ക് പറയാമോ
@elsaeldo37614 жыл бұрын
Exactly
@തെന്നൽചാരുത-ട6റ4 жыл бұрын
രണ്ടു ചായ ഒരു ചിരി
@ishoe76844 жыл бұрын
viber good alle udheshiche😂😂
@vidztalk82364 жыл бұрын
Athe oru short movie alle അതിനു ഇപ്പൊ ഇത്ര പറയണോ എന്നൊക്കെ ചോദിക്കുന്നവർക്ക് വേണ്ടി. എനിക് അറിയാവുന്ന എത്രയോ youngsters ഇങ്ങനെ കെണിയിൽ വീണിട്ട് അത് keniyaanennu അറിയാതെ പ്രേമം ആണെന്ന് വിചാരിച്ചു നടക്കുന്നു. ഇവറ്റകളുടെ തലച്ചോറ് ഉപ്പിലിട്ട് വചേക്കുവാണോ എന്തോ
@vidztalk82364 жыл бұрын
@@തെന്നൽചാരുത-ട6റ ഇന്നലെ കണ്ട്. സത്യം പറഞ്ഞാ അത് reality aanu. Ath മാറണം. അതല്ല സ്നേഹം എന്ന് ഈ പിള്ളേർ മനസ്സിലാക്കണം
@sojasubair44824 жыл бұрын
Love has no religion, caste, age, or gender.. Love is Love..❤️
@aceraphael3 жыл бұрын
What are your opinions on incest, polygamy and adultery? Are they all the same love you are preaching for?
@sojasubair44823 жыл бұрын
@@aceraphael In my opinion, consent is all that matters.
@aceraphael3 жыл бұрын
@@sojasubair4482 So if a kid and an adult consents? (Note: You do know the life changing hormone therapy is allowed for kids even without their parents consent) If they can make decisions about gender at such a young age, they sure can do this too.... Should males who identify as females be allowed into female restrooms and female sports? I doubt your daughter(if you have one) would want that...
@sojasubair44823 жыл бұрын
@@aceraphael A kid's consent is not consent. Dont you even know that? And about the second thing, I don't know. I haven't thought about it. And what do you mean by my daughter would want that?
@sojasubair44823 жыл бұрын
@@aceraphael Listen if you are homophobic, i dont have anything to say to you. Your words will trigger me. So I am not arguing with you any more. Bye.
@abins23364 жыл бұрын
പണ്ട് roasting മാറ്റാനോ എന്ന് ചോദിച്ചിരുന്നു. അന്ന് വേണ്ട എന്ന് poll ചെയ്തു. But now my opinion is channel name"think along with gaya3" എന്നാകണം.👍
@Sara-te9ow4 жыл бұрын
"No matter who you are, where are you from, your skin color, your gender identity, just speak yourself” - Kim Namjoon (Leader of the korean pop band BTS )
@abiabi89184 жыл бұрын
I purple you army 💜 Love yourself speak yourself
@meenakshyjayan45154 жыл бұрын
Borahae army💜
@aksharas6304 жыл бұрын
Purple you. Another army here
@archana2944 жыл бұрын
Bts army every where😂😂
@anjuanand64224 жыл бұрын
Love yourself Speak yourself Borahae army 💜
@thespykid00074 жыл бұрын
എന്തുകൊണ്ടും Call me by your name, മൂത്തോൻ തുടങ്ങിയ സിനിമകൾ കാലത്തിന് ആവശ്യം തന്നെയാണ്....
@ammachi_wid_luv85074 жыл бұрын
Athin mune there were movies....call me by ur name oke nammade naatil irangiyal olla avastha....how good movies like fire were killed because of our homophbia....I really salute geethu Mohandas for moothon ❤️
Yes വളരെ ആവശ്യമാണ് Portrait of a lady on fire എന്നൊരു ഫ്രഞ്ച് മൂവി കൂടെ ഉണ്ട് . Super ആണ് അവരുടെ ഉള്ളിലെ ഫീലിങ്ങ്സ് പ്രേക്ഷകനിലേക്ക് എത്തിക്കാൻ ഡയറക്ടർക്ക് സാധിച്ചു Adele haenel ❤Naomi Merlant
@gokuldhananjay35684 жыл бұрын
ഗായത്രി ചേച്ചി U R A REVOLUTIONARY!..എന്റെ ഹൃദയത്തിൽ ഉള്ള കാര്യങ്ങൾ.. ഞാൻ എന്തു പറയണം എന്ന് ആഗ്രഹിച്ചോ അത് പതിൻമടങ്ങു ഗംഭീരമായി അവതരിപ്പിച്ചല്ലോ... CRYSTAL CLEAR..U R A SOCIAL REFORMER!.ഇങ്ങനത്തെ കൂടുതൽ videos ഇനിയും ഇനിയും പ്രതീക്ഷിക്കുന്നു!..നന്ദി🤗...വേറെ ഒന്നും പറയാനില്ല😇👽
@Elegant1122 жыл бұрын
❤️
@sreejithss58594 жыл бұрын
കുണ്ടൻ എന്ന വാക്ക് എത്രമാത്രം സ്വഭാവികമായി നമ്മൾ ഉപയോഗിക്കുന്ന ഒറ്റ കാര്യം മതി transphobia എത്ര ശക്തമായി നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നു എന്ന് മനസ്സിലാക്കാൻ
@timespenter46694 жыл бұрын
I regret that once I also used these words.ithupolulla videosum awarenessum karanam aanu enik thett manassilayth
@sreejithss58594 жыл бұрын
@@timespenter4669 exactly
@gopikaramesh85124 жыл бұрын
ആ വാക്കിനെ ചൊല്ലി തർക്കം ഉണ്ടായി 2 days മുൻപ് ഒരു whatsapp ഗ്രൂപ്പിൽ നിന്ന് left ആകേണ്ടി വന്നു. അപ്പോഴും അവർ പറയുന്നേ അത് ഒരു normal വാക്ക് anu. Girls use ചെയ്യാറില്ല എന്നേ ഉള്ളു. Locally വാക്കുകൾ ഉപയോഗിക്കുന്നതിൽ വ്യത്യാസം ഉള്ള പോലെ ഇത് ചില ഇടത്തു നല്ലതും ചില ഇടത്തു മോശവും ആണെന്നാണ്. എന്റെ ചെറിയ അറിവ് വെച്ചിട്ട് ഇത് കളിയാക്കാൻ ഉപയോഗിക്കുന്ന വാക്ക് തന്നെ ആണ്.
@timespenter46694 жыл бұрын
@@gopikaramesh8512 അത് ഒരു നോർമൽ വാക് ആണെന്ന് ഞാനും കരുതിയിരുന്നു.എന്നാൽ അത് എന്റെ അറിവില്ലായ്മ ആയിരുന്നു എന്ന് എനിക് മനസ്സിലായി
@gopikaramesh85124 жыл бұрын
@@timespenter4669 അത് മനസിലാക്കിയതിൽ വളരെ സന്തോഷം. മനസിലാക്കിയ നമ്മൾ മറ്റുള്ളോരോട് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചിട്ടും നടക്കുന്നില്ല. So പറഞ്ഞതാ
@dereenaomanakuttan51334 жыл бұрын
Every notification from your page gives a hope... a hope that brings justice and equality to everyone... this here.. is the real freedom...🔥
@gaya34 жыл бұрын
🥰
@dereenaomanakuttan51334 жыл бұрын
@@gaya3 Thank you so much... I feel so proud I got a love from a person whom I adore a lot.. you are my role model. This courage of yours is simply🔥
@crazyBUTnice0014 жыл бұрын
There's a sentence in Paediatric Text book : "Sex of a person is in the minds."
@DrBGMI774 жыл бұрын
"gender"
@neenuelsajohn50984 жыл бұрын
The role of OTT platforms in shaping a progressive mindset in today's generation is very big... We r exposed to such modern n unbiased content through several series n movies that our thoughts n idealogies are evolving in a positive way. PS. I adore series with gay storylines... Because they are really very special and pure.... After all "Love is Love" ✌️✌️