ഇതുപോലെ നരസിംഹം സിനിമയിൽ ഒരു കറുത്ത സിനിമ നടിയെ കുറിച്ച് മോഹൻലാൽ പറയുന്നുണ്ട്
@KeN-18-Geo2 күн бұрын
Great great great ചേച്ചി... 👍 ഇതിനു മില്യൺ വ്യൂസ് കിട്ടേണ്ട സമയം കഴിഞ്ഞു. ഒരേ ഒരു കാര്യം പറയാം പ്രിയദർശനെ പോലെ ജാതി വെറി പിടിച്ച ഒരു ഡയറക്ടർ മലയാളത്തിൽ ഇല്ല. ആയാളുടെ സിനിമയിൽ എല്ലാ നായക കഥാപാത്രങ്ങളും കാശും പണവും ഇല്ലാതെ ദുരിതത്തിൽ ജീവിക്കുന്ന, ഒരുപാട് ട്രാജഡികളിൽ ചെന്ന് പെടുന്ന നായകന്മാരാണ് എന്നാൽ അവർക്ക് പ്രിയദർശൻ നൽകുന്ന പ്രിവിലേജ് ആണ് 'നായർ' എന്ന ലേബൽ. അതായത് എത്ര പട്ടിണിയിൽ ഇരിക്കുന്ന ആളാണെങ്കിലും ഓല വീട്ടിലോ കുടിലുകളിലോ താമസിക്കില്ല വലിയ നാലുകെട്ട് തറവാടുകളിൽ താമസിക്കണം.എത്ര ദാരിദ്ര്യം ഉള്ളവൻ ആണെങ്കിലും പെയിന്റ് പണി, വാർക പണി, ലോഡിങ് പണി ഇതിനൊന്നും പോവില്ല പഠിച്ചത്തിനുള്ള ജോലി വാങ്ങണം. എത്ര ദാരിദ്ര്യത്തിൽ ഉള്ളവൻ ആണെങ്കിലും വെളുത്തു തുടിത്തിരിക്കണം കറുത്തിരിക്കാൻ പാടില്ല. ഇതെല്ലാം നായർ ആവുമ്പോൾ കിട്ടുന്ന അല്ലെകിൽ പ്രിയദർശൻ നായകന് കൊടുക്കുന്ന പ്രിവിലേജണ്. മൊത്തത്തിൽ മലയാള സിനിമ ജാതിയത നിറഞ്ഞതാണ്. എത്ര താഴ്ന്ന ജാതിക്കാർ ഇവിടെ സൂപ്പർ സ്റ്റാർ ആയിട്ടുണ്ട്. അങ്ങനെ താഴ്ന്ന ജാതിക്കാരെ സിനിമയിൽ എടുക്കുയാണെൽ കള്ളൻ കൊലപാതകി, പിച്ചക്കാരൻ കള്ളുകുടിയൻ, ഗുണ്ടകൾ ഈ റോളുകൾ കൊടുക്കും. പ്രധാന കഥാപാത്രങ്ങൾ നായർ, നമ്പൂതിരി, മേനോൻ, വർമ്മ. പല സിനിമകളിലും നായക കഥാപാത്രം ഒരുപാട് കഷ്ടത അനുഭവിക്കുന്നതയും, ജോലിയില്ലാതെ തിരിയുന്നതും ഓട് വീട്ടിൽ ജീവിക്കുന്നതും കാണാം പക്ഷെ അവർ ജാതികൊണ്ട് ഉയർന്നതിരിക്കും എങ്ങനെ ആണേലും ഡയറക്ടർ ആ ഒരു കാര്യം മാത്രം ഉയർന്നത് കൊടുക്കും. Video adipoli chechi. Iniyum part venam ithinu. Especially ini this era
@jadeerag3 күн бұрын
raapakal scene ipol trollilan…. 2024
@anjalina92793 күн бұрын
I'll stick to device music🤓
@AshifvkAachi3 күн бұрын
എനിക്ക് കുറേ കാലമായി കുറച്ചു സംശയങ്ങൾ ഉണ്ട് sex ൽ ഏർപ്പെട്ടാൽ മാത്രമാണോ വെർജിനിറ്റി? നഷ്ടമാകുന്നത്? സത്യത്തിൽ എന്താണ് കന്യകത്വം? എന്ത് കൊണ്ട് സമൂഹം സ്ത്രീകളുടെ കന്യകതം മാത്രം നോക്കുന്നു ഞാനടക്കമുള്ള പുരുഷന്മാരുടെ കന്യകതത്തെ പറ്റി നോക്കുന്നില്ല അങ്ങനെ പല ചോദ്യങ്ങളും ഉണ്ട് ഇതിനൊക്കെ ഒരു ഉത്തരം തരാമോ?
@nileenamariasiby50643 күн бұрын
Ente husum husinte familyum ene care cheyunund atamu ente bagyam
@AshifvkAachi3 күн бұрын
ഒരിക്കൽ collage ൽ എന്റെ ഒരു friend പറഞ്ഞു. ഞാൻ എന്റെ ഭാര്യക്ക് freedom കൊടുക്കുമെന്ന്. അപ്പോൾ ഞാൻ ചോദിച്ചു അവൾക്ക് freedom നീ എന്തിനു കൊടുക്കണം? അവൾക്ക് olredy ഉള്ള freedom പിടിച്ചു വെക്കാത്തിരുന്നാൽ മതി എന്ന്.
@RajiNilambur4 күн бұрын
ജാതിമത ചിന്തകൾ നമ്മളിൽ നിന്നും മാറ്റാതെ നിർത്തിയിരിക്കുന്നത് ഇവിടുത്തെ രാഷ്ട്രീയക്കാർ തന്നെയാണ്. അവരുടെ അധികാരം നിലനിർത്താൻ വേണ്ടി .. ശാസ്ത്രം ഇത്രയും പുരോഗമിച്ചു മനുഷ്യൻ ഇത്രയും കണ്ടുപിടിത്തങ്ങൾ നടത്തുകയും . എല്ലാം ചെയ്തിട്ടും ജാതി എന്ന ചക്കിൽ ചുറ്റിത്തിരിയുന്ന മനുഷ്യർ ഒരുപാടുണ്ട് . ഒരുവൻ വെളുത്തവൻ ആയോ കറുത്തവൻ ആയോ ജനിക്കുന്നത്. ഉയർന്ന ജാതിയിലോ താഴ്ന്ന ജാതിയിലോ ജനിക്കുന്ന ത് ഇതൊന്നും ആ വ്യക്തിയുടെ കുഴപ്പം കൊണ്ടല്ല അല്ലെങ്കിൽ ആ വ്യക്തിയുടെ മേന്മ കൊണ്ടും അല്ല. അപ്പോ അതിനെ ഓർത്ത് പുളകം കൊള്ളേണ്ട ഒരു കാര്യവുമില്ല അതിനെ ഓർത്ത് ലജ്ജിക്കേണ്ട കാര്യവുമില്ല. അവന്റെ സംസ്കാരത്തിലും അവന്റെ അറിവിലും ആണ് ആ വ്യക്തി മാനിക്കപ്പെടേണ്ടത് .- ആദ്യമേ സ്കൂളുകളിലെ ജാതിക്കോളം അതാണ് ആദ്യം എടുത്ത് കളയേണ്ടത് .. പക്ഷേ ജാതിയും മതവും വിറ്റ് അധികാരത്തിലേറുന്ന നേതാക്കൾ ഉള്ളടത്തോളം കാലം നമ്മളെ തരംതിരിച്ചവർ വേലികെട്ടി മതില് കെട്ടി തിരിച്ചിട്ടിരിക്കുകയാണ് പുരോഹിത വർഗ്ഗം കൂട്ടുനിൽക്കുന്നു. ഇത് തിരിച്ചറിയാത്ത വിഡ്ഢികൾ ഇവരുടെ വലയിൽ വീഴുന്നു. അത്രയും നമ്മൾ കണ്ടാൽ മതി . വിവരവും വകതിരിവും . അത് എഴുതി വെച്ചത് പഠിച്ച് ഐഎഎസ് ഐപിഎസ് കിട്ടിയിട്ട് കാര്യമില്ല വകതിരിവ് എന്നുള്ളത് ഉണ്ട് . യാത്രയിലൂടെ. കാഴ്ചകളിലൂടെ . മനുഷ്യനെ സഹജീവികളായി കാണുന്ന വിവരമുള്ളവരുടെ പുസ്തകങ്ങളിലൂടെ . നമുക്ക് അറിവുകൾ കിട്ടുന്നത് .. പിന്നെ ഇപ്പോൾ താങ്കൾ ചെയ്യുന്നതുപോലുള്ള വിമർശനങ്ങൾ . ബുദ്ധിയുള്ള ജനതയ്ക്ക് മനസ്സിലാകും അല്ലാത്തവർ ഇപ്പോഴും .. പഴയ തട്ട് തട്ടായി മനുഷ്യനെ ഭരിച്ചുകൊണ്ടിരിന്നവർ കണ്ടുപിടിച്ച സമ്പ്രദായത്തിൽ ചുറ്റിത്തിരിയും . ഈ ജാതിയും മതവും കുടുംബങ്ങളിൽ നിന്നു തന്നെ തുള്ളി തുള്ളിയായി കൊടുക്കുന്ന വിഷമാണ് . ആ വിഷയത്തെ നിർവീര്യമാക്കാൻ അറിവ് എന്ന . അമൃത് കൈക്കൽ ആക്കുന്നവൻ . തിരിച്ചറിയും അല്ലാത്ത വിഡ്ഢി . ഇവരുടെ കളിപ്പാട്ടമായി തന്റെ സമ്പാദ്യത്തിന് നല്ലൊരു ഭാഗവും ഇവർക്ക് . അടിച്ചുമാറ്റാൻ . അനുവദിക്കും. അത് തന്നെ :
@AromaVijay-op4xz4 күн бұрын
പ്രിയദർശൻ ❌️വീനീത് ശ്രീനിവാസൻ ❌️
@AromaVijay-op4xz4 күн бұрын
പ്രിയദർശൻ ❌️ നായർ കുന്തളിപ്പ്✅️
@injunjoe7605 күн бұрын
ഞാൻ അനേഷിച്ചു വന്നതാ 😂കൊറേ നാൾ ആയിട്ട് വീഡിയോ കാണുന്നില്ല 🙄
@SagamadhanisaSagamadhanisa6 күн бұрын
❤❤💯
@SangeethSajeev-w2m7 күн бұрын
Hinduism ini athika kaalam undavilla 😂😂😂 ennenekkummaayi thodachu neekum 😂😂😂
@vishnukuzhikattu30567 күн бұрын
ഒന്നാന്തരം നായർ അല്ല ഇല്ലത്തു നായർ... കിരിയത്തു നായർ ആണ് ഒന്നാന്തരം നായർ... നമ്പ്യാർ,കൈമൾ തുടങ്ങിയ വിഭാഗം... ലാലേട്ടനും തെറ്റി.ഇല്ലത്തു നായർ ബ്രഹ്മണ ഇല്ലത്തിൽ വീട്ടുവേലക്കാർ.
@entertainmentchannel-vv2jw8 күн бұрын
എന്ത vdo ഇപ്പോ ഇടാത്തത് 🤔
@SANDHYADEVIGS-jc8wm8 күн бұрын
Assistant Director 🔥 O my God.. Keep going dear..❤️👏👏👏
@Cry7_TapinaldoWaste8 күн бұрын
😏
@samurai13339 күн бұрын
പ്രിയദർശൻ്റെ മിക്ക തിരക്കഥകളും നായർ അല്ലാത്ത ശ്രീനിവാസൻ ആണ് എഴുതിയത്... മാത്രമല്ല,സത്യൻ അന്തിക്കാട്, ലോഹിത ദാസ് സിനിമകളിൽ ഇല്ലാത്തതൊ ന്നും ഇതിലും ഇല്ല...അവരവർക്ക് പരിചിതമായ ചുറ്റുപാടിൽ സിനിമ എടുക്കുന്നു എന്ന് മാത്രം....പിന്നെ 4 വർഷം മുമ്പ് ഈ വീഡിയോ എന്തിന്,ആർക്ക് വേണ്ടി ചെയ്തു എന്നുള്ളത് സിനിമാരംഗം വീക്ഷിക്കുന്നമിക്കവർക്കും മനസ്സിലയിട്ടുണ്ടാകും...രാഷ്ട്രീയത്തിൽ എന്നപോലെ സിനിമരംഗത്തും ജാതി ഭിന്നിപ്പ് ഉണ്ടാക്കി ആ വ്യവസായരംഗം കൈപ്പിടിയിൽ ആക്കുക എന്നുള്ള ഒരു വിഭാഗത്തിൻ്റെ തന്ത്രത്തിൻ്റെ ഒരു ഭാഗം ആണ് ഈ യൂടൂബർ വീഡിയോ...പണത്തിന് വേണ്ടി എന്തു സാമൂഹ്യ ദ്രോഹവും ചെയ്യുന്ന, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന യാതൊരു ധാർമ്മികതയും ഇല്ലാത്ത, ഇവരെപോലുള്ളവരെ ക്ഷുദ്ര ജീവികളെ തിരിച്ചറിയുക....
@unnic13319 күн бұрын
പാചകം ഒക്കെ ബുദ്ധിമുട്ടാണ്..എന്തെങ്കിലും ചെയ്യുന്നവരെ പരിഹസിച്ചും പരദൂഷണം പറഞ്ഞും ജീവിക്കാൻ പറ്റുമെങ്കിൽ നല്ലതാണ്...നാണം കെട്ട പണിയാണെങ്കിലും കൂടി...
@lovelyrajeshhotstar987410 күн бұрын
👍👏
@bonylenose590710 күн бұрын
👍👍
@bonylenose590710 күн бұрын
👍👍
@bonylenose590710 күн бұрын
👍👍
@nun531410 күн бұрын
നീ സുറിയാനി ആണോ കൊച്ചേ 😂
@sadest288310 күн бұрын
Priyadarshan and his obsession towards nairsss🥱
@sadest288310 күн бұрын
Eye-opening video for many people❤
@sadest288310 күн бұрын
Sree krishna purath nakshtra thilakathil ithupole onn ondd . Jagathi sreee kumar last bindupanikarod parayane ond. Same anungal ayal penungalude purake povm ath nokendath wife ahn polum😢😂
@dr.ducalion563010 күн бұрын
You earned my respect.❤
@Haran.R12 күн бұрын
സ്ത്രിയുടെ ശക്തി തന്നെയെന്ന് ഇപ്പഴാണോ മനസിലാക്കുന്നെ 😂
@bonylenose590712 күн бұрын
👍👍
@bonylenose590712 күн бұрын
👍👍
@chirichkilipaaripresents12 күн бұрын
Gaya3 ക്ക് എന്ത് പറ്റി..😢
@staymotivte12 күн бұрын
Actually... Quran il ollath... Aaninun penninun eannalla.... Ealla... Manusharkkum jeevikkan olla oru guide aanu... Quraninda perum paranju ... Avarkku aavishyam ollathokka sheriyaanu eann paranja/ parayunna aalugalaanu ...ivida preshanam.....
Oru serial und patharamatt oro episode nokkiyalum nalla content kittum
@angel-anna9914 күн бұрын
ചേച്ചി എന്താ videos ചെയ്യാത്തെ. I like your videos very much❤
@SarathR-l2y16 күн бұрын
നിങ്ങളുടെ ഒരു 5 വീഡിയോ ഞാൻ അടുത്തടുത്തു കണ്ടു. ആദ്യമൊക്കെ നല്ല രസം ഉണ്ടായെങ്കിലും. എല്ലാത്തിലും നല്ല പുരുഷ വിരുദ്ധത ഫീൽ ചെയ്യുന്നുണ്ടല്ലോ. എല്ലാ വിഡിയോസും ആണുങ്ങളെ കുറ്റം പറയാൻ വേണ്ടി മാത്രം ചെയ്യുന്നത് പോലെ ഫീൽ ചെയിതു. സ്ത്രീകൾ ചെയ്യുന്ന കാര്യങ്ങളും ഒരു യൂട്യൂബർ എന്നാ നിലയിൽ താങ്കൾ റോസ്റ്റ് ചെയ്യാൻ ബാധ്യസ്ഥയല്ലേ
@SarathR-l2y16 күн бұрын
ആക്ഷൻ ഹീറോ ബിജുവിൽ കോളേജിൽ പഠിക്കുന്ന ഒരു മകളുടെ അമ്മയാണ് അത്. അവർ തമ്മിൽ റിലേഷനും ആയിരുന്നു. ഒരു ഭർത്താവ് ഉണ്ടായിട്ടും അങ്ങനെ പോയതുകൊണ്ടാണ് നിവിന്റെ കാരക്റ്റർ അങ്ങനെ പറഞ്ഞത്
@aathiraaanitamurali356216 күн бұрын
അയ്യങ്കാളിയെ കണ്ടപ്പോൾ സന്തോഷം തോന്നിയത് എന്താണ് ... ഒരു കാസ്റ്റിനെയും പ്രൊമോട്ട് ചെയ്യണ്ട കാര്യം വരും തലമുറയിൽ ഇല്ലാ ... അപ്പോ സിനിമകളിലും ഇതെല്ലാം ഒഴിവാക്കാവുന്നതാണ്
@AbbasPeechani17 күн бұрын
ദാദാസാഹിബിൽ ജാതി പറയുന്ന വില്ലനോട് മമ്മുക്ക പറയുന്ന മാസ്സ് ഡയലോഗ്. യഥാർത്ഥ സത്യ വിശ്വാസി മനുഷ്യനെ സ്നേഹിക്കുന്നവനാകണം.. നാടിനെ സ്നേഹിക്കുന്നവനാകണം.. അല്ലാതെ പാവങ്ങളെ കൊന്നൊടുക്കുന്നവനാകരുത്
@Daemon_D_Hazard18 күн бұрын
Kuree kendatharam ethelum oolaa site el keriii kaanaadha padichit evide kidannn vilambunnaa chechikk erikatte ennathaa kuthira pavan..... ❤️🤍🤍
@dbsebastian499220 күн бұрын
Evide allu poyo
@RahulTr-e1r21 күн бұрын
പെണ്ണുങ്ങൾ തന്നെയാണ് ഈ അന്ധ വിശ്വാസങ്ങളുമായി മുന്നോട്ട് പോകുന്നത്... തള്ളമാർ ആണ് എല്ലാം നശിപ്പിക്കുന്നത്