*മടി കൂടപ്പിറപ്പായ മലയാളികൾക്ക് ഇതൊക്കെ തന്നെ കാണിക്കണം 🤣🤣🤣എന്റെ പൊന്ന് ബ്രോ സമ്മതിച്ചു 🙏പൊളിച്ചു*
@Sir_Cr0w4 жыл бұрын
Yevide chennalum zilu zilzila de comment kanam
@vishnun10784 жыл бұрын
Ivideyum ethiya
@aazimsvlog82544 жыл бұрын
@@Sir_Cr0w sheriya
@mhdirfan89334 жыл бұрын
Enga pathaalum nee
@_z23974 жыл бұрын
lazy people invent marvelous prodocts5
@EnglishwithJinteshjohn4 жыл бұрын
😊 Superb creativity. Awesome work.
@aswinaravind04114 жыл бұрын
Finally... I fount a man from 2050, 😍
@BodhiTechTalks4 жыл бұрын
മനസ്സിൽ തൊട്ട് പറയാ Bro..you are incredible.. Nee 1M അടിക്കുമ്പോ ഏറ്റവും സന്തോഷിക്കുക ഞാനായിരിക്കും
@MAKERQ4 жыл бұрын
😍♥️♥️
@hardmc66534 жыл бұрын
Njanum
@Macrii4 жыл бұрын
*വീഡിയോ കാണുന്ന ഞാൻ :ഹാ എന്ന ഒരു കൈ നോക്കാം Few minutes later:അമ്മേ ചായ 💥
@shuhaibkt22754 жыл бұрын
ആദ്യമായിട്ടാണ് ഈ ചാനൽ കാണുന്നത് ഇഷ്ടപ്പെട്ടു വീഡിയോ മേക്കിങ്ങ് പൊളി ആക്കണം എന്നാ പിടിച്ചാ കിട്ടൂല്ല
@James.Brooke4 жыл бұрын
അതെ
@jabbarpvp4 жыл бұрын
ഇത്തരത്തിലുള്ള ടെക് ചാനൽ കണ്ടിട്ടില്ല. വളരെ നല്ല പ്രവർത്തനമാണ്. ഒരു പാട് നിങ്ങൾക്ക് ചെയ്യാൻ കഴിയും ഒന്നുകൂടെ അവതരണത്തിന്റെ സ്റ്റെയിൽ & സ്ക്രിപ്റ്റ് നന്നാക്കി എടുക്കണോ എന്നൊരു തോന്നൽ. 👍👍👍👍 നന്നായിട്ടുണ്ട്.
@mifrahcc30063 жыл бұрын
രാത്രി പഞ്ചസാര നിറച്ച് ,രാവിലെ നോക്കുമ്പോൾ ഉറുമ്പിന്റെ കല്ല്യാണം കാണാം😄😅
@kingmaker42844 жыл бұрын
കേരളത്തിലെ ബെസ്റ്റ് ടെക് യൂട്യൂബ് ചാനൽ ഇതായിരിക്കും💪
@rizwankannur77414 жыл бұрын
ഒന്നും പറയാനില്ല. എന്നേലും ഇങ്ങൾ ഹിറ്റ് ആകും 🔥🔥🔥😍😍😍
@Vumbun4 жыл бұрын
Amma: am I joke to you?
@simsonvinod11224 жыл бұрын
എന്റ പൊന്നെ ഒരു രക്ഷയും ഇല്ല പൊളിച്ചു.... 😀😀😀😀😀
@aashvin2.o4413 жыл бұрын
ഒരു ദിവസം നീ എണീക്കുമ്പോ വെള്ളം ഇല്ലേൽ നീ വെള്ളം ഉണ്ടാക്കുന്ന മെഷിൻ വരെ ഉണ്ടാക്കും😄😄. വല്ലാത്ത ഒരു മുതലാ നീ ലക്ഷത്തിൽ ഒന്നേ കാണു ഇത് പോലെ ഒരു അയിറ്റം 👍😍👌💪
@Jarvis_here_4 жыл бұрын
Kerala Tony stark
@aandzmakers14704 жыл бұрын
You deserve more than 1 million subs
@muhsinpm60804 жыл бұрын
Proud to tell everybody that you were my classmate.. Keep going my brother ❤️❤️❤️❤️
That was crazy incredible... Da Vinci stuff! Pure genius! One of the very few Indian DIY KZbin channels that is truly international in content value; better than many engineering college project videos(!)...keep at it and you will do really great in future!
@neerajs35964 жыл бұрын
Pwolichu....Ningl aalu vere levell aato... KIDUVAEEEE
@MrInnovative4 жыл бұрын
This is dope...😲
@MAKERQ4 жыл бұрын
Thanks bro 😍, am your subscriber. Can you please contact me through whatsapp 8590094244
@MrInnovative4 жыл бұрын
sure...
@jbtpsd4 жыл бұрын
0:59 *വീട്ടിൽ ചായ ഉണ്ടാകണത് ഒരു 7* *മണിക്കൊക്കെ ആണ്,* *ഞാൻ എഴുന്നേക്കുമ്പോ* *ഒരു പത്തു മണി ഒക്കെ ആവും* *അപ്പൊ എനിക്ക് ചായ കിട്ടാറില്ല..* =( *നിഷ്കളങ്കത* 😊
@meghaakash88864 жыл бұрын
ചേട്ടൻ മെറ്റീരിയൽ സ് ഏതൊക്കെ എന്ന് പറഞ്ഞു തന്നാൽ കുറച്ചു കൂടി എളുപ്പമായിരുന്നു
@masterysecrets4 жыл бұрын
3D printer onn vaangikko
@saleenapc20783 жыл бұрын
Poli.. sammadhichirikkunnu.. keep it up iniyum ith polathe videos pratheekshikkunnu..
@basilalukkal4 жыл бұрын
വളരെയധികം effort എടുത്തിട്ടുണ്ട്. well done keep it up 👍
@GokulSoman-qd2xr4 жыл бұрын
ഇതിലും മികച്ച video സ്വപ്നങ്ങളിൽ മാത്രം... ithokke kandappazha m4 tech okke onnuallann manasilaye. 🙏🙏🙏🙏🙌🙌
@SheljoVlogs4 жыл бұрын
Satyaam. Evan pwoli aanu.
@cheppuz56714 жыл бұрын
M4 tech pole , കിടിലൻ channel ആകട്ടെ 👏👏👏👏 അല്ലേലും മലയാളി പൊളി ആണ് 😍😍😍😍👍👍👍👍👍
@warriersentertainment31324 жыл бұрын
വളരെ late ayiployii channel kandethan Like to see uu amazing
@muhammedshafi62874 жыл бұрын
ഒരു രക്ഷയുമില്ല പൊളിച്ചു ബ്രോ
@v4tv5314 жыл бұрын
Aadhiyaayitta kaanunne Subscribed😍😍😍
@anuragkannan57894 жыл бұрын
I interest this projet plzz draw the circuit digram🙏💞
@ameenshafidvellalassery89994 жыл бұрын
3D പ്രിന്റിംഗ് ചെയ്യുന്നത് ഒരു വീഡിയോ ഇടാമോ?!
@vishnun10784 жыл бұрын
ബ്രോ continuous aayi video upload cheyamthaal vere levelil ethum
@maanas13234 жыл бұрын
Ithupolathe heavy ideas undaaki edkaan tym edkoole bro..
@abijithashok024 жыл бұрын
First time anu njan broyude video kanunnath. Kandapo thanne njan subscribe cheythu. Nice work bro. All the best.
@karthik92924 жыл бұрын
💓💓💓m4 techനു ഇപ്പോഴാണ് ഒരു ശക്തനായ എതിരാളിയെ kittiyathu
@shymonvk55054 жыл бұрын
I can't believe that you doesn't hit 1m subs After uploading this much interesting videos
@sudheeshsukumaran304 жыл бұрын
നിങ്ങള് മരണ മാസ്സ് ആണ് ബ്രോ. ഈ video ക്ക് 1000 like തന്നാലും അത് പോരാതെ വരും . Video അത്രക്ക് സൂപ്പർ ബ്രോ.
@febinanwar05384 жыл бұрын
പൊളിച്ചു 👍👏👏👏👏👍 നിങ്ങളെ പോലെ ഉള്ള ഒരുപാട് പേർ നമ്മുടെ കേരളത്തിൽ ഉണ്ട് പക്ഷെ നമ്മുടെ ഗവർമെന്റ് കൊള്ളില്ല മറ്റുള്ള രാജ്യങ്ങളിൽ അവർക്കു വേണ്ടി ഉള്ള എല്ലാ സഹായങ്ങളും അവർ ചെയ്യും പറഞ്ഞിട്ട് കാര്യം ഇല്ല. എന്തായാലും സംഗതി പൊളിച്ചു May you have a good raise
@adharshb.s49883 жыл бұрын
Intresting video കണ്ടാൽ കണ്ടുകൊണ്ടിരിക്കാൻ തോന്നും 😁
@bineeshb914 жыл бұрын
Oru rekshayum ഇല്ല കിടു...സമ്മതിച്ചിരിക്കുന്നു
@jobinreji73114 жыл бұрын
3D printing antha🤔
@MAKERQ4 жыл бұрын
Ender3
@faizzy124 жыл бұрын
YOUR SO BRILLIANT MAHN🥰 POWLI SADANAM🔥
@jacobcooking91994 жыл бұрын
*_MakerQ fans like adi_* 👇👇👍👍👍👇👇 M4tech mikyavarum copy adikun _Njan m4tech roast and expose chaythit Ind!!_
@Vumbun4 жыл бұрын
Da pwoli exposing video!!! More people have to know about this
@arunkumarnk24 жыл бұрын
M4tech ഇത് കോപ്പി അടിക്കുകയൊന്നും ഇല്ല.പുള്ളിക്ക് ഇങ്ങനെയുള്ള കാര്യങ്ങൾ വലിയ പിടുത്തം ഇല്ല, ഇത്രേം subscribers ആയിട്ടും ഇപ്പോഴും ചെയ്യുന്നത് ചെറിയ ലോ കോസ്റ്റ് പ്രോജക്ട് ആണ്..
@basilpachu32054 жыл бұрын
പൊന്ന് ബ്രോ ഞാൻ maker q വിനെ തള്ളി പറയാണെന്ന് വിചാരിക്കരുത്, ഈ maker q ചെയ്യുന്ന പല വീഡിയോസും ഇംഗ്ലീഷുകാർ എന്നെ ചെയ്തത് ആണ്, നേരം ഉള്ളപ്പോൾ ഒന്ന് സെർച്ച് ചെയ്ത് നോക്, അപ്പൊ കാണാം. 2 ആളും അവർ അവരുടെ പോലെ ചെയ്തോട്ടെ.
@Ciiads4 жыл бұрын
@@arunkumarnk2 after judging my content need support brother
@arunkumarnk24 жыл бұрын
@@Ciiads ok... Support me too..
@Sbooklet4 жыл бұрын
ivan newton nde അനിയൻ annen തോനുന്നു Polichh moneee adipolii 🤩🤩🤩😍😍😍👍👍👍
@mahboobali74914 жыл бұрын
പൊളിച്ചു 🤩🤩🤩 വേറെ ലെവൽ വീഡിയോ 👌👌👌
@mhd26324 жыл бұрын
ഇവൻ വേറെ level 😍
@fotokapture4 жыл бұрын
*Most underrated chanel in Malayalam*
@althafrahman47104 жыл бұрын
Thani ravanan....💥🔥
@juvairiyathpc51263 жыл бұрын
Really , great work..my son likes your vedio s very much,,,👍👍👍👍👍
@muhammadzakkariyamk55134 жыл бұрын
Real genius പൊളിച്ചു മുത്തേ.....
@lightbotff83694 жыл бұрын
Urumb varille Soper
@GAMERROBIN..4 жыл бұрын
പൊളിച്ചു മച്ചാനെ
@j6vn4 жыл бұрын
ഇതിന്റെ ശബ്ദം കാരണം alarm വേണ്ട 😎
@jo-kar1504 жыл бұрын
Bro oru raksha illa. Kidilan sanam. Al-fam okke aakan pattuo... ainokke ulla oru kunjappan ready aak. Love your content, keep up the good work. Love from Kasargod.
@MAKERQ4 жыл бұрын
♥️♥️♥️
@muhammedsidan32243 жыл бұрын
ആ വീഴുന്ന വെള്ളം തന്നെ ചൂടുവെള്ളം ആണെങ്കിൽ കൂടുതൽ coffee ഉണ്ടാക്കാം . 👍🏻
@sarathms58364 жыл бұрын
Spoon ആര് കഴുകി വയ്ക്കും..!! Guest ഒക്കെ പോയിട്ട് ഞാൻ തന്നെ കഴുകി വയ്ക്കും😂 മെഷീൻ Polich ❤
@lintofrancis80324 жыл бұрын
ഇനി അതു കൂടി സെറ്റ് ചെയ്യാൻ ഒട്ടും പ്രയാസമില്ല എളുപ്പം ആണ്.
@ajayantu3 жыл бұрын
Underrated comment..
@appusunil38304 жыл бұрын
Underrated AF
@sanha29804 жыл бұрын
Bro please replay 😊🙏 Bro എന്താണ് പഠിച്ചത് ഇത് പോലെ ഐറ്റംസ് ഉണ്ടാകാനാണോ? എനിക്കും ഇഷ്ട്ടമാണ് ഇത്പോലെ ചെയ്യാൻ പറഞ്ഞു തരുമോ
@sanha29804 жыл бұрын
Please replay
@ayaanabdulla83724 жыл бұрын
Polytechnic 🤔🤔
@frtechsimpleway31174 жыл бұрын
Super ഇത് ഉണ്ടെങ്കിൽ പിന്നെ എല്ലാ ഓട്ടോ മടിക് ആയി കാലം പോകുന്ന പോക്കെ 😐😐☺️
@zhuhairaani29864 жыл бұрын
Bro eppozhenkilum video idunnullu enkilum idumpoal poliyaan 😍😍😍😱😱😲😵😵👌👌👌
@_FATHIMA_.9874 жыл бұрын
പല്ലുതേക്കൽ ഇല്ലേ
@bhbroknff44744 жыл бұрын
😃😀😀😀
@athulbalakrishnan.c22714 жыл бұрын
Than powliyanalodo 🔥🔥🔥🔥🔥
@shamiltechz99404 жыл бұрын
ഒരു കാപ്പി സ്വന്തമായി ഉണ്ടാക്കിക്കൂടെ ഇത്ര പണി ഒന്നും ഇല്ലല്ലോ 😅
@akhilpvm59534 жыл бұрын
കുറച്ചു നേരം കളഞ്ഞാലും അവന് ഇനി എന്നും മെനക്കെടാതെ കാപ്പി കുടിച്ചൂടെ സഹോ
@donustech96673 жыл бұрын
Nallonam explain cheyyunnundu bro. Keep growing. Poli aanu bro. Udan 1 m adikkum
@muhammedrizwan74354 жыл бұрын
ഇത്രയും വലിയ അധ്വാനത്തിനും കണ്ടുപിടുത്തതിനും dislike ഓ..... നാണക്കേട്... dislike അടിച്ചവരോട് പുച്ഛം.... പ്രോത്സാഹനം നൽകൂ.... ❤️❤️❤️❤️❤️❤️❤️