Rorr Ez പുതിയ Electric Bike - വില 89999 മുതൽ 😍

  Рет қаралды 28,924

Arun Smoki

Arun Smoki

Күн бұрын

Пікірлер: 54
@vinuvarghese6184
@vinuvarghese6184 Ай бұрын
ഓടി ചെന്ന് ആരും തലവെക്കല്ലേ!.. എപ്പോളാ പൂട്ടി പോകുന്നത് എന്ന് പറയാൻ പറ്റില്ല.. ഓല യുടെ കാര്യം അറിയാലോ sale ഒക്കെ യാ but services മോശം ആണ്.. So wait for 3 to 6 months.. വില കുറവാണെന്ന്ന് പറഞ്ഞ് വെറുതെ പണി മേടിക്കണ്ട..😅
@kenzakenza909
@kenzakenza909 Ай бұрын
ഒന്നിനെയും 😂 കുറിച്ച് ഒരു പോസിറ്റീവ് പറയരുത് ട്ടോ ചേട്ടായി 😂😂😂😂😂😂 ഒരു മനസുഖം അല്ലെ ചേട്ടായി മൂക്കിൻ പഞ്ഞി വെക്കുന്നത് വരെ ഇതു തുടരണം ചേട്ടായി കുറ്റം മാത്രം പറയാനായി വാ രാവിലെ തുറക്കുന്ന കക്കൂസുകൾ 😂😂😂
@vinuvarghese6184
@vinuvarghese6184 Ай бұрын
@kenzakenza909 ഞാൻ എന്റെ അഭിപ്രായം പറഞ്ഞതാണ്.. ആർക് വേണമെങ്കിലും എടുക്കുവായോ എടുക്കാതെഇരിക്കുവോ ചെയാം.. ഫ്രണ്ട്‌സ്ന് ഓല എടുത്ത് പണി കിട്ടിട്ടുണ്ട് 🔥
@souravbose4000
@souravbose4000 Ай бұрын
പറഞ്ഞത് correct ആണ്.. ഞാൻ ഇതുപോലെ ചെന്ന് തല വച്ചത് ആണ്. Benling aura.. ഇപ്പൊ ഷോറൂമിൽ വിളിച്ച് തെറി പറയാനേ സമയം ഉള്ളൂ.. വെറും ശോകം. അതുകൊണ്ട് കുറച്ച് നാൾ കഴിഞ്ഞ് user reviews നോക്കി എടുത്താൽ മതി💯
@SreeragRatheesh
@SreeragRatheesh Ай бұрын
Bro oru company nallath anon ariyan avardey growth nokiya madhi..oru complete made in india product aanu ith..vere brands pole china iln parts import cheyth assemble cheyunnath alla...eee bike adhiyam oru test ride eduth nok annitt ee bike already kayyil ulla alkardey experience nok customer service ariyan ..ellavarum ola pola alla..Dont judge
@vinuvarghese6184
@vinuvarghese6184 Ай бұрын
@@SreeragRatheesh Bro ഞാൻ ee ബൈക്ക് ന്റെ sale report കണ്ടതാണ്.. Oct.. 139 Nov.. 50 വിറ്റു.. പുതിയ കമ്പനി അല്ല എടുക്കണ്ട എന്നല്ല.. 6 month wait ചെയ്തിട്ട് എടുക്കു.. സർവീസ് അറിയണോല്ലോ.. കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന പൈസയാ ചുമ്മാ കൊണ്ട് കൊടുക്കേണ്ട കാര്യമില്ല ✅
@Mr.POVian
@Mr.POVian Ай бұрын
Electric vehicles നിർമിക്കുന്ന startup കമ്പനീസ് വണ്ടി എടുക്കാൻ പ്ലാൻ ഉണ്ടേൽ നല്ലത് പോലെ മാർക്കറ്റ് റിസർച്ച് ചെയ്‌തു യൂസർ experience അറിഞ്ഞട്ടെ എടുക്കുക അതിന്റെ സർവീസ് സെയിൽസ് ഫിഗർസ് എല്ലാം ആരാ ഇപ്പോഴാ shutdown ചെയ്യുന്നേ പറയാൻ പറ്റില്ല നമ്മൾ കഷ്ടപ്പെട്ട് ഉണ്ടാകുന്ന ക്യാഷ് ആണ്. അതിന്റെ ഒരു example ആണ് Tork Motors ബൈക്ക് നിലവിൽ ആ startup ഇല്ലാ ആ ബൈക്ക് എടുത്തവർ പെട്ട്
@ANU-qj7vt
@ANU-qj7vt 28 күн бұрын
ഞാൻ എടുത്തു 3month ആയി..സൂപ്പർ bike ..nalla nalla power und
@muhammedashik8459
@muhammedashik8459 20 күн бұрын
Long pokan egene ondeee..?
@selfie1420
@selfie1420 13 күн бұрын
എവിടെ നിന്ന് ആണ് വാങ്ങിയത് കോൺടാക്ട് നമ്പർ ഉണ്ടോ?
@RAHUL-uy1ig
@RAHUL-uy1ig 11 күн бұрын
Ethra range kittind bro?
@sumtime2988
@sumtime2988 2 күн бұрын
എന്താ റേറ്റ് ആയത്
@majordd1389
@majordd1389 Ай бұрын
Ultraviolet f 77 review undo
@alavikutty6490
@alavikutty6490 Ай бұрын
കാണാൻ ഭംഗിണ്ട് മൈലേജും ഉണ്ട്
@razackp7894
@razackp7894 Ай бұрын
സംഗതി കണ്ടിട്ട് ആള് കൊള്ളാലോ❤
@playyahoo790
@playyahoo790 Ай бұрын
ആരും ഓടി ചെന്ന് മെഡിക്കരുത്.. കൊച്ചി ഡീലർ ഉടായിപ്പ്ആ ണ്... ഈ വിലയിൽ കിട്ടില്ല വണ്ടി..നിങ്ങൾ എല്ലാരും price quote ചോദിക്കുക വണ്ടിയുടെ പ്രശ്നം അല്ല.. ഡീലർ ന്റെ ആണ്.. ബാംഗ്ലൂർ ഇൽ വണ്ടി കൊണ്ട് വരുന്നത് ട്രാൻസ്‌പോർട് ചാർജ് വേറെ നമ്മൾ കൊടുക്കണം.. 15000 രൂപ charger ആണെങ്കിൽ എക്സ്ട്രാ 5000..20000 ചാര്ജറിന് കൊച്ചി ഡീലർ 5000 രൂപ എക്സ്ട്രാ മേടിക്കും.. ഇവനൊക്കെ പറ്റിച്ചു തിന്നുക ആണ് നമ്മളെ
@Imlyy_here
@Imlyy_here Ай бұрын
Ultraviolet f77 review please
@sarathbabu818
@sarathbabu818 Ай бұрын
Oru professional look aayirunnenkil....
@PrakasanChembayilC
@PrakasanChembayilC Ай бұрын
കുന്നംകുളത്ത് എവിടെയാണ്
@thegamerachuzz3043
@thegamerachuzz3043 Ай бұрын
Buddy yezdi adventure 2024 video eedo
@John_Xhina
@John_Xhina Ай бұрын
Charging text and mileage
@ansarraheem9507
@ansarraheem9507 Ай бұрын
Long drive ok aano
@aswigraphi
@aswigraphi Ай бұрын
Chettante aa kayattam kond kett performance
@shanavas9858
@shanavas9858 Ай бұрын
bro ഈ വണ്ടി നോർമൽ വാട്ടർ wash ചെയ്യാൻ പറ്റുമോ? pls reply.
@rahulraveendran2383
@rahulraveendran2383 Ай бұрын
Yes
@vigneshps0830
@vigneshps0830 Ай бұрын
No pressure washer battery and motor side il pattula sensor cut avum
@jayakrishnansp5414
@jayakrishnansp5414 Ай бұрын
വണ്ടിയുടെ പവറിൽ ola ഈ സീൻ ഒക്കെ പണ്ടേ വിട്ടതാ. .. എത്ര range കിട്ടും എന്ന് പറഞ്ഞാലും കയറ്റത്തിൽ ഈ range ഒന്നും ഒരു വണ്ടിയും തരുക ഇല്ലാ അതാണ് സത്യം. പിന്നെ ola യുടെ build ക്വാളിറ്റി ഉം service ഉം നന്നായാൽ ola തന്നെ ആണ് better
@viju387
@viju387 Ай бұрын
2:47ലുട്ടാപ്പിയുടെ കൊമ്പ്😅
@niyas1419
@niyas1419 Ай бұрын
😍😍
@shinojs7356
@shinojs7356 Ай бұрын
175 കിലോമീറ്റർ കിട്ടില്ല ചേട്ടാ.. 120 km ആണ് true range
@vishnusankar9109
@vishnusankar9109 Ай бұрын
Service centre evda okke ond bro
@Seven.EV_
@Seven.EV_ Ай бұрын
🎉🎉🎉🎉
@mukeshmahawar7185
@mukeshmahawar7185 Ай бұрын
On road price 4.4 kwh
@Fthnhh
@Fthnhh Ай бұрын
bike wale enna site il nokkyal mathi
@Fthnhh
@Fthnhh Ай бұрын
ella bikente details athilund
@realkondotty4922
@realkondotty4922 Ай бұрын
എല്ലാ യൂടൂബർമാർക്കും നല്ല പൈസ കിട്ടിട്ടുണ്ട് എന്ന് തോന്നുന്നു.
@BharathBaijukumar
@BharathBaijukumar Ай бұрын
💥
@MrLOCAL-ny7cl
@MrLOCAL-ny7cl Ай бұрын
Ee bike odikan Licence veno
@kevinpeter4341
@kevinpeter4341 Ай бұрын
Venam
@HashimJalal7
@HashimJalal7 Ай бұрын
@skdevilgmr4610
@skdevilgmr4610 Ай бұрын
@joseanaswara
@joseanaswara Ай бұрын
ഈ ബാറ്റി വർഷങ്ങളായി EV സ്കൂട്ടറുകളിൽ ഉപയോഗിക്കുന്നുണ്ട് ആദ്യമായല്ല
@One_three_vlogz
@One_three_vlogz Ай бұрын
ഇത് അറിഞ്ഞത് കൊണ്ടാവും വൈദ്യുതി ചാർജ് കൂട്ടിയത്.. 🤣🤣🤣
@spiderff5672
@spiderff5672 Ай бұрын
Hii bruhh
@rajeevpr581
@rajeevpr581 Ай бұрын
ഇത് വാങ്ങിയാൽ പിന്നെ ഷോറൂം പോലും കാണില്ല ക്യാഷ് പോകും ചൈന ആണ്
@KL12ANOOP7
@KL12ANOOP7 Ай бұрын
ആഗോള നിലവാരം കണക്കിലെടുത്ത് ഇരുചക്ര വാഹനങ്ങൾ നിർമ്മിക്കുന്ന ഒബെൻ ഇലക്ട്രിക് ഇന്ത്യയുടെ ഇലക്ട്രിക് മൊബിലിറ്റി വിപ്ലവത്തിന്റെ മുൻനിരയിൽ നിൽക്കുന്നു. ഞങ്ങളുടെ ഇലക്ട്രിക് ബൈക്കുകളായ റോർ, റോർ ഇസെഡ് എന്നിവ ഇന്ത്യയിലാണ് നിർമ്മിച്ചതും നിർമ്മിക്കുന്നതും, ലോകത്തിനായുള്ള ഇന്ത്യൻ എഞ്ചിനീയറിംഗിന്റെ നവീകരണവും കരകൗശലവും ഉൾക്കൊള്ളുന്നു. സ്റ്റൈലിഷ് ഡിസൈൻ, മികച്ച പ്രകടനം, നൂതന ബാറ്ററി സാങ്കേതികവിദ്യ എന്നിവയാൽ വേറിട്ടുനിൽക്കുന്ന ഒബെൻ ഇലക്ട്രിക്കിൻ്റെ റോറും റോർ ഇസെഡും അസാധാരണമായ റൈഡിംഗ് അനുഭവം വാഗ്ദാനം ചെയ്യുന്നു. 175km IDC എന്ന അവിശ്വസനീയമായ റേഞ്ച്, 3.3 സെക്കൻഡിൽ 0-40km/h വേഗത്തിലുള്ള ത്വരിതപ്പെടുത്തൽ, 95 km/h പരമാവധി വേഗത എന്നിവയിലൂടെ പുതിയ Rorr EZ ഇലക്ട്രിക് ബൈക്കുകളുടെ കരുത്ത് ഒരു പടി കൂടി മുന്നോട്ട് കൊണ്ടുപോകുന്നു. മാത്രമല്ല, വിപ്ലവകരമായ എൽഎഫ്‌പി സെൽ ടെക്നോളജി, 2X ദൈർഘ്യമേറിയ ബാറ്ററി ലൈഫ്, ഫാസ്റ്റ് ചാർജിംഗ് കഴിവുകൾ എന്നിവ ഉപയോഗിച്ച് ബാറ്ററി തീർന്നുപോകുമെന്ന ആശങ്കയില്ലാതെ നിങ്ങൾക്ക് ഇലക്ട്രിക് ബൈക്ക് ഓടിക്കാം. നിങ്ങളുടെ റൈഡുകൾ കൂടുതൽ സുസ്ഥിരവും ആസ്വാദ്യകരവുമാക്കാൻ ഒബെൻ ഇലക്ട്രിക് പ്രതിജ്ഞാബദ്ധമാണ്!
@Sarath1227
@Sarath1227 Ай бұрын
Indian Brand aanu
@rajeeshkr-ox7md
@rajeeshkr-ox7md 8 күн бұрын
Indian... Banglore aanu bro
@hajis_7777
@hajis_7777 Ай бұрын
@neerajtv1362
@neerajtv1362 Ай бұрын
@dintot.ddintot.d830
@dintot.ddintot.d830 Ай бұрын
Oben Rorr EZ Malayalam Detailed Review
11:41
Strell In Malayalam
Рет қаралды 47 М.
1% vs 100% #beatbox #tiktok
01:10
BeatboxJCOP
Рет қаралды 67 МЛН
How Strong Is Tape?
00:24
Stokes Twins
Рет қаралды 96 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Surviving 24 hours in a Desert 🐪 | മലയാളം
22:13
Karthik Surya
Рет қаралды 789 М.
I Put My Homemade Two-Stroke Engine on a Bike
16:28
Camden Bowen
Рет қаралды 786 М.
DUMB THINGS WE ALL DO (Part 5)🤦‍♂️🤣
0:35
dednahype
Рет қаралды 8 МЛН
Нашла Бензин по 2 рубля #shorts #настятуман
0:40
Настя ЧПЕК Туман
Рет қаралды 1,5 МЛН
Застрял у Деда на Лужайке. Реакция
20:09
Я АМЕРИКАнец
Рет қаралды 472 М.
Что делают родители по ночам?
0:17
maroshanutty_official
Рет қаралды 276 М.
OMG 😯 c'est le plus utile🔝
0:58
Vergin Logan
Рет қаралды 894 М.