അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ ഏതോ കാറ്റില്‍ ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍ അകലേ അകലേ ആരോ പാടും മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നൂ മഴനിലാവിന്‍ മനസ്സു പോലെ പൂത്തു നില്‍ക്കുന്നൂ ഇതളായി പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും യാത്രയാവും യാമപാത്രം ദൂരെ മായവേ മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ മ്.......
@febamolkunjumon64763 жыл бұрын
ഈ പാട്ടുകേൾക്കുമ്പോ മനസ്സിൽ ഒരു വിങ്ങലാ.... 😒അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്റെ തീർത്ത രാഗങ്ങൾ ഓർത്തുപോകുന്നു ഞാൻ..... 😔
@DaughterofRainNishamadhushree9 жыл бұрын
Gayathri you are very beautiful...and simple. And a blessed singer.
@mohanchandra90012 жыл бұрын
Thank you ... so ... much Sir ... for ... this ... musically subtle ... hauntingly ... poignant ... classic ... romantic ... composition ... with ... lots of love ❤
@rkparambuveettil46034 жыл бұрын
അകലേ അകലേ ആരോ പാടും ഒരു നോവുപാട്ടിന്‍റെ നേര്‍ത്തരാഗങ്ങള്‍ ഓര്‍ത്തു പോകുന്നു ഞാന്‍ അകലേ അകലേ ഏതോ കാറ്റില്‍ ഒരു കുഞ്ഞുപ്രാവിന്‍റെ തൂവലാല്‍ തീര്‍ത്ത കൂടു തേടുന്നു ഞാന്‍ അകലേ അകലേ ആരോ പാടും ... മറയുമോരോ പകലിലും നീ കാത്തു നില്‍ക്കുന്നൂ മഴനിലാവിന്‍ മനസ്സു പോലെ പൂത്തു നില്‍ക്കുന്നൂ ഇതളായി പൊഴിഞ്ഞു വീണുവോ മനസ്സില്‍ വിരിഞ്ഞൊരോര്‍മ്മകള്‍ അകലേ അകലേ ആരോ പാടും .. യാത്രയാവും യാമപാത്രം ദൂരെ മായവേ മഞ്ഞുകാറ്റേ മറയിലോ നീ മാത്രമാകവേ സമയം മറന്ന മാത്രകള്‍ പിരിയാന്‍ വിടാത്തൊരോര്‍മ്മകള്‍...
@cheapthrills15532 жыл бұрын
ഈ പാട്ട് എപ്പോ കേട്ടാലും 💔💔.. ഒരു മിസ്സിംഗ് 🤍
@amalkp49346 ай бұрын
❤
@neethujiji7538 жыл бұрын
One of my favorite song
@vishnurajr77384 жыл бұрын
ബാക്കി 2 എണ്ണം ഏതാ. 4വർഷം
@neethujiji7534 жыл бұрын
@@vishnurajr7738 listen this kzbin.info/www/bejne/f3uYlouJapamZpI
@vishnurajr77384 жыл бұрын
@@neethujiji753 ബാക്കി 1?
@moscpdi52072 жыл бұрын
ഫ്ലവഴ്സിൽ കൃഷ്ണശ്രീ പാടിയത് കേൾക്കു......
@padmalal19702 жыл бұрын
ആ മോളുടെ വോയ്‌സ് അപാരമാണ്.
@josemj94155 ай бұрын
ഈ പാട്ട് ഗായത്രി പാടിയതാ നന്നായത് ഫീൽ കൂടുതൽ❤
@Fine9788 жыл бұрын
awzm gayathri chechyyyy,,,, god blezz uuuu itz my favourite one,,,👌👌
@mohanchandra90012 жыл бұрын
Thank you . .. so ... much ... Sir ... for this aweinspiringly ... outstanding ... poignantly ... emotive ... classic ... romantic composition ... with ... lots of ... love ❤
@rejikanam6 жыл бұрын
Good feel .. nalla malayala ucharanam .. that makes the song more meaningful 💕
@blackpepper79624 жыл бұрын
One of my most fav song ♥️♥️♥️
@IndulalSivaramakurup8 жыл бұрын
what a feel .good singing ,
@thaniyaraj10136 жыл бұрын
what an amazing visualization
@dranandvarunachari5 жыл бұрын
Eppalum endh feelaanu tharunnath 😢😢😢😢😢😢😢😢😢
@sanusankonny41993 жыл бұрын
Time that I had a crush on gayathri 💛🌺
@nazifmlkm3 жыл бұрын
ഗായത്രി ❣️😘
@ananda_padmanabhan48299 жыл бұрын
...oru novu pattinte 'nertha raagangal'...allathe 'theertha' raagangal alla...
@ashasunny53333 жыл бұрын
S
@bijifaisal8256 жыл бұрын
2018 my favourite
@punnyaranjit34085 жыл бұрын
Love u Gayathri... Take care
@ajithkumarcp70233 жыл бұрын
Wow amazing singing
@mathenmathew62889 жыл бұрын
your sound and song touch any one having a heart. wish you best of everything. mathen
@amalendusarkar197910 жыл бұрын
I dont understand the Lyrics, but the Dhun is superb because of your so sweet voice. Hats Off
@DaughterofRainNishamadhushree9 жыл бұрын
Music doesnt need language...only you need a heart...to listen.
@ajileshc18579 жыл бұрын
i love dis song
@sangeethks20113 жыл бұрын
Have you listen the male version?
@thushar.t.dharan30407 жыл бұрын
l love this song
@devikakrishna83936 жыл бұрын
Me too
@ash_editz7924 Жыл бұрын
2023…
@jesniyaashik84915 жыл бұрын
Ee song kelkumpo final year il comparative literature il Glass Menegerie padichath orkunnu
@sundaram69105 жыл бұрын
I love this song.
@aishwaryaaysh62617 жыл бұрын
Who else still watching in 2017
@kishorv066 жыл бұрын
Watching in 2018
@anandmattus6 жыл бұрын
2018
@punnyaranjit34085 жыл бұрын
One of the best music by Jayachandran..
@shareefpv97037 жыл бұрын
My life song ithente Hridhayamanu Akaley Akaley
@shareefpv97037 жыл бұрын
snehathinu vendi Dhahikkunna manushya manassinte thengalanu pranayam