Simply my style unni page video full aayit copy adichalle🤣🤣🤣
@zayanayansvlogs7311Ай бұрын
ശെരിക്കും ഇതു ഇപ്പോൾ ഉപയോഗിക്കാൻ ആണ് നല്ലത്,, നൈറ്റിൽ ആണോ അതോ കുളിക്കുന്നതിനു മുന്നേ aaano
@anithakhayoum94043 ай бұрын
Ethu use cheyyunnathu onnu kanikkamo so hairil ano scalpilano ethra use cheyyanam
@miraclezonebyancy3 ай бұрын
ഒരു detailed video ചെയ്യട്ടോ
@renjithrajan84363 ай бұрын
ഞാൻ ഉപഗോയിക്കാൻ തുടങ്ങിയിട്ട് 2 ആഴ്ച ആയി.. ഇപ്പോൾ ഫുൾ തരാൻ ആണ്...😮😮
@zxyxxn3 ай бұрын
Amazone aahno purchase cheythee
@shijas009Ай бұрын
😂
@akhilkichu5372Ай бұрын
Flip@@zxyxxn
@jaseenamanaf810813 күн бұрын
ഫ്ലിപ്കാർട്ടിൽ നിന്ന് കിട്ടുന്നുണ്ട്
@divyat56123 ай бұрын
e chain evidunna vangiye
@sameerashafi24212 ай бұрын
Night apply cheythitt mrng wash cheyumbl shampo use Cheyal nirbandhamano
@user-hi4jb5pk1oАй бұрын
Shampoo use weekly twice
@AvaniP-ni7hm3 ай бұрын
Simply my style unni same sanam copy 😂 swantham onnum illeee
@sreelekha-wl9cj2 ай бұрын
Njn parayan varuvayirunnu😂
@Noufal-Mohamed972 ай бұрын
Ith alps thane vanganooo......? Veetyil thane vaangi indakiyaa result indakumoo?
@miraclezonebyancy2 ай бұрын
@@Noufal-Mohamed97വീട്ടിൽ ഉണ്ടാക്കി use ചെയ്താലും result ഇണ്ടാവും 👍
@Noufal-Mohamed972 ай бұрын
@@miraclezonebyancy Sure aanooo?
@haneenaneena85932 ай бұрын
Kids nu use cheyyan pattumo
@miraclezonebyancy2 ай бұрын
@@haneenaneena8593 yes👍
@PesPesKonami3 ай бұрын
Very effective 😮
@shahidmangalasheri69212 ай бұрын
ഞാനൊന്നു വാങ്ങിച്ചു അത് പച്ചവെള്ളം പോലെയാണ് യാതൊരു മണവുമില്ല സാധാ വെള്ളം തണുപ്പ് ഉണ്ടെന്നു മാത്രം
@kallu37502 ай бұрын
Ninne pattich😂
@rijuponnu51933 ай бұрын
Mudi nananja shesham maathraano ithu use cheyyende plz reply
@miraclezonebyancy3 ай бұрын
@@rijuponnu5193 ഇത് use ചെയ്തതിന് ശേഷം wash ചെയ്താൽ മതി 😊
@rijuponnu51933 ай бұрын
@@miraclezonebyancy ith use cheyyumbol vere oil use cheithaal problem undo, athaayath weakly 3 ithum allatha divasam normal oilum use cheythoode
@AnushaAnilkumar-cu2ri3 ай бұрын
Sandrabh goodness kollavo
@miraclezonebyancy2 ай бұрын
@@AnushaAnilkumar-cu2ri ഞാൻ അത് use ചെയ്തു നോക്കിട്ടില്ല 🥲
@devikaa-z5u2 ай бұрын
Tharan unllappo ithe use cheyyavo
@miraclezonebyancy2 ай бұрын
@@devikaa-z5u yes👍
@itgraphix0683 ай бұрын
Nannayit padicchitt copy adicchadaanallo ee video cheydath
@S_afeera2 ай бұрын
Same dialogue rosemary da thanne veroru video l kandu😅
@sophysamuel2123 ай бұрын
DiഉപയഗികുണവർRosemaryousചയാമോ
@miraclezonebyancy3 ай бұрын
@@sophysamuel212 yes
@noushadk24683 ай бұрын
മുടി നല്ല smooth ആയിട്ട് നിൽക്കുന്നതെങ്ങിനെ. ഒരു വീഡിയോ ഇടാമോ പ്ലീസ്
@miraclezonebyancy3 ай бұрын
Detailed video ഉടനെ ചെയ്യുന്നുണ്ട് stay tune😊
@shibzz19423 ай бұрын
Hairil Enth treatment aan cheythe
@muthushabi508928 күн бұрын
താരൻ പോകുമോ
@arifahameed20713 ай бұрын
അലർജി ഉള്ളവർക്ക് ഇത് ഉപയോഗിക്കുന്നത് കൊണ്ട് കുഴപം ഉണ്ടോ plz rply
@miraclezonebyancy3 ай бұрын
പെട്ടന്ന് cold വരുന്നവർ ആണെങ്കിൽ കുളിക്കുന്നതിന് 15min മുന്നേ use ചെയ്തിട്ട് wash ചെയ്ത് കളയുന്നതാണ് നല്ലത് 😊
@anjuwilson29202 ай бұрын
Scalp hot aano cool aanonn engana ariya plys reply
@miraclezonebyancy2 ай бұрын
ഞാൻ ആ videoil പറഞ്ഞത് പോലെ scalpil touch ചെയ്തു നോക്കിയാൽ നമക്ക് മനസിലാവും 👍അത് അല്ലെങ്കിൽ oily scalp ആണ്ണെങ്കിൽ അത് hot ഉം dry scalp ആണ്ണെങ്കിൽ ath cool ഉം ആയിരിക്കും
Apply ചെയ്ത് ഉറങ്ങിയതിന് ശേഷം രാവിലെ wash ചെയ്താൽ മതി
@Nishabasheer4313 ай бұрын
Full dandraff varunnu. Rosemary upayogikikumbol
@divyat56123 ай бұрын
e chain evidunnu vangiyatha gold ano
@chemistryworld95313 ай бұрын
Daily use cheyamoo Chechi enik class morning 8:00am so mirning hair wash cheyan pattilla evening oru 5: 30 ക്ക് avum so night apply cheyith evening hair wash cheyithal kozhapam indo Please reply🙏🏻
@miraclezonebyancy3 ай бұрын
@@chemistryworld9531 ഇത് weekly twice മാത്രം use ചെയ്താൽ മതി.use ചെയ്തിട്ട് hair Wash ചെയ്യാതെ പൊറത് പോയാൽ dandruff ഉണ്ടാവാൻ chance ഇണ്ട്. Doubts clear ചെയ്ത് ഞൻ വേറെ ഒരു video ചെയ്തടിണ്ട് plz check for more🤗
@SafaSafa-rd4cz2 ай бұрын
Enik dandruff vannitund😢
@peace8423 ай бұрын
Hello chechi oily hair il use cheyavo??? Nalla hair fall and dandruff ind.....eth use cheyital maaruvo?
@miraclezonebyancy3 ай бұрын
Hair loss ഉണ്ടായ ഭാഗത്തുള്ള മുടിയുടെ regrowth പെട്ടന്നാകാൻ Rosemary help ചെയ്യും dandruff ഒരു പരിധി വരെ കൊറാകനും ഇത് help ചെയ്യും
@semisemii90882 ай бұрын
Edh daily use cheyamo
@miraclezonebyancy2 ай бұрын
@@semisemii9088 No. weekly twice use ആക്കിയാൽ മതി 👍
@athirae27293 ай бұрын
Nyt kulichit rosemary hair oil use cheythit ravle hair wash cheyyathe purathu poyal problm undo?
@miraclezonebyancy3 ай бұрын
ഞാൻ ഇതിന്റെ doubts clear ചെയ്തിട്ടുള്ള ഒരു video channelil upload ചെയ്തിട്ടുണ്ട്. Plzz check that video 🤗
@shynivgeorge46193 ай бұрын
Ithu use cheyythappol thaaran kudi anikku. Athentha angane
@miraclezonebyancy3 ай бұрын
Rosemaryil വലിയ അളവിൽ ketones അടങ്ങിട്ടുണ്ട് ഇത് sensitive scalpsil dandruff വരുത്താൻ chance ഇണ്ട്
@josmyjacob41462 ай бұрын
Rathri spray cheythit kidannal, pitte divasam ravile shampoo and conditioner idanam enn nirbandham ano? Plzzz replyyyy🙏🏻🙏🏻
@miraclezonebyancy2 ай бұрын
@@josmyjacob4146 use cheytha product povunna reethiyil vennam wash cheyyan.shampoo use cheyyunnath ahnn better choice ❤️
@josmyjacob41462 ай бұрын
@@miraclezonebyancy okkk. Thank you for ur reply. Morning 15 minutes munne use cheythalum useful ano?? Rathri kure neram vekille apo useful akum. Buy morning 15 minutes?? Enik jaladosham varum use cheythal, atha morning vekamenn orthath. So 15 minutes use cheythal mathiyo? Useful akumo?
@aminanaseer52383 ай бұрын
Hair treatment ntha ethaa pryooo🌝🌝
@aminanaseer52383 ай бұрын
Eda onu pryooo
@aminanaseer52383 ай бұрын
Plss daaa
@aminanaseer52383 ай бұрын
Nth treatment aa chythekune
@Hiler-yz2lkАй бұрын
റബ്ബർ ബാൻഡ് 🤣🤣
@nimmipp36593 ай бұрын
ഞാൻ കുറേ ആയി ഈ product വാങ്ങിക്കാൻ ഓരോരുതരുടെ review നോക്കുന്നു. എനിക്ക് തലയിൽ ഭയങ്കര തരാൻ ഉണ്ട് കൂടെ മുടി കൊഴിച്ചിലും so ഞാൻ ഒരു ആയുവേദ ഓയിൽ use ചെയുന്നുണ്ട്... But ഇപ്പോഴും അങ്ങനെ തന്നെയാണ് മുടിയുടെ അവസ്ഥ. എനിക്ക് ഈ റോസ്മെരി use ചെയ്യാമോ. കൂടെ സാധ hair oil കൂടി use ആകാമോ pls reply😊
@miraclezonebyancy3 ай бұрын
Hair loss ഉണ്ടായ ഭാഗത്തുള്ള മുടിയുടെ regrowth പെട്ടന്നാകാൻ Rosemary help ചെയ്യും dandruff ഒരു പരിധി വരെ കൊറാകനും ഇത് help ചെയ്യും.സാധാ oil use ചെയ്യുന്നതോടൊപ്പോം ഇതും use ചെയാം
@nimmipp36593 ай бұрын
അപ്പൊ സാധാരണ oil തേച്ചു hair വാഷ് ചെയ്ത്... Overnight റോസ്മേരി apply ചെയാം അല്ലേ?.. തലയിൽ എണ്ണ ഉണ്ടായാൽ കുഴപ്പം ഉണ്ടാവുമോ
@sajidevicreations81753 ай бұрын
ഞാൻ യൂസ് ചെയ്യുന്നു മുടി തൊഴിയുന്നു 😪😪
@Rameesaslittlegarden3 ай бұрын
Enikkum 😢
@vaishnavivaishnavi17323 ай бұрын
Me too😢
@ashinashihas84683 ай бұрын
Me too
@ThejasBiju2 ай бұрын
Enikum
@Vinitha-zz5nqАй бұрын
Enikum
@rishadrishad28676 күн бұрын
ഇത് ഒറിജിനൽ ഷോപ്പിൽ കിട്ടോ
@miraclezonebyancy5 күн бұрын
@@rishadrishad2867 ചില ഷോപ്പിൽ കിട്ടും ബട്ട് ഓൺലൈൻ വാങ്ങുന്നത് ആണ് നല്ലത് 👍