എല്ലാം വീഡിയോ യും കാണാറ് ഉണ്ട് ഡോക്ടർ ഒരു കാര്യം ചോദിക്കാൻ ആണ്,ഡോക്ടർ ഉറക്കക്കുറവ് ഉള്ള 66വയസായ അച്ഛന് തലയിൽ ഇട്ടിക്കാൻ എന്തെങ്കിലും മരുന്ന് പറഞ്ഞു തരാമോ തല നീര് ഇറങ്ങാത്ത ടൈപ്പ്. അല്ലെങ്കിൽ melatonin കൂടാൻ ഉള്ള എന്തേലും മരുന്ന് ഉണ്ടോ പറയുമോ. Please. ഉറക്കത്തിൽ ശ്വാസതടസ്സമോ അങ്ങിനെ ഒന്നുമില്ല. Deep സ്ലീപ് ഇല്ല ആൾക്ക്
@M143-hk8tq9 ай бұрын
Sankupushpam tea
@sarfunnisae7 ай бұрын
അതിനെപ്പറ്റി അറിയാത്തത്കൊണ്ടായിരിക്കും reply ഇല്ല
@athirams74514 ай бұрын
Daa online consulting kaalum nallath nalloru Dr ne nerit kanunne aanu
@jencyjibin57968 ай бұрын
Alopacia areta ane anike rosemary oil use chaithal marumo
@sreedevitu5815 ай бұрын
Useful video
@SandhyaShiva-p5h7 ай бұрын
മാഡം റോസ് മേരി വാട്ടർ യൂസ് ചെയ്താൽ നര ഉണ്ടാകുമോ
@rathisharoshraj68543 ай бұрын
Dr ഞാൻ rossmery വാട്ടർ ഉപയോഗിച്ചിരുന്നു അപ്പോൾ വലിയ കുഴപ്പം ഒന്നും ഇല്ലായിരുന്നു പിന്നീട് essential ഓയിൽ use ചെയ്തു അപ്പോൾ മുതൽ നന്നായി കൊഴിയുന്നു,
@dhanyamolmohanan13928 ай бұрын
Hai Dr. Rosemary water use cheyathau kazhinju fridgil vekano
@unni_krishnan59754 ай бұрын
Yes
@panchajanyam24779 ай бұрын
ഡോക്ടറെ നമസ്കാരം🙏 റോസ്മേരി ഇട്ട് എണ്ണ കാച്ചാൻ പറ്റുമോ
@JaisonS-t6y9 ай бұрын
❤❤❤❤
@mayavinallavan48429 ай бұрын
❤️❤️🙏🙏
@rajeevpandalam41319 ай бұрын
👌👌🌹🌹🌹🌹🌹
@racheljacob96259 ай бұрын
Mam.. സൈനസ് ഉള്ളവർക്ക് use ചെയ്യാമോ.. Pls rlpy.. എന്റെ മുടി വല്ലാതെ കൊഴിഞ്ഞു പോകുന്നു
@lathikas39757 ай бұрын
തേക്ക രുത്അനുഭവസ്ഥർമുടി കൊഴിയും
@NOUFALN-y4y5 ай бұрын
Weekil two days ubayogichond baki day yil enna ubayogikkunnath kuzhappam undo
@minnuttyy4874 ай бұрын
Rosemary oil daily use cheyanno madam plz reply
@sreejavk52767 ай бұрын
Nalloru brand rose mary oil parayano?
@RasbiyaJaleel6 ай бұрын
Amitha roma valarchayk ayurvedathil valla pariharamundo pls reply
@darveshkp12735 ай бұрын
റോസ്മെറി.. ഏതാണ് നല്ല ബ്രാൻഡ്.. ഡോക്ടർ
@mohandasv99449 ай бұрын
Madam Kala Ghond annu parayunnathu enthanennu ariyumo.
@rasheed00178 ай бұрын
അത് ഒരു പടക്കം ആണ് (കറുത്ത ഗുണ്ട് )
@adilnazz68468 ай бұрын
Rosmery oil. Rosmery water orumich opayokikkamo
@gangadharanvannarth34197 ай бұрын
Orumich upayogikkaruth
@liyapachu14679 ай бұрын
Dr changalam paranda thailam venamayirunnu dr paranja nmbrl wtsp illalo pls try
@pushpavally20078 ай бұрын
ഇത് പലരും പലരും പറഞ്ഞ കാര്യം തന്നെ ഒരുമിച്ച് പറഞ്ഞു എന്നു മാത്രം
@sabitha.psabitha75424 ай бұрын
പകുതി vergin coconut oil &castroil ചേർത്തു rosemery oil ഉപയോഗിക്കാമോ
@Vibes_only7777 ай бұрын
തുടർച്ചയായി തെക്കേണ്ടി വരുമോ റിപ്ലൈ ഇടണേ
@JabirMuhammed-q9d5 ай бұрын
Alps goodness rosemary water use ചെയ്തപ്പോൾ താരൻ ഉണ്ടാവുന്നു.ചൊറിച്ചിൽ തല.2week no growth .no result.
@sarithasarasan29984 ай бұрын
റോസ് മേരി ലീഫ് വാങ്ങി ഉപയോഗിക്കു
@SathyabhamaKP-q1d7 ай бұрын
Ethine mattname undo
@vishnukm45599 ай бұрын
Mam.... Boys use cheyan patumo?
@tomantoney7 ай бұрын
Yes
@SonaS-eu2qj8 ай бұрын
Ith enganaya store chaith vekkunnee
@ROME202329 ай бұрын
ഞാൻ ഒരു മാസം ആയി use ചെയ്യുന്നുണ്ട്. മുടികൊഴിച്ചിൽ നിന്നു എന്ന് തന്നെ പറയാം. പക്ഷെ തലനീരിറക്കം ഉണ്ടാകുന്നു. അങ്ങനെ ഉണ്ടാകുമോ. ഒരു reply തരണേ 🙏
@forthatistrue60708 ай бұрын
Heard so
@AKHILMS-mn1sm8 ай бұрын
Rathri use cheyth kidakathirunal mathy
@ROME202328 ай бұрын
@@AKHILMS-mn1sm അങ്ങിനെ ചെയ്യാറില്ല
@AKHILMS-mn1sm8 ай бұрын
@@ROME20232 rose mary water aay use cheyth noku
@aneeshchandran73088 ай бұрын
Mudikk length vanno
@arshakpavithran99546 ай бұрын
ഡോക്ടറെ ഞാൻ റോസ്‌മേരി വാട്ടർ വാങ്ങിച്ചു പക്ഷെ അത് ഊർജിനലാണോ എന്ന് മനസിലാക്കാൻ പറ്റുന്നില്ല
@bindhusuresh92559 ай бұрын
റോസ് മേരി വാട്ടർ യൂസ് ചെയ്തിട്ട് എനിക്ക് നല്ല മുടി വളർച്ച ഉണ്ടായി വളരെ നല്ലതാണ്
@Shaz9679 ай бұрын
എത്ര നാളായി ഉപയോഗിക്കുന്നു , വാങ്ങി വീട്ടിൽ ഉണ്ടാക്കിയാണോ use ചെയ്യുന്നത്
@bindhusuresh92559 ай бұрын
@@Shaz967 3 മാസം ആയി ഉപയോഗിക്കുന്നു വീട്ടിൽ ഉണ്ടാക്കിയതാണ്
@HarithaKrishnan-i4h9 ай бұрын
ഏത് ബ്രാൻഡ് ആണ് വാങ്ങിയത്
@sushamanair34619 ай бұрын
എങ്ങനെ ഉണ്ടാക്കിയേ?
@sarahjas52198 ай бұрын
Rosemary water hair apply cheyunathine munne coconut oil use akiyathine shesham Rosemary water hair spray cheyunathil kuzhapamundo.
@anjuas69758 ай бұрын
Mam rosemary water um essential oil use cheyamo orumich ala different days il plz reply
മുടികൊഴിച്ചിൽ വന്നത് ഇത് നിർത്തിയത് കൊണ്ട് മാത്രം ആവില്ല... റോസ്മേരി നല്ലത് ആണെന്ന് വിദഗ്‌ദ്ധർ പറയുന്നുണ്ടല്ലോ ഒരാളുടെ അനുഭവം കൊണ്ട് മാത്രം വിലയിരുത്തരുത് കാൽസ്യത്തിന്റെ കുറവ് കൊണ്ടും വിറ്റാമിൻ d3 യുടെ കുറവ് കൊണ്ടും തൈറോയിഡ് കൊണ്ട് മൊക്കെ മുടി കൊഴിയാം
@athirams74514 ай бұрын
@@MuhammedShejiAth nth product use cheythalum angane aanu.. pettennu onnum nirtharuth.. example ippo daily use cheyyunnath aanel 2,3 days koodumpo use cheyyuka pinne pinne weekly 2 tymz pinne weekly 1 tymz pinne monthly 3 tymz pinne 2 tyms pinne monthly once angane kurach days use cheyth cheyth nirthuka
@Kri_x_na_veni4 ай бұрын
ഈശ്വര..വാങ്ങി തേച്ചു തുടങ്ങി😢
@nihalpnihalp89227 ай бұрын
ഇത് ഡെയിലി യുസ് ചെയ്യാണോ
@ZaidhasCuteworld6 ай бұрын
Seborrhoeic dermatitis pole ullavarku pattumbo dr
@asamad47229 ай бұрын
റോസ് മേരി യുടെ എണ്ണ ഉണ്ടോ
@drmother18839 ай бұрын
Yes
@saralavtrp55078 ай бұрын
Available anu . Address sent cheyu.
@saralavtrp55078 ай бұрын
Yes. Address sent cheyu ayachutharam.
@jineeshvm846 ай бұрын
എത്ര രൂപയാ @@saralavtrp5507
@Gopus_art7 ай бұрын
കാച്ചിയ എണ്ണ use cheyyamo
@midhunmohan92426 ай бұрын
Mmmm
@nandithakr34318 ай бұрын
Is it good to wash our hair using rosemary water ?
@lalydevi4759 ай бұрын
👍👍👌👌♥️♥️♥️♥️
@Rosesgold-j2e5 ай бұрын
റോസ്മേരി വാങ്ങി ഉലുവയും ചേർത്ത് വെള്ളം തിളപ്പിച്ച് സ്പ്രേ ചെയ്യാമോ ഇത് എത്ര വയസ്സ് മുതലുള്ള കുട്ടികൾക്കും ഉപയോഗിക്കാം ദയവുചെയ്ത് മറുപടി പ്രതീക്ഷിക്കുന്നു
@hmzk9388 ай бұрын
റോസ്മേരി ഓയിൽ കഷണ്ടി ഉള്ളവർക്ക് ഉപയോഗിച്ചാൽ പുതിയ മുടി കിളിർക്കുമോ
@lathikas39757 ай бұрын
ഉള്ളതും കൂടി പോകും
@ratheeshgk32939 ай бұрын
Dr ithinte hair serum kanvo night appldr
@YT-ue1mt8 ай бұрын
Rosemary enganne vangum
@sreekanth94085 ай бұрын
Dr ഇത് ഉപയോഗിച്ചിട്ട് നിർത്തിയാൽ മുടി കൊഴിച്ചിൽ ഉണ്ടാകുമോ? മിനോക്സിഡൈല് പോലെ...
@sanushifu7319 ай бұрын
റോസ്മേരി എവിടുന്നാണ് വാങ്ങാൻ കിട്ടുക
@sharmilarafi43879 ай бұрын
Flipkart... Amazon... കിട്ടും
@geethaunni28119 ай бұрын
Supermarket
@jayalakshmis-ne1ob8 ай бұрын
Athil etha better
@akhilahariharan54178 ай бұрын
Aduthulla pachamarunnu kadayil kittum
@pushyadharman55527 ай бұрын
Nurseryill kittum
@സരസു8 ай бұрын
എവിടെ കിട്ടും? മെഡിക്കൽ ഷോപ്പിൽ കിട്ടില്ല
@B.A_Sree8 ай бұрын
Available in online
@jijinajiji91068 ай бұрын
Ayurveda pharmacyil kanditund..
@aryadivakaran-ub2sp7 ай бұрын
Breastfeeding timeil ൽ rosemary water ഉപയോഗിക്കുന്നതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടോ?
@SudhaSuresh-mi1oz6 ай бұрын
യൂസ് ചെയാം
@Rzn8518 ай бұрын
2 year baby ക്ക് use ചെയ്യാൻ പറ്റുമോ? Pls reply. Any other tips കുട്ടികൾക് hair thickening ആവാൻ
@lathikas39757 ай бұрын
കുഞ്ഞുങ്ങൾക്ക് തേക്കരുത്മുടിയും കൂടി പോകും
@parvathy.parothy8 ай бұрын
Pregnancy ടൈമിൽ ഉപയോഗിക്കാമോ ഡോക്ടർ
@vishnukm45599 ай бұрын
Boys use cheyan patumo
@anjuprasenan23355 ай бұрын
Rosmery water um റോസ്മേരി ലീവ് ഇട്ട് കാച്ചിയ എണ്ണയും alternative days ഇട്ടാൽ കുഴപ്പം ഉണ്ടോ