1300 വർഷം പഴക്കമുള്ള മുച്ചുന്തിപള്ളി കോഴിക്കോട്😲History Of Calicut |1300 Years Old Mosque Kozhikode

  Рет қаралды 33,466

Roshens Vlog

Roshens Vlog

Күн бұрын

1300 years old Masjid In Kerala Muchunthippalli . History of Calicut Episode 03 . Top 10 masjid in Kerala . Muchunthi palli , mishcal palli , Shake palli - 1400 വർഷം പഴക്കമുള്ളപള്ളി മുച്ചുന്തിപള്ളി . കോഴിക്കോടിന്റെ കഥയിലെ മൂന്നാമത്തെ എപ്പിസോഡ് . രണ്ട് പ്രധാന രാജ വീതിയും . കേരളത്തിലെ അദ്യ 10 പള്ളികളിൽ മൂന്നെണ്ണണം . മിശ്കാൽ പള്ളി . മുച്ചുന്തിപ്പളളി. ശൈഖിന്റെപള്ളി...
♥♥instagram♥♥ = / roshensvlog
♥♥Facebook♥♥ = / roshenfahis

Пікірлер: 171
@dreamsvlogs3824
@dreamsvlogs3824 5 жыл бұрын
കോഴിക്കോട് എത്ര വന്നാലും കണ്ടാലും മതി വരാത്ത സ്ഥലം
@Nanmacreators
@Nanmacreators 5 жыл бұрын
എല്ലായിടത്തും പഴമയെ തച്ചു തകർത്തു പുതിയ പുതിയ പള്ളികളും മന്ദിരങ്ങളും എല്ലാം പണിയുമ്പോൾ പഴമയുടെ അടയാളങ്ങൾ പള്ളികൾ അതേപോലെ പരിപാലിക്കുന്ന നല്ലവരായ നാട്ടുകാർക്ക് അഭിനന്ദനങ്ങൾ നിങ്ങൾ എല്ലാവർക്കും മാതൃക തന്നെ
@vishnu_kumbidi
@vishnu_kumbidi 5 жыл бұрын
*വല്ലപ്പോഴും മ്മടെ തിരുവനന്തപുരം കൂടി ഒന്ന് പോയി വരണം കേട്ടോ അവിടെയും ഉണ്ട് കാണാൻ ഒരുപാട് anyway nice video broh* ❤
@RoshensVlog
@RoshensVlog 5 жыл бұрын
Sure kumbidi brrooooo ❤️😍❤️❤️❤️❤️
@safvansajna92
@safvansajna92 5 жыл бұрын
Kumbidee ividem avatharichu lle..
@indianfromcalicut2351
@indianfromcalicut2351 5 жыл бұрын
കോഴിക്കോട്ടുകാരനായ എനിക്ക് രോമാഞ്ചിഫിക്കേഷൻ 😍 പൊളിച്ചു ബ്രോ
@indianfromcalicut2351
@indianfromcalicut2351 4 жыл бұрын
@Nutrine muyal നിന്റെ തന്തയില്ലെ വീട്ടിൽ രണ്ടാളും കൂടി വിട്ട് കളിച്ചോ മൈരേ 😂
@liyajames9122
@liyajames9122 5 жыл бұрын
Roshan Njan oru kochikkariyaaa but ante fav place calicut Aaaa Njan oru vattame vannittullu but endooo ....oru feel Aaaa calicut Ennu kelkkumbol thanne calicut Engane kanichu tharunnathinu valiya thanks.........
@RoshensVlog
@RoshensVlog 5 жыл бұрын
Hahahahaha that's Calicut eniyum kooduthal kanam 😍❤️
@liyajames9122
@liyajames9122 5 жыл бұрын
@@RoshensVlog eniyum varum......
@RoshensVlog
@RoshensVlog 5 жыл бұрын
@@liyajames9122 welcome ❤️
@aju5672
@aju5672 5 жыл бұрын
Always welcome to calicut
@faijasizza1699
@faijasizza1699 3 жыл бұрын
Welcome sister
@arifmuhammed3709
@arifmuhammed3709 5 жыл бұрын
റോഷൻ സൂപ്പർ ആകുന്നുണ്ട് തന്റെ വ്ലോഗ് 👌🏻👌🏻
@RoshensVlog
@RoshensVlog 5 жыл бұрын
Thank you ❤️😍
@priyanand6423
@priyanand6423 5 жыл бұрын
Nice efforts Roshan ..God bless!!. Waiting to see the rest.. and your conversation with the famous historian...
@RoshensVlog
@RoshensVlog 5 жыл бұрын
Hahahahaha thankzzz❤️😍
@sajnamansoor8589
@sajnamansoor8589 5 жыл бұрын
1300 വർഷം പഴക്കമുള്ള പള്ളി എന്നൊക്കെ കേട്ടപ്പോൾ എന്റെ ഇക്ക ഭയങ്കര ആകാംക്ഷയോടെ വന്നു video കാണാൻ.. പക്ഷെ പള്ളിയെ കുറിച്ച് കൂടുതൽ ഒന്നും അറിയാൻ കഴിഞ്ഞില്ല.. Next video യിൽ പറയാം എന്ന് പറഞ്ഞപ്പോൾ മൂപ്പർ പറയാ ഇവൻ ആളെ പറ്റിക്കാൻ ഇറങ്ങിയിരിക്കാണെന്ന്.... എന്തായാലും ഞങ്ങൾ വരുന്നുണ്ട് കോഴിക്കോട്ടെക് പള്ളി നേരിട്ട് കാണാൻ... ഇനിയും ഇതുപോലെ ഉള്ള നല്ല ഒരുപാട് videos പ്രതീക്ഷിക്കുന്നു
@RoshensVlog
@RoshensVlog 5 жыл бұрын
Ahhhh ethum kelkanam cheythal 😇
@sajnamansoor8589
@sajnamansoor8589 5 жыл бұрын
+Roshens Vlog Yah sure
@santhoshkb7737
@santhoshkb7737 4 жыл бұрын
sajna manzoor vivaham cheythotta chekkere kettikotta ninna i love you dear ninna madam nokkunnilla chakkere
@chaithanyavinu1501
@chaithanyavinu1501 5 жыл бұрын
Adipoli, awsm and just have no words to express Both chettante vlogum kozhikondinte beautyum deserves a great woow !!!
@RoshensVlog
@RoshensVlog 5 жыл бұрын
Thank you ❤️😍
@rajitharajitha6898
@rajitharajitha6898 2 жыл бұрын
Thanks bro...njan um Calicut anu...happy anu tto
@muhammedanasak6187
@muhammedanasak6187 5 жыл бұрын
It's nice to see my birthplace. Thank u Roshan. Very nice approach
@mohammedsahal1339
@mohammedsahal1339 5 жыл бұрын
കാണാൻ നല്ല രസം ഉണ്ട് പിന്നെ എനിക്ക് ഫസ്റ്റ് commander ആവാൻ സാധിച്ചു 😘😘😘
@feminascalicut8781
@feminascalicut8781 5 жыл бұрын
👍👍👍
@mohammedsahal1339
@mohammedsahal1339 4 жыл бұрын
@Nutrine muyal ആൾ നല്ല കോമടി ആണല്ലോ. ..😃😂
@meenakshymeenu1996
@meenakshymeenu1996 5 жыл бұрын
Chettaa....Njn oru ernakulam kaari aanu.....But calicut aanu ente fav place .. valya ishdanuuutooo calicut
@faijasizza1699
@faijasizza1699 5 жыл бұрын
Athanu nammude kozhikkode
@meenakshymeenu1996
@meenakshymeenu1996 5 жыл бұрын
😊😊😊😉😉
@aju5672
@aju5672 5 жыл бұрын
Always welcome to kozhikode
@balakrishnanprakash8552
@balakrishnanprakash8552 5 жыл бұрын
nice vdo.Keralathile adyathe muslim palli kodungallur cheraman masjid, randamatheth kollam jonakapuram palli .
@safvansajna92
@safvansajna92 5 жыл бұрын
Hi,roshan..Video kollam.. Kooduthal historical sambhavangal pratheekshikkunnu.
@RoshensVlog
@RoshensVlog 5 жыл бұрын
Him share support 😍❤️❤️❤️
@safvansajna92
@safvansajna92 5 жыл бұрын
Sure..Onn mmade thrissurum koodi pariganikku
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Roshen bhai... Innathe videoyil kanda ella charithra pradhanyamulla smaraka mandhirangaludeyum charithra paramaya vasthuthakale kurichu vishadhamayi thanne adutha videoyil vivarikkanam kazhivathum onnum vittu pokathirikkan shramikkumallo ?.
@RoshensVlog
@RoshensVlog 5 жыл бұрын
Sure share support 😍
@feminascalicut8781
@feminascalicut8781 5 жыл бұрын
👌👌👌👌 ഇമ്മച്ചിക്ക് ഇഷ്ട്ട pettu innathe Video 👍👍👍 Supper
@RoshensVlog
@RoshensVlog 5 жыл бұрын
Thankzz share ❤️
@feminascalicut8781
@feminascalicut8781 5 жыл бұрын
Okk 👍
@sroshan6637
@sroshan6637 5 жыл бұрын
Friday
@sroshan6637
@sroshan6637 5 жыл бұрын
Live
@kanchanasangeeth4869
@kanchanasangeeth4869 5 жыл бұрын
Chettanallea parayanea aarum valiya intrast kanikkanillannu . Kando ellarkkum video eshttapettu. Ethil ninnokka indhellam kariyam padikkanno .nalla video suppar .etholulla videos eniyum prathishikkunnu. Thank you eppazhengilum ee video edan time kittilo .ethintea charithrom pettannu pratheeshikkunnu.😊😊😊nalla video 👍👍👍👍
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz😍 share ponam dear athilanu interest manasilava... 😜
@kanchanasangeeth4869
@kanchanasangeeth4869 5 жыл бұрын
Mmm😊👍👍👍👍
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Good vlog..charithram urangunna palliye parichayapeduthi...pallide onstruction ok super👍
@fathimasahla2981
@fathimasahla2981 5 жыл бұрын
Great mashaaah allaaah njan idhokke ippayaaa kaanunne😍😍😍
@RoshensVlog
@RoshensVlog 5 жыл бұрын
🤩🤩🤩🤩
@fathimasahla2981
@fathimasahla2981 5 жыл бұрын
😇😇😇😇
@CALIS_FIT
@CALIS_FIT 4 жыл бұрын
Thankyou Broo !! Iniyum ingootekk okke verne
@techteam565
@techteam565 5 жыл бұрын
Hi..bro...നിങ്ങളുടെ എല്ലാ വീഡിയോകളും ഞാൻ കാണാറുണ്ട്. ഇഷ്ടമാണ് ഇത്തരം കേരളത്തിലുടനീളം നിറഞ്ഞുകിടക്കുന്ന ചരിത്ര സത്യങ്ങളെ പൊടിതട്ടി നമ്മിലേ ക്കേതിക്കുന്നതിന് ഒരു sp tanxx..bcz ഞാണിതരത്തിലുള്ളവയെ നേരിട്ട് കാണാൻ ആഗ്രഹിച്ച ഒരു വ്യെക്തികൂടെയാണ്.. എന്നാൽ കുറേ സംഭവങ്ങൾ ഇനിയും കാണാനുണ്ട്..പക്ഷേ പറ്റിയിട്ടില്ല...അവയൊക്കെ നിങ്ങള് വഴി ഞാൻ മുഴുവൻ കാണുമെന്ന പ്രതീക്ഷയുണ്ട്....കേരളത്തിലുള്ള മുഴുവനും നിങൾ കവർ ചെയ്യുമെന്ന് ആഗ്രഹിക്കുന്നു...
@യാത്രക്കാരൻ-ഴ2ഷ
@യാത്രക്കാരൻ-ഴ2ഷ 5 жыл бұрын
ഞങ്ങളുടെ നാദാപുരം പള്ളിയെ പറ്റി ഒരു vlog ചെയ്യാമോ
@RoshensVlog
@RoshensVlog 5 жыл бұрын
Wat the speciality bro ???
@shamseerpc8393
@shamseerpc8393 5 жыл бұрын
Payaya palliyaa
@shamseerpc8393
@shamseerpc8393 5 жыл бұрын
Path ketille
@യാത്രക്കാരൻ-ഴ2ഷ
@യാത്രക്കാരൻ-ഴ2ഷ 5 жыл бұрын
Oru paadu kalathe charithram parayunna kerala purathanna nirmithiyude avasheshikunna oru palli annu
@യാത്രക്കാരൻ-ഴ2ഷ
@യാത്രക്കാരൻ-ഴ2ഷ 5 жыл бұрын
@@RoshensVlog kzbin.info/www/bejne/hmfZamaFmZaYmM0 Eae videoyil kurach karriyangal ellam paranjitund
@amrazeriyal7197
@amrazeriyal7197 5 жыл бұрын
Bro nangalude natilum oru palliyund..1418 varsham pazhakkamulla palli...malik deenar masjid kasaragod😍
@sameerasaid1420
@sameerasaid1420 5 жыл бұрын
Nice video
@RoshensVlog
@RoshensVlog 5 жыл бұрын
Thank you 😍❤️
@afsalmelakath3934
@afsalmelakath3934 5 жыл бұрын
സൂപ്പർ. Vdo..... പൊളിച്ചു
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz❤😍
@AaaaBbbb-rl8sx
@AaaaBbbb-rl8sx 5 жыл бұрын
Masha Allah
@fathimamirsa5132
@fathimamirsa5132 5 жыл бұрын
Dear frnd good video
@faruashi3244
@faruashi3244 5 жыл бұрын
Kurach aayallo new vlogs okke kanditt .entha ippo active allathe. Kurach nalla challenging videos post cheyyu👍👍👍
@RoshensVlog
@RoshensVlog 5 жыл бұрын
Njan video edunundallo bhaii numma evde povan 😜
@sharafudeensharafu6616
@sharafudeensharafu6616 5 жыл бұрын
സൂപ്പർ വീഡിയോ
@gokulvi7031
@gokulvi7031 4 жыл бұрын
Bro kozhikod nadapuram palli kandittundo arum ariyapedunnilla enthacheyya onnu nokku bro appo manasilakum
@jafarjafar3206
@jafarjafar3206 5 жыл бұрын
Plzz try to the vlog of mosque with out music... Sml rqst bro
@muhammedsajad8006
@muhammedsajad8006 5 жыл бұрын
Put all video without music.. Put vocal songs
@muhammedsidhantp7176
@muhammedsidhantp7176 5 жыл бұрын
Nilamuttathe kurich oru video cheyyumo
@ebinuebinu585
@ebinuebinu585 5 жыл бұрын
nice voice Bro
@efullset
@efullset 5 жыл бұрын
Super
@RoshensVlog
@RoshensVlog 5 жыл бұрын
Thank you ❤️😍
@jamsheerverol3866
@jamsheerverol3866 5 жыл бұрын
സുപ്പർ. വിഡിയോ
@dreamsvlogs3824
@dreamsvlogs3824 5 жыл бұрын
റോഷൻ ms ബാബുരാജിന്റെ കുടുംബത്തെ ഒന്ന് പരിജയപടുത്താമോ പ്ലീസ്‌
@salmanmonu3285
@salmanmonu3285 5 жыл бұрын
Supper 😍😍😍
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz❤️😍
@sajhnair1
@sajhnair1 5 жыл бұрын
• The mosque architecture of Kerala exhibit none of the features of the Arabic style nor those of the Indo-Islamic architectures of the imperial or provincial school in north India. • The reason for this is not far to seek. • The work of mosque construction was done by the local artisans under instructions of the Muslim religious heads who wanted to erect the places of worship. • The models for places of worship were only temples or the theatre halls (koothambalam) and these models are to be adapted for the new situations. • The early mosques in Kerala consequently resembles the traditional building of the region.
@hishamsalim4908
@hishamsalim4908 5 жыл бұрын
Exept a few hundreds of traditional mosques converted to concrete one ....im already visiting some
@mhmd.shaheem
@mhmd.shaheem 5 жыл бұрын
ജ്ജ്ജ് മുത്താടാ.....😍😍
@localmusicloding129
@localmusicloding129 5 жыл бұрын
Mone roshane kasrod jillek veramo. Avide oru palliyund charitra palli pachambala and ichilangod veramo plz കാഴ്ച്ച super ayirikkum
@localmusicloding129
@localmusicloding129 5 жыл бұрын
2000 varshatte charitraman
@hishamsalim4908
@hishamsalim4908 5 жыл бұрын
ഇചലങ്ങോട് ...പഴയ പള്ളി ആയി ഒന്നും ബാക്കി ഇല്ലല്ലോ ..പൊളിച്ചു കോണ്ക്രീറ്റ് പുതുക്കിയില്ലേ..അതിന്റെ ചരിത്രത്തിൽ കാര്യം ഇല്ല...പിന്നെ രണ്ടാമത് പറഞ്ഞത് ഏതാ..?
@ajnast3474
@ajnast3474 5 жыл бұрын
Super....
@nainarkt3401
@nainarkt3401 5 жыл бұрын
Super 👍
@അബ്ദുൽജലീൽകെജെ7356
@അബ്ദുൽജലീൽകെജെ7356 5 жыл бұрын
ഇതു പൊളിച്ചു
@bgtechtravelvlog5674
@bgtechtravelvlog5674 5 жыл бұрын
Spr vedio
@thoppilummer267
@thoppilummer267 5 жыл бұрын
താങ്ക്സ്
@Seyd_Anvar
@Seyd_Anvar 4 жыл бұрын
*നിങ്ങള് ഞങ്ങട കൊടുങ്ങല്ലൂർക്ക് വാ...ഇന്ത്യയിലെ ആദ്യത്തെ പള്ളി കാണാം..*
@smoothff2584
@smoothff2584 4 жыл бұрын
ഞാൻ ഈ മൂന്നു പള്ളിയിലും നിസ്കരിച്ചിട്ടുണ്ട്
@rashid8436
@rashid8436 5 жыл бұрын
مبكرة 🔥😍
@rejithasnair8435
@rejithasnair8435 4 жыл бұрын
✌ god bless
@anvartlrrur7333
@anvartlrrur7333 5 жыл бұрын
Good
@ajmalaju1576
@ajmalaju1576 5 жыл бұрын
Macha powli njanum calicutan
@kapaads9051
@kapaads9051 5 жыл бұрын
Thankx ente nadu video blog cheythathinu
@RoshensVlog
@RoshensVlog 5 жыл бұрын
😍❤️😍😍😍
@Dileepdilu2255
@Dileepdilu2255 5 жыл бұрын
nice
@dawah4055
@dawah4055 5 жыл бұрын
Broo Music oyivaki kude
@jaleelusthad4693
@jaleelusthad4693 5 жыл бұрын
Streekal.ee.phalleyel.varumo
@Mishhableo
@Mishhableo 5 жыл бұрын
Nee pwolik
@RoshensVlog
@RoshensVlog 5 жыл бұрын
Thankzzz😍❤️
@Mishhableo
@Mishhableo 5 жыл бұрын
Iyy polikk numma und koode Thamarasshery varumbo vilikki
@Mishhableo
@Mishhableo 5 жыл бұрын
Whatspp no sent bro
@feminascalicut8781
@feminascalicut8781 5 жыл бұрын
പള്ളി ഒരു വീടുപോലെ Nd (കുറ്റിച്ചിറ പള്ളി)
@RoshensVlog
@RoshensVlog 5 жыл бұрын
Ahmmmm😍❤️
@kapaads9051
@kapaads9051 5 жыл бұрын
Athu pandula thachanmar undakiyatha orupad charithram unde
@santhoshkb7737
@santhoshkb7737 4 жыл бұрын
mola enikishtanu jan feminasina vi vivaham cheythotta madam nokkunnila sadanathil nakki tharam i love you
@adhilrazak2660
@adhilrazak2660 5 жыл бұрын
കോഴിക്കോട് കുറ്റിച്ചിറയിലും പരിസര പ്രദേശങ്ങളിലുള്ള ദർഗ (മഖാം) ളെ കുറിച്ച് ഒരു വിഡിയോ ചെയ്യാമൊ കാരണം ആ ദർഗകൾ കോഴിക്കോടിന്റെ ചരിത്രത്തിന്റെ ഭാഗമാണ്. സാമൂതിരിയും ടിപ്പു സുൽതാനും തമ്മിലുള്ള ബന്ധം നിലനിനതിൽ വരെ അവിടുത്തെ ദർഗകൾക്ക് പങ്കുണ്ട്
@RoshensVlog
@RoshensVlog 5 жыл бұрын
Sure ❤️😍
@thoybaa2252
@thoybaa2252 5 жыл бұрын
Adhil Razak Sure
@muhsinpvr9670
@muhsinpvr9670 5 жыл бұрын
ഒരോ സ്ഥലത്തെക്കുറിച്ചും വിശദമായി ഉൾപ്പെടുത്തുന്ന വീഡിയോ തയ്യാറാക്കി വിടുമോ? ഫുൾ ചരിത്രങ്ങൾ വിശദമാക്കി തരുകയും വേണം ഇതു വരെ വന്നത് എല്ലാം വളരെ ഇഷ്ടപ്പെട്ടു കെരളത്തിൽ അറിയാതെ പോയ എല്ലാ ചരിത്ര ശേഷിപ്പും ജനങ്ങൾക്ക് അറിയിച്ചു കൊടുക്കണെ
@sirajkm5449
@sirajkm5449 5 жыл бұрын
Muhsin Pvr
@funlife3718
@funlife3718 5 жыл бұрын
Ennalum ente kazhikodukara neyum vazhi chodikkunno😆😆😆😆
@yahyamazin1199
@yahyamazin1199 3 жыл бұрын
ഇടിയങ്ങര ഷെയ്ഖ് നെ കുറിചുള്ള ഒരു സോങ് ഉണ്ട് എന്റെ കയ്യിൽ
@thoybaa2252
@thoybaa2252 5 жыл бұрын
പഴയ മുസ്ലിം ചരിത്രം അറിയുമ്പോൾ.. സുന്നിയായതിൽ അഭിമാനിക്കുന്നു...
@farsana9807
@farsana9807 3 жыл бұрын
കോഴിക്കോട് ഉള്ള ഏറ്റവും പ്രധാനപെട്ട പള്ളി ഏതാണ്? ദുആ സ്വീകരിക്കുന്നത് എന്നൊക്കെ പറയപ്പെടുന്ന പള്ളികൾ?
@ansi.sansi.s7701
@ansi.sansi.s7701 5 жыл бұрын
👍
@muthuvlogs8091
@muthuvlogs8091 4 жыл бұрын
palakkad blog undo
@ajiaz4090
@ajiaz4090 5 жыл бұрын
Roshan please visit kodungallur The Cheraman Juma Mosque is a legend claims that it was built in 629 AD, which makes it the first mosque in India and the oldest mosque in the Indian.It was built by Malik Deenar, Persian ex-slave and a companion of Muhammad, on the orders of Cherman Perumal,
@RoshensVlog
@RoshensVlog 5 жыл бұрын
Sure sure ❤️
@سعد-ك1ز2ق
@سعد-ك1ز2ق 5 жыл бұрын
انا احب كيرلا
@biju8713
@biju8713 Жыл бұрын
Parishudha AriNJO Arinjo Arinjo Arinjo Arinjo Arinjo Arinjo aRivila arivila thrtukalArivila Pavangal Kadangal kadangal kadangal kadangal kdangal dhuukangal dhukangal dhukangal kadangal akati enneyum kudumbatheyum enneyum kudumbatheyum Katholanea kathurakshikanea Parishudha Dyvamea 🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍♥️♥️♥️♥️♥️♥️♥️♥️♥️❤️❤️❤️❤️❤️❤️❤️❤️
@dilshadoutlotz6056
@dilshadoutlotz6056 5 жыл бұрын
Me place
@dilshadoutlotz6056
@dilshadoutlotz6056 5 жыл бұрын
Njan padicha madrasa muchundhi
@moloosmoloos7252
@moloosmoloos7252 5 жыл бұрын
നിങ്ങളുടെ വിഡിയോ കാണുമ്പോ നിങ്ങളുടെ ചില സംശാരം കേൾക്കുമ്പോകളി ആക്കാറുണ്ട് അത് എനിക്ക് പോരുത്ത പെട്ട് തരണം എന്ന് അപ്പേക്ഷിക്കുന്നു
@Deepadeepa-uq1gj
@Deepadeepa-uq1gj 5 жыл бұрын
🙋
@RoshensVlog
@RoshensVlog 5 жыл бұрын
❤️😍❤️❤️❤️
@funlife3718
@funlife3718 5 жыл бұрын
1lakh aakan iny kurachu perum koodi
@anshidzyan592
@anshidzyan592 5 жыл бұрын
Bro
@RoshensVlog
@RoshensVlog 5 жыл бұрын
Yoooo❤️😍
@ske4media992
@ske4media992 5 жыл бұрын
Hyyy
@ayoobsm3081
@ayoobsm3081 4 жыл бұрын
idil juma at palli illa kure charitram urangi kidakkunna palliyane.
@fouzaxispersonalloan169
@fouzaxispersonalloan169 5 жыл бұрын
Ente swantham kozhikode ihrem bhangiyundayirunno
@ske4media992
@ske4media992 5 жыл бұрын
Brooo
@rasheedmuthuthala7048
@rasheedmuthuthala7048 5 жыл бұрын
Oooo kaanaan endu bangi
@hameedvlog885
@hameedvlog885 5 жыл бұрын
idellam nammudenattil anello .abimanikkam namukk
@funlife3718
@funlife3718 5 жыл бұрын
Pallikku akam kanikkayirunnu dhushten🤨🤨🤨🤨🤨🤨
@sinan6548
@sinan6548 5 жыл бұрын
Dushtanalla dushteee....
@rafikenwa1699
@rafikenwa1699 5 жыл бұрын
Ootta pradishinam ayippoyi.......
@Deepadeepa-uq1gj
@Deepadeepa-uq1gj 5 жыл бұрын
ഇവിടെ എല്ലാം മലയാളം സംസാരിക്കുന്ന ആളുകൾ അല്ലേ?
@kapaads9051
@kapaads9051 5 жыл бұрын
Aaa paliyula stalathanu ente veedu .full malayaligal anu
@Deepadeepa-uq1gj
@Deepadeepa-uq1gj 5 жыл бұрын
LIVE TV ആ ശരി ഞാൻ ഓർത്തു ഗുജറാത്തിൽ നിന്നും വന്ന് താമസിക്കുന്ന ആളുകൾ ആയിരിക്കും എന്ന്🤔🤔🤔
@kapaads9051
@kapaads9051 5 жыл бұрын
Athu unde gujarati steetil unde kure alkar avar malayalam namalekalum nanayi samsarikum ..... Avarude purviganmar gujarati streetil vanu set ayathanu
@Deepadeepa-uq1gj
@Deepadeepa-uq1gj 5 жыл бұрын
LIVE TV 👍
@dawah4055
@dawah4055 5 жыл бұрын
Music borannn👎
@shajeerkk5485
@shajeerkk5485 5 жыл бұрын
Ikaa wats ap numbr
@oldisgold7757
@oldisgold7757 5 жыл бұрын
Nice video
@RoshensVlog
@RoshensVlog 5 жыл бұрын
Thankzz
@mrahmanhm8613
@mrahmanhm8613 5 жыл бұрын
Super
@majeedkp9231
@majeedkp9231 5 жыл бұрын
Good
@sruthishaijus3061
@sruthishaijus3061 5 жыл бұрын
Super
@RoshensVlog
@RoshensVlog 5 жыл бұрын
Thank you ❤️😍❤️
@sruthishaijus3061
@sruthishaijus3061 5 жыл бұрын
Mmm
@anas1001.
@anas1001. 5 жыл бұрын
Super
The Main Attractions of Kochi
13:34
Pikolins Vibe
Рет қаралды 1,2 МЛН
BMW Convincing PRANK On WIFE 😂🤣
23:04
Roshens Vlog
Рет қаралды 120 М.
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН
"كان عليّ أكل بقايا الطعام قبل هذا اليوم 🥹"
00:40
Holly Wolly Bow Arabic
Рет қаралды 14 МЛН
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 52 МЛН
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
REAL 3D brush can draw grass Life Hack #shorts #lifehacks
00:42
MrMaximus
Рет қаралды 11 МЛН