കണ്ണ് നിറയാതെ ഇത് കണ്ട് തീർക്കാൻ കഴിയില്ല... മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ 🌹 അവിടെ എല്ലാം മറന്ന് രക്ഷാപ്രവർത്തനത്തിന് ഇറങ്ങിയ എല്ലാ മനുഷ്യർക്കും ഒരു big big big salute 🙌🙏 and... Well done team Reporter for this wonderful presentation👏
@whiteshark_vlogz3 ай бұрын
എന്റെ 😭നാട് എന്റെ സ്കൂൾ 😭 ഞാൻ ജനിച്ചു വളർന്ന എന്റെ വീട് 😭😭എന്റെ friends എല്ലാരും ഇന്ന് 😭😭😭😭 ഓർമ്മകൾ മാത്രം 😭😭ഒരു പാവം ചൂരൽമല കാരൻ 😢
@sheejaakbar41553 ай бұрын
😢
@razinrahman86403 ай бұрын
നിങ്ങളെ വീട്ടുകാർ എവിടെ
@ismailputhalath33593 ай бұрын
നിങ്ങൾക്ക് ദൈവം ക്ഷമ നൽകട്ടെ. ഞങ്ങളൊക്കെ നിങ്ങളോടൊപ്പമുണ്ട്
@Oxyyyyyyyyyyyyyy3 ай бұрын
adhresh bro
@NikhilRaj-z8i3 ай бұрын
ഒറ്റക് അല്ല കൂടെയുണ്ട് കേരളം 💕
@rafshanarafsha27013 ай бұрын
You presented well sir, ഇതിനായി പ്രവർത്തിച്ചവർക്ക് അഭിനന്ദനങ്ങൾ... വിഡിയോയിൽ കൂടി തന്നെ വെള്ളത്തിന്റെ പ്രവാഹം കാണുമ്പോൾ ശ്വാസം നിലച്ചുപോകുന്ന പോലെ തോന്നുന്നു 🥺🥺ശെരിക്കും അനുഭവിച്ചവരുടെ മാനസികാവസ്ഥ ഇപ്പോളും ചിന്തിക്കാൻ പറ്റുന്നില്ല. വരും തലമുറയ്ക്ക് വയനാടിനെ, കേരളത്തെ AR/VR സാങ്കേതിക വിദ്യായിലൂടെ മാത്രമേ കാണാൻ കഴിയുകയുള്ളു എന്ന ഭയം മനസ്സിലുണ്ട്..സമൂഹത്തിന് ഒരുപകാരവുമില്ലാത്ത വാർത്തകൾ കൊടുക്കുന്നതിനു പകരം ഈ വീഡിയോയോടുകൂടി അവസാനിപ്പിക്കാതെ അതിജീവിതർക്ക് അർഹമായത് സർക്കാരിൽനിന്ന് കിട്ടുന്നത് വരെ അവർക്ക് വേണ്ടി നിലകൊള്ളണമെന്ന് റിപ്പോർട്ടർ ചാനലിനോടൊരു അപേക്ഷയുണ്ട് 🙏🏼
@tkrmedia96753 ай бұрын
ഒരുപാട് പേര് എല്ലാം മറന്നു രക്ഷാപ്രവർത്തനം നടത്തി അവർക്ക് ദൈവമേ അർഹമായ പ്രതിഫലം നൽകണമേ
@nz___abi45422 ай бұрын
ഈ പറയുന്ന ദൈവം തന്നെയാണ് ഇതൊക്കെ ചെയ്തത് 😏
@sheejaakbar41553 ай бұрын
ഇത്രയും ആത്മാർത്ഥമായി ഇറങ്ങിയ രക്ഷപ്രവത്തകരെ എന്തു വിളിക്കണം എന്ന് അറിയില്ല അവര്ക് സർക്കാർ വലിയ അംഗീകാരം കൊടുക്കണം എന്തികൊടുത്താലും മതിയാവില്ല ഒരു കോടി സല്യൂട്ട് ഒപ്പം റിപ്പോർട്ടർ അരുൺ sir 💐🥰
@babushereefbabu15363 ай бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി കൊറേ ദിവസം ഈ വാർത്ത കണ്ടിട്ട് ഭക്ഷണം കഴിക്കാൻ പോലും പറ്റിയിട്ടുണ്ടായിരുന്നില്ല 😢😢😢
@artofway16932 ай бұрын
ഞാൻ എപ്പോഴും ചിന്തിക്കുന്നത് ആ ചെളിമണ്ണിനടിയിൽ പെട്ടുപോയ കുഞ്ഞുമക്കളെയാണ്.... എൻ്റെ മക്കളുടെ മുഖം ആണ് മനസ്സിലേക്ക് ഓടി വരുന്നത്.. ഉറങ്ങി കിടന്ന ആ കുഞ്ഞുങ്ങളുടെ മരണം ചിന്തിക്കാൻ പറ്റില്ല......😢😢😢😢😢🥲
@melodywithvimal7663 ай бұрын
Romba thanks sir...1 month aachu entha sampavam nadanthu but innum manasula erunthu pola ..but intha video paarthathum real la anga na eruntha maari feel achu ...innum neraiya varusam en mansula erga maari pannitinga..nalla work nalla animation...nalla makkal nalla edam ponatha nerula paartha maari erugu...ellam kadanthu pogum..yethuvum maranthu pogathu....thanks
@bineeshpkd72433 ай бұрын
ഒരു തുള്ളി കണ്ണുനീർ പോലും പൊഴിക്കാതെ ഈ വീഡിയോ കണ്ട് തീർക്കാൻ കഴിയില്ല....😢
@sanjaysanju91053 ай бұрын
Offroadres അവരെ ഒഴുവാക്കിയത് ശെരിയായില്ല അവരും രക്ഷപ്രേവത്തനത്തിന് നല്ല പിന്തുണനൽകിയവർ ആണ് 👍🏻
@sirajudheencp1433 ай бұрын
😢😢😢മരണപെട്ടവർക്ക് ആദരാഞ്ജലികൾ 🌹🌹🌹🌹കാലമേ ഇത് പോലെ ഒരുനാട് ഇല്ലാതായ ദുരന്തം ഇന്നേ വരെ കേരളം കണ്ടിട്ടില്ല 🤔🤔Reporter ചാനലിന്റെ ഈ അവതരണം ആ പശ്ചാത്തലം യഥാർത്ഥത്തിൽ മനസിലാക്കാൻ സാധിച്ചു
@thajudheen73633 ай бұрын
This documentary will exist centuries. സോറി തെറ്റിപ്പോയി ടെക്നോളജി ദിനംപ്രതി വികസിക്കുന്നത് കൊണ്ട് ഇതിനേക്കാൾ മികച്ച ഡോക്യുമെൻ്റുകൾ എല്ലാവർഷവും കൂടുതൽ മികവ് ഉള്ളതായി വരും
@pradulsreedar-kf5gb3 ай бұрын
കണ്ണു നിറയാതെ ഇതു കണ്ടു തീർക്കുവാൻ സാധിക്കില്ല. അസാധ്യ അവതരണം. പ്രിയപെട്ടവരെ നഷ്ടപ്പെട്ടവർക്ക് അതിജീവിക്കുവാൻ ശക്തിയുണ്ടാവട്ടെ🙏🙏മരണപ്പെട്ടവർക്ക് ശതകോടി പ്രണാമങ്ങൾ🙏🙏
@sha23803 ай бұрын
ഇത്ര മനോഹരമായിരുന്ന നാടയിരുന്നല്ലേ 😔ഒറ്റ ദിവസം കൊണ്ട് എല്ലാം തകർത്തെറിഞ്ഞു 😢
@Sree1997sree3 ай бұрын
Kai adikkada ...reporter channel nu hatsoff ❤❤ njan 4 years padicha college oriental college of hotel management wayanad aanu.. Kure karanju chooralmala urul pottal nadannapool .. vere naatil ninnu padikkan Vanna njangalodu wayanadukar parayum "ingalum njammade makkal alle ".... 😢😢😢
@sunithaibrahim3 ай бұрын
😢❤
@MobileTipsMedia3 ай бұрын
Well done, Team Reporter for this presentation 👍👍
@anjanabalachandran87023 ай бұрын
നമ്മളെ കൊണ്ട് പറ്റുന്ന രീതിയിൽ റീഹാബിലിറ്റേഷന് വേണ്ടി contribute ചെയ്തിട്ടുണ്ട്. അത് ഇവർക്ക് കിട്ടണം. അത് വരെ മീഡിയ ദയവായി ഇത് ഫോളോ ചെയ്യണം. അവിടെ ഉരുൾപൊട്ടിയപ്പോൾ ഉലഞ്ഞു പോയത് നമ്മൾ ഓരോരുത്തരുടേം ഉള്ളാണ്.
@NihadNihad-h2e3 ай бұрын
പറഞ്ഞിട്ട് ഒരു കാര്യവുമില്ല സഹോ എന്ത് ചെയ്യാൻ ഇപ്പൊ എല്ലാവരും ഹേമയിൽ കയ്യിട്ട് നക്കുന്ന തിരക്കിൽ പാവം ജനങ്ങൾ മണ്ടന്മാരാകുന്ന കാലം
@sreejithm73683 ай бұрын
@@NihadNihad-h2eꜱᴀᴛʜyᴀᴍ
@jazzu48663 ай бұрын
Dr. അരുൺ ❤❤❤❤❤❤well presented and graphics🔥🔥
@anvarsadath14853 ай бұрын
Although this spectacle is nothing in terms of direct viewing, nothing can replace the goodness of the reporter channel in conveying the magnitude and depth of the disaster to the public. Notable for good presentation. Let this activity be an asset to rehabilitation
@Hachipk3 ай бұрын
മനോഹരമായ അവതരണം. താങ്ക് യു സാർ
@Cretafarmdairy3 ай бұрын
ഒരു കണ്ണീരോടല്ലാതെ ഇത് കണ്ട് തീർക്കാനാവുന്നില്ല😢
@rafasr27433 ай бұрын
അവിടെ ഈ മഹാ ദുരന്തത്തിൽ നിന്നും രക്ഷ പെട്ട ആളുകൾ ഇതു കാണുബോൾ ആ ആളുകളുടെ അവസ്ഥ 😢😢😢😢😢, അവർ അനുഭവിച്ചതു വീണ്ടും almost അതുപോലെ 😢😢😢
@Sa52323 ай бұрын
Ente ദൈവമേ ഇതു കണ്ടിട്ട് നെഞ്ച് പൊട്ടുന്നു അപ്പൊ അതി അനുഭവിച്ചവരുടെ അവസ്ഥ 😭
@mahimavijay83643 ай бұрын
അവർടെ ജീവിതം പഴയ രീതിയിൽ അല്ലെങ്കിലും അവർക്ക് കയറി കിടക്കാൻ കൂരയും വരുമാനവും ഉണ്ടാകുന്നത് വരെയെങ്കിലും അവരെ മറക്കാതിരിക്കണം പ്ലീസ്.. അവർക്കായി അവരുടെ സഹോദരങ്ങൾ നൽകിയ സംഭാവനകൾ അവരുടെ കൈകളിൽ എത്തുന്നുണ്ടോന്ന് ഞങ്ങളെ അറിയിക്കണം.. 🙂
@DeepadineshDeepadinesh-c8i3 ай бұрын
ഓരോ ദിവസം കഴിയും തോറും ടെൻഷൻ കൂടുന്ന അവസ്ഥ ആണ്... എന്റെ നാട്,നാട്ടുകാർ...കൂട്ടുകാർ, സഹപാഠികൾ.. പൊന്നു മക്കളെ മൂന്നു പേരെയും ഒരു പോലെ നഷ്ടപ്പെട്ട എന്റെ കുട്ടനും ചക്കരകുട്ടിയും 😢😢ഈ തീരാനോവ് എന്ന് മായും ഈശ്വരാ 😢😢
@bestechmalayalam60243 ай бұрын
Big thanks reporter channel......❤
@sulthanapm3 ай бұрын
വാർത്തകളിലെ വിസ്മയം ഒരു ചരിത്ര സിനിമ .പോലെ കാണാൻ കഴിഞ്ഞു.ഒത്തിരി സങ്കടത്തോടെ.പോയവർ പോയി ജീവിച്ചിരിക്കുന്നവർക്ക് ക്ഷമയും സമാധാനവും നൽകട്ടെ🤲
@Malappuram6783 ай бұрын
ഈ വീഡിയോക്ക് wait ചെയ്യുകയായിരുന്നു, good job
@rufaid42283 ай бұрын
കണ്ടിട്ട് കണ്ണ് നിറഞ്ഞുപോയി.... Team Reporter TV Hats Off 🥺🙌🏻
@ummoosrejuvlog57263 ай бұрын
ഇത് നടന്നു 2 ആഴ്ച എനിക്ക് കണ്ണീർ കാരണം അസുഖങ്ങൾ കൂടി. ഇപ്പോൾ വീണ്ടും അതെ കണ്ണ് നീർ 😔🤲🤲🤲നാഥാ ഇനിയൊരു ദുരന്തം കാണാൻ ഉള്ള ശേഷി ഞങ്ങൾക്കില്ല 😔🤲🤲
@abdullatheefqatar3 ай бұрын
ഇന്നു വരെ കണ്ടിട്ടില്ലത്ത് മനസ്സ് സങ്കടംപ്പെടുത്തുന്ന ദുരന്തം അവരുടെ കണ്ണീരൊപ്പാൻ കേരള ജനത ഒന്നുംകുക്കുന്നു ഇത്രയും പെട്ടെന്ന് നഷ്ടപ്പെട്ടവരുടെ വീട് ഉടനെ കൊടുക്കണം സംവിധാനങ്ങളും കേരള ഗവർമെന്റ് എല്ലാസംഘടനകളും ഒന്നിക്കണം എല്ലാവർക്കും നല്ലത് വരട്ടെ അള്ളാഹു അനുഗ്രഹിക്കട്ടെ റിപ്പോർട്ട്ചാനലിന് അഭിനന്ദനങ്ങൾ നോരുന്നു 💚💚🤲 dr അരുൺജീക്ക് പ്രത്യേകം അഭിനന്ദനങ്ങൾ നേരുന്നു ബിഗ് സല്യൂട്ട് 🌹👌✋
@SINSAN-m6g3 ай бұрын
ദുരന്തം അതിന്റെ തീവ്രതയോടെ ഏകദേശം മനസ്സിലാക്കാൻ ഇത് മതിയാവുന്നു. ഇതിൽ ഇപ്പോഴും ജീവിച്ചിരിക്കുന്ന നാം മനസ്സിലാക്കേണ്ടുന്ന പാഠം സ്നേഹത്തിന്റെ ഉരുൾ നമ്മുടെ ഉളളിൽ നിന്നും പൊട്ടണം അത് മനുഷ്യരിലൂടെ മാത്രമല്ല സകല ജീവികളിലൂടെയും നിറഞ്ഞ് കവിഞ്ഞ് ഒഴുകികൊണ്ടേയിരിക്കണം വെറുപ്പിന്റെ വിദ്വേഷത്തിന്റെ എല്ലാത്തിനെയും നമുക്ക് വലിച്ചെറിയാം.... കൊണ്ടും കൊടുത്തും നമുക്ക് ഒരുമയോടെ ജീവിക്കാം ഉളളകാലമത്രയും
@bhaggyasnair3 ай бұрын
Next മുല്ലപെരിയാർ 😢😢😢 but annu engane റിപ്പോർട്ട് ചെയ്യാൻ ഒന്നും കാണില്ല😢😢😢ഇപ്പൊ മഴ പെഴുമ്പോൾ പേടിയാ ഞങൾ മുവാറ്റുപുഴ,ഇടുക്കി ഒക്കെ പോകുലോ 😢😢😢😢save mullaperiyar🙏🙏🙏
ജീവിതത്തിൽ തന്നെ ഇങ്ങനെ ഒരു വീഡിയോ കണ്ടിട്ടില്ല. അതും 50 മിനിറ്റ് വല്ലാതെ കരഞ്ഞ് പോയി. എല്ലാം വളരെ വെക്മായി പറഞ്ഞു കാണിച്ച് തന്നു. എന്താണ് ഇവിടെ സംഭവിച്ചത് എന്ന് പിൻകാലങ്ങളിൽ നമ്മുടെ മക്കൾക്ക് പഠിക്കാനും ഇതു ഉപകരിക്കും. ഇത്തരം ദുരന്തമുഖങ്ങളിൽ മാധ്യമങ്ങൾ ജോലിയും അതിനെപ്പം റിപ്പോർട്ടിങ്ങിലൂടെ ദുരിതർക്ക് സ്വന്തനമാകുന്ന കാഴ്ച്ചകളാണ് കണ്ടത് പലതും . പലരും മാധ്യമങ്ങളെ കുറ്റപ്പെടുത്തുന്നു. എന്തിനെന്ന് അറിയുന്നില്ല ദുരന്തത്തെ പഠിച്ച് നല്ല രീതിയിൽ പറഞ്ഞ് തന്ന് അതിൻ്റെ ഭയാനകത മനസ്സിലാക്കാൻ പുതിയ Al സംവീധാനങ്ങൾ ഉപയോഗിച്ച് കാണിക്കുപ്പോൾ അതിനെ മനസ്സിലാക്കതെ . മാധ്യമങ്ങളെ ദുരന്തം വിറ്റു ജീവിക്കുന്നവർ എന്ന് രീതിയിൽ പരിഹസിക്കുന്ന കമൻ്റ് കാണാൻ ഇടയായി. ഇന്നലെ രാത്രി ഫെസ് ബുക്കിലാണ് വീഡിയോ മുഴുവൻ കണ്ടത് അതിലാണ് ചിലരുടെ ഇതരം കമെൻ്റ് കാണാൻ ഇടയായത്.ഇവർ ഈ ചാനലുകളെ മനസ്സിലാക്കാതെ പോയോ എന്നറിയില്ല ദുരന്തമുഖത്ത് നിരവധി പോർക്ക് ജീവൻ തന്നെ കിട്ടിയതത് മാധ്യമങ്ങളെ ഇടപെടൽ തന്നെയാണ് എന്നത് അത്തരക്കാർ മനസ്സിലാക്കുക. അരുൺ കുമാറിന് അവിടുത്തെ പഞ്ചായത്ത് മെമ്പർ വിളിക്കുന്നത് കേൾക്കാൻ ഇടയായി ഇങ്ങനെ എത്ര പേർ സഹായങ്ങൾക്കായി. മാധ്യമ സ്ഥാപനങ്ങളിൽ വിളിച്ചു കാണും. നന്ദി അരുൺ കുമാർ റിപ്പോർട്ടർ ടീവി മറ്റു അംഗങ്ങൾ ഇങ്ങനെ ഒരു വീഡിയോ ആദ്യമായി ആവും മലയാളത്തിൽ. ഈ വീഡിയോക്ക് അതിനുള്ള അംഗീകാരവും നിങ്ങളെ തോടി എത്തും. ഒരിക്കൽ കൂടി നന്ദി. റിപ്പോർട്ടർ ടീമിന് . ഇബ്രാഹിം പി വെങ്ങാട്
@babytraveller65583 ай бұрын
നാണം ഉണ്ടോ ഈ രക്ഷാ പ്രവർത്തനം തുടങ്ങിയ സമയം മുതൽ സൊന്തം ജീവനും വണ്ടിയും നോക്കാതെ ധീരമായി പ്രവർത്തിച്ച ഞങ്ങളുടെ ഓഫ്രോഡ് ടീം അവരൻ യഥാർത്ഥ ഹീറോ.......❤❤❤❤❤
@shakeerkeloth95323 ай бұрын
കണ്ണ് നിറഞ്ഞിട്ട് ഇത് കണ്ടുത്തീർക്കാൻ കഴിയുന്നില്ലല്ലോ 😥
@ashlybabu62303 ай бұрын
Kollam. Nalla അവതരണം
@shereenasheri93753 ай бұрын
Ya allah ഇത് അനുഭവിച്ചവരുടെ avastha
@arshadhussain45423 ай бұрын
Well done team Reporter for this presentation ❤
@gbhd4u276Ай бұрын
Amazing work -VR/AR TEAM
@vishalvs72653 ай бұрын
ഇതിന് പിന്നിൽ പ്രവർത്തിച്ചവർക്ക് ഒരുപാട് നന്ദി,,,, ❤
@subin_m3 ай бұрын
❤
@krishnapriya65403 ай бұрын
Hat's off reporter tv. excellent realistic work 👏
@midhunsanthm63243 ай бұрын
❤
@FXTRADER-KL3 ай бұрын
Wooow...😮 Reporter backend team done great work, nice video presentation ❤
@POISON000703 ай бұрын
മനുഷ്യനാണ് ദൈവം ❤
@ayoobmahmood8733 ай бұрын
എല്ലാം ക്ലിയർ ആയി കാണുന്ന പോലെ 😭😭😭😭. 🙏
@afraawonderland25383 ай бұрын
Kannuniryathe allathe kaanan kazhinjilla.....well presented arun sir
@sportsadvocate93213 ай бұрын
Excellent work, by a Malayalam news channel👍
@RenderAdv.2 ай бұрын
ethra ethraa vedhana sahichittavum marichath...parakkallukal mele veen ohh aalochikkan vayyaa😔😭
@anjusss5983 ай бұрын
കണ്ണ് നിറയുന്നല്ലോ ഈശ്വരാ... 😭😭പാവപെട്ട ഉറങ്ങികിടക്കുന്ന എത്ര പേരാണ് എന്താ സംഭവിക്കുന്നത് എന്ന് അറിയുന്നതിന് മുന്നേ പോയത്, നിസ്സഹായ ആയി... മരണം മുന്നിൽ കണ്ട് മരിക്കേണ്ടി വന്നത്. 😭😭😭 8 വയസുള്ള എന്റെ മോൻ പറയുന്നു കാണാൻ കഴിയുന്നില്ല കരച്ചിൽ വരുന്നെന്ന് 😭😭😭 ചുരുക്കി പറഞ്ഞാൽ കേരളം ഇല്ലാതായി കൊണ്ടിരിക്കുന്നു, അടുത്ത വർഷം ഞാനും ആവാം എന്ന ഓർമപ്പെടുത്തൽ ☹️.
@miniroy20753 ай бұрын
താങ്ക് യൂ അരുൺ സാർ
@sunijohn99293 ай бұрын
ഒരു മലയാളി ആയതിൽ അഭിമാനിക്കുന്നു 🙏ഞാൻ.. കരഞ്ഞു പോയി 🙏
@happinessoverlittlethings3 ай бұрын
Nenjil vallatha bharam pole uthu kanumbol
@Oxyyyyyyyyyyyyyy3 ай бұрын
Apo nerit kanda njagalo🥺💔
@BrutallyHonest-db1kj3 ай бұрын
@@Oxyyyyyyyyyyyyyyavde aano naad😢
@Oxyyyyyyyyyyyyyy3 ай бұрын
@@BrutallyHonest-db1kj hmm🥺
@MohammedAnsar-wk4oj3 ай бұрын
Great video from reporter channel 👏🏻👏🏻.... Something to learn and inspire.👍🏻
@manoharankkmaheshkumar92223 ай бұрын
Hats off reporter tv
@jaamab2 ай бұрын
Very well made and presented comprehensive video. Congratulations 🎉 But the fact that Mr Modi, even after visiting the area and doing touching photoshoots in the hospital has not released even the Kerala's rightful share of disaster relief till this day is not mentioned! A fearless journalist should have done that too.
@farishaanas20823 ай бұрын
Amazing presentation👍
@ashpuxenze32353 ай бұрын
ബിഗ് സല്യൂട് റിപ്പോർട്ട് ടീവീക് ❤
@praveenaviswam50533 ай бұрын
Sir, u well presented this documentation. Lets stand with wayanad 🙏🏻