അഹങ്കാരം കൊണ്ട് പറയല്ലട്ടാ ഞാനും ഒരു കൊടുങ്ങല്ലൂർക്കാരൻ ആണ്ട്ടാ😎
@noormuhammed54065 жыл бұрын
Why not history wrote to Arabic , to come and see Mosque for new Arabic Muslim generation?
@KENZO-nv8ko4 жыл бұрын
Iam also😎
@Vishnu-cg6li4 жыл бұрын
@@noormuhammed5406 becuase people only know malayalam 😁
@hmvideoeditingtips15704 жыл бұрын
ഞാനും 💪💪
@KENZO-nv8ko4 жыл бұрын
@@hmvideoeditingtips1570 kodungallur evideya?
@mohammedhashim61995 жыл бұрын
പറയാൻ വിട്ടു പോയ ചില കാര്യങ്ങൾ: AD - 629-ൽ (പ്രവാചക തിരുമേനി ജീവിച്ചിരുന്ന കാലഘട്ടം ) ആണ് ചേരമാൻ പള്ളിയിലെ ആദ്യത്തെ ജുമ (വെള്ളിയാഴ്ച നമസ്കാരം) നടത്തിയത്. നിസ്കാരത്തിനായി എല്ലാവരും പള്ളിയിൽ റെഡി യാ യിരുന്ന സമയത്ത് ഇമാം മാലിക് ദിനാർ (റ:അ) കുറച്ചു സമയം മൗനമായി ഏതോ അത്യശ്യമായ ഒരു അറിയിപ്പ് കിട്ടുന്നതിനെന്ന പോലെ കാത്തിരുന്നു. അന്ന് മക്കയിലെ ജുമ നമസ്കാരം നടക്കുന്ന അതേ സമയത്തായിരുന്നു ഇവിടെ മാലിക് ദിനാറു (റ:അ)ടെ നേതൃത്വത്തിൽ ജുമ നമസ്കാരം ഉണ്ടായതെന്ന് ചരിത്രം.
@muneermmuneer33113 жыл бұрын
ഇത് ചരിത്രമല്ല ഐതീഹ്യമാണ് കെട്ടുകഥകളാണ് ചരിത്രപരമായ ഒരു തെളിവുമില്ലാത്ത വെറും കഥകൾ
@asbeerbatheri61822 жыл бұрын
Ennalu nee para histeri
@ZodiacX1115 жыл бұрын
, മോൻ ഈ റമളാൻ മാസത്തിൽ നടത്തിക്കൊണ്ടിരിക്കുന്ന ഈ സാഹസികത അള്ളാഹു ഒരു സ്വാലിഹായ അമലായി സ്വീകരിക്കുമാറാകട്ടെ...... ആമീൻ....... കാരണം മോന്റെ എല്ലാ വീഡിയോസും അത്രക്ക് ചരിത്ര പ്രാധാന്യമുള്ളതും വിജ്ഞാന കൗതുകമുള്ളതുമാണ്.
@ihlasvp93885 жыл бұрын
ചരിത്രങ്ങൾ നമ്മളിലേക്ക് പകർന്ന് തരുന്ന റോഷൻ ന്റേ ഫാൻസ് അടി like
@jashi7865 жыл бұрын
പണ്ടത്തെ മരപ്പണികൾ ഒക്കെ കാണുമ്പോൾ അന്നത്തെ ആശാരിമാരുടെ ഒരു കലാപരമായ കഴിവ് ഭയങ്കരം തന്നെ
@renjithsahadev9665 жыл бұрын
Jamsheer K ജാതിയും മതവും നോക്കാതെ ആശാരി ഉൾപ്പെടുന്ന ഈ വിശ്വകർമ സമുദായം അവൻ നിർമിച്ചു മനുഷ്യ നന്മക്കും കൂട്ടമായ്ക്കും ഉയർച്ചക്കും വേണ്ടി അവന്റെ ശരീരം വിയർപ്പാക്കി നിർമിച്ച ഈ സൗദങ്ങളിൽ കയറി ഫാനിന്റെ /എ സി യുടെ കുളിർമയിൽ മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും ദൈവം ഇരിക്കുന്ന യാഥാർഥ്യം മനസ്സിലാക്കാതെ ഞാൻ വിശ്വസിക്കുന്ന പാതയിൽ വരുന്നവരെ നിലക്കുനിർത്താൻ ശൃമിക്കുകയും മനഷ്യന് ദോഷം മാത്രം വിതക്കുകയും ചെയ്യുന്ന ആൾക്കാരെ അത് നിർമിച്ച ശേഷം മരിച്ചു പോയ ആശാരിയുടെ ആത്‌മാക്കൾ ഒരു പക്ഷെ നാശം വിതക്കാൻ ശ്രമിക്കുന്ന ആൾക്കാരെ നേരിൽക്കൊണ്ടുവരാ നുള്ള പണിപ്പുരയിലായിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം. .
@sharift75005 жыл бұрын
@@renjithsahadev966b
@minnasworld57293 жыл бұрын
ഏറ്റവും വലിയ താഴികക്കുടം മുസ്ലിംപള്ളി ലോകത്തിൽ
@ismuismail95175 жыл бұрын
ഇന്ത്യയിലെ ആദ്യത്തെ പള്ളി കണ്ടവർ ആരെല്ലാം😍👍
@RoshensVlog5 жыл бұрын
Thank you broiii 😍
@mbtraders72565 жыл бұрын
ഇന്ഷാ അല്ലാഹ് ഞാനും കാണാൻ പോകും
@crazymedia34015 жыл бұрын
Entta veedu avadenu
@farooqshazim86755 жыл бұрын
ente veed kodungallur aanu
@pgtfaslukongadpgt93075 жыл бұрын
@@RoshensVlog 🤚
@niyasmj96475 жыл бұрын
ഞാൻ അവിടുത്തെ പൂർവ വിദ്യാർത്ഥി ആയിരുന്നു..5th and 6th സ്റ്റാൻഡേർഡ് ..about 20 years ago ..(ചേരമാൻ പെരുമാൾ ഓർഫനാഗിലെ) nostalgic ഫീലിംഗ് .anyway താങ്ക്സ് ബ്രോ...
@RoshensVlog5 жыл бұрын
You r welcome broiii😍😍
@anasrahi58885 жыл бұрын
😄
@fouziyaph3725 жыл бұрын
ഇപ്പൊ എന്ത് ചെയ്യുന്നു
@niyasmj96475 жыл бұрын
@@fouziyaph372 WORKING AT SUPPLYCO DEPOT MUVATTUPUZHA
@Kettathumkandathum5 жыл бұрын
ന്റെ സ്വന്തം നാട്.... ഞാൻ ജനിച്ചു വളർന്ന നാട്.... ഞങൾ പള്ളിയിൽ ഇടക്ക് പോകാറുണ്ട്... അവിടെ ഒരു കെടാവിളക്ക് ഉണ്ടല്ലോ.... അത് കാണിച്ചില്ല
@RoshensVlog5 жыл бұрын
Athu ennod aarum paranjilla eathu sidilaa ?
@Kettathumkandathum5 жыл бұрын
@@RoshensVlog ഉണ്ട് ആ വിളക്കിൽ കത്തിക്കാൻ ഞങൾ നാട്ടുകാർ വഴിപാടായി എണ്ണ കൊടുക്കാറുണ്ടായിരുന്നു.... ചിലപ്പോ അത് നിര്ത്തിക്കാണും..... അറിയില്ല
*കൊടുങ്ങല്ലൂരിൽ വന്ന സ്ഥിതിക്ക് കൊടുങ്ങല്ലൂർ തന്നെ ഉള്ള പുരാതന അമ്പലം ആയ തിരുവഞ്ചിക്കുളം അമ്പലവും,തോമസ്ലീഹ ആദ്യമായി കാലുകുത്തിയ മാർത്തോമാ ചർച്ചും കാണിക്കാമായിരുന്നു*
@d.e.v.i.k.a54223 жыл бұрын
Kodungallur karunndo
@dilshadrassiya64275 жыл бұрын
ചെറിയൊരു മ്യൂസിയത്തിൽ പോയ പ്രതീതി. Thank you.
@shanishbabu11345 жыл бұрын
ന്റെ നാട് കൊടുങ്ങല്ലൂര്‍ 😘😘😘
@RoshensVlog5 жыл бұрын
Ahmmmm❤😍
@KENZO-nv8ko4 жыл бұрын
Enteyum 🔥
@peacesmileandlove61505 жыл бұрын
ഞാൻ നിങ്ങളുടെ കുറച്ച് videos കണ്ടു ആ videosഉം സംസാരവും ഇഷ്ട്ടപ്പെട്ടു..... ...... പിന്നെ ഒന്നും നോക്കില്ല ആSUBSCRIBE BUTTON അങ്ങു അമർത്തി...... ....😊
@mbtraders72565 жыл бұрын
മാഷാ അല്ലാഹ്, വീഡിയോ കാണുമ്പോൾ തന്നെ ഒരു എനെർജിക്കലായിട്ടുണ്ട്, ഞാൻ ഒരുപാട് വർഷമായി ഈ പള്ളി കാണാൻ പോവണമെന്ന് കൊതിച്ചു നിൽക്കുവാ, ഇന്ഷാ അല്ലാഹ് എന്തായാലും പോയികാണണം 😍👍👌✌
ചേരമാൻ ജുമാ മസ്ജിദിൽ പുതുക്കി പണിത ബിൽഡിംഗിനേക്കൾ ഗംബീരമാണ് വർഷങ്ങൾ പഴക്കമുള്ള കെട്ടിടം
@RoshensVlog5 жыл бұрын
Yeah shariyanu bro 😊😊😊
@aliakbar3825 жыл бұрын
ഞാൻ കണ്ടിട്ടുട്
@hishamsalim49084 жыл бұрын
ഭാഗ്യം ആ രൂപത്തിലേക്ക് തിരിച്ചു വരുന്നു.....പണി തുടങ്ങി
@Shihab3312 Жыл бұрын
എടാ പൊട്ടാ ചേര പെരുമാൾ ആണ് ആത്യം ആ പഴയ പള്ളി നിർമിച്ചത് എന്നാൽ പുതിയ മുസ്ലിം പണ്ടിതുക്കൾ പറഞ്ഞു ഇതിന് ഒരു പള്ളിയുടെ രൂപം ഇല്ല അതുകൊണ്ട് ആൾട്ടർ ചെയ്യണം എന്ന്.
@jesnaanees79694 жыл бұрын
Njggade naattile palli... Kodungalloor 🙌🏻🙌🏻🙌🏻🙌🏻🙌🏻
@Ashrafvaz5 жыл бұрын
തിരുവനന്തപുരത്തുള്ള ക്യാസർ ഹോസ്പിറ്റൽ വാർഡ് വീഡിയോ ചെയ്ത് കാണിക്കാമോ
@arshadqureshi44113 жыл бұрын
Excellent 👌 At least got some idea of first ever mosque constructed in India
@sundaran4993 жыл бұрын
Kodugallur Kar okke evide
@tubiatalks5 жыл бұрын
Cheraman palliyude video cheythathin thanks
@RoshensVlog5 жыл бұрын
Yoooo welcome machaneaa😍😍😍
@shahulpangode84425 жыл бұрын
മാഷാ അള്ളാ... 👍👌
@jabarsathiq5 жыл бұрын
Nalla explain pannirukkenge bro.. all the best
@mdsarifulislamkhan44263 жыл бұрын
I don't understand this language because I am a Bengali.I enjoyed this video very much. this mosque is beautiful.
@momak22383 жыл бұрын
This mosque has big history ! The king who built was hindu who met prophet Muhammed pbuh ! And died on way back in Oman , his campanions and his son came back built this mosque and spread Islam throughout Malhar coast
@hafsinrabeeh18845 жыл бұрын
Spr ഇക്കാ.. 😍 ഇക്കയെ ഒരുപാട് ഇഷ്ട്ടമാണ്. ഒരു ദിവസം മലപ്പുറത്തേക്ക് വരൂ ട്ടോ
@RoshensVlog5 жыл бұрын
Sure bro 😍
@hafsinrabeeh18845 жыл бұрын
@@RoshensVlog Thank you 😍😍
@hishamsalim49084 жыл бұрын
ഞാനും പള്ളികൾ അന്വേഷിച്ചുള്ള യാത്രയിൽ ആണ്....അപ്പൊ പല പള്ളികളിൽ നിന്ന് പലവിധ ചോദ്യങ്ങളും face ചെയ്യണ്ട വരാറുണ്ട്.....തനിക്ക് എങ്ങനെ പറ്റുന്നു വീഡിയോ ഒക്കെ എടുക്കാനും മറ്റും എല്ലാവരും സഹകരിക്കുന്നു....good
@AA-zb7uv5 жыл бұрын
ചേരമാൻ പെരുമാളുടെ ഖബർ ഞാൻ സന്ദർശിക്കാറുണ്ട് സലാലയിൽ ആണ്
Ahhhhhh thankalude ethupolulla abiprayam kelkumpol orupad orupad santhosham und thank you somuch engane abiprayangal kittumpolum share ethokke anallo nammale koodthal cheyanulla prajothanam anyway thank you much 😍 keep support
@safwan.msafwan.m76015 жыл бұрын
Still i supportive
@fasilbilalbilal16735 жыл бұрын
Roshante ad video kandalum adilninnum kure arivukalkitty So thanks
@EuropeanDiarybySiyadRawther5 жыл бұрын
Njangalum poyittundarunnu avide 😍😍. Nice vlog
@RoshensVlog5 жыл бұрын
Thankzzz mahn 😍😘
@sajanahak59824 жыл бұрын
Ente veedu kodungallura njaan edakk cheraman juma masjidil poovaarind
@zainmbbs54975 жыл бұрын
Nigal powli an masha allha awsome voice brooo lu😙😙😘😘😘❤❤❤
@thufailchola81815 жыл бұрын
അടിപൊളി ഞാൻ ഈ പള്ളി കണ്ടിട്ടില്ല tnks
@reshmimarymichael62684 жыл бұрын
എന്റെ നാട് ✌️
@remix20575 жыл бұрын
ചരിത്രം ഉറങ്ങുന്ന കൊടുങ്ങല്ലൂർ നാട്
@ansilachinnu53554 жыл бұрын
Cheraman masjid😍
@pareedhpattambi73635 жыл бұрын
*നല്ല വീഡിയോ സഹോ*
@SABIKKANNUR5 жыл бұрын
*_Nice vedio broiiii_* 😍😍😍😍👍👍👍👍
@jamsheerverol38665 жыл бұрын
പൊളിച്ച് മച്ചാനെ അടിപൊളി റോഷൻ ബായ് സുപ്പർ
@RoshensVlog5 жыл бұрын
Thankzz machaneaaa😍
@anz...46465 жыл бұрын
Roshen nigal oru powliya
@KENZO-nv8ko4 жыл бұрын
ഈ പള്ളിയുടെ എടുത്ത് ഉള്ളവർ അടി ലൈക് 🔥
@ponnuzframe59615 жыл бұрын
Hi bro, oro episodeil ninnum kanaatha kure kazhchakalum kelkaatha kure arivukalum kittunnu
@RoshensVlog5 жыл бұрын
Thank you sis keep support 😍
@pranavp58053 жыл бұрын
History full ayittila 😄
@zainudheenz77535 жыл бұрын
Masha Allah. 👍👌
@safwan.msafwan.m76015 жыл бұрын
Roshen thangale pole ella commentinum replay tharunna vere oru famous youtubere njan inne vare kandittilla..... you are the best....
@RoshensVlog5 жыл бұрын
HahHahah thank you 😍 free anenkil reply tharunnathinenda bro
@ponnuzframe59615 жыл бұрын
Currect
@shibinkannur46665 жыл бұрын
ഞാൻ നിങ്ങളുടെ അടുത്ത വീഡിയോക്ക് വേണ്ടി കാത്തു നിൽക്കുന്നു ഇതു പോലത്തെ വീഡിയോ ഇനിയും ഇടുമോ
@RoshensVlog5 жыл бұрын
Yeah sure bro 😍
@lastpaganstanding2 жыл бұрын
Lokathile randamathe Mosque. Chelappo lokathile thanne adyathe mosque. 629 CE muthal und ennalle. 629 il prophet Medina ila anu ullath. Mecca kk poyittilla. Angane nokkumbol onnamatheyo randamathe palliyanu. Lokathile. ❤
@ansar.p76375 жыл бұрын
Bro iam ba history student .I love your channel .
@siddiqsiddi88765 жыл бұрын
റോഷൻ സൂപ്പർ 👌👌👌
@RoshensVlog5 жыл бұрын
Thank you bro
@shershana94085 жыл бұрын
Hiiiiiiii, friends, njan late aaayi, video super, avidam poya feel😍
@RoshensVlog5 жыл бұрын
Thankzz shahanaaa😍😍😍
@shershana94085 жыл бұрын
@@RoshensVlog Ur welcome 🤗
@afnanafnu53165 жыл бұрын
Njan kodungallooril tamasikkunnu
@akhilpasha68655 жыл бұрын
Thanks bro.
@futureminds24585 жыл бұрын
Useful vedio...
@chapalachapala45905 жыл бұрын
Masha Allah. Very good
@samihabeeb18422 ай бұрын
ماشاءاللہ۔۔۔ یہ مسجد ہندوستان میں تعمیر کی گئ سب سے پہلی مسجد ہے۔ جو نبی کریم ﷺ کے عہدِ حیات میں تعمیر کی گئ ہے۔
@Mallu_nv6ln1hm7b Жыл бұрын
Mashallah ✨️😘❤
@nasart31205 жыл бұрын
Masha alla
@hazah31395 жыл бұрын
Nannayittund.., id aadyathe malk deenarum sangavum vanna palli.., Njhan ullad " pathamathe palliyaaya malikdeenar Jumua masjid thalangara kasaragod.., Ee Tandy palli yethum agathalithilulla palliyude roopathil same thanne.., avadaaragan thalangarayilek swagatham..., insha allah..☝️😀
@abdulnassereh76015 жыл бұрын
ആദൃത്തെ പള്ളി മാടായി പള്ളിയാണ്
@coronamedia13115 жыл бұрын
KL 47 എന്റെ നാട് കൊടുങ്ങല്ലൂർ
@noorudheenjamal5 жыл бұрын
Njan kandirunnu ningalle palliyil
@RoshensVlog5 жыл бұрын
Ahhhhm bro 😍😊😊😊
@gameinjector5 жыл бұрын
1st🙌
@RoshensVlog5 жыл бұрын
Thank you ❤
@ayyappanc79132 жыл бұрын
ഈ പള്ളി കൊടുങ്ങല്ലൂർ അമ്പലത്തിനു ഉണ്ടാക്കിവെച്ച മരവും , കല്ലും, കുമ്മായവും എല്ലാം ചേരമാൻ പെരുമാൾ മഹാരാജാവ് മാലിക് ദീനർകും കൂടെ ഉണ്ടായിരുന്നവർക്കും വേണ്ടി പള്ളിക്കുവേണ്ടി കൊടുത്തു അതാണ് ഈ പള്ളി
@hakeemhakeem37483 жыл бұрын
എൻറെ ഉപ്പ ഈ പള്ളിയിൽ ആണ് ജോലി ചെയ്യുന്നത് . ഞങ്ങളും പോയിട്ടുണ്ട്
@bilahariks3 жыл бұрын
Allhamdulia🤲
@akhilcholakkal67795 жыл бұрын
മ്മളെ കൊടുങ്ങല്ലൂര്....
@ahlubaithmsa65495 жыл бұрын
Nice video thank you.. roshan
@azizksrgd5 жыл бұрын
ഫുള്ള് കണ്ടു ഇഷ്ടപ്പെട്ടു 😍
@ashimujafar3522 жыл бұрын
അൽഹംദുലില്ലാഹ്
@alfiyafathima29065 жыл бұрын
Supper purathana vasthukkal kanumpol manasil oru sugam undu
@hishadarifa51325 жыл бұрын
സൂപ്പർ 😍👌👍
@RoshensVlog5 жыл бұрын
Thank you 😍
@salammuttam17335 жыл бұрын
Super 👍💞 thanks bro.🌅🌹
@abidkukku45975 жыл бұрын
ماشاءالله Usharayittund
@muhammadalivaliyavalappil97174 жыл бұрын
Roshan Ippozhathey conditions enthan.... Poyal kanan pattumo.. Number tharoo please...