Nhan first roshunte video kanunnath tippuvinte placil poya oru travel vlog anu kandath.pinne idakoke kanarund.evudunno nirthi.pinne covid timil plavila juice undakiyille avidunnu kanan thudangi.zaibaye kanan vendi nhanum molum orumichirunnu ennum kanum zaibayude oro kusrithikalum lockdown timil enjoy cheythu.ipo kure kalathinu shesham kandu.zaiba molu othiri mari.valuthayi.ellarum marum.pakshe roshunte carrecter polum change ayi.pazhaya vibe kittunnilla.zaibak pazhaya pole video important kodukatha pole.wife sundari❤
@RaseenaRasee-e6k7 ай бұрын
ക U Ed കത്തത്തതിഫെസ C🎉 3 vLL tec evad | It
@suneerakptt8 ай бұрын
Njn pand roshante video okke kaanuenii..pinne oru idakk boradicb nirthi. Ippo manavattine kandappo onn kandondirikkyaa.. oru humble suggestion parayatte...onnude vrithikk video chythal nallathayirunnu . Ethipo video yil kaanikkyan vendi nthokko ochayum bahalavum ndaakkne pole nd... so plzz consider it😊
@nihal44268 ай бұрын
💯 nanj eppo nirthi oru mattam vannu enn vijarich but
@jaseemsaleem13748 ай бұрын
ഈ ചളി കാരണമാണ് ഞാൻ ഇവന്റെ വീഡിയോ കാണൽ നിർത്തിയത്.. പരമ ബോർ
@mfclasses12348 ай бұрын
ഞാനും 👍
@RashidRashi-nd1th8 ай бұрын
Pinne endh olakkakka iyy ith kandey
@missuvlogs40928 ай бұрын
ഇവന്റെ വിചാരം. എന്ത് മൈരും ഇതിൽ ഇടാം എന്നാണ്. പാവാട വള്ളി 😮😮😮
@NaseebaNasi-tf8kd8 ай бұрын
Super ആയി
@junebornaaron52318 ай бұрын
Me to
@halahulayt40648 ай бұрын
കുറച്ചു.. ഓവർ... അയല്ലലെ 😂... ലല്ലലോ.... ലെ 😂......... Energy 💥♥️🔥
@shenzarafeeque9588 ай бұрын
Roshan over aan Aa penninte mugam kandaal manasilavum athin theere ishttapedunnillann
@abhishekkv81827 ай бұрын
100%
@riyasm91547 ай бұрын
100%
@aswathi_anoop8 ай бұрын
Kalyanam kazhinju vattaaya Roshan 😢😅
@blackhat12228 ай бұрын
Yes
@shahidha15758 ай бұрын
😂😂
@DdmineDev8 ай бұрын
Zaiba is very possessive.....😂😂😂
@thaslima52108 ай бұрын
റോഷൻ ഇത് കുറച്ചു ഓവർ ആണ് ചിലപ്പോൾ പുതുമാരിക്ക് ഇഷ്മില്ലാതെ വരും 🥰🥰🥰🥰🥰
ഓവർ ആക്കരുത് നിനക്ക് നല്ല രസമായിരിക്കും ഞങ്ങൾക്ക് നല്ല ബോറാണ്
@RoshensVlog8 ай бұрын
Eni muthal koraykaaam❤😊
@diluadil69798 ай бұрын
@@RoshensVlogഒരു oovarum ഇല്ല roshu
@sabithfafee2458 ай бұрын
Sathiyam, kurach kuracha kannan oru rasam indavum☺️ nallerithik ann parnjath
@Thefoodcartt8 ай бұрын
😂@@RoshensVlog
@jannasiyad60308 ай бұрын
സത്യം 👍👍
@latheefummer21508 ай бұрын
ഭയങ്കര ബോർ ആണ് ബായ്
@MujeebRahman-kh5fm8 ай бұрын
Good
@ud26918 ай бұрын
5:22 ലേ റോഷന് : വേണ്ട ഇക്കാക്ക എന്ന് പറ ലേ പെണ്ണ്: വേണ്ടടാ
@LooperHero-rf3sm7 ай бұрын
ഭയങ്കര ഓവറായിപ്പോയോന്നൊരു സംശയം എനിക്ക് മാത്രമാണോ
@hashidasakkeer8 ай бұрын
Roshan overanuu
@banubanu98318 ай бұрын
Sathyam
@yo__chill_618 ай бұрын
Sathyam nala over
@nijiyanihala95398 ай бұрын
Sheriyaa
@nibanah-zl1kc7 ай бұрын
Ha
@noushartalk54188 ай бұрын
അന്റെ പെണ്ണ് അടിപൊളിയാ, ഇങ്ങനെ മുന്നോട്ടു പോയാൽ ഈ സഹോദരി അന്റെ കൂടെ ഉണ്ടാവില്ല ☹️
@noushartalk54188 ай бұрын
റോഷൻ ന്റെ wife നോട് പറയാൻ ഉള്ളത്, സഹോദരി നീ നിന്റെ വീട്ടിൽ പോയി നില്ക്കു, റോഷന്റെ വട്ട് മാറിയിട്ട് അവൻ വിളിക്കാൻ വന്നാൽ കൂടെ പോയാൽ മതി എന്നാണ് എന്റെ ഒരു ഇത്, ഇനിയും ആവർത്തിക്കുകയാണെങ്കിൽ divorse ചെയ്തേക്കു, late ആക്കണ്ടാ... നിനക്ക് മുത്ത് പോലത്തെ ചെക്കനെ കിട്ടും, നീ അത്ര അടിപൊളിയാ,....... 👌
@noushartalk54188 ай бұрын
Prank ചെയ്തു ചെയ്തു എല്ലാവരെയും വട്ടക്കാൻ നോക്കി നോക്കി റോഷന് വട്ടായി, എന്താണെടാ അനക്ക് പറ്റിയത്, ഒന്ന് relax ചെയ്തിട്ട് ചിന്തിക്കു,
@noushartalk54188 ай бұрын
നിന്റെ അഡ്രസ് പറയടാ, ഒരറ്റ അടിയുടെ കുറവ് ചിലപ്പോൾ നിനക്ക് ഉണ്ടാവുകയുള്ളൂ
@ashrafshraf38348 ай бұрын
Thathaku roshune kittyad baghiyamannutto❤
@Shab3808 ай бұрын
എത്ര വരെ കാണും എന്ന് അറീല allahu അഹ്‌ലം ഓവർ ഓവർ ഓവർ പെണ്ണ് ചടക്കാൻ saathydha und
@VinGrr8 ай бұрын
Happy Married life.. Ennum santhoshavum, samadhanavum undaakatte 🙏🙏. Bro kurachu hyper aayirunnalle Kalyanathinu.. Saramilla.. Ororutharude nature aanallo. Pakshe manapoorvam aanenkil orithiri tone down aayaal kurachu koodi rassaakum.
@ybhcgcbxbxxgj95488 ай бұрын
ആദ്യ ട്ടല്ലെ കല്യണംtഴിക്കുന്നത് അതിൻ്റെ ഒരു ഇതാണ്😅
@trendtroll54858 ай бұрын
കാര്യം നാട്ടുകാരൻ ആണെങ്കിലും എന്താ ചെയ്യുക ആളുകൾക്ക് വെളിവില്ലാതായാൽ...
@_happy_craftss__5948 ай бұрын
കല്യാണം കിഴിഞ്ഞപ്പോ റോഷൻ പിരാന്തായി 😂
@meghzworld8 ай бұрын
Maturity ആവാതെ കല്ല്യാണം കഴിക്കരുതെന്ന് പറയുന്നത് ഇതോണ്ടാവും ല്ലേ...😂😂😂😂
@ShafeekBilal-yz1iu8 ай бұрын
Green churithr nalla monch und pinne roshaneyum kanan look und 👍🏻❤️
@Ain_Thara8 ай бұрын
Nallapole maintain akiyal nallaonm reach kittim roshen bro ..suggestion as fan of u ❤️❤️couples vlog kore portte adipoli aku
@RoshensVlog8 ай бұрын
Sure bro ❤️
@noushartalk54188 ай бұрын
@@RoshensVlog നിന്റെ പാർട്ണർ ക് പലപ്പോഴും അലോസര മാകുന്നുണ്ട്, നിന്റെ ഓവർ ആക്കൽ , സഹോദരി കുറച്ചു standard ആണ്..... മാസങ്ങൾ റിസോർട്ടിന്റെ പിറകെ നടന്നു, പെട്ടെന്ന് വന്നു പഴയ പോലെ reach കിട്ടാൻ വേണ്ടി ഇങ്ങനെ ഓവർ ആക്കി ചളി യാക്കി കാട്ടിക്കൂട്ടൽ? പെട്ടെന്ന് തന്നെ മാറ്റിപ്പിടിച്ചാൽ നിനക്ക് നല്ലത്, wife ന് കൂടുതൽ അവസരം കൊടുക്ക് 👌
@noushartalk54188 ай бұрын
റോഷാ നീ ഫുൾ നെഗറ്റീവ് മൂഡ് ആണ്, ഒന്നു നല്ലോണം relax ചെയ്തു കണ്ടു നോക്ക്. ഒരു കൗൺസിലിങ് അത്യാവശ്യ മായിരിക്കുന്നു
@noushartalk54188 ай бұрын
റോഷാ, ഒരു അടി ചെകിടത്തു കിട്ടിയാൽ മാറാവുന്ന പ്രശ്നമേ ഇപ്പോൾ നിനക്ക് ഉള്ളൂ 😄
പ്രാന്ത് എന്ന് പറയുന്നത് ഒരു കോമഡി / മോശം ആയിട്ട് ഒക്കെ തോന്നും.. പക്ഷെ സ്വന്തം വീട്ടിലോ അറിയാവുന്ന ആർകെങ്കിലും ഒക്കെ" പ്രാന്ത് " വന്നു കാണുമ്പോൾ മനസിലാകും അത് ഒരു രോഗ അവസ്ഥയാണ് എന്ന്. പടച്ചോൻ ഇതുപോലുള്ള അവസ്ഥകളെ തൊട്ട് എല്ലാവരെയും കാക്കട്ടെ 🤲. Just thumbnail കണ്ടപ്പോൾ paryanmennu tonnni
ഈ റോഷൻ കമന്റ് ഒന്നും നോക്കാറില്ല ശരിക്കും ബോറായി പൈസ കൂടുംതോറും ബോറായി വരുന്നു ഉമ്മാക്ക് എങ്കിലും ഒന്ന് പറഞ്ഞു കൊടുത്തു കൂടെ
@nihadnihu70818 ай бұрын
Bond alla ullivada eppic😂❤
@shahidha15758 ай бұрын
😂😂
@Shihas_Beema8 ай бұрын
സോഷ്യൽ മീഡിയ ഇൻഫ്ലുൻസിഴ്സിനെ പലരും famum പണവും കണ്ട് കെട്ടും.. പിന്നെ സംഭവിക്കുന്നതോ.. ഈ വീഡിയോ ഒന്നും അല്ല ലൈഫ് എന്ന് മനസിലാകും....24hr ഫോണിലൂടെ ഉള്ള life bedroom and bathroom കാര്യങ്ങൾ ഒഴിച്ച് ബാക്കി മുഴുവനും നാട്ടുകാരെ കാണിക്കും അല്ലാതെ ഉള്ള നിമിഷങ്ങളെ ഉണ്ടാവില്ല ഒരു സ്ഥലത്ത് പോയാലോ കഴിക്കാൻ പോയാലോ camera കാണും കൂടെ..... കാണുന്ന നമുക്ക് തന്നെ ഇതിൽ reality miss ചെയ്യുന്നു വളരെ നല്ല രീതിയിൽ reel and real ലൈഫ് കൊണ്ട് നടക്കുന്നവരും ഉണ്ട് ബട്ട് ഇവർ അങ്ങനെ അല്ല
@mallubro1128 ай бұрын
roshen please try to be normel its getting Weird day by day 😶
@allumuhammad40418 ай бұрын
എനിക്ക് ഇഷ്ടമില്ലാത്ത ഒരു വ്ലോഗർ ഇവനെന്തോ ഒരു അന്തം കുറവുള്ളതുപോലെ ആർകെങ്കിലും തോന്നിയോ??
@muhammedsinan3488 ай бұрын
റോഷൻ bro comedy ആവാൻ വേണ്ടി over ആകണ്ട ബോർ ആണ് 🙄🙄
@DrsharafudheenVp8 ай бұрын
Roshen endh over anenna nigal parayunne ath ayalde charactr an ath vach ayal arem hurt cheyan allaloo noknne chiripikaanum situation fun akanum alle evar eppo oru new life thodagukayar avare wish cheyunnen pakaram engine negtv paranjal aa pen kutiyude avstha nthayirikum malayalikal endha engine oralk nallath undakunnath kannil pidikooola 😅 nte karyam njan parayate korach relax ayit erikan an njaan eth kanunnath enne orupaad help cheyyunnund stress koraykaan. Ee parayunna njaan vare veetil orupaad alamb an veedum veetkarum nammalk athrem comfort zone an athkondan roshen nammale oru family pole kanunnath kond an avan oru oliyum marayum ellathe oroonn kanich kootunnath njan evane nte oru mone pole consider cheyar ullath ❤ naatkar angine palathum parayum rosha keeep going😊 talk but korach koracho sub alle ninne valarthiye avarude opinion koode onnu consider akaan nokalo
@marvelboy48627 ай бұрын
ഇതിപ്പോ പുതിയ ബിസിനസ് ആയല്ലോ... 🥲
@Angel-uv8vs8 ай бұрын
To roshens wife ഇത് പോലെ ഒരു husband കിട്ടിയ നിങ്ങൾ വളരെ unlucky ആണ് his past is to bad അവൻ ഒരുപാട് പെൺകുട്ടികളുമായി bad റിലേഷൻഷിപ് undhayt ഉണ്ട് Actually am wondering ninglk ithil orru promblvm illa?
Bro ninkalude video right earphoneil mathre kelkunullu. Enikkariyam mono audio aakiyaal mathiyenn pakshe ee oru earil kelkunnath videoye nallonam bhaadhikum.
@noushartalk54188 ай бұрын
രണ്ടാമത് പരിചയ പെടുത്തിയ ആളെ മാനസിക വിഭ്രാന്തി ഉണ്ട് പറഞ്ഞത് അദ്ദേഹത്തിനു ഇഷ്ടപ്പെട്ടിട്ടില്ല, റോഷാ അന്റെ ഉപ്പാന്റെ പ്രായമില്ലേ? വളരെ മോശമായിപ്പോയി
@Shaheedha7128 ай бұрын
റഫീക്ക് മാമൻറെ മുഖച്ഛായ ആണ് roshu അനക് le Rashi ye
@IsmailIsmail-hy1fw8 ай бұрын
ബല്ലാത്ത ജാതി പരിചയപ്പെടുത്തലായി പോയത്
@trendsetters12128 ай бұрын
ബോണ്ട അല്ല ഉള്ളി വട😂
@imiyasshortsoffcial76868 ай бұрын
Hansika Motwani evidekkyo oru cut nd
@shamnarashrash61068 ай бұрын
Oru overumillaa... I enjoyed ur vdo😂keep going bro🎉
@sobia00718 ай бұрын
Ok❤😂I ill
@Samah_kb8 ай бұрын
Zaiba: ബോണ്ട അല്ല ഉള്ളിവട പിന്നെ ഇങ്ങളെ കുടുംബത്തിൽ ഫുൾ മാമാർ ആണല്ലോ കുഞ്ഞിമ്മ കുഞ്ഞിപ്പ മൂത്താപ്പ മൂത്തുമ്മ ഒന്നും ഇല്ലേ
@ManhopeLiverpool7 ай бұрын
റോഷ ന്റെ നിനക്ക് സുഖിക്കാം
@redemption20248 ай бұрын
5:32 aa കുട്ടിക്ക് തീരെ ഇഷ്ടമായില്ല തോന്നുന്നു. 😢
@Pharaohy28 ай бұрын
5:48 bondella ulli vada😂😂
@redemption20248 ай бұрын
ഇവൻ്റെ വീഡിയോസ് കാണുന്നതിൻ്റെ ഒരേ ഒരു ഗുണം ഉള്ളത് ... ഇവനെ പോലെ മണ്ടത്തരങ്ങൾ കാണിച്ചു നടക്കുന്ന പിള്ളേര് നാട്ടിൽ ഉണ്ട്. അത് പോലെ ആയി മാനം കളയരുത് എന്ന് മനസ്സിലാവാൻ ഉള്ള നല്ല എഡ്യൂക്കേഷൻ വീഡിയോ. 😅