3 മാസത്തിനു ശേഷം കുഞ്ഞിനെ കണ്ടപ്പോൾ 😍

  Рет қаралды 1,932,218

Roshni Maria

Roshni Maria

Ай бұрын

Пікірлер: 497
@ROSHNIMARIA
@ROSHNIMARIA 26 күн бұрын
ഉപദേശങ്ങൾക്കും സ്നേഹത്തിനും നന്ദി 🙏🏻 കുഞ്ഞു ഞങ്ങളുടെ കൂടെ യുകെയിൽ തന്നെ ആയിരുന്നു. കുറച്ച് മാസങ്ങൾ മാത്രം ആണ് കുഞ്ഞ് നാട്ടിൽ ആയിരുന്നത്. അവനെ സ്നേഹിക്കുന്ന Grandparents ഉള്ളത് കൊണ്ടും അവരുടെ സ്‌നേഹം അവന് കിട്ടണം എന്നു ഞങ്ങൾക് നിർബന്ധം ഉള്ളത് കൊണ്ടും Winter Season ലെ ബാലാരിഷ്ടത ഒഴിവാക്കുന്നതിനും അവൻ്റെ നല്ലതിനും വേണ്ടി ആണു ഈ തീരുമാനം എടുത്തത്. NB :- ഇന്നത്തെ കാലത്ത് ഒരു ഫോൺ ഉണ്ടേൽ കുട്ടിയെ അടക്കി ഇരുത്താൻ എളുപ്പം ആണു. എന്നാല് ഈ ഒന്നര വയസ് വരെ ഫോണിലേക്ക് അവൻ്റെ ലോകം ചെറുതാക്കാതെ ഞാൻ വളർന്ന പോലെ പാടത്തും പറമ്പിലും കളിച്ചും പഠിച്ചും അവൻ്റെ ലോകം വിശാലം ആകുന്തതിനും വേണ്ടി ആണ് ഇങ്ങനെ ചെയ്തത് ❤ പിന്നെ വൃദ്ധസദനം, നമ്മളെ നോക്കാൻ വേണ്ടി ആണ് മക്കൾ എന്ന ചിന്ത തീർച്ചയായും അതിമോഹവും സ്വാർഥതയും അല്ലെ!? ഇതിൽ വിട്ടുള്ള comments ഉണ്ടേൽ പറയൂ 🙏
@silentlife6713
@silentlife6713 26 күн бұрын
അങ്ങനെ ആണോ മോളെ. നല്ല തീരുമാനം 👌🏼👍🏼🥰🥰🥰. മോൻ അച്ഛനേം അമ്മയേം കാണാതെ ഇരുന്നല്ലോ😢.
@asifrifa2405
@asifrifa2405 26 күн бұрын
നിങ്ങൾ ഈ not ഇവിടെ ഇട്ടത് നന്നായി, ഞാൻ കമന്റ് ഇടാൻ തുടങ്ങുവായിരുന്നു -ഇത്രേം ചെറിയ കുഞ്ഞിനെ വിട്ട് എങ്ങനെ ഇത്രയും നില്കാൻ കഴിയുന്നു എന്ന് 🤷‍♂️
@sheebapl6294
@sheebapl6294 26 күн бұрын
അങ്ങനെ ആണേൽ ഓക്കേ മോളുടേഭാഗം 100ശതമാനവും ശരിയാണ്👌👌👌👌
@Shilpashibin....
@Shilpashibin.... 26 күн бұрын
U r a good parent 👍🏼👍🏼🌹🌹🌹🌹😂🌹😂
@starsnbells5205
@starsnbells5205 26 күн бұрын
100% good decision Roshni.... Children should get their grandparents love, care, affection, blessings and discipline as well....loved it dear....God bless 🙏🙏💓💓😘😘
@roymathewmathew5365
@roymathewmathew5365 7 күн бұрын
സാരമില്ല....❤❤❤❤❤ കുഞ്ഞിൻ്റെ കൂടെ ആയിരിക്കാൻ കഴിയാത്തതിൻ്റെ വേദന നിങ്ങളിൽ നിറഞ്ഞു നിൽക്കുന്നത് കാണാം....... മനുഷ്യൻ എപ്പോഴും. സാഹചര്യങ്ങൾക്ക് അടിമയാണ്.... സാഹചര്യങ്ങൾ മാറുമ്പോൾ എപ്പോഴും കുഞ്ഞിൻ്റെ കൂടെയായിരിക്കാൻ കഴിയട്ടെ...❤❤❤❤
@Shaluvlogs123
@Shaluvlogs123 22 күн бұрын
നല്ല മോൻ ആണ്.. നല്ലത് വരട്ടെ കുടുംബത്തിന് 🙏🏻നിങ്ങളുടെ സന്തോഷത്തിൽ ഞാനും പങ്ക് ചേരുന്നു 💚
@johaanjaniz3651
@johaanjaniz3651 21 күн бұрын
അച്ചോടാ... മോന്റെ ചിരി 😘😘😘Enikku കണ്ണ് നിറഞ്ഞുപോയി ....
@nishaanil8715
@nishaanil8715 10 күн бұрын
നാടിന്റെ മണവും പച്ചപ്പും ഒപ്പം അമ്മമ്മയുടെയും അച്ചാച്ചന്റെയും സ്നേഹവും ലാളനയും ഒപ്പം അച്ഛനമ്മ്മാരുടെ സംരക്ഷണവും എല്ലാം ഏറ്റു വാങ്ങി അവൻ മിടുക്കനായി വളരട്ടെ.. മക്കൾ വിദേശത്ത് ജോലിയുമായി മുന്നോട്ടു പോകുമ്പോൾ പേരക്കുട്ടികളെ ലാളിക്കാൻ കിട്ടുന്നത് വയസായ നമ്മുടെ അച്ചനും അമ്മയ്ക്കും സന്തോഷവും കൂട്ടും തന്നെയാണ്.. 🥰❤️
@seenahareesh8400
@seenahareesh8400 20 күн бұрын
കാരണം എന്ത് തന്നെയായാലും അമ്മയെ കണ്ട് കുഞ്ഞ് മടിച്ച് നിൽക്കുന്നതും മിഠായി വാങ്ങി തിരിഞ്ഞ് പോകാൻ നോക്കുന്നതും കണ്ടപ്പോൾ വിഷമം തോന്നി.
@suryadev.s142
@suryadev.s142 24 күн бұрын
നമ്മുടെ മക്കളെ നോക്കാൻ മറ്റുള്ളവരെ ഏൽപിക്കുന്നതിലും നല്ലത് അവർ നമ്മുടെ Parants ന്റെ കൂടെ നിൽക്കുന്നതാണ് വെക്കേഷൻ അവർ ചിരിച്ചു കളിച്ചും ജീവിക്കട്ടെ കുറ്റം പറയു ന്നവർ പലതും പറയും❤
@romanticlovesk
@romanticlovesk 27 күн бұрын
രണ്ടാളുടെ പക്ഷം നിന്ന് ചിന്തിച്ചാലും...അവർ എത്ര സങ്കടപെടുന്നുണ്ട് അല്ലേ....
@minnusfashionvlog
@minnusfashionvlog 3 күн бұрын
Orikkalum illa. Grand parents inte koode avan ettavum happiyayirikkum. Ivarude koode avide nilkathirikkunnathan kunjin nallath. Avan ottappet povum.
@ajaiunnimadathilunnikrishn6929
@ajaiunnimadathilunnikrishn6929 21 күн бұрын
സ്വന്തം അമ്മയെ പരിചയപ്പെടുത്തേണ്ട അവസ്ഥ😢
@Mybos723.
@Mybos723. 8 күн бұрын
😢ആ കുഞ്ഞിന് മിട്ടായി കൊടുത്തിട്ട് പോലും ആ കുട്ടിക്ക് മനസ്സിൽ ആയില്ല ആരാ അവര് എന്ന് പോലും 😢😢😢😢😢
@uckp1
@uckp1 3 күн бұрын
നീ ഒന്ന് പൊട്ടി കരയോ..മോനെ
@maheshknair7927
@maheshknair7927 25 күн бұрын
ഞാനാണ് മോനെ നിൻ്റെ അമ്മ എന്നു പറയുന്ന.അമ്മയുടെ മുഖത്ത് നോക്കി ഒരു അപരിചിതനെ പോലെ നിൽക്കുന്ന കുഞ്ഞിൻ്റെ മനസ്സിൽ ഒരു നഷ്ടബോധം.തിരിച്ചും അമ്മയാണെന്നു സ്ഥാപിക്കാൻ അമ്മ പെടുന്ന പാട്.രണ്ടിനും ഒരു solution ലാളന ലഭിക്കേണ്ട സമയം അമ്മയും കുഞ്ഞും ഒരുമിച്ച് ഉണ്ടാകുക എന്നത് തന്നെയാണ്
@sanalkumarrs
@sanalkumarrs 9 күн бұрын
സ്നേഹം കൊടുത്തലെ കിട്ടു
@abidapt9138
@abidapt9138 7 күн бұрын
👍
@habeebkalicg9276
@habeebkalicg9276 4 күн бұрын
ഇപ്പോൾ പണം ആണ് മുക്യം... വെറുതെ അല്ല വൃദ്ധ സദാണം കൂടുന്നത്.....
@abdulsalampu8173
@abdulsalampu8173 29 күн бұрын
വിഷമം തോന്നുന്നു. പാവം കുഞ്ഞു
@starsnbells5205
@starsnbells5205 27 күн бұрын
Ammayude vishamam aarum manasilakkunnilla....aa aammayude changu pottunnundu...pavam...karrayathe pidichuvachu kunjinde munbil chirrikkan mathram sramikkunnu...😢😢😢 Ammayum monunum vegam onnichu jeevikkan Deyvam vazhi undakkatte..,All prayers 🙏🙏🙏🙏God bless ❤❤❤
@SajnaChembakath
@SajnaChembakath 17 күн бұрын
മൂന്നു മാസം ആയപ്പോഴേക്കും കൊച്ച് ഇവരെ ഞാൻ എവിടെയോ കണ്ടിട്ടുണ്ടല്ലോ.. 😜
@KcsiddeekSiddeek
@KcsiddeekSiddeek 6 күн бұрын
അമ്മയെ ചൂണ്ടിയിട്ട് ഇ താരാന്ന് ചോദിച്ചതിന് ചിരിച ആ ചിരി ഒരുപാട് അർത്ഥവ്യാപ്തിയുള്ള ചിരിയാണ്😢😢😢😢
@musthafa7433
@musthafa7433 6 күн бұрын
ദുബായ് metro യാത്രക്കിടയിൽ ഒരു 2 വയസ്സുള്ള കുഞ്ഞും ഒരു സ്ത്രീയും വളരെ സന്തോഷത്തോടെ കളിച്ചും ചിരിച്ചും യാത്ര ചെയുന്നത് കണ്ടു. ഒരു അമ്മയെ പോലെ ആണ് അവർ ആ കുട്ടിയെ നോക്കുന്നത്. Metro വളരെ തിരക്കുള്ള സമയമായിരുന്നു. ഞാൻ ഇരുന്ന സീറ്റ്‌ അവർക്ക് കൊടുത്തു.. അപ്പൊ അവരോടു സംസാരിച്ചപ്പോൾ അത് ആ വീട്ടിലെ ആയ ആണ്. Nani എന്ന് പറയും. വീട് ജോലികൾ എല്ലാം അവരാണ് ചെയ്യുന്നത്. ആ കുട്ടിയെ 9 മാസം മുതൽ കുട്ടികളുടെ കെയർ ടേക്കറിൽ ആക്കിട്ടുണ്ട്. But അമ്മ അച്ഛൻ വരും ജോലി ഒക്കെ കഴിഞ്ഞു അപ്പോഴേക്കും കുട്ടി ഉറങ്ങും എന്നാണ് പറഞ്ഞത്. അവരുടെ അമ്മ valare bzy ആണ് എന്ന് പറഞ്ഞു. നല്ല ജോലിയും സാലറി ഒക്കെ ഉണ്ടെന്നു പറഞ്ഞു. But ആ കുട്ടി അവരുടെ parents നേക്കാൾ അടുപ്പം ആ വീട്ടിലെ naniyodanu. അവരുമായി വളരെ ഓപ്പൺ ആണ്.. മാതാപിതാക്കൾ അവരെ കെയർ ചെയ്യുന്നില്ല എന്നല്ല പറഞ്ഞത്.... നിങ്ങളുടെ text മുകളിൽ കണ്ടു ഞാൻ പൊതുവായി പറഞ്ഞ ഒരു കാര്യം ആണ്
@AnupamaPV-pl2my
@AnupamaPV-pl2my 28 күн бұрын
എത്രയും പെട്ടന്ന് ഒരുമിച്ചു ജീവിക്കാൻ പറ്റട്ടെ
@dfh893
@dfh893 29 күн бұрын
കുഞ്ഞുങ്ങളെ ഈ പ്രായത്തിൽ വിട്ട് നിക്കാൻ എങ്ങനെ കഴിയുന്നു 😔😔
@najimu4441
@najimu4441 28 күн бұрын
സാഹചര്യം..
@Abc-cg8tz
@Abc-cg8tz 28 күн бұрын
😢njanum pravasi
@SivaSiva-pn3ii
@SivaSiva-pn3ii 28 күн бұрын
Sathyam 😢
@DinuMohan-qg1yh
@DinuMohan-qg1yh 28 күн бұрын
പണം
@aswathiambatukunnath9187
@aswathiambatukunnath9187 27 күн бұрын
അമ്മയായാലും അച്ഛനായാലും കുഞ്ഞുങ്ങളെ പിരിയേണ്ടി വരുന്നത് ഗതികേടാണ്. പാവങ്ങൾ❤ ഒരുമിച്ചിരിക്കാൻ ഭാഗ്യമുണ്ടാകട്ടെ
@bavabava1232
@bavabava1232 Күн бұрын
സഹോദരങ്ങളെ.കണ്ടപ്പോൾ കണ്ണ് നിറഞ്ഞു. ഈ പ്രായത്തിൽ കുട്ടികളെ കൂടെ നിർത്താൻ കഴിയുന്നതും ശ്രമിക്കുക
@najumabeevi
@najumabeevi 27 күн бұрын
ഒരു മൂന്നു വയസ്സുവരെയെങ്കിലും സ്വന്തം കുട്ടികളെ വിട്ടു പണം അന്നെഷിച്ചു പോകരുത് എന്നാണെന്റെ അഭിപ്രായം... ജീവിതത്തിൽ ഒരിക്കലും അതുവരെ കൊടുക്കേണ്ട സ്നേഹം കൊടുക്കാൻ പിന്നീട് ഒരിക്കലും കഴിയില്ല
@sulochanaam352
@sulochanaam352 26 күн бұрын
കണ്ണ് നിറയുന്നു 😢😢😢😢 കുഞ്ഞിന്റെ ചിരി
@shehmasabi4961
@shehmasabi4961 Ай бұрын
Achodaaaa😂 amma parayimbozhulla chakkarede hppnss nokkiyeee😘😘😘😍
@ROSHNIMARIA
@ROSHNIMARIA Ай бұрын
🥰🥰😍
@jeenajoseprakash2244
@jeenajoseprakash2244 21 күн бұрын
ഞാൻ കുറേനാൾ കഴിഞ്ഞ് വന്നപ്പോൾ മോളോട് ഇതാരാ എന്ന് ചോദിച്ചപ്പോൾ.... ചേച്ചി !!!😄🥰
@UnnikrishnanS-qd6oq
@UnnikrishnanS-qd6oq 19 күн бұрын
😅😅😅 enne kandum mon ini sngand parayum
@channelone8643
@channelone8643 27 күн бұрын
ഇവിടെ ഇവരെ കുറ്റം പറയുന്ന ആളുകൾ അറിയാൻ ഒരാളും നിവൃത്തി ഉണ്ടെങ്കിൽ ഇങ്ങനെ ചെയ്യില്ല ഇത് അവരെ സാഹജര്യം ആണ്
@haditimes7841
@haditimes7841 27 күн бұрын
വീട് കണ്ടിട്ട് മോശം ആണെന്ന് തോന്നൊന്നില്ല ഈ പ്രയാത്തിൽ കുട്ടികളെ പിരിഞ്ഞ ക്കാൻ പാടില്ല
@channelone8643
@channelone8643 27 күн бұрын
@@haditimes7841 എത്രയോ ആളുകൾ ഉണ്ട് വലിയ വീടുള്ളവർ അവർക്കൊന്നും കടം ഇല്ല എന്നാണോ
@achuanju9693
@achuanju9693 26 күн бұрын
Ath ororutharude ishtam aanu.. Kunjungale ponnu pole nokkan aalundel enth kond poykkooda... Joli kittumbol alle pokan pattooo.. Allathe kunj valarnnitt pokann vachal motham irikkathe ullooo...
@achuanju9693
@achuanju9693 26 күн бұрын
Njn first mone 6 years vare jolikk pokathe nokki.. Joli kittyappolo second vava ayi..vittitt povathe irikkan nivrithiyilla... Avasarangal eppozhum thedi vannunn varilla
@ROSHNIMARIA
@ROSHNIMARIA 26 күн бұрын
💯 👏🏻
@nazii8157
@nazii8157 17 күн бұрын
നല്ല തീരുമാനം ഡിയർ. ഇതാരാ എന്ന ചോദ്യത്തിന് ആ കുഞ്ഞിൻ്റെ സന്തോഷം കാണുമ്പോൾ മനസിലാകും ദൂരമാണെങ്കിലും അമ്മയോടുള്ള സ്നേഹവും, അമ്മയെ തിരിച്ചറിഞ്ഞതും. കുറ്റം പറയുന്നവർ പറഞ്ഞുകൊണ്ടെ ഇരിക്കുള്ളൂ. നിങ്ങൽ നിങ്ങളുടെ നല്ല തീരുമാനത്തോടെ മുന്നോട്ട് പോവുക..
@SandhyaSreenivasan-mk8xx
@SandhyaSreenivasan-mk8xx 9 күн бұрын
😊😊😊പെട്ടന്ന് അതിശയം വന്നു 😊😊 അതാ പാവം മോൻ 😘😘😘😘
@muhammedshafi3914
@muhammedshafi3914 12 күн бұрын
അമ്മക്ക് സ്നേഹം കിട്ടണം എങ്കിൽ അടുത്ത് ഈ പ്രായത്തിൽ വേണം
@starsnbells5205
@starsnbells5205 27 күн бұрын
Kuttikku mathramalla ammamarkkum oru life undu. Athu kuttikalkkum husband num family kkum mathram vendi jeevichu theerkkan mathram ullathalla.... Amma avaravarkku vendi koodi jeevikkendiyathu undu...athu manassilakkuka....Avarude happiness... career... passion....angane palathum avarkkum undu.... Athokke oru limit num appuram sacrifice cheythal...avarkkum avare thanne nashttamakum.... Anganeyannu pala sthreekallum avasanam depression ilakku varrukayum .... divorce avukayum ..jeevithathil ottapettu pokukayum okke undavunnathu....Pinne oro Ammayum kunjum Amma job nu pokumbol pirrinjirrikkendi varrum athu swantham nattilannegilum... Athum oru sacrifice thanneyannu....kuttikalude future safe and secure aakkan vendiyum koodeyannu oru Amma athokke sahikkunnathum..... Big salute to such mothers 💗💗🙏🙏🙏.....for not who is just only a mother of a child,🥰🥰
@littlemonster6992
@littlemonster6992 22 күн бұрын
ഇപ്പോൾ എല്ലാം surprise visit ആണ്... എന്റെ കുട്ടിക്കാലത്തു പപ്പ ഗൾഫിനു വരാൻ 1 month മുന്നേ count down start cheyyum..😍 calender full വെട്ടുമായിരുന്നു.. പെട്ടെന്ന് കണ്ടതിന്റെ ഞെട്ടലിൽ ആണ് ആ മോൻ.. ❤️
@avsudhir40
@avsudhir40 28 күн бұрын
ഇതിൽ ആരുടെ വിഷമം കൂടുതൽ എന്ന് അറിയുന്നില്ല...🥰
@Famithasuhail
@Famithasuhail 11 күн бұрын
Achodaaa... He is sooo cute!!! Happy Kid ❤❤❤ Ammiyan paranjappoo he is sooo happy.. 🥰🥰
@satheeshgnair1816
@satheeshgnair1816 28 күн бұрын
ആ ചിരി മോനുവിന്റെ ❤
@ROSHNIMARIA
@ROSHNIMARIA 28 күн бұрын
🥰
@rajithamannakkat3883
@rajithamannakkat3883 24 күн бұрын
ആദ്യമായിട്ടാണ് വീഡിയോയിൽ ഉള്ളവർ കരയാതെ കണ്ടിട്ട് എനിക്ക് കരച്ചിൽ വന്നത്😢
@ROSHNIMARIA
@ROSHNIMARIA 24 күн бұрын
Kochine kanumbo njn karayano chirikano ?? Ullile sandoshm ellarum orepole porath kaniknm ennilaalo 😊
@FathimaFTT-vk8zl
@FathimaFTT-vk8zl 27 күн бұрын
കുട്ടികളെ വിട്ട് നിർത്തല്ലെ അമ്മയെ ഓർമയില്ലാത്ത പോലെ എന്ന് പോയത😢
@ROSHNIMARIA
@ROSHNIMARIA 27 күн бұрын
അവൻ ഞങ്ങളുടെ കൂടെ തന്നെ ആയിരുന്നു uk ിൽ.. ചില problems കൊണ്ട് 3 months നാട്ടിൽ നിർത്തിയത് ആണ്. അതു അവൻ്റെ നല്ലതിന് ആണ്. 💖
@ashashobi8734
@ashashobi8734 27 күн бұрын
എന്റെ കുഞ്ഞിന് 3 വയസ്സ് ആകുംവരെ ഞാൻ ജോലിക്ക് പോയില്ല, സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടും, അതിന്റെ പേരിൽ അമ്മായിഅമ്മയുടെ തെറിയും കേട്ടു, ഒരുപാടു, husband ഒരിക്കൽ തല്ലുക പോലുമുണ്ടായി എന്നിട്ടും മോൾ അംഗനവാടിയിൽ പോയിതുടങ്ങിയിട്ടേ ഞാൻ ജോലിക്ക് പോയുള്ളു എന്റെ വീട്ടുകാരാണ് എന്നെ ഫിനാൻഷ്യലി സഹായിച്ചു എന്നെ സപ്പോർട്ട് ചെയ്തത് അങ്ങനെ ചെയ്തതിൽ ഞാൻ വളരെ അഭിമാനിക്കുന്നു I Love my daughter ❤
@user-cx7qc6og1g
@user-cx7qc6og1g 27 күн бұрын
Lovely super mom❤❤❤
@shailasthoughts
@shailasthoughts 26 күн бұрын
good girl....ഈ ജനറേഷനിലെ വേറിട്ട ഒരു കാഴ്ചപ്പാട്... യഥാർത്ഥ മാതൃസ്നേഹത്തിന്റെ ആഴം അറിയുന്ന അമ്മ
@user-rz2hc6uf1g
@user-rz2hc6uf1g 26 күн бұрын
സെയിം അവസ്ഥയിൽ ഞാൻ ഇപ്പോൾ.
@kunjappuDroll
@kunjappuDroll 26 күн бұрын
അതാണ് അമ്മ ഇപ്പോൾ പണം പണം പണം അത് മതി എന്നിട്ട് ആളുകൾ വിമർശിക്കുമ്പോൾ കുറേ ന്യായങ്ങൾ പറയും ദേ ഇതുപോലെ 🤬
@adhithyaathi9449
@adhithyaathi9449 25 күн бұрын
Veetukarkk tharan panam illengilo? Sahacharyam anuvadichath kondalle
@radhikasasidharan7350
@radhikasasidharan7350 29 күн бұрын
Achodaaaaa....soooo cute ❤
@ROSHNIMARIA
@ROSHNIMARIA 29 күн бұрын
🥰🥰
@steve2ham2002
@steve2ham2002 21 күн бұрын
കുഞ്ഞിനു അമ്മയെ മനസ്സിലായിട്ടില്ല. അമ്മ എന്നു പറയിച്ചിട്ടുപോലും. വല്ലാത്ത ഒരു അവസ്ഥ.
@njb9993
@njb9993 25 күн бұрын
അമ്മയെ പോലും തിരിച്ചറിയാൻ കഴിയാത്ത കുട്ടികൾ... Just new generation things...🙃🙃
@hithanajeeb9171
@hithanajeeb9171 7 күн бұрын
Aaa mon thiricharinju ath aaa kunjinte beautiful smile und
@user-zm6tr9se8s
@user-zm6tr9se8s 23 күн бұрын
ഇതൊക്കെ ഒരു രസാന്നെ.... അമ്മയുടെ കൂടെ അല്ലേ.... 😘
@americin7810
@americin7810 21 күн бұрын
Njangade monum 2 vayasu vare njangalodoppam ayirunnu.. 4 months ayit avan avante grandparents innolam anu.. Matt arenkilum nokkunnathil um nallath avante grandparents innolam nilkunnathanenn namukku thonnunnathu.. Athu karanam parentsinodulla aathmabandham pokumenn onnum njangalk thonnunnilla.. Podi murikkumbol vishamam und.. Pakshe nammude career um monte arogyavumanu mukhyam.. Mon aarogyathode irikkunnathu day careinekkal nammodoppamo avante grandparents innolam anu.. So good decision..
@deepuknair1559
@deepuknair1559 29 күн бұрын
In our smile also how much it’s hurting ennu only pravsis know😢
@SivaSiva-pn3ii
@SivaSiva-pn3ii 28 күн бұрын
@@ROSHNIMARIA Sorry njan karuthi Ella ammamarem pole kunjine vitu gulf il poye anennu. Ningalde kude arunnu kunju. Kunjinu vendi anu kurachu naal athine natil nirthiye ennu arinjilla. Sorry...ini kunjine vishamipikalle... Ammaye kanathe kunju manasu vedanikum...
@ROSHNIMARIA
@ROSHNIMARIA 28 күн бұрын
🤝
@user-bf4rw1yn3z
@user-bf4rw1yn3z 8 күн бұрын
നെഞ്ചത്തു തൊട്ട് ഇത് അമ്മയാണെന്ന് പറഞ്ഞപ്പോൾ 🧡🧡🧡🧡ഈശ്വര ❤️❤️❤️❤️
@smithap1989
@smithap1989 29 күн бұрын
കൂടെ നിർത്തി വളർത്താൻ സമയമില്ലെങ്കിൽ പിന്നെന്തിനാ നിങ്ങളൊക്കെ കുട്ടികളെ ഉണ്ടാക്കിയത്. അച്ഛനെ പോലെയല്ല അമ്മ. 10 മാസം അമ്മയുടെ ശരീരത്തിനുള്ളിൽ.അതിനു ശേഷം അമ്മയുടെ പാലുകുടിച്ചു ശരീരത്തിന്റെ ചൂട് അറിഞ്ഞു ഓരോ നിമിഷവും വളരുന്നു.. പിന്നെ അതിനെ ആ കുട്ടിയെ അച്ചാച്ചന്റെയും അമ്മമ്മേടെയും കൂടെ വിട്ട് നിങ്ങൾ പണമുണ്ടാക്കാൻ പോകും. ഈ വീഡിയോ കണ്ടിട്ട് ആ കുഞ്ഞിനെ വീഡിയോ call ചെയ്യുന്ന ഏതോ ഒരാളെ നേരിട്ട് കണ്ടപ്പോ ഉള്ള ഒരു reaction. അത്രേ തോണിയുള്ളു. നിങ്ങൾ പറയുന്നു ഞാനമ്മയാ. എന്തമ്മ.... അതിനെ അമ്മയുടെ സ്നേഹം കൊടുത്തു വളർത്തൂ...എനിക്കുമുണ്ടൊരു കുഞ്ഞു എന്ന് പറയാൻ മക്കളെ ഉണ്ടാക്കരുത്. 🙏
@ROSHNIMARIA
@ROSHNIMARIA 29 күн бұрын
കുട്ടിക്ക് ഒന്നര വയസു ആണ്. 3 മാസം മാത്രം ആണ് കൂടെ ഇല്ലാതിരുന്നത്. നിങ്ങളുടെ സാഹചര്യം ആവണം എന്നില്ല എല്ലാവർക്കും അതു മനസ്സിലാക്കുക. 🤝
@adhilkuttoth3210
@adhilkuttoth3210 29 күн бұрын
😢😢
@arszz7080
@arszz7080 29 күн бұрын
അറിയാതെ ഓരോന്നാങ്ങട് പറയും 🙏🥴പറഞ്ഞിട്ട് കാര്യല്ല്യ ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിൽ വീഡിയോ ഇട്ടാൽ അങ്ങനെ തന്നെ കരുതുവൊള്ളൂ
@naturenurture880
@naturenurture880 28 күн бұрын
Moonu masamanennu kettappaya samadanamayathu❤❤
@SivaSiva-pn3ii
@SivaSiva-pn3ii 28 күн бұрын
​@@ROSHNIMARIA enthu situation anelum kuttiye vitu pokunna manasu samathikanam. Kadam Keri mudinjalum makkale nenjodu cherkanam. Natil kooli paniyeduthalun jeevikam. Makakekal vakuth anu panam
@larooshlaroosh2396
@larooshlaroosh2396 26 күн бұрын
എനിക്കിഷ്ടപ്പെട്ടത് അപ്പൊ ഇതാരാ എന്ന് ചോദിച്ചപ്പോളുള്ള ആ ചിരിയാണ് ❤എന്നോടോ ബാലാ എന്ന മട്ടിൽ 😂😂😂
@GK-ez2hl
@GK-ez2hl 22 күн бұрын
എനിക്കും
@GK-ez2hl
@GK-ez2hl 22 күн бұрын
ഞാഹ ഹ ഹ
@larooshlaroosh2396
@larooshlaroosh2396 22 күн бұрын
@@GK-ez2hl 🥰🤣🤣
@user-hz6nu1lw6o
@user-hz6nu1lw6o 8 күн бұрын
Achodaaa....😍kunji chekkan ishtam❤
@minijamesjames2457
@minijamesjames2457 4 күн бұрын
You both are so cute ❤
@neelimapradeep9313
@neelimapradeep9313 26 күн бұрын
Achoda.... cute smiling..
@user-zm8ne8qd4r
@user-zm8ne8qd4r 27 күн бұрын
ഒരുപാട് കണ്ടു വിഡിയോ. സങ്കടം വന്നു കുട്ടിയുടെ കൂടെ നിൽക്കാൻ നൊക്കൂ 🙏🏻
@nishasanthosh1530
@nishasanthosh1530 22 күн бұрын
സത്യം... പാവം കുട്ടി...😢😢
@jalajasuresh5466
@jalajasuresh5466 21 күн бұрын
Nalla molutti...kunjuvava athukum mele...sugamulloru dryxhyam..❤❤❤
@shzzz3069
@shzzz3069 8 күн бұрын
Ammaye kandit karachilo sandoshamo prakadippikkathath thanne aa grand parents athrayum care cheyynnondum ammayude kurav ariyikkathathkondumavaam👍🏼❤️
@jidhinraj1356
@jidhinraj1356 9 күн бұрын
പരിചയ സമ്പന്നരുടെ അഭിപ്രായം കാണട്ടെ. ഒരുപാട് പഠിക്കാൻ ഉണ്ടു😂😂😂😂
@starmadia5670
@starmadia5670 24 күн бұрын
25 pravashyam kandu yee video 😍 enim kaanaan thonunnu ... Kuttigale kaanan .vallaatha kodi .😢
@AbuAazim-tv9eg
@AbuAazim-tv9eg 2 күн бұрын
എന്ത് പറഞ്ഞാലും മക്കളെ നമ്മുടെ കൂടെ തന്നെ കൂട്ടണം അച്ഛനും അമ്മയും അടുത്തില്ലാതെ വളരുന്ന മക്കൾ മാനസികമായി തകർന്നുപോകും
@anoopsebastian5802
@anoopsebastian5802 23 күн бұрын
അവന്റെ ആണ് സർപ്രൈസ് മൂഡ് മാറാൻ ഇത്തിരി സമയം വേണം 😮. ഞാൻ കണ്ടറിഞ്ഞതാ. അന്ന് എടുത്തു തോളിൽ ഇട്ടിട്ടു ഇന്ന് വരെ കൈ മാറിയിട്ടില്ല 😍
@jamsmusu
@jamsmusu 21 күн бұрын
അമ്മ ഇതാരാ ചോദിച്ചപ്പോ മോന്റെ ചിരി കണ്ടപ്പോൾ എനിക്ക് കരച്ചിൽ വന്നു 😢😢😢
@Sammlp
@Sammlp 26 күн бұрын
എത്ര കഷ്ടപ്പാട് ഉണ്ടെങ്കിലും മക്കളെ ഈ പ്രായത്തിൽ അമ്മമാർ പിരിഞ്ഞു ജീവിക്കരുത് please... ദിവസവും കാണുന്ന രൂപത്തിൽ ജോലിക്ക് പൊക്കൂടെ.... പ്ലീസ് സങ്കടം കൊണ്ടാണ് പറയുന്നത്
@user-mb3un4hl6y
@user-mb3un4hl6y 27 күн бұрын
എന്തിന്റെ പേരിലായാലും ആ കുഞ്ഞിനെ വിട്ടു നിന്നത് ശരി യായില്ല
@safooramohammed3928
@safooramohammed3928 27 күн бұрын
പിന്നല്ലാതെ
@josethundathil7692
@josethundathil7692 11 күн бұрын
So sweet and cute ❤❤❤
@archanasaju5168
@archanasaju5168 7 күн бұрын
Thanne samadichedo, 3masam enthu vishamichittundavum. Njan oru surgerykku vendi 1week marininnappol lokam avasanichapoleya enikku thonniye. ❤❤❤
@LoozcrabGamingLTT
@LoozcrabGamingLTT 28 күн бұрын
ഞാൻ ആദ്യം കരുതിയത് ആൻ്റി ആവും എന്ന്. പക്ഷേ ഇത് അമ്മ ആയിരിക്കും എന്ന് കരുതിയില്ല. കുഞ്ഞ് അമ്മയെ കണ്ടിട്ട് തിരിച്ചറിയാൻ പറ്റാതെ നിൽകുന്ന കണ്ടിട്ട് വിഷമം തോന്നുന്നു
@vishnus3600
@vishnus3600 27 күн бұрын
Thirichariyan pattathe onnum alla thiricharinjathu konda avarude vishamam avark ariyam veruthe kuttapeduthan nikalle
@nejuma8176
@nejuma8176 23 күн бұрын
ഞാനും അങ്ങിനെയാ വിചാരിച്ചത്. ശരിക്കും വിഷമം തോന്നി
@LoozcrabGamingLTT
@LoozcrabGamingLTT 19 күн бұрын
@@vishnus3600 😂😂😂 അമ്മയും കുഞ്ഞും തമ്മിൽ ഉണ്ടാവുന്ന ബോണ്ടിങ് സ്തിരസാനിധ്യവും ഒരുപാട് നാൾ ഉണ്ടാക്കുന്ന വിടവും തമ്മിൽ ഉണ്ടാവുന്ന അന്തരം കാണുമ്പോഴേ അറിയാം. ഞാൻ പറഞ്ഞത് കുറ്റപ്പെടുത്തുന്നത് ആയിട്ട് താങ്കൾക്ക് തോന്നുന്നു എങ്കിൽ താങ്കൾക്ക് നല്ലതും ചീത്തയുമായ കര്യങ്ങൾ തിരിച്ചറിയാൻ സാധിക്കുന്നില്ല എന്നത് ആണ് സത്യം.
@binimathew5317
@binimathew5317 25 күн бұрын
കുഞ്ഞിന്റെ സന്തോഷം 🥰
@pscsimpletech8645
@pscsimpletech8645 28 күн бұрын
അമ്മയ്ക്ക് തുല്യം ❤❤❤അമ്മ❤❤❤
@maalu.732
@maalu.732 3 күн бұрын
Cute smile
@thasneemshahnaz4530
@thasneemshahnaz4530 5 күн бұрын
Chakkarababyyy😘😘😘😘
@sreelekhabiju6633
@sreelekhabiju6633 27 күн бұрын
Enthaaa santhosham monde 😢😢😢 onnum parayan pattathe chiri super 😅😅😅
@ROSHNIMARIA
@ROSHNIMARIA 27 күн бұрын
🥰🥰
@sabeethahamsa7015
@sabeethahamsa7015 11 күн бұрын
കഴിയുന്നതും കുഞ്ഞുങ്ങളെ വിട്ടിട്ട് പോകരുത് അമ്മയല്ലെ എന്ന് പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ഉണ്ടാകരുത്
@vanessaappuou8934
@vanessaappuou8934 28 күн бұрын
പാവം കുഞ്ഞു...😢😢
@stalinunni9959
@stalinunni9959 7 күн бұрын
Good boy 😢with love Pappa and mummy
@ajayraj-qz7tt
@ajayraj-qz7tt 4 күн бұрын
അച്ഛൻ ആരെയാ ചൂണ്ടി കാണിക്കുന്നത് , അതാണ് അമ്മ എന്ന അവസ്ഥയയോ
@rosyworld6278
@rosyworld6278 23 күн бұрын
Aa mon appaapakkum ammaamakum nalla ashwaasamaakum❤avan
@Hajara-qd6oq
@Hajara-qd6oq 25 күн бұрын
😢😢😢 എനിക്ക് ആ മോന്റെ ചിരി കണ്ടപ്പോൾ കരച്ചിൽ വന്നു സത്യം
@jamalvilliappally7015
@jamalvilliappally7015 28 күн бұрын
Oru vidham oppichu pokumenkil pls pls ithra cheriya makkale vittupokalle..
@starsnbells5205
@starsnbells5205 27 күн бұрын
Kuttikku mathramalla ammamarkkum oru life undu. Athu kuttikalkkum husband num family kkum mathram vendi jeevichu theerkkan mathram ullathalla.... Amma avaravarkku vendi koodi jeevikkendiyathu undu...athu manassilakkuka....Avarude happiness... career... passion....angane palathum avarkkum undu.... Athokke oru limit num appuram sacrifice cheythal...avarkkum avare thanne nashttamakum.... Anganeyannu pala sthreekallum avasanam depression ilakku varrukayum .... divorce avukayum ..jeevithathil ottapettu pokukayum okke undavunnathu....Pinne oro Ammayum kunjum Amma job nu pokumbol pirrinjirrikkendi varrum athu swantham nattilannegilum... Athum oru sacrifice thanneyannu....kuttikalude future safe and secure aakkan vendiyum koodeyannu oru Amma athokke sahikkunnathum..... Big salute to such mothers 💗💗🙏🙏🙏.....for not who is just only a mother of a child,🥰🥰
@renjualexander
@renjualexander 3 күн бұрын
Kids are the gods gifts
@kuttykutty7513
@kuttykutty7513 8 күн бұрын
Superayi muthe
@miniphilip1684
@miniphilip1684 10 күн бұрын
Sharikkum heart' touching video 👍👌👌👌😭😭😭❤️❤️
@ABDULSAMAD-hb1cl
@ABDULSAMAD-hb1cl 2 күн бұрын
ഇത്രയും ചെറുപ്രായത്തിൽ ഇങ്ങനെ കുഞ്ഞിന് തനിച്ചാക്കി പോകുന്ന ഒരാളെ ആ കുഞ്ഞിൻറെ അമ്മയാണ് എന്ന് പറയാൻഎങ്ങനെ സാധിക്കുന്നു അമ്മ എന്ന് പറയുന്ന ഒരാൾക്ക് ഇത്രയും ചെറു പ്രായത്തിൽ ഇങ്ങനെ ഒരു കുഞ്ഞിനെ വിട്ടേച്ചു പോകാൻ കഴിയുമോ
@rafeekrafeek5910
@rafeekrafeek5910 26 күн бұрын
കൊച്ചിന് വല്ല്യ അടുപ്പം ഇല്ല 😂😂😂
@sr.jaisysabs1891
@sr.jaisysabs1891 7 күн бұрын
Cute baby 😍😍
@nirmalasatish6317
@nirmalasatish6317 12 күн бұрын
Very sweet mon
@thetruth9584
@thetruth9584 9 күн бұрын
കഴിവതും നിങ്ങൾ കുത്തിനെ പിരിഞ്ഞ് ജീവിക്കരുത് കുഞ്ഞ് മനസിൽ സംശയങ്ങൾ വളരും കുഞ്ഞു വളരുംതോറും അത് കൂടും❤
@habeebkalicg9276
@habeebkalicg9276 4 күн бұрын
അമ്മ.... എന്ന് ഉൾകൊള്ളാൻ ആ കുട്ടിക്ക് അറിയണം എങ്കിൽ അവന്റെ കൂടെ വേണം.... ഇപ്പോൾ അമ്മ എന്ന് ഓക്കേ കോമഡി ആണ്
@muhammadshafeeq32
@muhammadshafeeq32 4 күн бұрын
എന്റെ കുഞ്ഞിനേ ഞാൻ കണ്ടിട്ടില്ല 2 ഇയർ ആവും ഓഗസ്റ്റ് 5 നു അടുത്ത മാസം നാട്ടിൽ പോകുന്നു എന്റെ രാജകുമാരിയെ കാണാൻ 😘🥰
@ROSHNIMARIA
@ROSHNIMARIA 4 күн бұрын
😍😍😍😍🤝🤝🤝🙏🙏🙏
@chmarsook991
@chmarsook991 19 күн бұрын
Cute baby ❤❤
@user-mu9mv9pm5w
@user-mu9mv9pm5w 28 күн бұрын
Ammede mone kandappozhathe expression kannu niranju❤❤
@babysridhar8113
@babysridhar8113 25 күн бұрын
Amma❤....
@shahidharasheed4229
@shahidharasheed4229 8 күн бұрын
എങ്ങനെയാണ് അമ്മയെ കാണാതെ കുട്ടികൾ നിൽക്കുക 😢😢😢😢😢👍🏻👍🏻
@dailywyoming
@dailywyoming 27 күн бұрын
ആയൊരു സന്തോഷം ❤️❤️❤️
@sinusaji1379
@sinusaji1379 12 күн бұрын
Cute🥰
@niyatimes5411
@niyatimes5411 18 күн бұрын
ശരിക്കുവേ എനിക്കു സങ്കടം വന്നൂട്ടോ😔😔
@krm276
@krm276 27 күн бұрын
സ്നേഹമുള്ള ഒരമ്മയും മക്കളെ വിട്ടു നിൽക്കില്ല.. ഈ പ്രായത്തിൽ 😡
@shanishaju2637
@shanishaju2637 24 күн бұрын
U K യിലെ തണുപ്പില് വലിയവർക്ക് പറ്റണില്ല പിന്നെയാണ് ഈ പൊടികുഞ്... ആ തണുപ്പിൽ നിന്ന് കുഞ്ഞിനെ അകറ്റി നിറുത്തിയതു ആ കുഞ്ഞിന്റെ സുരക്ഷക്ക് വേണ്ടിയാ
@jasminesabir3842
@jasminesabir3842 12 күн бұрын
അതെന്താ അവിടെ kuttikal valararille ororo മണ്ടന്‍ karanaggal parayunnhathin പകരം അവര്‍ക്ക് വേറെ എന്തെങ്കിലും vekthamaya കാരണം ഉണ്ടാവും എന്ന്‌ parayunnhathalle ശരി
@sreebabybv
@sreebabybv 26 күн бұрын
Achoodaaa ❤❤❤😂
@aminashafeeque5670
@aminashafeeque5670 8 күн бұрын
Mashaallah nalla mon🥹
@ShibutiShibuti
@ShibutiShibuti 23 күн бұрын
ഒന്നുകിൽ കാശും പണവും അല്ലെങ്കിൽ മക്കളുടെ സ്നേഹം രണ്ടും ഒന്നിച്ചു കിട്ടാൻ പാട്... ഇത്തരത്തിലുള്ള കേസുകൾ അവസാനം വൃദ്ധസദനത്തിൽ അവസാനിക്കും. എന്നിട്ട് മക്കൾക്ക് കുറ്റം 🤔
@annrobin9389
@annrobin9389 23 күн бұрын
Santhoor mummy❤❤️❤❤
@Musicmania528
@Musicmania528 28 күн бұрын
I have gone through this situation..you are the best mother
@ROSHNIMARIA
@ROSHNIMARIA 28 күн бұрын
🥰🥰
@afick1920
@afick1920 26 күн бұрын
7 വയസ്സായ മോനെ ഇപ്പയും മാറ്റി കിടത്താൻ കയിയാത്ത ഞാൻ.
@Pramodvasudevan-og1ty
@Pramodvasudevan-og1ty 12 күн бұрын
വൃദ്ധസദനം നമ്മളെ നോക്കാൻ വേണ്ടിയുള്ളതാണ് എന്ന ചിന്താഗതിയിൽ എനിക്ക് അഭിപ്രായ വ്യത്യാസമുണ്ട്.. നമ്മുടെ മക്കൾ നമ്മെ നോക്കണം ആ ഒരു മനോഭാവത്തിൽ തന്നെ വേണം നമ്മൾ അവരെ വളർത്താൻ
@rashidt.p3261
@rashidt.p3261 13 күн бұрын
Masha Allah....
@subairnellikkaparambil3940
@subairnellikkaparambil3940 4 күн бұрын
Super
@mynameisbad506
@mynameisbad506 25 күн бұрын
അമ്മ മക്കൾക്ക് എന്തെങ്കിലും കൊടുക്കുമ്പോളും അത് തിരിച്ചു കിട്ടുമ്പോളും താങ്ക്സ് ചോദിക്കരുത്, അത് അവരുടെ കടമ ആണെന്നുള്ള രീതിയിൽ വേണം മക്കളെ വളർത്താൻ...ഇത് കണ്ടപ്പോൾ ഒരുപാട് സന്തോഷവും അത് പോലെത്തന്നെ കണ്ണിൽ നിന്ന് വെള്ളവും വന്നു ഒരു പ്രവാസി ആയത് കൊണ്ടായിരിക്കാം...❤
@starsnbells5205
@starsnbells5205 24 күн бұрын
Kuttikal "Thank you"...."Sorry" ennokke mattullavarodu parrayan nammal padippikkunnathu engane thanneyannu.....Pinne aarodum grateful aayirikkuka ennathu athu parents nodu aanengilum nalla karyamanu...Avaril angane oru bodham undakki edukkanum sadikkum...It's good to say thank you and sorry to everyone even to parents..😊😊🙏🙏
@shaana7072
@shaana7072 24 күн бұрын
@@starsnbells5205that's the point...അമ്മയുടെ കടമ ആണ് എല്ലാം എന്ന് ചിന്തിപ്പിച്ചു മക്കളെ വളർത്തിയാൽ തന്നെ തെറ്റ് പറ്റി. ..avarodu eppozhum grateful aayirikkan padipikanam...engile avarkum vila undavu
@chakkalakkalchakkalakkal2713
@chakkalakkalchakkalakkal2713 22 күн бұрын
നിങ്ങളുടെ ഈ അഭിപ്രായം വളരെ തെറ്റാണു... എന്ത് കിട്ടുമ്പോളും ആരെങ്കിലും എന്തെങ്കിലും ചെയ്തു തന്നാലും നന്ദി പറയാനും നന്ദി ഉള്ളവർ ആയിരിക്കനും മക്കളെ പഠിപ്പിക്കുന്നത് തെറ്റൊന്നും അല്ല.. പുറം നാടുകളിൽ uroppyan കൺട്രിസിൽ പോയി നോക്ക് അവരുടെ സംസ്കാരം 🙏🙏
@FathahudheenFayiq
@FathahudheenFayiq 23 күн бұрын
Nalla mon ❤
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 94 МЛН
Can You Draw The PERFECT Circle?
00:57
Stokes Twins
Рет қаралды 77 МЛН
Kerala Best Anchors MC Weddings Events By Keralaartsitsgroup Kochi Trvandrum Calicut
3:33
Manikkythottil | Mappila Kathaprasangam | Seena Pallikkara
1:00:10
Sariga CD World
Рет қаралды 82 М.
NO NO NO YES! (50 MLN SUBSCRIBERS CHALLENGE!) #shorts
00:26
PANDA BOI
Рет қаралды 94 МЛН