Roshy Augustine|ഈ റോഷി അഗസ്റ്റിൻ എന്നാ പുട്ടാ പറഞ്ഞതെന്ന് ആർക്കെങ്കിലും മനസിലായോ ?

  Рет қаралды 21,672

i2i News

i2i News

Күн бұрын

Roshy Augustine
ഈ റോഷി അഗസ്റ്റിൻ എന്നാ പുട്ടാ പറഞ്ഞതെന്ന് ആർക്കെങ്കിലും മനസിലായോ ?
Join this channel to get access to perks:
/ @i2inews
© 2024 i2i News
WhatsApp Channel : www.whatsapp.c...
Website: i2inews.in
Facebook: / i2inews
Instagram: / i2inews
------------------------------------------------------------------------------
🔔 Get alerts when we release any new video. TURN ON THE BELL ICON on the channel! 🔔
-------------------------------------------------------------------------------
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on i2inews.in/new...
--------------------------------------------------------------------------------
#RoshyAugustine #MullaperiyarDamSafety #MullaperiyarDam #savekeralamovement #wayanadIssue #UNReport #idukkidam #CanadabasedInstituteforWaterEnvironmentandHealth #tsunamiinkerala #keralaflood #cmdrffund #cybercrimepolice #wayanad #i2iNews #OrthodoxSabha #SunilMathewLatest #MalayalamNews #pinarayivijayan #ldf #udf #bjp #chandyoommen #rahulmangoottathil #shafiparambil #mathewkuzhalnadan #sureshgopi #sobhasurendran #wayanadlandslide #wayanadissue #bobychemmanur #mullaperiyardam #wayanadflood
ANTI-PIRACY WARNING *
This content is Copyrighted to i2i News. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!

Пікірлер: 147
@omanakuttanpn294
@omanakuttanpn294 2 ай бұрын
സുനിൽ sir .... നിങ്ങൾ അടിപൊളി വാർത്ത അവധരകൻ.....ഇനിയും ജനകീയ വിഷയങ്ങൾ ഉയർത്തിക്കൊണ്ടു വരിക...
@AlexAbraham-ru8pu
@AlexAbraham-ru8pu 2 ай бұрын
ജനങ്ങളോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്ത സ്വാർത്ഥൻ.
@aliasthomas9220
@aliasthomas9220 2 ай бұрын
ആശങ്കയിലിരിക്കുന്ന ജനം പറയാനാഗ്രഹിച്ചത് വള്ളിപുള്ളി വിടാതെ സുനിൽ പറഞ്ഞു. ഇത്തരം വള വളപ്പൻ വർത്തമാനം പറഞ്ഞ് ബാക്കിയുള്ള കാലം കൂടി തള്ളി നീക്കണം - അത്രയെ ഉള്ളു !?
@moidunnigulam6706
@moidunnigulam6706 2 ай бұрын
ഒരു ചുക്കും സംഭവിക്കില്ല .. മുല്ലപ്പെരിയാർ ഡാം ഒറ്റഡാമല്ലല്ലോ ....... ആദ്യം ഉണ്ടായിരുന്ന ഡാമിൻ്റെ പുറം ഭാഗത്ത് മറ്റൊന്നു കൂടി നിർമ്മിച്ചതല്ലേ ഇപ്പോഴുള്ളത് .. ജസ്റ്റീസ് KT തോമസ് റിപ്പോർട്ടനുസരിച്ച് 1000 വർഷം കഴിഞ്ഞാലും ഈ ഡാം പൊട്ടുകയില്ല .
@SalyJoseph-jo2je
@SalyJoseph-jo2je 2 ай бұрын
​@@moidunnigulam6706❤47o6
@alimm8309
@alimm8309 2 ай бұрын
സുനിൽ പറഞ്ഞത് വളരെ വളരെ ശരി താങ്ക്സ് 🌹🙏
@CherianCherian-vg5xy
@CherianCherian-vg5xy 2 ай бұрын
കലക്കി സുനിൽജി
@binittajames7881
@binittajames7881 2 ай бұрын
അതും ഇതും വിളിച്ചു പറഞ്ഞുപോയാൽ പിണറായി ചെവിക്കു പിടിക്കും.
@philipthomas9777
@philipthomas9777 2 ай бұрын
ജനങ്ങൾക് ബോധമുണ്ടെൽ ഇയാളെയും ഇയാളുടെ പാർട്ടിയെയും ബഹിഷ്കരിക്കുക. 🙏🏻 അധികാരത്തിനുവേണ്ടി മാത്രം നടക്കുന്ന കർഷകാ രക്ഷകർ. ത്ഫൂ 🤐
@GeethaMk-dp9cl
@GeethaMk-dp9cl 2 ай бұрын
ശരിയയാ ഒരു തിരുമാനം പറയാൻ ചങ്കറപ്പ് വേണ, അത് ഇല്ലാത്തവനെയെല്ലാം ജയിപ്പിച്ച ജനങ്ങളെ വേണം:-
@SujathaI-jq6qy
@SujathaI-jq6qy 2 ай бұрын
സുനിൽ പറഞ്ഞ തു വളരെ ശരി 👍👌
@theresamathew1401
@theresamathew1401 2 ай бұрын
ഏതു ശപ്പനും വേഷം കെട്ടാവുന്നത് രാഷ്ട്രീയ ത്തിൽ ആണ്.
@thomaspthomas7887
@thomaspthomas7887 2 ай бұрын
സുനിലേ, സൂപ്പർ. 🥰 എന്നാ പുട്ടാ, കൊള്ളാം.. 👏👏 ഇനിയും തൃശൂർ മോഡൽ നീ എന്തോന്ന് തേങ്ങായാ പറയുന്നേ ഉപയോഗിക്കുക 🤣🤣🤣 ഇവന്മാർ കാണിപ്പയൂർ കണിയാനാണോ?? ആധികാരികമായി പഠിച്ച ശാസ്ത്രീയമായ റിപ്പോർട്ട്‌ കാണിക്കട 😡😡😡. അല്ലാതെ ചക്കരകുടത്തിൽ കൈയിട്ടു നക്കിയിട്ടു സ്വന്തം നാട്ടുകാരെ ഒറ്റികൊടുക്കുന്ന നീയാണ് യൂദാസ്. നാട്ടിലെ MLA 😡😡😡MALAM......
@lisalal8275
@lisalal8275 2 ай бұрын
ഇതിൽകൂടുതൽ ഇനി എന്തു പറയാൻ!!!!👍🏻👏🏻👌🏻😃😍
@abimathew135
@abimathew135 2 ай бұрын
Well done Sunil ❤
@jacobkunnel
@jacobkunnel 2 ай бұрын
You really said it Mr. Sunil
@joyaugustine2690
@joyaugustine2690 2 ай бұрын
" വളകുളാഞ്ചൻ" എന്ന പ്രയോഗം ഈ മാന്യദേഹത്തിന് നൂറ് ശതമാനവും യോജിക്കുന്നു.😅
@Handson1819
@Handson1819 2 ай бұрын
മണാകുണാഞ്ചൻ എന്നാകും ശരി
@ravinair5776
@ravinair5776 2 ай бұрын
ഇവനൊക്കെ എന്തറിയാം.വായില്‍ തോന്നുന്നത് വിളിച്ചു പറയും, നേരത്തെ സത്യാഗ്രഹം ഇരുന്ന ആളാണ് ഇപ്പോള്‍ കുഴപ്പം ഇല്ലാന്ന് പറയുന്നതെ.
@Sunnyvb-tv3dz
@Sunnyvb-tv3dz 2 ай бұрын
സുനിൽ സർ പൊളിച്ചു സപ്പോർട്ട് 🙏🙏🙏
@sureshkumarcb7175
@sureshkumarcb7175 2 ай бұрын
ഇവനെ ok അടിച്ചു ഓടിക്കാൻ ആരുമില്ലേ...
@VimalrajMoozhiyil
@VimalrajMoozhiyil 2 ай бұрын
നിലപാട് Sir❤ നല്ല വാക്കുകൾ👌👌👌💪💪💪💪
@kunjamma001
@kunjamma001 2 ай бұрын
മാണി ഉള്ളപ്പോൾ അല്പം വെളിവുണ്ടായിരുന്നു. പിണറായിയുടെ കൂടെ കൂടിയതോടുകൂടി ഉള്ളതും പോയി.
@jessyvarghese519
@jessyvarghese519 2 ай бұрын
കഷ്ട്ടം, പേ മാരി വന്നു കഴിഞ്ഞു പറയാം.. എന്നാ പറഞത്
@kamalav.s6566
@kamalav.s6566 2 ай бұрын
അയാളെ മുല്ലപ്പെരിയാറിന്റെ അടിവാരത്തിൽ കൊണ്ട് എറിഞ്ഞു കൊട് , ഒരുമാതിരി പറയല്ലേ മണ്ടചാരെ
@paradesinews4943
@paradesinews4943 2 ай бұрын
ഇവരെയൊന്നും ഇടുക്കിയിലെ ജനം ഇനിയും വിജയിപ്പിക്കുക രുത്
@osologic
@osologic 2 ай бұрын
കൃത്യമായ സത്യം പുറത്തു വരാൻ ഇന്ത്യക്ക് പുറത്തുള്ള ഒരു പശ്ചാത്യ വിദഗ്ദ്ധ സംഘം തന്നെ പഠനം നടത്തണം.
@sanjobaby
@sanjobaby 2 ай бұрын
പൊളിച്ചു
@rajanthampy9450
@rajanthampy9450 2 ай бұрын
രാജ്യദ്രോഹം ജനദ്രോഹം ഇതിനെല്ലാം വേണ്ടി മാത്രമാണ് LDF ഉം u DF ഉം.. ജm ചത്താലും ഇവർക്ക് കുലുക്കമില്ല. ജനവും അങ്ങനെ തന്നെ
@ちすねゆの
@ちすねゆの 2 ай бұрын
What a serious observation, congratulations
@UshaKumariCA-ir5sb
@UshaKumariCA-ir5sb 2 ай бұрын
എല്ലാത്തിനെയും ഡാമിന്റെ അടിയിൽ കൊണ്ടുപോയി താമസിപ്പിക്കണം
@aliakbarmooppan8344
@aliakbarmooppan8344 2 ай бұрын
ആശംഗ ഉണ്ട് ഉടനെ new dam എന്ന blunder ഒഴിച്ച് വേറെ solution കണ്ടുപിടിച്ചു water level 100 അടി യ്ക്ക് താഴെ കൊണ്ടുവരണം 🙏🙏🙏
@sunithab1285
@sunithab1285 2 ай бұрын
Sir 👏👏👏👏
@RajappanMk-en9cl
@RajappanMk-en9cl 2 ай бұрын
ഋഷിൻ അഗസ്റ്റിന്റെ കയ്യിലാണോ മുല്ലപെരിയാർ ഡാം
@anarysaji
@anarysaji 2 ай бұрын
ഓ ഇവനെയൊക്കെ ആരോമലെ ????? ഇവന്‍ പാഴാണ് എച്ചില് കിട്ടിയാലും മ്രിഷ്ടാനം
@barnabasp8364
@barnabasp8364 2 ай бұрын
ഇവനെപ്പോലുള്ള മനുകഉണഞ്ഞന്മാർ ഇനി നിയമസഭ കാണരുത്
@lagithayil9869
@lagithayil9869 2 ай бұрын
Sunil 💯👍.Roshi became' Vivara doshi '
@BinduPK-p7k
@BinduPK-p7k 2 ай бұрын
എന്നാ പുട്ടാ ഇങ്ങേർ പറയുന്നേ 😂😂😂
@raphaelantony8884
@raphaelantony8884 2 ай бұрын
സർ, ഞങ്ങൾക്ക് ഉണ്ടാകാൻ പോകുന്ന ദുരന്തം 😢 ഇപ്പോൾ ദൃശ്യ മാധ്യമങ്ങളിലൂടെ ഞങ്ങൾ നേരിട്ടു കാണുന്നു 😮 വയനാട്ടിൽ അവശേഷിക്കുന്നവർ അനുഭവിക്കുന്ന തീരാ ദുഃഖം എന്ത് കൊടുത്താലും ആശ്വാസം ആകില്ല 😢 അഞ്ച് ജില്ലകളിൽ ആരും അവശേഷിക്കില്ല 😢 മുല്ലപ്പെരിയാർ ഡീ കമ്മീഷൻ ചെയ്യുക
@JoseVThomas-z5z
@JoseVThomas-z5z 2 ай бұрын
👍🏼💯
@lijothomas6271
@lijothomas6271 2 ай бұрын
👍👍🔥🔥
@jobinjose4972
@jobinjose4972 2 ай бұрын
നട്ടെല്ല് ൻ്റെ സ്ഥാനത്ത് വാഴ പിണ്ടി ഉള്ള നേതാവ്.
@georgevarghese9662
@georgevarghese9662 2 ай бұрын
no further study is required. the only solution is to decommision the dam
@Handson1819
@Handson1819 2 ай бұрын
തുറന്നങ്ങു പറഞ്ഞാൽ പിനുങ്ങാണ്ടി മന്ത്രി സ്ഥാനം തിരിച്ചു വാങ്ങിക്കും..😂😂😂😂😂😂😂
@mathewsgeorge5650
@mathewsgeorge5650 2 ай бұрын
@koottunkaljoseph
@koottunkaljoseph 2 ай бұрын
പുതിയൊരു ഡാം നിർമ്മിക്കുക എന്നത് രാഷ്ട്രീയപരമായി എല്ലാവർക്കും പറയാം. പക്ഷേ അത് ഒരു കാരണവശാലും നടക്കാൻ പോകുന്നില്ല. തമിഴ്നാട്ടിൽ നാലോ അഞ്ചോ തടാകങ്ങൾ ഉണ്ടാക്കി മുഴുവൻ വെള്ളവും തമിഴ്നാട് വിട്ടുകൊടുക്കണം. ഇതിന് ഒരു രാഷ്ട്രീയ പരിഹാരമാണ് വേണ്ടത്. തമിഴ്നാട്ടിൽ ഈ തടാകങ്ങൾ ഉണ്ടാകാനുള്ള ചെലവ് മുഴുവൻ കേരളം വയ്ക്കാമെന്ന് എങ്ങനെ വായിക്കണം. ഒരു തുള്ളി വെള്ളവും നമുക്ക് വേണ്ട എന്നും ഉടമ്പടി വയ്ക്കണം. ഉടനെതന്നെ തമിഴ്നാട്ടിലെ തടാകങ്ങൾ നിർമ്മിക്കാൻ തുടങ്ങാം. അതിനു വേണമെങ്കിൽ ഒരു പുതിയ തണൽ നിർമിക്കണം. ഇത്രയും കാര്യങ്ങൾ ചെയ്യാമെങ്കിൽ തമിഴ്നാട് വൈകാരിക പ്രതികരണങ്ങൾ മറികടക്കാം മറികടക്ക വെള്ളം മുഴുവൻ തമിഴ്നാട്ടിലേക്ക് മാറ്റുന്നതുകൊണ്ട് ജലനിരപ്പ് വളരെ കുറച്ച് നടത്താം. അപ്പോൾ അപകടസാധ്യത വളരെ കുറയും. ഇതാണ് പ്രായോഗികമായ ഏകമാർഗ്ഗം. പുതിയ ഡാം എന്നത് ഒരിക്കലും നടക്കാൻ പോകാത്ത ഒരു സ്വപ്നമാണ്.
@koshyoommen3639
@koshyoommen3639 2 ай бұрын
ജനങ്ങളുടെ ഗതികേട്
@ちすねゆの
@ちすねゆの 2 ай бұрын
Nobody raised their sound when TM Jacob signed the extension of the agreement.Now this generation has to pay for it.
@popyjay1491
@popyjay1491 2 ай бұрын
Build a new dam in Tamil Nadu. Make a tunnel to drain all the water from Mullaperiyar dam and store water in Tamil Nadu so that this weak-leaking dam can be decommissioned.
@varghesepathrose9654
@varghesepathrose9654 2 ай бұрын
Another Dam is the need of the hour. People of Kerala must fight it out in the SC
@johnsonouseph7631
@johnsonouseph7631 2 ай бұрын
അടുത്ത ഇലക്ഷൻ സമയത്തു മുട്ടയിടും. മണിയശാന്റെ ശിക്ഷ്യൻ 😂
@rajanvelliyode8087
@rajanvelliyode8087 2 ай бұрын
ഇവിടെ പ്രതിപക്ഷം എന്നൊന്നുമില്ല. സാധാരണക്കാർ പ്രതികരിക്കുന്ന പോലെ പ്രതികരിക്കാൻ പോലും തയ്യാറാകുന്നില്ല - എന്തിനാണ് ഇവനൊക്കെ ജനങ്ങൾ vote കൊടുക്കുന്നത്
@sajivarghese9833
@sajivarghese9833 2 ай бұрын
ബദിയടുക്ക ബന്തെടുക്ക മഞ്ചേശ്വരം കണ്ണൂർ കാസർഗോഡ് കോഴിക്കോട് മലപ്പുറം തൃശൂര് എറണാകുളം ഇടുക്കി ആലപ്പുഴ കൊല്ലം വഴി തിരുവനന്തപുരം ,എന്നുപറയാൻ അറിയാവുന്ന ഏതെങ്കിലും എംഎൽഎ ഉണ്ടോ , അത് സക്ഷാൽ റോഷി അവരുകളെക്കൊണ്ടേ പറ്റുകയുള്ളൂ ! മാണി സാറിൻറെ ഖബർ പാലായിൽ ഉള്ളടത്തോളം കാലം മുല്ലപ്പെരിയാർ പൊട്ടില്ല , അതാണ് റോഷിയുടെ ഉറപ്പ്
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
ഇപ്പോൾ ആശങ്ക വേണ്ട എന്നു പറഞ്ഞത്, ഒന്നര വർഷ० കൂടി കഴിയുമ്പോൾ മാത്രമേ ആശങ്ക ഉണ്ടാവൂ. എന്നാണ്. നിങ്ങൾ തെറ്റിദ്ധരിച്ചു.
@babykuttymathew8644
@babykuttymathew8644 2 ай бұрын
Jayippichu vittathu vellimoongaye …. Biju Menon model :
@aswinbabu5353
@aswinbabu5353 2 ай бұрын
❤❤❤❤
@bijugeorge6204
@bijugeorge6204 2 ай бұрын
Roshy how much Masa Padi got from Pinari Vijayan and Tamil Nadu.
@Sundaran-lr8wc
@Sundaran-lr8wc 2 ай бұрын
Hi
@shalbiejohn8056
@shalbiejohn8056 2 ай бұрын
😮😮😮😮😮 ഹോ
@sabutharakan2186
@sabutharakan2186 2 ай бұрын
മന്ത്രി ആകാനുള്ള പല യോഗ്യതയിൽ ഒന്ന് പറയുന്നത് സാധാരക്കാരന് മനസ്സിലാകരുത് എന്നുള്ളതാണ്. എത്രഎത്ര സംഭവങ്ങൾ.
@Handson1819
@Handson1819 2 ай бұрын
അന്താ രാഷ്ട്ര വിപണിയിൽ കൂടുന്നതിന്റെ അത്രയും ഇവിടെ കൂടുന്നില്ല എന്നൊരു മന്ത്രി പണ്ട് പറഞ്ഞു 😂😂
@titusvarghese1854
@titusvarghese1854 2 ай бұрын
അവൻ 24 മണിക്കൂർ വെള്ളത്തിലാ....
@MolyIsaac-ru4xs
@MolyIsaac-ru4xs 2 ай бұрын
🥰🥰🙏🙏🙏🙏🥰🥰
@josephkj426
@josephkj426 2 ай бұрын
LDF CPIM UDF CPI LEAGUE BJP ALL political parties received CORES OF RUPEES FROM tamilnadu government and nothing is going to happen in Kerala
@arunpaulitmathew
@arunpaulitmathew 2 ай бұрын
രണ്ടില പാർട്ടിക്കാരൻ😅മനസിലായിട്ടോ 😂
@vargheseem1767
@vargheseem1767 2 ай бұрын
ഏതു...... നോക്കിട്ട ഈ അലവലാതി പറയുന്നത് ഇവൻറെ പേരോ ..... ഇവൻ പറഞ്ഞത് സത്യമാണ് ഇടുക്കിയിലുള്ളവർ ഇവനെ കണ്ടും കേട്ടും....
@josecp1405
@josecp1405 2 ай бұрын
നട്ടെല്ല് നിവർത്തി നിന്ന് നേരെ ചൊവ്വേ മുഖത്ത് നോക്കി സതൃങൾ ജനങ്ങളെ അറിയിക്കുന്ന സുനിലിനെ എല്ലാ ദുഷ്ട ശക്തികളിൽ നിന്നും ഈശ്വരൻ കാവലാകട്ടെ.
@syriacabraham8192
@syriacabraham8192 2 ай бұрын
A comprehensive study if Mulla and Periyar sub basins is the immediate need.
@johnabraham8467
@johnabraham8467 2 ай бұрын
അണക്കെട്ടിന് ഒരു കുഴപ്പവുമില്ല. പുതിയ അണകെട്ട് പണിയാൻ ആവശ്യപ്പെടും. കുഴപ്പമില്ലെങ്കിൽ എന്തിനാ പുതിയാണക്കെട്ടു.
@sucyjoseph9465
@sucyjoseph9465 2 ай бұрын
പുള്ളി പറയുന്നത് പുള്ളിക്ക് തന്നെ അറിയില്ല പിന്നെങ്ങനെ മറ്റുള്ളവർ അറിയും .
@viswanathan2743
@viswanathan2743 2 ай бұрын
കലാഭവൻ മണി സിൽമയിൽ ഒരു കല്യാണ സദ്യ ഒരുക്കിയത് കേട്ടാൽ റോശി യായോ എന്ന് ഒരു തംശയം😢
@yeldhop.kuriakose5003
@yeldhop.kuriakose5003 2 ай бұрын
അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലാ. അദ്ദേഹത്തിൻ്റെ നിസ്സഹായാവസ്ഥ മനസ്സിലാക്കേണ്ടേ. സ്വന്തമായോ, സ്വതന്ത്രമായോ ഒരു അഭിപ്രായവും പറയുവാനോ പ്രകടിപ്പിക്കുവാനോ അദ്ദേഹത്തിനു സാധിക്കില്ലല്ലോ. അദ്ദേഹത്തിൻ്റെ പാർട്ടി നേതാവും അതേ ഗതികേടിൽ തന്നെ എന്നും പൊതുസമൂഹം തിരിച്ചറിയുന്നു, സഹതപിക്കുന്നു. ഇടുക്കിയിൽ നിന്ന് റോഷിയെ ജയിപ്പിച്ചു വിട്ട സാധാരണ ജനങ്ങൾ അദ്ദേഹത്തിൻ്റെ ഈ നിസ്സഹായതയെയും, പുലർത്തുന്ന അഴകൊഴമ്പൻ നിലപാടുകളെയും പക്ഷേ അംഗീകരിച്ചു കൊടുക്കുമോ എന്നതു സംശയകരം.
@johncysamuel
@johncysamuel 2 ай бұрын
ഇമ്മാതിരി മുടിഞ്ഞ ഒരു സർക്കാരും, ഒടുക്കലത്തെ ധൂർത്തും.. #Decommission_Mullapperiyar_Dam
@revvtkurian4566
@revvtkurian4566 2 ай бұрын
VIJAYAN MOONNAMATHU VANNAL ELLAM SHERIYAKUM
@yohannanchacko1371
@yohannanchacko1371 2 ай бұрын
Appol, when UDF rule Kerala, ippol when LDF government nothing to worry, is it not supper,
@jacobvarghese5060
@jacobvarghese5060 2 ай бұрын
Voters vote for their party. MLA became minister. If something go out of hand . These voters first disappear. When for bucket collection come only bucket.no collection. Eye on commission not serve voters. Jacob varghese.Aap.
@rajagopalsukumarannair4206
@rajagopalsukumarannair4206 2 ай бұрын
എന്ത് തേങ്ങയ യീ പറയുന്നേ.....
@MYWORLD-kv9ny
@MYWORLD-kv9ny 2 ай бұрын
എങ്ങനെ സാധിക്കുന്നു ദ്രോഹി
@സോഫിയവിത്നൗഫൽ
@സോഫിയവിത്നൗഫൽ 2 ай бұрын
നേതാവു തന്നെ എം എൽ എ ആവണം, എം പി ആകണ० മന്ത്രി ആവണം പരക്ക० പാഞ്ഞു നടക്കുമ്പോൾ ആണോ???. പിണറായിയുടെ ഔദാര്യത്തിൽ എം പി ആയ മഹാൻ.
@mercythomasmadonna528
@mercythomasmadonna528 2 ай бұрын
Sunil🫡🫡🫡👏👏👏👍👍👍👌👌👌✌✌💪💪💪😂😂😂🤣🤣🤣
@kumarsunilkumar3028
@kumarsunilkumar3028 2 ай бұрын
മരവാഴ
@hermanissachermanissac2393
@hermanissachermanissac2393 2 ай бұрын
റോസി ഇല്ല റോസിയുടെ അപ്പൻ അല്ല നടക്കത്തില്ല ഈ ഉണ്ടായ വിജയൻ തമിഴ്നാട്ടിലെ എഴുതി കൊടുത്തുകഴിഞ്ഞു തമിഴ്നാട്ടുകാരെ സമ്മതിച്ചിട്ടില്ല മാസപ്പിടി ജോഷിയടക്കം ജോസ് ജോസ് കെ മാണി അടക്കം ഉണ്ട വിജയൻ അടക്കം പോക്കറ്റ് നിറച്ചു കൊണ്ടിരിക്കുകയാണ് അവരെ ആദ്യം അടിച്ചു പുറത്താക്കുക അല്ലെങ്കിൽ മൂന്നുമാസത്തിനകം എന്തോ നടക്കാൻ പോകുന്നു എന്ന് മൂന്നുമാസത്തിനകം ജനങ്ങൾ മനസ്സിലാക്കുക എന്തോ എവിടെയോ സംഭവിച്ചു ഓക്കേ അത് ഉറപ്പ് മനസ്സിലാക്കിയാൽ മാത്രം മതി
@bhavyashaji5126
@bhavyashaji5126 2 ай бұрын
Veruthe vote cheythu
@georgevarghese9662
@georgevarghese9662 2 ай бұрын
nobody can gaurentee a dam built 119 years before
@benoychacko394
@benoychacko394 2 ай бұрын
😂പൊന്നു സുനിലേ നീ മുത്താണ്
@sivarajan3399
@sivarajan3399 2 ай бұрын
തുംഗ ഭദ്രായുടെ ഡാം പണി ഊച്ചാളുംകൽ കിട്ടുമോ.
@tomjkumbuckal
@tomjkumbuckal 2 ай бұрын
Nalla cash vangi
@philipjoseph3583
@philipjoseph3583 2 ай бұрын
Vetti vizungan allathea Eee viduvayanay yanthinu kollam marapatti
@CuriousAR
@CuriousAR 2 ай бұрын
You said it bro. Ea chettakku oru pullum ariyilla. Ivanokke annaachiyude uchishtam bujichu kazhinjolum uluppillathathukondu. Ellaam panamalle.
@DataInsights2001
@DataInsights2001 2 ай бұрын
Kerala doesn’t need any dams??
@unnikrishnanparameswaranna2721
@unnikrishnanparameswaranna2721 2 ай бұрын
Anti thangi aanu
@soorajparakattukudy245
@soorajparakattukudy245 2 ай бұрын
Ivanokke Thiruvanamthapurath Aayathukondu Innum Sambhavikkilla
@SatishRGopal
@SatishRGopal 2 ай бұрын
🤭😇🤣
@RossammaBabu-ns2zr
@RossammaBabu-ns2zr 2 ай бұрын
ചപ്ലാചി😂😂😂😂
@BijuAbraham-kx2qy
@BijuAbraham-kx2qy 2 ай бұрын
Myth party + K C M😊 R A 2025/ 6 Myth 😊😮
@csjoseph9278
@csjoseph9278 2 ай бұрын
Mulla periyante suraksha arufeyum kayil alla
@BINOYSCARIA-sz6se
@BINOYSCARIA-sz6se 2 ай бұрын
😂
@jestinejohn7517
@jestinejohn7517 2 ай бұрын
നിൻ്റെ ചാനലിന് എത്ര രൂപകിട്ടി
@jacobkunnel
@jacobkunnel 2 ай бұрын
Ivanokke enna koppariyam
@tob601
@tob601 2 ай бұрын
Illa.unakka puttu😂😂😂
@abimathew135
@abimathew135 2 ай бұрын
Ivan okkeya nadinte shapam
@sebastiankaniparambil7978
@sebastiankaniparambil7978 2 ай бұрын
I thought that he was born to a stable patron
@abimathew135
@abimathew135 2 ай бұрын
Ivan veruthe pottanannu thonnunnu
@RajappanKV-jp5zp
@RajappanKV-jp5zp 2 ай бұрын
Roshimaravazhavakuppumanthriyalle00mazhavakuppano
@CoRajuRaju
@CoRajuRaju 2 ай бұрын
Pottum pottathilla ennalle😂
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 25 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 84 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН