No video

Ross Island │ Andaman Experiences │ Route Records Ep#52

  Рет қаралды 171,361

Route Records By Ashraf Excel

Route Records By Ashraf Excel

Күн бұрын

ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിന്‍റെ തൊട്ടടുത്ത് കിടക്കുന്ന ചെറിയ ദ്വീപായ റോസ് ഐലന്റിന്‍റെ വിശേഷങ്ങളാണ് ഈ വീഡിയോയില്‍..
മറൈന്‍ സര്‍വേയറായിരുന്ന ഡാനിയേല്‍ റോസിന്‍റെ പേരില്‍നിന്നാണ് ദ്വീപിന് ഈ പേര് ലഭിച്ചത്.
ഈ വര്‍ഷം മുതല്‍ പേര് മാറ്റി സുഭാഷ് ചന്ദ്രബോസ് ദ്വീപ് എന്നാക്കി.
-------------------------------------------------------------------------
If you find value in what I do, you can support me here / ashrafexcel
-------------------------------------------------------------------------
നോർത്ത് ഈസ്റ്റ് ഇന്ത്യാ വീഡിയോകൾ
tiny.cc/08915y
ആൻഡമാൻ വീഡിയോകൾ
tiny.cc/waa25y
രാജസ്ഥാൻ വീഡിയോകൾ
tiny.cc/uda25y
മലേഷ്യൻ വീഡിയോകൾ
tiny.cc/5ga25y
കേരളത്തിലെ ചില കാഴ്ചകൾ
tiny.cc/7ka25y
കൂടുതൽ ആളുകൾ കണ്ട വീഡിയോകൾ
tiny.cc/jma25y
_________________________
FOLLOW ME
Facebook: / ashrafexcel
Instagram: / ashrafexcel
Twitter: / ashrafexcel
Pinterest: / ashrafexcel
Website: www.ashrafexcel...
- Ashraf Excel

Пікірлер: 338
@amnasfoodtravel9468
@amnasfoodtravel9468 5 жыл бұрын
വ്ലോഗർമാർ എല്ലാവരും എൻറെ തല എന്റെ മുഖം എന്ന രീതിയാണ്, പക്ഷേ ഇങ്ങളൊരു സംഭവാണ് ഇക്കാ … വ്ലോഗർമാരിൽ വ്യത്യസ്തനാണ് താങ്കൾ.....!!
@dhanyasatheesh1370
@dhanyasatheesh1370 5 жыл бұрын
സത്യം
@swalihgudallur8844
@swalihgudallur8844 4 жыл бұрын
S
@rahumathullaa4182
@rahumathullaa4182 3 жыл бұрын
എസ്
@FoodNTravel
@FoodNTravel 5 жыл бұрын
പ്രേത ദ്വീപ് കിടു വ്യൂ ആണ്.... ഒരിക്കൽ പോലും ആൻഡമാൻ ദ്വീപ് പോയിട്ടില്ല... പക്ഷേ ഒരിക്കൽ പോണം... അടിപൊളി വീഡിയോ ബ്രോ 😍😍😍😍
@blasters0074
@blasters0074 5 жыл бұрын
എബിൻ ചേട്ടാ,പോകുമ്പോ അവിടുത്തെ ഫുഡിന്റെ വിശേഷം ഇടാൻ മറക്കരുത്...
@channelunseenworld3269
@channelunseenworld3269 5 жыл бұрын
പ്രേത വീഡിയോകൾക്ക് see my channel
@FoodNTravel
@FoodNTravel 5 жыл бұрын
@@blasters0074 ഉറപ്പായും
@abdulgafoor2549
@abdulgafoor2549 5 жыл бұрын
യാത്ര വിവരം ഇഷ്ടം പെട്ടു സമയം കിട്ടും മ്പോൾ കാണാറുണ്ട്
@charalilsaithu1628
@charalilsaithu1628 5 жыл бұрын
Excellent presentation.. Pretha dweep
@vijayanmangat2234
@vijayanmangat2234 5 жыл бұрын
ദൃശ്യങ്ങൾ പെയ്ന്റിങ്ങ് പോലെ മനോഹരമായിട്ടുണ്ട്. ഫോട്ടോഗ്രാഫിയുടെ ഏബിസിഡി അറിയാത്തവർ വ്ലോഗർമാരായി വിലസുമ്പോൾ താങ്കൾ വ്യത്യസ്തനാകുന്നു.
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
ശെരിയാണ്, butഎന്നിട്ടും അഷ്റഫ് ക്കക്ക് സബ്സ്ക്രൈബേഴ്സ് കുറവാകുന്നതെന്താ?
@outthinker
@outthinker 5 жыл бұрын
ഈ ഡോക്യുമെന്ററി ടൈപ്പ് പ്രസന്റേഷൻ ചിലർക്കു ഇഷ്ടപെടനം എന്നില്ല.......കുറച്ചൂടെ എന്റർടൈന്മെന്റ് വേണം.......
@pathanamthittakkaaran7453
@pathanamthittakkaaran7453 5 жыл бұрын
@@jamsheedsahla9551 വീഡിയോസ് ഒന്നും തുടർച്ചയില്ല അതായിരിക്കാം. ടൈമിംഗ് വക്കണം ആഴ്ചയിൽ 2 വീഡിയോ അല്ലെങ്കിൽ 3 വീഡിയോ അതും ദിവസവും സമയവും കറക്റ്റ് ആയിരിക്കണം അപ്പോൾ നമ്മളെപ്പോലെ ഉള്ളവർ വെയിറ്റ് ചെയ്യും
@shyamjithks4113
@shyamjithks4113 5 жыл бұрын
ഈ രീതി തന്നെയാണ് നല്ലത്... പിന്നീട് ഒരാവശ്യം വരുമ്പോൾ നമ്മൾ തന്നെ ഈ വീഡിയോസ് റിപീറ്റ് കണ്ടാലും മടുപ്പു തോന്നില്ല...
@vijayanmangat2234
@vijayanmangat2234 5 жыл бұрын
@@ashrafexcel തിരക്കുപിടിച്ച് quality ഇല്ലാതാക്കരുത്. Take your own time.
@TravelStoriesByNP
@TravelStoriesByNP 5 жыл бұрын
അടിപൊളി 👏👏💐 യാത്രാ വിവരണങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടം നിങ്ങളുടെ വിവരണങ്ങൾ ആണ്. വളരെ ലളിതമായി അവതരിപ്പിക്കുന്നു. ഇന്ത്യ ബംഗ്ലാദേശ് അതിർത്തിയിലെ കുടുംബങ്ങളുടെ സന്ദർശന വീഡിയോ മുതലാണ് നിങ്ങളെ പിന്നാലെ കൂടിയത്. 💓💚😍
@thaslimhabeeb8486
@thaslimhabeeb8486 5 жыл бұрын
ഓരോ വീഡിയോയും ഒന്നിന് ഒന്ന് മികച്ചതാണ് ഇക്കാടെ വീഡിയോയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘
@jamsheedsahla9551
@jamsheedsahla9551 5 жыл бұрын
Sooper, വണ്ടർഫുൾ, അഭിനന്ദനങ്ങൾ, എന്തു നല്ല കാരിറ്റി 1 എഡിറ്റിംഗ് എല്ലാം Sooper, കേരളത്തിന് പുറത്തെ നല്ല വീഡിയോകൾക്കായി കാത്തിരിക്കുകയായിരുന്നു' ഇനിയും ഒരുപാട് പ്രതീക്ഷിക്കുന്നു നന്നായിരിക്കുന്നു എക്സൽക്കാ
@Nisar920
@Nisar920 3 жыл бұрын
ഷോട്ടുകൾ.., എഡിറ്റിംഗ്., ചരിത്ര വിശദീകണങ്ങൾ.., പാശ്ചാത്തല സംഗീതം.. മൊത്തത്തിൽ ഒരു രക്ഷയുമില്ല... അഷ്റഫ്ക്ക..! 👌👌👌👍👍💝💝
@The_previ
@The_previ 4 жыл бұрын
Good presentation.. കണ്ട് തുടങ്ങിയാൽ സമയം പോകുന്നത് അറിയില്ല..അവസാനം വരെ കാണും and also search for another videos
@baburaj4788
@baburaj4788 5 жыл бұрын
Variety ayittunde, oru travel blogerum e Island kanichittilla, super, good
@nishadroshan1159
@nishadroshan1159 5 жыл бұрын
യൂട്യൂബ് വ്ലോഗേര്സ്സിലേ അമൽ നീരദ് !!.. കുറച്ചധികം കാത്തിരിപ്പിച്ചെങ്കിലും ..... തകർത്തു ബ്രോ ...കിടിലോസ്‌കി ...
@jaffersadhikjeddah5811
@jaffersadhikjeddah5811 5 жыл бұрын
വീഡിയോ അവതരണം പൊളിച്ചു സൂപ്പർ ചരിത്രപശ്ചാത്തലവും കൂടി ഉൾപ്പെടുത്തിയത് കൊണ്ട് കാണുന്നവർക്ക് കൂടുതൽ അനുഭൂതി
@noushadbabu6835
@noushadbabu6835 5 жыл бұрын
നല്ല അവതരണം. നല്ല നല്ല കാഴ്ചകൾ. വീണ്ടും പ്രതീക്ഷിക്കുന്നു.
@sirajtopvision2669
@sirajtopvision2669 3 жыл бұрын
സൂപ്പർ വീഡിയോ അഷ്‌റഫ്‌ ഭായ്. വീഡിയോ തുടക്കത്തിൽ ഞാനും ചിന്തിച്ചു ജപ്പാൻ നിധി അവിടെ ഉണ്ടാവും എന്ന്.
@radhaav7503
@radhaav7503 Жыл бұрын
വളരെ മനോഹരമായിരിക്കുന്നു.
@shivayogaworld3771
@shivayogaworld3771 4 жыл бұрын
Thank you brother. You are inspirational. I will definitely visit this beautiful island 🌴 especially Rose island. Lots of people in India can’t afford to visit this world. Your programmes are beneficial for them and it really feels like Real visiting and I did feel it. God bless.
@RaoofKaringappara
@RaoofKaringappara 5 жыл бұрын
താങ്കളുടെ എല്ലാ വീഡിയോയും ഒന്നിനൊന്ന് മികച്ചതാണ്‌ bro
@nihad8354
@nihad8354 5 жыл бұрын
Extra ordinary video #extreme visual quality #Fantastic Explanation #excellant way of presentation These are the factors selected you as a GREAT...!!
@mueenvakeri4291
@mueenvakeri4291 5 жыл бұрын
Bro അവിടെ ഇനി പോകണമെന്നില്ല എല്ലാം അവിടന്ന് കാണിച്ചു തന്നു.....
@irfanking387
@irfanking387 4 жыл бұрын
ഭൂമിയിൽ മനുഷ്യന്ടെ ആധിപത്യം തീരാൻ സമയം ആയികൊണ്ടിരിക്കുന്നു .ഈ മനോഹരമായ ദൃശ്യം മനോഹരമായി പകർത്തിട്ടുണ്ട് 👌👌👌👌😍😍
@TripCouple
@TripCouple 5 жыл бұрын
Adipoli content, adipoli photography.. Much Love😍❤😍❤😍
@unarthupaattu6436
@unarthupaattu6436 5 жыл бұрын
@tripcouple ❤️
@Athira_2
@Athira_2 4 жыл бұрын
@tripcouple ikka mathralla ningalum powliyanutto😍😍👌👌❤
@ekmyasarvellila6453
@ekmyasarvellila6453 5 жыл бұрын
അഷ്‌റഫ്‌ക്കാ. ഇങ്ങളെ നാഥുലാ പാസ് വീഡിയോ കണ്ട് ആശ മൂത്ത്‌ ഞാൻ അവിടെ എത്തി. ഇനി ഇവിടെയും പോകണം..
@jeenvaaljeen6688
@jeenvaaljeen6688 4 жыл бұрын
നല്ല കാഴ്ചകളും നല്ല വിവരണവും നൽകിയതിനു നന്ദിയുണ്ട്‌..റോസ്‌ ഐലന്റ്‌ മനൊഹരം..കാണാൻ ആഗ്രഹമുണ്ട്‌..👌🤓👍🏽
@muneertp8750
@muneertp8750 2 жыл бұрын
എഡിറ്റിങ് പൊപ്പൊളി 👌🏽
@musthafakp95
@musthafakp95 5 жыл бұрын
വീഡിയോ പൊളിച്ചു.... എന്താ ക്ലാരിറ്റി ..... സൂപ്പർ വിവരണം ഒരുപാട് ഇഷ്ടായി
@rajsankar5454
@rajsankar5454 5 жыл бұрын
Veendum nalloru Andaman virunn..... Nice video ASHRAF bro. Wishes from Trivandrum. 👌👌👌👌👌👌👌👌👌👌
@ramithk1577
@ramithk1577 3 жыл бұрын
തോൽപ്പിക്കാൻ ആവില്ല പ്രകൃതി യെ 22:28 👌❣️
@VinodKumar-by9cj
@VinodKumar-by9cj 3 жыл бұрын
Very good presentation ,Thank you bro
@sruthiparamu8229
@sruthiparamu8229 4 жыл бұрын
Rose island neritt kanda oru feel tharan ningalude videosinu sadhichittund... And valare informativum aayirunnu... Keep doing this...... Superb... Congrats
@mohanpattyath3325
@mohanpattyath3325 5 жыл бұрын
Ashraf bhai . Andaman dweepa samoohanngalil suprathana sthanamanu rose dweepinullath . athinte charithra pashchathalavum kazhchakalum manoharamaya rithiyil chithreekarikkukayum njangalkku munnil avatharipikkukayum cheythathinu orupadu Nandi .
@valsalameppadam6885
@valsalameppadam6885 4 жыл бұрын
Super ini എന്തിനാണ് പോയി കാണുന്നത്.
@gopalakrishnankm5601
@gopalakrishnankm5601 3 жыл бұрын
വളരെ നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ, ഇനിയും യാത്രകൾ തുടരുക 🙏
@retortfffgg3270
@retortfffgg3270 5 жыл бұрын
അതിലും ഇഷ്ടപ്പെട്ടത് RX 100 ന്റെ ശബ്ദം
@saheershapa
@saheershapa 5 жыл бұрын
Ross Island,ഒരു കിടിലൻ സ്ഥലം ആണല്ലോ,മാനിനെ തൊടുന്നത് കണ്ടപ്പോൾ കൊതിയായി.വിഡിയോ പൊളിച്ചു
@jeseenanisha9483
@jeseenanisha9483 3 жыл бұрын
തങ്ങളുടെ വീഡിയോ ഈ ഇടയ്ക്കാണ് കാണാൻ തുടങ്ങിയ പക്ഷെ ഇപ്പൊ സമയം കിട്ടുമ്പോ ഒക്കെ കാണുന്ന വീഡിയോ ആണ് പിന്നെ താങ്കൾ ഒരുപാട് സിംപിൾ ആണ്
@lovelysreedhar5135
@lovelysreedhar5135 3 жыл бұрын
നന്ദി ബ്രദർ ഇനിയും വീഡിയോ സ് അയയ്ക്കണം.
@subinthomas9308
@subinthomas9308 5 жыл бұрын
വിഡിയോ അടിപൊളി വേറിട്ടാ കാഴ്ചകൾ സമ്മാനിച്ചതിന് ഒരുപാട് നന്ദി
@opalbandsawkalpakanchery6800
@opalbandsawkalpakanchery6800 3 жыл бұрын
Camera.. ദീപ് മൊത്തം ഒപ്പിയെടുത്ത് കാണിച്ചു താങ്ക്സ് അഷ്റഫ്.. 👍
@shabeerpt9074
@shabeerpt9074 4 жыл бұрын
വല്ലാത്ത ഒരു ഫീലിംഗ് തന്ന വീഡിയോ അഷ്‌റഫ്‌ ഇക്ക പൊളിയാണ് മാനും മയിലും ഒക്കെ നല്ല സന്തോഷത്തിലാ ജീവിക്കുന്നത് 😍😍😍😍
@lakshmannk5344
@lakshmannk5344 4 жыл бұрын
Supperr
@rafeeqm33
@rafeeqm33 5 жыл бұрын
Hai ashraf bhai...valare nall avatharanam and videos ...onninonnu micham. Orupad vloggersinte subscriber anu avareyokke video kure kanumpol maduppulavakkunnu. Thankalude video kanumpol veendum veendum kanan agrahikkunnu...oro framum engineyanu edukkendathennu thankalkkariyam exactly alaigntment..wow superb...onnum parayanilla
@mujeeburahman2516
@mujeeburahman2516 5 жыл бұрын
Video pwolich... എനിക് രണ്ടു ചോദ്യങ്ങൾ ഉണ്ട് 1: ആന്റമാനിലേക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർ അതിനു എന്തെല്ലാം കാര്യങ്ങളാണ് ചെയ്യേണ്ടത്..? Eg: permission, transportation etc 2: average budget...? മറുപടി പ്രതിക്ഷിക്കുന്നു😊🇮🇳
@EuropeanDiarybySiyadRawther
@EuropeanDiarybySiyadRawther 5 жыл бұрын
Ross island oru vethyasthamaya anubhavam thanne aayirunnu...athinte pinnilulla charithravum nalla reethiyil avataripichu...✌inganulla places explore cheyka oru pretheyaka feel thanneyanu👍
@nassim3471
@nassim3471 4 жыл бұрын
എന്തൊരു വിഷ്വൽസാണ് ഭായ്
@Athira_2
@Athira_2 4 жыл бұрын
Ikkante avatharanam psc padikkunavarkk helpful anu.🤩😋
@JikkusMomInJapan
@JikkusMomInJapan 5 жыл бұрын
Innu aadhyamaayittanu nigalude vlog kandathu.. ithuvare Njan kandathil eattavum mikachathu bro nte aanu... 😍😍👌
@chandran.k9505
@chandran.k9505 3 жыл бұрын
Bhasheere, , Nannayittunndu ------- Vivaranam !!
@mullathrabi
@mullathrabi 4 жыл бұрын
നിങ്ങൾക്ക് മാത്രമല്ല ഞങ്ങൾക്കും ഇതൊരു റെക്കോർഡ് ആണ്... നിങ്ങളുടെ വീഡിയോ ഞാൻ സേവ് ചെയ്തു വെച്ചിട്ടുണ്ട്...ഭാവിയിൽ ഉപകരിച്ചാലോ..
@akhilsdharanakhilakhil7352
@akhilsdharanakhilakhil7352 5 жыл бұрын
Vedio kanunnenu munne like adikkum .. atrakku kidu anu bro.. palarudeyum travel vlog kanunnundu but broyude vlog ellattilum mikachathanu .. keep it ..
@bajiuvarkala1873
@bajiuvarkala1873 3 жыл бұрын
super..............super....................
@dhanyasatheesh1370
@dhanyasatheesh1370 5 жыл бұрын
ഞാൻ കണ്ട ,നടന്ന,വഴികൾ.നന്ദി ഇക്ക
@bijukumar393
@bijukumar393 5 жыл бұрын
നല്ല viedio നല്ല അവതരണം അഭിനന്ദനങ്ങൾ അഷ്റഫ് ഭായീ
@entertainmentworld2365
@entertainmentworld2365 5 жыл бұрын
ഹായ് ബ്രോ നല്ല അവതരണം
@zubinalappad9334
@zubinalappad9334 5 жыл бұрын
Wowwwww...kaalam prakrthiye kond cheithuvacha karaviruthukal.......!!! Kannin innere kouthukam thanne. Povaan thonnunnu. Poya anubhoothi undakkunna drishyngal.. super.
@muhdzaflinkp69
@muhdzaflinkp69 4 жыл бұрын
മച്ചാനെ പൊളിച്ചു making you"re great
@traveldiariessijolukose3696
@traveldiariessijolukose3696 5 жыл бұрын
അടിപൊളി ആയിട്ടുണ്ട് ബ്രോ ... കണ്ടിരുന്നുപോകും 👌🏻👌🏻
@srijila000
@srijila000 5 жыл бұрын
Thank u for all information and beautiful visuals 😄😄🤗😍😍😍
@poweronmb1051
@poweronmb1051 5 жыл бұрын
നിങ്ങളെ വീഡിയോ കാണുമ്പോളാണ് മറ്റുള്ള vlogger മാരെ കിണറ്റിലടാൻ തോന്നുന്നുന്നത്
@amnasfoodtravel9468
@amnasfoodtravel9468 5 жыл бұрын
സത്യം … എല്ലാവരും എന്റെ തല .. എന്റെ മുഖം എന്ന രീതിയാണ്
@thasleemthaslee4232
@thasleemthaslee4232 5 жыл бұрын
Add skip akkathe kanunna ore oru channele ollu athe nammude e ashraf broyude channala
@sadiqueamani4470
@sadiqueamani4470 4 жыл бұрын
,അടിപൊളി വീഡിയോസ് എനിയും ഒരുപാട് പ്രതീകിഷിക്കുന്നു
@vijeeshvijayan3108
@vijeeshvijayan3108 2 жыл бұрын
Nice experience
@slsrt8154
@slsrt8154 3 жыл бұрын
Fantastic views..Bro
@bonykurian5001
@bonykurian5001 5 жыл бұрын
U r a brilliant photographer.before 7 year you Wil get national award
@mrbeanp7656
@mrbeanp7656 5 жыл бұрын
30:51 റഫീഖ് ബായി...👷...തൊപ്പിവെച്ച ആൾ...my friend..
@rishikumarbhai6807
@rishikumarbhai6807 2 жыл бұрын
Super 💕💕👌❤️👉👉👉🔔🔔🔔🆗
@Reaalll689
@Reaalll689 5 жыл бұрын
ജപ്പാന് കൊടുക്കല്ലേ🤗🤗😍😘 മാനുകളുടെ സ്നേഹം🤗
@shidhinninoopc6026
@shidhinninoopc6026 4 жыл бұрын
Nalla music.... nalla video....😍🥰😍
@sayivlogz616
@sayivlogz616 5 жыл бұрын
Chettai valare nannayi vatharippichu. Oru boring ellllathe kandirinnu. Thank orupaad isttayi..
@safiyaparaparambil9361
@safiyaparaparambil9361 5 жыл бұрын
നൊമ്പരപ്പെടുത്തിയ ഒരു കവിത പോലെ ....അതീവഹൃദ്യം .🙏
@SambarWorld
@SambarWorld 5 жыл бұрын
nalla rasam ashrafkka.. aaa cheriya baground musicil nigade vishadeekaranavum ellam koodi ..superb
@faisaloc
@faisaloc 5 жыл бұрын
Avatharanam adipoly views athilum kidu😍
@rasheedmanghat3114
@rasheedmanghat3114 5 жыл бұрын
അടിപൊളി
@mmsadhik
@mmsadhik 5 жыл бұрын
പൊളിച്ചു... എഡിറ്റിംഗ്... ഒന്നും പറയാനില്ല..
@chandramohan8237
@chandramohan8237 5 жыл бұрын
Thanks asharaf for the valuable information about rose island
@musthafakp95
@musthafakp95 5 жыл бұрын
Adipoli episode 💕💕💕💕👌👌👌👌👌👌🌷🌷🌷
@shihabkodumudi1037
@shihabkodumudi1037 5 жыл бұрын
അടിപൊളി നല്ല വിഷ്വൽസ്👌👌
@shabeelsrambroz2812
@shabeelsrambroz2812 3 жыл бұрын
96 എന്ന സിനിമയിലെ റാമിന്റെ ജീവിതം എന്ന പാട്ടിലെ ഒട്ടു മിക്ക ഭാഗങ്ങളും ഷൂട്ട് ചെയ്തത് ആന്റമാനിൽ ആണ്... ഇത് കാണുമ്പോൾ എനിക്ക് അതാണ് ഓർമ്മ വരുന്നത്
@lijo19882
@lijo19882 5 жыл бұрын
Bro super explanation,A to Z u have explained regarding the island.
@salamputhurku7042
@salamputhurku7042 5 жыл бұрын
Very nice. Beautiful discription.
@jibyvargheseedakkara2073
@jibyvargheseedakkara2073 3 жыл бұрын
super sceneries
@unniunnikrishnan7755
@unniunnikrishnan7755 3 жыл бұрын
സൂപ്പർ
@footballmaria6062
@footballmaria6062 3 жыл бұрын
2021 video kanunnavarundo Like adi macha
@basheerkkayummakkalum3176
@basheerkkayummakkalum3176 5 жыл бұрын
Soooper video graphy.....soooper Audio graphy....Thanks ashrafexel
@kottakkalcocktail1323
@kottakkalcocktail1323 5 жыл бұрын
വളരെ നല്ല വീഡിയോ !
@noushadvengara6981
@noushadvengara6981 5 жыл бұрын
വീഡിയോയുടെ ചില ഭാഗങ്ങൾ കാണുമ്പോൾ ഒരു ഹൊറർ മൂവി കണ്ട ഫീൽ...
@jasubasheer4814
@jasubasheer4814 5 жыл бұрын
Videography polichu.tta kinnichu
@ashraf4461
@ashraf4461 5 жыл бұрын
താങ്കളുടെ ഒരു വിഡിയോ കണ്ടു വളരേ ഇഷ്ടപെട്ടു അതിന് ശേഷം പഴയ വീഡിയോ കൾ കണ്ട് കൊണ്ടിരിക്കുന്നു
@jaydenvarghese8705
@jaydenvarghese8705 5 жыл бұрын
Wow bro worth watching...love it...well depicted..
@naveensoman2533
@naveensoman2533 3 жыл бұрын
Super place nan ivide work cheythittundu
@marykuttydas1734
@marykuttydas1734 3 жыл бұрын
Awesome
@shafeektyping101
@shafeektyping101 5 жыл бұрын
SUPER VIDEO... POLICHUUUUU....
@thestoryteller6496
@thestoryteller6496 3 жыл бұрын
Adipoli.
@mansoormanthiyil7775
@mansoormanthiyil7775 5 жыл бұрын
നല്ല (അദ്യമായ് ബഷിറിനെ കാണാൻ കഴിഞ്ഞു അവൻ ഇത് കാണുന്നു എങ്കിൽ എന്റെ ഫൈസ് ബുക്കി വരിക ഹായ് ബഷീർ )അറിവുകളും കാഴ്ച്ചകളും സമ്മാനിച്ചു കണ്ടിരിക്കന്ന എന്റെ സ്വന്തം നാട്ടുകാരനും കൂടി ആയ | K V. A )ക്ക് അഭിനന്ദനങ്ങൾ
@ak_mediahd
@ak_mediahd 5 жыл бұрын
സൂപ്പർ കിടു വീഡിയോ ബ്രോ 👍👍😍😍
@kalidasr492
@kalidasr492 5 жыл бұрын
Machane anda first comment 😀
@suhailparambatt
@suhailparambatt 5 жыл бұрын
Intro fantastic. 👍🏻
@shanishbabu1134
@shanishbabu1134 5 жыл бұрын
Bro naatilanu കൊറേ videos miss ayi.... Full busy anu... Ellam kananam തിരിച്ച് dubaik.. chennat..
@abintanmod9461
@abintanmod9461 4 жыл бұрын
*ഹലോ മിസ്റ്റർ വിൽഫ്രഡ് ടിസ്സുസ്സ...... മാഷേ നിങ്ങളുടെ സൗണ്ട് ജോസ് പ്രകാശിന്റെ പോലെ ഇടയ്കിടയ്ക് തോന്നുന്നുണ്ട്, 🐊🐊🐊*
@ANILKUMAR-gf3mz
@ANILKUMAR-gf3mz 5 жыл бұрын
,super manoharam....
@askarali1206
@askarali1206 5 жыл бұрын
അടിപൊളി വിവരണം
@shivanishivani2054
@shivanishivani2054 5 жыл бұрын
Ekkaa super ayittunduuu
Fishing in Andaman Sea │Deep Sea Angling │Route Records Ep#55
27:41
Route Records By Ashraf Excel
Рет қаралды 362 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 10 МЛН
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 17 МЛН
Port Blair to Havelock By Ship │ Andaman Experiences │ Route Records Ep#53
19:25
Route Records By Ashraf Excel
Рет қаралды 67 М.
Bony Just Wants To Take A Shower #animation
00:10
GREEN MAX
Рет қаралды 7 МЛН