അൻവറിന്റെ മാപ്പ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW

  Рет қаралды 102,765

ABC Malayalam News

ABC Malayalam News

Күн бұрын

അൻവറിന്റെ മാപ്പ് | അഡ്വ. ജയശങ്കർ സംസാരിക്കുന്നു | ABC MALAYALAM NEWS | JAYASANKAR VIEW
#politics #politicalview #indianpolitician #keralanews #abctv #abcmalayalam #abcmalayalam #abcmalayalamnews #abctv #keralanews #keralaupdates #keralanewsupdates #mediamalayalam #internationalnews #news #newschannel #debate #abctalks #abcchat #specialnews #newsfeed #malayalamnews #malayalamnewslive #malayalamnewsanalysis #newsanalysis #advocatejayashankar #jayashankartoday #jayashankarview #abcmalayalam #jayashankarcritisism #politicalview #todayshotjayashankarstatement #jayashankarlatest #abctv #politicalview #indianpolitician #keralanews #viralvideo #trendingvideo
SUBSCRIBE our channel for more trending News & Movie Updates : www.youtube.co....
Website : abcmalayalamon...
Facebook : / abcmalayalamnews
Instagram : / abc_malayalam_news
X : x.com/AbcMalay...
WhatsApp : whatsapp.com/c...
Threads : www.threads.ne...
ABC Malayalam online channel is the complete entertainment channel. Check out the channel page for more videos about News, Entertainment's, Films, Politics, Business, Technology, Automobile, Travel, Lifestyles & Health.

Пікірлер: 244
@gopalkasergod2700
@gopalkasergod2700 20 күн бұрын
എല്ലാ വെയ്സ്റ്റ്കളും ഇപ്പോൾ അടിഞ്ഞ് കൂടുന്നത് CPM-ൽ ആണ്.
@gopalakrishnanpillai4045
@gopalakrishnanpillai4045 20 күн бұрын
Wastukal Vella poosan anu CPMil cherunnathu.CPMnte vellapoosal ennal ella thinmakaleyum nanma ayi mattukayanu.
@jarishnirappel9223
@jarishnirappel9223 20 күн бұрын
എന്തായാലും സിപിഎം il.ചേരുന്നുണ്ട് എന്ന് സന്നതിച്ചല്ലോ..എൽഡിഎഫ്.തുടരും വീണ്ടും ❤
@asokkumar1663
@asokkumar1663 20 күн бұрын
U 7am 8th 6 u 6 cc hikingvxfht5y6779804i5y76889cf95067 9❤😂 6:23 ​@@gamehero296
@abdulsalamv.1082
@abdulsalamv.1082 18 күн бұрын
enthayalum neesammathichallo. CPM aalundallo nee onnu poda
@abdulsalamv.1082
@abdulsalamv.1082 18 күн бұрын
LDF
@pbharshan7690
@pbharshan7690 20 күн бұрын
അൻവർക്കാ ചീത്ത പറഞ്ഞെങ്കിൽ, അദ്ദേഹം ഒരു നല്ല ഉദ്യോഗസ്ഥനാണ്, ഒരു സംശയവും വേണ്ട.
@arithottamneelakandan4364
@arithottamneelakandan4364 20 күн бұрын
സത്യം!
@vgovindankutty
@vgovindankutty 19 күн бұрын
SP വളരെ നല്ല ഒരു പോലീസ് ഓഫീസർ ആണ്. നേരിട്ട് അനുഭവിച്ചറിഞതാണ്
@rajeshr-tk4nu
@rajeshr-tk4nu 20 күн бұрын
ജപ്പാനിൽ നിന്ന് മഴ കൊണ്ടുവരും, ആഫ്രിക്കയിൽ നിന്ന് ലോഹം കൊണ്ടുവരും - ഒരു മഹാ പ്രതിഭ.. പോലീസ് associationൻ്റെ നട്ടെല്ല് ഒന്ന് സ്കാൻ ചെയ്യണം.
@Shaw1957
@Shaw1957 20 күн бұрын
👍
@SomarajanK
@SomarajanK 20 күн бұрын
illathathu engane scan cheyyum bro.
@samuelthomas4041
@samuelthomas4041 20 күн бұрын
അൻവറിനെപ്പോലെ ഇത്ര നല്ല ചെറ്റ കേരളത്തിൽ വിരളമാണ്.
@sunnyjacob1716
@sunnyjacob1716 20 күн бұрын
നിൻറെ വീട്ടിലെ കാര്യം ഓർത്ത് ഇരിക്കും ചെറ്റ ചെറ്റ എന്നൊക്കെ പറയുന്നത്
@josejoseph6456
@josejoseph6456 20 күн бұрын
​@@sunnyjacob1716no , remembering your family members.
@user-kp9rq8xu7k
@user-kp9rq8xu7k 20 күн бұрын
പിന്നെ വിളിക്കേണ്ട പേര് കൂടി പറയു സുർത്തെ 😂​@@sunnyjacob1716
@magicframes11
@magicframes11 20 күн бұрын
​@@sunnyjacob1716കമ്മി ജിഹാദി വന്നല്ലോ
@SomarajanK
@SomarajanK 20 күн бұрын
​@@sunnyjacob1716 entanu sunni koya vedanicho?
@user-bj6wq2ch7x
@user-bj6wq2ch7x 20 күн бұрын
ആഫ്രിക്കൻ കാക്കൻറെ കാര്യങ്ങൾ ഒന്നും നടക്കുന്നില്ല, അതിലുള്ള കലിപ്പാണ്. 😎
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
Naxal bare und cpiml red flag justice for anil naxal bsre
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
Yes
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
Anthikad cherpu valapad yes ok
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
Yes
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
How many caze high court this ma
@josephkidangan5903
@josephkidangan5903 20 күн бұрын
അനുമതി ഇല്ലാതെ അൻവറിൻ്റെ ഒരു പാർക്ക് ഉണ്ടോ എന്ന് S.P. പരിശോധിക്കണം
@sajeevkumar4503
@sajeevkumar4503 20 күн бұрын
വക്കീലേ....ശരി ക്കും നിർത്തി പൊരിച്ചു....തിരിയന്ദവനു തിരിയും അല്ലാത്തവൻ വട്ടം തിരിയും
@sunnyjacob1716
@sunnyjacob1716 20 күн бұрын
അങ്ങനെ വക്കീല് ഒരു പോലീസുകാരൻ നല്ലതാണെന്ന് പറഞ്ഞല്ലോ
@muralipk1959
@muralipk1959 20 күн бұрын
ജയശങ്കർ വക്കീലിനു " ചാക്യാർ " പദവി കൽപ്പിച്ച്‌ നൽകിയിരിക്കണു ! കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.
@pavanmanoj2239
@pavanmanoj2239 20 күн бұрын
എല്ലാ ചെളികളും LDF ൽ അടിഞ്ഞുകൂടിയോ😢
@narayananvn3406
@narayananvn3406 20 күн бұрын
Nallathu ethundu udf lum ldflum.
@SabuXL
@SabuXL 20 күн бұрын
​@@narayananvn3406എല്ലാം ഒരേ തൂവൽ പക്ഷികൾ മാത്രം ചങ്ങാതീ. ഏറെ പ്രതീക്ഷ പുലർത്തിയ ഗഡികളുടെ അവസ്ഥയോ? 😮
@pavanmanoj2239
@pavanmanoj2239 20 күн бұрын
@@narayananvn3406 അതും ഒരു ശരിയാ🤔
@pauljoseph2811
@pauljoseph2811 20 күн бұрын
അൻവറിനെ പോലെ 'കുറ്റമില്ലാത്ത അണ്ണനെ' ഇങ്ങനെ ഒന്നും പറയരുത്.
@bharatvansh8784
@bharatvansh8784 20 күн бұрын
😂😂😂😂😂 ചൊറിച്ചു മല്ലി.
@muralipk1959
@muralipk1959 20 күн бұрын
😂😂😂😂😂
@ARUNRAJ-fe6de
@ARUNRAJ-fe6de 20 күн бұрын
ഈ ചെറ്റക്കു നല്ല തല്ലിന്റെ കുറവാണ്. ഇത്രയും അധഃപതിച്ച ഒരു MLA എങ്ങും ഉണ്ടാവില്ല.
@chandrasekharanthekkayil7536
@chandrasekharanthekkayil7536 20 күн бұрын
കു മാറ്റി അ എന്നായാലോ
@user-bj6wq2ch7x
@user-bj6wq2ch7x 20 күн бұрын
ആഫ്രിക്കൻ അമ്പു ഒരു വേട്ടാവളിയൻ രാജയാണ്.😂😂😂
@Unnikrishnanvc-or8gr
@Unnikrishnanvc-or8gr 20 күн бұрын
ഇതൊക്കെ കേട്ടിട്ട് ഇളിച്ചു കൊണ്ടിരുന്ന സകലമാന ഉദ്യോഗസ്ഥ പ്രബുദ്ധന്മാർക്കും നമസ്കാരം . ഇന്ന് പല ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാരെ ഭയമാണ്.
@arunsekhara4895
@arunsekhara4895 20 күн бұрын
എസ്. ഐ ആയിട്ട് സർവീസിൽ കയറി എസ്. പി ആകണമെങ്കിൽ ഇതുപോലെ പല ഗുണദോഷങ്ങൾ കേട്ടിട്ടും മിണ്ടാതെ ചിരിച്ചു കൊണ്ട് നിന്നത് കൊണ്ടാണല്ലോ.
@PTReji
@PTReji 20 күн бұрын
Party adima thanne
@abhijithsnair4755
@abhijithsnair4755 20 күн бұрын
അൻവറിന്റെ വിടുപണിക്ക് നിൽക്കാത്തതുകൊണ്ട്.... ഉള്ള കലിപ്പാണ്
@sivarajan3399
@sivarajan3399 20 күн бұрын
മതത്തിന്റെ ഗുണം അറിയാവുന്ന വിപളകാരി
@TJJose-br3kt
@TJJose-br3kt 20 күн бұрын
ദളിതനും, ആദിവാസിയും ആയിട്ടുള്ളവർ, ഏതു പോലീസ് ആയാലും അവരെഏതു രീതിയിലും പരിഹസിക്കാം,ആർക്കും എന്തുവേണമെങ്കിലും ചെയ്യാം,.എന്ന സ്ഥിതിയായി.🤭
@bababluelotus
@bababluelotus 20 күн бұрын
Sasidharan ആദിവാസി ആണോ🤔
@shynis8881
@shynis8881 20 күн бұрын
പൊളിച്ചു വക്കീലേ ❤❤❤❤
@anandmvanand8022
@anandmvanand8022 20 күн бұрын
അൻവർക്കാ ഒരു തല്ലിപ്പൊളി....
@thomasjoseph9551
@thomasjoseph9551 20 күн бұрын
ഞാൻ കരുതി വക്കീൽ ഇക്കുറി അൻവറിനെ കടിച്ചു കുടയുമെന്ന്. ഉദ്ദേശിച്ചത്ര മൂർച്ച വന്നില്ല വക്കീലിന്റെ പല്ലിന്.
@jalajabhaskar6490
@jalajabhaskar6490 20 күн бұрын
Vayassavunnu 😂😂
@rameshraghavan9515
@rameshraghavan9515 20 күн бұрын
ഒരു കോമാളിയെ തെരഞ്ഞെടുത്ത ജനം
@AshokanAshokan-lk1iy
@AshokanAshokan-lk1iy 20 күн бұрын
ജയശങ്കർ സാറിനെ പോലുള്ള ഒരാൾ Pv അൻവർ എന്ന മണ്ണണ്ണ വി ളക്കിനെ പറ്റി ചർച്ച ചെയ്യാൻ തന്നെ പാടില്ലായി തന്നു ആ തറ കേസിനെ ഒഴിവാക്കൂ പറഞ്ഞ് സെലിബ്രിറ്റി ആക്കരുത്
@sankarankarakad7946
@sankarankarakad7946 20 күн бұрын
സമ്മേളനത്തിലേക്ക് അവൻറെ ക്ഷണിച്ച പോലീസ് അസ്സോസിയേഷന് നന്ദി!
@abdulgafoor6146
@abdulgafoor6146 20 күн бұрын
ഒരു നാട്ടു കള്ളൻ ഫോൺ ചെയ്തു എന്നപേരിൽ പോലീസ് സ്റ്റേഷനിൽ കയറേണ്ട ഒരവസ്ഥ ഉണ്ടായി 😭അന്ന് നാട് വിറപ്പിച്ചിരുന്ന ഒരു SI ആയിരുന്നു സ്റ്റേഷൻ ചുമതല 😄അന്നും അതിനു മുൻപും സ്റ്റേഷനിൽ കയറിയപ്പോൾ ഉള്ള അവസ്ഥ ഓർമ്മിക്കാൻ പോലും ഇഷ്ടപ്പെടുന്നില്ല 😄ഒരു മാസത്തോളം CI ഓഫീസിൽ വരെ കയറിയിറങ്ങിയതിനു ശേഷം മാത്രമാണ് നിരപരാധിത്വം ബോധിപ്പിക്കാൻ കഴിഞ്ഞത് 😄അപ്പോൾ ഉണ്ടായ ഒരനുഭവം SI പൂറി മോനെ എന്ന് അഭിസംബോധന ചെയ്തപ്പോൾ 😄CI ഒന്നുകൂടി കടന്ന് കൊച്ചു പൂറിമോനെ എന്നാണ് വിളിച്ചത് 😄സത്യത്തിൽ ഭയത്തോടെ എങ്കിലും ഒരു തഗ്ഗ്‌ അടിച്ചത് പിടിവള്ളി ആയി. അന്ന് CI യോട് ചോദിച്ചത് സാർ ഈ നക്ഷത്രങ്ങളുടെ എണ്ണം കൂടുന്നതിനനുസരിച്ഛ് സാർ പറഞ്ഞ ലൈംഗിക അവയവത്തിന്റെ വ്യാപ്തി കുറയുമോ 🙏🏻ഒരു പൊന്നീച്ചയാണ് പ്രതീക്ഷിച്ചത് എങ്കിലും അല്പനേരത്തെ നിശബ്ദതക്ക് ശേഷം ഒരു കൂട്ട ചിരിയായിരുന്നു 🤩🤩
@premrajt7022
@premrajt7022 20 күн бұрын
Very outstanding talk .thank you
@satheesiyyani4488
@satheesiyyani4488 20 күн бұрын
ഓരോ എപ്പിസോഡിലും വ്യത്യസ്തമായി നർമ്മം വിതറി ശ്രോതാക്കളെ കയ്യിലെടുക്കാനുള്ള വക്കീലിന്റെ കഴിവ് സമ്മതിച്ചേ മതിയാകൂ. സ്നേഹം... ബഹുമാനം.... ഇഷ്ടം.
@indrans5487
@indrans5487 20 күн бұрын
ചങ്കരൻ വൈക്കോൽ.
@SabuXL
@SabuXL 20 күн бұрын
​@@indrans5487വല്ലാതെ ചൊറിച്ചിൽ വരുന്നുണ്ട് ല്യോ ചങ്ങാതീ.😊
@muralipk1959
@muralipk1959 20 күн бұрын
@@SabuXL ജയശങ്കർ വക്കീലിനു " ചാക്യാർ " പദവി കൽപ്പിച്ച്‌ നൽകിയിരിക്കണു ! കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.
@muralipk1959
@muralipk1959 20 күн бұрын
ജയശങ്കർ വക്കീലിനു " ചാക്യാർ " പദവി കൽപ്പിച്ച്‌ നൽകിയിരിക്കണു ! കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.
@SabuXL
@SabuXL 20 күн бұрын
@@muralipk1959 🤗🤝👍
@subramanaianparameswaran2568
@subramanaianparameswaran2568 20 күн бұрын
An excellent and super and outstanding observation sir
@rajeeshkandothara168
@rajeeshkandothara168 20 күн бұрын
എൻ്റെ അഭിപ്രയം വയനാടിൻ വന്ന പോലെ കേരളത്തിൽ മൊത്തം വന്നെങ്കിൽ എല്ല Law and order റും ശരിയക്കുമായിരുന്നു
@wilsonpj2614
@wilsonpj2614 20 күн бұрын
അറ്റമില്ലെങ്കിൽ കേരളത്തിൽ ഒന്നും കുറ്റമല്ല
@indrans5487
@indrans5487 20 күн бұрын
ഹായ് ഫങ്കസ് തോലണ്ടി.
@thilakalungal
@thilakalungal 20 күн бұрын
ഹായ് കൊയ്സ് മുറിയണ്ടി ​@@indrans5487
@user-qb8vu3on7q
@user-qb8vu3on7q 20 күн бұрын
​@@indrans5487അറ്റമില്ലാത്ത 'ഷെഗോദരൻ' സ്പോട്ടഡ്.
@wilsonpj2614
@wilsonpj2614 20 күн бұрын
@@indrans5487 സൃഷ്ടിച്ചപ്പോൾ പൂർണതയോടെ സൃഷ്ടിക്കാൻ തള്ളാഹു മറന്നു.. ചെത്തുന്ന പണി മനുഷ്യന് കൊടുത്തു
@indrans5487
@indrans5487 20 күн бұрын
@@user-qb8vu3on7q ഹായ് കച്ചറ തോലണ്ടി.
@geethagogu8733
@geethagogu8733 20 күн бұрын
രാഹുൽ ഗാന്ധിയുടെ DNA ശരിയല്ലെന്നു പറഞ്ഞ മഹാനാണ്. അത് തലകുലുക്കി അഭിനന്ദിച്ച മുഖ്യമന്ത്രിയെയും നാം കണ്ടതാണ്.😀
@Somu-ev3wy
@Somu-ev3wy 20 күн бұрын
അങ്ങേര് ആകെ ജീവിതത്തിൽ പറഞ്ഞ ഏക സത്യം
@thomas.maryland6902
@thomas.maryland6902 20 күн бұрын
അടുത്ത പ്രാവശ്യവും അധികാരത്തിൽ കയറാൻ ഉള്ള എല്ലാ ചെപ്പടി വേലകളും ചെയ്തതാണ് എന്നാൽ ഇ കാഫിർ വിഷയം അല്പം ക്ഷീണം ചെയ്തു, ക്ഷീണം മാറ്റാൻ പോർക്ക് ഫെസ്റ്റ് നടത്തി. അവസാനം ഒറ്റാലിൽ കിടന്നതും ഇല്ല കടിച്ചു പിടിച്ചതു മില്ല എന്ന സ്ഥിതിയാകുമോ എന്റെ മാക്സ് ഭഗവാനേ!!!
@ragothamanplankala3239
@ragothamanplankala3239 20 күн бұрын
ഓം സ്വാമിയേ ശരണമയ്യപ്പാ.
@suryachadran
@suryachadran 20 күн бұрын
കാഫിറിനെ പിന്നെ എന്നതാ ചെയ്യണ്ടേ
@sebastianm.m.2558
@sebastianm.m.2558 20 күн бұрын
എല്ലാവരും ഒന്ന് മറക്കുന്നു. രണ്ടുകാലും കൊണ്ട് ചാടിക്കയറിയാൽ പോലീസ് സ്റ്റേഷനിൽ അഭ്യാസം കാണിക്കുന്നോടാ എന്നു ചോദിച്ചാണ് ഇടി
@Handle-x2v
@Handle-x2v 20 күн бұрын
Ee anvarineyomnum pokkan എൻഫോസ്‌മെന്റ് വരുന്നില്ല
@sunilarole7003
@sunilarole7003 20 күн бұрын
മുഖ്യമന്ത്രിയുടെ നക്കാണ് ഈ ആഫ്രിക്കൻ മൂരി 😅
@ThommanIndian-tl4mj
@ThommanIndian-tl4mj 20 күн бұрын
അൻപറിക്ക😆
@jollymathew6393
@jollymathew6393 20 күн бұрын
M.M.മണിക്ക് പകാരക്കാരനാണ് ഇദ്ദേഹം
@pramodkadamerenambeesan4687
@pramodkadamerenambeesan4687 20 күн бұрын
വക്കീൽ പോലീസ് സ്റ്റേഷനെ പറ്റി പറഞ്ഞത് വളരെ ശരിയാണ്. അനുഭവം സാക്ഷി
@titusmathew662
@titusmathew662 20 күн бұрын
True saying
@mkskn9575
@mkskn9575 20 күн бұрын
ഇപ്പോൾ അൻവറിന്റെ ചാൻസ്..
@PradeepKumar-gc8bk
@PradeepKumar-gc8bk 20 күн бұрын
ഏതാ യാലും അൻവർ സഹാവ് സിപിഎം ഇന് ചേരുന്ന ആൾ തന്നെ.. ഇമ്മാതിരി ടീമുകൾ പണം പാർടിക്ക് കൊടുക്കും അത് കൊണ്ട് പാർട്ടി രക്ഷ പെടും പക്ഷെ ജനങ്ങളിൽ നിന്ന് ഒറ്റ പെടും... കാണുന്നുണ്ടല്ലോ.....
@shajinp
@shajinp 20 күн бұрын
Sir, SP അഴിമതിയില്ലത്ത officer ആണ് . അദ്ദേഹത്തെ അഴിമതിക്കാരായ പോലീസുകാർക്ക് ഇഷ്ടമല്ല. അപ്പോൾ നേരിട്ട് പറയാൻ പറ്റാത്ത കാര്യങ്ങൾ ഈ മിടുക്കനായ എംഎൽഎ കൊണ്ട് പറയിച്ചത്.
@shonanak4323
@shonanak4323 20 күн бұрын
അൻവറിന്റെ കള്ള മുതൽ അദ്ദേഹം തന്നെ കണ്ടു പിടിക്കട്ടെ. പോലീസിന് തലവേദനയാകു൦! കാരണം കള്ളൻ കപ്പലിൽ തന്നേ കാണും. ആളുകളെ അറസ്റ്റു ചെയ്യാറാകുമ്പോൾ, അൻവറോ മറ്റേതെങ്കിലും ഒരു കേഡി വിളിച്ചു പറയു൦ അന്യോഷണ൦ വേണ്ടെന്ന്!
@FaisalFaisal-tv4pf
@FaisalFaisal-tv4pf 20 күн бұрын
നിലമ്പൂർ സീറ്റ് അടുത്ത അൻവറിന് തവണയില്ല.
@rencyvarghese2485
@rencyvarghese2485 20 күн бұрын
You are awesome…. P.V Anvar is the super (part-time) MLA
@jishnukunni
@jishnukunni 20 күн бұрын
വക്കീലെ മോഡിയുടെ,പോളണ്ട്, ഉക്രെയ്ൻ സന്ദര്‍ശനം വിഷയം അവതരിപ്പിക്കണം
@joshyjose1625
@joshyjose1625 20 күн бұрын
അൻവർ മയ്യത്തായാൽ ആ പേരിൽ വിപ്ലവ നേർച്ച നടത്താം ആദ്യം ഇദ്ദേഹത്തിൻ്റെ കള്ള നിർമ്മിതികൾ പൊളിച്ചടക്കി സർക്കാരിലേയ്ക്ക് iകണ്ടു കെട്ടുക
@colorguide7047
@colorguide7047 20 күн бұрын
ജപ്പാൻ ജബ ജബ 😂😂
@Rekhare23
@Rekhare23 20 күн бұрын
കള്ളനും 😁പോലീസ് ഉം ❤
@makkarmm165
@makkarmm165 20 күн бұрын
അൻവർ സഖാവിനുള്ള പരാതി അവിടെ പറയേണ്ട കാര്യം ഇല്ല... അതിനുള്ള വേദികൾ ഉണ്ടല്ലോ....
@ravikumarnair3164
@ravikumarnair3164 20 күн бұрын
Good morning Jayashankar sir
@theindian2226
@theindian2226 20 күн бұрын
Interesting
@SkmvnTkms
@SkmvnTkms 20 күн бұрын
ഇവനെയൊക്കെ ജയിപ്പിച്ചു വിട്ട വരെ പറഞ്ഞാൽ മതിയല്ലോ
@jprakashus
@jprakashus 20 күн бұрын
ഇന്ത്യൻ ജനകീയ ജനാധിപത്യ വിപ്ലവത്തിന്റെ മുന്നണി പോരാളിയായ സ : അൻവറിനെ തൊഴിലാളി (മുതലാളി )വർഗം ചോരയും നീരും നൽകി സംരക്ഷിക്കും
@muralipk1959
@muralipk1959 20 күн бұрын
ജയശങ്കർ വക്കീലിനു " ചാക്യാർ " പദവി കൽപ്പിച്ച്‌ നൽകിയിരിക്കണു ! കുലീനരും വാഗ്വിലാസത്താൽ അനുഗൃഹീതരുമാകയാൽ അവർ ശ്ലാഘ്യരാണെന്നും, ‘ശ്ലാഘ്യർ‘ എന്ന പദമാൺ ‘ചാക്യാർ‘ ആയതെന്നും പറയപ്പെടുന്നു.
@mallikaravi6862
@mallikaravi6862 20 күн бұрын
Excellent criticism
@Kumbidi6
@Kumbidi6 20 күн бұрын
പുള്ളിക്കിട്ട് പണി കൊടുത്തത് പോലീസ് തന്നെ ആണ് late ആയി തുടങ്ങും എന്ന് പറഞ്ഞു late ആയി വന്നു
@ajimedayil6216
@ajimedayil6216 20 күн бұрын
പക്കാ താലിബാൻ ജിഹാദിയാണ് അന്‍വാര്‍,, 🤔 ഇത് പഴയ ഇന്ത്യ അല്ല അത് ലെവല്‍ വേറെ 🇮🇳 🇮🇳 🇮🇳 👍 👍 👍
@vijayanp5342
@vijayanp5342 20 күн бұрын
കോടികൾ പാർടിക്ക് കൊടുത്ത് സീറ്റ്‌ വാങ്ങുന്ന അധോലോക ക്രിമിനൽ
@abdulnazar4837
@abdulnazar4837 20 күн бұрын
ഈ ശശിധരൻ മലപ്പുറം ജില്ലയുടെ ക്രൈം റേറ്റ് ഉയർത്തുക എന്ന ഒരു ക്വട്ടേഷൻ ഏറ്റെടുത്ത വ്യക്തിയായിട്ടാണ് അറിയപ്പെടുന്നത്. ചില പ്രത്യേക സമുദായക്കാരെ ദ്രോഹിക്കുന്നതിനും അവർക്ക് നീതിനിഷേധിക്കുന്നതിനും ഇദ്ദേഹം ഏതറ്റം വരെയും പോകും എന്നും പരസ്യമായ രഹസ്യമാണ്....... വക്കീലിന് അത് അറിയുന്നതുകൊണ്ടാവാം ഇങ്ങനെ വെള്ളപൂശിയത്.
@anskumar3731
@anskumar3731 20 күн бұрын
ഇവരെയൊക്ക ജയിപ്പിച്ച ജനങ്ങളെ ഹോ സമ്മതിക്കണം 😢
@rajeeshkandothara168
@rajeeshkandothara168 20 күн бұрын
സാറിൻ്റ കാലത്ത് ഇങ്ങനെ ആണെങ്കിൽ ഇന്ന് അതിലും കൂടുതൽ വിദ്യാഭാസം ഉള്ള മലയാളിയാണ്
@jayakrishnanmp6626
@jayakrishnanmp6626 20 күн бұрын
തടയണ.. അൻവർ.! തടവണ... അൻവർ...! അവസാനം... Sp യെയും.. തടയും.. തടവും... അൻവർ! അൻവർ... Is at war 😂
@thomasas9206
@thomasas9206 20 күн бұрын
നമ്മുടെ ips ഓഫീസേഴ്സിന് ഇത്രയും ക്ഷമയോ, ഒരു മറുപടി കൊടുക്കരുതോ.
@muralipk1959
@muralipk1959 20 күн бұрын
കുറ്റമില്ലാത്ത അണ്ണൻ
@bindusreedevi1584
@bindusreedevi1584 20 күн бұрын
മാപ്പ് മാപ്പ് 🙏🙏🙏🙏
@bijosbijo3099
@bijosbijo3099 20 күн бұрын
👍👍
@sudharsanchenthuruthy
@sudharsanchenthuruthy 20 күн бұрын
Kseb യോട് മാപ്പ് പറയൽ എപ്പോൾ ആണ് 🤣
@alankottummal3953
@alankottummal3953 20 күн бұрын
അൻവർ ബൂലോകത്ത് ആരെ വേണമെങ്കിലും പറഞ്ഞോ ശങ്കരന് പെരുത്തിഷ്ടം, നമ്മളെപ്പറ്റി മാത്രം പറയരുത് അപ്പൊ തുടങ്ങും ശങ്കരന് ഹാലിളക്കം
@indrans5487
@indrans5487 20 күн бұрын
ജനാധിപത്യ റാസ്ക്കൾ സംസാരിക്കുന്നു.
@sunnyjacob1716
@sunnyjacob1716 20 күн бұрын
ശങ്കരൻ വക്കീല് ഒന്നാം സ്ഥാനത്തുനിന്ന് ഏഷ്യാനെറ്റിന് മൂന്നാം സ്ഥാനത്ത് ആക്കിയതിനു നന്ദി
@ayshasalam3451
@ayshasalam3451 20 күн бұрын
സാർ.. നിങ്ങളെ പറ്റി ചിന്തിക്കുമ്പോൾ അഭിമാനം തോന്നുന്നു.... നിങ്ങളോടെ ഇഷ്ടം കൂടിപോകുന്നു സർ.. ഏഷ്യാനെറ്റ് എന്ന ചാനലിനെ ഈ പരുവത്തിൽ ആക്കിയതിൽ മുഖ്യ പങ്ക് സാറിന് ഉള്ളതാണ്... നിങ്ങൾ കേരളത്തിന്‌ ചെയ്ത ഏറ്റവും വലിയ നന്മ ആണ് സർ അത്...അഭിനന്ദനങ്ങൾ...
@Vishnuputhri
@Vishnuputhri 20 күн бұрын
ഒത്തിരി പുതുവല പൊട്ടിച്ചവാന്‍ പഴവലയില്‍ കുടുങ്ങും... (വല്ല സാധുവും കാറ്റുകുത്തിവിടാതിരിക്കാന്‍ കരുതി ഇരിക്കുക).
@unnikrishnanb1237
@unnikrishnanb1237 20 күн бұрын
പേട്ടു നമ്പൂരി യുടെ സ്ലോഗൻ ഇനിയും ഉദ്ധരിച്ച് രാവിലെ "മനംപിരട്ടൽ" ഉണ്ടാക്കല്ലേ ,വക്കീലേ.?😢😢
@marythomas7517
@marythomas7517 20 күн бұрын
സത്യം
@arithottamneelakandan4364
@arithottamneelakandan4364 20 күн бұрын
❤❤❤❤❤❤❤❤
@kkgireesh4326
@kkgireesh4326 20 күн бұрын
ഇത് ഒരു ഉറക്കം തുങ്ങി പരിപാടി ആയി പോയി
@omegaenterprises5997
@omegaenterprises5997 17 күн бұрын
എന്തിനാണ് വക്കീൽ സാറെ ഈ mla യുടെ വിടുവായത്രം സംസാരിച്ചു സമയം കളയുന്നത് അതൊക്കെ ചീള് കേസ് സാറെ
@georgekutty7621
@georgekutty7621 20 күн бұрын
എടെ ഞാൻ കായ് മൊട്ക്കിയാണ് രായാവവായത്.... കേട്ടോ....😂 അപ്പോ.... എനിക്ക് ഇവന്മാരെ എന്തും പറയാം....😅😅
@KadherKadher-lp6ll
@KadherKadher-lp6ll 13 күн бұрын
Answer 👍👍
@premanandank8825
@premanandank8825 20 күн бұрын
പരമ വിഡ്ഡി (PV) അൽ വെറിയൻ....
@sethumadhavan2496
@sethumadhavan2496 18 күн бұрын
People who praised by Anwar needs to worry a lot. Falling in good books of Veerappan is a grave matter of concern!
@anilkumarkunnathbalaramana9631
@anilkumarkunnathbalaramana9631 13 күн бұрын
Yes sp
@AlbaAbrilAbril
@AlbaAbrilAbril 20 күн бұрын
ഈ അൻവറിനെയൊന്നും ED പുടികുന്നില്ലല്ലോ 😂
@sadanandnamboodiripad5645
@sadanandnamboodiripad5645 20 күн бұрын
Now no such power for Police Neither they interested in constable level
@കാമുകേഷ്
@കാമുകേഷ് 19 күн бұрын
ഏഷ്യാനെറ്റ്‌ ചർച്ചയിൽ കാണുന്നില്ലല്ലോ ഇപ്പോൾ അബ്ജോദിനെ പഞ്ഞിക്കിട്ടത് കൊണ്ടാണോ വിളിക്കാത്തത് 🤔🤔
@jayaprasanan7347
@jayaprasanan7347 20 күн бұрын
♥️🥰🌹💕💕💕വക്കീൽ
@csatheesc1234
@csatheesc1234 19 күн бұрын
അല്ല ജെ ശ വക്കീലേ സി. അ മേനോൻ ന്റെ കാലത്തേ തിരുവതാം കൂർ മേഖലയിലെ നല്ല പോലീസ് കാരെ കേരളം മൊത്തം വ്യാപിപ്പിച്ചു നിയമിപ്പിച്ചതിന്റെ ഗുണം തന്നെ യാണ്‌ ഇടം കാൽ വലം കാൽ
@padmanabhannair2786
@padmanabhannair2786 20 күн бұрын
🙏👍
@Lechulove12
@Lechulove12 16 күн бұрын
വകീൽ സാറെ നമ്മുടെ mm മണി ആശാൻ എത്രയോ നല്ല മനുഷ്യൻ. അല്ല ഒരു കരകമ്പി കേട്ടു ഈ ആര്യാടൻ സാറിന്റെ seat ഇപ്പോൾ ഒരു പേയ്‌മെന്റ് സീറ്റ്‌ആയി comprmise ചെയ്തു എന്ന്
@rajajjchiramel7565
@rajajjchiramel7565 20 күн бұрын
Good morning Sir
@Anil-bi6lg
@Anil-bi6lg 20 күн бұрын
ആഫ്രിക കള്ളൻ 😂
@malimali20
@malimali20 19 күн бұрын
*അൻവർ മാപ്പല്ല കോപ്പാണ് പറയുക. ഒരു MLA എന്ന് പറയുന്നത് DGP യെക്കാളും ചീഫ് സെക്രട്ടറിയെക്കാളും മുകളിൽ ആണ്. ഇത് വക്കീലിനും അറിയാം.മലപ്പുറം ജില്ലയെ മോശമായി കാണിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച ആളാണ്.*
@kishoranand6276
@kishoranand6276 20 күн бұрын
🎉
@Jai.Hind-ME
@Jai.Hind-ME 20 күн бұрын
THULUKKANTE SAMSKKARAM ITHREULLU
@abdulsalamv.1082
@abdulsalamv.1082 18 күн бұрын
Pv Anver
@rajeeshkandothara168
@rajeeshkandothara168 20 күн бұрын
Sp എന്ത് പറയനാ കാരണം ആയാൾ Police training എല്ലാ ചെയ്ത് കഷ്ടപ്പെട്ട Sp ആയതാണ് അൻവറ് ഇല്ലാ ദിവസവും പോത്ത് എറച്ചി കുത്തിക്കാറ്റി വല്ല വിഡ്ഡിത്തരവും വിളമ്പുന്നതിൽ അപ്പുറം ആയാളിൽ നിന്ന് എന്ത് പ്രതീക്ഷിക്കാനാ
@abdulsalamv.1082
@abdulsalamv.1082 18 күн бұрын
Aanoruthan pv Anver
@user-wb3kj9wd1l
@user-wb3kj9wd1l 19 күн бұрын
P. V. Anwar P- Pinarayi V- vijayan A-anwar!
@pradeesh.pputhanveedu7279
@pradeesh.pputhanveedu7279 19 күн бұрын
ഇജാതി 😂
@mohandastc-xy8gz
@mohandastc-xy8gz 20 күн бұрын
ഇതെണ്ടി MLA യെ ഇതുവരെ അറസ്റ്റ് ചെയ്തില്ലെ
@aseesmashaalla2586
@aseesmashaalla2586 20 күн бұрын
തമ്പ്രാൻ 😊😊
അടുത്തത് ഹിസ്ബുള്ള! | ABC MALAYALAM NEWS |
11:26
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН
Violet Beauregarde Doll🫐
00:58
PIRANKA
Рет қаралды 53 МЛН
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН