ഡയറക്റ്റ് എക്സ്പെൻസ് ദിവസം 3000 മുതൽ 3500 വരും calculations ഇൽ ചെറിയ മിസ്റ്റേക്ക് പറ്റിയിട്ടുണ്ട് ക്ഷമിക്കുക🙏🙏🙏 Loan ഇല്ലാത്ത വണ്ടി ആണെങ്കിലെ മുതലാകു
@ajanthasupermarket1034 жыл бұрын
എന്റെ feld ഇതല്ല നാട്ടിലേക്കുള്ള bus villkukയാ അഗേ 2ബസ് ullath പുതിയ bus ഇട്ട് loan ലാഭത്തിൽ കൊടു പോകാൻ പറ്റില്ല alle
@abdulrouf40714 жыл бұрын
ഞാൻ ബസ്സ് മുതലാളിയോ തൊഴിലാളിയോ അല്ല പണ്ടൊക്കെ ബസ്സ് ലാഭകരമായിരുന്നു എന്നാൽ ഇന്ന് മിക്ക വീടുകളിലും സ്വന്തമായി വാഹങ്ങളുണ്ട് അതു കൊണ്ട് ബസ്സ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു വരുന്നു കുറച്ചു പേരുടെ ജീവിതമാർഗം എന്നു കരുതി മാത്രം ഈ രംഗത്ത് പിടിച്ചു നിൽക്കുകയാണ് പലരും എല്ലാവരും അവജ്ഞയോടെ കാണുന്ന ബസ് തൊഴിലാളികൾ സത്യത്തിൽ മറ്റേതൊരു ജോലിയേക്കാളും കഷ്ടപ്പാട് അനുഭവിക്കുന്നുണ്ട്
@nisarkarthyat62904 жыл бұрын
Curect
@hanipadippura12644 жыл бұрын
ഞാൻ മൂന്ന് ബസുള്ളമുതലാളി യായാരിന്നു. ഇപ്പോൾ സൗദിയിൽ ഹൌസ് ഡ്രൈവർ. സമാധാനം ഉണ്ട്
@santhoshkp56054 жыл бұрын
ഞാൻ ഡ്രൈവറാണ് എന്റെ നാട്ടിൽ 80%വണ്ടികളും ഓടുന്നത് അതിൽ നിന്ന് കിട്ടിയിട്ട് വേണ്ട എന്നു ഉള്ളതുകൊണ്ട് മാത്രമാണ് പിന്നെ അവർക്ക് ബസ് ഇഷ്ടമുള്ളത് കാരണം മുടങ്ങാതെ ഓടിക്കുന്നു.......
@advsuhailpa44434 жыл бұрын
Santhosh സത്യമാണ്
@muhammedrayhanma62003 жыл бұрын
ചേട്ടൻക് എങ്ങിനെയാണ് ബസ് ഡ്രൈവർ ആയതു എനിക്കും ടൂറിസ്റ്റ് ബസ് ഡ്രൈവർ ആവാൻ ആഗ്രഹം ആണ്
@honeyjoseph87924 жыл бұрын
വിൽക്കാൻ പറ്റിയ വസ്തു ഉണ്ടെങ്കിൽ നല്ല പരിപാടിയ, ഒളിച്ചോടാതെ രക്ഷപെടാം
@Devvajas4 жыл бұрын
സത്യം ആരും ഈ പണിക്ക് നില്‍ക്കണ്ട കള്ളപ്പണം ഉണ്ടെങ്കില്‍ നടക്കും
@lyricroom85303 жыл бұрын
Allatheyum Rakshapedum
@kshivadas83194 жыл бұрын
ചിലർക്ക് ഒരു ബസ് വാങ്ങുന്നതോടെ സാ മ്പത്തികമായി ഉയരും .ചിലർ സാമ്പത്തികമായി തകരും.
@rinshadputhiyakath4 жыл бұрын
Really
@OnTheWheels4 жыл бұрын
Bus service il ellavarum shobhikkarilla
@sadikhhindhana20142 жыл бұрын
അതെ.. ചെലോൽത് ശര്യാകും ചെലോൽത് ശര്യാകൂല!!😂😂😂
@antonyjoseph63184 жыл бұрын
നാട്ടിൽ മരിയതക് നടക്കുന്ന ഒരാൾക്കു വെറുപ് സമ്പാദിക്കാൻ പറ്റിയ ഒരു ബിസിനസ് പിന്നെ ടെൻഷൻ അത് ആഴ്ച യിൽ ഒരു ദിവസം ഉണ്ടാകും
@whatsappstatuscorner684211 ай бұрын
36 സീറ്റ് bus വാങ്ങണം എന്നുണ്ട് 20 lakh ആണ് budget ഏത് model bus കിട്ടും ee budget ഇൽ ??
@Mahadevahhhhh3 ай бұрын
Vaangiyo
@roshinp8314 жыл бұрын
കോഴിക്കോട് രണ്ട് പെർമിറ്റ് ഉള്ള ഓണർ ആണ് ഞാൻ ഒന്ന് town- മെഡിക്കൽ collage. Colletion കഴിഞ്ഞു ഡെയിലി 4 എടുത്തു വെക്കാൻ ഉണ്ട് രണ്ടാമത്തെ bus ഓടുന്നത് നഷ്ടം ആണ് ഡ്രൈവർ കൊടുക്കാൻ ഉള്ള ബത്ത പോലും കിട്ടാറില്ല....
@OnTheWheels4 жыл бұрын
👍👍👍
@moratagaming51897 ай бұрын
Eathokkeya ആ രണ്ട് ബസും
@neethujacob42544 жыл бұрын
Cwms bus nangade nattile bus... Nangade nattil ithe peril eee bus odan thotttangittt 100 varsham enklm ayitttundana elarum parayar.. busoke mari marii varumm.. mothaliyum mariyum still same name and colour... Kozhikode ethi ee buson kannumboll oru adipoli feelaa.. vtl ethiya feel..
@subairvga6634 жыл бұрын
മൂന്ന് ബസിന്റെ കാശ് ഉള്ളവർ ഒരു ബസ് വാങ്ങുക.ഗുണ്ടായിസം കുറച്ചു കരുതുക. ഒരിക്കലും ഷയർ കച്ചവടം ബസിൽ അരുത്..ആത്മാർഥമുള്ള ജോലിക്കാരും ഉദ്യോഗസ്ഥ പിടിപാടും ഉണ്ടങ്കിൽ പിന്നെ ഒന്നും നോക്കണ്ട. സുന്ദരമായി കാശുണ്ടാക്കാൻ പറ്റും.
@eldhomathew40334 жыл бұрын
പണ്ട്. ഇപ്പോ നടക്കൂല
@hipstersgaming53784 жыл бұрын
👍 Thank you for your valuable information..👍
@Shafeekpoomon4 жыл бұрын
15000 daily collection ulla bussukal apporvamanu.. Athu kond തന്നെ ഇത് നഷ്ട ബിസിനസ്സ് aanu
@abyisaac43684 жыл бұрын
Valarai sari anu ee report .goos job...
@preejeeshpr40854 жыл бұрын
ബസ് സർവീസ് നല്ല രീതിയിൽ നോക്കി നടത്തിയാൽ തീർച്ചയായും ലാഭം ഉളള ബിസിനസ് തന്നെയാണ്
@OnTheWheels4 жыл бұрын
അതെ പക്ഷെ എല്ലാവരെകൊണ്ടു പറ്റാറില്ല
@shanidptlptl12554 жыл бұрын
Preejeesh pr. എങ്ങിനെ ആണാവോ ഈ നല്ല രീതിയിൽ നോക്കി നടത്തുക ഒന്നു പറഞ്ഞു തരുമൊ?
@@sportstravel5945 private owners choice mikkavarum Leylandil cheetah or Viking (front tyre കഴിഞ്ഞിട്ട് മുന്നോട്ട് ആയിരിക്കും driver seat varuka) long oodan..Tatail lp 1515 Wheel base 210 aayirikkum മിക്കതും
@raveendranathKollam4 ай бұрын
ബസ് വൻ നഷ്ടമാണ്, ദയവായി ആളുകളെ തെറ്റിദ്ധരിപ്പിക്കരുതെ! ഇഷ്ടം പോലെ മറ്റ് പണമുള്ളവരും, സഹകരണ സംഘങ്ങളുമാണ് ഇപ്പോൾ ഈ വ്യവസായം നിലനിർത്തുന്നത്. അരിവാങ്ങാനായി ബസ് എടുക്കരുതേ 🙏
Njaaan paranjallo bus ennath oru business maathramalla oru service koodi aaanu investment nu anusarichulla profit bussil ninnum eppol labhikkunnilla athukondanu pandathe pala pramugha operators kalam vittath
@ismailichu72584 жыл бұрын
Bus സർവീസ് നടത്തി നോക്കണം.... അല്ലെങ്കിൽ ഒര് ദിവസം ബസിൽ duty എടുത്ത് നോക്കണം മിസ്സർ.... അപ്പൊ അവരുടെ രോദനം
@OnTheWheels4 жыл бұрын
@@ismailichu7258 അതെ പുറത്ത് നിന്ന് കാണുമ്പോൾ കിടു ആണ് ഇതിന്റെ ഉള്ളിൽ വന്നാലേ സത്യം മനസിലാവു എല്ലാവർക്കും ഈ മേഖലയിൽ ശോഭിക്കാൻ പറ്റിയെന്നു വരില്ല
@akhilstalin12094 жыл бұрын
JCB kuriche oru video cheyuvoo
@tharifhussain30904 жыл бұрын
Surya bus pathanamthitta bus ille
@kabeeredathekattilmoideen43114 жыл бұрын
Bus manufactures aaaya Tata / Ashok Leyland / Eicher ennivarude company body ketti irakkunna busukalkku permit kittumo?
@OnTheWheels4 жыл бұрын
Kittum
@kabeeredathekattilmoideen43114 жыл бұрын
Appol aa body code vechum kittum ennaano.
@OnTheWheels4 жыл бұрын
@@kabeeredathekattilmoideen4311 asper ais 052 body code il aaanu vandi built cheyyunnath stage carriage application num namukk upayogikkm
@kabeeredathekattilmoideen43114 жыл бұрын
Ashok Leyland Lynx, Cheetah, Jan Midi Bus ennivakku keralathil onroad rate ethra aakum ennariyaan pattumo?
@OnTheWheels4 жыл бұрын
Bs6 rate vannittilla
@bhagathmohan78883 жыл бұрын
48seating capacity ulla... Bus... Vaagittu... Aa..routil 26/38 seat bus oodan pattumoo... Atho... Permit vere aano ...
@arivukal45152 жыл бұрын
Niangalude natil wayanad jillayil oru businu 9000 anu avg collection, ningaludeth polulla flat roadalla, kunnum malayum kayaranam, thozhilali bata kazhich oru divasam 1000 roopa mathre bakiyavilu,,,
@Muhammedsalihcv3 ай бұрын
നിലവിൽ?
@sayonee80164 жыл бұрын
Good information
@suryasugathan272610 ай бұрын
ഒരു ബസ് എടുക്കാൻ താല്പര്യം ഉണ്ട്. എവിടെങ്കിലും. കൊടുക്കാൻ ഉണ്ടോ.
@fawasfawas82634 жыл бұрын
ഈ ബിസിനസിൽ ലാഭം ശരിക്കും കിട്ടുമോ അതോ ഇത് നഷ്ടമാണോ അഭിപ്രായം ഒന്ന് പറയാമോ
@OnTheWheels4 жыл бұрын
Depending on permit timings staff maintanance etc
@fawasfawas82634 жыл бұрын
നന്ദിയുണ്ട് പ്രതികരിച്ചതിന്
@fawasfawas82634 жыл бұрын
ഞാൻ ഒരു പ്രവാസിയാണ് ഇപ്പോൾ ഞങ്ങളുടെ നാട്ടിലെ ഒരു സ്വകാര്യ ബസ് വിൽപ്പനയ്ക്കുണ്ട് താങ്കളുടെ യൂട്യൂബ് ചാനലിൽ റൂട്ട് ബസ് സർവീസിന് കുറിച്ച് ഒരു ബിസിനസ് ആശയം ഞാൻ കാണാനിടയായി ( നാട്ടിൽ ഒരു റൂട്ട് ബസ് പെർമിറ്റും കൂടി വിൽപ്പനയ്ക്കുണ്ട് അവരുമായി ബന്ധപ്പെട്ട് പോൾ ( വിലപറയുന്നത് 33 ലക്ഷം രൂപയാണ് എല്ലാ ചെലവും കഴിഞ്ഞ് ഒരു ദിവസത്തെ കലക്ഷൻ 2000to 2500 എന്നാണ് അവർ പറയുന്നത് ബസ്സിന് മൂന്നു വർഷ കാലാവധി ഉള്ളത് ഇതിൽ സ്വന്തമായി ഞാൻ തന്നെ കണ്ടക്ടറായി ജോലി ചെയ്യാനാണ് ഉദ്ദേശിക്കുന്നത് ഈ തൊഴിൽ കി ഞാൻ ഇറങ്ങുന്നതിന് സാറിന്റെ അഭിപ്രായം ഒന്നു പറയാമോ അതോ മറ്റ് ബിസിനസ് ചെയ്യുന്നതാണ് നല്ലത് ഈ പ്രതികരണം തരണേ
@fawasfawas82634 жыл бұрын
പ്രതികരണം ഒന്നു പറയാമോ
@OnTheWheels4 жыл бұрын
33 lakhs okke ee vandiyil investment cheyyunnath nallathalla
@sarathsp71293 жыл бұрын
Ee insurance ethra naal kyiyumbol aanu puthukaanda
@safraazsafus9898 Жыл бұрын
ഞങ്ങളെ നാട്ടിൽ ഓടുന്ന വണ്ടിക്ക് ഒക്കെ 20000 നു മുകളിൽ കളക്ഷൻ കിട്ടുന്നുണ്ട്.... sulthan bathery to kozhikkod....
@pranavmm92055 ай бұрын
Limited stop bus oke ipozhum collection und.
@threefourfiveevents43294 жыл бұрын
Ethilum nallathu kulipanikku pokunnathanu
@deekshithdeechu55714 жыл бұрын
Itrayokke kashtapett aanu bus owners ulled enn thonumbol sangadam thonnum
@bobbymohan78644 жыл бұрын
ഞാൻ 5 വർഷമായി കൊച്ചി സിറ്റിയിൽ ബസ് സർവീസ് നടത്തുന്ന ഒരാളാണ്.ഈ 5 വർഷത്തെ ലാഭ നഷ്ട കണക്ക് നോക്കുമ്പോൾ 1lakh rupees നഷ്ടമാണ്.എപ്പോഴെങ്കിലും ഒരു ബസ് ചാർജ് വർദ്ധനവ് ഉണ്ടായി രക്ഷപെടും എന്ന പ്രതീക്ഷയിൽ സർവീസ് മുന്നോട്ടു പോകുന്നു.
@@chrisvarghese4979 main reasons maintenance expenses . Adinanusarichulla collection kittadayi
@sudheeshs80563 жыл бұрын
സെക്കന്റ് ഹാൻഡ് ബസ് ഫിനാൻസിനെ കുറച്ചു പറയാമോ
@alanbishi59042 жыл бұрын
Full loan itt bus eduthaal poliyumo?
@shajannaluthundil4 жыл бұрын
360 km ഓടുന്ന വണ്ടിക്കു 110 ലിറ്റർ ഡീസൽ വേണ്ടിവരില്ല. 360 km vandikku 13000 ചിലവ് കൂടുതൽ ആണ്
@OnTheWheels4 жыл бұрын
Oru vandiyude mileage route timings il depending aaanu limited stop aaayi odunna Kannur kozhikode 2 chaal 360 km odum average diesel 110 to 120 aaanu bs4 vandikal 103 to 115
കഴിഞ്ഞ 50 വർഷമായി കണ്ണൂരിൽ ബസ് സർവീസ് നടത്തിയ എല്ലാ വലിയ ബസ്സ് കമ്പനികളും പൊളിഞ്ഞു പാപ്പരായത് എങ്ങിനെ? AKBS, NKBT, KMS, RMS, പ്രകാശ്, സമീറ അങ്ങനെ ഒരു വലിയ ലിസ്റ്റ് തന്നെ ഉണ്ട്.
@OnTheWheels4 жыл бұрын
Ee vandikalkk ellam oru nayagan undayirunnu avar poyappol munnott kondupokn aavathe aaanu mikka service mm nirthiyath koodathe staff issues mm ivarude permit il ippolm service nadathunnund palarum
@muhammadshakeel32554 жыл бұрын
Adding other closed or almost closed operators in Kannur: Keycee, SMBS, Tee Vee Key, City line , Terraplane, Sheraton, Servosonic, Shajee Motors.... Soon many new G names will be added ...
@An0op14 жыл бұрын
വർക്ക് ഷോപ്പ്, പമ്പ്, ഉള്ളവർക്ക് നല്ല ലാഭം കിട്ടും,,
@karthikkumar59134 жыл бұрын
I'm from Coimbatore Palakkad to Thrichur bus vangalama profit or loss
@OnTheWheels4 жыл бұрын
Depending on permit and timings
@karthikkumar59134 жыл бұрын
I'm Tamil nadu my name la bus service pannalama
@OnTheWheels4 жыл бұрын
@@karthikkumar5913 local address venam, allenkil company aayi cheyyam
@karthikkumar59134 жыл бұрын
Ok bro
@karthikkumar59134 жыл бұрын
Bus services la problem varuma private bus la school students ku free ya bro
@amitnair55128 ай бұрын
Keralas Private Bus Service....35 Seater Bus ....on Road cost 35 Lacks ....10 Passengers per trip ...6 to 8 Trip per Day ....Running Expenses Costly Disel , Staff Salary , Monthly EMI , Taxes , Maintenance = Total Loss to owners because now days all Kerala Educated 916 Fools have own Scooty ...High Saary of Rs 8000 , Rs 1500 Scooty EMI, Petrol average Rs 3000 month ..Rs 3500 monthly savings......oooh la la
bus buisness aayi kanathe ath oru service aayi kannan parayunnu. Ennal athin government oru sahaayangal vende tax.inssurents .permit.fitness ithokke nadathumbol valla kurav indo koodukayalle cheyyunne
@midhunthrikanassery78942 жыл бұрын
Friends Njn oru 28 seat bus nolkunnunde. Kurache kayattam ulla route aanu. Millage ulla oru bus sugest cheyyamoooo...????
@adhim332010 ай бұрын
Etha eduthe
@akshay_nbr4 жыл бұрын
Kannur to കോഴിക്കോട് ബസ് എത്ര കിട്ടും ഓടിയാൽ.ഒരു day
@jemshee63963 жыл бұрын
ഏത് റൂട്ട് ആയാലും ആള് കയറിയാലേ പൈസ ഉണ്ടാകു റൂട്ട് ചിലപ്പോ കോഴിക്കോട് തൃശൂർ കണ്ണൂർ ആയോണ്ട് ഒന്നും കാര്യല്ല ചിലപ്പോ അതിലേറെ ലാഭം ഉണ്ടാകും കോഴിക്കോട് പരിസരത്തു കറങ്ങുന്ന ബസ്സിന് അതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല വാങ്ങുന്നവന്റെ തല വരെ പോലെ ഇരിക്കും
@jemshee63963 жыл бұрын
ദേശസൽകൃത റൂട്ട് ഏത് സമയവും സർക്കാരിന് പിടിച്ചു എടുക്കാം ഒക്കെ തലവരെ പോലെ ഇരിക്കും വഴിക്കടവ് കോഴിക്കോട് ഒരു vbc ഉണ്ടായിരുന്നു അത് മോഹ വില പറഞ്ഞിട്ട് പോലും കൊടുത്തില്ല മുതലാളി പിന്നെ 6 മാസം കഴിഞ്ഞപ്പോ ksrtc aa പെർമിറ്റ് ടേക്ക് ഓവർ ചെയ്‌തു അവസാനം മുതലാലിക്ക് കാലി ബസ്സിന്റെ ക്യാഷ് കിട്ടി പെർമിറ്റ് ഗോവിന്ദ നേരെ തിരിച്ചും ഉണ്ടായിട്ടുണ്ട് അകെ 5 മിനുട്ട് കഷ്ടിച്ചു ഗ്യാപ് ഒരു കളക്ഷനും ഇല്ലാത്ത ബസ് കിട്ടുന്ന വിലക്ക് വിറ്റ് ഒഴിവാക്കി അപ്പോഴാണ് അതിന്റെ മുമ്പിൽ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ ഓടിയിരുന്ന ബസ്സുകൾ ksrtc take over ചെയുന്നത് പിന്നെ ഇതിനു 15 മിനുട്ട് ഗ്യാപ് ആയി ലോക്കൽ ടിക്കറ്റ് നല്ലോണം കയറി ksrtc ടൈമിന് ഓടി എത്താറുമില്ല അങ്ങനെ ബെസ്റ്റ് കളക്ഷൻ ആയി അതാണ് പറയുന്നേ വാങ്ങുന്നവന്റെ തല വരെ പോലെ ഇരിക്കും
@Feba5894 жыл бұрын
ലോൺ അല്ലാതെ.. സെക്കൻഹാൻഡ് bus ആണെങ്കിൽ.. ഒരു റൂട്ട് ഒരു ദിവസം. അവർജ് എത്ര രൂപ കിട്ടും
@OnTheWheels4 жыл бұрын
Depends
@siju61414 жыл бұрын
Goods vandikal video chiyamo
@OnTheWheels4 жыл бұрын
ചെയ്തിട്ടുണ്ട് old videos check cheyyu
@aruva89952 жыл бұрын
conductor nu ethra kodukanam
@vvvvvvvv01012 жыл бұрын
900-950
@anoopthomas13096 ай бұрын
ഒരു വണ്ടി എടുക്കുന്നവനെ എങ്ങനെയെങ്കിലും ഈ ഫീൽഡിൽ നിന്നും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ എടുത്ത വീഡിയോ...
@angeljo602011 ай бұрын
11lakh monthly akumbol enagne anu 39k akunath?
@albinbiju65464 жыл бұрын
Kidu
@krishnendhckkrish24834 жыл бұрын
Chetaa oru scnd bus ready cash aayit vangyal...chelavu korachudim korayille...profit korachudim kittille?
@OnTheWheels4 жыл бұрын
Aaa paisa bank il ittal same amount intrest aaayi kittum
@manapuramdesham56194 жыл бұрын
നഷ്ടമാണ് ഈ പരിപാടി
@PrasannaSreevalsan9 ай бұрын
❤❤
@niyasniyas17704 ай бұрын
പ്രൈവറ്റ് ബസ് വൃത്തി ഉണ്ട് ksrtc ബസ് വൃത്തി ഇല്ലാ
@kiranind9036 Жыл бұрын
7.55 ടയർ ന് 260000? എന്ത് കണക്ക് ആണ് ഇത്
@Christophersat10 ай бұрын
Aha ഞാനെടുത്ത പടം ഒക്കെയും കേറ്റിട്ടുണ്ടല്ലോ
@ubai55284 жыл бұрын
സെക്കൻഡ് ഹാൻഡ് വണ്ടി കിട്ടുന്ന വല്ല സ്ഥലവും ഉണ്ടോ ?
@MuhammedAnees-zx2jn7 ай бұрын
ഫേസ് ബുക്ക് ൽ /OLX ൽ നോക്കുക. Bus for sale
@jithintj82764 жыл бұрын
Mannagattaa oru outriksha medikuu ari vedikam
@nisarkarthyat62904 жыл бұрын
Good
@rejikumarpr89294 жыл бұрын
ഇതിൽ ഓയിൽ ചേഞ്ച് ന്റെ കാര്യം പറഞ്ഞില്ല..
@OnTheWheels4 жыл бұрын
Athanu maintanance
@harishravi30814 жыл бұрын
Please don't invest on transport business.ente 10 cent bhumi poyathanu
@abijithb25494 жыл бұрын
ബസിനു ലോൺ ചെയ്യുന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ പുതിയ വണ്ടിക്കും സെക്കന്റ് വണ്ടിക്കും
@OnTheWheels4 жыл бұрын
Secondhand vandi loan video cheythittind find in videos list
ഒരു പുതുപുത്തൻ സ്വകാര്യബസ് വാങ്ങുമ്പോൾ അതിന്റെ ചെയ്‌സ് ഉൾപ്പെടെ ആകെ എത്ര രൂപ ആകും, അതിന് പെർമിറ്റ് റൂട്ട് ok എത്ര രൂപ ചെലവാകും, മൊത്തം എത്ര രൂപ ആകും, ബസ് വിൽക്കുന്ന ഷോറൂം കൾ കേരളത്തിൽ എവടെ oke ആണെ ഉള്ളത്, ഒന്ന് പറയാമോ സാർ
@harisankarpreamrampadari14914 жыл бұрын
👍👍
@Lolanlolan3043 жыл бұрын
Kurachu black money undakytu venam bus edikan 😂😂😂😂
@arunkrishna94484 жыл бұрын
👌👌👌
@aakarshm.c52104 жыл бұрын
👍👍👍👍👍👍👍
@ilyaskp9824 жыл бұрын
Kutty bus venam
@aswinpk91493 жыл бұрын
Correct
@haihai51244 жыл бұрын
എന്റെ പൊന്നേ സർവീസ് നടത്തി വീടുവരെ പോയവനാ ഞാൻ
@ajeshrs4 жыл бұрын
My father also, ani free aee oru bus tharanu paranjalum first parayum vendanu
@alivadakkayil4804 жыл бұрын
99%ആളുകളും പരാചയപ്പെട്ട മേഖല
@OnTheWheels4 жыл бұрын
എല്ലാവർക്കും ബസ് വ്യവസായത്തിൽ ശോഭിക്കാൻ പറ്റിയെന്നു വരില്ല
@talk2niyas4 жыл бұрын
ഒരു വണ്ടിയില്‍ നിന്ന് തുടങ്ങി 3 വണ്ടി വരെ എത്തി ദിവസം പതിനായിരം വരെ ബാലന്‍സ് വാങ്ങി വീടും വെച്ച് നല്ല നിലയില്‍ അറിയുന്ന വ്യക്തി പിന്നീട് വണ്ടിയും വീടും എല്ലാം വിറ്റ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്ന ആളെയും.. ഒരു വണ്ടിയില്‍ നിന്ന് തുടങ്ങി ഇപ്പോൾ നാല് വണ്ടികള്‍ കൊണ്ട് നടക്കുന്ന ആളെയും എനിക്ക് അറിയാം.. നോക്കി നടത്തുന്ന പോലെ ഇരിക്കും ഈ ബിസിനസ്സ്
@haihai51244 жыл бұрын
@@talk2niyas ചിരുടെ ഭാഗ്യത്തിന് രക്ഷപെടും ചിലപ്പോൾ കിടപ്പാടവും പോകും പോകുന്നതല്ലല്ലോ നാട്ടുകാർ പറയും ഹോ കുറെ വണ്ടി അങ്ങിനെ ഇങ്ങനെ ഇപ്പം എന്തായി എന്നൊക്കെ
@bibinvijayan94694 жыл бұрын
Kozhikode trissur private bus ethra chalu und
@ഗർവാസീസ്ആശാൻ-ഛ6ട4 жыл бұрын
ചിലത് 4 , ചിലത് 2
@pkskottakkal52134 жыл бұрын
ചുരുക്കം ചില വണ്ടികൾ അങ്ങോട്ടും ഇങ്ങോട്ടും 2 ട്രിപ്പ് ഓടും ഭൂരിഭാഗം ഒരു KKD TCR ട്രിപ്പും കുറ്റിപ്പുറം കോട്ടക്കൽ തുടങ്ങിയ ഇടങ്ങളിലേക്ക് ഒരു കട്ട് ട്രിപ്പും എന്ന നിലയിലാണ്
@akshayjithbenny69693 жыл бұрын
Chettayiii... Oru long route bus(bus with route amt) ethraya
@OnTheWheels3 жыл бұрын
Depending on the area
@noblemarti57594 жыл бұрын
PMS Parekara😍
@ajanthasupermarket1034 жыл бұрын
10 ച്ചാൽ permit 130 km ടോട്ടൽ 2005model bus7000കളക്ഷൻ 5lk ചോദിക്കനു അടുത്താൽ പണി കിട്ടുമോ?????? പുതിയ വണ്ടി ഇട്ടാൽ labathil ആവുമോ
@OnTheWheels4 жыл бұрын
7000 collection vachh puthiya vandi itt muthal aakilla
@OnTheWheels4 жыл бұрын
130 km odan around 40L diesel venam 2800/- Staff salary around 2200/- Tax insurance cf etc 2o00/-no loan Stand fee and other 600 Total expenses 7600/- ഇത് വച്ചു വലിയ മെച്ചം ഉണ്ടാവില്ല വണ്ടി ഓടും മുതലാളിക്ക് ഒന്നും കാര്യമായി കിട്ടില്ല
2010 ബസ്സ് ls 350 klm permit 24 lak ചോദിക്കുന്നു കളക്ഷൻ എത്ര എന്ന് വ്യക്തമല്ല
@OnTheWheels4 жыл бұрын
Eth route, seating capacity ethrayanu
@raheemraheemaa67054 жыл бұрын
@@OnTheWheels എറണാകുളം കോഴിക്കോട് 49 st ആണെന്ന് തോന്നുന്നു എത്ര കളക്ഷൻ ഉണ്ടെഗിൽ എടുക്കാം bus 2010 കുഴപ്പം ഉണ്ടോ plz answr ബ്രോ 10 lak ഉണ്ട് ബാക്കി cc ഉദ്ദേശിക്കുന്നത് എനിക്ക് ആദ്യം പാർസൽ ലോറി ആയിരുന്നു 2 വർഷം മുൻപ് കൊടുത്തു പ്രവാസി ആയി നാട്ടിൽ വന്നാൽ bus fleed നോക്കിയാൽ കൊള്ളാം എന് ഉണ്ട്
@OnTheWheels4 жыл бұрын
Ethra chaal und single eranakulam kozhikode aano
@dasanksaviimohandas52844 жыл бұрын
@@raheemraheemaa6705 ponnu suhrthe edukkenda 2010 diesel chilavu koodum
@talk2niyas4 жыл бұрын
ആന ശല്യം കൂടുതല്‍ ഉള്ള റൂട്ട് ആണ്.. വണ്ടി എടുക്കുക എന്നിട്ട് കാലി വണ്ടി വിറ്റ് BS 4 വണ്ടി വെച്ച് റീപ്ലേസ് ചെയ്യുക.. UP ആന്‍ഡ് Down ഓടിയാല്‍ ലാഭം ഉണ്ടോ നോക്കുക.. ഇപ്പോൾ മിക്ക ഓപ്പറേറ്ററും അതാണ് ചെയ്യുന്നത് പറ്റുമെങ്കില്‍ ഒരു കട്ട് ട്രിപ്പും. ഓടിയാല്‍ 4 ചാലു എത്താൻ സാധ്യത ഇല്ല... സാമ്പത്തികമായി ഒരു പിന്‍ബലം ഉണ്ടെങ്കില്‍ (ഇതിൽ നിന്ന് വരുമാനം കിട്ടിയില്ലെങ്കിലും കുറച്ച് ദിവസത്തേക്ക് കുടുംബം കഴിഞ്ഞു കൂടടാനുള്ള വകുപ്പ് ഉണ്ടെങ്കില്‍ ) ധൈര്യമായി ഇറങ്ങാം
@noushadlali54054 жыл бұрын
Corona 2020 March 9 Lock down days oman 🇴🇲
@vishnubabuvlogs38374 жыл бұрын
ചേട്ടന്റെ ബസ് എന്താ
@muhammedmuhammed20104 жыл бұрын
Cattanta bus fast passenger aakum anthanu 10000 collection oruupadesakan