അനന്തപുരിയുടെ കാശിനാഥൻ...!! SML Isuzu Hiroi Private bus with Kondody Autocraft bus body, RobMyShow

  Рет қаралды 63,495

Robmyshow

Robmyshow

Күн бұрын

Пікірлер: 146
@musthafaMMD
@musthafaMMD 7 ай бұрын
തിരുവനന്തപുരം ജില്ലയിൽ വർഷങ്ങൾക്കു മുമ്പ് തുഷാരയെന്ന Izizu ബസ് ഉണ്ടായിരുന്നു..
@Robmyshow
@Robmyshow 7 ай бұрын
👍🏻👍🏻👍🏻👍🏻
@sahirsubair3090
@sahirsubair3090 7 ай бұрын
:: അത് ഹിന്ദുസ്ഥാൻ isuzu (HM) ആയിരുന്നു. ആറ്റിങ്ങലിൽ 1989-കാലഘട്ടത്തിൽ ഓടിയിരുന്നു.
@MrAjithutube
@MrAjithutube 7 ай бұрын
​@@sahirsubair3090❤1990ഇൽ കോട്ടയം കട്ടപ്പന tms isuzu ആയിരുന്നു
@Usmannappi
@Usmannappi 6 ай бұрын
എല്ലാ കമെന്റിനും റിപ്ലേ അയച്ചത് എന്നിക് ഇഷ്ടപ്പെട്ടു ❤❤❤❤❤
@Robmyshow
@Robmyshow 6 ай бұрын
❤️❤️❤️🥰 നമ്മുടെ ചാനലിൽ 200+ വീഡിയോസ് ഉണ്ട്.. 99% കമന്റ്സ് നും മറുപടി അയച്ചിട്ട് ഉണ്ട്, കഴിഞ്ഞ അഞ്ചു കൊല്ലമായി മുടങ്ങാതെ.. വിട്ടു പോയത് എന്തെങ്കിലും ഉണ്ടെങ്കിൽ മാത്രമേ ഉണ്ടാകു..
@soumyakashyap767
@soumyakashyap767 3 ай бұрын
What's the mileage??
@Robmyshow
@Robmyshow 3 ай бұрын
4-5 kms
@colours9690
@colours9690 5 ай бұрын
Vandi ye patti patti parayu
@Robmyshow
@Robmyshow 5 ай бұрын
👍🏻🙏🏻
@nowfelbasheer7119
@nowfelbasheer7119 4 ай бұрын
Volvo private ബസ് വീഡിയോ ഉണ്ടോ?
@Robmyshow
@Robmyshow 4 ай бұрын
ഉണ്ടല്ലോ
@abhinav7582
@abhinav7582 Ай бұрын
Businte timing parayo
@Robmyshow
@Robmyshow Ай бұрын
Ayyo.... Ariyillalo
@abhinav7582
@abhinav7582 Ай бұрын
Ok
@Sarakppp
@Sarakppp 2 ай бұрын
Widht?
@Robmyshow
@Robmyshow 2 ай бұрын
Have to check
@ShanavasThangal
@ShanavasThangal 2 ай бұрын
വില എത്ര ആയി
@aneeshk2979
@aneeshk2979 7 ай бұрын
113HP mathiyakumo???lynx smart 150HP undalo same length ill
@Robmyshow
@Robmyshow 7 ай бұрын
മൈലേജ് നു വേണ്ടിയാണു,..
@rensgt7740
@rensgt7740 4 ай бұрын
Low speed city and traffic block ulla route's 113hp 4 cylinder engine Ok aanu, mathramalla mileage kittum.
@amalmon5475
@amalmon5475 2 ай бұрын
Kasinathan businte driverinte num tharo brooo... Details chothikan aanu
@Robmyshow
@Robmyshow 2 ай бұрын
Share cheyyatte ennu chodikkattetto..
@ushaprasad8052
@ushaprasad8052 6 ай бұрын
113 bHP ഇത്തിരി കുറഞ്ഞുപോയില്ലേ എന്നൊരു തോന്നൽ ഉണ്ട്. ഒരു 120 bHP - യോ അല്ലെങ്കിൽ ഒരു 125 bHP - യോ കൊടുക്കാമായിരുന്നു എന്ന് തോന്നി. എന്തായാലും അനന്തപുരി വലംവെയ്ക്കാൻ ഇതൊക്കെ തന്നെ ധാരാളം.
@thereverent4637
@thereverent4637 6 ай бұрын
400nm torque und bhai.
@Robmyshow
@Robmyshow 5 ай бұрын
റൂട്ട് ബസ് നു ഇത്‌ മതിയാകും..
@ArunPiravomvlog
@ArunPiravomvlog 7 ай бұрын
ആന പാമ്പാടി രാജൻ 😍🥰🥰
@Robmyshow
@Robmyshow 7 ай бұрын
❤❤❤👍🏻👍🏻
@shafeeqyousaf9151
@shafeeqyousaf9151 7 ай бұрын
3 steps niyaprakaaram nirbhandaham aanu, athu paalikkathe athinu engane rto approvel kittiyathu
@Robmyshow
@Robmyshow 7 ай бұрын
അതറിയില്ല.. എന്താണേലും പെർമിറ്റ്‌ കിട്ടിയിട്ട് ഉണ്ട്..
@യരലവ
@യരലവ 7 ай бұрын
പൊക്കം കുറവ് ആണ്‌ ചെറിയ ബസ്സി ന്റെ കാറ്റഗറി ആണ്‌
@MajeedMuthalamada
@MajeedMuthalamada 5 ай бұрын
Sahodara😄... ഇതു... ടൌൺ.. സർവീസ്... പച്ച കളർ......
@Robmyshow
@Robmyshow 5 ай бұрын
😄👍🏻
@SulaimanKozhippuram
@SulaimanKozhippuram 7 ай бұрын
Supper
@Robmyshow
@Robmyshow 7 ай бұрын
❤👍🏻
@rahidpm2128
@rahidpm2128 7 ай бұрын
Tyre size cheruthalle 17"
@Robmyshow
@Robmyshow 7 ай бұрын
Yess
@abilsunny4268
@abilsunny4268 6 ай бұрын
Ithinthe seating capacity etra an
@Robmyshow
@Robmyshow 6 ай бұрын
34+1
@BalaSubramanian-jb2ln
@BalaSubramanian-jb2ln 27 күн бұрын
Travelled yesterday uncomfortable journey with squeek sounds all over the bus
@Robmyshow
@Robmyshow 23 күн бұрын
🥲🥲
@muralidharankoyilath391
@muralidharankoyilath391 6 ай бұрын
Bro gear shiftingine kurichu paranjillalo
@Robmyshow
@Robmyshow 6 ай бұрын
പറയാൻ വിട്ടു പോയതാണ്
@muralidharan5103
@muralidharan5103 5 ай бұрын
👍❤️❤️
@Robmyshow
@Robmyshow 5 ай бұрын
❤️❤️
@MJ-zy1sm
@MJ-zy1sm 6 ай бұрын
Mileage??
@Robmyshow
@Robmyshow 6 ай бұрын
4-6 വരെ
@DIGIT8658
@DIGIT8658 7 ай бұрын
Front tyre to front enth neelam aanu
@Robmyshow
@Robmyshow 7 ай бұрын
ഓവർ ഹാങ്ങ്‌ കൂടുതൽ ആണ്..
@muraleedharannair3889
@muraleedharannair3889 7 ай бұрын
ഡ്രൈവറുടെ ജട്ടി ഉണക്കാൻ ഇട്ട കാര്യം ഒന്ന് പറഞ്ഞേക്കണേ
@Robmyshow
@Robmyshow 7 ай бұрын
എവിടെയൊക്കെയാണ് കണ്ണ് പോകുന്നത്... സമ്മതിച്ചിരിക്കുന്നു.. 😄
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 Ай бұрын
Nalla vandikalanu sml nteth.32 seater bus nu 12 km milege kittunnund.
@Robmyshow
@Robmyshow Ай бұрын
അത്രേം ഒന്നും കിട്ടില്ല 🥲
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 Ай бұрын
@@Robmyshow njan odikkunna vandiyanu.kallam paranju boost cheyyan ente ammavante company onnumalla SML
@Robmyshow
@Robmyshow Ай бұрын
@@ajeeshashokputhanmadathil5994 12 കിലോമീറ്റർ വിശ്വസിക്കാൻ പറ്റുന്നില്ല ബ്രോ.. 2.5 ലിറ്റർ ഇന്നോവ പോലും 10 അല്ലെ കിട്ടി കിട്ടു..അതുകൊണ്ട് പറഞ്ഞതാ..
@ajeeshashokputhanmadathil5994
@ajeeshashokputhanmadathil5994 Ай бұрын
@@Robmyshow Angane common allathe kooduthal milage kittunna vandikal und bro..old Alto std 25 km kittunna vandi und 2006 model.
@Robmyshow
@Robmyshow Ай бұрын
@@ajeeshashokputhanmadathil5994 👍🏻👍🏻
@KANNANbrother
@KANNANbrother 7 ай бұрын
❤❤
@Robmyshow
@Robmyshow 7 ай бұрын
❤️❤❤️
@girilaltm3765
@girilaltm3765 7 ай бұрын
Engine sound onu kelpikarnu
@Robmyshow
@Robmyshow 7 ай бұрын
സോറി.. നെക്സ്റ്റ് time..
@niyasniyas1770
@niyasniyas1770 7 ай бұрын
വാഹനം അതിന്റെ എൻജിൻ ഗിയർ ബോക്സ്‌ ബോഡി സ്ട്രോങ്ങ്‌ സേഫ്റ്റി ബോടി നല്ലത് ആയിരിക്കണം
@Robmyshow
@Robmyshow 7 ай бұрын
❤️👍🏻
@manojaugustine3794
@manojaugustine3794 7 ай бұрын
Video നിർത്തും മുന്നേ wind-up പറയണ്ടേ. എന്താ അമ്പാനെ ശ്രദ്ധിക്കേണ്ട.❤❤
@Robmyshow
@Robmyshow 7 ай бұрын
🤣🤣 ശ്രെദ്ധിക്കാം അണ്ണാ..
@ajinpurushothaman
@ajinpurushothaman 5 ай бұрын
Bro engine sound kuda kalppikkana next time
@Robmyshow
@Robmyshow 5 ай бұрын
Yesss
@neilkaippallil8390
@neilkaippallil8390 5 ай бұрын
Ksrtc M.D must-see this
@Robmyshow
@Robmyshow 5 ай бұрын
😄😄
@sarathkumar-ge9cy
@sarathkumar-ge9cy 7 ай бұрын
Kathirvilll azhakan PAMPADI RAJAN❤❤❤
@Robmyshow
@Robmyshow 7 ай бұрын
❤❤❤
@mr_cardozz
@mr_cardozz 7 ай бұрын
❤ medical collage route oduna vandi alew
@Robmyshow
@Robmyshow 7 ай бұрын
Athe❤️
@askkomban_2
@askkomban_2 4 ай бұрын
Nammude Pampady Rajan❤❤
@Robmyshow
@Robmyshow 4 ай бұрын
❤❤❤❤
@SS-ww1xe
@SS-ww1xe 6 ай бұрын
🧡
@Robmyshow
@Robmyshow 5 ай бұрын
❤️❤️
@bibinvarghese6384
@bibinvarghese6384 7 ай бұрын
"അന്തപുരി" അല്ല "അനന്തപുരി"... 👆🏻👍🏻😊
@Robmyshow
@Robmyshow 7 ай бұрын
പറയാൻ ശ്രെമിച്ചത് അതാണ്‌ 😄
@bibinvarghese6384
@bibinvarghese6384 7 ай бұрын
@@Robmyshow ക്യാപ്ഷൻ ശ്രദ്ധിച്ചില്ലേ... 👆🏻🙄🤔🧐
@Robmyshow
@Robmyshow 7 ай бұрын
😄🤣ഇപ്പോഴാ ശ്രെദ്ദിച്ചേ.... താങ്ക് യു ❤❤
@bibinvarghese6384
@bibinvarghese6384 7 ай бұрын
@@Robmyshow 👆🏻👍🏻🤣😝😂🤭😋🤪😜
@akku_tuhe2088
@akku_tuhe2088 7 ай бұрын
'ന' മിസായി അണ്ണാ 😂❤
@Robmyshow
@Robmyshow 7 ай бұрын
മനസിലായില്ല 🥲
@shine9111
@shine9111 7 ай бұрын
​@@Robmyshow അനന്തപുരി യിൽ ന ഇല്ല
@abhiabhilu9931
@abhiabhilu9931 7 ай бұрын
Appo keralam south side alley bro
@Robmyshow
@Robmyshow 7 ай бұрын
കേരളത്തിന്റെ സൗത്ത്.. തെക്കൻ കേരളം..
@akshay1551
@akshay1551 7 ай бұрын
Mileage ethra und
@KRP-y7y
@KRP-y7y 7 ай бұрын
5.5 kittumayirikum
@Robmyshow
@Robmyshow 7 ай бұрын
അഞ്ചര ആറ്
@KINGonthechat
@KINGonthechat 4 ай бұрын
Swaraj Mazda anadai❤
@Robmyshow
@Robmyshow 4 ай бұрын
👍🏻👍🏻
@anoopthomas7766
@anoopthomas7766 7 ай бұрын
40 Seat വരെ add ചെയ്യാം tyre ചെറുതാണ് വലിയ tyre ഇട്ടാൽ നല്ലതായിരിക്കും
@Robmyshow
@Robmyshow 7 ай бұрын
👍🏻👍🏻👍🏻
@vidhunv7844
@vidhunv7844 5 ай бұрын
ഹാരം അല്ല ബ്രോ കുഞ്ചലം 😍
@Robmyshow
@Robmyshow 5 ай бұрын
❤❤😄
@kishorev7541
@kishorev7541 7 ай бұрын
പാമ്പാടിയെ അറിയില്ലെന്നോ... ശിവ ശിവ 😂
@Robmyshow
@Robmyshow 7 ай бұрын
ആനയെ കണ്ടാൽ അറിയില്ല ബ്രോ..ഞാൻ അങ്ങനെ അടുത്ത് ഒന്നും പോയി കണ്ടിട്ടില്ല.. ഓരോരുത്തർക്കും ഓരോ കമ്പം അല്ലെ..
@akhilkottayam5022
@akhilkottayam5022 6 ай бұрын
799 വണ്ടി നമ്പർ ആണ് ചേട്ടാ നമ്പർ പ്ലേറ്റ് ഒന്ന് നോക്ക് 😊
@Robmyshow
@Robmyshow 6 ай бұрын
😄😄
@nishadkumaran9199
@nishadkumaran9199 7 ай бұрын
കതിർവില്ലഴകൻ പാമ്പാടി രാജൻ
@Robmyshow
@Robmyshow 7 ай бұрын
❤️👍🏻
@niyasniyas1770
@niyasniyas1770 7 ай бұрын
Iszu ബസ് ksrtc എടുത്തു എങ്കിൽ നല്ലത് ആയിരിക്കും പ്രൈവറ്റ് ബസ് ksrtc കൂടുതൽ അശോക് ലേയ്‌ലൻഡ് ടാറ്റാ ബസ് ആണ് കൂടുതൽ
@Robmyshow
@Robmyshow 7 ай бұрын
അതെ 👍🏻
@bluemoonjibu
@bluemoonjibu 5 ай бұрын
കമ്മീഷൻ നല്ലോണം അവരാ കൊടുക്കുന്നത്... അല്ലാതെ izuzu അല്ല കൊടുക്കുന്നത്....
@Pranavsoviet
@Pranavsoviet 7 ай бұрын
Ithokke sredhikkande ambaneee na😂😂
@Robmyshow
@Robmyshow 7 ай бұрын
🤣🤣🤣 ശെരി അണ്ണാ..
@harikrishnanb4433
@harikrishnanb4433 2 ай бұрын
Driver de Number tharo
@krishnanadhps9048
@krishnanadhps9048 7 ай бұрын
പാമ്പാടി രാജൻ
@Robmyshow
@Robmyshow 7 ай бұрын
ഉറപ്പിക്കാവോ?
@Vishal-ob5vp
@Vishal-ob5vp 7 ай бұрын
​@@Robmyshow💯
@sebilthurakkal6531
@sebilthurakkal6531 7 ай бұрын
SML BUS മലപ്പുറത്ത് ഉണ്ട് ബ്രോ
@Robmyshow
@Robmyshow 7 ай бұрын
SML ഉണ്ട് ബ്രോ.. ഇത്‌ ഹിറോയി ഷാസി ആണ്.. അത് ഒന്ന് രണ്ടെണ്ണമേ ഉള്ളു..
@muraleedharannair3889
@muraleedharannair3889 7 ай бұрын
നമ്പർ പ്ലേറ്റിനു സമീപം കാക്ക കാഷ്ഠിച്ച മാർക്കിന്റെ കാര്യം പറഞ്ഞില്ല
@Robmyshow
@Robmyshow 7 ай бұрын
മറന്നു പോയതാ.. അടുത്ത തവണ ഓർത്തോളാം..
@Buldozer-b1b
@Buldozer-b1b 7 ай бұрын
എന്തോന്ന് നായരേ????
@amitnair5512
@amitnair5512 5 ай бұрын
Kalit Ragan
@Robmyshow
@Robmyshow 5 ай бұрын
❤️❤️
@arunvt8270
@arunvt8270 7 ай бұрын
Sthiram yathrakara nammal k
@Robmyshow
@Robmyshow 7 ай бұрын
❤️👍🏻
@KRP-y7y
@KRP-y7y 7 ай бұрын
Sml engine ❤
@Robmyshow
@Robmyshow 7 ай бұрын
@anilnair4614
@anilnair4614 7 ай бұрын
Steering valare mosham ottum bhangi illa
@Robmyshow
@Robmyshow 7 ай бұрын
അതെ.. തട്ടിക്കൂട്ടു സെറ്റ് അപ്പ്‌
@leonadaniel7398
@leonadaniel7398 7 ай бұрын
ഇന്ത്യക്കാർക്ക് ഇതൊക്കെ മതി
@VargheseLona-rv7kk
@VargheseLona-rv7kk 6 ай бұрын
സമയം കളയാൻ തനിക്ക് വേറെ ഒരു പണിയും കിട്ടിയില്ലേ
@Robmyshow
@Robmyshow 6 ай бұрын
😄😄
@ArunArun-j6p
@ArunArun-j6p 5 ай бұрын
മൈലലജ് കൂടിയാൽ . വലി.[പവർ കുറയും പിന്നെന്ത് കാര്യം
@Robmyshow
@Robmyshow 4 ай бұрын
😄😄
@ABHIJITHS_777
@ABHIJITHS_777 7 ай бұрын
pambady rajan
@Robmyshow
@Robmyshow 7 ай бұрын
❤️👍🏻
@jiljomathew
@jiljomathew 7 ай бұрын
Pambadi rajan
@Robmyshow
@Robmyshow 7 ай бұрын
❤️❤️
@JeffersonHilary
@JeffersonHilary 4 ай бұрын
White Steven Robinson Karen Anderson William
@Robmyshow
@Robmyshow 4 ай бұрын
👍🏻👍🏻
@bluemoonjibu
@bluemoonjibu 5 ай бұрын
സ്വരാജ് ഗ്രൂപ്പ്‌.... മഹിന്ദ്രയുടെ ആണ്... കേട്ടോ.......... പഠിച്ചിട്ട് വ്ലോഗ് ച്വയ്യ്... പഞ്ചാബ് ട്രാക്ടർ അല്ല.. അത് പണ്ട് ആണ്............
@Robmyshow
@Robmyshow 5 ай бұрын
🙏🏻🙏🏻 cheyyam
@sujad.7464
@sujad.7464 5 ай бұрын
Horrible long intro...
@Robmyshow
@Robmyshow 5 ай бұрын
😄😄
@binuappu5464
@binuappu5464 5 ай бұрын
Supper
@Robmyshow
@Robmyshow 5 ай бұрын
❤️❤️
@abhimanyuashokan8427
@abhimanyuashokan8427 5 ай бұрын
പാമ്പാടി രാജൻ
@Robmyshow
@Robmyshow 5 ай бұрын
😄❤
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН
Wednesday VS Enid: Who is The Best Mommy? #shorts
0:14
Troom Oki Toki
Рет қаралды 50 МЛН
🚎 Tirur private bus fest vlog
9:55
Broz brothers vlogs
Рет қаралды 1,4 М.
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН