ബൈക്കുകളുടെ ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ ആണെങ്കിൽ നമ്മുടെ ഇൻസ്റ്റാഗ്രാമിൽ നോക്കിക്കോളൂ 😊 instagram.com/iamstrell/ ഒരുപാട് മെസ്സേജ് വരുന്നതുകൊണ്ടാണ് എല്ലാവര്ക്കും റിപ്ലൈ തരാൻ പറ്റാത്തത്. എന്നിരുന്നാലും പറ്റാവുന്നത്ര ക്ലിയർ ചെയ്യുന്നുണ്ട്
@shanumongam80703 жыл бұрын
Yenik reply tharo sir😇
@muhammedraufn41873 жыл бұрын
Hiness maayi comparison vedio ido 🤔
@motopsyche66143 жыл бұрын
Old Thunderbird feel indo 😹 body parts okke safe alle 😹😅
@motopsyche66143 жыл бұрын
Just take it as a joke 😁
@JSGAMINGSTER3 жыл бұрын
OLA S1PRO TEST RIDE VIDEO CHIYAMO?
@HimalayanMoosa3 жыл бұрын
മറ്റാരുടെ റിവ്യൂനെകാളും ആശാൻറെ റിവ്യൂനാണ് ഇത്രയും ദിവസം കാത്തിരുന്നത്.
@alwinjacob70013 жыл бұрын
സത്യം 😘❤
@3344darv3 жыл бұрын
Moosa from thrivandrum💥
@shamilpt13063 жыл бұрын
Moosaka
@fadilp873 жыл бұрын
സത്യം. ദിവസങ്ങൾ റൈഡ് ചെയ്തു,100s KMs ഓടിച്ചിട്ട് unbiased ആയി പറയുന്ന റിവ്യൂ ആണ് ആവശ്യം. ഒരു 5-10 KM ഓടിച്ചിട്ട് കിടു സാധനം, പോളി ബൈക് എന്ന് പറയുന്ന വ്ലോഗർസ്/ വീഡിയോ ആണ് കൂടുതലും.
@adarsh___3 жыл бұрын
Nee kore nedunnindallo😂🤩
@vishnucholakkal77433 жыл бұрын
ഒരു റോയൽ എഫീൽഡ് ഫാനിൻ്റെ മനസ്സിൽ രോമഞ്ഞിഫിക്കേഷൻ വരുന്ന റിവ്യു❤️
@Konaniyil3 жыл бұрын
അവസാനം നിങ്ങളും നല്ലവാക്ക് പറഞ്ഞല്ലോ.......ദത് മതി തിരുപ്പിതി ആയി മൊതലാളി തിരുപ്പിതി ആയി ❤❤❤
@vishnudasvishnudas97763 жыл бұрын
😃😃😃
@frk65413 жыл бұрын
Nalladh Cheydha Nalladh Kittum
@XPLORABHAY73 жыл бұрын
complete pwoli video...😍😍❤️❤️
@odinff18713 жыл бұрын
Ohhh 🌚🐻❄️
@Gamingwithjero3 жыл бұрын
Sheriya
@Mrfacts_ge10 ай бұрын
Vali
@XPLORABHAY710 ай бұрын
@@Mrfacts_ge ooda..
@therealdon43 жыл бұрын
ആദ്യമേ പറയട്ടെ പണ്ട് ഞാൻ ഒരു റോയൽ എൻഫീൽഡ് ക്ലാസിക് വിരോധി ആയിരുന്നു പുതിയ മോഡൽ ഓടിക്കുന്ന ഇടം വരെ. ഒന്നും പറയാനില്ല ഒരു രക്ഷയുമില്ല അടിപൊളി... നല്ല ശബ്ദം, നല്ല സിറ്റിംഗ്. വൈബ്രേഷൻ ഒട്ടുമേ ഇല്ല. എനിക്ക് ഒരുപാട് ഇഷ്ടമായി... ബുക്ക് ചെയ്യുകയും ചെയ്തു. ❤️❤️❤️
@emmanueljesudas61643 жыл бұрын
ഏതു വണ്ടി ആയാലും strell മച്ചാൻ വലിച്ചെടുക്കുന്ന സീനാണ് കാണാൻ ആണ് ഏറ്റവും കൂടുതൽ ഒരു രസം
@_max_maniac3 жыл бұрын
Support
@sumeshradhakrishnan30573 жыл бұрын
Good Review... അപ്പോ ഇനി ധൈര്യമായി എടുക്കാമല്ലോ.. ഞാൻ ഒരു Reborn - Red chromium തന്നെ ബുക്ക് ചെയ്യാണ്
@anuragi8y4203 жыл бұрын
ഓപ്പൺ റോഡിനോട് ഇത്രയും ആക്രാന്തം ഉള്ള ഒരു മൻസൻ.... ⚡️⚡️😍😍😍😍😍😍😍⚡️⚡️
@hrithuraj11523 жыл бұрын
പഴയ Classic350 ഓണർ എന്ന നിലയിൽ എന്തോ ഒരു മനസുഖം ഇത്രേം നല്ല അഭിപ്രായങ്ങൾ new generation നെ പറ്റി കേക്കുമ്പോൾ😇
@NaNdu7_73 жыл бұрын
Enikkum thonni🥰
@aswinkrishna39553 жыл бұрын
വൈകി വന്ന വസന്തം 😌❤️strell മച്ചാൻ ❤️
@rknair77473 жыл бұрын
Been watching a lot of KZbin and other bike reviews lately in Indian and foreign languages. Got to say, you're a class apart. മലയാളിയാണെന്നതിൽ അഭിമാനം തോന്നിപ്പിക്കുന്ന പ്രാഗത്ഭ്യം 🙏🏼🙂
@arunsaji39043 жыл бұрын
ഒപ്പത്തിനൊപ്പം നിൽക്കാൻ എതിരാളികൾ വന്നപ്പോൾ അവന് മനസിലായി..ഇനിയും ഇങ്ങനെ നടക്കുന്നതിൽ കാര്യമില്ല.. *Come back with full on full **#POWER**🤙💥* *Royal⚡Enfield*
@Safar-dx7bw3 жыл бұрын
ഇതുവരെ വെറും വികാരത്തിൽ മാത്രം ഓടിയിരുന്ന വണ്ടി...🤭😂😂.
@arunsaji39043 жыл бұрын
@@Safar-dx7bw 😅😅
@nikhilnikz63483 жыл бұрын
pakshey ethiralli evanakall shakthan ayyrinnu
@arunsaji39043 жыл бұрын
@@nikhilnikz6348 ithrem enkilum updates vannllo.. ath thanne vellya karyam
@ebinkuriakose123 жыл бұрын
Jawa, honda വന്നതുകൊണ്ടാണ്..
@__.entry_biker.__48103 жыл бұрын
വികരം ആണ് ഇപ്പോളും ഈ വണ്ടിയോട്😊 Review pwolichu .... 🥰💯🤍
@midhunm32183 жыл бұрын
ലെ RE: വികാരം കൂടിയാലും പ്രശ്നം,കുറഞ്ഞാലും പ്രശ്നം എന്താല്ലെ.... #Strell ❤️
@pegasus27373 жыл бұрын
ഈ ഒരു Review കാണാൻ വേണ്ടി ആണ് മോനേ കാത്തിരുന്നത്🔥.... 👍🏻👍🏻👍🏻
@shinojgk3 жыл бұрын
Thanks for the honest review. Also shows that royal Enfield is listening to the customers
@abhay_6503 жыл бұрын
ഈ ഇടയായിട്ട് strell ന്റെ കാവ്യാത്മകത കുറച്ച് കൂടുന്നുണ്ട്😂
@001818113 жыл бұрын
നിതംബം ആണോ 😂
@AbelBasilThomas3 жыл бұрын
@@00181811 😂🍑
@roshanjohnson70503 жыл бұрын
പറഞ്ഞപ്പോഴാണ് അറിഞ്ഞത് 🔥
@bilaharitr3 жыл бұрын
Sherikum ennikum cheruthaayi thonniyitunde
@trackplanet86073 жыл бұрын
ചിത്രങ്ങൾ ആയിരിക്കും 😁
@krizz_vlogz_96293 жыл бұрын
ഇങ് ദുബായിൽ വന്നാലും strell ന്റെ വീഡിയോസ് must ആണ് 🔥🔥
@BlessinVr103 жыл бұрын
Ath sheri 😁
@MrPopeyeah3 жыл бұрын
From Saudi Arabia 🇸🇦 ❤️
@abhijithchandran73433 жыл бұрын
കുറേ റിവ്യൂസ് വേറെ വന്നു... പക്ഷേ ഞാൻ നോക്കി ഇരുന്നത് ഈ റിവ്യു ആണ് ❣️
@abhishekpalakkad3063 жыл бұрын
Classic 350 RE എല്ലാ കുറവുകളും നികത്തി ഇതു തന്നെ ആണ് comfortable ആയിട്ടുള്ള വികാരം ഉള്ള riding bike powlichu ❤❤❤
@muhammadmufeed62973 жыл бұрын
Skip ചെയ്യാതെ കാണുന്ന ഒരേ ഒരു ബൈക്ക് review🥰😍.. Strell ishtam❤️😍
@janoosduker3983 жыл бұрын
ആശാനേ reel കണ്ടു കൊള്ളാം ഫാൻ ആയി
@strellinmalayalam3 жыл бұрын
റ്റാങ്യു റ്റാങ്യു😁
@janoosduker3983 жыл бұрын
@@strellinmalayalam 😊😊
@Nithin-nl1uw3 жыл бұрын
@strell in malayalam CB350 vs classic 350 comparison
@giridharalakkadan3 жыл бұрын
This is high praise from strell, Royal Enfield classic truly has been reborn. 😎
@anandmenon5273 жыл бұрын
ആശാനെ.. Panigale 959 review എപ്പോഴാ 😄😄😄❣️❣️❣️
@strellinmalayalam3 жыл бұрын
ഞാൻ അത് മറന്നിരിക്കുവായിരുന്നു. Denks 😁
@anandmenon5273 жыл бұрын
@@strellinmalayalam കുറുമ്പ് ലേശം കൂടുന്നുണ്ട് 🤣
@zameerismayil36993 жыл бұрын
@@strellinmalayalam 😂👍
@febyjoycherian81003 жыл бұрын
@@strellinmalayalam aashane Cb200x ine patti Vella videoum pratheekshikamo
ആശാന്റെ fan ആണോ എന്ന് ചോദിച്ചാൽ അതിലും എത്രയോ മുകളിൽ ആണ് ഞങ്ങളുടെ മനസ്സിൽ ആശാന്റെ സ്‌ഥാനം ❣️❣️
@abdulanshif35783 жыл бұрын
Anno avidnn copy adiche dialouge anne
@rohithftw21873 жыл бұрын
Enthina oru KZbinrkku ithra valiya sthanam okke kodukkunne?
@ithnjaan3 жыл бұрын
Pokkal korch koodiyoon oru doubt
@nandanrajeev24523 жыл бұрын
Very good review. Happy to see RE developing better variants of its best sellers. My favourite and daily rider is Standard Bullet, even the new variants have a heavy crank and is the closest thing to the old CI. Classic series is a very good bike on its own but it's not a Bullet.
@srj69673 жыл бұрын
Really happy to see Royal Enfield taking a big step in the right direction. Truly happy ❤️
@shajahanlalu25643 жыл бұрын
മച്ചാനെ വല്ലാത്ത ഒരു ഫീൽ ആണ് മച്ചാന്റെ ശബ്ദം അതിലാണ് ഞാൻ നിങ്ങളെ ഫാൻ ആയത്........
@MaheshPeringanad2O3 жыл бұрын
19:46 കറക്റ്റ് dialogue തന്നെ ഇട്ടു 🤣🤣
@sibinp88443 жыл бұрын
ഇത്രേം കേട്ടപ്പോൾ Royal Enfieldനോട് oru ഇഷ്ടം ഒക്കെ തോന്നുന്നു❤️❤️❤️❤️❤️❤️
@sreenandan12343 жыл бұрын
*The rebirth of a legend എന്ന് ചോദിച്ചാൽ* അതിന് ഒരു ഉത്തരമേ ഉള്ളു...................... *2022 Classic 350💛💛*
@sreenandan12343 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ oru ദിവസം ബ്രോയുടെ ചാനൽ ഇൽ ഒരുത്തൻ മാന്യമായ രീതിയിൽ പറഞ്ഞു bro നല്ല വീഡിയോസ് upload ചെയ്‌താൽ subcribers നമ്മളെ തേടി വരുമെന്ന്. പക്ഷെ നീ അതിന് കൊടുത്ത reply, ഒട്ടും standard ഇല്ലാത്ത തെറി, അത് കണ്ടാൽ ആർക്കും അറപ്പ് വരും, അങ്ങനെ ഉള്ള നിന്നെ എന്തിനാ sub ചെയ്യുന്നേ , വേറെ ഒന്നും വിചാരിക്കരുത്, നല്ല വിഷമം ഉള്ളത് കൊണ്ടാണ് പറഞ്ഞത് 😓എനിക്ക് അത് നിന്നോട് ചോദിക്കാൻ ഉള്ള ധൈര്യം ഇല്ലായിരുന്നു, കാരണം നീ എന്റെ വീട്ടുകാരെ വിളിക്കും, പിന്നെ അത് scene ആവും 🤐
@ahammedsaif36023 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ 😡
@anandmenon5273 жыл бұрын
@@sreenandan1234 adipoly machane❣️
@_nigel_4003 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ ingane kittunna sub kond oru gunavum illa brokk
@Sujith.T.M3 жыл бұрын
Waiting
@g3gaming8423 жыл бұрын
അറിയാത്ത കാര്യങ്ങൾ അറിയില്ല എന്ന് തുറന്നു പറയും അതാണ് strell 💥
@muhammadirfankpirfan14293 жыл бұрын
ആശാൻ 1 million 💞 അടിക്കാൻ കട്ട വെയ്റ്റിംഗ്... ❤️
@vivek4123 жыл бұрын
ട്രോളാണ് സാറെ ഇയാളുടെ മെയിൻ 🙂❣️
@mohamedmunif78803 жыл бұрын
മുന്നെയുള്ള വീഡിയോകാളും എനിക്ക് ഈ വീഡിയോ നന്നായി തോന്നി.. Keep it Up broo😊👏
@amazil5453 жыл бұрын
നോട്ടിഫിക്കേഷൻ കണ്ടു ഓടി എത്തിയ സ്ഥിരം കാണികൾ ഉണ്ടോ..!😍❤️
@shanumongam80703 жыл бұрын
Pinnalla
@മിന്നൽമുരളി-ര2ഞ3 жыл бұрын
Kollam poli sanam🔥🔥
@DADOFLOSTMIND3 жыл бұрын
Illada myre
@DADOFLOSTMIND3 жыл бұрын
@മിന്നൽ ലാലേട്ടൻ ✔︎ nintachanod para
@DADOFLOSTMIND3 жыл бұрын
Pooori like beggers
@shyam.naths863 жыл бұрын
രിവ്യൂ ഇന്റെ ഫസ്റ്റ് ഹാഫ്ഓളം കണ്ടു നഷ്ട ബോധം തോന്നി തുടങ്ങിയ 2017 ക്ലാസ്സിക് 350 ഓണർ ആയ ഞാൻ അവസാന ആ ഡയലോഗ് കേട്ടു ധൃതങ്ക പുളകിതനായി 😊😊😊
Was Eagerly waiting for this review.Thank you so much.Royal Enfield Classic 350❤️❤️
@mythoughts....8443 жыл бұрын
അപ്പോ ഇതു കണ്ട് കഴിഞ്ഞു ഇനി രാജകുമാരനെ കാണാൻ പോകട്ടെ......❤️cr7 ❤️
@Tarzen-oq2gi3 жыл бұрын
പട്ടാഭിഷേകം കഴിഞ്ഞു വന്നു കാണുന്നു😂😂❤️❤️old Trafford ❤️
@adithyakrishnas26013 жыл бұрын
മലയാളികളുടെ ഒരേ ഒരു Bike ആശാൻ.....#STRELL✨❤️ #Feel The BGM😎💪🔥
@SherlockHolmesIndefatigable4 ай бұрын
2025 വണ്ടിയുടെ review waiting..... ഓർക്കാപ്പുറത്ത് cinema yil Lal ettan bullet ഓടിക്കുന്നത് കണ്ടപ്പോൾ മുതൽ വല്ലാത്ത ഒരു ഇഷ്ട്ടം e വാണ്ടിയോട്.... Timeless beauty
@OneLifeOneShot3 жыл бұрын
Aashan ishttam. Finally Royal Enfield come back strongly ❤️❤️❤️❤️
@rmayukhajagan133 жыл бұрын
thumbnail പൊളി.......... ഇന്ത്യയെ വിറപ്പിച്ച RE . . . THE VIBRATION KING😂
@strellinmalayalam3 жыл бұрын
കാവ്യാത്മകമായി എഴുതിയതാണ്. മനസിലായതിൽ വളരെ സന്തോഷം 😁
@user-anoymous3 жыл бұрын
🤣
@sujaikrishnanc96463 жыл бұрын
@@strellinmalayalam കാവ്യാത്മകത വരുന്നത് ലിറ്ററൽ അല്ലാത്ത അർത്ഥം കൊണ്ടുവരുമ്പോൾ ആല്ലേ. ഇത് ലിറ്ററൽ ആയിട്ടുള്ള അർഥം ആണ് ഉപയോഗിച്ചത് 😀.
@theblackvolger93913 жыл бұрын
മലയാളികൾ atam അക്ക എന്നു വിളിച്ചത് സണ്ണി ചേച്ചിയെ ആശാൻ എന്നു വിളിച്ചത് strell bro നിങ്ങളെ 💕💕💕
@strellinmalayalam3 жыл бұрын
www.memezero.com/BM439J/
@sreedevkarnaver3 жыл бұрын
@@strellinmalayalam ejathy meme🤣
@pabload12483 жыл бұрын
@@strellinmalayalam 🤣🤣
@theblackvolger93913 жыл бұрын
@@strellinmalayalam ആശാനേ 😂
@gokul45883 жыл бұрын
💥💯
@ringtonesapiens38792 жыл бұрын
I am an owner of bs4 bullet electra. on comparing with that, this j series engine is completely refined with good exhaust note. its having more thump and base than my bs4 model. deeply refined and i just once cruised over it during a small trip and I achieved a speed of 95kmph in it, and on comparing with my model, I was only able to clock just 60kmpr max, above that ,the bike is " velichappadu"
@Mallulost Жыл бұрын
Yeah Electra bs4 is such a 💎
@srijinunni30043 жыл бұрын
Oru sec polum skip adikkathe muzhuvanum kandu ❤️❤️love it
@suryajithzues28833 жыл бұрын
17:37 aasaan oru bad boi..thannee 😅😅
@abeljosemavely33253 жыл бұрын
❤️ Classic 350 vibration കാരണം ഇഷ്ടപ്പെടാത്ത ഒരാളാണ് ഞാൻ.. റിവ്യൂ കണ്ടപ്പോൾ ഒരു ടെസ്റ്റ് റൈഡ് അടിക്കാൻ മോഹം..
@jecho24222 жыл бұрын
എന്ത് വൈബ്രേഷൻ എന്നാണ് നീയൊക്കെ പറയുന്നേ എന്ടത്തു 2021 model classic ആണ് വണ്ടി ഓടിക്കാൻ മറ്റു വണ്ടികളെ കാട്ടിയും സുഖം ഉണ്ട്
@abeljosemavely33252 жыл бұрын
Vibration ulla vandi maathram oodichaal chilappo ath manasilaayenn varilla.. Classic 350 vibration illennokke vaadikkaan vannaal onnum parayaanilla.. 2022 model il fix aakkiyennaanu most of the reviews il Kandath.. Munpathe okke nalla sokam aayirunnu.. Kayyil current adikkana feel varum oru 90 - 100 speed keriyaal serikkum kittum..
@loheshroyalmech8243 жыл бұрын
*Strell: എടാ നിന്റെ തുള്ളൽ പനി ഒക്കെ മാറിയോ..😌* *Classic: ഹ്മ്മ്.. നിങ്ങടെ ഓപ്പൺ റോഡ് കാണുമ്പോൾ ഉള്ള ആക്രാന്തം കാണിച്ചാൽ ചിലപ്പോൾ വീണ്ടും വന്നേക്കും..!!😝*
@iam47723 жыл бұрын
വണ്ടി വിറകും.. വണ്ടി മാത്രമല്ല ഞാനും വിറകും.. കാണുന്ന ആൾക്കാരും വിറകും എല്ലാരും വിറകും..🤣🤣🤣🤣🤣🤣🤣🤣🥰🥰🥰🥰.. Strell Thankyou.. കൊറേ നാളുകൾക്കു ശേഷം ഇയാൾ എന്നെ ഉള്ളു തുറന്നു പൊട്ടി ചിരിപ്പിച്ചു.. You made my day man..
@CopperDiaries3 жыл бұрын
RE vere level aayi🔥 angane aashaanum positive reviews paranju😍
@sidharthsnair9113 жыл бұрын
Oru classic Bike Deserve cheytha perfect update. Loving the looks and Updates. Pinne palarum first day video cheythappol korech thaamasichanengilum ithrem super video verumenn ariyaamarunnu❤️. Bro ente kurach doubts 1.Ithin Meteor pole USB port undo? 2.RE Make it Yours il orupaad costumisation pala variantil ondello. Bro ee vandi vaanguvanengil eth configuration choose cheyyum?
@strellinmalayalam3 жыл бұрын
1. USB port unde. 2. Full chrome aanu enikishtam :)
@@strellinmalayalam USB port ഓ എവടെ ഞാൻ കണ്ടില്ലല്ലോ 🤔🤔
@levinshalomvilla333 жыл бұрын
Waiting for the Masters review was worthy. The conclusion part was so hilarious 😂
@tracmanic3 жыл бұрын
ഈ വീഡിയോയിൽ അണ്ണൻ എന്നാ strell ആരുടെയും ആശാൻ എന്ന് പരിചയപ്പെടുത്താൻ ഒരുപാട് സന്തോഷമുണ്ട് ഇന്നും, എന്നും, എപ്പോഴും ഉണ്ട് അങ്ങനെ ഈ ലുക്ക് 👌പൗളി ആണ് 😜😜. ഒന്നു meet ചെയ്യണം ഒരു ഫോട്ടോ എടുക്കണം...💙🤝
@rxzgamez2 жыл бұрын
Njan bro യുടെ പുതിയ സബ്സ്ക്രബർ ആണ് Bro ന്റെ video usefull ആണ് 😇🌈💯
@harikrishnanvenugopal23053 жыл бұрын
സാഹിത്യം കൊറച്ചു കൂടീക്ക് ലെ ഗുയ്‌സ്..🤪🤪😍😍Strell ishtam❤️🥰
@jyothis44603 жыл бұрын
Royal Enfiel എപ്പോഴും royala ❤😍
@advaith22563 жыл бұрын
That Kulukki Thakkatha bgm at 17:37 was lit🔥 🔥 😂😂😂
@midlaj7053 жыл бұрын
AGV ഒരു കറുപ്പ് ഹെൽമെറ്റ് കണ്ടാൽ ഒരു മുഖമല്ല ഓർമ വരുക strell എന്ന പേര് മാത്രം
@mrhypercat92153 жыл бұрын
Video മൊത്തം കാണാൻ video ന്റെ അവസാനം പറഞ്ഞ അണ്ണൻ കൊല മാസ് 😁😂 19:59
@sharafhuzain58783 жыл бұрын
😂oru orakam kazhinj eneetapo aahn ath njan ketath ❤️strell ❤️
@justinjaimy20883 жыл бұрын
വേറെ ആരുടെ റിവ്യൂ കണ്ടാലും ആശാന്റെ റിവ്യൂ കണ്ടാലേ ഒരു മനസുഖം കിട്ടുവൊള്ളൂ ❤😂🥰
@AnglinSolaman3 жыл бұрын
അവസാനത്തെ ആ പൊളികലിൽ ഞാൻ ഇഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്🤗😃
@akshaysreelatha47083 жыл бұрын
Eda solamaaa....neeyum ,😍
@AnglinSolaman3 жыл бұрын
@@akshaysreelatha4708 mani sirrrrrr🔥🔥🔥😁😁
@adwaithgopi18303 жыл бұрын
Royal Enfield nailed it!!💯
@arunajay70963 жыл бұрын
8:42 ഇതൊക്കെ എന്തിന് ചെയ്യുന്നു എന്ന് ചോദിച്ചാൽ yes his rival is mighty 'Honda Highness' 🔥😍💪 but HONDA =HONDA #hondafanboystrell 😄
എല്ലാരും നല്ലതാണ് എന്നുപറഞ്ഞു റിവ്യൂ ഇട്ടു ഇപ്പോൾ ദേ നിങ്ങളും മച്ചാനെ ഇതുപോരെ അളിയാ 🙂
@aashin_james36083 жыл бұрын
This is classic ❤❤
@Unknown-j3b3r3 жыл бұрын
ആശാനെ I Was waiting for your review ✨️✨️
@mallurjbro23673 жыл бұрын
Was waiting for this one. Late aa vanthalum Asan latest aa tha varum.. And also the most accurate.. Keep this style of reviewing after 400+ kms. Or you can just put a teaser video with walk through and then followed up by full review a week or so later.
@sunnydavassy30073 жыл бұрын
Aruda ok review kandalum STRELL annanta video kandale oru samthanam varullu 😁
@musthu5043 жыл бұрын
Oru Duke 250 praanthanaya njn classic 350 vidio kaanunnu vere onnum kondella strell bro praanthan aayath kondaan ❤️💋
@aswindev453 жыл бұрын
19:46 Best part of the video😂
@muhammedanzil87973 жыл бұрын
💯
@run-yj4ox3 жыл бұрын
🤣🤣👍👌
@vishnugod6441 Жыл бұрын
ഏതൊരു ഇന്ത്യൻ പൗരന്റെയും ആഗ്രഹവും അഹങ്കാരവും ആണ് റോയൽ എൻഫീൽഡ് ബുള്ളറ്റ് ബൈക്ക് സ്വന്തമാക്കുക എന്നത്..
@malayalamentertainmentcomp85803 жыл бұрын
6:00 😂 caring strell 🔥❤️
@jacobkanjirakkadan52383 жыл бұрын
Strell nte classic 350 review kandittanu njn ente bike vanghiye. Aaa vikarathe kurich paranja karyam valare correct aahn. Vere thenne feel. Feels mechanical. Old school. Badass ! Love the reviews 🔥🔥🔥
@sreejithsurendran66323 жыл бұрын
Pwoli video bloody ammavan..😊Strell..😍
@abhijithtk6053 жыл бұрын
Honda CB 350 aayitt okke compare cheythulla oru video idamo plz? I'm confused what to choose now H'ness or Classic 350🥺💕🙏
@gokulsr70673 жыл бұрын
Njnum
@shanusiyadc3 жыл бұрын
@@gokulsr7067 me too 👍
@Meesha_madhavan73 жыл бұрын
ഭീകരനാണവൻ കൊടും ഭീകരൻ ❤️😁thumbnail ഒരേ പൊളി 😂❤️
@haridarshkp8483 жыл бұрын
One of the best funny video of strell in 2021😂😂....superb🥰🥰
@subinrajls3 жыл бұрын
ഇങ്ങനെ കാത്തിരിക്കുന്ന വേറെ വീഡിയോസ് വളരെ ചുരുക്കം strell ഇഷ്ട്ടം😍😘😘😘😘😘
@maheshkumarm97483 жыл бұрын
I am watching your video for the last two years. Actually I was planning to buy a bullet. That's why I am started to watch KZbin videos.I got a good idea about bikes and it's requirements from your videos.I reached my conclusion and took delivery of my bullet 350es last month. Thank you
@strellinmalayalam3 жыл бұрын
Happy to hear that. Congratulations 😊
@ragesh95tg3 жыл бұрын
Classic എഞ്ചിൻ വരെ മാറ്റിവക്കാൻ തുനിഞ്ഞിട്ടുണ്ടെങ്കിൽ എതിരാളി Highness തന്നെ
@adithyanaa23273 жыл бұрын
Athrollu bro but hiness owner aanu njan but 😭😭😭😭 kurachu koode wait cheyyam aayrunnu ennoru thonnal ippol
@firstclapmedia86253 жыл бұрын
@@adithyanaa2327bro place evideyanu. Njan confusion anu. Classic or highness edukano ennu. Enganund bro highness. Enik weekly nalla oru long ottam und. Ethanu better highness eduthal nallathakumo. Brok highness ne patti enthanu abhiprayam
@abhiraman48893 жыл бұрын
The engine was patented in 2017 - 2018 time frame, that is 2 years before highness launch. Hond was never a competition. ❤️
@adithyanaa23273 жыл бұрын
@@firstclapmedia8625 bro hiness kidu aanu sudden throttle response 👍 .pakka engine but rider & pillion rider leg side okke chelitherikkanind backil varunna vandikalde neeryum same seen ind pinne riding comfort ellarkkum set aakanam ennilla njan udheshichat entekaryam aanu pinne service coast okke kurachu kooduthal aakan chance ind .bulid quality okke adipoli. Weight balance pakka .njan hiness edukkunna time old classic model allayrunnu innu new gen vandi alle njan test drive adichu kidu aaanu 👍 nallathine nammal angikarikkanam👍👍
Yeah definitely, a couple of people are going to miss that previous push rod engines.😊
@loheshroyalmech8243 жыл бұрын
*People : എന്ത് വണ്ടിയാടോ ഇത് ഫുൾ വൈബ്രേഷനും പിന്നെ ഉള്ളത് ആകെ വികാരവും...* *RE: ഓക്കേ ഇന്നാ വൈബ്രേഷൻ കുറഞ്ഞ Classic 350* *People: ആഹാ... ഇതിന് പഴേതിന്റെ ഒരു വികാരവും ഫീലും ഇല്ലാ...🥺* *RE: നീ എവിടേലും ഒന്ന് ഉറച്ച് നിൽക്കടാ..😤* NB: ആ ആൾക്കാരിൽ ഞാനും ഉണ്ടേ..🤣🤣