Ok കൊള്ളാം Thunderbird നു പറ്റിയ സൗണ്ട് ഉള്ള silencer ഉണ്ട് വേണ്ടവർക്കു മെസ്സേജ് ചെയ്യാം, less used (Mvd പിടിക്കാതെ നോക്കണം ) Stock silencer നശിപ്പിക്കാതിരിക്കുന്നത് ആണ് നല്ലത്, പിന്നെ വാങ്ങാൻ നോക്കിയാൽ കിട്ടാൻ ബുദ്ധിമുട്ട് ആണ്
@ubaidubai16303 жыл бұрын
സൈലൻസർ നോർമൽ സൗണ്ട് ഉണ്ടോ
@smart_hub_electrical_plumbing2 жыл бұрын
enik venam
@smart_hub_electrical_plumbing2 жыл бұрын
number pliz
@mohammedbasil38413 ай бұрын
Tell me your number
@abdulrasheed.p.s.63893 жыл бұрын
Angne original sound nallathanennu theliyichu thannu, thanx
@jinithlal37413 жыл бұрын
😂😂😂
@muhammedshahid31332 жыл бұрын
😛💥💥💥
@AswinPs-n7b11 ай бұрын
😂
@jockyjocker6053 жыл бұрын
ചേട്ടാ സൈലന്സർ ഉള്ളിൽ ഒരു ചെറിയ whole ഉണ്ട് അത് വലുതാക്കുകയാണോ. Plss replay
@vishnuvenu9900 Жыл бұрын
Royal Enfield standard 350 bs6 stock silenceril gas weld cheith alpam filter hole valuthakiyal enthelum problem undakumo enginu.?
@sree67654 ай бұрын
ബ്രദർ എന്റെ STD 350 BS6 model ആണ് സൈലെന്സര് മാറ്റി ഷോർട് ബോട്ടിൽ വച്ചു സൈലെന്സറിൽ നിന്ന് ഓയിൽ പോലെ വന്നിട്ട് മൗത്തിൽ കറുത്തിരികയുന്നു എന്താണ് പ്രോബ്ലം
പൊതുവേ ബുള്ളറ്റിന് പിക്ക് അപ്പ് കുറവാണ്.. സൈലൻസർ തുളച്ചാൽ പുളളിങ്ങ് കുറയും.. അത് ഷോർട്ട് ബോട്ടിൽ? ഉപയോഗിച്ചാലും അറിയാം....
@AKRider703 жыл бұрын
സൗണ്ട് വേണ്ടവർക്കാണ് ഈ വീഡിയോ പിക്കപ്പ് പ്രശനമേ അല്ല.bhai
@spykidgaming10782 жыл бұрын
Bro stock silenceril nthelum changes veruthiyal ath performancine (power) baadhikkumoo..?
@AKRider702 жыл бұрын
ഇല്ല
@VinodKumar-kv9jt3 жыл бұрын
ഇതൊരു തെറ്റായ മാതൃക ആണ്
@AKRider703 жыл бұрын
ചില ആൾക്കാർ silencer cut ചെയ്യ്ത് filter remove ചെയ്ത ഇടുന്നുണ്ട് അങ്ങനെ ചെയ്യുന്നതിനെകളും നല്ലതല്ലേ ഇതാവുമ്പോൾ over sound വരുവരുന്നില്ല. അവശ്യത്തിന് സൗണ്ട് മാത്രം
@sivakumarkishor52943 жыл бұрын
Pinnid police pidich kaziyumbol stock silencerinta vila ariyum
@AKRider703 жыл бұрын
താങ്ക്യൂ
@laluprasad99162 жыл бұрын
പുതിയത് വാങ്ങാൻ പോകുമ്പോൾ Silencer വില കേട്ട് കണ്ണ് തള്ളും. പഴയ Silencer വാങ്ങി പരീക്ഷിക്കുന്നതാ നല്ലത്. കാരണം കുറച്ച് നാൾ കഴിയുമ്പോൾ ഫോൾ ചെയ്ത Silencer Sound bore ആയി തോന്നും real sound ആണ് better
@AKRider702 жыл бұрын
Okay thank you
@noblejohnson22443 жыл бұрын
Bs6 nte endo cheythalum seriyavila silncer matanm
@dhivyalv89822 жыл бұрын
Vatanalae? Ee filter inde use endhanu ariyo? Verudhe pollution kutan vendit kore prandhan mar
നല്ല വർക്ക്ഷോപ്പിൽ ചെയ്യുക എകദേശം 6000 രൂ വരെയാകും
@CIDMOOSA7553 жыл бұрын
6000 onnum alla 2019 model il jan -april vere ullath drum brake models aanu. April-2019 till now abs model Athil drum maati disk ketanam Athinu 11k adupich rate aakum Piney abs module... Athinu oru 15k rate und. Ellam koodi fit cheyumbol Total oru 20-25k adupich chilav varum
@lajithnknk32223 жыл бұрын
ആത് ullil thurumb varumbol bass kuduthal undakum
@nithinchandrannichu33402 жыл бұрын
കമ്പിയുടെ അറ്റത്തു ഡ്രിൽ ബിറ്റ് വെൽഡിങ് ചെയ്ത് പഠിപ്പിച്ചാൽ കുറച്ചൂടെ എളുപ്പമാവും
@sandeeprx1003 жыл бұрын
Bro onlinil 2500 rs koduthal mini punjab silensor kittum... Company silensor Ootta ittukalayandairunnu.... Mvd pokkiyal new(6000rs)vangendi varum.
@anoopanu82843 жыл бұрын
Mini Punjabi silencer vachaal petti kittile bro?
@akhilthulaseedharan77553 жыл бұрын
@@anoopanu8284 nalla super petty kittum
@muhammedashique41653 жыл бұрын
Legal aya silencer vallathum undoo
@mrjb17783 жыл бұрын
Can get replica silencer. Better option. Using it and it has beautiful sound.
@CIDMOOSA7553 жыл бұрын
@@mrjb1778 bbro ഏതു replica exhaust ആണ് use ചെയുനതു.. Globe, swagman or moto torque? Replica
@alfahadalfaz96053 жыл бұрын
Original silencer vekkunnatha nallath.... .. mvd 5000 rs petty adichu
@bobymathe2 жыл бұрын
Enikkum kitty 🙈message vannappozha arinjathu😔
@vishnuvenu9900 Жыл бұрын
@@bobymathe bro enik ennale kitty photo ulpade vanu. Pakshe due date ella eth ethra divasam ullil pay cheyanam? Pine bullet akumbol alpam sound vende njan stock silencer drill cheythalo enn alochikua eni athum avanmar pokumo originalekal oru podik sound engilum vendae😕
@mohammedshoeb46363 жыл бұрын
Ne1 pls tell what he was trying 2 say. I think he wasted 5000 rupeea.
@ajayajo14593 жыл бұрын
Odikkumbo chariya oru missing pidutham varunnund tips unda video idumo
@AKRider703 жыл бұрын
ഇടാംbhai
@ajayajo14593 жыл бұрын
Ok thanku
@തനി_രാവണൻКүн бұрын
🤦♂️പക്ഷെ silencer ഊരി വെച്ചതിനു ശേഷം ഇത് ചെയുന്നത് ആണ് നല്ലത് അല്ലെങ്കി drill ചെയ്ത് വരുന്ന dust engine ന്റെ ഉള്ളിൽ കയറും. So beware🤘
@shameers87773 жыл бұрын
അങ്ങനെ ഒന്നും അല്ലടാ.. 😄😄😄സൗണ്ട് സൂപ്പർ 😄😄😄
@akhilag27133 жыл бұрын
സൗണ്ട് ഉള്ള ബുള്ളെറ്റിന്റ ( പഴയ ക്ലാസിക് / സ്റ്റാൻഡേർഡ് silencer ) ഇപ്പോഴത്തെ സ്റ്റാൻഡേർഡ് ബുള്ളറ്റിനു വച്ചാൽ സൗണ്ട് കിട്ടുമോ ? വണ്ടിക്കു എന്തെങ്കിലും പ്രശനം പറ്റുമോ ?
@AKRider703 жыл бұрын
കുഴപ്പമില്ല വയ്ക്കു സൗണ്ട് കുറച്ച് വ്യത്യസമുണ്ടാകും
@cristianromero42802 жыл бұрын
Ath leegal aaano
@sreerajrajan10423 жыл бұрын
അണ്ണാ നല്ല ബുള്ളറ്റ് 350 കൊടുക്കാൻ ഉണ്ടേ പറയണേ
@AKRider703 жыл бұрын
പറയാം
@muzavvirmohd73313 жыл бұрын
2019 abs 135k , 6238675706
@muzavvirmohd73313 жыл бұрын
No nagotiable
@SirajAtk-up6mi Жыл бұрын
2015 CLASSIC UND
@SureshKumar-gg5rj3 жыл бұрын
ഈ നിയമം എന്നെങ്കിലും മറുമൊ?
@rahul871483 жыл бұрын
Bullet 350 BS6 രാവിലെ Start ചെയ്യുമ്പോൾ വെളുത്ത പുക പോകുന്നത് എന്തുകൊണ്ട്... Plz Reply..
@rahul871483 жыл бұрын
Reply തരുമെന്ന് പ്രതീക്ഷിക്കുന്നു
@AKRider703 жыл бұрын
9495371731 WhatsApp number. voice message
@ijazismail39653 жыл бұрын
Brother...don't worry Its an water vapor... 😊 Iam also facing The same problem......
@87074795983 жыл бұрын
ഇതിനേക്കാൾ ബെറ്റർ നമ്മളുടെ company silencerinte അതേ look ഉള്ള എന്നാൽ അത്യാവശ്യ സൗണ്ട് ഉള്ള silencer ഇവിടെ വാങ്ങാൻ കിട്ടും അതാണ് നല്ലത്.നോ പ്രോബ്ലം
@MrCheku-cr1rr3 жыл бұрын
Athu etha 🤔🤔
@frozen999ff53 жыл бұрын
@@MrCheku-cr1rr long punjabi
@nikhilprabha55922 жыл бұрын
Indori
@Ukcit Жыл бұрын
3000 rs 💥
@avinashputhenpurayil Жыл бұрын
Glasswool
@ajalravi41113 жыл бұрын
Mileage കുറയില്ല എന്ന് ഉറപ്പാണോ?
@webe.official2 жыл бұрын
Kurayum
@mrholarider90973 жыл бұрын
silencer maatu bro.After market silencer aavashyam pole indallo....Ente vandi standerd 350 anu bs6.Njn mini punjab silencer kayatti.Ippo anu vandi set aayathu.......💥💥
@Mankatha_3693 жыл бұрын
Mini punjabi silencer ethreyayi broo
@jithinka63493 жыл бұрын
MVD പിടിക്കും ഇത് safe ആണ്
@anirudh31613 жыл бұрын
Mini panjab legal aano
@vishnuvenu9900 Жыл бұрын
Ennele petty kity 5000 message vanapol arinju ente jb racing indore arunnu
@shareefbinsageer5676 Жыл бұрын
entelumath thanneyanu broi.... but mvd oru pravashyam pidichu replace cheith kanikkaan paranj vittayachu..... njan kodungallur kaaran aanu....
@lamlallu51563 жыл бұрын
വണ്ടിക്ക് പണി വരുമോ. മറ്റു വണ്ടികളിലും ഇത് ചെയ്യാൻ പറ്റുമോ
@AKRider703 жыл бұрын
free flow silencers വച്ച് ഓടുന്നവർക്ക് ഇത് ഉപകാരപ്പെടും ഇതിന് കുഴപ്പമെന്നു ഇല്ല അതിനെ അപേക്ഷിച്ച് നമ്മൾ 1 hall മാത്രമാണ് ഇടുന്നത് അതിനാൽ MVD ക്കു കുഴപ്പമില്ല .ചിലർ silencer റിൻ്റെ അകത്തെ filter എല്ലാം എടുത്ത് കളയുന്നുണ്ട് അതിനു കുഴപ്പമമില്ല
@lamlallu51563 жыл бұрын
എന്റെ വണ്ടി avenger ആണ് അതിലും ഇത് ചെയ്യാൻ പറ്റുമോ
@nish2603 жыл бұрын
@@AKRider70 MVD മണ്ടന്മാർ അല്ല..അവരുടെ കൈയിൽ സൗണ്ട് അളക്കാൻ device ഉണ്ട്
@pranavssivakumar31542 жыл бұрын
Bulletin pattiya oru scilencer und (Jb racing glasswool ) Best sound
@ajaynarayanan15312 жыл бұрын
Ente aarunu.....kidu aaanu...
@jiny73 жыл бұрын
Samsarikkunna aale sound evideyoooo. 😅
@wolverine70083 жыл бұрын
ഡവറയോളി?
@oo13313 жыл бұрын
എങ്ങനെ ഇരിക്കുന്നു 🤣🤣
@syamdaspazhangalam29473 жыл бұрын
സംഭവം കൊള്ളാം പക്ഷേ പെറ്റി കിട്ടിയാൽ കമ്പനി സൈലൻസർ 6000 രുപയാണ് .. മറക്കരുത് !
ഇങ്ങനെ ചെയ്താൽ സൗണ്ട് അത്യവശം കിട്ടുകയും ചെയ്യുംMVDയെക്കും പ്രശനമില്ല. 8. disability താഴെയാണ് പിന്നെ company silencerറു മാണ്
@sureshct97353 жыл бұрын
ഒരു ബുള്ളറ്റ് ഒരു പ്രശ്നം ഒന്ന് ഓടിച്ചു നോക്കു...... ചേട്ടാ....... എന്നിട്ട് പറ വേറെ പണി ഇല്ലയോ എന്ന്..... ഞാൻ എന്റെ ബുള്ളറ്റ്......സൈലൻസർ..... പൊട്ടിച്ചതാ...... ഇപ്പോൾ.... ആണ് ബുള്ളറ്റ് ആയതു.
@@sureshct9735 bro engane und sound ethrayi charge. Mvd scene akuo
@dhaneshdhanu31703 жыл бұрын
ചേട്ടാ ഫോൺ നമ്പർ ഒന്ന് തരുമോ ഡീറ്റെയിൽസ് കൂടുതൽ അറിയാൻ ആണ്
@AKRider703 жыл бұрын
9495371731 WhatsApp number voice message
@fishworld37223 жыл бұрын
MVD പ്രശ്നം ഉണ്ടാകുമോ???
@AKRider703 жыл бұрын
സൗണ്ട് കുടുതൽ ആവാതെ ഇരുന്നാൽ വിഷയമില്ല.
@nish2603 жыл бұрын
തീർച്ചയായും
@vvthampan5259 Жыл бұрын
താങ്കളെപ്പോലെയുള്ള ഒരാൾ ഇത്തരം നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്യുന്നതും മറ്റുള്ളവരെ ചെയ്യാൻ പ്രേരിപ്പിക്കുന്നതും ഒട്ടും ശരിയല്ല. ശബ്ദമലിനീകരണം സമൂഹദ്രോഹമാണ്. താങ്കളുടെ വീഡിയോ കാണുന്ന ഒരാള്‍ എന്ന നിലയ്ക്ക് ഞാന്‍ ശക്തമായി പ്രതിഷേധിക്കുന്നു. പറ്റുമെങ്കില്‍ ഈ വീഡിയോ പിൻവലിക്കുക.
@VinodKumar-kv9jt3 жыл бұрын
ഇതിന്റെ ആവശ്യം എന്താ ?
@AKRider703 жыл бұрын
ചില bhai മാരുടെ അഗ്രഹമാണ് കുറച്ച് സൗണ്ട് വേണമെന്ന്
@dxdiclozer72153 жыл бұрын
@@AKRider70 Ulla sound pooyo ennu samshayamund😂😂
@sureshct97353 жыл бұрын
കഷ്ടം....
@sureshct97353 жыл бұрын
ബുള്ളറ്റ് ഒണ്ടോ..,...
@detoxisoul7403 жыл бұрын
Nta ponnu makkale ithonum kand ingnonnum cheyalleeee😂😂😂 aashthanath kambi thirukana mathri.. Ninglk sound matnm nu ndel oru 900 roopayaan matt replica silencers starting price.. otta notathil kandal stock mathiri thanne irikum.. pinne vendathapo swanthayi veetil thanne azhich matavunathe ull.. vandide orginal silencer nashipikathirikuka.. veronn puthiyath vanganel nalla vila verum.!
@Alexmathewzz Жыл бұрын
Mvd pokkumoo
@MdSalam-wy4sj Жыл бұрын
@@Alexmathewzzollichu irunnaal pidikoola😂
@Ranjitht883 жыл бұрын
ഉത്സവ പറമ്പിലെ ചെണ്ടകൊട്ട് പോലെ ഉണ്ട്
@anoopp.g37393 жыл бұрын
Kidu😊👍
@mejo37142 жыл бұрын
Eppo nannayi kilungunnundu nanni
@bullet_bae99883 жыл бұрын
സൈലൻസർ ഓട്ട ഇടുമ്പോൾ ബുള്ളറ്റിന് മൈലേജ് കുറയും
@AKRider703 жыл бұрын
ആരു പറഞ്ഞു.9495371731വാട്സ്ആപ്പ് നമ്പർ
@jithinka63493 жыл бұрын
ഒരു കുഴപ്പവും ഇല്ല
@dhaneshd45993 жыл бұрын
Engine സൗണ്ട് കുറക്കാൻ ഉള്ള ഉപകരണം ആണ് സൈലൻസർ. അതിനെ അതിന്റെ പണി എടുക്കാൻ വിടൂല ല്ലേ?
@sujisuji89823 жыл бұрын
Devaroli annanta sound lleh ith
@abhijithmathew49933 жыл бұрын
ബുള്ളറ്റ് കാരെ മാത്രം തപ്പിപിടിച്ചു പെറ്റി കൊടുത്ത് സൈലന്സർ അഴിപ്പിച്ചോണ്ട് ഇരിക്കുവാ. കുറഞ്ഞത് 6000 ആണ് പെറ്റി പിന്നെ സ്റ്റോക് കണ്ടീഷൻ ആക്കി കൊണ്ട് കാണിക്കുകയും വേണം.
@anusamuel2606 Жыл бұрын
Enikkum kitty bro 7000 altaration and sound violation ennum paranj
താങ്കളുടെ വീഡിയോകളെല്ലാം ഉപകാരപ്രദമായിരുന്നു. എന്നാൽ ഇതൊരുമാതിരി പരിപാടിയായി പോയി. ഇതുകൊണ്ട് ദ്രോഹമല്ലാതെ ആർക്കും ഗുണമില്ലല്ലോ.
@bibykurian62853 жыл бұрын
സേട്ടാ ഈ വണ്ടിയുടെ number കാണിക്കാമോ? 😀
@AKRider703 жыл бұрын
നമ്പർ തരൂ ഫോണിൽ പറഞ്ഞുതരാം☎️
@123musiq73 жыл бұрын
ഇദ്ദേഹം MVD ആണോന്ന് സംശയമുണ്ട് 😀😀
@hafizmohdshahidkerala29754 ай бұрын
സൈലൻസറിൻ്റെ അറ്റത്ത് ഒരു റബ്ബെർ വളയം വെക്കുന്നത് കാണാറുണ്ടല്ലോ. അത് വെച്ചാൽ MVD ഫൈൻ തരുമോ? അത് കൊണ്ട് സൗണ്ട് കൂടുതൽ കിട്ടുമോ?
@sreejithggnambiar30553 жыл бұрын
ഇത്ര ബുദ്ധിമുട്ടി എന്തിനാ sound കൂട്ടുന്നത്? ജനങ്ങളെ ബുദ്ധിമുട്ടിക്കനോ? മറ്റു വാഹനക്കാർക്ക് / നഗരത്തിൽ ഫോൺ ചെയ്യുകയും മറ്റു പ്രവർത്തികളിൽ ഏർപ്പെടുകയും ചെയ്യുന്നവർക്ക് ഈ കൂട്ടർ എത്ര ബുദ്ധിയിട്ടാണ് ഉണ്ടാക്കുന്നത് എന്ന് ഇവർ അറിയുന്നില്ല. ഇതുപോലെ diesel ഓട്ടോ യുടെയും sound കുറയ്ക്കുകയാ വേണ്ടത്....ദയവു ചെയ്തു സാമൂഹിക പ്രതിബദ്ധത യോടെ പെരുമാറൂ...
@radhakrishnanr85792 жыл бұрын
അപ്പോൾ മന്ത്രിമാരുടെ കാർ ഇന്റെ ഹോണ് അതൊന്നും നൻമ മരം കാണുന്നില്ലേ 🤣
അത്യാവശ്യ സൗണ്ട് ഉണ്ട് കുടുതൽ അവശ്യം ഉണ്ടങ്കിൽ രണ്ടണ്ണം ഇടണം
@sanalkumar54193 жыл бұрын
@@AKRider70 nte kail tools illa🥺
@dxdiclozer72153 жыл бұрын
@@AKRider70 avasaaanam oduvoo entho😂
@arunsuresh48243 жыл бұрын
ചേട്ടാ ഞാൻ Tvm ആണ് എനിക്ക് കൂടി ഒന്ന് ചെയ്ത് തരാമോ...?
@AKRider703 жыл бұрын
bhai ഇപ്പോൾ തിരക്കാണ്
@arunsuresh48243 жыл бұрын
നമ്പര് ഒന്ന് തരാവോ
@bobyjames.s93023 жыл бұрын
How about milage?
@AKRider703 жыл бұрын
silencer cut ചെയ്ത് സൗണ്ട് കൂട്ടുന്നവർ ഉണ്ട് അങ്ങനെ ചെയ്യന്നവർക്ക് ഇത് നല്ലതാണ് mileage കുറയില്ല. (It's better to make a hole in silencer than to cut it. Doesn't make any difference in mileage. Better for poeple who love sounds.
@naveenmathew53053 жыл бұрын
മൈലേജ് കുറയുമോ
@AKRider703 жыл бұрын
ഇല്ല.
@jithinka63493 жыл бұрын
ഇല്ല
@sajin31073 жыл бұрын
വർക്ഷോപ്പുകാരും ഇത് തന്നെയാണ് പറയുന്നത് പക്ഷെ mvd പിടിച്ചാൽ പിന്നെ സൈലൻസർ പുതിയത് വാങ്ങേണ്ടി വരും 5000 ഫൈൻ 6000 സൈലൻസർ അപ്പോ ബോധം പോകും പിടിച്ചില്ലെങ്കിൽ ലോട്ടറി 👍
@AKRider703 жыл бұрын
പല brai മാരും after market silencer വച്ച് ഓടുന്നുണ്ട് അവർക്ക് ഉപയോഗപ്പെടും
@sajin31073 жыл бұрын
@@AKRider70 👍
@Mkmz3 жыл бұрын
❤️❤️❤️mvd issue solved....
@omanakuttanpillaij66662 жыл бұрын
Veruthe pani vangan Ulla purapadu
@vineeshkp89903 жыл бұрын
Pls dont do this.... This will spoil ur silencer.
@nithinithi30483 жыл бұрын
ചേട്ടൻ്റെ നമ്പർ ഒന്നു അയച്ചു തരുമോ
@AKRider703 жыл бұрын
9495371731 WhatsApp voice message
@akhilthulaseedharan77553 жыл бұрын
😂 ഇത് ആരും ചെയ്യരുത്...പകരം market il vere sound silencer കിട്ടും...അത് വാങ്ങി വയ്ക്കുക...പിന്നെ ആർടിഒ പിടിക്കുമ്പോൾ ഒർജിനൽ വെക്കേണ്ടി വരും ..അപ്പോ ഇതു വച്ചാൽ...modification cheythenu adutha petty kittum...തന്നെയുമല്ല. ഈ പുള്ളിക്കാരൻ കുതിപോളിക്കുന്ന silencer nu nalla rate aakunnthanu...so dnt do this type of foolishness
@jockyjocker6053 жыл бұрын
കുറെ ശ്രമിച്ചു ചേട്ടാ. പൊട്ടുന്നില്ല
@AKRider703 жыл бұрын
കമ്പിയുടെ മുന നന്നായിട്ട് തുളക്കുന്ന രീതിയിൽ ആക്കിയടുക്കണം grilling toll അതു പോലെ ഉണ്ടാക്കണം
@sureshct97353 жыл бұрын
500₹മുടക്കിയാൽമതി
@jockyjocker6053 жыл бұрын
@@sureshct9735 500 മുടക്കി കഴിഞ്ഞാൽ എന്നിട്ട് എന്ത് പ്രയോജനം
@jithinka63493 жыл бұрын
@@sureshct9735 എന്താണ് 🤔🤔🤔 പറയൂ
@PrabinPrabi-si3kv3 жыл бұрын
ഇനി ട്രില്ലിനു പകരം കമ്പിടെ ബാക്കിൽ ചുറ്റിക വച്ച് അടിച്ചു നോക്ക് Redy ആയിക്കോളും