Njaan you tube il orupade videos kanditunde.etra vishadhamayi paruyunna video ithuvara kanditilla .orupade upakarapettu .adipoli video . waiting for next part 🔥🔥🔥
@bullettipsvlog78292 жыл бұрын
തീർച്ചയായും nxt വീഡിയോ ഉടനെ ഉണ്ട്
@anithomas89752 жыл бұрын
@@bullettipsvlog7829 ples. Mobile namber
@bullettipsvlog78292 жыл бұрын
9497525798
@sajjadtkm79362 жыл бұрын
Jan gier box setu cheyyan padichu valare nanni 😀😍enik oru 2008 militari bullatu undu pani thudagila swandhamayitu paniyanamennu agrahamundu
@v.j7163 Жыл бұрын
Thank u ayta for this information.nan gear indicator um neutral indicator um set anganaya cheyunan ariyadha erekumbolanu evideo kandadhu thank u.please can u explain by fitting neutral indicator separately and gear indicator also in old model inside gearbox if in meter there is a option to indicate gear and Neutral please.
@GreenTechIndia74242 жыл бұрын
Sooper video.. I will definitely try
@jayakrishnabiju45142 жыл бұрын
Very nice explanation and presentation 👌👌😘
@nagurmeeravali25152 жыл бұрын
Vali Bullet Hi 💐💐💐🙏
@mohananvk5542 ай бұрын
work cheytha lathe evida lathe name location
@sajnabineesh5728 ай бұрын
Workshop avidea sthalam
@anianees99072 жыл бұрын
Informative video ..👌👌
@harpreetrandhawa58692 жыл бұрын
Very good information 👌
@santhukkd14 ай бұрын
I m from Kozhikode. താങ്കളുടെ work shop എവിടെയാണ്. എൻ്റെ 1999 മോഡൽ വണ്ടിക്ക് കുറച്ച് work ഉണ്ട്. പല സ്ഥലത്ത് നിന്ന് work എടുപിച്ചിട്ടും സരിയാവത്ത ചിലത്. ഒന്ന് നേരിട്ട് കാണാൻ ആയിരുന്നു.
@shajik.damodaran81562 жыл бұрын
Very well explained 👍
@ajin1elsi3962 жыл бұрын
Good knowledge
@sreejunathbs516711 ай бұрын
Bro appo oil seal maran ithrem ilekkendi varuo
@TechnoPMTalks2 жыл бұрын
വീഡിയോ കണ്ടു... എപ്പോഴും പോലെ വളരെ മനോഹരം..... ഇതുപോലെ ഫുൾ CI എൻജിൻ വർക്ക്(CI Engine full installation) ഇടാൻ ശ്രമിക്കണം.... പിന്നെ ഓൾഡ് മോഡൽ വയറിങ് ഇൻസ്റ്ലെഷൻ... ആശാനേ കാണാൻ താല്പര്യം ഉണ്ട്... എവിടെലും വെച്ച് കണ്ടാൽ മനസിലാവും... അതുകൊണ്ടു face കൂടി വിഡിയോയിൽ കാണിക്കണം.... Really informative... Always waiting for your videos.....
@bullettipsvlog78292 жыл бұрын
Nxt video g2 engine aanu
@TechnoPMTalks2 жыл бұрын
@@bullettipsvlog7829 😀 കട്ട വെയ്റ്റിംഗ്....Full explanation venam ketto.....😀😀 Njan TVM Kollam border anu... Ennellum kanan idayakatte... Again.... Really appreciative work... Full of Information
@ameersuhail70492 жыл бұрын
Gear box bearing number ?
@GEVANOFFICIALАй бұрын
Kitna he bhai
@Saravanan-rf2sm2 жыл бұрын
Good. And very clear
@kudiyirikalvlogs95812 жыл бұрын
Perfect work
@race6199 Жыл бұрын
Ps mention. Ur bullet workshop
@madtourist59352 ай бұрын
ബ്രോ 80 മോഡൽ വണ്ടി ആണ് പുഷ് റാഡ് സൗണ്ട് വരുന്നു എങ്ങനെ സെറ്റ് ചെയ്യും
@sunny_thoppil3 ай бұрын
Gunmetel എന്ന് പറഞ്ഞാല് അത് ഏതു മെറ്റൽ ആണ് പിച്ചള ആണോ
@bhuvikumarmv7127 Жыл бұрын
സർ എന്റെ വണ്ടിയുടെ ഗിയറിലിവർ ഭയങ്കര പ്ലെ ആണല്ലോ അതിനെന്താണ് ചെയ്യേണ്ടത്
@pradeepmohan28172 жыл бұрын
Gear box na patti Orupade nallai olla somshayagal epol anu mariyathu. 2nd part odanea thanea chaiyanea.
Chetta enk ningde number onnu theroo vandi de gear box paniyaan vendiyaa
@vishnuraj482 Жыл бұрын
Ende gearbox onnu set chynm.... Evde place njn calicut aanu... Number tharamo?
@vincentkoramangalath75110 ай бұрын
സ്ഥലം എവിടെ യാ ആശാനേ
@thugashan333 Жыл бұрын
ആശാനേ എന്റെ വണ്ടി 2005 standard 350 ആണ് രാവിലെ കുറച്ചു അടിച്ചലേ സ്റ്റാർട്ട് avullu
@visakhvs6785 Жыл бұрын
5ഗിയർ ആക്കാൻ പറ്റുമോ?
@sreerajnair91 Жыл бұрын
BRO, ക്ലച്ച് പ്ലേറ്റ് മാറ്റിയതിനു ശേഷം gear shifting ഹാർഡ് ആയി. ക്ലച്ച് adjustment കറക്റ്റ് ആണ് . എന്തായിരിക്കും കാരണം.? ക്ലച്ച് ചെയിൻ കുറച്ചു ലൂസ് പോലെ ഉണ്ടായിരുന്നു. അതിന്റെ adjustment മാക്സിമം ആണ്. ചെയിൻ മാറണോ അതോ കണ്ണി കട്ട് ചെയ്താൽ കുഴപ്പമുണ്ടോ?
@abdulazeez6766 Жыл бұрын
❣️👏👍
@anil09752 жыл бұрын
👌
@abhilashbhaskar37172 жыл бұрын
Work shop evideyanu?
@bullettipsvlog78292 жыл бұрын
Kottayam
@shajahanhamdi5042 жыл бұрын
Number plz
@bullettipsvlog78292 жыл бұрын
9497525798
@bavamujeebmujeeb26209 ай бұрын
👍👍👍
@vineethav93352 жыл бұрын
Chetta workshop evidenu, njam thripunithura
@bullettipsvlog78292 жыл бұрын
കോട്ടയം
@sebinvarghese42182 жыл бұрын
❤❤❤
@aneeshfrancis93692 жыл бұрын
Gear box paniyan labour charge ethrayakum
@bullettipsvlog78292 жыл бұрын
9497525798 call me
@crab7hd9392 жыл бұрын
Bro ente old bullet gear 2 nd kazhinjeal nerey 5 th gear lott ann Entha problem
@bullettipsvlog78292 жыл бұрын
9497525798 whtsap
@pradeepkummu1917 Жыл бұрын
👌👌👌👌👌
@funforthegun46772 жыл бұрын
Good explanation..evidayaa sthalam entaduth Royal Enfield 350 classic model 2018. Und onne panyanamayrunnu..mobile no. tharamooo..?.
@bullettipsvlog78292 жыл бұрын
കോട്ടയം 9497525798 whtsap
@SeeniVasan-uh1bt6 ай бұрын
No understand gear pleasure bullet
@KLMONSTER7772 жыл бұрын
First
@bullettipsvlog78292 жыл бұрын
Thanks
@syamraj89142 жыл бұрын
Main shaftil ulla ചെറിയ വീൽ 16 പല്ല് മാറ്റി 15 പല്ല് ഇടാൻ പറ്റുമോ ഒന്ന് പറയണേ
@syamraj89142 жыл бұрын
ഒരു മറുപടി തരു ഭായ്
@bullettipsvlog78292 жыл бұрын
9497525798 call me
@ameerp1592 жыл бұрын
എന്റെ കയ്യിൽ 84മോഡൽ ബുള്ളറ്റ് ഉണ്ട് അത് പണി ചെയ്യാൻ വേണ്ടി ആണ് നമ്പർ തരാമോ പ്ലീസ്
@bullettipsvlog78292 жыл бұрын
9497525798 whtsap
@DinuDinesh-w7v5 ай бұрын
👍🏿
@nazeemnazeem57362 жыл бұрын
എവിടാ ഇത് സ്ഥലം
@bullettipsvlog78292 жыл бұрын
Kottayam
@naseemrawther36962 жыл бұрын
Boss ബുഷ് മാറ്റി ബെയറിംഗ് അക്കാൻ പറ്റുമോ കിക്കേരിലും പിന്നെ ലയ് ശാഫ്റ്റ് ബുശ്ശും
@bullettipsvlog78292 жыл бұрын
Mm
@naseemrawther36962 жыл бұрын
@@bullettipsvlog7829 please എന്നാൽ അതിൻ്റെ vdo ഒന്ന് നോക്കുമോ,.