1953ൽ ഫോം ചെയ്തത് ആന്ധ്രാ സംസ്ഥാനം ആണ്. ആന്ധ്രാപ്രദേശ് അല്ല. 1956 നവംബർ 1നാണ് അത് ആന്ധ്രാപ്രദേശ് സംസ്ഥാനമായി മാറിയത്. ആദ്യം വന്ന ആന്ധ്രാ സംസ്ഥാനവും പിന്നീടു വന്ന ആന്ധ്രാപ്രദേശും ഒന്നല്ല വ്യത്യാസം ഉണ്ട്. തമിഴ്നാടിന്റെ ഭാഗമായിരുന്ന ചില തെലുങ്ക് ഭൂരിപക്ഷ പ്രദേശങ്ങൾ കൂടി കൂട്ടിച്ചേർത്താണ് ആന്ധ്രാപ്രദേശ് എന്ന പേരിൽ 1956 നവംബർ 1ന് സംസ്ഥാനം നിലവിൽ വന്നത്.