RRR ന് ടിക്കറ്റ് കിട്ടാത്തവർ ചിലപ്പോൾ എന്റെ സിനിമയ്ക്ക് കേറും; ഗായത്രി സുരേഷ്

  Рет қаралды 37,423

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 470
@sabithabalan2993
@sabithabalan2993 2 жыл бұрын
Interview ചെയ്യുമ്പോൾ മറ്റുള്ള നടിമാർക്ക് കൊടുക്കുന്ന Respect ഗായത്രി ക്കു കൂടി കൊടുക്കാമായിരുന്നു. വിളിച്ചിരുത്തി കളിയാക്കുന്ന പോലെ ഉള്ള ചോദ്യങ്ങൾ.
@syamvishakhan4548
@syamvishakhan4548 2 жыл бұрын
Pavam mayi thonunnu kaliyakkunathe manssilavathe
@krishnamoorthy2118
@krishnamoorthy2118 2 жыл бұрын
ഗായത്രിക്ക് പ്രായത്തിന് അനുസരിച്ചുള്ള ലോക പരിചയം, പക്വത, വിവരം, തിരിച്ചറിവ് ഇതൊന്നും ഇല്ല എന്നാണ് തോന്നാറുള്ളത്.. ( ചിലപ്പോൾ അതവരുടെ നിഷ്കളങ്കത കൊണ്ടും ആവാം..)
@Anu-ns1om
@Anu-ns1om 2 жыл бұрын
True
@nimishamohandas722
@nimishamohandas722 2 жыл бұрын
Very true
@bonit468
@bonit468 2 жыл бұрын
💯
@Aknsyoutube
@Aknsyoutube 2 жыл бұрын
ആ പെൺകുട്ടി താങ്കളെ ചേട്ടാ എന്ന് വിളിച്ച് എത്ര മാന്യതയോടെ കൂടി താങ്കളോട് സംസാരിക്കുന്നു. പക്ഷേ ഒരു അവതാരകൻ എന്ന നിലയിൽ താങ്കൾ മര്യാദ തിരിച്ച് പെൺകുട്ടിക്ക് കൊടുക്കുന്നതായി എവിടെയും എനിക്ക് കാണാൻ സാധിച്ചില്ല. എത്ര സിമ്പിൾ ആയിട്ടാ കുട്ടി താങ്കളോട് സംസാരിക്കുന്നത് ആ കുട്ടിയുടെ മുന്നിൽ താങ്കൾ ഒരു വലിയ ബലം പിടിച്ച് ഒരു ഷോ കാണിക്കാൻ മാത്രം സുഹൃത്തേ ശരിയായ നിലപാടല്ല. ആ കുട്ടി പറയുന്ന thrissur slang തന്നെ കേൾക്കാൻ ആയിട്ട് എത്രയോ ആളുകൾ ഇഷ്ടപ്പെടുന്ന താങ്കൾക്ക് ആ കുട്ടിയോട് കുറച്ചുകൂടി സോഫ്റ്റായിട്ട് കൂടുതൽ കാര്യങ്ങൾ കുട്ടികൾക്ക് പറയാൻ കഴിയുന്ന രീതിയിൽ താങ്കൾ കുറച്ചുകൂടി സൗമ്യമായി ചോദ്യങ്ങളൊക്കെ ചോദിച്ചു കഴിഞ്ഞാൽ എത്ര രസമായിരിക്കും പ്രോഗ്രാം. മറുഭാഗത്ത് ഒരു പാവമാണെന്ന് ഉണ്ടെങ്കിൽ അതിൻറെ എൻറെ മേലെ കുതിര കേറാം എന്നുള്ള ഉള്ള വില കുറഞ്ഞ മാധ്യമ സംസ്കാരം ഇനി മേലാൽ കാണാൻ ഇടവരരുത്.
@aparna3846
@aparna3846 2 жыл бұрын
കൊച്ചു അത്യാവശ്യം ക്ഷമ കാണിച്ചതോണ്ട് അയാൾക്ക് ഞെളിയാൻ പറ്റി..
@Keshuvannan
@Keshuvannan 2 жыл бұрын
Shame on Reporter TV channel. What kind of stupid questions he was asking. abusing a woman in TV channel. Where is Nikeshss Nattellu. Shame on you Mr Nilesh. Please get rid of this interviewer from your channel
@sreeuma
@sreeuma 2 жыл бұрын
Correct 💯
@sreeuma
@sreeuma 2 жыл бұрын
@@Keshuvannan 💯
@hariprasadcc8956
@hariprasadcc8956 2 жыл бұрын
@@Keshuvannan 💯
@themoments8974
@themoments8974 2 жыл бұрын
സത്യം പറഞ്ഞാൽ interview കണ്ടു ദേഷ്യം ആണ് anchor inodu തോന്നിയത്... But comments വായിച്ചപ്പോൾ ഒത്തിരി സന്തോഷം ആയി... First time ആണു ഞാൻ കുത്തിയിരുന്ന് ഒരു video yude ഭൂരിഭാഗം കമന്റ്സിനും like അടിക്കുന്നത്... Gayathri യോട് ഒരുപാട് ഇഷ്ട്ടം തോന്നുന്നു...
@aruntkrishnan
@aruntkrishnan 2 жыл бұрын
പ്രിയ അവതാരകനോടാണ് : Sir..ഗായത്രി പറഞ്ഞു അവർക്കുണ്ടായിരുന്ന റിലേഷൻഷിപ്പിൽ രണ്ട് പേരും പരസ്പരം എടുത്ത തീരുമാനമാണ് break -up ആവാം എന്നത്.. പിന്നെ വീണ്ടും വീണ്ടും എന്തിനു തേച്ചു.. എപ്പോ തേച്ചു.. എങ്ങനെ തേക്കാൻ പറ്റി എന്ന് തുടങ്ങിയ അനാവശ്യ ചോദ്യങ്ങൾ ഒഴിവാക്കാമായിരുന്നു. താങ്കൾക്ക്‌ ഈ മേഖലയിൽ കുറച്ചധികം നാളത്തെ പ്രവർത്തിപരിചയം ഉണ്ടെന്നാണ് ഞാൻ വിശ്വസിക്കുന്നത്.. ഇത്തരം ചോദ്യങ്ങളുടെ ഒരു after effect ആണ് ഒരുത്തീ പ്രൊമോഷന് ഇടയിൽ സംഭവിച്ചത്.. സിനിമ പ്രൊമോഷൻ പരിപാടിയിൽ ആ സിനിമയുമായി അല്ലെങ്കിൽ അവരുടെ പ്രൊഫെഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചോദിക്കൂ.. ദയവായി.. അല്ലാതെ തേച്ചോ? ഒട്ടിച്ചോ മുതലായ ചോദ്യങ്ങൾ ചോദിച്ചു വില കളയരുത്.. അതും നികേഷ് സർനെ പോലൊരാൾ തലപ്പത്തിരിക്കുന്ന ഒരു ചാനലിൽ ഇരുന്നുകൊണ്ട്. ഇത് എന്റെ വ്യക്തിപരമായ അഭിപ്രായമാണ്. M
@Evolvingstardust
@Evolvingstardust 2 жыл бұрын
Totally agree. 👍🏼
@sithu_sha4246
@sithu_sha4246 2 жыл бұрын
Sir enn abhisambodhana polum cheyyanda😑
@hariprasadcc8956
@hariprasadcc8956 2 жыл бұрын
@@sithu_sha4246 സത്യം
@prasadaprasada2854
@prasadaprasada2854 2 жыл бұрын
ഇത്തിരി മണ്ടത്തരങ്ങൾ ഒഴിച്ചുനിർത്തിയാൽ, ഇത്രയും നിഷ്കളങ്കത നിറഞ്ഞ ഒരു കുട്ടിയാണ് ഗായത്രി. എന്ന് വ്യക്തമായി ഈ ഇൻ്റർവ്യുയിൽ കാണാം. All the best... 💐💐
@kansbabyvlogs9011
@kansbabyvlogs9011 2 жыл бұрын
ഗായത്രി ചേച്ചി.. ഇത്ര പാവം ആവരുത്..... ഗായത്രി ഇഷ്ടം.... ഈ നല്ല മനസ്സിന് ദൈവം എന്നും സന്തോഷങ്ങൾ മാത്രം നൽകട്ടെ. Love you 😘💞💞💞💞💞💞💞
@shivanyavineeth1998
@shivanyavineeth1998 2 жыл бұрын
Pavam anu ullathu ullathu pole parayunnu 💕💕💞💞
@sumithsps007
@sumithsps007 2 жыл бұрын
ആദ്യം വിചാരിച്ചു ഇത്രക്ക് ബുദ്ധി ഇല്ലേ എന്ന് ,പക്ഷെ ഇപ്പോൾ മനസ്സിലായി ,വളരെ നിഷ്കു ആണ് ഈ കുട്ടി . ഹൈദരലി അറു ബോറായിട്ടാണ് ആ കുട്ടിയോട് ചോദ്യങ്ങൾ ചോദിച്ചത് . വേറെ വല്ലവരും ആയിരുന്നു എങ്കിൽ ,ഒന്ന് പോടാപ്പാ എന്ന് പറഞ്ഞേനെ .
@vmk4007
@vmk4007 2 жыл бұрын
Sathyam pavamtoni e anchor ude vcharam ayal entho anena aare vannalum oru dileep avarude vayyil ninne vallatum veezhanakil ennate 8 manikula charchayke vendiya
@sreeuma
@sreeuma 2 жыл бұрын
💯
@sandhyagracemalayil9487
@sandhyagracemalayil9487 2 жыл бұрын
E anchor ഒരു നല്ല മനുഷ്യന്‍ ആണെന്ന് ആയിരുന്നു ഇത്രേo നാളും വിചാരിച്ചത് ഇത്രേം nasty ആയിട്ട് interview ചെയ്യുനത് കണ്ടിട്ട് വെറും പുച്ഛo മാത്രം .ആ പെണ്‍കുട്ടിയെ ഇരുത്തി insult ചെയതു interview ചെയതത് വളരെ മോശം ആയി പോയി. കുറച്ച്‌ എങ്കിലും ഉളുപ്പു തോന്നുന്നെങ്കില്‍ അതിനെ വിളിച്ച് മര്യാദ കൊടുത്തു ഒരു interview ഇടാൻ ഉള്ള ഒരു attitude കാണിക്ക്.ഈ interview കണ്ടിട്ട് വളരെ വളരെ മോശം അഭിപ്രായം മാത്രം.
@sajithaanshad3752
@sajithaanshad3752 2 жыл бұрын
👍👍
@basilanazrin4704
@basilanazrin4704 2 жыл бұрын
Reporter മോശമായ രീതിയിൽ ആണ് ഓരോ ചോദ്യവും ചോദിക്കുന്നത്. നാണക്കേട് തോന്നുന്നു. ഗായത്രി ശെരിക്കും പാവം ആണ് 🥰
@muhammeddharvish6836
@muhammeddharvish6836 2 жыл бұрын
ഒരു ഇന്റർവ്യൂർക്ക് എത്രത്തോളം തരം താഴാൻ പറ്റുവോ എന്നതിന് മികച്ച ഒരു റെഫറൻസ് ആണ് ഇയാൾ
@സിത്താരഉദയൻ
@സിത്താരഉദയൻ 2 жыл бұрын
എന്തിനും ഒരു limit ഉണ്ട് , അത് കഴിഞ്ഞാൽ ഭയങ്കര ബോറിങ്ങാണ് .. ആരെയും കളിയാക്കാൻ വേണ്ടി interviewന് വിളിക്കാതെ ഇരിക്കുക .. പ്രത്യേകിച്ച് ഒരു news channel
@jasimkuniyil
@jasimkuniyil 2 жыл бұрын
വെറുത്ത് വെറുത്ത് അവസാനം കുറച്ച് ഇഷ്ടമൊക്കെ ആയി വരും എല്ലാവർക്കും ഈ കുട്ടിയെ.... ഒരുപാവം നിഷ്കളങ്ക
@elifent
@elifent 2 жыл бұрын
This is not an interview, this is abuse. Reporter TV, പണി ആരും ഇല്ലേ നിങ്ങളുടെ കൂടെ.
@Keshuvannan
@Keshuvannan 2 жыл бұрын
Perfectly said. It was calling her for an interview and abusing her asking irrelevant questions. Public abusing. Would this guy asked same kind of questions to other actors. Shame on interviewer and this channel
@nickytjoseph
@nickytjoseph 2 жыл бұрын
Such a disrespectful anchor. He's just fishing for trolls from her who is already tormented by it. Anchor displays his level of decency and true colors.
@anureshmp
@anureshmp 2 жыл бұрын
This guy was brutally trolled by Bheeshma team in an interview, and he rightly deserved it
@asharafsalam
@asharafsalam 2 жыл бұрын
വാർത്തകൾ റിപോർട്ട് ചെയ്യുമ്പോൾ മാത്രമേയുള്ളൂ സ്ത്രീകൾക്കൊപ്പം ഇരയോടൊപ്പം സ്ത്രീകളെ മുൻപിൽ കിട്ടിയാൽ ഒരു ബഹുമാനവും ഇല്ല കളിയാക്കൽ ,ഒരു മാതിരി ആകൽ,പരിഹാസം,,ഗായത്രി ഇസ് genune പേഴ്സൺ ഹൈദരലി ഇസ് a ചെറ്റ
@vinuk.v.4315
@vinuk.v.4315 2 жыл бұрын
ഇങ്ങനെ നിഷ്കളങ്കയായ ഒരു സ്ത്രീ ഈ ഫീൽഡിൽ നില്കുന്നതിനേക്കാൾ നല്ലത് ബാങ്ക് ജോലി തന്നെ ആണ് അത് കളേയേണ്ടായിരുന്നു. 🙏
@nowshadtasrn8008
@nowshadtasrn8008 2 жыл бұрын
തുമ്പിയെക്കൊണ്ട് കല്ലെടുപ്പിക്കുന്നത് പോലെ തോന്നി‼️യഥാർത്ഥത്തിൽ ഗായത്രി ഒരു പാവമാണ്‼️😊
@muhammadsahl9376
@muhammadsahl9376 2 жыл бұрын
ഗായത്രി സുന്ദരിയാണ് വളരെ ഓപ്പൺ ആയി സംസാരിക്കുന്നു
@shamsuurunipilan744
@shamsuurunipilan744 2 жыл бұрын
ഈ കുട്ടിയെ കുഴിയിൽ ചാടിക്കാൻ അവതാരകൻ ശ്രമിക്കുന്നുണ്ട്, പാവം നിഷ്കളങ്ക ആയ കുട്ടി, നല്ല സുഖമുള്ള വർത്തമാനം 👍
@josephmathew6613
@josephmathew6613 2 жыл бұрын
ഒരു പെൺകുട്ടി എന്ന നിലയിൽ കുറച്ചു respect ഒക്കെ കൊടുക്ക് എന്റെ അവതാരകൻ ചേട്ടാ, ഇന്നത്തെ കാലത്ത് ഇത്‌ പോലെ ഉള്ള ആള്ക്കാര് കുറവാണ്, വേറെ വെല്ലോം ആളായിരുന്നേൽ സേട്ടൻ ഇരുന്ന് വിയർത്തേനെ
@sarahice1862
@sarahice1862 2 жыл бұрын
True👍👍👍
@shone9484
@shone9484 2 жыл бұрын
👍👍
@anilraghunathan1567
@anilraghunathan1567 2 жыл бұрын
True.
@sreeuma
@sreeuma 2 жыл бұрын
True
@jannathsherin1272
@jannathsherin1272 2 жыл бұрын
Ayal korch Jada aanallo..onn nalla reethil samsaarichoode dhushttan
@aiduvava6382
@aiduvava6382 2 жыл бұрын
റിപ്പോർട്ടർ ചാനലിൽ ഇങ്ങനെ ഒരു waste ഇന്റർവ്യൂർ എങ്ങനെ കയറിപ്പറ്റി.. ഗായത്രിയെ മറ്റു നടിമാരെപോലെ തന്നേ ട്രീറ്റ് ചെയ്യേണ്ടതല്ലേ... അവരുടെ innocence ചൂഷണം ചെയ്തത് തീരെ ശരിയായില്ല 😏
@VijuBalakrishnan
@VijuBalakrishnan 2 жыл бұрын
വിനായകനെ ആദ്യം ചൊറിഞ്ഞത് ഈ റിപ്പോർട്ടർ ആണ്.
@sajithaanshad3752
@sajithaanshad3752 2 жыл бұрын
👍
@akhilaachuz9773
@akhilaachuz9773 2 жыл бұрын
👍
@sureshckannur7760
@sureshckannur7760 2 жыл бұрын
ഗായത്രിയുടെ സിനിമക്ക് എല്ലാ ആശംസകളും... 👍
@raaganirmalyammedia4962
@raaganirmalyammedia4962 2 жыл бұрын
നല്ല ഇന്റർവ്യൂ, ഗായത്രി പോളി 👌👌👌സിനിമ സൂപ്പർ ഹിറ്റാവും 😍😍
@Mindteacher986
@Mindteacher986 2 жыл бұрын
Mr. Hyder Ali , an interview should be with mutual respect....Too much into personal life of a woman....Havent seen u ask such irrelevant stupid unnecessary questions to male actors...Saw Mammokka roasting you once .....Well deserved... 👏👏👏🔥 Its time Nikesh sir hires good anchors for reporting and interviewing...and give required grooming sessions for keeping up a standard 🙄
@niranjanamohan1797
@niranjanamohan1797 2 жыл бұрын
Nikesh 😂😂😂😂
@naruto-to7qq
@naruto-to7qq 2 жыл бұрын
Correct
@sarahice1862
@sarahice1862 2 жыл бұрын
👍👍👍👍trueee
@beenamanojkumar6331
@beenamanojkumar6331 2 жыл бұрын
പൊട്ടത്തരം പറഞ്ഞിട്ട് അവളെ എല്ലാരേം മുമ്പിലും കുഴപ്പിക്കാൻ വേണ്ടി മാത്രം ഉള്ള ഒരു ഇന്റർവ്യൂ ആയിട്ടാണ് എനിക്കു തോന്നിയത് പാവം കുട്ടി വേറെ ആരോടെങ്കിലും ഈ മാതിരി question ചോദിക്കുമോ 😡 അവൾക്കു കള്ളത്തരം അറിയാത്തതുകൊണ്ട് ആണു ഇങ്ങനത്തെ question ചോദിച്ചത് അല്ലാത്തവർ ആണെങ്കിൽ റിപ്പോർട്ടറോട് ഉത്തരത്തിൽ നിന്നു സമർത്ഥമായ് ഒഴിഞ്ഞു മാറും അത് അറിഞ്ഞോണ്ട് എന്തിനാ ആ കുട്ടിയെ കുഴപ്പിച്ചത്
@Agnes26316
@Agnes26316 2 жыл бұрын
Well said👍🏻👍🏻
@kalamandalamvishnuvishnu2799
@kalamandalamvishnuvishnu2799 2 жыл бұрын
ക്ഷണിച്ചു വരുത്തി അപമാനിച്ചതുപോലെ തോന്നി.
@poweris75
@poweris75 2 жыл бұрын
Gayathri, you did a great job. getting better for sure. Let’s do more movies. Also about the interviewer :- I feel like worst interviewer ever. Verum reachinu vendi maathram vendi try cheydha interviewer, adhil koodudhal onnum parayanilla
@abdulrasheedv.a3818
@abdulrasheedv.a3818 2 жыл бұрын
ഏതാടോ ഇയാൾ, ഇന്റർവ്യൂ എന്ന് പറഞ്ഞു ഒരാളെ ഇങ്ങനെ ബുദ്ധിമുട്ട് കൊടുക്കണോ, തനിക്കൊക്കെ വേറെ വല്ല പണിക്കും പൊക്കൂടെ, ഗായത്രി 😍😍
@aleenaphilip5144
@aleenaphilip5144 2 жыл бұрын
Dear interviewer, your questions are disgusting. Please learn to respect a person's privacy.
@insha7838
@insha7838 2 жыл бұрын
Interviewer otttum professional alla..alogicha vere enthoke nala questions chothikyam.. Proud of u Gayathri for handling this well
@RITHOOSTips
@RITHOOSTips 2 жыл бұрын
ട്രോളൻമ്മാർ ട്രോളട്ടെ അതു കണ്ട് എന്തിനാ റിപ്പോർട്ടറേ നീയും ട്രോളണേ...... വിളിച്ചിരുത്തി ഇങ്ങനെ അപമാനിക്കരുത് 🙏🙏🙏
@gokul7053
@gokul7053 2 жыл бұрын
ഇവനോടൊക്കെ ചുരുളി തന്നെ പറയണം
@jesusisalive4532
@jesusisalive4532 2 жыл бұрын
ഇത് ഏതാ ഈ ഇന്റര്‍വ്യൂ ചെയുന്ന ഊള.. ഇവനെ പോലെ ഉള്ളവന്മാരെ മേലാൽ ഇനി ഇന്റര്‍വ്യൂ ചെയ്യിപ്പിക്കാൻ വിളിക്കരുത്.. ചുമ്മാ റേറ്റിങ്ന് വേണ്ടി ചോദിക്കുന്ന ഊള ചോദ്യങ്ങള്‍. Give Respect and take respect
@deepa6684
@deepa6684 2 жыл бұрын
വളരെ മോശം ഇന്റർവ്യൂ... ഗായത്രിയെ വിളിച്ചു വരുത്തി അപമാനിക്കുന്ന anchor... വെറും personal ആയിട്ടുള്ള questions പരസ്യമായി ചോദിച്ച് റീച്ച് കൂട്ടാൻ എന്തൊക്കെയാണ് കാണിക്കുന്നത്... To Gayathri : pls react to interviewers when they ask similar questions 👍🏻
@Thusharapraseed
@Thusharapraseed 2 жыл бұрын
22:57 : " തെറ്റ് ചെയ്ത ആളിന്റെ ഒപ്പമാണോ ന്നാണോ ചോദിക്കുന്നെ " ?? നല്ലൊരു സ്ത്രീ നല്ല അലമ്പ് interviewer!
@Mukilmanthra
@Mukilmanthra 2 жыл бұрын
ഈ ഇൻ്റർവ്യൂ കണ്ടപ്പോൾ ഗായത്രിയെ ഇഷ്ടമായി. കുടില ബുദ്ധി ഇല്ല
@snehas303
@snehas303 2 жыл бұрын
The interviewer is so mean and disrespectful. Indulging too much into her personal life.
@sonasaji6169
@sonasaji6169 2 жыл бұрын
Don't know whether this can be called as an Interview....show some respect to human beings....Never expected this from a leading news channel.... Loving you Gayathri 😘😘😘😘😘
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ആദ്യം ആ നിർമ്മാതാവിനെ ചപ്പ കുറ്റിക്കു കൊടുക്കണം ഈ പാവം കുട്ടിയുടെ സിനിമ ആർ ആർ 6 എന്ന പടത്തിലെ ഒപ്പം റിലീസ് ചെയ്യുന്നതിന്🙏😡
@jyothis2935
@jyothis2935 2 жыл бұрын
Treating her as a kid... she also deserves some respect..getting too personal 😔
@sereenadamaar2679
@sereenadamaar2679 2 жыл бұрын
Mr. Interviewer, Respect her please!
@Anu-ns1om
@Anu-ns1om 2 жыл бұрын
Give respect mister anchor
@meenakshipremvu9166
@meenakshipremvu9166 2 жыл бұрын
ആ ചോദ്യം ചൊദിച്ചവനെ രണ്ടെണ്ണം കൊടുക്കാൻ തോനുന്നു.
@subeeshmk4453
@subeeshmk4453 2 жыл бұрын
മോനെ ഹൈദരാലി നിനക്ക് കാക്കാൻ പോയിക്കൂടെ... ഗായത്രി ആയതുകൊണ്ട് നീ രക്ഷ പെട്ടു... വേറെ വല്ലോരും ആയിരുന്നേൽ ഒരെണ്ണം ഇട്ടേനെ
@shanmajlis8661
@shanmajlis8661 2 жыл бұрын
ഇങ്ങേരു ntho valya sambhavam aahnennulla reethiyil aahnu ayalde chodhyangal.. satyam paranjal ippo gayatri chechiyude interviews 90%perum kaanunnath aa nadiyodulla ishattam kond thanneyanu.. heters ellaam fans aay maari kainju.. she is very innecent💯
@JP-mq7ce
@JP-mq7ce 2 жыл бұрын
She is a genuine girl ❤️
@ardhra9516
@ardhra9516 2 жыл бұрын
All the best to a promising actress. Let her wish come true. Those who are insulting her will respect her in future. 😇 Normally I will not watch any program in this channel. But only to appreciate that beautiful and genuine actress I came here😜😜
@arttravelvlogsgm9019
@arttravelvlogsgm9019 2 жыл бұрын
Anchor was soo indecent, that girl is soo genuine. I guess he need some pseudo intellectual actress ppl. If you're judging this girl is intelligent via her interviews, i would say she is excellently playing now. I am sure she'll reach to a greater place were she dream for. All th best gayatri. You're th best.
@sn-zm7zz
@sn-zm7zz 2 жыл бұрын
ഗായത്രി ചേച്ചിയെ എനിക്ക് ഭയങ്കര ഇഷ്ടാണ്.. പലരും ullil തോന്നുന്ന ആഗ്രഹങ്ങളും feelings um മറച്ചു വെച്ച് വലിയ എന്തൊക്കെയോ aayi അഭിനയിച്ചു തിമിർക്കുന്നവരാണ്... എന്നാൽ ചേച്ചി ellam open aayitt സംസാരിക്കുന്നു... അതുകൊണ്ട് തന്നെ പലപ്പോഴും കളിയാക്കപ്പെടുന്നു എന്നുള്ളതാണ് സത്യം.ഭാവിയിൽ ഒരുപക്ഷെ nayans നെ pole അല്ലെങ്കിൽ അതിനേക്കാൾ ഏറെ fans ഉള്ള lady super star ആകാം ഗായത്രി....... Ethra positive ആയിട്ടാണ് ചേച്ചി തനിക്ക് നേരെയുള്ള പരിഹാസങ്ങളെ പോലും കാണുന്നത്... ഇതിനേക്കാൾ വലിയ പക്വത എന്താനുള്ളത്?!
@athiravishnu221
@athiravishnu221 2 жыл бұрын
Anchor just interviewing her for trolls. So sorry for gayathri
@SinubalanSinubalan
@SinubalanSinubalan 2 жыл бұрын
ഗായത്രിയുടെ ട്രോൾ വീഡിയോ കണ്ട് കണ്ട് ഇപ്പൊ പാവം തോന്നുന്നു
@farzanasaleem230
@farzanasaleem230 2 жыл бұрын
She is genuine❤️ confident 🔥funny🤪 person 🔥❤️
@mathsipe
@mathsipe 2 жыл бұрын
The guy insulting her and that show who is he.
@adikeys
@adikeys 2 жыл бұрын
Honest and Humble Girl❤
@dosais
@dosais 2 жыл бұрын
Anchor is a waste Very irritating questions Gayatri looks very genuine
@aparna3846
@aparna3846 2 жыл бұрын
Gayathri understood dat he is mocking her... She must have just played along...
@Manuel-gn4vb
@Manuel-gn4vb 2 жыл бұрын
Love you moluuuu ! We understand your innocence !May God bless you kunjuuuuu!
@Evolvingstardust
@Evolvingstardust 2 жыл бұрын
Worst interviewer I ever seen. Questions and his attitude, just watching itself making me uncomfortable. Unprofessional presentation and usage of some vocabulary at its worst. Too much personal questions making the actress feeling awkward to respond. I wonder why Channel like Reporter lacks common sense and broadcasted this and ruining their own reputation. Head of the channel should apologies to the actress for the disrespect of their employee. WORST INTERVIEWER*
@sonusebastian7864
@sonusebastian7864 2 жыл бұрын
She is genuine... Pls ask some better questions...
@amalvenu_vm4844
@amalvenu_vm4844 2 жыл бұрын
Good luck Gayathri 👍
@ignitewings5418
@ignitewings5418 2 жыл бұрын
ഞാൻ തന്നെ എന്നെ" that's Great gayathri✌️
@althafnasir3252
@althafnasir3252 2 жыл бұрын
ഒരു പാവം അതാണ് സത്യം 👍🏻
@devikr32
@devikr32 2 жыл бұрын
Such bad questions... So bad...Why is he asking this kind of questions
@roshanmathew7577
@roshanmathew7577 2 жыл бұрын
സത്യം പറഞ്ഞാൽ ഇപ്പോൾ ഗായത്രിയെ trolli കണ്ട് കണ്ട് മടുത്തു ... അവർ അവരുടെ വഴിക്ക് പോട്ടെ , മനഃപൂർവം troll ഉണ്ടാക്കാൻ അവസരം ഉണ്ടാക്കി views കൂട്ടാനാണ് ഗായത്രിയെ വിളിക്കുന്ന മിക്ക channelnte ലക്ഷ്യം , interview കണ്ടാൽ trollanmar കേറി മെയ്യുമെന്ന് അറിയാം , കുറേപേർ അത് കണ്ട്‌ interview കാണാൻ വരും, അപ്പോൾ interview views കൂടും...
@naziyamaheen777
@naziyamaheen777 2 жыл бұрын
It’s a shame that the interviewer plus the channel is being so cheap to ask such stupid questions..Sure that gayathri had gone through many controversies ,this interview is a clear example of taking advantage of her for the views..I’m not a fan of gayathri but I totally respect her for having the guts to speak up her mind without worrying about what others think..She clearly knows what she want and I think she would achieve it in no time.. Just you know interviewer you are doing a very bad job.You are literally insulting the person sitting in front of you,this is not interviewing.. Also this is purely my opinion,I don’t expect everyone should feel the same way..
@ashentertainments4338
@ashentertainments4338 2 жыл бұрын
ഇവനെ അല്ലെ അന്ന് മമ്മൂക്ക ഇട്ട് ആക്കിയത്...... അന്ന് പാവം തോന്നി but ഇയാളുടെ വായിൽ നിന്ന് വരുന്ന ചോദ്യം കേട്ടപ്പോൾ ആണ് അന്ന് മമ്മുക്ക ആക്കിയത് നന്നായി എന്നെ മനുസലായി😐😐😐
@Achuachu-mz8pf
@Achuachu-mz8pf 2 жыл бұрын
New interview aano mammookkaante
@adeensmurali6906
@adeensmurali6906 2 жыл бұрын
Interview oru art aanu enn thanneya njn vishwasikunne.. Ivda ith Enthokkeya chodhikkane.. Ith Gayathriyude kayyil ninnm veendm nthenkillm okke kitti athum airil aakam enn pratheekshich chodhikana chodhyangal poleyind…Reporter TV ithreyum tharamthazhum enn vicharichilla… Thakarunna nilavaramillatha interviewkalude oru udhaharanam aanu ith… Respect the artist
@rekhaanil7518
@rekhaanil7518 2 жыл бұрын
She is very innocent
@sereenadamaar2679
@sereenadamaar2679 2 жыл бұрын
She is very genuine actually! 😂
@mathsipe
@mathsipe 2 жыл бұрын
Use your negative publicity and take it as a positive for your growth..
@studioolywe500
@studioolywe500 2 жыл бұрын
The interviewer is behaving below the belt. Such a cheap questions and such a cheap attitude. @gayatri you are strong girl, u will do good in future for sure. To sit on a chair opposite to such a chauvinist infront of camera and still carry out the smile on face and answer all his crap questions innocently is braveness.
@ashinishad856
@ashinishad856 2 жыл бұрын
She is very innocent & open hearted
@reenususanthampi8380
@reenususanthampi8380 2 жыл бұрын
The way she responds is really good ☺️
@shijinchristy733
@shijinchristy733 2 жыл бұрын
❤❤❤gayathry ❤❤❤ 🌹🌹🌹
@Keshuvannan
@Keshuvannan 2 жыл бұрын
Very innocent and honest answers. Poor questions from Reporter TV. He should have give her more respect. You wouldn't have asked same kind of questions to other leading actresses. Shame on you. Please learn how to respect others before joining TV channels
@ssvlog-ez9fi
@ssvlog-ez9fi 2 жыл бұрын
ചോദ്യങ്ങൾ കേട്ടിട്ട് നല്ല irritation നും ദേഷ്യവും തോന്നുന്നുണ്ട് പരസ്പര ബഹുമാനം എന്നൊരു വസ്തുതയെകുറിച്ച് അവതാരകന് എന്തെങ്കിലും അറിവ് ഉണ്ടോ 😡😡😡😡
@gokul7053
@gokul7053 2 жыл бұрын
7:53 epic expressions
@suryaeerugula3770
@suryaeerugula3770 2 жыл бұрын
Very bad and very dirty way of anchoring I felt like the anchor is abusing her.......
@shamnasherif9943
@shamnasherif9943 2 жыл бұрын
Love gayathri. Very Innocent.
@amalbabu4730
@amalbabu4730 2 жыл бұрын
ഇങ്ങേരെ ഒക്കെ ഈ ചാനലിൽ ഒക്കെ പിടിച്ചു ഇരുത്തിയതിന്റെ മാനദണ്ഡം ഒന്ന് അറിഞ്ഞാൽ കൊള്ളാം 🤮🤮🤮
@hardcoresecularists3630
@hardcoresecularists3630 2 жыл бұрын
ഇവർ കുറച്ച് ഹൈപ്പർ ആണ് മനസ്സിൽ എന്താണ് തോന്നുന്നത് അത് പോലെ പറയുന്നു അതാണ് വേറെ ഒരു പ്രശ്നവുമില്ല 🙏
@aswathysuraj1991
@aswathysuraj1991 2 жыл бұрын
Hydarilidem reporter channelum epo swandamay vijarich vechirikunad....gayatri ndinu aanu evark oke interview kodukune....kaliyakuna pole aanu ellam chodikune
@mathsipe
@mathsipe 2 жыл бұрын
Love your innocence Gayathri♥️.
@hennalover1167
@hennalover1167 2 жыл бұрын
Paaavam 🥰💗
@aparnamadhavan7891
@aparnamadhavan7891 2 жыл бұрын
Troll cheyyunnavare aa interviewer ne shradhikku ... John britas ne vellunna ahangaravum disrespect to the actress.. ethra pranayangal undayirunnu, madhyam alladhe endhellam upayogikkum... Ee vaka chodhyangalde prasakhthi endhaanu..... Give respect ..bro... Gayatri well done for maintaining your decorum even when he was asking such questions
@Chanjusss
@Chanjusss 2 жыл бұрын
നിഷ്കളങ്ക യാണ് ഗായത്രി ❤️❤️❤️
@tresaks5728
@tresaks5728 2 жыл бұрын
Anchor is very indecent ,there should be mutual respect in an interview.
@goddessparvati7774
@goddessparvati7774 2 жыл бұрын
Ee innocent mind nu dhaivam nallathu varuthatte...ippo ulla trollukal nokkenda Gayathri enna vyakthi ivide vare ethiyille?miss kerala, actress okke aayille...?kaananum sundhari..dhaivam orupaaadu anugrajichittund..ippozhulla trolls okke vegham kazhinjilum .ithrayum nalla manass ulla gayathrik nalla bhaavi theerchayayum undakum .. grateful aaytt irikuka..all the best.gayathri ee comment vaayikuka aanel we love you Gayathri
@seberavelil1419
@seberavelil1419 2 жыл бұрын
She is brilliant...n innocent
@cphills8355
@cphills8355 2 жыл бұрын
This man is extremely unprofessional and just plain rude. All this guy tried doing was degrading the actress but she handled herself so well.
@anjalijayachandran7913
@anjalijayachandran7913 2 жыл бұрын
Etra pere pranayichu, etra naal pranayam kond nadannu, engenya theche - ithoke absolutely personal questions aanu. Oru interview ithra adhapadikrth
@elizabethvarghese5511
@elizabethvarghese5511 2 жыл бұрын
ഉത്തരം പറയാൻ പറ്റില്ല എന്ന് ഗായത്രി തറപ്പിച്ചു പറയണമായിരുന്നു
@Ree_cy
@Ree_cy 2 жыл бұрын
Give her respect back! Worst questions to ask an actress! There should be a limit for the questions..
@saisayuz5391
@saisayuz5391 2 жыл бұрын
Gayathri Chechi oru pavam 😔nallath varatte
@leelak.v.4813
@leelak.v.4813 2 жыл бұрын
Gayathri super👍👍👍👍👍🌹🌹🌹🌹 she is very innocent.....
@sjd1416
@sjd1416 2 жыл бұрын
Hyder ali orumathiri patti show kanikaruth.. Ninekaal bhedam gayathriyude thallaa paavam koch
@eldhosegeorge9271
@eldhosegeorge9271 2 жыл бұрын
ഹൈദർ നല്ല ഒന്നാം തരം ചൊറി തവള തന്നെ.
@mumtazfazal2.035
@mumtazfazal2.035 2 жыл бұрын
Avadharakan very boar....... Gayathriiiii cute and brilliant 🥰🥰🥰🥰🥰🥰🥰🥰🥰🥰 love youu gayathriiiiii....... Eee chengayi endh chodhyava chodhikkunne....
@akashnair3458
@akashnair3458 2 жыл бұрын
What kind of joy u get asking such cheap questions, the wicked smile after such questions.GROW UP!!!! Show some dignity in the profession you do. Do u dare asking these questions to someone else
@ponnusruthi2558
@ponnusruthi2558 2 жыл бұрын
Reporter you are just insulting her....very bad ..minimum korch respect kodukan padikku😡
@rajeevrajanm7322
@rajeevrajanm7322 2 жыл бұрын
All the best 😍👍❤
@ullasjose6898
@ullasjose6898 2 жыл бұрын
Dear interviewer act your age please!
@ameeract7154
@ameeract7154 2 жыл бұрын
Interviewer bad👎 give some rspct at least, sooo bad, she is such a nice soul, innocent
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
BAYGUYSTAN | 1 СЕРИЯ | bayGUYS
36:55
bayGUYS
Рет қаралды 1,9 МЛН