ഞാനിതു വരെ മീശോ ൽ ninnum പർച്ചസ് ചെയ്തിടത്തോളം നല്ല അനുഭവം ഉണ്ടായിട്ടേ ഉള്ളു return ആക്കിയാൽ ആ ദിവസം തന്നെ cash credit ആവാറുണ്ട് കസ്റ്റമർ care സർവീസും വളരെ നല്ലതാണ്
@remyasworld53702 жыл бұрын
Yes
@sindhusudheesh50872 жыл бұрын
Yes
@Ich_hu2 жыл бұрын
Crt
@krs41222 жыл бұрын
💯💯💯
@shirinrakith292 жыл бұрын
Yes
@Thinkloo Жыл бұрын
ഞാൻ ഒളിവിയ യിൽ നിന്നു എടുത്ത 2 ടോപ്പും ഡാമെജ് ആയിട്ടാണ് അവർ അയച്ചത്
ഞാനും ഒലിവിയ നിന്നും ഡ്രസ് എടുത്തു ഇപ്പോഴും എടുക്കുന്നുണ്ട് സൂപ്പർ ആണ് mam
@SivarenjiniSumesh2 жыл бұрын
Ningal enganeya edukuneee please reply
@arshasivan7432 Жыл бұрын
Njna medchathu pottayaypoy. Beads full pottipoy
@twinkletwingirllittlestars68802 жыл бұрын
അതെ അവർ വരുന്നവർക്കൊക്കെ ജോലി കൊടുക്കും. എന്നാൽ mam ഇടയ്ക്ക് ഒരു news കണ്ടില്ലായിരുന്നോ salary ചോദിച്ചു ചെന്ന രണ്ടു സ്ത്രീകളെ ഒലിവിയ designs achu hus ചേർന്ന് തല്ലി എന്ന്. എന്നിട്ട് പിടിപാട് വെച്ചിട്ട് case ഒതുക്കി തീർത്തു. നല്ല ജീവകാരുണ്യ പ്രവർത്തകർ തന്നെ ആണ് 😂
@deepthikrishnaak9042 жыл бұрын
സത്യം യൂട്യൂബിൽ നോക്കിയാൽ അറിയാം ഒലിവിവ യുടെ തട്ടിപ്പ്. ഞാൻ ഒരു ഡ്രസ്സ് റിട്ടേൺ ചെയ്തിട്ട് ഇപ്പൊ ഡ്രെസും ഇല്ല പൈസ യും ഇല്ല. കസ്റ്റമർ കെയർ പക്കാ ഗുണ്ടായിസം ആണ്
@sreemasree39672 жыл бұрын
Paid promotion ann ee vdoo Meeshoo nalla app an Athraa mosham allaaa Oliviyaa um nallath okke ann Pakshe chechi epoo ittaq vdo paid promotion
@devilkarlozz73142 жыл бұрын
അബദ്ധത്തിൽ ഒരേ കളറിൽ3സാരീ ഓർഡർ ചെയ്തു വന്നത് രണ്ട് എണ്ണം, ഒരു എണ്ണം റിട്ടേൺ കൊടുത്തു ഒന്നിന്റെ പൈസ വന്നു.
@media-qp9ud2 жыл бұрын
Meesho ആദ്യമൊക്കെ കൃത്യം cash return ചെയ്യും. പിന്നെ Meesho return ചെയ്തിട്ട് cash കിട്ടിയില്ല... ഇപ്പൊ uninstall ചെയ്ത് u. ഒലിവിയ കാണാറുണ്ട്.. ഇന്നുവരെ purchase ചെയ്തിട്ടില്ല... നോക്കണം..
@binduharidas52342 жыл бұрын
Meesho തട്ടിപ്പ് ആണ്. Refund കിട്ടുന്നില്ല. Bank passbook ന്റെ കോപ്പി എടുത്തു അയച്ചു കൊടുക്കണം എന്നൊക്കെ പറഞ്ഞു ഒരു കൊല്ലത്തിൽ അധികമായി. രണ്ട് കുർത്തയുടെ പൈസ പിടിച്ചിട്ട് ഒരെണ്ണം മാത്രമേ കിട്ടിയുള്ളൂ. Flipkart ഒക്കെ റിട്ടേൺ ചെയ്യുമ്പോൾ പെട്ടെന്നു തന്നെ refund ചെയ്യുന്നുണ്ട്.
@j4jfam2 жыл бұрын
Paid promotion anen msnassilskuve illa🤓.meesho de sthiram customer anu njan nalla verity collections und incase low quality anel return next day eduthitund refund um kitunnund. Pine teacher nte dedication sammathikkanam class anelum 11 mani akumbol enganelum vannu oliviya ne kandite bakki class polum thudaru😜oliviya enthanen aviduthe staff nod thanne chothichal manasilakum veruthe mattu penkutikale kude kudukaruth. Onnuvallelum oru teacher ale
@oliviyadesignsbyachus28172 жыл бұрын
Hi mam, ഞാൻ achu ആണ് ഒലിവിയ്യിൽ നിന്ന് ❤ഇപ്പഴാ ഈ വീഡിയോ കണ്ടേ, ഒരുപാട് സന്തോഷം ❤ടീച്ചറിനെ പോലെ ഒരുപാട് പേരാണ് ഒലിവിയയുടെ സപ്പോർട്ട്, ഇത്രയും സപ്പോർട്ട് ചെയ്ത മാമിന് ഒരു gift ഉണ്ട് കേട്ടോ, എക്സിക്യൂട്ടീവ് നോട് ഒന്ന് contact ചെയ്ത മതി ❤❤❤
@reeshmamanoj31042 жыл бұрын
Thank you Achus🥰🥰🥰
@pesmaster2162 жыл бұрын
Josmi review ഇട്ടത് കൊണ്ട് ഇനി ഇങ്ങനെ പൈഡ് റിവ്യൂസ് പലതും പ്രതീക്ഷിക്കാം. എല്ലാരും ചോറ് തന്നെ കഴിക്കുന്നത് 😂
@neethuunnimol45022 жыл бұрын
Athaanu Achu❤
@shebinaameen24912 жыл бұрын
Hi achu evening aanu vedio kanunnath appo nokumpo sold àakum
ഞാൻ എനിക്കും മോൾക്കും oliviya യിൽ നിന്നാണ് dress വാങ്ങാറ് നല്ല dress ആണ് ❤എന്റെ എക്സിക്യൂട്ടീവ് നീതു ❤ആണ്
@achuchandran1792 жыл бұрын
ഞാൻ മീശോ നിന്നും വാങ്ങീട്ടുണ്ട്..... നല്ല drz തന്നെ ആണ്.. Review നോക്കിട്ടെ വാങ്ങാറ് ഉള്ളു..... Cash um പെട്ടന്ന് refund ചെയ്തു തരും also ബില്ല് mail അയച്ചു തരും... ഒലിവിയ drzz um ഞാൻ വാങ്ങീട്ടുണ്ട് അതും നല്ല dress തന്നെ ആണ്...... After wash ഒലിവിയ dress കുറച്ചു കൂടെ നല്ലതാണ് തോന്നിട്ടുണ്ട്.... Georget allellum എതിലെയും കളർ പോവാറില്ല.. 2 um എനിക്കിഷ്ടം ആണ് 👍🏻👍🏻
@Neha.538 Жыл бұрын
ഞാൻ ഒലിവിയയിൽ നിന്ന് എടുത്ത top bad quality യായിരുന്നു. Colour fqde ആയി
@nishusworld1232 жыл бұрын
Meesho full thattippu aanu. Ente kurem cash poyi refund kittilla
@WingsofPassion-yn6rc2 жыл бұрын
Thanks for the information mam.. Nice video 👍
@sreemasree39672 жыл бұрын
Paid promotion
@jannathsherin12722 жыл бұрын
ഞാനും മീഷോ ഡ്രസ്സ് വങ്ങാരുണ്ട്..ഇത് വേറെ കുയപ്പം ഒന്നും ഉണ്ടായിട്ടില്ല
@rasheedausman10202 жыл бұрын
മീശയോയിൽ നിന്ന് ഇതുവരെ എടുത്ത ഡ്രെസ്സൊക്കെ ഒക്കെയാ റിട്ടേൺ ച്യ്താൽ ക്യാഷ് പെട്ടന് കിട്ടുന്നുണ്ട് എന്തിനാ വെറുതെ ഇങ്ങനെ പറയുന്നേ