Rs 30/- 😱 Testing Meesho Makeup Products ✨💫

  Рет қаралды 416,349

SimplyMyStyle!! unni

SimplyMyStyle!! unni

Күн бұрын

Пікірлер: 356
@RANIYAKORAD
@RANIYAKORAD Жыл бұрын
Don't use this lip balm because they will darker ur lips
@rachana_vishnu
@rachana_vishnu Жыл бұрын
Hi.. Chechi. Njan Makeup onnum eth vare chaithittilla... Cheyyan bayangara eshtta. Adhond chodhikkuvaa . Oro functions okke poowumbol face nalla bangiyil nikkan athyavisham last cheyyunna low rate face cream nallath paranju thero .plez
@amanafayis1865
@amanafayis1865 Жыл бұрын
That lipbalm is for just 10 rs in near by shops
@sharanyashalu8990
@sharanyashalu8990 Жыл бұрын
Chechi Mama Earth sunscreen nallathano ella skin typeinum use cheyyan pattiyathano??
@nimmi44
@nimmi44 Жыл бұрын
Could you please do a video on reducing lip pigmentation/dark lips remedies ?
@poojacm6971
@poojacm6971 Жыл бұрын
Dare to try this 🙄... Carefully unni.... Keep rocking... Take care unni
@San_Sa
@San_Sa Жыл бұрын
Coloressenc is a good brand. Affordable price aanu almost Ella products num. Liquid lipstic drying aanu. BT bullet lipstic super aanu. Athyavasyam long-lasting aanu. Normal lipstic colours il ninnum maari Verity colours available aanu.normally high end brands il kittunna colours okke available aanu.
@aswathip833
@aswathip833 Жыл бұрын
How to select shade of cc cream, concealer, foundation, compact powder
@vichnukoman
@vichnukoman Жыл бұрын
Go to a store and find your shade then buy online
@mufeedamufe2326
@mufeedamufe2326 Жыл бұрын
Swiss beauty yude cncealer nallathan. Use cheyyam👍
@SwethaKj-ms1qx
@SwethaKj-ms1qx Жыл бұрын
Ende chund adikm pigmentation indrnilla but ipoo ee sanm use akittt nllaa pigment ayui athin vella remadyum indooo pinne endee facil full kuru ahnn sunscreen ittitt pinne black markum ath kalyn nthelum oru vazhi parnjj theruo koreee youtubil nokii chrythuu onnum working avnillaaaa
@nayanaek9347
@nayanaek9347 Жыл бұрын
First lipbalm colour varum but nallonm lips dark aakumm
@rinse338
@rinse338 Жыл бұрын
Colour essence gulfiloke kitumm... Nalla brand anu.. Use cherund
@sruthysunil3766
@sruthysunil3766 Жыл бұрын
Chechi aa lipstik nte box polullathil ulla lipsticks nallathanoo
@dhanyashaju1974
@dhanyashaju1974 Жыл бұрын
Chechi garnier daily glow cream nallayano
@Aswathyalku
@Aswathyalku Жыл бұрын
Hii...chechi....dry skin nu pattiya best moisturiser and sunscreen onnu പറയാമോ
@anusreeanu4184
@anusreeanu4184 Жыл бұрын
Low porosity hair n patiya products parayamo... Oooro hair typinm pattiya shambhu conditioner oky. Angana hair typ vecht hair care parayamo.
@simplymystyleunni
@simplymystyleunni Жыл бұрын
Video aayitt cheym da
@hennaedappatta1796
@hennaedappatta1796 Жыл бұрын
Chechi chinethe adeth ulla ella mekape,s kanikko?
@ishahjishad5576
@ishahjishad5576 Жыл бұрын
Ummees naturals nte product review cheyyuo?
@sivakumar2671
@sivakumar2671 Жыл бұрын
Chechi teenage paryathil sunscreen use cheyyallannu kettu athu sheriyano Teenage paryathil use cheyyan pattunna oru sunscreen recommend cheyyamo
@getsmartenupwithme2766
@getsmartenupwithme2766 Жыл бұрын
Acqualogica ,minimalist my fav ones just try it
@sanhashdq
@sanhashdq Жыл бұрын
Chechiii A lipbalm use cheyyandatto Ath lipsin problems undakknd
@simplymystyleunni
@simplymystyleunni Жыл бұрын
👍🏼
@zstylishworld1021
@zstylishworld1021 Жыл бұрын
Coloressence ne kurich pand unni oru vedio itrnnllo .. athnde compact pwdr oke aayt Ann prnjirnnloo ee brand ne Patti
@housewife12345
@housewife12345 Жыл бұрын
Red addition എന്താ ഇടാഞ്ഞത്???
@San_Sa
@San_Sa Жыл бұрын
Mac mini lipstic nude shades nte review parayumo? Malayalathil reviews kurava. Want to buy one nude shade for dusky skin. Pls consider
@KD_AKMAL
@KD_AKMAL Жыл бұрын
Chechi paranjapole nalla brand nte afforable makeup or skincare video cheyyuo
@shazz1212
@shazz1212 Жыл бұрын
Affordable rangilulla nude mini eyeshadow palette suggest cheyyamo.. Pls
@ashmis7904
@ashmis7904 Жыл бұрын
Swiss beauty palatte
@bisnybasheer8081
@bisnybasheer8081 Жыл бұрын
Chechi meesho foundation brush nte review chyyumo
@dishijasirosh7314
@dishijasirosh7314 Жыл бұрын
Chechi mensuration cup nte vdeo chymo
@reshmarb3163
@reshmarb3163 Жыл бұрын
വീഡിയോ കണ്ടപ്പോൾ ആദ്യം ഒരു നിരാശ തോന്നി എന്തിനാ ഇമ്മാതിരി സാധനങ്ങൾ ഒക്കെ ഈ ചാനലിൽ കാണിക്കുന്നതെന്ന്. പക്ഷേ വീഡിയോ കണ്ട് തീർന്നപ്പോൾ എന്നെ ഒട്ടും നിരാശപ്പെടുത്തീലാന്ന് മനസിലായി... gud job unni....... കാരണം കഴിഞ്ഞ ദിവസം ഞാനൊരു ന്യൂസ് കോട്ടു സ്കൂൾ കുട്ടികൾ വ്യാപകമായി ഇത്തരം പ്രോഡക്ടുകൾ ഉപയോഗിക്കുന്നു എന്നും അതുവഴി അവഴി സ്കിൻ ഇഷ്യൂസ് ഉണ്ടാവുന്നെന്നും. ഇതിനെ കുറിച്ച് കുട്ടികൾക്ക് അറിയില്ല . എൻ്റെ ഒരു അനുഭവം പറയാം. ഞാൻ സ്കൂളിൽ പഠിപ്പിക്കുന്ന സമയം. അന്ന് രണ്ടാം ക്ലാസിലെ ക്ലാസ്ടീച്ചർ ആണ്. ഒരു ദിവസം ഞാൻ ക്ലാസിൽ ചെന്നപ്പോൾ ഒരാൾ ലിപ്സ്റ്റിക് ഒക്കെ ഇട്ട് ക്ലാസിൽ ഇരിക്കാ.. കുറച്ചു കഴിഞ്ഞ് ആളെ മാറ്റി നിർത്തി ഇതൊന്നും ഇതുപോലുള്ള മേക്കപ്പ് സാധനങ്ങൾ ഈ പ്രായത്തിൽ ഉപയോഗിക്കരുത് ശരീരത്തിന് നല്ലതല്ല എന്നൊക്കെ കുറച്ച് കാര്യങ്ങൾ പറഞ്ഞപ്പോൾ ആളും സമ്മതിച്ചു ഇനി ഉപയോഗിക്കില്ലാന്ന്. അന്ന് വൈകുന്നേരം സ്കൂൾ വിട്ടു, കുട്ടികൾ എല്ലാം സ്കൂൾ ബസിനായി ഗ്രൗണ്ടിൽ കാത്തുനിൽക്കുന്ന ഇടത്തേക്ക് ചെന്നപ്പോൾ ആളും കുറേ കുട്ടികളും ചേർന്ന് ലിപ്സ്റ്റിക് ഇടാ.. ആള് ഇങ്ങനെ ഇട്ടു കൊടുക്കുകയാണ്. കയ്യോടെ പിടിച്ചു നിർത്തി വീണ്ടും കുറച്ചു കാര്യങ്ങൾ കൂടി പറഞ്ഞു. മക്കളെ ലിപ്സ്റ്റിക് ഇടുന്നത് ഒരു പ്രശ്നമല്ല. പക്ഷേ പ്രശ്നമാണ്. നിങ്ങളുടെ പ്രായം നിങ്ങൾ ഉപയോഗിക്കുന്ന പ്രോഡക്ട് അത് വലിയൊരു പ്രശ്നമാണ്. ഇപ്പൊ തന്നെ നിങ്ങൾ എത്ര സുന്ദരികളാണ്. കെമിക്കലുകൾ ധാരളം അടങ്ങിയിട്ടുള്ള ഈ വസ്തുക്കൾ ഉപയോഗിച്ചാൽ കുറച്ചു കൂടി വലുതാകുമ്പോൾ ഉള്ള സൗന്ദര്യം കൂടി പോകും. പിന്നെ സ്കിൽ ഇഷ്യൂസ് വേറേ . അങ്ങനെ കുറേ പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ഒടുവിൽ ഇനി ഉപയോഗിക്കില്ല ടീച്ചറേന്ന് സത്യം ചെയ്തു. ഞാൻ ആറു മാസം ആ സ്കൂളിൽ ഉണ്ടായിരുന്നു. അതി ഇനിടയിൽ ഒരിക്കൽ പോലും ആളെ ഞാൻ ലിപ്സ്റ്റിക് ഇട്ട് കണ്ടിട്ടില്ല. നിങ്ങളെ പോലെയുള്ളവർ സ്കൂൾ കുട്ടികളെ ഒക്കെ വളരെ അധികം സ്വാധിനിക്കാൻ കഴിവുള്ളവർ ആണ്. ഇത്തരം പ്രോഡക്റുകളെ പ്രോത്സാഹിപ്പിക്കാതെ ഉള്ളത് ഉള്ളത് പോലെ പറഞ്ഞതിന് ❤. പറ്റുമെങ്കിൽ സ്കൂൾ കുട്ടികൾക്ക് വേണ്ടി ഒരു വീഡിയോ ചെയ്യണം. ഈ മേഖലയിൽ ഒരു വർത്ത വന്നതിനാൽ അത് എല്ലാവർക്കും ഉപകാരപ്പെടുകയും ചെയ്യും .
@Dremgirl850
@Dremgirl850 Жыл бұрын
ഇത് beauty ചാനൽ ആണ്‌ ചേച്ചിയെ ഇത് ഇവിടെ കാണിക്കാതെ കുക്കിംഗ്‌ ചാനൽ കാണിക്കാൻ pattuo
@reshmarb3163
@reshmarb3163 Жыл бұрын
@@Dremgirl850 ഇത് ബ്യൂട്ടി ചാനൽ അല്ലന്ന് ആരു പറഞ്ഞു?
@botsara
@botsara Жыл бұрын
Nml enthina mattullorde krym aloych tension avnee🥲. Ethokke ororutharde personal thalpparyngl aann🙂. Pine teacherkk undayth oru tharathilolla frustration aann thonnind enk🙂👍🏽. Mattullorde krym aloychlla tension onnuala ath.. Angne olla alkkar ond🙂. Lipstik ok edunna allengi make up ok cheyna alkkare kanumbo avrkk entho baynkara budhimuttann🙂. Avrkk orkklm mattulorkk ethoke use akkya vellya prsngl ondavum nnola tesion onnuala..something else😌. Teacherkum angnethe entho ayttann enk thonnane🥲🙌🏽.. Korach lipstik allengi make up ettu vecht onm sambavikkn ponilla.. Angne ok aanengi nml daily kaykkna food okyoo🙂. Ethokke oro adav aann🥲😆🤍
@reshmarb3163
@reshmarb3163 Жыл бұрын
@@botsara മോളെ... എനിക്ക് മേക്കപ്പ് അലർജി ഉള്ള ആളൊന്നും അല്ല. ഞാൻ നന്നായി മേക്കപ്പ് ചെയ്യുന്ന ആളാണ്. മറ്റൊരാൾ എൻ്റെ മുന്നിൽ വന്നാൽ ഞാൻ അത്രയും ആസ്വദിക്കുന്ന ആൾ കൂടിയാണ്. അതു കൊണ്ടാണല്ലോ ഈ ചാനലും സബ്ക്രൈബ് ചെയ്ത് ഒരു വീഡിയോ പോലും വിട്ടു പോവാതെ എല്ലാം കാണുന്നത്. ഞാൻ പറഞ്ഞത് വിപണിയിൽ ഇറങ്ങുന്ന മേക്കപ്പ് പ്രെഡക്ടുകൾ വാങ്ങി ഉപയോഗിക്കുന്നവരെ കുറച്ചാണ്. മക്കള് വാർത്തകൾ ഒന്നും കാണാത്തതിൻ്റെ പ്രശ്നമാണ്. പിന്നെ എൻ്റെ കുട്ടികൾ എനിക്ക് അവരോടും കുറച്ച് ഉത്തരവാദിത്തം ഉണ്ട്. .പിന്നെ ഞാൻ അവരോട് ലിപ്സ്റ്റിക്കെ ഉപയോഗിക്കരുത്. എന്നൊന്നും പറഞ്ഞില്ല.. ലോക്കൽ സാധനങ്ങൾ ഉപയോഗിക്കരുത് എന്നും ഇപ്പൊ അതിനുള്ള പ്രായവുമല്ല. അതു മാത്രമല്ല നീ കുറച്ചും കൂടി മുതിർന്നു കഴിയുമ്പോൾ എവിടെയായാലും ടീച്ചർ ലിപ്സ്റ്റിക് വാങ്ങി തരും എന്നും പറഞ്ഞിരുന്നു. ഇത് ഞാൻ പറഞ്ഞത് പത്തു വയസിൽ താഴെയുള്ള ഒരു കുട്ടിയോടാണ്,.ഈ പറഞ്ഞ് അന്നും തെറ്റായിട്ട് തോന്നീല ,ഇന്നും തെറ്റായിട്ട് തോന്നുന്നില്ല. ഞാൻ ഇനിയും പറയും.
@botsara
@botsara Жыл бұрын
@@reshmarb3163 aa shooper. Paranj erunnoo😌🙌🏽.
@ayshaleza8914
@ayshaleza8914 Жыл бұрын
That you showed 30 rs lip balm i have that igot it for 10 rs 😊
@Sandra_Sajan
@Sandra_Sajan Жыл бұрын
Ath kolila actually nte lips full dark ayt poti
@Rukhiya1969
@Rukhiya1969 4 ай бұрын
Plzz don't use it will make ur lip dark
@aswiniachu2577
@aswiniachu2577 Жыл бұрын
Chechi.. meeshoyil ninn nuda eyeshadow medikkunnath nallathano
@nandanad9563
@nandanad9563 Жыл бұрын
Chechi...mesho yil kanunna Makeup fixer sprays, hair fixer spray okke kollamo? Working aano???
@gafoorakgafo6209
@gafoorakgafo6209 Жыл бұрын
Njan vangi pettu😢
@ansana_here
@ansana_here Жыл бұрын
SWISS BEAUTY SUPER AFFORDABLE AND PRODUCTS ELLAM BHAYANGARA GOOD AANN
@SandraMaryJoseph
@SandraMaryJoseph Жыл бұрын
Chechi mama Earth ubtan face mask nallathaano?
@simplymystyleunni
@simplymystyleunni Жыл бұрын
Njn use cheythitilada but nalla review kettu
@SandraMaryJoseph
@SandraMaryJoseph Жыл бұрын
@@simplymystyleunni ok chechi❤️
@shahmatp2227
@shahmatp2227 Жыл бұрын
Aaa lipbalm ittt itt lip dark aaayi🙂🫤
@soniyas2630
@soniyas2630 Жыл бұрын
Chechi lip pigmntn maaraan ulla oru lipbalm parayo
@alina7627
@alina7627 Жыл бұрын
Mcaffiene nallathaa
@sahlarashi1162
@sahlarashi1162 Жыл бұрын
Ente dry skin aan. Dry nd oliy anen thon. Dryum athe oilyaanennum thonn. Apo neutriderm inte moistureum dermtv clnsrum(face wash alle)requil sunscreenum uze akn pattuo??? Pls reply chechi🥰🥰🥰
@gayathrips7428
@gayathrips7428 Жыл бұрын
You can get more affordable products with the same quality
@sahlarashi1162
@sahlarashi1162 Жыл бұрын
@@gayathrips7428 ithill ninn vangan allada.Njn just reply kittum en vijaricha doubts choichatha😔😔..ente skin typ in nalla quality ulla skin product venam. Epplum pimpl aan. Ithill nin vangan alla.
@getsmartenupwithme2766
@getsmartenupwithme2766 Жыл бұрын
Ithe same skin prblms njnum anubhavichirunnu . Dryaanoo oily aano ennu polum ariyatha avstha .winteril extreme dry summeril extreme oily. Ippo ekadheshm nalla skin carokke cheyunnath kond nalla maattam und
@sanav1851
@sanav1851 Жыл бұрын
Shariram thadikkade kavil vekkan tip indo
@muhammedpk4646
@muhammedpk4646 Жыл бұрын
Chechiyude concealer shade parayamo plzzz….
@ardrajayakumar_2251
@ardrajayakumar_2251 Жыл бұрын
Hi chechi. Hope you are doing good. Ee vangichu kootunna products okke engneya use aakkunne. I mean kore indavulo. Ellam use chydu theeranam ennum ilyalo. Apo adoke enda cheyane🙃
@binoyv6226
@binoyv6226 Жыл бұрын
Vitamin c serum day or night tym il use cheyyune ano better
@sinsinasinu6432
@sinsinasinu6432 Жыл бұрын
Day time
@anshaafnas1156
@anshaafnas1156 Жыл бұрын
Unni chechii teenagers sensitive skininu pattiya nalla products parayoo and skincare routine cheyyo cheruthaayitt hormonal acneyum und
@lichutty
@lichutty Жыл бұрын
Chechiseee...athille hair nde adeelkku valarrum thorrum ullu koranju varruvaa...vaalu poole kedakka ullu illand thaazhe mathram prashnalluu...nthealum home remedy indavoo...reply ayakkanee chechiseee....
@itsmeprabhakar3621
@itsmeprabhakar3621 Жыл бұрын
Hi da menustrual cup nte oru vdo chyuo
@rekhaes5829
@rekhaes5829 Жыл бұрын
Chechi chechi fist kanicha lib bam evidayo ke 15 rupayanu
@thanoos6988
@thanoos6988 Жыл бұрын
Lip balm meeshoyil നിന്ന് alladhe വാങ്ങിച്ചാൽ lip dark avumo
@-zara-zara
@-zara-zara Жыл бұрын
chechi sanex moisturizer review cheyyamo (zero % body & face hydration)
@Bangatanboys-j4u
@Bangatanboys-j4u Жыл бұрын
But that lip balm near my shop was 50 rs
@heavenlyheartyprincess
@heavenlyheartyprincess Жыл бұрын
Upayogich nokkiyitt ee Vedio cheyithirunnu engil onnude help full ayane chechi.
@godislove3191
@godislove3191 Жыл бұрын
Chechy amazonill ninnulla huda beauty dupe eyeshadow review cheyyamo
@fathimasalva7214
@fathimasalva7214 Жыл бұрын
Ath local aann ath use aakkiyaal pottonn lip dark aavum
@myuniverse2
@myuniverse2 Жыл бұрын
Chechi ah lip balm use cheyylle karanam lip karakkum koodathe morinju muriyum lip. Uyyo ith nalla product alla. Magic lip balm ennu parayum colour marum but ith nallathlla....
@benimhayal22
@benimhayal22 Жыл бұрын
Powder nte code thettano Pillow cover aanallo varunnath😐
@bisnybasheer8081
@bisnybasheer8081 Жыл бұрын
Chechii liquid lipstick good aahno???lips darken aakumo??plzz replyy
@gopitk6830
@gopitk6830 Жыл бұрын
Nlla cosmetic brand etha chechi
@aleenams7115
@aleenams7115 Жыл бұрын
Pink colour varunna lipbalm thechal chunde karakkum najn use cheythu very bad... 😶
@bnn878
@bnn878 Жыл бұрын
Aaanoo😳
@akhilasiva
@akhilasiva Жыл бұрын
Hammeee ith thekkunnaa le njn🧐
@simplymystyleunni
@simplymystyleunni Жыл бұрын
Aano 😱ente lips Enik ichiri dark says Pola thonida njn only 2 or 3 times use cheythollu
@aleenams7115
@aleenams7115 Жыл бұрын
Athile chemical ane athukondane colour change avunnathe.. 🙂
@_farisa__ali_8493
@_farisa__ali_8493 Жыл бұрын
Njn 3 yrs ayyi use akkunnu ippolum nte lips white ann🤐
@shihabjasishihabjasi6059
@shihabjasishihabjasi6059 Жыл бұрын
Chechii ഞൻ ഒരു average കളർ ആണ് iruniram pole adhin patie shade ഒന്ന് parayamo
@josykx8388
@josykx8388 Жыл бұрын
Ayur herbal sunscreen nallathanoo
@shylashyla7242
@shylashyla7242 Жыл бұрын
Chechi coloressence inte foundation nallathan njn use cheyyunna brand ahn adipoli coverage ahn compactum super ahn❤️
@nishidaarshid9261
@nishidaarshid9261 Жыл бұрын
Garnier day cream nallathaano?? Athil spf 40 varunna day cream nallathaano daily usenu?? Plz rply chechi
@simplymystyleunni
@simplymystyleunni Жыл бұрын
Spf indegilum better use a sunscreen da
@joshuabiju4749
@joshuabiju4749 Жыл бұрын
nykaa makeup hull cyamoo
@rajulakr9383
@rajulakr9383 Жыл бұрын
Ente normal skin annu, Olay brand nte day and night cream nallathano
@getsmartenupwithme2766
@getsmartenupwithme2766 Жыл бұрын
Yes
@abkkoolimad
@abkkoolimad Жыл бұрын
Derma co BB cream review cheyyo
@amalasibi4612
@amalasibi4612 Жыл бұрын
Can you suggest any moisturiser for face.. Plz... And serum for pimple marks and pimples Plzz... Rplyyyy
@getsmartenupwithme2766
@getsmartenupwithme2766 Жыл бұрын
Ponds light moisturizer if youu have dry skin .it is so affordable .
@Vaiga-r1h
@Vaiga-r1h Жыл бұрын
Colouresensee njan uppayichitud super product ann
@kuttapuvlog1272
@kuttapuvlog1272 Жыл бұрын
Chechi mala evide ninna
@nandanarajannayanarajan5037
@nandanarajannayanarajan5037 Жыл бұрын
Eye look super ❤❤
@anupamasoujith3732
@anupamasoujith3732 Жыл бұрын
Unni...... Derma Co Product Use Cheythittundo. Nallathaano???
@botsara
@botsara Жыл бұрын
Umm. Nallathann.
@simplymystyleunni
@simplymystyleunni Жыл бұрын
Illeda aaga 1 BB cream Ann use cheythadhu adhu nallayanu
@snehak544
@snehak544 Жыл бұрын
Yes facewashum nallathanu
@botsara
@botsara Жыл бұрын
Dermaco salicylic acid face wash acne prone skin karnn shooper aa. Pine vitamin e moisture nallthann.
@Jazniya
@Jazniya Жыл бұрын
Rene oke ipo vannatha pink magic oru 8or 10years ayi …ath lip karukkum daily use akiyala nalla tinted anu
@jewana.v.amolly6479
@jewana.v.amolly6479 Жыл бұрын
Chechi foundation same unde but shade match alla
@ishahjishad5576
@ishahjishad5576 Жыл бұрын
Facewash, moisturizer, sunscreen, vitamin c serum. Ithokke basics Alle? Use cheyyanda order enganeya? Nik onnum arinjuda. Cleanser nd facewash onnano? Arenkilum onn paranju tha
@gayathrips7428
@gayathrips7428 Жыл бұрын
Facewash, serum, moisturiser, sunscreen
@gayathrips7428
@gayathrips7428 Жыл бұрын
Main differences Face wash : 1. Pathayum (foaming) 2. Suitable for oily and combination skin 3. Function - deeply cleans your pores 4. Soapinelum gentle aanu Cleanser 1. Pathayilla (non foaming) 2. Suitable for dry and sensitive skin 3. Function - purify, hydrate, and soothe your skin 4. Face washinelum gentle aanu
@gayathrips7428
@gayathrips7428 Жыл бұрын
Thangalude skin type and skin concern enthaanennum nokki cleanser allel face wash thiranjedukkaam. Pakshae ithil eth use cheiyyaanengilum make up and sunscreen use cheiyyunnundengil oru oil based cleanser koodi vaangendi varum like cleansing balm or cleansing oil. Kaaranam adhyam paranja randinum, face wash and normal cleanser ( which is water based) heavy make up and sunscreen mothathil remove aakkaan patilla. Athukond vaikunneram maathram face washinteyo normal cleanserinu munpaayo e oil based cleanser use cheiyyanam. Raavile venda
@ishahjishad5576
@ishahjishad5576 Жыл бұрын
@@gayathrips7428 thanku dear
@studyworld9944
@studyworld9944 Жыл бұрын
Adipowli ❤️❤️testing video chechi
@snehajayan3323
@snehajayan3323 Жыл бұрын
Chechi aa eyebrow kit nallathaano eyebrow kuravulla varkku use cheyyn
@simplymystyleunni
@simplymystyleunni Жыл бұрын
Shade kuravanuda nalla black eyebrow anegi use cheym
@meghas9938
@meghas9938 Жыл бұрын
Chechi dress link undo
@aryaarya2299
@aryaarya2299 Жыл бұрын
Gua sha massager use cheyyumpol face yil edan pattunna serum home made video cheyyoo
@appussideas6288
@appussideas6288 Жыл бұрын
Chechi aqualogicade products nallathanoo onnu parayavoo plzzz..
@simplymystyleunni
@simplymystyleunni Жыл бұрын
Enik ishtam anuda almost ellm eedhu product Aan nalladhanon ariyandath
@appussideas6288
@appussideas6288 Жыл бұрын
@@simplymystyleunni chechi avarde sunscreen oo
@gayathrips7428
@gayathrips7428 Жыл бұрын
@@appussideas6288 l'sensa sunscreen athilum vila kuravaanu, amazonil, nalla texture
@IshithaMenon
@IshithaMenon Жыл бұрын
@@appussideas6288 very good sunscreen.. definitely recommended even for severe acne prone skin💯
@adhizadhu6191
@adhizadhu6191 Жыл бұрын
@@appussideas6288 spr aanu njan use cheyyunnath aqualogica sunscreen aanu
@sahlasajan9374
@sahlasajan9374 Жыл бұрын
Cheachi enik valuthayiittu pimples and black heads onnum vararilla... enganae videos okkkae kandittu enik makeup okkae cheyanam ennund...appo njan oru toner ,serum ,and sunscreen vangan nikkuvarunnu ...appozhanu njan cheachida teenager video kandath ...appo ee toner and serums okkae essential anoo.. suggest an option
@simplymystyleunni
@simplymystyleunni Жыл бұрын
Eda ee skincare products ellam nammaku aavishym undegi mathram use cheythal mathi 👍🏼 ellarum idunadhu konde idam enn chindhikanda pinne makeup cheyan ishtamanegi nalla brands noki vangi use cheytha mathida adhinu problem onnila but correct aayit remove cheyanm primer also idanm
@sahlasajan9374
@sahlasajan9374 Жыл бұрын
@@simplymystyleunni thank you for ur reply 🥰🥰😘
@gayathrips7428
@gayathrips7428 Жыл бұрын
Make up items vaangaanengil oil cleanser or cleansing balm enthaayalum vaangikko, make up correct aayi remove aakkillengil pani kittum
@sahlasajan9374
@sahlasajan9374 Жыл бұрын
@@gayathrips7428 ente dry skin anu..oil cleanser use akkummpo orupad oily ako skin ...
@gayathrips7428
@gayathrips7428 Жыл бұрын
@@sahlasajan9374 illa, oil cleanser ennu vechaal oily skin ullavarkk ennalla, night skin care routinele ettavum important step aanu (ningal make up and sunscreen use cheiyyunnundengil) saadharana oru face washinu water based aayittulla impuritiesne kazhuki kalayaane patollu. Suncreen, dirt, make up okkae breakdown cheiyaanum completely remove aakaanum oil based cleanserine patollu. Ithellaam faceil ninnu nannaayi remove aakkiyillengil pores clog aavum pimples white heads polulla saadhanangal varaan thudangum. Oil based cleansers sherikkum gentle aanu nallathorennam nokki vaangichaal mathi. Oil cleanser use cheithenu shesham randaamathe cleanser aayi oru gentle cleanser cetaphil poleyo, Simple refreshing face wash poleyo onnu upayogikka Double cleansing vaikunneram maathram mathi, ravile e gentle cleansero alllengil dry skin aayathond venel vellam maathram use cheithaalum mathi (pimples varanundel ravileyum gentle cleanser use cheitholo)
@mevlogs8819
@mevlogs8819 Жыл бұрын
Testing meesho skincare vdeo kuda chyo 😊
@amrithalechu123
@amrithalechu123 Жыл бұрын
Pls do make up collection ❤❤❤❤
@amaya.t2027
@amaya.t2027 Жыл бұрын
chechi sunisa compact enghana unden parayamo😊❤
@simplymystyleunni
@simplymystyleunni Жыл бұрын
Enik adhilu shade kittarilada so vangiyila
@archanakr6821
@archanakr6821 Жыл бұрын
Meesho makeup brushes kurichu video cheyo chechi
@greeshmagk7547
@greeshmagk7547 Жыл бұрын
Chechi oru dobt... daily hair wash cheyyunnath nallathano..? Shmpooving alla plane water vachitt..
@fathimasalva7214
@fathimasalva7214 Жыл бұрын
Plane watern problem illa.. Soap and shaampoo daily use akkaruth
@ayaaanmuhammed
@ayaaanmuhammed Жыл бұрын
First adipoli aan njn ithan use chyunne
@Rizzzz...
@Rizzzz... Жыл бұрын
Dry skin n patya facewash and moistrisr parann therumo...orupad influencrs nod chodichu...aarum id vere parann thannilla
@fathimashana7183
@fathimashana7183 Жыл бұрын
Mamaearth nndee face wash and moisturizer nallath adaaa Ella skin typinum suitable annhu Mamaearth nndee app I'll keeri nokkiyaamaddiii alleell purple amozon and flipcart I'll available annhh
@Rizzzz...
@Rizzzz... Жыл бұрын
@@fathimashana7183 yu try chydino
@knighthunterx2814
@knighthunterx2814 Жыл бұрын
Chechii ee lip balm innu kadel orennathinn 10 rupee ee ullee...🥰 Nalla product ahnn
@Hashim_shaan
@Hashim_shaan Жыл бұрын
Aah primer ethaa?
@ashiashi1810
@ashiashi1810 Жыл бұрын
Liquid nude lipstick. Adipoli aan dedhi🖐❤. 2amathe bottle an nan use cheyynne affordable price set avum💯
@Athiraaathi
@Athiraaathi Жыл бұрын
Lips dark aaakumo
@navyalal6087
@navyalal6087 Жыл бұрын
It smells 😞
@fathimasafanath3410
@fathimasafanath3410 Жыл бұрын
Nalla foundation eatha
@sreekalameerap64
@sreekalameerap64 Жыл бұрын
Chechi aa eyeshadow pallot rate ethra ya???
@nithyajoy2023
@nithyajoy2023 Жыл бұрын
Chechi purplle eganeya order cheyyune
@shainysiju8534
@shainysiju8534 Жыл бұрын
Chechi aa first lipbalm 20rp for one veruuthe 71 rp delevery charge kalayanda
@liyanafathima4690
@liyanafathima4690 Жыл бұрын
Meesho nn products vaangi use chryyunne nallathaanoo
@whiterose9824
@whiterose9824 Жыл бұрын
Hai unni chechii.. Video super👌👌👌.. Chechi pimple acne patches il yedhu brand anu nalladhu ennu suggest cheyyamo
@simplymystyleunni
@simplymystyleunni Жыл бұрын
Njn ippo sanfe enna brand use cheytharnu adhu nalladhan
@whiterose9824
@whiterose9824 Жыл бұрын
@@simplymystyleunni ok chechi thank you😘😘
@thasleemathasli6474
@thasleemathasli6474 Жыл бұрын
A lipbalam idandanda to nalla black colour aakum
@jsanthosh1449
@jsanthosh1449 Жыл бұрын
Da ആ lip balm വേണ്ട ട്ടോ നല്ലതല്ല ചുണ്ട് കറക്കും അത് പോലെ വെടിച്ചു കീറും
@afei1486
@afei1486 Жыл бұрын
Crct aane
@simplymystyleunni
@simplymystyleunni Жыл бұрын
👍🏼👍🏼adhu Athra nallayallanu Enik thoniyirinnu 2 time use cheythapo thanne lip dark aayi
@jsanthosh1449
@jsanthosh1449 Жыл бұрын
@@simplymystyleunni 👍
@asnasharaf9207
@asnasharaf9207 Жыл бұрын
Yes enkum angne feel aayi
@rechu8242
@rechu8242 Жыл бұрын
Unni,ee lip balm ini use cheyaruth, njn ith orikal commercial street il ninnum vangi same rate but, potta product ann pigmentation okke und ath long lastingum ann, but lips nala dry and darkum agum.
@Nambiarsisters
@Nambiarsisters Жыл бұрын
Chechiyude video enikk nalla istamaanu❣️
@simplymystyleunni
@simplymystyleunni Жыл бұрын
Thank you soo much dr 😍
@Shashureal_123
@Shashureal_123 5 ай бұрын
Nalla saadhanangal vaangaan kittum veruthe aappine mosham ayi chitharikarikaruth
@shamilashifa9227
@shamilashifa9227 Жыл бұрын
Lipbalm fancy kalilum 15 rs aan
@Sithu_z_fan
@Sithu_z_fan Жыл бұрын
Chechii ith ente kayyil ind lip bam....njn vagunaa time 10 Rupa aayirunu....ippo 20 aayi onnin
@ashalekshmisl3381
@ashalekshmisl3381 Жыл бұрын
Coloressence foundation super annu chechi matte finish easy blending good fragrance natural look an long lasting..... 🥰
@simplymystyleunni
@simplymystyleunni Жыл бұрын
🥰🥰🥰
@ashalekshmisl3381
@ashalekshmisl3381 Жыл бұрын
@@simplymystyleunni chechi kutty replay thanee eniki 😍😘
@botsara
@botsara Жыл бұрын
Chechide videos njn daily check yyarnd. Sathyayttum.. Enthaavo. Ella videos um enk nalla helpfull aytt thonnarnd. Pine unni chechyod prathyeka eshtollond aayrkkm. 🌝🤍
@simplymystyleunni
@simplymystyleunni Жыл бұрын
Love you 😘
@sahlarashi1162
@sahlarashi1162 Жыл бұрын
❤️❤️❤️❤️❤️unni chechiii
Makeup /Skincare collection 2019 _ Requested video SimplyMyStyle Unni
22:00
SimplyMyStyle!! unni
Рет қаралды 153 М.
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Trying Make-up Products from Meesho / PurPle KohL Megha
16:57
PurPle KohL Megha
Рет қаралды 160 М.
Hairstyle Tips & Tricks For Girls || Do's & Don'ts of hairstyles
17:33
SimplyMyStyle!! unni
Рет қаралды 118 М.
Dubai Haul Video 💫🔥 പെട്ടി പൊട്ടിച്ചു
28:45
🔥Trying Cheapest & MOST CUSTOMER REVIEWED Makeup sets From Amazon ❤️
15:33
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН