നമസ്തേ നന്ദൻ ജീ കേരളത്തിൽ ആയിരം നന്ദകുമാരൻ മാർ ഉണ്ടാകട്ടെ ഹിന്ദു സമൂഹം ഉണരട്ടെ മലപ്പുറം ജില്ലയിലെ പ്രഭാഷണം ഹിന്ദു സമൂഹത്തിന് ഉണർവേകാൻ കാരണമായി നന്ദി
@kkprashantkumar2 жыл бұрын
933
@gerijamk69552 жыл бұрын
ജനം ടിവി അവതാരകനും നന്ദേട്ടനുംആദ്യമേ പ്രണാമം നമ്മുടെ സംസ്കാരവും രാഷ്ട്രവുംശക്തിപ്പെടുത്തു ന്നതിൽപങ്കാളിത്വംവഹിക്കുന്ന എല്ലാവർക്കുംമുമ്പിൽ നമിക്കുന്നു
@binubinu.s4278 Жыл бұрын
ഇന്ന് ലോകം തന്നെ അംഗീകരിച്ചു കഴിഞ്ഞു 🙏സനാതന ധർമ്മം 🙏എന്ന ഭാരതത്തെ... 🙏
@gowarigowari47712 жыл бұрын
ഭാരതത്തിൻറെ രക്ഷാകവചം R.S.S💪💪💪💪💪🙏🙏
@sasisaseendran91092 жыл бұрын
സത്യസന്തമായ ചരിത്ര പഠ നത്തിന്റെ വിവരണം... ഇതു എല്ലാവരും അറിഞ്ഞിരിക്കണം... 🙏
@janakiramdamodar2 жыл бұрын
നമസ്തേ ജെ നന്ദകുമാർ ജി 🙏🙏🙏നമ്മുടെ പ്രചാരക് ആയി ബാല ക്യാമ്പ് ൽ പ്രചോദനം ആയിരുന്നു 1990 കളിലെ കുട്ടിക്കാലത്ത്.
@revi.e.r.eppurathmanasaket5982 жыл бұрын
ഈ അഭിമുഖം തയ്യാറാക്കിയ ജനം ടിവിയ്ക്കും അഭിമുഖം നടത്തിയ ശ്യാം ബാബു കോറോത്തിനും അഭിനന്ദനങ്ങൾ. മാനനീയ ജെ. നന്ദേട്ടന് പ്രത്യേക നമസ്കാരം
@tresajessygeorge2102 жыл бұрын
നല്ല അറിവ്... നന്ദി...!!! വന്ദേ മാതരം...!!! ഭാരത് മാതാ കി ജയ്...!!!
@p.s59462 жыл бұрын
തീർത്തും ശെരിയാണ്! ഹിന്ദുക്കൾക്ക് സ്വന്തം എന്ന് അവകാശപ്പെടാൻ നമ്മുടെ എല്ലാമായ ഭാരതാംബ മാത്രമാണുള്ളത്.🙏🙏🙏🙏🌹🌹🌹🌹. വന്ദേ മാതരം. 🙏🙏🙏🌹🌹🌹.
@shajirevu5212 жыл бұрын
ജയ് ഹിന്ദുത്വം ജയ് ഭാരത് മാതാ 🥰🙏
@joymj79542 жыл бұрын
ശരിയായ വീക്ഷണം. എല്ലാംശംസകളും വന്ദേമാതരം.
@goplnathan59842 жыл бұрын
Nandakumar sir congratulation
@sasikk12752 жыл бұрын
RSS ഇല്ലാത്ത ഭാരതം ഒരു 'തുമ്പില്ലാത്ത' രാജ്യമായി തീർന്നേനെ... പ്രണാമം..നന്ദകുമാർ...
@sreelathans6392 жыл бұрын
ഡോക്ടർ കേശവ ബൽറാം ഹെഡ്‌ഗവാർ !!!!🙏🙏🙏!!!!😍 യുഗപ്രഭാവൻ!!!!💥💥💥!!!! !!!!🙏🙏🙏!!!! നിത്യം നമിക്കുന്നു!!! 😍🥰😍
@unnikrishnapillaiunni82082 жыл бұрын
Very useful speech. Great!!
@shajirevu5212 жыл бұрын
ജയ് നന്ദേട്ടാ 🥰🙏
@ramksp74272 жыл бұрын
🙏പ്രണാമം ശ്രീ നന്ദകുമാർ ജി 🙏🌹
@SurajKumar-gw1nj2 жыл бұрын
Patriotic and a Very Very Respective Personality🙏🙏🙏
@amruthraj15692 жыл бұрын
നന്ദൻ ചേട്ടാ നമസ്തേ 🙏🙏🙏
@SanilanAdiparambil9 ай бұрын
🙏👍🌹jay bharat 🙏
@satori3972 жыл бұрын
നമസ്തെ, ഗംഭീരമായി.സന്തോഷം.
@TheSkn64062 жыл бұрын
100% correct
@Anjali.4312 жыл бұрын
വളരെ ശരിയാണ്
@sreelalvr89242 жыл бұрын
എല്ലാ ഹിന്ദുക്കളും ഒന്നായാൽ എന്നാഗ്രഹിച്ചു പോകുന്നു
@girishlakshman34682 жыл бұрын
🙏നന്ദേട്ടാ, super 👏👏👏
@jyothism.n.77132 жыл бұрын
നന്ദേട്ടാ ................. നമസ്തേ🙏❤️❤️❤️
@PremChand-vn3hn2 жыл бұрын
good commets thanks to janam tv bharat mata kki jai
@christophersambab794011 ай бұрын
ബാക്കിയുള്ള ഭാരതത്തെയെങ്ങിലും സംരക്ഷിക്കാം
@legacy98322 жыл бұрын
നമസ്ക്കാരം ജയ്ഭാരത്
@sunilkumarsargam72322 жыл бұрын
Neranu parayunnathu, Nanda ji🙏💓
@vijayank93202 жыл бұрын
Exactly 💯
@prakashc4412 Жыл бұрын
❤ നന്ദേട്ടന് സസ്നേഹ നമസ്ക്കാരം. പ്രഭാഷണവും ചർചയും ഗഹനമാണ് പരമപൂജ നിയ ഡോക്ടർ ജീയെക്കുറിച്ച് ഒരു ഗവേഷണം അനിവാര്യമാണ് - സസ്നേഹം പ്രകാശ് ചത്ത നാട്.😢
@shajisoman70012 жыл бұрын
വന്ദേ മാതരം
@abykvarghese11912 жыл бұрын
🙏🇮🇳🙏
@bachubachu79062 жыл бұрын
Athe Bharatham ente Rajiyam💯💯💯❤❤❤❤🙏🙏🙏🙏
@renjithkumar22762 жыл бұрын
Excellent Speech
@radhakrishnapillai42542 жыл бұрын
വന്ദേ മാതരം . ജയ് ഹിന്ദ്
@mohanakrishnanv97282 жыл бұрын
ഭാരതം നമ്മുടെ മാതൃഭൂമിയാണ് അമ്മയ്ക്കു വേണ്ടി ചെയ്യുന്നതെന്തും മക്കളുടെ കടമയാണ്
@kochattan20002 жыл бұрын
നന്ദകുമാർ ജി 🙏🙏🙏.
@manojs2382 Жыл бұрын
നല്ല പ്രസംഗം ആയിരുന്നു. പക്ഷെ വിമര്ശനാത്മക ചോദ്യങ്ങൾ തയ്യാറായിരുന്നു എങ്കിൽ കുറച്ചു കൂടി നന്നായേനെ
@sreesreekala23032 жыл бұрын
Sir great 🙏🏻🙏🏻🙏🏻
@sujeeshskm19446 ай бұрын
ജയ് ഭാരത് മാതാ കീ ജയ്🧡🧡🧡🇮🇳
@abhilashpunalur2 жыл бұрын
ലുട്ട്യൻസ് ചരിത്രകാരന്മാർ ആണ് നമ്മുടെ ചരിത്രം എഴുതിയത്, അതാണ് നമ്മുടെ പരാജയം
@syamkumar52122 жыл бұрын
നമസ്തേ ജി
@prashvijayn4 ай бұрын
വന്ദേ മാതരം....❤❤❤
@muralikrishnannarayanapill81852 жыл бұрын
നെഹ്‌റു ചെയ്ത കൊള്ളരുതാഴിതതകൾ കേട്ടു ഞെട്ടിപ്പോയി.
@Shortyclips6012 жыл бұрын
ഗംഭീരം...
@asethumadhavan8893 Жыл бұрын
Our history is well explained by Shri Nandettan🙏🙏⚘🍁
@sunithapratheep52252 жыл бұрын
🙏🙏
@droupathick61442 жыл бұрын
Pranamam nandhakumar sir
@bhargaviamma72732 жыл бұрын
ഭഗവാനേ നന്ദി .... ആൺ വർഗ്ഗം ഉണർന്നല്ലോ....🔥❤️🙏👌
@sugandhimadhavan38132 жыл бұрын
Thank u janam orupade arivukal labhichu ee churchayiluda
@radhakrishnan42259 ай бұрын
നന്ദേട്ടാ നമസ്തേ, സൂപ്പർ...
@sreelalvr89242 жыл бұрын
ഭാരത് മാതാ കീ ജയ്
@vijayanev-sn7rv Жыл бұрын
🚩
@sujeeshskm19446 ай бұрын
നല്ല ഭാഷ ണം വന്ദേമാതരം 🧡
@prasanthpalakkadiyil59952 жыл бұрын
Namaste Nandetten Great sharing.... Great insights.. thank you Janam. Kindly share a link and details to buy this awesome book. Also interpretation of this dialogue in English will help millions be Be(A)ware. Vande Mataram
@SurprisedFlamingos-ek9lp9 ай бұрын
വളരെ. വളരെ. സത്യം
@joejim89312 жыл бұрын
കറക്റ്റ്
@RajRaj-ic6vw2 жыл бұрын
Good
@ushalobo16922 жыл бұрын
Jai.hind.🙏🙏🙏🌹
@swamiatmaswarupananda20502 жыл бұрын
👌👌👌👌👌
@sreekumar77672 жыл бұрын
Vande Matharam
@sdb6202 жыл бұрын
Nandakumarji 🙏🏻🔥🔥🔥
@gangajinair719310 ай бұрын
വളരെ സത്യം
@rijumobile79152 жыл бұрын
ചർച്ച ഗാഢമായിരുന്നു എങ്കിലും പുസ്തകത്തിൽ നിന്നും ചർച്ച വഴി മാറി എന്ന അഭിപ്രായം ഉണ്ട്.
@sreekumarannair61182 жыл бұрын
💯💯💯💯💯👍👍👍👍👍💯💯💯💯
@prradhakrishnannair45132 жыл бұрын
Correct
@sudharmanparol97062 жыл бұрын
🙏🌹👍
@shajirevu5212 жыл бұрын
ജയ് RSS ജയ് ഹിന്ദുത്വം 🥰🙏
@tirucochi2 жыл бұрын
🙏 🌹 🙏
@RameshKumar-lt5we2 жыл бұрын
Very correct narration
@kuruvilaabrahamabraham12212 жыл бұрын
ഭാരത ധാർമികത ചിന്തയിലും മനോഭാവത്തിലും,നിന്ന് പ്രവർത്തിയിലേക്ക് വ്യവഹരികപെടുമ്പോൾ മ്പോൾ കാണപ്പെടുന്ന വ്യതിയാനം ആശയകുഴപ്പം സൃഷ്ടിക്കപ്പെടൂ ന്നില്ലേ?
@revi.e.r.eppurathmanasaket5982 жыл бұрын
ആനക്കാര്യത്തിൽ ചേനക്കാര്യമാവാം, എന്നാലും ഒരു അഭ്യർത്ഥന നന്ദേട്ടനോട്: രാമസിംഹൻ അലി അക്ബർ സംവിധാനം ചെയ്ത "പുഴ മുതൽ പുഴ വരെ" സെൻസർ ബോർഡിന്റെ തടസ്സം മറികടന്ന് റിലീസ് ചെയ്യാൻ എന്തെങ്കിലും ചെയ്യാൻ സാധിക്കുമോ?🙏
@remeshkunnath70802 жыл бұрын
Namaste Nandetta
@johnskuttysabu79152 жыл бұрын
Nalla.veekshanam..
@sreegouriraju12482 жыл бұрын
സുന്ദരമായ ഭാഷ.,
@dileepdileepvc48432 жыл бұрын
Namaste🙏🙏🙏
@lalala-zd3vg2 жыл бұрын
true
@ushakumar35362 жыл бұрын
👌👌👌🙏🙏🙏
@bijlikumar1232 жыл бұрын
ബ്രിട്ടീഷുകാർ വന്നതുകൊണ്ടല്ലേ മുഗളന്മാർ ഭരിച്ചിരുന്ന ഇന്ത്യയുടെ ഉത്തര ഭാരതവും , പല നാട്ടുരാജാക്കന്മാർ ഭരിച്ചിരുന്ന ദക്ഷിണ ഭാരതവും ഒരൊറ്റ രാജ്യം എന്ന നിലയിൽ നിലവിൽ വന്നത് .
👌👌🙌🏻🙌🏻👌👌👌☝🏼️☝🏼️☝🏼️☝🏼️☝🏼️☝🏼️ഇല്ലായിരുന്നു എങ്കിൽ ഭാരതം എന്നത്.. പോയ കാല ചരിത്രത്തിന്റെ ഒപ്പം കൂട്ടി വായിക്കാമായിരുന്നു 🙌🏻🙌🏻🌈🌈
@lillydass58772 жыл бұрын
100% sure and clear.. Without RSS there's no 🇮🇳 India Jai Ho...!!!
@vijaykumarchangramkumarath79602 жыл бұрын
Leader like nandaKumar must be given ticket for elections to come even if is not interested,he must be compeld
@SreekumarKm-lp9ki3 ай бұрын
ഒരു പരിചയവുമിലാതാ ആലപ്പുഴ ജില്ലയിലെയേ മുസ്ലിം സ്ഥാപനത്തിൽ തന്നെടാ എന്നെയ എത്തിച്ചത് എന്തിനായിരുന്നു കൃത്യമായ അജണ്ടയുടെടാ ഭാഗമായല്ലേആ...
@pradeepnp67022 жыл бұрын
Nandhan gi namaste
@sivankuttynairr15292 жыл бұрын
BAHUMANYA NANDAKUMAR AVARKALKKU ORU NALLA NAMASKARAM. NINGALE DAIVAM ANUGRAHIKKATTE.
@athirasnair64342 жыл бұрын
Jai..sreeram..
@radikkaradikka6690 Жыл бұрын
ഇത്, കേട്ടപ്പോഴാണ് നെഹ്‌റു എത്ര മഹാനാണെന്ന് മനസ്സിലായത് ,1946 ഇൽ ആകെ സാമ്പത്തിന്റെ 98% അതാണ്ട് 198കോടി രൂപ രാജ്യത്തിനു എഴുതി കൊടുത്ത മഹാൻ, ഭൗതിക ശരീരം പോലും ഇന്ത്യൻ വയലിൽ വളമാകട്ടെ എന്ന് എഴുതിയ മഹാൻ, ഇന്ത്യയുടെ അടിസ്ഥാനം നെഹ്‌റുവിന്റെ ചിന്തയും പ്രവർത്തിയുമാണ്, നെഹ്‌റുജി അങ്ങയ്ക്കു മരണമില്ല ഇന്ത്യ അങ്ങയോടു കടപ്പെട്ടിരിക്കുന്നു
@pbrprasad44302 жыл бұрын
സാബത്തീക തകർച്ചക്ക് കാരണം കമ്യൂണിസം സോഷ്യലിസം
@nigeeshadiyodikandy5158 Жыл бұрын
RSS 🙏🙏🙏
@jayaprakashkg74732 жыл бұрын
National selfhood of many many ancient nations and fantastic civilizations were decimated not just in India but all over the world, as the only surviving one isn't it our responsibility to revive all such national selfhood and civilizations along with ours . If we fail in doing so our own civilization will be under constant threat in years to come hope intellectuals like you will realise the danger and take up the struggle to a global level and revive all such beautiful, pluralastic, inclusive civilizations around the world
@thomasthomasphilp43932 жыл бұрын
Without BJP and RSS, India will be soon islamic.
@muktharali398911 ай бұрын
Shoee
@muhammadbeekeybeekey3764 Жыл бұрын
Incase no RSS in India india WOULD HAVE been GONE developments in the pinnacle
@agn902 жыл бұрын
RSS - നെപ്പറ്റി എന്റെ ഏറ്റവും വലിയ പരാതികളിൽ ഒന്ന്, അവർ എന്നും ഹിന്ദുക്കളെ പഴയ കാലത്തിലും, നമ്മുടെ പഴമയിലും അഭിരമിക്കാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കും... മറ്റൊന്ന്, നെഹ്റുവിനെ കുരിശിൽ കയറ്റാൻ കാട്ടുന്ന തത്രപ്പാട്.. അത് കൂടുതലാകുമ്പോൾ നിങ്ങൾ കൂടുതൽ കോമാളികൾ ആകുന്നു എന്ന് നിങ്ങൾക്ക് ഒഴിച്ച് എല്ലാവർക്കും മനസ്സിലാകും.. "പിന്തിരിഞ്ഞ് നോക്കലിൽ' എല്ലാവരും അതി ബുദ്ധിമാൻമാർ ആണ്..