ഇനി വീഡിയോകൾ വാട്ട്സപ്പിൽ ലഭിക്കുവാൻ കമ്മ്യൂണിറ്റിയിൽ ഭാഗമാവൂ whatsapp.com/channel/0029VadhSTWCcW4yLO21Jk2P. ABC MALAYALAM NEWS : whatsapp.com/channel/0029VaZOgxaKQuJKPkHbox0M ABC MALAYALAM ORGINALS : whatsapp.com/channel/0029VaiNipaLtOj4yKQqgB3L CINE MEDIA: whatsapp.com/channel/0029Vafs3420gcfInlVVvs2j ABC MALAYALAM TV : whatsapp.com/channel/0029VaeOPg7HgZWZSFwxFa1i ABC MALAYALAM JYOTHISHAM : whatsapp.com/channel/0029VaiFVbJFCCoamE6XRZ2Q ABC MALAYALAM MUSIC : whatsapp.com/channel/0029VaiOFtVGJP8NeJuSMv1L
@umeshkaramal83993 күн бұрын
ok but prove result
@rajanr5473 күн бұрын
തീർച്ചയയ്യും ശോഭ ജീ വരണം
@shinemanohar93263 күн бұрын
ബിജെപി യുടെ പുലിക്കുട്ടി ശോഭജി പ്രസിഡന്റ് ആയി ബിജെപി യെ നയിക്കണം 💕💕💕
@sujilkumar30913 күн бұрын
🔥🔥🔥 ശോഭ ചേച്ചി 🔥🔥🔥 ❤️❤️❤️❤️❤️❤️
@ramakrishnanks17162 күн бұрын
ശരിയായ വിഷൻ❤
@r4uvlog433 күн бұрын
🔥🔥🔥❤️🇮🇳❤️🔥🔥🔥🔥ശോഭ ജീ 🔥🔥🔥🔥🔥🔥
@SureshKumar-bi3ts3 күн бұрын
100% ശരി
@RadhaKrishnan-s4q2 күн бұрын
ശോഭ സുരേ ഉടനെ വരണം 🎉❤
@工れ刀工丹れ3 күн бұрын
വാരിയർ പറഞ്ഞത് വളരെ ശരിയാണ് എന്ന് ഇനിയെങ്കിലും കേന്ദ്ര നേതാക്കൾ തിരിച്ച് അറിയണം
@Kaladharan-u3h3 күн бұрын
ചേട്ടാ വാരിയർ പറഞ്ത് ശരി അണ് എങ്കിൽ ഇ വാരിയർ ഒറ്റപാലത്ത് മൽസരിച്ച് മൂന്നാം സ്ഥാനത്ത് പോയ വെക്കിതി. സുഹുർത്തേ ഇവൻ വെറു ചെറ്റയാണ് തുറന്ന് പറയാൻ പറ്റാത്തത് കൊണ്ട് ആദ്യം ഇവനെ കുറിച്ച് പുക്കുന്നത്ത് ഒന്ന് തിരക്കിയാൽ ഇവനെ പറ്റി അറിയാം എനിക്ക് സുരോ ന്ദ്രനോട് ദേഷ്യം ഉള്ളത് ഇ സന്തിപ് എന്ന നാറിയെ അരു അറിയാതെ കൂടെ നിർത്തിയ സപ്പോർട്ട് ചെയ്താ സുരോ ന്ദ്രനെ തിരിഞ്ഞ് തെന്നി അന്ന് പുറത്ത് അക്കിയത് അണ് എങ്കിൽ ഇന്ന് സുരേന്ദ്രൻ അയനെ
@Asokkumar9603 күн бұрын
💯
@VikramanPillai-p8m3 күн бұрын
വരണം അതാണ് നങ്ങളുടെ ആഗ്രഹിക്കുന്നു 👍🙏
@sethutnair36943 күн бұрын
വളരെ ശരിയാണ് കേരളത്തിലെ ഇപ്പോഴത്തെ ബിജെപി നേതാക്കളെ എല്ലാവരെയും ഒഴിവാക്കി പുതിയ നേതൃത്വം വരണം
@dreamlifestyle86993 күн бұрын
സത്യം
@ShafiEk-j3w3 күн бұрын
സുരേന്ദ്രനെ ഓടിക്കൂ BJP രക്ഷിക്കൂ 😊😊😊😊😊
@sasisasi95543 күн бұрын
വളരെ. .നല്ല...തീരുമാനം...... ഇനി ശോഭ സുരേന്ദ്രൻ........കരുത്തോടെ നയിക്കും.......ബിജെപിയെ ......വൈകിയെത്തിയ.വസന്തം !!!!!❤❤❤🎉🎉🎉🎉
@ThankappanVdy3 күн бұрын
ശോഭ ചേച്ചി പാലക്കാട് മത്സരിക്കണം ആയിരുന്നു ഞാൻ ഇത്തവണ വോട്ട് ചെയ്തില്ല
@differenttask95403 күн бұрын
നിങ്ങളെപ്പോലുള്ളവരാണ് ഹിന്ദുക്കളിൽ പുഴുക്കുത്തു കഷ്ടം മുസ്ലിംസ് ആണെങ്കിൽ ഏതു തീവ്രവാദിയാണെങ്കിലും അവർ അവരുടെ ആൾക്കാർക്ക് വോട്ട് ചെയ്യും അവർക്ക് അവരുടെ നിലനിൽപ്പുമാത്രമല്ല... മറ്റുപലതും മുന്നിലുണ്ട്....
@deva.14513 күн бұрын
നന്നായി
@gireeshts67483 күн бұрын
Sathyam
@shylanshylan-ny2tv3 күн бұрын
സുരയും കൃഷ്ണകുമാറും മുരളിയും CPM ന്റെ ചാരൻമാർ . ഇവരെ സൂക്ഷിക്കുക.
@ManojK-x1w2 күн бұрын
വിശ്വ കുരുവും ഇതിൽ പെടുമോ
@radhakrishnanpr81373 күн бұрын
സുരേന്ദ്രൻ എന്ന pashanathilea കൃമിയാണ് അടിച്ചു പുറത്താക്കാൻ സമയം കളയരുത്
@SanthoshKumar-p3f3 күн бұрын
സത്യം
@cratnakaran37013 күн бұрын
Shobha Surendran is perfect in all respect. Your discussion is very important. Thanks
@anilkumarpkpallathra26013 күн бұрын
പാഷാണത്തിലെ കൃമി മാറ്റി നല്ല നേതൃസ്ഥാനം വരുക
@SudheerSudhi-o8z3 күн бұрын
നിങ്ങളുടെ നാവുകൾക്ക് പുണ്യം കിട്ടട്ടെ.
@thomasthozhala60433 күн бұрын
ഷോൺ ജോർജിനെയും ശോഭാ സുരേന്ദ്രനേയും നേതൃത്വത്തിലേക്ക് കൊണ്ടു വരണം
@albin88513 күн бұрын
Mt ramesh shobha sandeep wajaspathi shone george navya ivare okke mumbottu kondu varanam.. pattaanel sreejith pannikkare pole ullavarem kond varanam
@unnikrishnanpr-s7f3 күн бұрын
ശോഭ സുരേന്ദ്രൻ മതി ജനങ്ങൾക്ക് K സുരേന്ദ്രനു വിട
@rajendranedappally22373 күн бұрын
കേന്ദ്ര നേതൃത്വത്തിന് കത്തയക്കാനുള്ള ഇമെയിൽ പ്രസിദ്ധപ്പെടുത്തേണ്ടതാണ്.. ഈ രീതിയിൽ മുന്നോട്ടു പോകാൻ ആവില്ല
@deva.14513 күн бұрын
അത് ആവശ്യമാണ് എന്നാലെ കേരളം രക്ഷപെടു.
@justinpn89633 күн бұрын
ഈ കേന്ദ്ര നേതാക്കൾ എന്താണ് ഇതൊന്നും മനസ്സിലാകാതെ പോകുന്നത് ഇവരെല്ലാം പിണറായിയുടെ അഡ്ജസ്റ്മെന്റ് ആൾക്കാരാണോ ഒന്നും മനസിലാകുന്നില്ല ഈ തോൽവി ഒരിക്കലും പ്രധീക്ഷിച്ചതല്ല കൃഷ്ണകുമാർ സിരേന്ദ്രനെ വലകൈ ആയതുകൊണ്ടായിരിക്കും സുരേന്ദ്രനെ പാർട്ടിയിൽ നിന്നും പുറത്താക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു
@krishnakumar-cg3xb3 күн бұрын
Shobha ji Jai.
@nsasikumaranpillai17023 күн бұрын
ഒരു തിരഞ്ഞെടുപ്പ് കലയാളവിൽ ഒരു പാർട്ടി പ്രസിഡന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ലാത്ത ഭാഷ ആണ് സുരേന്ദ്രൻ പ്രയോഗിച്ചത്. ഒരു സാധാരണ പ്രവർത്തകനെ പോലും നിസ്സാരമായി കാണാൻ പാടില്ല. എല്ലാവരെയും ചേർത്ത് നിർത്തുകയാണ് വേണ്ടത്.
@user-tc6nq9ci9n3 күн бұрын
പാലക്കാട് കുളം തോന്നുന്നത് കൃഷ്ണ കുമാർ തന്നെ, സുരേന്ദ്രൻ അനുവാദത്തോടെ തന്നെ
@unnikrishnannair59023 күн бұрын
നേരത്തെ ആവമായിരുന്നു
@ExposePseudos3 күн бұрын
ശോഭ സുരേന്ദ്രൻ, സുരേഷ് ഗോപി, ടി പി സെൻകുമാർ, ജേക്കബ് തോമസ്, പി സി ജോർജ്, ഷോൺ ജോർജ്, സന്ദീപ് വചസ്പതി, പി ശിവ ശങ്കരൻ, ശങ്കു ടീ ദാസ്, പദ്മകുമാർ, ജിതിൻ ജേക്കബ്, അനിൽ ആൻ്റണി, പത്മജ അങ്ങനെ എത്ര പേർ? ഇപ്പൊൾ തുടങ്ങണം
@RaveendranParakkottu3 күн бұрын
ശോഭാ ജി യെ പ്രസിഡന്റ്ആയി നിയമിക്കണം
@sureshbabu16423 күн бұрын
സുരേന്ദ്രനെ മാറ്റി.. ശോഭ വരട്ടെ..ഒരു കാരണവശാലും പിണറായി ലാവ്‌ലിൻ- സ്വർണ ഏജന്റ്..ഗ്രൂപ്പ് കളി തൊരപ്പൻ മുരളീധരൻ വരാതിരിക്കട്ടെ.. 🙏
@deva.14513 күн бұрын
ഒരുപാട് എണ്ണം ജയിലിൽ പോകുന്നത് കാണാം
@sindhudilip1743 күн бұрын
സുരേന്ദ്രൻ സഖാവ് 🔥
@jayanmankara86053 күн бұрын
നേരത്തെ ആയിരുന്നെങ്കിൽ പാലക്കാട് സീറ്റ് കിട്ടിയേനേ.
ശോഭ സുരേന്ദ്രൻ നേതൃത്വത്തിൽ വരേണ്ടത് ഈ സാഹചര്യത്തിൽ വളരെ അത്യാവശ്യം ആണ്. പിന്നെ ഓരോരുത്തരെ ഓരോ ഇലക്ഷനിലും മണ്ഡലം മാറി മാറി പരീക്ഷിക്കാതെ തോറ്റ സ്ഥലത്ത് തന്നെ നിന്ന് പ്രവർത്തിച്ചു വിജയം നേടണം.
@Jayadevramachandran3 күн бұрын
Sobha.surendran.ji.♥️♥️♥️👏👏👏💪💪💪
@vkbalakrishnan47733 күн бұрын
Sobha Surendran is the best suitable condidate for the post of State Pesident , BJP If the Central Leadership consider this It will be good for BJP.
@MangalKv-p8r3 күн бұрын
ഇതിലും വലിയ വിപത്തുകൾ നേരിട്ടവരാണ് സ്വയം സേവകർ ഒരു വിസിൽ അടിച്ചാൽ 10 പേർ പോലും ഒന്നിച്ചു കൂടാനില്ലാത്ത കാലത്തും അടിയന്തിരാവസ്ഥയെന്ന ഭീകരവാഴ്ചയേയും അതിജീവിച്ചവർ പിന്നെ ഇത് ഞങ്ങൾ തലയുയർത്തി തന്നെ നേരിടും🙏
@krmohanan49792 күн бұрын
ഓഹോ, കേ രളത്തിലൊരു RSS ൻ്റെ ഓർഗനൈസിംഗ് സെക്രട്ടറി ഉണ്ടല്ലോ എന്തുകൊണ്ട് കേന്ദ്ര നേതൃത്വത്തെ യഥാർത്ഥ ചിത്രം പറഞ്ഞു മനസ്സിലാക്കിക്കൊടുക്കുന്നില്ല ... പാലക്കാട്ടെ പ്രശ്നങ്ങൾ എന്തെന്ന് മനസ്സിലാക്കിക്കൊടുക്കണമായിരുന്നു ..
@sathrughnanunni55372 күн бұрын
ശോഭചേച്ചിആ സ്ഥാനത്തുണ്ടായിരുന്നേല് പാലക്കാട് നഷ്ടപെടില്ലായിരുന്നു
@vasudevanvp97703 күн бұрын
b j p ശോഭ സുരേന്ദ്രൻ vannal safe ayi
@hari__dude3 күн бұрын
കറക്റ്റ്
@ManikandanPk-u1d3 күн бұрын
ശോഭ
@KathayottamVlog3 күн бұрын
എസ്
@differenttask95403 күн бұрын
ശോഭചേച്ചി ❤️❤️❤️❤️❤️
@SailajaDeviKV3 күн бұрын
ഒഴിയാബാധ മാറില്ല😭😭😭
@RavindranN-hz9it3 күн бұрын
പണ്ട് മുതലുള്ള പല്ലവിയാണ് ആര് പ്രസിഡണ്ട് ആയാലും എപ്പോഴും എന്നും വിമർശന ശരവും കൊണ്ട് കുറേയെണ്ണം ഇറങ്ങുകയായി - കുറേ വർഷങ്ങളായി നാണമില്ലാത്ത വർഗം'😮
@rajukk76042 күн бұрын
ഒരോ ദേശസ്നേഹിയുടെയും മനസ്സിലുള്ള കാര്യം ആണ് നിങ്ങൾ പറഞ്ഞത് നേതൃനിരയിലെക്ക് പറഞ്ഞ ആളുകളുടെ പേര് എൻ്റെ മനസ്സിൽ കഴിഞ്ഞ തിരഞ്ഞെടുപ്പ് മുതൽ എൻ്റെ ആശയം ആയിരുന്നു
@Chand-k6k3 күн бұрын
സെൻകുമാർ ശോഭ ഗ്രൂപ്പിസം ഇണ്ടാവില്ല. ഇത്ര ഒക്കെ പറഞ്ഞിട്ടും സുരു നു ഒരു അനക്കം ഇല്ല സ്വയം ഒഴിഞ്ഞു പോണം സോഷ്യൽ മീഡിയ യിൽ കൂടി എല്ലാവർക്കും അഭിപ്രായം പറയാൻ സാധിക്കുന്നു സെൻ കുമാറിനെ ഒക്കെ തലപ്പത്തേക്ക് കൊണ്ടു വരൂ . കേരളത്തിൽ താമര വിരിയും. സെൻ കുമാറിനെ ഒക്കെ ഇഷ്ട പെടുന്നവർ ആണ് കേരളത്തിലെ ജനങ്ങൾ. സുരുവിന്റെ ഗാങ്ങിനെ പൊളിച്ചു കയ്യിൽ കൊടുക്കണം മോദിജി ക്ക് writtencompaint കോടുക്ക് കേരളത്തിലെ പരിതാപമായ അവസ്ഥ യെ കുറിച്. കേരളത്തിൽ മാത്രം താമര വിരിയുന്നില്ല outof state ഇൽ താമര പൂത്തു വിരിഞ്ഞു താമര പാടം ആകുന്നു. കേരളനേതൃത്വതിന്റെ കഴിവുകേടാണ് ആ ഗ്രൂപ്പ് നെ മാറ്റി സന്ദീപ് വാര്യർ പറഞ്ഞ പോലെ ചെയ്യണം. കഴിവുള്ള ഒരു നേതാവിനെ പാർട്ടിയിൽ നിന്നും പോവാതെ തടഞ്ഞു നിർത്താൻ ഇവർക്ക് കഴിഞ്ഞില്ല. പിന്നെ എങ്ങനെ ആണ് ഇവർ ജനങ്ങളെ കയ്യിൽ എടുക്കുക
@harinedumpurathu5643 күн бұрын
സ്വപ്നം മാത്രം വാര്യർ കോൺഗ്രസിൻ്റെ കാര്യം ഇനി പറഞ്ഞാൽ മതി.
@sasikumarrajan53343 күн бұрын
Absolutely right
@ChandranChandran-rq3ik3 күн бұрын
ശോഭ. Chachivaranum. അതാണ് 90%പോത്ജനവും. പറയുന്നത്
@raghunair18473 күн бұрын
Bring back Sandeep warrier to BJP as first step then throw out Surendran as second step
@rajannambiar8983 күн бұрын
Only Shobha can handle bjp
@SANTHOSHKUMAR-us6pz3 күн бұрын
KS നെ മാറ്റില്ല.. മാപ്രകളേ...
@SathyanPk-t4i2 күн бұрын
ശോഭാ സുരേന്ദ്രൻ വരണം
@kalyanik60802 күн бұрын
ശോ ഭാ ജി..വരണം... 🙏
@kalathradhakrishnan3 күн бұрын
U r right
@lissyfrancis65943 күн бұрын
ശോഭ ജി നേതൃത്വത്തിൽ വന്നാൽ കേരളം ബിജെപി പിടിക്കും ഉറപ്പ്.
@Emuzlite3 күн бұрын
ആ വാക്കുകൾ ഓമി എലപ്പുറത്തിന്റെ വാക്കുകൾ 🔥🔥🔥
@cratnakaran37013 күн бұрын
Earlier Surendran's activities were somewhat better. But now adays his chemistry seems not so good. Correction reqd for BJP's polytical scenario especially in Kerala. Your discussion is fine and proper. Thanks a lot❤
@SathyanPk-t4i2 күн бұрын
സുരേന്ദ്രൻ ഈ പാർട്ടിയിൽ നിന്ന് പുറത്താക്കണം 😊
@SajeevR-n6w3 күн бұрын
ശോഭ വന്നാൽ കേരള ബിജെപി. Raksha peadum
@PrasadP-tv6ei3 күн бұрын
തീരുമാനിച്ചു ഇല്ലേ'' ചേച്ചി . പ്രസിഡൻ്റ് ആരാവണം അമിത് ഷാ താഴെ വീഴുമോ. മോദിയെ വിളച്ച് ഒന്നും പറയല്ലേ.
@venugopalek3 күн бұрын
സഞ്ജു സാംസണ് വേണ്ടി പ്രാർത്ഥിച്ചത് പോലെ ശോഭ സുരേന്ദ്രന് വേണ്ടിയും പ്രാർത്ഥിക്കുക 🙏😊
@babypp49483 күн бұрын
ഒന്നുമില്ല
@kalyanik60802 күн бұрын
സു രേ ന്ദ്ര ൻ...പ ണംസം മ്പാ തി ച്ചു കൂ ട്ടുന്ന.ആ ൾ ദൈവം മാണ്..... ഇനി സു രേ ന്ദ്ര ൻ... വ രേ ണ്ടാ.... ശോ ഭ സു രേ ന്ദ്രൻ വരട്ടേ... 🙏
@VenugopalA.PКүн бұрын
അതിന് അവർ... BJP... യിൽ ഉണ്ടോ...... എങ്കിൽ പാർട്ടിയുടെ അടിത്തറ മാന്തി.... ശവകുഴിയാക്കും.....പിന്നെ കേരളത്തിൽ പാർട്ടി സ്വാഹ.....
@chackoxavier58353 күн бұрын
ഷോൺ വരട്ടെ
@kajayan7273 күн бұрын
ഇതിൽ എഴുതി വിടുന്ന കമന്റ്, ബി ജെപി യെ അനുകൂലിക്കുന്നവരുടെ രോഷം കേന്ദ്രം അറിയുന്നുണ്ടോ. ഇനി അടുത്ത ഇലക്ഷന് മുന്പേ ഇപ്പോഴേ സ്ഥാനാർഥികളെ പോസ്റ്റ് ചെയ്തുഅവിടേക്കു വിടുക. അവർ അവിടെ പ്രവർത്തിക്കെട്ടെ. ഇപ്പോൾ ഉള്ള നേതൃത്വം മാറട്ടെ. എന്നാൽനന്നാവും.
Let Sobha come to spread more Light/Sobha in BJP and RSS to get massive support and cadres
@gokuldasc45033 күн бұрын
കോഴിക്കോട് ഉള്ളിയേരി ബസ്സിൽ സുരേന്ദ്രന് പുതിയ നിക്കർ കൊടുത്തു വിട്ടിട്ടുണ്ട്. മുള്ളിയ നിക്കർ അവതാരകക്ക് മണപ്പിച്ചു കിടന്നുറങ്ങാൻ കൊടുക്കും.
@BalakrishnanNair-i9e3 күн бұрын
Right choice
@RajeshRajesh-z2o2 күн бұрын
നട്ടെല്ലില്ലാത്ത പാർട്ടിയുടെ കൂടെ പോയ സന്ദീപേ നീ പറഞ്ഞാൽ ആര് കേൾക്കും
@anoopc76963 күн бұрын
ഞമ്മക്ക് ജയിക്കണ്ടെ....ഇപ്പോഴും തോറ്റാൽ മതിയോ
@SasiKumar-jx1py3 күн бұрын
ഒരു സ്ഥാർത്തിയെ നിച്ഛയിക്കുമ്പോൾ ഒരു പാട് മന ദണ്ഡങ്ങൾ നോക്കണം.. ജന സമ്മതനാണോ ജനത്തിന് പരിചയ മുള്ള ആൾ എത്ര തവണ ഒരേ മണ്ഡല ത്തിൽ പ്രവർത്തിച്ചു.. അങ്ങനെ ഒരു പാട് കാര്യങ്ങൾ.. ഇവിടെ പാലക്കാട് സ്ഥാനാർഥി നിർണയം പല പേരുകൾ കൊണ്ടുവന്ന പൊതു ജനത്തിന് സംശയം സൃഷ്ടിച്ചു.. പിന്നെ കാലുവരാൽ പാർട്ടി പാടല പിണക്കം ഇതെല്ലാം കാരണമാണ്.. ഇത് സുരേഷ് ഗോപി യെ കണ്ടു പഠിക്കണമായിരുന്നു..
@sreedharanv90942 күн бұрын
ഓരോരുത്തർക്കും ഓരോ കഴിവുകൾ ഉണ്ടാകും. സുരേന്ദ്രൻ മോശമാണെന്നല്ല. കഴിവുകൾ, വ്യത്യസംങ്ങളും വേറെ ആയിരിക്കും
@prasannan63482 күн бұрын
E തീരുമാനം നേരത്തെ തന്നെ എടുക്കണം. ആരുന്നു. സുരേന്ദ്രൻ ഞങ്ങൾക്ക് ഒര് ഭാരം ആയി തീർന്നു. പാർട്ടിയെ നയിക്കാൻ കഴിവുള്ളവർ മുന്നോട്ടു വരട്ടെ. അതാണ് നമുക്ക് ആവശ്യം. അല്ലാതെ ഒറ്റയാൻ പട്ടാളം ആകേണ്ട ആവശ്യമില്ല. ശോഭാജി എന്നും ശോഭ തന്നെ. കേരളത്തിൽ BJP രക്ഷപ്പെടണം എങ്കിൽ ശോഭാജി തന്നെ മുൻ നിരയിൽ നിന്ന് ഈ പാർട്ടിയെ ജയിക്കണം. ഇത്രയും നാണം കെട്ട ഒര് തോൽവി BJP ക്ക് ഇനി ഉണ്ടാകാനില്ല
@rangithpappad10883 күн бұрын
ഈ സുരേന്ദ്രൻ കയറി ആറുമാസം കഴിഞ്ഞപ്പോൾ തുടങ്ങിയതാണ് ബിജെപി വിരുദ്ധ മാധ്യമപ്രവർത്തകരുടെ മനസ്സിലുള്ളത് തുറന്നു പറയുന്നത് സുരേന്ദ്രന് ഇപ്പോൾ പുറത്താക്കും എന്ന് അവരോട് എനിക്ക് പറയാനുള്ളത് ഒരു കാര്യവും അറിയാതെ ഇങ്ങനെ പറയരുത് വയറ്റിൽ നിന്ന് പോകുന്നതിനേക്കാൾ പരിശുദ്ധി ഇല്ല അവരുടെ വായിൽ നിന്ന് വരുന്നത് എന്നെ എനിക്ക് ആറുമാസം അദ്ദേഹം കയറിയതിനു ശേഷമുള്ള മാധ്യമപ്രവർത്തകരുടെ സംഭാഷണത്തിനും മറുപടിയായി പറയാൻ ഉള്ളൂ കുറച്ച് ആത്മാർത്ഥത കാണിച്ചാൽ കൊള്ളാം വയറ്റിൽ നിന്ന് പോകുന്നതിനേക്കാൾ പരിശുദ്ധിയില്ലാത്ത വാക്കുകൾ വായിലൂടെ പറയാതിരിക്കുക കാര്യങ്ങൾ അറിഞ്ഞു പറയുക
@VijayagopalanKP3 күн бұрын
ശോഭാ സുരേന്ദ്രനെ താക്കോൽ സ്ഥാനത്ത് നിയമിക്കാനാണ് നീക്കം. വലിയൊരു പൂട്ട് ഉണ്ടാക്കാൻ അമിത് ഷാ ഓർഡർ കൊടുത്തിട്ടുണ്ട്. അത് കിട്ടിയാൽ ശോഭയെ താക്കോൽ സ്ഥാനത്തേക്ക് മാറ്റും.
@RamaChandran-cc6ux3 күн бұрын
ശോഭ സുരേന്ദ്രനെ എന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റാക്കുക.
@Thusharam58653 күн бұрын
RSS😂😂😂 നമ്മ പാലക്കാട് കണ്ടാരുന്നു. സംഘം കേഡർ ഒലക്കേടെ മൂട് അവസാനം പല്ലൻ കൃഷ്ണൻ ശവമായി😂😂😂😂😂
@Mrreagant3 күн бұрын
Sangam 😂 wastekal
@akp59803 күн бұрын
2 ഉം കണക്കാണ് 2 നേയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ പ്രഭാരി ആയി വിടേണ്ട സമയം എന്നെ കഴിഞ്ഞു. എം ടി രമേശ്/രാജീവ് ചന്ദ്രശേഖർ
@radhakrishnapillaic12293 күн бұрын
ഇതൊക്കെ നിങ്ങൾ പറയുമ്പോൾ അവിടെ നിന്ന സ്ഥാനാർഥിയുടെ ദുർമോഹം ഒരു കാരണമായത് എന്തേ പറയുന്നില്ല
@RadhakrishnaNair-bb4re3 күн бұрын
Its your fine decision of bjp
@bavathangal20263 күн бұрын
സന്ദീപ് വാര്യർ ഒരു ചെറിയ മീനല്ലെന്നു ഉള്ളി സുര ഇനിയെങ്കിലും തിരിച്ചറിഞ്ഞാൽ നന്ന് :face-blue-smiling::face-blue-smiling:
@pratapvarmaraja16943 күн бұрын
ജയ് ബിജെപി. ജയ് സുരേന്ദ്രൻ. 💪💪💪
@sagivekumarmachad60193 күн бұрын
അതു ആരാ പറഞ്ഞത്,,,, ശോഭ ആണെന്ന്, ചുമ്മാ വയറ്റത്തടിച്ചു പാട്ട് പാടല്ലെ
@Santhosh_nair3 күн бұрын
I am hearing some sensible tak from Parthan. KJP leadership is trying to give the focus on Sandeep Varriar’s actions after joining Congress. People and anchors should not fall in that line. Instead they should talk about the leadership change in KJP. Let a new team be in leadership to transfer KJP into real BJP
@Dineshantm-hq6om3 күн бұрын
ശോഭ സുരേന്ദ്രൻ ഉൾപ്പെടെ മൂന്നു പ്രാവശ്യത്തിൽ കൂടുതൽ മത്സരിച്ചു പരാജയപ്പെട്ട വർ ഇനി വരുന്ന തിരങ്ങേടുപ്പിൽ മത്സരിക്കാൻ പാടില്ല
@sanumedia3 күн бұрын
പഞ്ചായത്ത് അംഗം മുതൽ രാഷ്ട്രപതി വരെയുള്ളവരെ മാപ്രകളുടെ വാക്കു കേട്ടല്ല ബി ജെപി തെരഞ്ഞടുക്കുന്നത്. ആരെയെങ്കിലും മുൻനിർത്തി മാപ്രകൾ നടത്തുന്ന പ്രചരണങ്ങൾ അവർക്ക് നെഗറ്റീവ് ഇംപാക്റ്റ് ഉണ്ടാക്കുകയും അവരുടെ സാധ്യതകൾ ഇല്ലാതാക്കുകയും ചെയ്യും.
@ShibilKc-q9e2 күн бұрын
സുരേന്ദ്രൻ മാറിയില്ലങ്കിൽ അടുത്ത നിയമ സഭയിൽ 0സീറ്റ്
@ManiM-nz9og3 күн бұрын
Group aru kali challum avarae purathakanum
@ManiM-nz9og3 күн бұрын
Depasthampum maha aschariyum ennikum kittanum panum vum sthanavum
@lanil6273 күн бұрын
ഇതുപോലെ സുരേന്ദ്രന് വേണ്ടി അമിത് ഷായ്ക്കും മോദിക്കും മെസ്സേജ് അയക്കുകയും വാദിക്കുകയും ചെയ്ത വ്യക്തി ആണ്. അതുപോലെ ശോഭയ്ക്ക് വേണ്ടി 2 വർഷം ആയി സോഷ്യൽ മീഡിയയിൽ പൊരുതുന്നു. വന്നതിന് ശേഷം അറിയാം. സത്യത്തിൽ മാരാർജിക്കു ശേഷം ബിജെപി യിൽ ഗ്രൂപ്പ് ഇല്ലാത്ത ഒരു ടീമിനെ കണ്ടിട്ടില്ല