കെ ജെ പി പിരിച്ചുവിട്ട് ബി ജെ പി രൂപീകരിക്കുക..... നവ്യ താരമാണ്❤❤❤❤ നവ്യ കേരളത്തിൻ്റെ പ്രതീക്ഷയാണ്.... കേരളം കാത്തിരിക്കുന്നു നവ്യക്കായി❤❤❤❤❤
@sukushanker2103 күн бұрын
പിന്നെ നീ ഒലത്തും പോടാ വയനാട്ടിൽ കണ്ടതാ വോട്ട് പിന്നെ ബിജെപിക്ക് വോട്ട് ചെയ്യാൻ എന്തിനാ സുരേന്ദ്രൻ
@roymathewmathew53653 күн бұрын
@sukushanker210 നീ എന്താടെ കഞ്ചാവടിച്ചോ😂😂😂 നീ പറയുന്നത് നിനക്ക് മനസിലായോ😂😂😂
@satya127933 күн бұрын
ശോഭചേച്ചിക്ക് ഫുൾ സപ്പോർട്ട്... ഷോൺ ജോർജിന്റെ മുന്നോട്ട് കൊണ്ടുവരിക.. ബിജെപിയിൽ അങ്കത്വമെടുത്ത പ്രമുഖർക്കെല്ലാം മാന്യമായ പദവി നൽകുക.. ഇടയ്ക്കിടെ യോഗം വിളിച്ച് ചേർക്കുക,, എല്ലാ വിഭാഗത്തിലുമുള്ള ജനങ്ങൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുക.. കേന്ദ്ര പദ്ധതികൾ നേരിട്ട് ജനങ്ങളിലേക്ക് എത്തിക്കുക. ആയുഷ്മാൻ ഭാരത് പോലുള്ള യോജനകൾ യോഗ്യരായവർക്ക് ലഭിക്കാൻ ക്യാമ്പുകൾ സംഘടിപ്പിക്കുക
@georgewynad85323 күн бұрын
Yes....... അതാണ്
@Indian-gn7tz3 күн бұрын
❤❤
@Rajprasad-hc1yz3 күн бұрын
വർണ്ണ വർഗ മത ഭാഷകൾക്കതീതമായി എല്ലാ ഇന്ത്യാക്കാർക്കും ചേരാൻ പറ്റുന്ന ഒരേ ഒരു പാർട്ടി ഇപ്പോൾ കോൺഗ്രസ്സ് മാത്രം ആണ്. ബിജെപി അത് പോലെ ആയാൽ മാത്രമേ കേരളത്തിൽ വളരു.
@ranileelavathy70943 күн бұрын
All these suggestions are to be carried out at the earliest.See the bjp leaders in kerala is an utter failure in exposing central govt projects which are very very help ful to the common public . See all credits of the good doings of the Modi govt is taken by kammees and pinu govt.Surendran must be thrown out immediately. Sobha Surendran or some competent bjp state leaders must be taken to the chair of bjp president of kerala,.let this dirty creature take rest for some time .He tired due to last 6 years works let this ------- man rest. 13:10
@satya127932 күн бұрын
@Rajprasad-hc1yz ഇതൊരു എത്തിക്സുള്ള പാർട്ടിയാണ് സുഹൃത്തേ,, ഭരണം നേടാൻ വേണ്ടി മാനാഭിമാനം വിൽക്കാൻ നമ്മൾ തയ്യാറല്ല.. അല്ലെങ്കിൽ തന്നെ കോൺഗ്രസ്സും കുന്നുമ്മൽ ശാന്തയും തമ്മിൽ എന്താ വ്യത്യാസം... രണ്ടും ഏതും സ്വീകരിക്കും... പിന്നെ വഖഫ് മറക്കണ്ട
@ajithvs73313 күн бұрын
35 സീറ്റും ഭരണവും പിടിക്കുമെന്നുപറഞ്ഞു ഈ മഹാൻ ഒന്നും നേടാനാവാതെ വന്നപ്പോൾ രാജി വെക്കുകയോ പുറത്താക്കുകയോ ചെയേണ്ടിയിരുന്നു
@rajankuttan853 күн бұрын
💯
@RameshnairRameshannair3 күн бұрын
ശോഭ സുരേന്ദ്രന്‍...വരണം......ഇവനെ (surendran) ഉടനെ പുറത്താക്കുകയും ചെയ്യുക....
@@RajeevCk-z6w if marunadan and sreejith support any bjp leader we have to doubt about the leader's capability.
@madhusudannair86343 күн бұрын
@@manilalpk1264കേരളത്തിൽ പത്ത് പേര് പറഞ്ഞാൽ ഒരാൾ കേൾക്കും, മറ്റിടങ്ങളിൽ ഒരാൾ പറഞ്ഞാൽ പത്ത് പേര് കേൾക്കും ഇതാണ് കേരളവും മറ്റ് സംസ്ഥാനങ്ങളും തമ്മിലുള്ള വ്യത്യാസം, ഇത് കേരളം മാത്രമല്ല അൽ കേരളവും കൂടിയാണ് ! ക്രിട്ടിക്കൽ മാച്ചിൽ റഫറിയായി വന്ന് തനിക്ക് വേണ്ടുന്ന ടീമിനെ ജയിപ്പിച്ചോണ്ട് പോകുന്ന പണിയാണ് ഷാജനെ പോലുള്ള സുഹൃത്ത്ക്കൾ ചെയ്യുന്നത് !
സുരേന്ദ്രൻ കാരണം ജയിക്കുവാൻ സാധിക്കുന്ന പല സീറ്റും തോൽപ്പിച്ചു കളഞ്ഞു.
@tripmode1863 күн бұрын
ഉള്ളിക്ക് cash കൊതി ആണ്.. പരമാവധി രക്ഷ്ട്രീയത്തിൽ നിന്ന് ക്യാഷ് അടിക്കുക. ബിജെപി ജയിക്കണം എന്നില്ല 😢
@linogeorge16133 күн бұрын
അതുകൊണ്ട് ഒന്നും അല്ല 😂.. ക്രിസ്ത്യൻ വോട്ട് പോലും രാഹുൽ കിട്ടി
@harimukundan29083 күн бұрын
@@linogeorge1613 ഷാജന്റെ വ്യക്തി വിരോധം പിന്നെ ബിജെപി വിരോധം ഇതൊന്നും മനസിലാക്കാത്ത ഹിന്ദു അടിമകൾ.പെങ്ങളൂട്ടി തൊട്ടതു എന്തെ പറയാത്ത ഷാജ .
@minikombath36503 күн бұрын
Exactly
@innerthoughts41153 күн бұрын
ഇവിടെ അലമുറയിട്ട് കരയുന്ന RSS BJP കാരോട്... നിങ്ങടെ ഈ വർഗീയതയും വിദ്വേഷവും മാറ്റാതെ ഈ കേരള മണ്ണിൽ ഒരിക്കലും നിലയുറപ്പിക്കാൻ ആവില്ല... അതിന് എന്നെ പോലെയുള്ള നല്ല ഹിന്ദുക്കൾ സമ്മതിക്കില്ല... അല്ലാതെ സുരേന്ദ്രനോ മറ്റ് നേതൃത്വത്തിന്റെ കുഴപ്പമോ ഒന്നുമല്ല... പാലക്കാട് ബിജെപി യേ തോൽപിച്ചത് മസ്ലിം ക്രിസ്ത്യൻ വോട്ടുകൾ മാത്രം ആണെന്ന് തോന്നുണ്ടോ... അല്ല അതിൽ ഭൂരിപക്ഷവും എന്നെ പോലുള്ള വർഗീയ വിദ്വേഷികൾ അല്ലാത്ത ഹിന്ദു വോട്ടുകൾ തന്നെയാണ്... അതെനിയും അങ്ങനെ തന്നെ ഉണ്ടാവുള്ളൂ... നിങ്ങള് പറഞ്ഞുണ്ടാക്കുന്ന മുസ്ലീം വർഗീയതയുടെ കാര്യം തന്നെ എടുക്കാം... പിഡിപി, സുടാപ്പി, സിമി കുമി എന്നൊക്കെ പറഞ്ഞു എന്തൊക്കെ സംഘടന വന്നതാണ് എന്നിട്ട് അവർക്ക് മുസ്ലീം സമുദായത്തിന്റെ നേരിയ അംശം അല്ലാതെ എന്ത് പിന്തുണ കിട്ടി... മുസ്ലിങ്ങൾ വർഗീയത ഉണ്ടാക്കുന്ന ആൾക്കാർ ആണെങ്കിൽ ലീഗിനെ വിട്ടു എല്ലാവരും സുഡാപ്പിയും മറ്റുമൊക്കെ ആവണ്ടേ... ഇനി ക്രിസ്ത്യൻ വർഗീയതയുടെ കാര്യം എടുക്കാം... കാസ എന്നൊക്കെ പറഞ്ഞു ക്രിസ്ത്യൻ തീവ്രവാദ ഗ്രൂപ്പുകൾ വന്നിട്ടുണ്ടല്ലോ അതിനോടൊപ്പം ഏത് ക്രിസ്ത്യാനികൾ ആണ് നിന്നിട്ടുള്ളത് വളരെ ചുരുക്കം ക്രിസംഘികൾ അല്ലാതെ... അപ്പോൾ ഇത്രേം ഉള്ളൂ കാര്യം കേരള മണ്ണിൽ ഏത് മതക്കാരായാലും ആഗ്രഹിക്കുന്നത് സമദാനവും ഐക്യവുമാണ് അത് കൊണ്ട് തന്നെ ഒരു വർഗീയ വിദ്വേഷവാദികളെയും ഇവിടെ വെച്ചു പൊറുപ്പിക്കില്ല... അത് സംഘി ആയാലും സുഡാപ്പി ആയാലും കാസ ക്രിസംഘികൾ ആയാലും... ഇതൊന്നും മനസ്സിലാക്കാതെ കരഞ്ഞിട്ട് ഒരു കാര്യവുമില്ല... ഇനി പറയണ്ട തൃശ്ശൂരിൽ ബിജെപി ജയിച്ചല്ലോ എന്ന്... അത് സുരേഷ് ഗോപി ആയത് ഒന്ന് കൊണ്ട് മാത്രം... അയാൾക്ക് ഒരു വർഗീയവാദി ആവാൻ കഴിയില്ല എന്ന വിശ്വാസം ഉള്ളത് കൊണ്ട് അവിടെയുള്ള മുസ്ലീം വോട്ടുകൾ അടക്കം കിട്ടി.. ഇത് ഞാൻ പറയുന്നതല്ല ബിജെപി നേതൃത്വം ബൂത്തുകളുടെ കണക്കുവെച്ചു സമ്മതിച്ച കാര്യമാണ്... അപ്പോൾ വർഗീയതയും വിദ്വേഷവുമൊക്കെ മാറ്റിവച്ചു ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ചേർത്ത് ഒരുമിച്ചു കൂട്ടി പോവുകയാണേൽ ബിജെപി രക്ഷപ്പെടും ഇല്ലെങ്കിലും ഒരു കാര്യവുമില്ല... ഉത്തരേന്ത്യൻ ജനങ്ങളെ പോലെയല്ല കേരള ജനത എന്ന ബോധം ഉണ്ടായാൽ നല്ലത്
@manojck92053 күн бұрын
ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആകണം ഷോൺ ജോർജ് വൈസ് പ്രസിഡന്റ് ആകണം... 🚩🚩🚩
@SrKp-v1j3 күн бұрын
വൈസ് പ്രസിഡന്റ് ഈ പാർട്ടിയിൽ 10 പേരുണ്ട് അറിയാമോ 😂 ഞാൻ ഒരു പാവം സ്വയം സേവകൻ ആണേ
@dhashaavathaardhashaavatha22933 күн бұрын
അബ്ദുള്ള കുട്ടിയെ ആക്കിയാൽ മതി
@anoopanand76193 күн бұрын
എന്നാലും നേരെയാവില്ല. കാരണം അവരെ നേരെപോലെ പ്രവർത്തിക്കാൻ ഇവന്മാർ സമ്മതിക്കില്ല
@sreekutty24183 күн бұрын
ഇതു ന്യായം
@RatheeshanNk-wu5zr3 күн бұрын
ശ്രീധരൻ പിള്ളയുള്ളപ്പോൾ സുരേന്ദ്രൻ വേണമെന്ന് ഇങ്ങനെ വാദിച്ചു. കുമ്മനം വന്നപ്പോൾ എന്തായിരുന്നു കുഴപ്പം മുരളിധരൻ വനപ്പോഴും എന്തായിരുന്നു -
@prabhakarankk49283 күн бұрын
സുരേന്ദ്രൻ ഇത്രയും വേഗം പ്രസിഡൻ്റ് സ്ഥാനം ഒഴിഞ്ഞു പുതിയ ആള് വരട്ടെ
@powersward3 күн бұрын
കേരള ജനതയുടെ എന്നത്തേയും ആവേശം - തീപ്പൊരി വനിത ശോഭ സുരേന്ദ്രൻ 🧡💚🔥
@govindram6557-gw1ry3 күн бұрын
സുരേന്ദ്രൻ പാർട്ടിക്ക് ഒരു ഭാരം തന്നെ😢
@RAJEEVKUMAR-tf3fl3 күн бұрын
Bharamundennu thonnunnilla ippol full air ila😂😂
@sajis22793 күн бұрын
പൊളിച്ചടുക്കി ഷാജൻ സാർ❤❤❤
@mohanankrishnankutty14383 күн бұрын
ഷാജൻ സ്കറിയ പറഞ്ഞത് നൂറ് ശതമാനം ശെരിയാ. കേരളത്തിലെ നിരവധി ജനകീയ പ്രശ്നങ്ങൾ ഉണ്ടായിട്ട് ഒന്നിന് പോകും ഒരു ജനകീയ പ്രക്ഷോഭം ഉണ്ടാക്കാൻ സുരേന്ദ്രൻ ശ്രമിച്ചിട്ടില്ല. ഇത് എന്തുകൊണ്ടാണ് കേന്ദ്ര നേതൃത്വം ശ്രദ്ധിക്കാത്തത് എന്നതിലും അത്‍ഭുതമാണ് എന്നെപോലുള്ളവർക്ക്
@anandshyam25313 күн бұрын
കേന്ദ്രത്തിനു കേരളത്തിൽ അധികാരം പിടിക്കണം എന്നുള്ള ആഗ്രഹം ഒന്നുമില്ല. അവർക്ക് High Revenue & High opportunities states മതി 🙃
@sreelekhasunil94153 күн бұрын
ഞാനും ചിന്തിക്കാറുണ്ട്
@bijulalps76443 күн бұрын
തീർച്ചയായും പരിവാറിലുള്ള ഭൂരിഭാഗം പേരും ചിന്തിക്കുന്നത് ഇത് തന്നെയാണ്...എന്താ കഷ്ടമാണിത്...
@shajanjacob15763 күн бұрын
നന്ദികെട്ടവരെ എന്തിനു സഹായിക്കണം എന്ന തോന്നൽ കൊണ്ടാകാം@@anandshyam2531
@hip12053 күн бұрын
ഡീൽ കേന്ദ്രവും പിണറായിയും തമ്മിൽ ആണല്ലോ
@soorya79543 күн бұрын
ഷാജൻ സാർ അവസാനം പറഞ വാക്കുകൾ അംഗീകാരിച്ചാൽ കേരളബിജെപ്പി രക്ഷപ്പെടും ബിജെപി യെ ഇഷ്ടപ്പെടുന്ന ഒരുപാട് നല്ല ആളുകൾ ഈ കേരളത്തിൽ ഉണ്ട്❤❤
@santhoshr68373 күн бұрын
സാജൻ സർ നിങ്ങൾ പറഞ്ഞ കാര്യങ്ങൾ എല്ലാം ശരിയാണ് നിങ്ങളുടെ അഭിപ്രായമാണ് സാധാരണ ബിജെപി പ്രവർത്തകനായ എൻറെയും അഭിപ്രായം തുറന്നു പറയാൻ ആർക്കും ധൈര്യം ഇല്ല ഈ ധൈര്യം കാണിച്ചത് വളരെ നന്ദി
സാജൻ സ്കറിയ ഇവിടെ പറഞ്ഞത്100.% ശരിയാണ്.സുരേന്ദ്രൻ കേരള സംഹ മല് കേരള ശുഭൻ.
@sabarinath53382 күн бұрын
ഒറ്റ വരിയിൽ പറയുന്നു , സാജൻ സക്കറിയ യുഡിഫ് നെ ഭരിച്ചോട്ടെ . Cpm neyum BJP ye yum bharikkanum upadeshikkanum Varanad . Aa partikalkku athinte nethrutwavum anikalum undu . Udf ne Jayippikkkan paniyedukkunna naveru thozhilali mathram anu ee thorappan sakkariya
@bijineelakant3 күн бұрын
സന്ദീപ് വാര്യരെ കാട്ടിൽ കളഞ്ഞ മഹാൻ, BJP പ്രസിഡന്റ് ആയി തുടരണം. എങ്കിലേ മറ്റു പാർട്ടികൾക് കേരളത്തിൽ ദോഷം സംഭവിക്കാതിരിക്കു. ഉറങ്ങുന്ന കേന്ദ്ര നേതൃത്വത്തിന് ഒരായിരം നന്ദി.
@animohandas46783 күн бұрын
👌🏻👌🏻👌🏻👌🏻👌🏻കേന്ദ്രം എന്ത് കൊണ്ട് ഈ ഉള്ളിയേ വെട്ടി നുറുക്കി കളയുന്നില്ല
@geethakumar1113 күн бұрын
സുരേന്ദ്രനും , പാലക്കാട്ടെ കൃഷ്ണകുമാറും , അയാളുടെ ഭാര്യ അതുപോലെ കുറേ മാരണങ്ങൾ BJP യുടെ വളർച്ചക്ക് വലിയ തടസ്സം തന്നെയാണ്. അഹങ്കാരികളായ പിശാചുക്കളെ ഒരു ഉത്തരവാദിത്വമുള്ള സ്ഥാനവും കൊടുക്കരുത്. ഇവറ്റകളുള്ളതു കൊണ്ട് പലരും പാർട്ടിയി ലേക്കു വരാൻ മടിക്കുന്നതു കാണാം.
@ExcitedDove-gl6vw3 күн бұрын
സന്ദീപ് ഒരു സ്വാർത്ഥൻ, സുരേന്ദ്രൻ കൗശലക്കാരൻ കള്ളൻ....
@dragon-vk9od3 күн бұрын
സുരേന്ദ്രൻ ഉളുപ്പുണ്ടെങ്കിൽ മാറി പോകണം ഈ പാർട്ടി നില നിൽക്കണം
@user-xb5pq3 күн бұрын
ഉളുപ് ഇല്ല 😂
@Hdvms3 күн бұрын
ഒരു മണ്ഡലം കേന്ദ്രീകരിച്ചു പ്രവർത്തിച്ചാൽ തീർച്ചയായും സുരേഷ് ഗോപി ജയിച്ചത് പോലെ ജയിച്ചു കയറാം. പക്ഷെ പ്രവർത്തിക്കണം. ഒരു ദിവസം രാവിലെ പെട്ടന്നു ചെന്ന് ഇലക്ഷന് നിന്നിട്ട് ജനം വോട്ട് ചെയ്യണം എന്ന് കരുതിയാൽ അത് നടക്കില്ല. സുരേഷ് ഗോപി നടപ്പിലാക്കിയത് മറ്റുള്ളവർക്ക് എന്ത് കൊണ്ട് സാധിക്കുന്നില്ല??
@vijayannair36213 күн бұрын
Surendran mathramalla surendrante left right ninnu surendranu vendi vellam korunnavareyum avarudey eppozhulla sthanangalum ozhivakkanam
@somansekharan61623 күн бұрын
എവിടെ അയ്യാൾക്ക് ഉളുപ്പ്.. നാണം ഇല്ലാത്തവൻ
@sukushanker2103 күн бұрын
@@somansekharan6162പിന്നെ എടോ ബിജെപി വോട്ട് ചെയ്യാൻ സുരേന്ദ്രൻ വേണം മെന്ന് ഇല്ല ക്രിസ്ത്യൻ മുസ്ലിംഇവരെ എടുത്ത് നോക്ക് അവർക്ക് സ്ഥാനാർഥി അവരുടെ ആൾ എങ്കിൽ ഏത് തെമ്മാടി ആയാലും ജയിപ്പിച്ചു വിടും അതു കണ്ടു പഠിക്കണം വയനാട്ടിൽ പ്രിയങ്കാ ജയിച്ചുത് നോക്കു അവിടെ എന്തു വികസനം 5കൊല്ലം എംപി അയ രഘുൽ കൊണ്ടുവന്നു ഒന്നുമില്ല പിന്നെ സാജൻ ഒന്നാം തരാം വർഗീയ വാതിയാഅയാൾ സുരേന്ദ്രൻ കുറ്റം പറയുന്നത് പോലെ എന്താ രഘുനെ പറയാത്തത് മഹാരാഷ്ട്ര യിൽ പരാജയം വച്ച എപ്പോഴേ രഘുൽ രാജി വയ്ക്കണം
@shajan753 күн бұрын
സുരേന്ദ്രൻ പുറത്തു പോകണം, സുരേന്ദ്രൻ, പുറത്തു പോകണം, ഞങ്ങൾ, ബിജെപി ക്കാരൻ ആണ്, സുരേന്ദ്രൻ പുറത്തു പോകണം
@sukushanker2103 күн бұрын
പോടാ നിയൊക്കെ ബിജെപി കാരൻ ആണല്ലേ പിന്നെ സുരേന്ദ്രൻ നോക്കി യാണോ വോട്ട് ചെയ്യുന്നത്
@abhijithrmenon43283 күн бұрын
എന്നിട്ട് ആര് പ്രസിഡൻ്റ് ആവണം😂
@Unicon-jt8kk3 күн бұрын
@@abhijithrmenon4328ജോർജ് കുര്യൻ
@Unicon-jt8kk3 күн бұрын
സുരേന്ദ്രൻ പുറത്തല്ല അകത്താണ് പോവേണ്ടത്😜
@animohandas46783 күн бұрын
👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼👌🏻👌🏻👌🏻👌🏻👌🏻
@rajendranedappally22373 күн бұрын
സുരേന്ദ്രൻ മാറി നിൽക്കണം അണികളുടെ വികാരം മനസിലാക്കണം. അണികൾ ആണ് പാർട്ടി
@sijuthekkan20523 күн бұрын
അയൽപക്കകാര് വീട്ടിൽ വന്നത് എണ്ണത്തിൽ കൂടുതലാണെങ്കിൽ വീട്ടുകാർ വീടുവിട്ട് ഒഴിഞ്ഞുപോകണോ??
@mansonk.m2143 күн бұрын
താങ്കൾ പറഞ്ഞത് വളരെ പരാമർത്തമാണ്. ബി ജെ പി. നല്ലരീതിയിൽ വളർന്നു വരട്ടെ എന്ന് ആഗ്രഹിക്കുന്ന പലരിൽ ഒരാൾ.
@binod30903 күн бұрын
ഷാജൻ സാർ നിങ്ങൾ ഇത്രയും താഴണ്ട കാര്യമോ, വിശദീകരണം കൊടുക്കണ്ട കാര്യമോ ഇല്ല.സുരേന്ദ്രൻ്റെ അഹങ്കാരം മാത്രമാണ് പാർട്ടി കേരളത്തിൽ മുന്നേറാത്തത്. ഇത് അണികൾക്ക് വ്യക്തമായി അറിയാം.
@lallamidhila53343 күн бұрын
ഷാജന്റ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുന്നു. പ്രത്യേകിച്ച് BJP-യുടെ വളർച്ച സീറ്റുകളിൽവിജയംനേടുന്നതിലേക്ക് വളരാൻ അവസാനം പറഞ്ഞ ആ കോം ബോ. അത് ഏറ്റവും നല്ലതാണെന്ന് എനിക്കും അഭിപ്രായമുണ്ട്.
@krishnakumarkrishna97293 күн бұрын
അതു സത്യം സുരേന്ദ്രനെ മാറ്റണം ശോഭ സുരേന്ദ്രൻ വരണം
@sarasyasudhir61883 күн бұрын
ശോഭ സുരേന്ദ്രൻ വന്നാലും സുരേന്ദ്രൻ പണിയും
@krishnakumarkrishna97292 күн бұрын
@@sarasyasudhir6188 അങ്ങിനെ പണിയൊന്നുമില്ല ഇത് പ്രസ്ഥാനം വേറെയാ
@krishnakumarkrishna97292 күн бұрын
@@sarasyasudhir6188 ഒരു പണിയുമില്ല ഇത് പ്രസ്ഥാനം വേറെയാണ്
@rkpathirippally51803 күн бұрын
വളരെ കൃത്യമായ അഭിപ്രായമാണ് മറുനാടൻ ഷാജൻ പറഞ്ഞത്. ഈ അഭിപ്രായം ബിജെപിക്കെ എതിരാണോ? രാജ്യത്തെ സ്നേഹിക്കുന്ന ബിജെപിയിൽ വിശ്വസിക്കുന്ന മുഴുവൻ പേരും ഇതിനെ സപ്പോർട്ട് ചെയ്യും. ആരോട് പറയാൻ.
@PradeepKumar-p7d8p3 күн бұрын
TP സെൻകുമാർ , ജേക്കബ് തോമസ്സ്, അലി അക്ബർ (രാമസിംഹൻ ).... ഇവർ കൂടി വരണം🎉🎉🎉
@radhakrishnankuttanpillai30293 күн бұрын
സത്യം
@radhakrishnankuttanpillai30293 күн бұрын
ഈ പേര് കളാണ് ഞാനും വിചാരിച്ചിയിരുന്നത്
@thomaspt1363 күн бұрын
ഷാജൻ ചേട്ടാ ചേട്ടൻ ഇവൻ മാരുടെ ഒരു മറുപടിക്കും കാതോർക്കണ്ട കാരണം സത്യം ജനങ്ങളുടെ മുമ്പിൽ തുറന്നു പറയാൻ ഒരാളെങ്കിലും വേണം അതിന് രാഷ്ട്രീമോ മതമോ വർഗ്ഗമോ വേണ്ടാ 👍👍👍🙏🙏
@prabhakranapillai75813 күн бұрын
വളരെ നന്നായി കാര്യങ്ങൾ അവതരിപ്പിച്ചതിൽ അഭിനന്ദനങ്ങൾ
@59jayan3 күн бұрын
സുരേന്ദ്രനെ ഇനിയും വെച്ചുകൊണ്ടിരുന്നാൽ BJP മുടിയുകയേ ഉള്ളൂ . ഇതൊന്നും കേന്ദ്രത്തിൽ അറിയിക്കാൻ ആരുമില്ലേ ? അമിത് ഷാ യെ അറിയിക്കാൻ ആരുമില്ലേ !!! കഷ്ടം തന്നെ !
സുരയെ ഏതൊക്കെയോ ബിജെപി വിരുദ്ധ സിൻഡിക്കേറ്റ് വിലക്കെടുത്തിട്ടുണ്ട് എന്നാണ് തോന്നുന്നത്!!!
@sunilkumarv-r5i3 күн бұрын
ഉള്ളത് ഒരു യശ്വന്ത് സഹായ് ആണ് പ്രകാശ് ജവാദ് കർ നാരിയൽ കാ പാനി മതി ക്കയാൾക്ക്
@nandakumarmani97693 күн бұрын
അഹങ്കാരം കൂടി RSS പണി കൊടുത്തു ചേലക്കരയിൽ RSS ഇറങ്ങി 9000 വോട്ടു കൂടി💪💪
@RatheeshanNk-wu5zr3 күн бұрын
RSS ന് ഇതല്ല പണി -
@shanilkumarc.p.41923 күн бұрын
പാലക്കാട് എണ്ണയിട്ട യന്ത്രമാണ് Rss എന്ന് പറഞ്ഞിട്ട്😂😂😂
@sathyanpillai62553 күн бұрын
പാലക്കാട്ട് ആർ എസ്സ് എ സ്സ് ഇറങ്ങിയില്ല.ഉരംഗംകുകയായിരുന്നു. ഭാഗ്യം. അവിടെ sdpi ക്കാരും ബിജെപിക്കാണ് വോട്ട് ചെയ്തത്, കൊമ്പനാന പ്രസവിച്ചെന്നു പറഞ്ഞാൽ ഞാനാണ് തന്തയെന്നു പറയുംപോലെ.... തമാശക്ക് നാണംവന്നുകാണും.
@RatheeshanNk-wu5zr3 күн бұрын
@@shanilkumarc.p.4192 ആര് പറഞ്ഞു? 'എതിരാളി മാധ്യമങ്ങൾ പ്രചരിപ്പിച്ച് ഭയപ്പെടുത്തിയതല്ലെ
@VidyaVinayan-ki2bu3 күн бұрын
ശോഭസുരേന്ദ്രൻ വരണം 👍👍
@kantharajp61243 күн бұрын
സത്യ മായ കാര്യ മാണ് വർഷാ ങ്ങൾ ക്ക് മുമ്പേ ഞങ്ങൾ ഇത് പറയുന്നുണ്ട് പക്ഷെ അത് മുകളിൽ എ തിക്കാൻ ആളില്ല ആയിരുന്നു
@davis.k.jdavis.k.j98013 күн бұрын
ക്രിസ്ത്യൻ ന്യൂനപക്ഷത്തിൽ നിർണായക പ്രാധാന്യമുള്ള ഒരു മണ്ഡലത്തിൽ നിന്ന് മാത്രമേ ബിജെപിക്ക് കേരളത്തിൽ ഒരു എം എൽ എ ഉണ്ടാവുകയുള്ളൂ പക്ഷേ ഇത് തിരിച്ചറിയാൻ കേരളത്തിലെ ബിജെപിയുടെ നേതൃത്വത്തിന് തലയിൽ ആൾ താമസം വേണ്ടേ😅😅
@yahyarafeeq85303 күн бұрын
BJP knows chirstans are reliable 😂😂😂😂😊
@flowers_comedy-.3 күн бұрын
Iyale porathakadhe clach pidikilla janangal sahakarikullanne alukal parayunnadh kalkamallo endhalle soyam ozhinj kodukumennu thonnunnilla endalleengane valarendi irunna parte anu bjp
@ranileelavathy70943 күн бұрын
A very well studied assessment,.this is very very correct.
@nandakumarmani97693 күн бұрын
നേതൃത്ത്വം മാറിയിട്ട് കാര്യം ഇല്ല സ്വിസ്റ്റം മാറണം താഴെ തട്ടിൽ പാവപ്പെട്ടവരുടെ ഇടയിൽ പ്രവർത്തിക്കണം എത്രയോ ഹിന്ദുക്കൾ കടക്കെണി മൂലം ആത്മഹത്യ ചെയ്യുന്നു പാർട്ടി ആഡംബരം നിർത്തി പാവപ്പെട്ട ജനങ്ങളിലേക്ക് ഇറങ്ങണം എന്നാൽ ഒരു പത്ത് വർഷം കൊണ്ട് മാറ്റമുണ്ടാക്കാം യുവാക്കളെ ഉയർത്തി കൊണ്ടു വരണം❤❤
സൂപ്പർ സത്യം പറയുന്ന നിങ്ങൾക്ക് സൂപ്പർ. ലൈക്ക് . എന്റെ വക.
@shijiprathap70793 күн бұрын
സുരേന്ദനേ എന്നേ മാറ്റണ്ടതായിരുന്നു. ജനങ്ങൾക്കിടയിലെ അസ്വസ്ഥത എന്തേ കേന്ദ്രനേതൃത്വം അറിയാതെ പോകുന്നു.
@csvellayani3 күн бұрын
തോൽവിയുടെ കാരണം കൊണ്ട് സുരേന്ദ്രൻ മാറുന്നതാണ് നല്ലത്.
@MohanPaikkad3 күн бұрын
@shajan skariah ഷാജൻ പറഞ്ഞത് 💯 ശതമാനം ശരിയാണ്. ബിജെപിയെ സ്നേഹിക്കുന്ന കേരളത്തിലെ ഭൂരിഭാഗം സാധാരണക്കാരും ഇതേ അഭിപ്രായമുള്ളവരാണ്.
@jmahalekshmymenon93093 күн бұрын
Election results depend on many factors: the leaders, as well as more importantly, the votebanks....thus the problem is also the attitude of the expected votebank of the BJP, the people....and not only with its leadership, and the media should also stop criticising and propagating stories and magnifying their differences which are common in all parties....change in leadership will happen internally in due course and democratically .....pressures for change in the leadership of a party should not ideally be from interested external sources and the media....
@MohanPaikkad2 күн бұрын
@@jmahalekshmymenon9309 You are not aware of the unscrupulousness of K Surendran. He never appreciate the budding stars in BJP who thinks will overcome his supremacy, which he thinks to be unquestionable. Shobha Surendran is such a shining personalityin BJP. But he is keen in objecting her and he was not at all willing to support her as a candidate.
@goureeshankarasharma50643 күн бұрын
സ്വന്തം സംഘടനയിലെ വളർന്നു വരുന്ന നേതാക്കളെ പിടിച്ചു തിന്നുന്ന സിംഹം മാത്രമാണ് ബിജെപി പ്രസിഡൻറ്😢😢😢😢😢😢😢😢😢😢😢😢😢😢
@devimaya91333 күн бұрын
അതെ
@animohandas46783 күн бұрын
അത് തന്നെ സത്യം
@venuc20083 күн бұрын
ശിവരാജ് പറഞ്ഞത് 💯 ശതമാനവും സരിയാണ്
@RoyMathewsmenacheril3 күн бұрын
ബിജെപി സംസ്ഥാനത്തു കൂടുതല്‍ സീറ്റ് നേടണം എന്നു ആഗ്രഹിക്കന്നവര്‍ ഏറെ ഉണ്ട് ... അവരെ നിരാശ പെടുത്തുന്നത് ആണ് ഇവിടത്തെ പാര്‍ട്ടി പ്രവര്‍ത്തനം ...
@jaydanfincorp79623 күн бұрын
സുരേന്ദ്രന്‍ കേരള സിംഹം എന്നൊക്കെ പറയുന്ന അടിമകള്‍ ഉള്ള കാലത്തോളം ഈ പാർട്ടി ഇവിടെ രക്ഷപ്പെടില്ല.
@mohananv33113 күн бұрын
സുരേന്ദ്രൻ പാലക്കാടിൻ്റെ തോൽവി ഏറ്റെടുത്ത് സ്വയം സ്ഥാനം ഒഴിയണം അതാണ് താങ്കൾക്ക് ഭൂഷണം. കേന്ദ്രം ഇതിൽ ഇടപ്പെട്ട് നല്ല കഴിവും അറിവും നേതൃസ്ഥാനം അലങ്കരിക്കാൻ കഴിവുള്ള പുതു തലമുറക്ക് സ്വീകാര്യനായ നേതാവിനെ തെരെഞ്ഞെടുക്കണം. അടുത്ത തിരെഞ്ഞെടുപ്പ് അടുത്തു കഴിഞ്ഞു. സമയം കുറവേയുള്ളു അത് കാരണം ഒരിക്കലും വൈകരുത്. സുരേന്ദൻ കാരണം പാർട്ടിയോട് അകൽച്ചയുള്ളവർ ധാരാളം ഉണ്ട്.
@Govinda-Mamukoya3 күн бұрын
വലിക്കും കേന്ദ്ര നേതൃത്വം നല്ല ഒരു സ്ഥാനാർഥിയെപ്പോലും നിർത്താൻ കഴിവില്ലാത്ത കേന്ദ്ര വാഴകൾ😂
@swaranas59083 күн бұрын
ഒരാള് മാറിയിട്ട് കാര്യമില്ല..kjp ല് പഴയ എല്ലാവരും മാറി ന്യൂ ജൻ പിള്ളേർ വരണം 😢
@user-cl8hf7jr4x3 күн бұрын
ഇലക്ഷൻ ഫണ്ട് കിട്ടണം തോൽക്കണം 😂😂
@balapulickal77213 күн бұрын
സുരേന്ദ്രനെ എടുത്ത് കളയണം. ശോഭയെ ഉയർത്തികൊണ്ടു വരിക.
@sumar39073 күн бұрын
സുരേന്ദ്രൻ ഇനിയും തുടർന്നാൽ ബിജെപി കേരളത്തിൽ വട്ടപ്പൂജ്യം ആകുമല്ലോ എന്നുള്ള ആധി എന്നെപ്പോലെ പലർക്കും ഉണ്ടാകും
@ajayasankar73683 күн бұрын
സുരേന്ദ്രൻ മാറുക, ശോഭ ചേച്ചി വരണം 🙏🏻
@SunilKumar-yb8vy3 күн бұрын
സുരേന്ദ്രൻ ഇനിയും തുടർന്നാൽ ഉള്ള പ്രവർത്തകരും പുറത്തുപോകും
@vijayangovindan69173 күн бұрын
പാർട്ടിയെ നയിക്കുവാൻ പറ്റിയ നേതാവല്ല. സുരേന്ദ്രൻ. കേന്ദ്ര നേതിർത്വത്തിന് ഒരു ചുക്കു൦ അറിഞ്ഞുകൂട.
@gyprotech77033 күн бұрын
ശോഭ ആലപ്പി തന്നെ മത്സരിക്കണം 🙏🙏🙏🙏🙏ജയം ഉറപ്പു ഇത്തവണ
@sivanpillai96383 күн бұрын
കെ സുരേന്ദ്രനെ മാറ്റരുതെന്ന് കേരള സർക്കാരിൻ്റെ ദൽഹിയിലെ പ്രത്യേക പ്രതിനിധി വഴി ബി ജെ പി കേന്ദ്ര നേതൃത്വത്തോട് അപേക്ഷിച്ചു കാണും! രാഷ്ട്രീയത്തിൽ വിമർശനം സ്വാഭാവികമല്ലേ? വിമർശനത്തെ ഭയക്കുന്നവർ നല്ല രാഷ്ട്രീയക്കാരല്ല!
@മൂർത്തി.1233 күн бұрын
സുരേന്ദ്രൻ ഇപ്പോൾ സ്ഥാനം ഒഴിഞ്ഞാൽ സുരേന്ദ്രൻ ന് കൊള്ളാം.. അല്ലെങ്കിൽ അണികൾ സാറേ എന്ന് വിളിച്ച നാവു കൊണ്ട് വേറെ ചിലത് വിളിക്കും
@mrbinuram98893 күн бұрын
സുരേന്ദ്രനാഥൻ യാതൊരു പങ്കാളിത്തവും ഇല്ല കേരളത്തിൽ ജനങ്ങൾ ബിജെപിക്ക് വോട്ട് ചെയ്തിട്ടുണ്ടെങ്കിൽ സുരേന്ദ്രൻ യാതൊരു പങ്കാളിത്തം ഇല്ല 😢😢😢😢ജനഞങ്ങൾ സ്വയം തിരഞ്ഞെടുത്ത പാതയാണ്😢😢😢
@RajeshAR-h4s3 күн бұрын
ഞാനും ബിജെപി അനുഭാവി ആണ്. കേരള നേതൃത്വം മുഴുവൻ അഴിച്ചു പണിയണം. All
@sumithnjarekkat14703 күн бұрын
ബിജെപി തോറ്റാലും വേണ്ടില്ല ശോഭേച്ചി ഒരിക്കലും നിയമസഭ കാണരുത് എന്ന് ആഗ്രഹിക്കുന്നവരും പാർട്ടിയിൽ കാണും.
@ExcitedDove-gl6vw3 күн бұрын
കാണും എന്നല്ല... ഒണ്ട് പ്രധാനി ഉള്ളി തന്നെ....
@unnikrishnan.g71953 күн бұрын
ശോഭ ചേച്ചി വരണം..... ❤️❤️👍🏻
@madhavanan18563 күн бұрын
സുരേന്ദ്രൻ ഭൂമിയിലെ മറ്റൊരു സ്വർഗത്തിൽ പോയി പ്രവർത്തിക്കട്ടെ. ഇവിടെ ഈ 'സ്വർഗത്തിൽ കുറച്ചുകൂടി ശോഭയേറിയ സുരേന്ദ്രന് സ്ഥാപനം സ്ഥാനം കൊടുക്കട്ടെ❤
@thomasjoseph79133 күн бұрын
അതെങ്ങനെ ആണ് ഷാജൻ സർ അതു സ൦ഭവിക്കുന്നത് കാട്ടിലെ സിംഹം ഞാനാണ് കാനനരാജൻ എന്ന് സ്വയം അഹങ്കരിക്കുമ്പോൾ താങ്കൾ ഇതിൽ പറഞ്ഞ അവസാന വാചകങ്ങൾ എങ്ങനെ പ്രാവർത്തികമാക്കാൻ കഴിയും
@anuroopkumarkozhikode54123 күн бұрын
ശോഭ സുരേന്ദ്രൻ BJP സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തേക്ക് വരണം എന്ന് ആഗ്രഹിക്കുന്നവർ like ചെയ്യൂ...
@rajeshr-tk4nu3 күн бұрын
Sura ഇറങ്ങി പോയില്ലെങ്കിൽ ചവിട്ടി പുറത്താക്കണം
@RameshnairRameshannair3 күн бұрын
@@rajeshr-tk4nu correct
@TomyIzzath3 күн бұрын
ഇറങ്ങിപ്പോയാൽ പിന്നീട് കോടികൾ ഒക്കെ എങ്ങനെയാ കിട്ടുക
@rajeshr-tk4nu3 күн бұрын
@TomyIzzath വളരെ ശെരി
@PraveenKumar-ou5ms3 күн бұрын
സെൻകുമാറിനെപോലെ ഉള്ളവരെ നേതൃത്വത്തിൽ കൊണ്ടു വരണം. കബഡി കളിച്ച കാലത്തിന്റെ കണക്കെടുപ്പ് നടത്തിയാകരുത് പ്രവർത്തനമികവ് തീരുമാനിക്കേണ്ടത്.
@pkindia20183 күн бұрын
പാർട്ടിയുടെ സ്വാഭാവിക വളർച്ച പോലും മുരടിപ്പിക്കുന്നു! രാഷ്ട്രീയത്തിലെ എബിസിഡി അറിയാത്ത എനിക്ക് പോലും അതേ അഭിപ്രായം!
@musthafamusthafamp26193 күн бұрын
ജനങ്ങളിലേക്ക് ഇറങ്ങി ചെന്ന് വല്ലതും ചൈതാൽ വിജയിക്കും വർഗീയത മാത്രം പറഞ്ഞത് കൊണ്ട് വിജയിക്കില്ല
@beagoodsoul90423 күн бұрын
ഷാജൻ ഭായ് .... താങ്കൾ സത്യസന്ധമായക്കാര്യം പറയുന്നു. ചിലർക്കിഷ്ട്ടം സ്തുതിയാണ്. അത് സ്വയം സേവകർക്കറിയില്ല.
@RKV-f7f3 күн бұрын
വി. മുരളീധരൻ വന്നിട്ട് കാര്യമില്ല... വേറെ എല്ലാവരെയും കൂട്ടിപിടിക്കാൻ കഴിയുന്ന നേതാവ് വന്നാൽ കേരളത്തിൽ ബിജെപി രക്ഷപെടും....
@sunilkumarv-r5i3 күн бұрын
കേന്ദ്ര വാഴ
@streetfighter86173 күн бұрын
എല്ലാവരേം കൂട്ടിപ്പിടിക്കാൻ RSS ഇൽ നിന്ന് വരണം . വത്സൻ തില്ലങ്കേരി വല്ലോം .
@prasadnambiar67783 күн бұрын
ആരാണയാൾ?
@emmanuelmathew60033 күн бұрын
"ശോഭയെ വിളിക്കൂ കേരള BJP യെ രക്ഷിക്കൂ" എന്നൊരു കാമ്പയിൻ ആരംഭിക്കു. കേന്ദ്ര നേതൃത്വം കണ്ണു തുറക്കട്ടെ. പൊങ്ങൻമാരെ മാറ്റി പുതിയ തത്വദീക്ഷയുള്ളവർ വരട്ടെ
@bose70393 күн бұрын
Yes obviously, 👋👋👍
@flowers_comedy-.3 күн бұрын
Aarengilum onnu munkai edukairunnille
@wonderworld33993 күн бұрын
അത് പോലൊരു ക്യാമ്പയിൻ നടത്തിയാണ് ഇങ്ങേരെ കൊണ്ടു വന്നത് അതോർമ്മ വേണം
@SatanFromFurtherEast3 күн бұрын
സത്യം …. ശോഭാജി ഉണ്ടാക്കുന്ന അല ഒന്ന് വേറെയാണ്
@kunhiramanp42733 күн бұрын
പാലക്കാട് BJP ക്കു ജയിക്കാമായിരുന്നു.. നല്ല സാഹചര്യം ആയിരുന്നു. അത് ഉപയോഗിക്കാൻ സാധിച്ചില്ല..
@skariathomas45912 күн бұрын
കൊള്ളാം ഷാജ താങ്കളുടെ ധീരമായ മാധ്യമ പ്രവർത്തനം. അഭിനന്ദനങ്ങൾ. ദൈവം വീണ്ടും നയിക്കട്ടെ. 🌹🌹👍🏽
@Prabha-kt7yc2 күн бұрын
സാജൻ സാർ ഈ പറയുന്ന കാര്യം പതിനായിരം വട്ടം സത്യമാണ്... വാർത്തയുടെ ലാസ്റ്റ് ഭാഗം 👌🏼👌🏼
@abhimanyuhari42463 күн бұрын
എടൊ വാര്യരേ കേരളം രക്ഷപെടില്ല അത് ഇന്നലെ തെളിച്ചു
@sindhudilip1743 күн бұрын
സത്യം
@JamesBondRJ7073 күн бұрын
ശോഭാ സുരേന്ദ്രൻ പാലക്കാട്ട് മത്സരിച്ചിരുന്നെങ്കിൽ വൻഭൂരിപക്ഷത്തോടെ ജയിക്കുമായിരുന്നു എന്നത് ഉറപ്പാണ്...
@girishkumarv27263 күн бұрын
കോപ്പാണ്. രാഹുലിന് ഇത്രയും ഭൂരിപക്ഷം കിട്ടുമായിരുന്നില്ല, അത്രയേ ഉള്ളൂ
@vijayalakshmi-cj5oz3 күн бұрын
അത് പറയുന്നത് വളരെ ശരി
@smithabiju90013 күн бұрын
18ooo😅vote kittumo
@prasadnambiar67783 күн бұрын
വെറുതെ തോന്നുന്നതാണ്.. എന്നാലും വോട്ട് കൂടുതൽ പിടിച്ചേനെ
@SamMob-z6n2 күн бұрын
ലോകസഭ ആറ്റിങ്ങലിൽ ശോഭ തന്നെ മത്സരിച്ചിരുന്നു വെങ്കിൽ വിജയിക്കുമായിരുന്നു. ആ മണ്ഡലം തട്ടിയെടുത്തു. വഖഫ് വിഷയം തിരുവനന്തപുരത്തുള്ള ക്രൈസ്തവരെ ബോധ്യ പ്പെടുത്താൻ കഴിഞ്ഞാൽ അടുത്ത തവണ തിരുവനന്തപുരം പിടിക്കാം
@neethi34213 күн бұрын
എന്തെല്ലാം തെളിവു കൊടുത്താലും പിണറായിയും കെ സുരേന്ദ്രനും കസേര
@ambaditileworks13023 күн бұрын
നിങ്ങൾ പറഞ്ഞത് വളരെ സത്യമാണ് ഞാൻ ഒരു ബിജെപി പ്രവർത്തനമാണ് അല്ല ഒറിജിനൽ rss പ്രവർത്തകനാണ്
@RajeshKumar-wx3gc3 күн бұрын
ആയാൾ മാറിയിട്ട് കാര്യം ഇല്ല.,, പകരം ഇവന്മാർ മുരളീധരനെ കൊണ്ടുവരും ഒരു കാര്യവും ഇല്ല
@dineshanpp21503 күн бұрын
പാലക്കാട് ബിജെപിക്ക് കിട്ടാത്തതും സന്ദീപ് പുറത്തു പോകാനും കാരണം ഈ സുരേന്ദ്രൻ തന്നെ ഇയാളെ മാറ്റണമെന്നാണ് അഭിപ്രായം
@akshayts64823 күн бұрын
ഷാജൻ സാർ.. താങ്കളെ എനിക്ക് വളരെ ഇഷ്ടമാണ്... താങ്കൾ പറഞ്ഞപോലെ സുരേന്ദ്രൻ മാറി ശോഭ സുരേന്ദ്രൻ പ്രസിഡന്റ് ആവണം എന്നും.. പാർട്ടിലേക്കു വന്ന ജനങ്ങൾക്കിടയിൽ വിശ്വാസ്യതയുള്ള ജേക്കബ് തോമസ് അടക്കമുള്ള പ്രൊഫഷനലുകളെയും അനൂപ് ആന്റണിയെ പോലെ ഷോൺ ജോർജ്നെ പോലെ മികവുറ്റ യുവനേതാക്കളെയുമൊക്കെ നേതൃത്വത്തിൽ കൊണ്ടുവരണം എന്ന് ഞാനും ആഗ്രഹിക്കുന്നു.. പക്ഷെ താങ്കൾ സംസ്ഥാന തലത്തിൽ കോൺഗ്രസിനോട് പ്രത്യേക ഒരു മമത കാണിക്കുന്നു എന്നുള്ളത് സത്യമാണ്.. അത് അംഗീകരിക്കു എന്താ അതിൽ ഒരു തെറ്റ്.. അങ്ങനെ ഇല്ല എന്ന് കളം പറയുന്നതാണ് തെറ്റ്.. പിന്നെ താങ്കൾക്കു രമ്യ ഹരിദാസിനോടുള്ള ബന്ധം എല്ലാവർക്കും അറിയാവുന്നതാണ്... അതുകൊണ്ടാണല്ലോ കഴിഞ്ഞ രണ്ട് തവണയും അവർക്ക് അനുകൂലമായി സർവ്വേ പുറത്തു വിട്ടത്.. സത്യം സത്യമായി പറയു.. അതുകൊണ്ട് ഞങ്ങളെ പോലെയുള്ള ബിജെപിക്കാർക്കു താങ്കളോട് യാതൊരു ദേഷ്യവും തോന്നില്ല.. കാരണം ഞങ്ങൾ സത്യത്തെയും സനാതന ധർമത്തെയും വിശ്വസിക്കുന്ന രാജ്യസ്നേഹികൾ ആണ്... അതുകൊണ്ടുതന്നെയാണ് ഞങ്ങൾ RSS നെയും നരേന്ദ്രമോദിയെയും സ്നേഹിക്കുന്നത്
@mr.stranger80303 күн бұрын
Rajeev Chandrasekhar should become Kerala BJP president
@ChandranChandran-rq3ik3 күн бұрын
കൃഷ്ണകുമാരേനു. നിർത്തിയത്. No. 1.പൊട്ടത്തരമാണ്. സുരേന്ദ്രൻ. ചെയ്തത്
@etra1743 күн бұрын
This video is one of your best videos, Shajan . You are awesome in your speeches.
@KrishnanunniKrishnanunni-e5l3 күн бұрын
Very ❤❤❤good opinion Mr. Shajan.
@shylac13093 күн бұрын
നിങ്ങളോടു നൂറു ശതമാനം യോജിക്കുന്നു ഷാജൻ
@eripuramkaraneripuramkaran14183 күн бұрын
പ്രസിണ്ടൻ്റായി വരേണ്ടത് സെൻകുമാറാണ് ' ജേകബ് തോമസ് വേറൊരു സ്ഥാനത്ത് വരട്ടെ. ഇന്നത്തെ അലവലാതികളും വിലയിലാത്തവരും പുറത്ത് പ്പോട്ടെ ഇവർക്ക് എല്ലാവരെയും സ്വീകരിക്കാൻ കഴിയില്ല അതിന് മാത്രം മനസ്സ് വലിപ്പവും ഇല്ല.......
@bineeshnews2 күн бұрын
തോൽക്കും തോറും പൈസ ഉണ്ടാക്കാൻ അറിയുന്നവൻ ഉള്ളി സുര😂😂😂 ഇവനെ ഒക്കെ എന്ന് ചവിട്ടി പുറത്ത് ആക്കുന്നുവോ എന്ന് ബിജെപി ജയിക്കും... 😂 സന്ദീപ് വാര്യർ പറഞ്ഞത് ഒക്കെ 100% ശരിയാണ്
@joymj79543 күн бұрын
😂ഒന്നും ഇല്ല 😅ശോഭസുരേന്ദ്രൻ പ്രവര്‍ത്തിക്കുന്നു ❤വോട്ടുകുടുന്നു❤അണികൾ ആവേശത്തോടെ❤പ്രവർത്തിക്കുന്നു❤❤❤ആർഎസ്സഎസ്സ ഇടപ്പെടുക❤കേരളബിജിപിയെ ശൂദ്ധീകരിക്കുക❤🎉😂😢😅😮😊
@artist.vinod42263 күн бұрын
കേരളത്തിൽ ശക്തമായ നേതൃത്വം ഇല്ലാത്തതാണ് ബിജെപി യുടെ പരാജയം
@lohilthekkayil84873 күн бұрын
Dr. K. S. രാധാകൃഷ്ണൻ സർ ( മുൻ psc chairman ) ആയിരിക്കണം ബിജെപി പ്രസിഡന്റ്, വളരെ പക്വതയും, കഴിവും വലിയ അറിവും, വയസുകൊണ്ടും ഏറ്റവും തികഞ്ഞ വ്യക്തിയും അദ്ദേഹം ആണ്
@deepeshveda39763 күн бұрын
ഉള്ളത് പോയി കിട്ടും
@wonderworld33993 күн бұрын
ഇനി ആരു വന്നാലും ഈ കീടങ്ങൾ അംഗീകരിക്കില്ല. ഈ പറഞ്ഞ സൂരജിനെപ്പോലുള്ള ഒരുപാടെണ്ണത്തെ എല്ലായിടത്തും ഇവന്മാർ വാലുകളായി ഇട്ടിട്ടുണ്ട്
@lakshmivihar3 күн бұрын
@@deepeshveda3976ലീഗ് ഏജന്റ്
@nsasikumaranpillai17023 күн бұрын
സുരേന്ദ്രൻ ഈ പണി ഉപേക്ഷിച്ചു പോവണം.
@UnniKrishnan-lw2cq2 күн бұрын
ഷാജൻ സ്കറിയ പറഞ്ഞത് വളരെ ശരിയാണ് കേന്ദ്ര നേതൃത്വത്തിന് കാര്യങ്ങൾ ബോധ്യപെടുത്താൻ പറ്റിയ നേതൃത്വം ഇല്ലാത്തതാണ് കാരണം
@Walkplanner3 күн бұрын
ശോഭ ചേച്ചി വരണം (ശോഭ സുരേന്ദ്രൻ ) വന്നേ പറ്റൂ... സമയം പോയ്കൊണ്ടിരിക്കുന്നു..
@babuthomas76903 күн бұрын
ബിജെപി ക്ക് ഒരുപാട് നിശബ്ദ അനുഭാവികൾ ഉണ്ട്, അവരെ കണ്ടെത്തി സംഘടിപ്പിക്കുന്നതിൽ നേതൃത്വം പരാജയപ്പെടുന്നു.