RSS കരുത്തില്‍ മഹാരാഷ്ട്രയിലും BJP ജയം നേടുമോ? രഹസ്യ ഫോര്‍മുല എന്ത്? | Maharashtra Election 2024

  Рет қаралды 28,124

Keralakaumudi News

Keralakaumudi News

Күн бұрын

Пікірлер: 86
@RamachandranPalayadan
@RamachandranPalayadan 2 күн бұрын
സം ഘം ഒരിക്കലും സംഘത്തിന് വേണ്ടി പ്രചാരണം നടത്താറില്ല ഇപ്പോൾ സംഘവിരോധികൾ ആണ് സംഘത്തിന് വേണ്ടി പ്രചാരണം നടത്തുന്നത് അതാണ് സംഘത്തിന്റെ വിജയം❤❤
@CM-dk8pv
@CM-dk8pv Күн бұрын
തൂറി എറിയലാണ് സംഘപരിവർ തീട്ട സംഘികളുടെ മെയിൻ ഹോബി
@SasiKumar-nr1zn
@SasiKumar-nr1zn 10 сағат бұрын
@SreekumarannairThankappannair
@SreekumarannairThankappannair 2 күн бұрын
കമ്മൃണിസം കണ്ണൂർ പാർട്ടി ഗ്രാമങ്ങളിൽ ഒതുങ്ങി.ആർ എസ് എസ് ലോകം കീഴടക്കുന്നു.അജ ഗജാന്തര വൃതൃസം.
@Ajikrishnakumr6196
@Ajikrishnakumr6196 2 күн бұрын
എന്റെ പൊന്നു സഹോദരന്മാരെ നിത്യം ശാഖ എങ്ങനെ കൊണ്ടുപോകാം എന്നതാണ് സംഘത്തിന്റെ ഏറ്റവും വലിയ അജണ്ട...... അല്ലാതെ നിങ്ങളീ പറയുന്നപോലെ ബിജെപിയെ ജയിപ്പിക്കുന്നതല്ല.. പിന്നെ ആശയപരമായി ചേർന്നുപോകുന്നതുകൊണ്ട് ഞങ്ങൾ അവർക്ക് വോട്ട് ചെയ്യും.. അത്രതന്നെ....
@Welplaydd
@Welplaydd 2 күн бұрын
Conspiracy theory aanu full. 😂..
@Ajikrishnakumr6196
@Ajikrishnakumr6196 2 күн бұрын
@@Welplaydd അല്ല പിന്നെ..... ഇത് മുടങ്ങാതെ തള്ളിക്കൊണ്ട് പോകുന്ന പടന്നുമില്ല ഒരു ഇലക്ഷൻ ജയിക്കാൻ
@Welplaydd
@Welplaydd 2 күн бұрын
@@Ajikrishnakumr6196 ingnoke ittaale views oke varu . Bjp ku pravarthakarepole thanne nalla anubhavikal ond avrk sankhadanaye patti onnm arinjuda . Ithoke avde elkm .
@Jithu1988
@Jithu1988 2 күн бұрын
​@@Ajikrishnakumr6196dey ബിജെപി ഭരണത്തിൽ ഇല്ലങ്കിൽ എപ്പോൾ rss ban അയന്നെന്നു ചോദിച്ചാൽ മതി 😂
@Ajikrishnakumr6196
@Ajikrishnakumr6196 Күн бұрын
@@Jithu1988 ശരിയാ..... കഴിഞ്ഞ 99 വർഷമായി ഭാരതം ഭരിക്കുന്നത് ബിജെപി ആണല്ലോ.... ഞാനതു മറന്നു പോയി...
@balakrishnanm5385
@balakrishnanm5385 Күн бұрын
ഇങ്ങിനെയാവണം തികച്ചും സത്യസന്ധമായ അവലോകനം അഭിനന്ദനങ്ങൾ
@divakaranmd7543
@divakaranmd7543 Күн бұрын
നമസ്ക്കാരം.. സനൽകുമാർ. നിങ്ങൾ രണ്ടു പേരും ചേർന്നുള്ള അഭിമുഖം വളരെ മനോഹരം.അഭിനന്ദനങ്ങൾ👍👍👍💪💪💪🙏🙏🙏
@subhashkuttu1242
@subhashkuttu1242 2 күн бұрын
സംഘത്തെ മനസ്സിക്കാൻ പ്രവർത്തകർക്ക് മാത്രേ കഴിയു
@chottu2023
@chottu2023 2 күн бұрын
ഞാൻ ABVP കൂടെ വന്ന ആളാണ്.. ഞങ്ങൾക്ക് അറിയാം
@abdulrafeeque9517
@abdulrafeeque9517 Күн бұрын
കോൺഗ്രസ് ചെയ്യേണ്ടത് സ്ത്രീകളുടെ വിവാഹപ്രായം 22 വയസ് നിലവിലുള്ള ഏകസിവിൽക്കോട് സന്താന നിയന്ത്രണം ഇത് കോൺഗ്രസ് കൊണ്ടുവരേണ്ടത്തായിരിന്നു
@jineeshjanardhanan4122
@jineeshjanardhanan4122 Күн бұрын
Rss എന്താണ് എന്ന് മനസിൽ ആക്കിയാൽ പിന്നെ ബിജെപി ക്ക് അല്ലാതെ ആർക്കും വോട്ട് പോകില്ല.... കാരണം അ വോട്ട് ഉറച്ച വോട്ട് ആണ്...
@jimmytrinidad1488
@jimmytrinidad1488 15 сағат бұрын
ഉഗ്രൻ ചർച്ച 👍🙏👍🙏
@surajnair5838
@surajnair5838 13 сағат бұрын
50% ന്യൂന പക്ഷം ഉള്ള സംസ്ഥാനം ആണ് കേരള എന്ന് ചർച്ചയിൽ പറയുന്നു. അപ്പൊ ഈ ന്യുന പക്ഷം എന്നാൽ എന്താണ് 😁😁
@naughtysidhuuu5330
@naughtysidhuuu5330 2 күн бұрын
RSS ബിജെപികെ് സെപ്പറേറ്റ് പ്രവര്ത്തകര് കുറവാണ് ചേട്ടാ 90ശതമാനവും ബിജെപിക്കാരും ആർഎസ്എസുകാർ ആണ്...
@babubai3774
@babubai3774 19 сағат бұрын
Good
@gopakumargopakumar1645
@gopakumargopakumar1645 2 күн бұрын
RSS സാധാരണ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനത്തിന് ഇറങ്ങുന്ന പതിവ് ഇല്ല. ഇതുവരെ RSS തിരഞ്ഞെടുപ്പ് പ്രവർത്തന രംഗത്ത്‌ കുറച്ചെങ്കിലും പരസ്യമായി ഇറങ്ങിയ രണ്ടേ രണ്ടു തവണയെ ഉണ്ടായിട്ടുള്ളു അത് അടിയന്തരാവസ്ഥ കഴിഞ്ഞുള്ള തിരഞ്ഞെടുപ്പിലും 2014 ലെ തിരഞ്ഞെടുപ്പിലും ആണ്‌. ബാക്കി ഒക്കെ മാധ്യമങ്ങളുടെയും മറ്റ് രാഷ്ടീയ നിരീക്ഷകരുടെയും ഒക്കെ മനോ വിചാരങ്ങളും ഊഹാപോഹങ്ങളും മാത്രമാണ്. ആര്‍ എസ് എസ് നെ മനസിലാക്കാന്‍ കുറച്ച് ബുദ്ധിമുട്ട്‌ ആണ്‌. അന്ധന്‍ ആനയെ കണ്ടത് പോലെയാണ് രാഷ്ടീയക്കാരും രാഷ്ട്രീയ നിരീക്ഷകരും മാധ്യമ പ്രവര്‍ത്തകരും ആര്‍ എസ് എസ് നെ വിലയിരുത്തുന്നത്.
@vivekpanakkatt3600
@vivekpanakkatt3600 2 күн бұрын
RSS നേതൃത്വം ഒരിക്കലും അങ്ങനെ പറയില്ല
@SasiKumar-nr1zn
@SasiKumar-nr1zn 10 сағат бұрын
CPM ന് DYFI പോലെഅല്ല BJP യും RSS തമ്മിലുള്ള ബന്ധം
@SunilKumar-yb8vy
@SunilKumar-yb8vy 2 күн бұрын
True
@enlightnedsoul4124
@enlightnedsoul4124 2 күн бұрын
ഇപ്പോൾ കേരളത്തിൽ RSS Mania ആണെന്ന് പറയാം. എല്ലാത്തിലും ഒരു RSS ബന്ധം, RSS ഗൂഢാലോചന, RSS ബാന്ധവും.. അങ്ങനെ RSS കാര് കാശ് കൊടുത്താൽ പോലും കിട്ടാത്ത PR കേരളത്തിൽ ഫ്രീയായി കിട്ടുന്നു 😂
@hareeshkey
@hareeshkey 2 күн бұрын
Point
@ശ്യാം
@ശ്യാം 19 сағат бұрын
ഞാൻ വിചാരിക്കുന്നത് Rss ഇലക്ഷൻ ഫീൽഡിൽ പലവിധ കാര്യങ്ങൾ പരീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന് തോന്നുന്നു അവർക്ക് രാജ്യം ആര് ഭരിക്കുന്നു എന്നത് പ്രശ്നം അല്ല ആര് ഭരിച്ചാലും അവരുടെ സ്വാധീനം ഭരിക്കുന്ന പാർട്ടിയിൽ ഉണ്ടാവും.. രാഷ്ട്രം ആണ് പ്രാധാന്യം..ബിജെപി അവരും കൂടെ ഉണ്ടാക്കിയ പ്രസ്ഥാനം ആയത് കൊണ്ട് സപ്പോർട്ട് കിട്ടുന്നു എന്ന് തോന്നുന്നു
@sreekumarkaleekkal353
@sreekumarkaleekkal353 2 күн бұрын
B J P ക്കു വെക്തി അല്ല വലുത്. സങ്കടന ആണ് വലുത്.
@prabhakaranm.r.5439
@prabhakaranm.r.5439 2 күн бұрын
Without RSS BJP is nothing but another Janata party.
@sanalkumars8433
@sanalkumars8433 2 күн бұрын
❤️🙏❤️
@PramodNanu-h1d
@PramodNanu-h1d 2 күн бұрын
ജയ RSS🚩🚩🚩
@sudarsanangurukripa7370
@sudarsanangurukripa7370 2 күн бұрын
🇮🇳 🇮🇳 🇮🇳
@gopakumargopakumar1645
@gopakumargopakumar1645 2 күн бұрын
RSS ❤ World largest cadre organization 🥰🥰
@nestisbeautiful
@nestisbeautiful 2 күн бұрын
🎉❤
@Rajesh-bz2ny
@Rajesh-bz2ny 2 күн бұрын
Rss❤❤❤❤❤❤❤❤❤❤
@MadhavankkMadhavankk
@MadhavankkMadhavankk Күн бұрын
സംഘ ത്തെ ശരിയായരീതിയിൽ മനസിലാക്കിയ ചർച്ച
@KunjuMurali
@KunjuMurali 2 күн бұрын
Good one
@Vichu195
@Vichu195 2 күн бұрын
വാഴ സുരേദ്രനെ! മാറ്റിയാൽ മാത്രം മതി. പിന്നെ എല്ലാം സാധാരണരീതിയിൽ നടനൊള്ളും 🙏🙏
@GoldendesertGDT
@GoldendesertGDT 2 күн бұрын
Pakaram ninte thantha pattumo.
@Unnikrishnan-yo6mp
@Unnikrishnan-yo6mp 2 күн бұрын
കേരളത്തിൽ ബിജെപി ആദ്യക്ഷനായി വന്ന ഏതു നേതാവിനെ ആണ് നാം നല്ലത് പറഞ്ഞിട്ടുള്ളത്.... സുരേന്ദ്രൻ കേമനാ എന്നല്ല പറയുത്, നാം ശക്തി പ്രാപിച്ചാൽ പാർട്ടി ശക്തമാകും....
@raveendranvv2632
@raveendranvv2632 Күн бұрын
നേതാവിനെ കുറ്റം പറയുന്ന നിങ്ങളുടെ മനസ്സിലിരിപ്പ് അവിടെ വെച്ചാൽ മതി. നിങ്ങൾ ചതിയനാണ്
@anilsnair217
@anilsnair217 19 сағат бұрын
വാഴയും മറ്റുള്ള പാർട്ടിയിലെ ലീഡേഴ്‌സ് തമ്മിൽ എന്താണ് ഒരു വിത്യാസം... പാർട്ടിയെ വളർത്താൻ എന്ത് കോപ്പാണ് അയ്യാൾ ഇക്കാലമത്രയും ചെയ്തത്... ആർക്കും അടിമകൾ ആകാതിരിക്കു
@Vichu195
@Vichu195 19 сағат бұрын
@@anilsnair217 തൃശ്ശൂരിൽ SG ജയിക്കും എന്ന് കണ്ടപ്പോൾ ഗണപതി വട്ടം പേര് മാറ്റണം എന്ന് പറഞ്ഞ ആളാണ്. 11 വർഷം ആയി പുല്ലൻ കയറിട്ടു. ശോഭ മതി
@prabhakaranm.r.5439
@prabhakaranm.r.5439 2 күн бұрын
I have been staying inGujarat since 1982.Modi was not a popular person in Gujarat in the past . HE Tried every types of politics to reach at top ditching various popular leaders including those who had helped him.He became Gujarat C.M.by mistake as RSS had chosen more popular leader Pravin Tagodia.Since Tagodiya refused to accept the offer coupled with politics and maneuver done by Modi catapulted Modi to reach at helm.Please note Gujarat witness communal riotes since long and there was complete polarization of people among hindu and Muslim eclipsing Congress.
@venugopaln.m5769
@venugopaln.m5769 2 күн бұрын
I was also staying in Gujarat since 1978. Communal riots were common in Gujarat in those period of Congress rule. BJP was not at all there at that time. 1969 riots was the worst in Gujarat history. During late 70s and 80s 10 to 20 riots per year was the norm.
@Welplaydd
@Welplaydd 2 күн бұрын
Praveen Togadia is now heading akhila hindu parishad (AHP) which is not a sangh org . U don't know anything about modi / bjp / rss . Modi is the one who increased voteshare of bjp from 20-30% to 30-40% . Modi became modi because of the development he did in Gujarat and now in India .
@Welplaydd
@Welplaydd 2 күн бұрын
@@venugopaln.m5769 he is spreading propaganda. Actually showing the communal Togadia in good light. He was ousted from sangh orgs for what he did. Modi publicly criticised Togadia for communal statements made by him . Either this man is spreading propaganda or he has overheard some bjp hating people and presenting their view as his own view .
@zhedge5791
@zhedge5791 5 сағат бұрын
😂😂😂 no idea whatsoever!!!! Togadia was never in bjp or parliamentary politics. Modi was a compromise candidate directly brought in to replace keshubhai patel after the mismanaged relief works post the 2001 earthquake in Ahmedabad and bhuj.
@prasanthp34
@prasanthp34 22 сағат бұрын
റിപ്പോർട്ടർ TV ഉണ്ണി ബാലകൃഷ്ണൻ ഒന്ന് വന്നു കാണാൻ പറ. ഹരിയനയിൽ നടന്ന ഒരു പ്രവർത്തനവും പുള്ളിക് അറിയില്ല
@rrrrr..rrr.p
@rrrrr..rrr.p 18 сағат бұрын
❤rss love bharath
@abdulrafeeque9517
@abdulrafeeque9517 Күн бұрын
അവിടെ മുതലാളിമാർ മറയുന്ന ആൾക്കാണ് വോട്ട് ചെയ്യുക്ക
@john-ef8fk
@john-ef8fk 9 сағат бұрын
2014 വരെ മുതലാളി കൾ പറഞ്ഞ ആൾക്കാർക്കാണോ ആൾക്കാർ വോട്ട് ചെയ്തത് 😂😅
@vasanthan9210
@vasanthan9210 8 сағат бұрын
❤❤❤❤❤. R. S. S👍👍👍
@narayanaswamycl7626
@narayanaswamycl7626 2 күн бұрын
There is no secret when the entire oppositiontalksabout RSS. Means RSS to RSS is no issue.
@sslssj1485
@sslssj1485 11 сағат бұрын
കേരളത്തിൽ BJP യുടെ തമ്മിലടി ഗംഭീരം
@vinuk.v.4315
@vinuk.v.4315 Күн бұрын
ʀꜱꜱ❤️
@nanurema6719
@nanurema6719 Күн бұрын
R S S Anu Meno 🙏🙏🙏🙏🙏
@LatheeshNair-vn3by
@LatheeshNair-vn3by Күн бұрын
Jai r s s
@sarathasdf
@sarathasdf 18 сағат бұрын
People are concerning about the centrel agencies inaction to take initiative of all cases of national herald,Agsta westland agnist pappu family and 66 crore realestate scam agnist Robert Vadra of pinky family particularly the Italian government directly handed over to modi all evidences of Agsta West land Hecopter deal.
@sunilkumarsargam7232
@sunilkumarsargam7232 18 сағат бұрын
Hp karanu enthu sangham...natta..thatlkalikam
@samporoy
@samporoy 2 күн бұрын
5 വർഷത്തിൽ കൂടുതൽ ഒരു പാർട്ടിക്കും കൊടുക്കരുത്.
@shyamjithks4113
@shyamjithks4113 Күн бұрын
ടിപ്പിക്കൽ മലയാളി
@rajeevviswanath2894
@rajeevviswanath2894 Күн бұрын
സാമ്പത്തിക വിജയവും പുരോഗതിയും വികാസവും ഉണ്ടാവണം എങ്കിൽ ഭരണ തുടർച്ച വേണം . അല്ലെങ്കിൽ വിപരീത ദിശയിലുള്ള നീക്കം മൂലം എവിടെയും എത്തില്ല . സ്ഥിരത ഇല്ലെങ്കിൽ ഒരിക്കലും വികസിക്കില്ല എന്നതിന് ഉദാഹരണം ആണ് ചൈന . ദുബായ്, സൗദി ,സിംഗപ്പൂർ മുതലായ രാജ്യങ്ങൾ.
@അജ്ഞാതൻ.3.0
@അജ്ഞാതൻ.3.0 Күн бұрын
ജനം അധികാരം തന്നില്ലേൽ ഓട് പൊളിച്ചു അകത്തു കയറണം മിച്ചർ..😂😂😂😂
@Mike-qr4nl
@Mike-qr4nl Күн бұрын
ബിജെപി മാത്രം മതി ഇന്ത്യയിൽ. മുസ്ലിംങ്ങൾക്ക് നക്കി കൊടുക്കുന്നവർ വേണ്ട.
@ajayaghoshsivaram5859
@ajayaghoshsivaram5859 22 сағат бұрын
സാറ് പോവല്ലേ...ചായ എടുക്കുന്നു.... കുടിച്ചിട്ടേ പോകാവൂ...
@nandakumarmani9769
@nandakumarmani9769 Күн бұрын
RSS❤❤❤ 100 വർഷങ്ങൾ 2029 ൽ 400 സീറ്റ് പപ്പുജി ടീം കാണാൻ പോകുന്നതേ ഉള്ളു❤❤
@sajeevnarayanan8629
@sajeevnarayanan8629 23 минут бұрын
മോദിജി❤❤❤❤❤
@Blackcats007
@Blackcats007 10 сағат бұрын
രാഷ്ട്രമാണ് പ്രധാനം രാഷ്ട്രീയം അല്ല. സത്യസന്തത സമർപ്പണം. രാജ്യസേവനം പ്രതിഫലം വേണ്ട❤❤
@Nature-ll4rz
@Nature-ll4rz Күн бұрын
RSS❤️
Smart Sigma Kid #funny #sigma
00:14
CRAZY GREAPA
Рет қаралды 76 МЛН
സസ്നേഹം ശ്രീലേഖ-178; എന്തുകൊണ്ട് ബിജെപി?
23:32
SREELEKHA IPS (rtd)- സസ്നേഹം ശ്രീലേഖ-
Рет қаралды 29 М.