ആർ.എസ്.എസ് എന്നാൽ ഇങ്ങനെയാണ്... I R. Balasankar I RSS I Part-04

  Рет қаралды 294,258

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 977
@nitarakrishna1227
@nitarakrishna1227 10 ай бұрын
അട്ടപ്പാടിയിൽ 20 വർഷം മുൻപ് വിനോദ്ജി എന്നൊരു പ്രചാരകൻ ഉണ്ടായിരുന്നു.ഫോണോ വണ്ടി സൗകര്യമോ ഇല്ലാത്ത ആ കാലത്ത് ഏത് സംഘ കുടുംബത്തിന് എന്ത് പ്രശ്നം ഉണ്ടായാലും കിലോമീറ്ററുകൾ നടന്നു ആ വീട്ടിൽ എത്തുമായിരുന്നു. ഇന്നും ഞങ്ങൾക്ക് അത്ഭുതം ആയൊരു പ്രചാരകൻ ആണ് അദ്ദേഹം. അട്ടപ്പാടിയിലെ വനവാസി സമൂഹത്തിന്റെ കണ്ണീരൊപ്പുന്ന വിവേകാനന്ദ മെഡിക്കൽ മിഷൻ ഹോസ്പിറ്റലിനെ ഇന്നത്തെ നിലയിൽ എത്തിച്ച നാരായൺജിയും വിനോദ്ജിയും ആണ് ഞങ്ങളുടെ തലമുറയുടെ പ്രചോദനങ്ങൾ
@saseendrakumarm3342
@saseendrakumarm3342 10 ай бұрын
❤ വിനോദ് ചേട്ടൻ
@vivekkgm
@vivekkgm 10 ай бұрын
❤❤❤❤❤❤❤❤❤
@chithradhurgaakhilesh6681
@chithradhurgaakhilesh6681 10 ай бұрын
@udayasankaar-muday9656
@udayasankaar-muday9656 2 ай бұрын
വിനോദ് ഏട്ടൻ എന്റെ ശാഖ ആണ് സ്ഥലം മുളയ്ൻകാവ് ശാഖ ഇപ്പോൾ ആരോഗ്യ പ്രശ്നം ഉള്ളതിനാൽ എറണാകുളം കാര്യലയവുമായിൽ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു കഴിഞ്ഞ മാസം നാട്ടിൽ ഉണ്ടായിരുന്ന
@seldom44
@seldom44 10 ай бұрын
അഭിമാനമാണ് ആർഎസ്എസ്....🔥🔥🔥🔥🔥🔥♥️
@SwissCLine
@SwissCLine 8 ай бұрын
ഞാനൊരു ക്രിസ്ത്യാനിയാണ് ഈ വീഡിയോ കണ്ടപ്പോൾ ആർഎസ്എസിനെ കുറിച്ചുള്ള പലതെറ്റിദ്ധാരണകളും മാറി 🙏🏽
@FanFightFunVideos
@FanFightFunVideos 5 ай бұрын
* RSS ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ ??. ഉത്തരം :- ഇല്ല. * RSS ആദ്യകാലങ്ങളിൽ ത്രിവർണ ദേശീയ പതാകയെ അംഗീകരിച്ചിരുന്നോ ??. ഉത്തരം :- ഇല്ല. * RSS ഇന്ത്യയുടെ ഭരണഘടനയെ ആദ്യകാലങ്ങളിൽ അംഗീകരിച്ചിരുന്നോ ??. ഉത്തരം :- ഇല്ല. * RSS ഏതെങ്കിലും നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ ??. ഉത്തരം :- ഇല്ല. * RSS ജാതി വിവേചന അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ ??. ഉത്തരം :- ഇല്ല. * RSS ഇന്ത്യൻ ജനതക്കിടയിൽ മതത്തിനും ജാതിക്കും അധീതമായി ഐയ്ക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രവർത്തോച്ചിരുന്നോ??. ഉത്തരം :- ഇല്ല. എന്തിനാണ് ഇങ്ങനെ ഒരു സംഘടന ?? 🤔🤔
@muhammedbasheer8311
@muhammedbasheer8311 5 ай бұрын
താൻ ക്രിസ്ത്യാനി ആയിരിക്കും അതവിടെ നിൽക്കട്ടെ ഇവരെ കൊണ്ട് ലോകത്തിനു കിട്ടിയ ഒരു ഗുണം പറ ഗുണം 🤩😊😀
@amalnanna7600
@amalnanna7600 3 ай бұрын
50k il adhikam schools India il rss run cheyunund.oru disaster or for any help sevabharathi ind.and runs few hospitals also.
@hih896
@hih896 2 ай бұрын
One of the best advantages of RSS is that some anti-nationals never grow in this country..
@FanFightFunVideos
@FanFightFunVideos 2 ай бұрын
@@hih896 വേറെ തീവ്രവാദികൾ ഉണ്ടാവില്ല 😂😂 cowdung sena 🚩🚩
@Joy-gw2gy
@Joy-gw2gy 10 ай бұрын
സംഘമാവണം എന്റേജീവിതം എന്ത് ധന്യമിതിൽപ്പരം.. 🙏🏼 ഞാൻ കാത്തോലിക്കനാണ് ഞാൻ ഞങ്ങളുടെ നാട്ടിലെ ശാഖയിൽ പോയിട്ടുണ്ട്.. നല്ല ചങ്കുറപ്പുള്ള രാജ്യസ്നേഹം ഉളള ചെറുപ്പക്കാരുടെ കൂട്ടായ്‌മ അതാണ് ഞാൻ മനസ്സിലാക്കിയ RSS. ആ ബന്ധങ്ങൾ നാട്ടിൽ ഇല്ലെങ്കിലും ഇപ്പോഴും കാത്തു സൂക്ഷിക്കുന്നു. നമസ്തെ 🙏🏼
@mskollam2157
@mskollam2157 10 ай бұрын
❤❤❤❤
@suseelkumar509
@suseelkumar509 10 ай бұрын
SANGHA FAMILY'❤❤❤❤❤
@RosammaMathew-jd9xe
@RosammaMathew-jd9xe 10 ай бұрын
R. S. S B. J. P Ellyam Rajeeyea sneham Appol mattolavarke Rajeeyea sneham Ellyea njanum oru R c c Roman catholic njan kandittudeyea Evarude paradeyeea mavellikara bhagathyeea Evarude Ahagraham mattola Nonnayea pakshagalodeulla comittentment Athinall othiri Thallyea plz Vera onnuekondallyea Evarke Evarude Allukkal thanneyea Ariyella penna mattolavaryeea paryanni nadukunnue kshttam 😂😂😂😂😂😂 Bye prevasi Rosamma Mathew kuwait
@sreedharansree2987
@sreedharansree2987 10 ай бұрын
🙏🙏🙏👍
@vijaynaraeinmurthy
@vijaynaraeinmurthy 10 ай бұрын
😂🫢🫢😂😛🫢😊😍
@raveendranathkaladarpanam3273
@raveendranathkaladarpanam3273 10 ай бұрын
ഞാൻ 62 വർഷമായി സ്വയം സേവകൻ ആണ്.10 വർഷം പ്രചാരക് ആയിരുന്നു. അടിയന്തിരാവസ്ഥ കാലത്ത് 9 മാസം ജയിലിൽ വാസം. അതിൽ 4 മാസവും ഒരാഴ്ചയും കണ്ടംഡ് സെല്ലിൽ കഴിഞ്ഞു. ദേശീയ തലത്തിൽ ഉണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ഒരു ദിവസം ജയിലിൽ ഉപവാസംയിരുന്നു. അതിന്റെ പേരിൽ ജയിലിൽ ബോധം നഷ്ടപ്പെടുന്നതുവരെ മർദനം അനുഭവിക്കേണ്ടി വരികയും തുടർന്ന് കണ്ടംഡ് സെല്ലിൽ അടക്കുകയും അതിനുള്ളിൽ നരകത്തുല്യമായ ജീവിതം അനുഭവിക്കുകയും ചെയ്തു. ഇപ്പോൾ 73-ആം വയസ്സിലും പൊതുപ്രവർത്തനം തുടരുന്നു.
@himachandran
@himachandran 10 ай бұрын
❤ thank you for your service ji
@sujithsugathan6073
@sujithsugathan6073 10 ай бұрын
🙏🙏🙏♥♥♥
@chandramathykallupalathing413
@chandramathykallupalathing413 10 ай бұрын
നമസ്കാരം ❤
@2567025
@2567025 10 ай бұрын
🙏🏻🙏🏻🙏🏻
@RamKumar-h7x4h
@RamKumar-h7x4h 10 ай бұрын
നമസ്തേ നമസ്തേ നമസ്തേ
@SureshKm-u8n
@SureshKm-u8n 9 ай бұрын
ഒരു യഥാർത്ഥ ആർഎസ്എസ് കാരൻറെ മുന്നിൽ ആരും കൈകൂപ്പി നിന്നു പോകും അവരുടെ സംസ്കാര രീതികൾ അത്ര മനോഹരമാണ് അവരോട് പത്തുമിനിറ്റ് സംസാരിച്ചു നോക്കൂ നമ്മളറിയാതെ ആ വാക്കുകളിൽ അലിഞ്ഞുപോകും കുറിയും ഗോപിയും തൊട്ട് കള്ളുഷാപ്പുകളിൽ പോകുന്നവരല്ല അങ്ങനെയുള്ളവരെ കാണുമ്പോഴാണ് മറ്റുള്ളവർ തെറ്റിദ്ധരിച്ചു പോകുന്നത് തെറ്റിദ്ധരിച്ചു പോകുന്നത് യഥാർത്ഥ ആർഎസ്എസ് പ്രവർത്തകന് മനസ്സിലാക്കി നോക്കൂ എല്ലാവരും അവരുടെ മുന്നിൽ സഹോദരങ്ങളാണ്
@Chakkochi168
@Chakkochi168 10 ай бұрын
RSS ലോകം കണ്ട ഏറ്റവും വലിയ ആദർശ ശുദ്ധിയും, ഭാരത സംസ്കൃതിയും നിലനിർത്തി പ്രവർത്തിക്കുന്ന സംഘടന.👌👌👌🚩🚩🚩
@SasiK-f7c
@SasiK-f7c 10 ай бұрын
CORRECT ❤❤❤
@safubhai377
@safubhai377 10 ай бұрын
😂😂
@SevenOne-hz5kg
@SevenOne-hz5kg 10 ай бұрын
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@rajyasnehinumberone
@rajyasnehinumberone 10 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@Smithak-jr8ro
@Smithak-jr8ro 10 ай бұрын
Kuttykalam mudal43 years sakayil kadade sathyam rajasnaga mane valude🙏🙏🙏🙏​@@safubhai377
@reality1756
@reality1756 10 ай бұрын
Ithreyumത്യാഗം സഹിച്ചാണോ ഓരോ പ്രവർത്തകരും പ്രവർത്തിക്കുന്നത്. ഒരു ഹിന്ദുവായിട്ടും ഇപ്പോഴാണ് ഇതൊക്കെ അറിയുന്നത്. മറുനാടന് നന്ദി. 🙏😔
@rajyasnehinumberone
@rajyasnehinumberone 10 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@premaa5446
@premaa5446 10 ай бұрын
❤❤❤❤❤❤❤
@SanthoshKumar-yq2oy
@SanthoshKumar-yq2oy 10 ай бұрын
മുത്തേ അതിൽ പ്രവർത്തിക്കണം അതാണ് ഭാരതമ്മ
@shanraj4400
@shanraj4400 10 ай бұрын
നമ്മൾ ഒന്നാണ്... ബ്രോ....
@wonderworld3399
@wonderworld3399 10 ай бұрын
ഇത്രയും ത്യാഗമോ. ആ ത്യാഗത്തിന്റെ പൂർണ്ണമായ ആഴമൊന്നും ഇദ്ദേഹത്തിന്റെയെന്നല്ല ആരുടേയും വാക്കുകളിൽ നിന്ന് മനസിലാക്കാൻ സാധിക്കില്ല . ഏറെക്കുറെ മനസിലാക്കാൻ പറ്റണമെങ്കിൽ ഡോക്ടർജി മുതൽ പിന്നീടിങ്ങോട്ടുള്ള ഓരോ പ്രചാരകന്മാരും സംഘടനയെയും സമാജത്തെയും അത് വഴി രാഷ്ട്രത്തെയും എങ്ങനെ പടുത്തയർത്തി എന്ന് കൃത്യമായി അറിയാൻ ശ്രമിച്ചാൽ മതി.പൈപ്പ് വെള്ളം കുടിച്ചും പട്ടിണിയിരുന്നും ഭാഷ പോലുമറിയാത്ത നാടുകളിൽ വഴിയരികിൽ കിടന്നുറങ്ങിയും ഈ സംഘടനയെ വളർത്തിയെടുത്ത ഒരുപാട് മഹാരഥന്മാരുണ്ട്. കാവി കൈലി ഉടുത്തും സിന്ദൂരക്കുറി വരച്ചും കൈ നിറയെ ചരട് കെട്ടിയും മസില് പെരുപ്പിച്ചു നടക്കുന്ന ആളുകളുണ്ട്. ശാഖയുടെ പടിവെട്ടം പോലും കണ്ടിട്ടില്ലാത്ത അങ്ങനെ ഉള്ളവരെയല്ല യഥാർത്ഥ സ്വയംസേവകരുടെ പെരുമാറ്റത്തിൽ നിന്ന് പോലും അറിയാം മുൻപ് പറഞ്ഞ ആ മഹാരഥികളുടെ ശ്രേഷ്ഠതയെക്കുറിച്ച്.
@Kaafir916
@Kaafir916 10 ай бұрын
ഞാനൊരു ഹിന്ദുവല്ല…പക്ഷേ ഈ അഭിമുഖം തുടക്കം മുതൽ കണ്ടു ഒരു rss കാരനായാൽ മതിയായിരുന്നു എന്ന് ആത്മാർത്ഥമായി തോന്നി…thank you Shajan sir❤
@muthalavan1122
@muthalavan1122 10 ай бұрын
നീ മുറിയൻ ആയി, പാക് ദേശസ്‌നേഹി, ആയിട്ട്. ജിഹാദി ആയിട്ട് ഇരുന്നാൽ മതി..
@suseelkumar509
@suseelkumar509 10 ай бұрын
❤❤❤....
@premaa5446
@premaa5446 10 ай бұрын
ഇപ്പോളും താമസിച്ചില്ല സുഹൃത്തേ. ആർഎസ്എസ് il join ചെയ്യാൻ സാധിക്കും.
@muthalavan1122
@muthalavan1122 10 ай бұрын
@@premaa5446 അവന്റെ ഐഡി ശ്രദ്ധിച്ചോ... അവൻ ട്രോളിയതാ..
@smulebacksingar9633
@smulebacksingar9633 10 ай бұрын
എടോ കാഫിർ 916 സെ ആർക്കും ഒരു സംശയവും ഇല്ല കേട്ടോ 😂😂😂😂😂
@rajibnair12345
@rajibnair12345 10 ай бұрын
ഇങ്ങനെ ഒരു അഭിമുഖം കേൾപ്പിച്ച മറുനാടന് വളരെ, വളരേ നന്ദി. 🙏🙏🙏
@smulebacksingar9633
@smulebacksingar9633 10 ай бұрын
വല്ലതും കൂടുതൽ കൊടുത്താൽ ഇതിലും വലുത് കേൾകാം 😂😂😂😂
@raveendrannair1176
@raveendrannair1176 10 ай бұрын
മനസ്സിലായപ്പോൾ അഭിമാനം തോന്നുന്നു ബാലൻ സാറിനും ഷാജൻ സാറിനും നന്ദിയുണ്ട് സാർ❤❤❤,,,🇮🇳❤
@mohanancg2013
@mohanancg2013 10 ай бұрын
RSS എന്തെന്നുള്ള വിവരം (90% ഇന്ത്യക്കാർക് അറിയില്ലാത്ത വിവരം) ലോകരിലേക്കെത്തിക്കാൻ ഈ അഭിമുഖത്തിലൂടെ കാരണക്കാരനായ ഷാജൻ സാറിന് കോടി കോടി നന്ദി 💐
@rajyasnehinumberone
@rajyasnehinumberone 10 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@nikhilbabu3730
@nikhilbabu3730 10 ай бұрын
Keralakkarkk
@mohanancg2013
@mohanancg2013 10 ай бұрын
@@nikhilbabu3730 അല്ല . പൊതുവേ എല്ലാ സംസ്ഥാനത്ത് ഉള്ളവർക്കും RSS എന്ന് കേട്ടിട്ടുണ്ടങ്കിലും എങ്ങിനെയിതു function ചെയുന്നു എന്നറിയില്ല .
@KSSAJUKUZHIYADIYIL
@KSSAJUKUZHIYADIYIL 10 ай бұрын
സത്യം .... സത്യം വിളിച്ച് പറയാൻ തയ്യാറായവർക്ക് അഭിനന്ദനങ്ങൾ
@FanFightFunVideos
@FanFightFunVideos 5 ай бұрын
​@@mohanancg2013* RSS ഇന്ത്യൻ സ്വാതന്ത്ര സമരത്തിൽ പങ്കെടുത്തിട്ടുണ്ടോ ??. ഉത്തരം :- ഇല്ല. * RSS ആദ്യകാലങ്ങളിൽ ത്രിവർണ ദേശീയ പതാകയെ അംഗീകരിച്ചിരുന്നോ ??. ഉത്തരം :- ഇല്ല. * RSS ഇന്ത്യയുടെ ഭരണഘടനയെ ആദ്യകാലങ്ങളിൽ അംഗീകരിച്ചിരുന്നോ ??. ഉത്തരം :- ഇല്ല. * RSS ഏതെങ്കിലും നവോത്ഥാന പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ ??. ഉത്തരം :- ഇല്ല. * RSS ജാതി വിവേചന അയിത്തോച്ചാടന പ്രവർത്തനങ്ങളിൽ പങ്കെടുത്തിട്ടുണ്ടോ ??. ഉത്തരം :- ഇല്ല. * RSS ഇന്ത്യൻ ജനതക്കിടയിൽ മതത്തിനും ജാതിക്കും അധീതമായി ഐയ്ക്യത്തിനും സാഹോദര്യത്തിനും വേണ്ടി പ്രവർത്തോച്ചിരുന്നോ??. ഉത്തരം :- ഇല്ല. എന്തിനാണ് ഇങ്ങനെ ഒരു സംഘടന ?? 🤔🤔
@dk3480
@dk3480 10 ай бұрын
RSS കാരെ കുറിച്ചുള്ള ഏറെ തെറ്റിദ്ധാരണ മാറ്റാൻ ഇതുപകരിച്ചു! ശ്രീ ബാലശങ്കറിനും, ശ്രീ ഷാജൻ സ്കറിയയ്ക്കും 🙏🙏🙏
@rajyasnehinumberone
@rajyasnehinumberone 10 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@Dharma.win.always
@Dharma.win.always 10 ай бұрын
ഇവർ ഇല്ലായിരുന്നു എങ്കിൽ ഇന്ത്യ ഒരു സുടപ്പികൾ ഭരിക്കുമയിരുന്നൂ
@MaryGeorge-vt3fw
@MaryGeorge-vt3fw 10 ай бұрын
1:30 8
@smulebacksingar9633
@smulebacksingar9633 10 ай бұрын
ചുമ്മാ പറഞ്ഞാൽ പോരാ പാവത്തിന് മാസപാടി കൊടുക്കുന്നത് ഒന്നിനും തികയുന്നില്ല എന്നാ പറയുന്നത് 😂😂😂😂
@Guest-uo3rp
@Guest-uo3rp 10 ай бұрын
അതെ, രാഷ്ട്ര പിതാവിനെ കൊന്നവർ, ഭയങ്കരന്മാർ
@priyaak2585
@priyaak2585 10 ай бұрын
നമ്മുടെ ഭാരതം, നമ്മുടെ മോദിജി ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാം ഈ കാലഘട്ടത്തിൽ ജനിച്ചതിന് ❤️❤️❤️
@jo-dk1gu
@jo-dk1gu 10 ай бұрын
ഇദ്ദേഹം പറയുന്നത് ശരിയാണെങ്കിൽ ആർഎസ്എസ് എന്നത് പുണ്യ ജീവിത ശൈലി പിന്തുടരാൻ പഠിപ്പിക്കുന്ന പ്രസ്ഥാനം തന്നെയാണ്... അറിവ് നൽകിയ മറുനാടന് നന്ദി..
@ramachandrank1570
@ramachandrank1570 9 ай бұрын
കുട്ടികൾ ആയിരിക്കുമ്പോൾ ശാഖ യിൽ പോയി ശീലിച്ച ഒരു കുട്ടിയും വഴി തെറ്റി പോവില്ല
@RajanRajanmadhavanpillai
@RajanRajanmadhavanpillai 6 ай бұрын
Very currect
@sudarsanangurukripa7370
@sudarsanangurukripa7370 10 ай бұрын
ശ്രേഷ്ഠഭാരതം... ഓരോ ഭാരതീയനും അറിയാതെ നെഞ്ചിലേറ്റും... അത്ര നല്ല വിവരണം... 🇮🇳 🇮🇳 🇮🇳
@sandhyavijay6141
@sandhyavijay6141 10 ай бұрын
എന്റെ സഹോദരൻ 3 വർഷം പ്രചാരക് ആയിരുന്നു. അടിയന്തരാവസ്ഥകാലത്ത് DIR, മിസ പ്രകാരം ഒന്നര വർഷം, പെരിന്തൽമണ്ണ സബ്ജയിൽ ഇലും, കണ്ണൂർ സെൻട്രൽ ജയിൽ ഇലും തടവിൽ ആയിരുന്നു. അന്നു ഏട്ടന് 21 വയസ് പ്രായം. എന്റെ കുടുംബത്തിൽ നിന്ന് 5 പേര് അന്നു ജയിൽ ഇൽ ആയിരുന്നു. വർഷങ്ങളായി എന്റെ ഒരു കസിൻ, സംഘത്തിന്റെ മുഴുവൻ സമയ പ്രചാരകൻ ആണ്, വയനാട്ടിൽ.എന്റെ ഹസ്ബൻഡും അടിയന്തിരാവസ്ഥക്കെതിരെ, പ്രവർത്തിച്ചതിനു ജയിൽ ജീവിതം അനുഭവിച്ചിട്ടുണ്ട്.
@Karthi7332
@Karthi7332 10 ай бұрын
🙏🧡
@premaa5446
@premaa5446 10 ай бұрын
😊❤❤❤❤❤❤😊
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 10 ай бұрын
നന്ദി പറയുന്നു...🙏
@Raveendran-gx9nz
@Raveendran-gx9nz 10 ай бұрын
❤❤🎉❤🎉❤
@muraly3523
@muraly3523 10 ай бұрын
🙏
@butterfly3530
@butterfly3530 10 ай бұрын
ഒരു മനുഷ്യൻ എങ്ങിനെ ഒരു സമൂഹത്തിൽ സമൂഹത്തിന് വേണ്ടി രാഷ്ട്രത്തിന് വേണ്ടി ജീവിക്കണം എന്നത് കൃത്യമായി പറയുന്ന സംഘടന. ഞാൻ ഒരിക്കലും ഒരു സംഘ പ്രവർത്തകൻ അല്ല പക്ഷേ എന്നും ആരാധനയോടെ ബഹുമാനത്തോടെ നോക്കി കാണുന്ന സംഘടന. ഇനി ഒരു അവസരം ഉണ്ടായാൽ തീർച്ചയായും ആർഎസ്എസ് ന് വേണ്ടി പ്രവർത്തിക്കാൻ കാത്തിരിക്കുന്ന ഒരു എളിയ ഭാരത പൗരൻ ആണ് ഈ എളിയവൻ.👍🇮🇳
@suseelkumar509
@suseelkumar509 10 ай бұрын
❤❤❤❤❤.... SANGHA kudumvathilekku swagatham
@premaa5446
@premaa5446 10 ай бұрын
❤❤❤❤❤❤❤❤
@Aghori-p2z
@Aghori-p2z 10 ай бұрын
Rss ൽ പ്രവർത്തിക്കാൻ അവസരം കാത്തിരിക്കേണ്ട അടുത്ത് ഉള്ള ഒരു ശാഖയിൽ ചെന്നാൽ മതി ആരും തടയില്ല തങ്ങൾക്ക് അവിടെ ഒരു നല്ല പ്രവർത്തകൻ ആയി പ്രേവര്തിക്കാൻ കഴിയും
@sivacorys6876
@sivacorys6876 10 ай бұрын
ഇതുപോലെ ഓരോരുത്തരെയും നല്ല സ്വഭാവ ഗുണത്തോടുകൂടി ജനിപ്പിക്കുന്നതാണ് നരേന്ദ്രമോദിയെ പോലെയുള്ള ഒരു പ്രധാനമന്ത്രി നമുക്ക് കിട്ടാൻ കാരണം ❤
@vijayanvijayan6495
@vijayanvijayan6495 10 ай бұрын
ഞാൻ കർണാടകത്തിൽ ഉണ്ടായിരുന്ന കുറേ കാലം ശാഘയിൽ പങ്കു ചേരാൻ കഴിഞ്ഞിട്ടുണ്ട്. അന്ന് എനിക്ക് കിട്ടിയ സ്വഭാവ ഗുണങ്ങൾ ഇന്നും ജീവിതത്തിൽ തുടരാൻ കഴിയുന്നുണ്ട്. rss എന്ന സംഘടനയുടെ ഭാഗമാകാൻ കഴിഞ്ഞത് ജീവിതത്തിലെ നല്ല മുഹൂർത്തങ്ങളിലൊന്നായ് വിശ്വസിക്കുന്നു!.
@rrp8810
@rrp8810 10 ай бұрын
വളരെ മികച്ച അഭിമുഖം! 🙏
@syamraj9074
@syamraj9074 10 ай бұрын
എനിക്ക് എന്നോട് തന്നെ പുച്ഛം തോന്നുന്നു ' ജീവിതത്തിൻ്റെ നല്ലാരു ഭാഗം പാർട്ടി ക്ലാസിൽ പോയി പൊട്ടത്തരം കേട്ട് ഇരുന്നതിന്. മുതലാളിത്ത കുത്തക അമേരിക്കൻ ഭൂർഷ . ചൈന തറവാടാണോ എന്ന് തോന്നിയട്ടുണ്ട് ഓർക്കാൻ വയ്യ
@AshokKumar-gj2wd
@AshokKumar-gj2wd 10 ай бұрын
😅
@അതെഇതായിരുന്നുചരിത്രം
@അതെഇതായിരുന്നുചരിത്രം 10 ай бұрын
ഇനി മാറിയാൽ മതിയല്ലോ..തെറ്റുകൾ തിരിച്ചറിയുന്നത് പുണ്യം
@premaa5446
@premaa5446 10 ай бұрын
ഇപ്പൊൾ എങ്കിലും മനസിൽ ആയല്ലോ. തിരുത്തുക. കുറെ ആർഎസ്എസ് പ്രവർത്തർ friends ആയി ഉള്ളത് ആണ് എൻ്റെ ജീവിതത്തിൻ്റെ പുണ്യം എന്ന് എപ്പോഴും ഇപ്പോഴും ഓർക്കുന്നു. 14 വയസിൽ തുടങ്ങിയ friendship ഈ 31 ആം വയസിലും തുടരുന്നു. അവർക്ക് വേണ്ടി ജീവൻ ത്യജിക്കാൻ തയ്യാർ ആണ്. ഇത്രയും നിസ്വാർത്ഥറ് ആയ ഇവരെ ഒക്കെ പറ്റി മാധ്യമങ്ങളിൽ പല വൃത്തികേടും പറഞ്ഞു പരത്തുന്നത് കാണും ബോൾ എനിക്ക് ദേഷ്യം അടക്കാൻ പറ്റാതെ പൊട്ടി തെറിക്കaരുണ്ട്. ഇവിടെ കയറി അതും ഇതും ഒക്കെ പറഞ്ഞു സംഗടം തീർക്കും. മനുഷ്യൻ എങ്ങനെ സ്വന്തം നാടിനെ സ്നേഹിക്കണം, സ്നേഹിക്കും എന്നൊക്കെ അ സഹോദരന്മാരിൽ നിന്നും പഠിച്ചു. പ്രതിഫലം ആഗ്രഹിക്കാതെ ആരെയും ഹെൽപ് ചെയ്യാൻ ഓടി വരുന്ന അവരെ നമിക്കുന്നു.
@MagicSmoke11
@MagicSmoke11 10 ай бұрын
ഞാനും 😢
@chethankumar555
@chethankumar555 10 ай бұрын
Don't allow your children to do same mistake that's enough... Teach our culture, civilization, and proudly say Hindu , Bharatiya
@aravindakshannairm.k
@aravindakshannairm.k 10 ай бұрын
R S S നെപ്പറ്റി ധാരാളം ആൾക്കാർ വച്ചുപുലർത്തുന്ന കാഴ്ചപ്പാടിന് മാറ്റം വരുത്താൻ ഇത്തരം അഭിമുഖ പരിപാടികൾക്ക് കഴിഞ്ഞാൽ ശ്രമം സാർത്ഥകമായി.
@jayakumardl8159
@jayakumardl8159 10 ай бұрын
ഈ വീഡിയോ പരിവാർ സംഘടനാ പ്രവർത്തകർക്ക് വളരെ പ്രയോജനം ചെയ്യും. അതിലുപരി R S S എന്ന മഹാ പ്രസ്ഥാ'നത്തെ ജനങ്ങൾക്ക് ഏറെ മനസിലാക്കാനും ഉപകരിയ്ക്കും 'രാഷ്ട്ര സങ്കല്ലത്തെ നില നിർത്തുന്ന ശക്തമായ മാതൃ സംഘടനയാണ് R S S
@pkindia2018
@pkindia2018 10 ай бұрын
ആധുനികകാലത്ത് ആശയപ്രചരണം ഒരു അനിവാര്യതയാണ്! നിറഞ്ഞ നിശബ്ദതയും നിസ്വാർത്ഥതയും തെറ്റിദ്ധരിക്കപ്പെടാം! ഒരു മുഴുനീള പത്രപ്രവർത്തകന് പോലും ചോദിച്ചറിയേണ്ട അവസ്ഥയിൽ പൊതുജനത്തിൻറെ കാര്യം ? ശ്രീ സാജനു നല്ല നമസ്കാരം!
@subhashsugathan3106
@subhashsugathan3106 10 ай бұрын
നല്ല ചർച്ച❤
@ramadevim8884
@ramadevim8884 10 ай бұрын
RSS നെ പറ്റി നന്നായി അറിയാൻ ഈ പ്രോഗ്രാം കൊണ്ടു സാധിച്ചു.ഷാജൻ സർ ക്കും ബാലശങ്കർ സർ ക്കും വളരെ വളരെ നന്ദി 🙏🏻🙏🏻🙏🏻😊
@Praveenmenon666
@Praveenmenon666 2 ай бұрын
ഒരു ബാങ്ക് അക്കൗണ്ട് പോലും സ്വന്തമായി ഇല്ലാത്ത പ്രവർത്തകരോ 😮😮😮😮 omg what a great System 👍🏻👍🏻 പൊതുപ്രവർത്തനം ഇവരെ കണ്ടു മാതൃക ആക്കണം 🙏🏻🙏🏻🙏🏻
@vijayan.kkochukunju5702
@vijayan.kkochukunju5702 10 ай бұрын
ഇദേഹ൦ (പചാരകരേ കുറിച്ചു പറഞ്ഞതു പരമസതൃ൦.! രഷ്(ടീയ സ്വയ൦ സേവകൻ ഇതാണ്.രാജൃത്തേ ചതിക്കില്ല. രാജൃത്തിനു വേണ്ടി ജീവൻ സമർപ്പിക്കു൦.
@mohanakurupkesavakurup4354
@mohanakurupkesavakurup4354 10 ай бұрын
വളരെ നല്ല രീതിയിൽ തന്നെ, വിശാലമായി, വസ്തുതകൾ അവതരിപ്പിച്ച ശ്രീ Balashankarji ക്കും, അതിനു അവസരം ഉണ്ടാക്കിയ ശ്രീ shajanum അഭിനന്ദനങ്ങൾ...... 👌👍♥️
@AnilKumar-wv3ut
@AnilKumar-wv3ut 10 ай бұрын
ഞാൻ സ്വയം സേവകൻ Last 48 yers❤
@hmjg182
@hmjg182 10 ай бұрын
U married ?
@sivadaspi1628
@sivadaspi1628 10 ай бұрын
🙏❤
@vijaymvilas
@vijaymvilas 10 ай бұрын
@@hmjg182 പ്രചാരകരാണ് വിവാഹം കഴിക്കില്ലാ എന്നുള്ളത്
@premaa5446
@premaa5446 10 ай бұрын
❤❤❤❤❤❤❤❤
@GOLDENSUNRISE-369
@GOLDENSUNRISE-369 10 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Muhammadfarisu006
@Muhammadfarisu006 10 ай бұрын
Very informative ❤,RSS നെ പറ്റിയുള്ള എൻ്റെ ഒരു പാട് തെറ്റിദ്ധാരണ മാറി കിട്ടി😅
@saseendrakumarm3342
@saseendrakumarm3342 10 ай бұрын
സംഘ സംഘം ഒരേ ജപം ഹൃദയ തുടിപ്പുകള്‍ ആവണം ......... സംഘ മാവണം എന്റെ ജീവിതം... എന്ത് ധന്യ മിതിൽ പരം......❤❤❤❤
@Riskywhiskey.
@Riskywhiskey. 10 ай бұрын
ആറാമത്തെ വയസ്സ് മുതൽ rss ശാഖയിൽ പോകുന്ന ആളാണ്. ITC, OTC ക്യാമ്പ് എല്ലാം ചെയ്ത ആണ്. പിന്നെ , ബാല ഗോകുലം, സേവാ ഭാരതി. മുടങ്ങാതെ ദൈനദിന ശാഖ, വർഷങ്ങൾ rrs സ് മനസിലും ശരീരത്തിലും കൊണ്ട് നടന്നു.. ഇപ്പോൾ ജോലി, കുടുബം ഒക്കെ ആയി പഴയ പോലെ പ്രവർത്തനം ഒന്നും ഇല്ല എന്നാലും ആ പഴയ നല്ല നാളുകൾ എപ്പോഴും ഓർത്തെടുക്കും ❤❤❤
@muraleedharannair5687
@muraleedharannair5687 6 ай бұрын
ഞാൻ 53 വർഷമായി കോട്ടയം ജില്ലയിലെ ചിറക്കടവ് എന്ന സ്ഥലത്തെ സംഘപ്രവർത്തകനാണ് , അച്ഛൻ അടിയന്തിരാവസ്ഥയിൽ ജയിലിലായിരുന്നു , വീട് പൂർണ്ണമായും സംഘകുടുംബം
@Brotheryousingle
@Brotheryousingle 7 күн бұрын
😂nj പൊൻകുന്നം
@ajithraghavan5829
@ajithraghavan5829 10 ай бұрын
അമരമാവണമെന്റെ രാഷ്ട്രം വിശ്വ വിശ്രുതി നേടണം, നിഖില വൈഭവപ്പൂർണമാവണം എവിടെയും ജനജീവിതം 🧡🧡🧡🧡🧡
@anilsivaraman1421
@anilsivaraman1421 5 ай бұрын
🧡🧡🧡
@sujats9349
@sujats9349 10 ай бұрын
വളരെ നല്ല ഒരു informative interview hat's off Mr മറുനാടൻ മലയാളി
@kaladharanvp3834
@kaladharanvp3834 10 ай бұрын
ഇതുപോലെ ഒരു സംഘടനയെ വിഭാവനം ചെയ്ത ഡോക്ടർജി എത്ര വലിയ ദീർഘദർശി ആയിരുന്നു എന്ന് ചിന്തിക്കണം...RSS എന്ന സംഘടനയുടെ ആദർശ നിഷ്ഠയ്ക്ക് അനുമോദനങ്ങൾ...
@parameswaranuppath6698
@parameswaranuppath6698 10 ай бұрын
ഞാൻ എല്ലാ എപ്പിസോടും കണ്ടു. വളരെ അധികം R. S. S. നെ പറ്റി മനസിലാക്കാൻ പറ്റി. 🙏🏿🙏🏿🙏🏿🙏🏿🙏🏿 അങ്ങേക്ക് എല്ലാ നമസ്കാരവും. 🙏🏿🙏🏿🙏🏿🙏🏿
@ramachandrannarayanan996
@ramachandrannarayanan996 10 ай бұрын
RSS നെ കുറിച്ച് വ്യക്തമായ ധാരണ കേഴ്വിക്കാർക്ക് ഉണ്ടുകുന്ന നല്ലൊരു അഭിമുഖം. ബാലശങ്കർക്കു൦ ഷാജൻ സ്കറിയക്കു൦ അഭിനന്ദനങ്ങൾ🎉🎊
@anuranjck6496
@anuranjck6496 10 ай бұрын
സാജൻ സർ RSS നെ ജനങ്ങളിൽ എത്തിക്കുന്നത് പ്രശംസനീയമാണ്.
@karuppanmaster4938
@karuppanmaster4938 10 ай бұрын
കോളേജിൽ ചേർന്നപ്പോൾ മുതൽ ശാഖയിൽ പോയത് കൊണ്ട് എനിക്ക് മദ്യപാനം , പുകവലി , അന്യന്റെ ധനത്തിൽ മോഹം , സ്ത്രീധനം എന്നിവയോടൊന്നും അടുപ്പമില്ല . അന്നത്തെ എന്റെ നാട്ടിലെ പ്രചാരകൻ കൊടുങ്ങല്ലൂർ ഉള്ള ദിലീപ് എന്നയാളായിരുന്നു . ഇന്ന് അദ്ദേഹം എവിടെയാണ് എന്നറിയില്ല . Year 2003.
@smulebacksingar9633
@smulebacksingar9633 10 ай бұрын
മദ്യപാനമില്ല പുകവലിയില്ല ധനമോഹമില്ല ആകെ ഉള്ളതും പഠിപ്പിച്ചതും മുസ്ലിം വിരോധവും മതവെറിയും 😂😂😂😂
@sreenivasanp7081
@sreenivasanp7081 10 ай бұрын
RSS നെ ഓർത്ത് 🎉നേരം വെളുക്കാത്തവർക്ക് ഈ അഭിമുഖം ആശ്വാസം നല്കും.👍
@pradeepr618
@pradeepr618 10 ай бұрын
എന്റെ പ്രസ്ഥാനം ❤❤❤
@Aneeshpattali
@Aneeshpattali 10 ай бұрын
ശാഖയിൽ പോയതിനാൽ എല്ലാ മാതാവിനെയും അമ്മ എന്നു വളരെ ആത്മാർത്ഥമായി വിളിക്കുവാൻ പഠിച്ചു... വിശപ്പിന്റെ വില പഠിച്ചു, ബലം ആണ് ജീവിതം എന്നു പഠിച്ചു. മറ്റു ജീവാലങ്ങളെ സ്വന്തം ആണ് എന്ന് പഠിച്ചു.. ഈശ്വര വിശ്വാസം പഠിച്ചു. കഠിനം മായ ജീവിതം പഠിച്ചു... മഹത്വം 🙏
@richdad6332
@richdad6332 10 ай бұрын
RSS ഇൽ വളരേ മുൻപേ പ്രവർതിച്ചിരുന്നു മുതിർന്നപ്പോൾ കൃത്യനിഷ്ടത പാലിക്കാൻ പറ്റാതെ പോയി എന്നാലും സംഘടന മനസ്സിൽ ഉണ്ട് REAL ULTRA NATIONALIST എന്ന് പറഞ്ഞാൽ അവർ RSS കാർ ആണ് ജീവിതം നാടിന് സമർപ്പിച്ചവർ 🇮🇳🇮🇳🇮🇳
@saseendrakumarm3342
@saseendrakumarm3342 10 ай бұрын
ഒരിക്കൽ ഒരു സ്വയം സേവകൻ ഡോക്ടർ ജി യോട് ചോദിച്ചു.. എങ്ങനെ ആണ് ഒരു സ്വയം സേവകനെ തിരിച്ചറിയും എന്ന്... ഡോക്ടർ ജി പറഞ്ഞു... ഒരു സ്വയം സേവകന് ഒരു സ്വയം സേവകനെ കണ്ടാൽ തിരിച്ചറിയാൻ കഴിയും എന്ന് മറുപടി പറഞ്ഞു.. 100 % ശരി ആണ്... സ്വയം സേവകന് തുല്യം സ്വയം സേവകൻ മാത്രം..... സ്വയം സേവകന്റെ കഴിവിന് മുന്നിൽ ബാക്കി എല്ലാം വട്ട പൂജ്യം ആണ്.... " പരാൻ സമുപ സേവേദ ന : സേവേദ പരം പരെ " ❤️❤️❤️❤️❤️❤️❤️❤️
@nachikethus
@nachikethus 10 ай бұрын
ഇങ്ങനെ ത്യാഗിയും.സന്യാസിയും ആയിട്ടാണ് ഓരോ പ്രധാന RSS കാരനും ജീവിക്കുന്നത് എന്ന് ഇപ്പോഴാണ് അറിയുന്നത്.
@suseelkumar509
@suseelkumar509 10 ай бұрын
❤❤❤
@2567025
@2567025 10 ай бұрын
Nachikethusinde thyagam katopanishathiloode manasilakum. Itharam thyagangaliloode ketti paduthathanu ee bharatham.
@sreejithvasudevan4326
@sreejithvasudevan4326 Ай бұрын
മറക്കാൻ പറ്റാത്ത പ്രചാരകൻ നൂറനാട് പ്രവീൺ ജി🧡
@vinodchandranchandran2669
@vinodchandranchandran2669 10 ай бұрын
Proud that I have been a Swayamsevak since 1997... from Telangana..❤❤❤❤
@SumaSumashaiju
@SumaSumashaiju 6 ай бұрын
ആർഎസ്എസ് നല്ലൊരു സംഘടനയാണ് ആർഎസ്എസിനെ കുറിച്ച് വിശദീകരിച്ചത് വളരെ നന്ദി നമ്മുടെ ദേശീയതയാണ് ആർഎസ്എസിന്റെ സ്വപ്നം രാജ്യസ്നേഹമാണ്
@damodharanak9833
@damodharanak9833 10 ай бұрын
ഷാജൻ സാർ തീർച്ചയായും ശാഖയിൽ പങ്കെടുക്കണം സംഘത്തിന്റെ പൊതുപരിപാടിയിലെങ്കിലും പങ്കെടുക്കണം ജെയ് ഭാരത്‌
@mohanancg2013
@mohanancg2013 10 ай бұрын
അതേ . സാർ ഒരു മാസം ഒരു മണിക്കൂർ അടുത്തുള്ള ശാഖയിൽ പോയി കാണി ആയിട്ടെങ്കിലും ഇരുന്നാൽ ദേശീയവാധി ആയ ഷാജൻ സാറും സ്വയം സേവകൻ ആകും . ഉറപ്പുണ്ട് .
@sumeshs8239
@sumeshs8239 10 ай бұрын
വത്തിക്കാന്റെ ചാരനാണ് കൂജൻ . ഇന്ത്യ ഒരു ക്രിസ്ത്യൻ രാജ്യമാക്കുകയാണ് ലക്ഷ്യം. മുസ്ലിം വിരോധം നടിച്ചു ഹിന്ദുക്കളെ കൂടെ നിർത്തി മിഷണറികളുടെ മതപരിവർത്തനം നടത്താൻ സഹായിക്കയാണ് ജോലി. കോട്ടയം ക്രിസ്തുരാജ്യമായതു ഇങ്ങനെയാണ്.
@jophyjayan2607
@jophyjayan2607 10 ай бұрын
He is best in marketing he is dong his business don't ever expect more than that
@smulebacksingar9633
@smulebacksingar9633 10 ай бұрын
ഈ ചെയ്യുന്നതിനെക്കെ ആകെ നക്കാപിച്ചയാണ് കൊടുക്കുന്നത് എന്നിട്ടും ഇനി ഷാകയിലും വരണം എന്ന് വല്ലതും കൂടുതൽ കൊടുക്കു എന്നാൽ വരും ഇപ്പോൾ നിനക്കൊക്കെ വേണ്ടി ഒളിവിൽ ഇരുന്നു ഒരുപാടു കാശ് പോയതാ 😂😂😂😂😂
@mohanancg2013
@mohanancg2013 10 ай бұрын
@@smulebacksingar9633വീഡിയോ മുഴുവൻ കാണാതെ RSS എന്തെന്ന് കേൾക്കാതെ അന്തമായ വിരോധം കൊണ്ട് ഇട്ട comment . ശാഖയിൽ പോകുന്നത് സ്വമേതയാൽ ആണ് . ആർക്കും കാശു കൊടുത്തു വിളിക്കുന്നതല്ല എന്നു മനസ്സിലാക്കുക .
@yatheeshkumarm6008
@yatheeshkumarm6008 9 ай бұрын
സംഘ പ്രവർത്തനം പറഞ്ഞ് നടക്കാറില്ല . പ്രവർത്തിയിലൂടെ ..... പൊതു സമൂഹത്തിന് അറിയാൻ അവസരം ഉണ്ടാക്കിയ മറുനാടന് അഭിനന്ദനം
@muraleedharanp5988
@muraleedharanp5988 10 ай бұрын
RSS ന്റെ ഘടനയെ കുറിച്ചു. അവർ രാജ്യത്തിന് ചെയ്യുന്ന സേവനങ്ങളെ പറ്റിയും അറിയാൻ കഴിഞ്ഞതിൽ സന്തോഷം. താങ്കളൾ നടത്തിയ ഈ അഭിമുഖം സധാരണ ജനങ്ങൾക്ക് RSS നോട് ഉണ്ടായിരുന്ന തെറ്റ്ദ്ധാരണകൾ മാറ്റൻ ഉപകാരപ്രദമാണ്
@swaranas5908
@swaranas5908 10 ай бұрын
സ്വയം സേവക് 12 സംഘ വയസ്. സുദർശനൻ ji എൻ്റെ നാട്ടുകാരൻ അന്ന് 🎉
@suseelkumar509
@suseelkumar509 10 ай бұрын
❤❤❤❤
@rajanka6520
@rajanka6520 9 ай бұрын
സാജൻ,സംഘത്തിന്റെ ഒരു OTC ക്യാമ്പിൽ പങ്കെടുത്താൽ കൃത്യമായ ധാരണ ഉണ്ടാവും.
@prajeeshkannoth2819
@prajeeshkannoth2819 9 ай бұрын
ഇവിടെ തള്ളിരിടും ഒരറ്റ മോട്ടും വാടി കൊഴിഞ്ഞു വീഴില്ല... 🫶
@priji999
@priji999 10 ай бұрын
Rss ഒരു സ്ഥലത്തും ഞങ്ങൾ നല്ലതാണ് എന്നോ മോശം ആണ് എന്നോ ഒന്നും പറയാൻ നിൽക്കാറില്ല,, rss നെ കൂടെ നടന്നു മനസിലാക്കുക,,, ഞാൻ ഒരു കണ്ണൂർ കാരൻ ആണ് ഒരു rss പ്രവർത്തകൻ ആണ് ഇന്നേ വരെ ഒരു rss പ്രവർത്തകനും എന്നോട് ജാതിയോ എന്തിന് മതമോ ചോദിച്ചിട്ടില്ല,,, ഞാനും ആരോടും ചോദിച്ചിട്ടില്ല കാരണം അവരെല്ലാം എന്റെ സ്വന്തം സഹോദരങ്ങൾ ആണ് അതാണെന്റെ കുടുംബം ബന്ധം ബന്ധുക്കൾ എല്ലാം,,,അത് പോലെ തന്നെയാണ് ഓരോ rss കാരനും,,,, rss ആരെയും ആക്രമിക്കാൻ വേണ്ടി ആയുധ പരിശീലനം നടത്താറില്ല,,പക്ഷെ കായിക ക്ഷമത വർധിപ്പിക്കാൻ കബഡി കളി മുതൽ അത്യാധുനിക അയോദ്ധനകല വരെ പരിശീലനത്തിന്റെ ഭാഗമായി ഉണ്ടാവും അതൊന്നും ആരെയും ആക്രമിക്കാൻ അല്ല ഞങ്ങൾക്ക് നേരെ ഉള്ള അക്രമങ്ങളെ പ്രതിരോധിക്കാൻ ആണ്,,, rss പ്രവർത്തകരെ തൊട്ടാൽ തിരിച്ചടി ഉണ്ടാവുന്നത് ഞാൻ നേരത്തെ പറഞ്ഞപോലെ ഞങ്ങളുടെ സഹോദരങ്ങളെ തൊട്ടാൽ ഞങ്ങളുടെ മറ്റു സഹോദരങ്ങൾക്ക് നോവും,,, ഞങ്ങളെ നോവിച്ചത് ആരായാലും അതിപ്പോൾ ഏത് മഹാരാജാവ് ആയാലും ഞങ്ങൾ തിരിച്ചു നോവിച്ചിരിക്കും,,ഒരു അക്രമത്തെയും പ്രോത്സാപ്പിക്കാൻ rss മുതിരാറില്ല,,, അതിനർത്ഥം ഞങ്ങൾ സമാധാനത്തിനു നൊബേൽ സമ്മാനം വാങ്ങാൻ വേണ്ടി ഉണ്ടാക്കിയ സംഘടനയാണെന്നോ,,, അഹിംസവാദികൾ ആയ,, ഒരു കരണത്ത് ആരെങ്കിലും അടിച്ചാൽഅവർക്ക് മറുകരണവും കാണിച്ച് കൊടുക്കുന്ന ഗാന്ധി ശിക്ഷ്യരോ ആണെന്നല്ല,,, പ്രതിരോധം അപരാധമായി അല്ല അനിവാര്യതആയി കാണുന്നവർ തന്നെയാണ് rss,,,,
@suseelkumar509
@suseelkumar509 10 ай бұрын
SANGHA family'❤❤❤
@RAVAN_2030
@RAVAN_2030 10 ай бұрын
RSS ഉള്ളത് കൊണ്ട് സമാധാനമുണ്ട്. എൻ്റെ ഭാരതം, അവൾക്ക് നഷ്ടമായ ഭൂമി (അഫ്ഗാനിസ്ഥാൻ അതായത് ഗാന്ധാരം, പാകിസ്ഥാൻ , ബംഗള ദേശം , ചൈന കൈയ്യടക്കി വച്ചിരിക്കുന്ന ഭൂപ്രദേശങ്ങൾ) തിരിച്ചു പിടിച്ചിരിക്കും, അവളുടെ സത്പുത്രന്മാരായ ഞങ്ങൾ അത് ചൈതിരിക്കും , ഭാരതമാതാവ് വിജയിക്കുക തന്നെ ചെയ്യും
@smulebacksingar9633
@smulebacksingar9633 10 ай бұрын
അല്പമെങ്കിലും ബുദ്ദിയുണ്ടായിരുന്നെങ്കിൽ മന്തബുദ്ദി എന്നെങ്കിലും വിളിക്കാമായിരുന്നു പേരും ജാതിയും എല്ലാം പറഞ്ഞു വര്ഷങ്ങളായി RSS സിൽ ചേർന്ന് പ്രേവര്തിക്കുന്നവന്റെ ജാതി ആരും ചോദിച്ചില്ലെന്നു 😂😂😂😂😂😂😂😂😂😂😂
@anoopkv3548
@anoopkv3548 10 ай бұрын
❤❤❤❤
@ponnuponnu1252
@ponnuponnu1252 7 ай бұрын
ആരോഗ്യമുള്ള ശരീരത്തിലെ ആരോഗ്യമുള്ള മനസും നിലനിൽക്കു . അതിനാൽ ശാഖയിൽ . ശാരിരിക്. ബൗധി . പരിപാടികൾ. ഒരു മണിക്കൂർ . കൃത്യനിഷ്ഠയോടെ നടക്കുന്നു.
@sreejithleela8075
@sreejithleela8075 10 ай бұрын
Wow.... What an organisation RSS❤❤❤❤❤ Hats off!!!
@jitheshjitheshappukuttan3219
@jitheshjitheshappukuttan3219 10 ай бұрын
മുകന്ദൻ ചേട്ടനെ ഓർമ്മ വരുന്നു ഈ ചേട്ടൻ്റെ പല കാര്യങ്ങൾ മരിച്ചതിന് ശേഷമാണ് ജനങ്ങൾ അറിയുന്നത് എനിക്ക് വളരെ സങ്കടം തോന്നിയാണ്🌹🌹
@RajendranKr-j4d
@RajendranKr-j4d 10 ай бұрын
Rss എന്താണന്ന് അറിയാത്തവർക്ക് ഈ ചർച്ച ഉപകാരമായി
@vishnupillai4174
@vishnupillai4174 10 ай бұрын
പറഞ്ഞുള്ള അറിവേ ഉള്ളതു. ഞാൻ ഒരു RSs കാരനെ നേരിട്ട് ഇന്നുവരെ കണ്ടിട്ടില്ല.ഇതുപോലെ ഒത്തിരി അദ്വാനിച്ച ഫലമാണ് ഇന്ന് ബിജെപി കൊയ്യുന്നത്. ആ വഴിയേ പോയവർ രാജ്യം ഇനിയും കാക്കട്ടെ. രാജ്യം മുന്നേറാട്ടെ. 🙏. എനിക്ക് തന്നെ എന്റെ മതതോടു കൂറ് തോന്നിയിട്ടില്ല. ചോറ് തന്നതരോ അവരോട് കൂറ് ഇല്ല. എനിക്ക് എന്നോട് തന്നെ കൂറില്ല. എന്നാൽ എന്റെ രാജ്യം എന്റെ മണ്ണ് അതിന് വേണ്ടി ഞാൻ ചോര നൽകും സ്വന്തം ജീവനും. എന്റെ മണ്ണും എന്റെ എന്റെ മെയ്യും അതു തന്നെയാണ് എന്റെ മതം. Rss കാരും അതുപോലെ രാജ്യത്തെ സ്നേഹിക്കുന്നതിൽ എനിക്ക് നന്ദിയുണ്ട്
@noushad2100
@noushad2100 10 ай бұрын
രാജ്യം കാക്കുനനത് RSS ആണെങ്കില്‍ Indian Armed Force ന് വേണ്ടി എന്തിനാണ് ഇത്രയും കാലം ആയി രാജ്യം കോടികള്‍ മുടക്കുന്നത്. ഇവരെ അങ്ങ് ഏല്പിച്ചു കൊടുത്താൽ പോരെ. ഒരുപാട്‌ യുദ്ധങ്ങള്‍ നടന്നു ഇന്ത്യയില്‍ ഒരുപാട്‌ പട്ടാളക്കാര് ജീവന്‍ ബലി നല്‍കി. ഒരു SS കാരനും ചത്തു കണ്ടിട്ടില്ല രാജ്യത്തിന് വേണ്ടി
@REVIEWEXPERTBINISH
@REVIEWEXPERTBINISH 10 ай бұрын
നല്ല സ്നേഹം ഉള്ള മനുഷ്യൻ ആണ്. ഡൽഹിയിൽ ഇദ്ദേഹത്തിന്റെ വീട്ടിൽ ഒരുദിവസം തങ്ങാൻ ഉള്ള ഭാഗ്യം എനിക്കും ഉണ്ടായി #Rema George 🫶💞
@kbmnair2182
@kbmnair2182 10 ай бұрын
ആർഎസ്എസ് ഇത്ര വലിയ ഒരു മഹാ സംഘടന രാജ്യത്തിന് വേണ്ടി ആണ് എന്ന് ഇനിയെങ്കിലും തിരിച്ചറിയുമോ ജനം.
@sreethuravoor
@sreethuravoor 10 ай бұрын
Conclude ചെയ്തത് അതിഗംഭീരം with handshake❤❤
@prasanthpattathanam3890
@prasanthpattathanam3890 9 ай бұрын
അഭിമാനിക്കുന്നു ഒരു സ്വയം സേവകൻ ആയതിൽ..... സംഘത്തിൽ നിന്നും കിട്ടിയ അനുഭവങ്ങൾ വലുതാണ്...ആദർശം ത്തിന്റെ ആഴം അളക്കാൻ ഇറങ്ങിയാൽ പിന്നെ ഒരു തിരിച്ചു വരവ് ഇല്ല... പ്രചാരകൻ ആകും... സ്വാർത്ഥത കൊണ്ടു മാത്രം ആ വഴിക്ക് പോകാൻ പറ്റിയില്ല എന്നതാണ് സത്യം....
@m.g.pillai6242
@m.g.pillai6242 6 ай бұрын
കൊല്ലം പട്ടത്താനം ആണോ? അവിടെയുള്ള പട്ടത്താനം രാധാകൃഷ്ണൻ ചേട്ടനെ അറിയാമോ???? 🙏🙏🙏🙏
@sreelathasajikumar5745
@sreelathasajikumar5745 10 ай бұрын
RSS enthanu ennu ariyatha orupadu perkku e interview upakarapradamakum valare nandi shajan sir Jai bharat
@karthikeyanpn6454
@karthikeyanpn6454 10 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ബാലാശങ്കർ. നന്ദി നമസ്കാരം സർ. ജയ് ജയ് ഭാരത് മാതാ.
@gopakumar00
@gopakumar00 10 ай бұрын
ഷാജനു് അഭിനന്ദനങ്ങൾ. ഒന്നു് ബാലശങ്കറിനെ മലയളികൾക്കു പരിചയപ്പെടുത്തിയതിനു്. ഒരു കാര്യം കൂടി ചോദിക്കാമായിരുന്നു, അദ്ദേഹത്തിന്റെ സഹധർമ്മിണിയുടെ സ്മരണയിലുള്ള മംഗളം സ്വാമിനാഥൻ ഫൗണ്ഡേഷന്റെ പ്രവർത്തങ്ങളെകുറിച്ച്‌
@കീലേരിഅച്ചു-ഫ5ങ
@കീലേരിഅച്ചു-ഫ5ങ 10 ай бұрын
ജനിച്ചത് കമ്മ്യൂണിസ്റ്റായി 13 വയസുവരെ സഗാവായിരുന്നു. പിന്നെ 3 കൊല്ലം rss ശാഖയിലും.. ഇന്ന് ഇ 40അം വയസ്സിലും സ്വയം സേവകനായി ജീവിക്കുന്നു..
@SobinAs
@SobinAs 2 ай бұрын
🤝
@padmakumarik6610
@padmakumarik6610 10 ай бұрын
V relevent interview,it ill remove many misunderstanding about RSS .A great work sir,👍A Great organisation which was misunderstood ,mis interpeted.
@vijayannairn886
@vijayannairn886 10 ай бұрын
അഭിനന്ദനങ്ങൾ ശ്രീ സാജൻ സ്ക്കറിയ
@GOLDENSUNRISE-369
@GOLDENSUNRISE-369 10 ай бұрын
⭐️⭐️ഉറക്കം നടിക്കുന്ന കൊടുംകാറ്റ് ⭐️⭐️⭐️ ⭐️R⭐️S⭐️S⭐️
@rajyasnehinumberone
@rajyasnehinumberone 10 ай бұрын
ഒരു ആഗോള തീവ്രവാദ മത ഗ്രൂപ്പിന്റെ വോട്ടിനു വേണ്ടി ഹിന്ദുക്കളെ ആക്ഷേപിക്കുന്നത് കമ്മികളുടെയും കൊങ്ങികളുടെയും സ്ഥിരം രീതിയാണ്. ഹൈന്ദവരായ പാവങ്ങൾ ഈ കെണിയിൽ വീണു ആട്ടും തുപ്പും സഹിച്ചു സ്വന്തം മതത്തിനെ പോലും നാണമില്ലാതെ ആക്ഷേപിക്കുന്നത് പതിവായിരുന്നു. ഒടുവിൽ ഇപ്പോൾ ഹിന്ദു സ്വന്തം അഭിമാനം വീണ്ടെടുത്തിരിക്കുന്നു. ഹിന്ദു ആണ് താൻ എന്ന് പറയാൻ ഭയം ഇല്ലാതെ ആയിരിക്കുന്നു. സ്ഥിരമായി ആക്ഷേപങ്ങൾ കേട്ടും അടി കിട്ടിയും അഭിമാനത്തിനു മുറിവേറ്റ ഹിന്ദു ഇപ്പോൾ പ്രതികരിച്ചു തുടങ്ങിയിരിക്കുന്നു . ഹിന്ദുക്കളിൽ ഭിന്നിപ്പ് ഉണ്ടാക്കാൻ കമ്മികളും സുഡാപ്പികളും നന്നായി ശ്രമിക്കുന്നുണ്ട് .അവിലും മലരും കുന്തിരിക്കവും കരുതി വക്കാൻ പറഞ്ഞവരുടെ ലക്ഷ്യം എന്താണെന്നു ബുദ്ധിയുള്ളവർ മനസ്സിലാക്കട്ടെ.
@surendran9908
@surendran9908 10 ай бұрын
ഞാൻ 1990ൽ കോഴിക്കോട് FIRST YEAR OTC സമൂതിരി ഹൈ സ്കൂളിൽ നടന്നപ്പോൾ ഒരു പ്രചാരക് ഉണ്ടായിരുന്നു.. അദ്ദേഹം കല്യാണം കഴിച്ചിരുന്നു... പക്ഷെ ആർക്കും അത്ര എളുപ്പമല്ല. വിവാഹ ജീവിതവും. സംഘ പ്രേവർത്തനവും ഒരുമിച്ച് കൊണ്ടുപോകൻ 🙏🙏🙏
@sreethuravoor
@sreethuravoor 10 ай бұрын
എല്ലാ എപ്പിസോഡ് ഉം ഏറെ മികച്ചത്
@karthikeyanpn6454
@karthikeyanpn6454 10 ай бұрын
❤❤❤❤❤ നമസ്തേ ശ്രീ ഷാജൻ സാർ. നന്ദി നമസ്കാരം സർ.
@saveeshmply
@saveeshmply 10 ай бұрын
ആർഎസ്എസ് എന്താണെന്ന് മനസ്സിലാക്കി കൊടുക്കുവാൻ ശ്രമിച്ചതിന് നന്ദി..
@SurprisedColourfulShirt-xx6ee
@SurprisedColourfulShirt-xx6ee 10 ай бұрын
സന്ധ്യ വീജയ് താങ്കളെംഓർത്ത്ഞാൻ ഏറെ അഭിമാനിക്കുന്നു
@actorabilashvijayan
@actorabilashvijayan 10 ай бұрын
പണ്ട് ഞാൻ കാര്യവാഹക് ആയിരുന്ന ശാഖയിൽ ഒരു ഇസ്ലാമിക മതവിഭാഗത്തിൽ പെട്ട ഒരാൾ വന്നു.. കൊണ്ടുവന്നത് അയൽവാസിയായ ഒരു സ്വയംസേവകൻ ആർഎസ്എസ് എന്ന സംഘടന വല്ലാതെ ആകർഷിച്ചു.. വീട്ടുകാർക്ക് താൽപര്യം ഇല്ല.. എങ്കിലും തനിക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞു.. ഏകദേശം 15-20 ദിവസം വന്നു.. പിന്നീട് ആളിനെ കാണാനില്ല.. 6 മാസങ്ങൾക്ക് ശേഷം എൻഡിഎഫ് ൻ്റെ നേതാവായി രംഗപ്രവേശനം ചെയ്തു.. ഇവിടെ എന്ത് നടക്കുന്നു എന്ന് അറിയാൻ വന്നതായിരുന്നു. ഒരു ശാഖയിൽ വന്നിട്ട് എന്ത് അറിയാൻ.. അത്രയും ദിവസം കബഡി കളിച്ചു.. യോഗ ചെയ്തു, പ്രാർത്ഥനയിൽ പങ്ക് കൊണ്ടു.. അത്ര മാത്രം
@SOCCER_360
@SOCCER_360 10 ай бұрын
Rss il Ella divasavum yoga,exercise okke undo,atho weekil orikale ollo
@avinashv6029
@avinashv6029 10 ай бұрын
​@@SOCCER_360ella divasavum und
@SOCCER_360
@SOCCER_360 10 ай бұрын
@@avinashv6029 okay
@sajisakivs5506
@sajisakivs5506 4 ай бұрын
ഒരു RSS ക്കാരനായതിൽ ഞാൻ അഭിമാനിക്കുന്നു. 🙏🙏
@willyfrancis4234
@willyfrancis4234 8 ай бұрын
It was a very useful message that many of us would not have known.
@kpregith
@kpregith 10 ай бұрын
ഇരുവർക്കും നമസ്തെ....
@jobyjose6896
@jobyjose6896 7 ай бұрын
Dr. Hedgewarji is the man with thousand years vision for world. He never encountered religion but he yaught the world culture is our culture
@ravinair2391
@ravinair2391 9 ай бұрын
സംഘസംഘമൊരേജപം ഹൃദയത്തുടിപ്പുകളാകണം. സംഘമാകണമെൻ്റെ ജീവിതം എന്തു ധന്യമിതിൽപ്പരം🚩🙏
@renjithlal9404
@renjithlal9404 9 ай бұрын
Proud to be a Swayamsevak 🙏
@SanthoshKumar-jo6km
@SanthoshKumar-jo6km 10 ай бұрын
Very good interview….informative….👏👍🙏
@ajithraghavan5829
@ajithraghavan5829 10 ай бұрын
സേവാഭാരതി 🧡🧡🧡
@shahidafridi7365
@shahidafridi7365 10 ай бұрын
RSS❤
@premaa5446
@premaa5446 10 ай бұрын
❤❤❤❤❤
@sivalalk7987
@sivalalk7987 10 ай бұрын
❤❤❤❤❤❤❤❤
@suniledassery3879
@suniledassery3879 10 ай бұрын
Salute Sajan Sir for bring to light about RSS. This can only possible by Sajan Sir. Clear clarity about RSS is huge information for nation loving and nation building interested people. Thank you Sir salute🙏🙏🙏
@shajuvarghese6265
@shajuvarghese6265 10 ай бұрын
Very informative interview
@ranin627
@ranin627 10 ай бұрын
Very informative conversation!
@fathimathzuhara7720
@fathimathzuhara7720 10 ай бұрын
so informative....
@Oman01019
@Oman01019 10 ай бұрын
Good work marunadan. Though I am a RSS suporter my knowledge was very limited. Now I feel very much proud of RS 34:05 S . When I heard that there is no caste system in RSS my respect multi fold increased. My respect to ,Sri Bala Shanker and Marunadan. Marunada 's love for the nation above his religion and work for the nation is not less than an RSS worker. God 34:05 bless you
@shanthimolj8872
@shanthimolj8872 10 ай бұрын
Very informative. Thanks to Shajan Sir He didn't interfere in between his speech and asked good questions. Got a clear picture ... thanks to the Great Bala sankar Sir.
@Blackcats007
@Blackcats007 10 ай бұрын
I understood many things. Misunderstandings' നന്ദി
@anil78100
@anil78100 10 ай бұрын
I attended akhila bharathiya prathinithi sabha. As one of the volunteer who assist the organizer of the sabha,when Sudarshanji was sarsanga chalak. I sat with the present sarsanga chalak to eat food in the night. The sangh is as simple as that.
@paulnk968
@paulnk968 10 ай бұрын
Awareness programme was very interesting. A good personalty in Indian BJP and its organization al activities.
@shinesurendran1143
@shinesurendran1143 10 ай бұрын
Thank you for this interview
@astha..825
@astha..825 10 ай бұрын
Proud ഹിന്ദു 🚩🚩🚩🚩🚩. ജയ് ശ്രീറാം 🚩🚩🚩🚩🚩. ജയ് ഹിന്ദുസ്ഥാൻ 🚩🚩🚩🚩
@anoopkv3548
@anoopkv3548 10 ай бұрын
🇮🇳🇮🇳🇮🇳🇮🇳ഉന്നത സുന്ദര ഹിമമയ പർവത മകുട വിരാചിത വിസ്തൃതഫാലം.. ഹിന്ദു സമുദ്രതരംങ്ക സുലാളിത സുന്ദരപാദ സരോജം ❤️❤️❤️🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
It’s all not real
00:15
V.A. show / Магика
Рет қаралды 20 МЛН
小丑女COCO的审判。#天使 #小丑 #超人不会飞
00:53
超人不会飞
Рет қаралды 16 МЛН