ഈ നഴ്സറി കോണ്ടാക്ട് ചെയ്യാനുള്ള നമ്പർ വീഡിയോയിൽ തന്നെ നൽകിയിട്ടുണ്ട് നമ്മുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👇👇👇 chat.whatsapp.com/Hocrs2krQVrF4o19ZFIB4F
@Abdulhameed-c8r5sКүн бұрын
സുഹൃത്ത് ഇയാൾ ഈ വീഡിയോയിൽ പറയുന്നുണ്ട് അവിടെ വരുന്ന ആളുകൾ ഫ്രീ ചോദിക്കുകയാണ് എന്ന് നിങ്ങൾ ചെയ്യുന്ന വീഡിയോയിൽ തന്നെ മലപ്പുറം ജില്ലയിൽ എത്രത്തോളം നഴ്സറികൾ ഉണ്ട് ഇദ്ദേഹത്തിന്റെ നഴ്സറിയിൽ പോയിട്ട് ഫ്രീ ചോദിക്കണം പിന്നെ ഇതിൽ പറയുന്ന കാര്യങ്ങൾ മുഴുവൻ അദ്ദേഹം പച്ചക്കള്ളമാണ് പറയുന്നത് നൂറുവട്ടം ഇദ്ദേഹത്തെ അഹങ്കാരി എന്ന് വിളിക്കു
@HassanpariyalКүн бұрын
ഈ വാട്സപ്പ് ലിങ്കിൽ കയറാൻ കഴിയുന്നില്ല
@Sulaikashamsudheen696 сағат бұрын
ഞാനും ഈ നഴ്സറിയിൽ പോയിരുന്നു നല്ല പെരുമാറ്റമായിരുന്നു ചെടികളൊക്കെ കാണിച്ചു തന്നു ഫ്രൂട്സുകൾ കഴിച്ചു നോക്കി ചെടികൾ വാങ്ങി ഇനിയും വാങ്ങണമെന്നുണ്ട് നല്ല അടിപൊളി വീഡിയോ 👍👍
@Abdulhameed-c8r5sКүн бұрын
സുഹൃത്തുക്കളെ വീഡിയോ കണ്ടു N P ലിയ ഗാർഡൻ മലപ്പുറം ഇദ്ദേഹത്തിന്റെ നഴ്സറിയിൽ പോയി പെട്ട ഒരു വ്യക്തിയാണ് ഞാൻ ഇ വീഡിയോയിൽ കാണുന്ന വ്യക്തി മഹാ അഹങ്കാരിയാണ് നാം ഇതുപോലെത്തെ വീഡിയോ കണ്ടു വളരെ ദൂരെ നിന്ന് കഷ്ടപ്പെട്ട് ഇദ്ദേഹത്തിന്റെ നഴ്സറിയിൽ ചെന്നാൽ തൈകളെ പറ്റി ചോദിച്ചാൽ മര്യാദയ്ക്ക് ഒരു ഉത്തരവും തരില്ല വേണെങ്കിൽ എടുത്തോ അല്ലെങ്കിൽ പൊയ്ക്കോ നിങ്ങളുടെ വീഡിയോ കണ്ടിട്ട് വന്നതാ എന്നു പറഞ്ഞാൽ പുച്ഛഭാവത്തിൽ ഇവിടെ ഫ്രീ ഒന്നും കൊടുക്കുന്നില്ല എന്താ അഹങ്കാര ഭാഷ നാം ഫ്രീ വാങ്ങാൻ ചെന്നത് പോലെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം ഇദ്ദേഹം ഈ വീഡിയോയിൽ പറയുന്ന പോലെ കസ്റ്റമേഴ്സിനല്ല കുരു പൊട്ടുന്നത് ഇദ്ദേഹത്തിനാണ് കുരു പൊട്ടുന്നത് നേരിട്ട് ഇദ്ദേഹവുമായി ബന്ധപ്പെടുന്ന ആളുകൾക്ക് ഇദ്ദേഹത്തിന്റെ സ്വഭാവം കൃത്യമായി അറിയും
@pachikulath7855Күн бұрын
100% ശരിയാണ്.... ഒരു മര്യാദയും കാണിക്കാത്ത ഉടായിപ്പ്
@shameerefgКүн бұрын
Njanum poyi pettittund
@suneebbabusuneebpk7738Күн бұрын
കറക്റ്റ്
@dream_er___greenКүн бұрын
Online service umm udaippaa
@sr.k498619 сағат бұрын
പറയുന്നത് ഒന്ന് ചെയ്യുന്നത് മറ്റൊന്ന് ഉടായിപ്പ് ഉസ്താദ് ഞാൻ ഒരു തവണ ഹൈവേ ഡെലിവറി യിൽ വാങ്ങി യായിരുന്നു. പറഞ്ഞ പ്ലാന്റ് അല്ല കയ്യിൽ കിട്ടിയപ്പോൾ
@nasarkkboys7254Күн бұрын
ഇയാൾ വീഡിയോയിൽ പറയുന്ന പോലെ ഒന്നുമല്ല ഇയാളുടെ കസ്റ്റമർ മായിട്ടുള്ള പെരുമാറ്റം വളരെ മോശമാണ് മോശം വ്യക്തിയാണ്
@nasarkkboys7254Күн бұрын
എങ്ങനെ കൂട്ടിയാലും 2025 ആവുന്നില്ലല്ലോ പിള്ളേച്ചാ ന്യൂ ഇയർ അറവ് ആണോ
@HassanpariyalКүн бұрын
ഇതിനേക്കാൾ നല്ലത് സിംഗിൾ ആയിട്ട് വാങ്ങുകയാണ് പൈസയും ലാഭം കിട്ടും നിങ്ങൾ പ്രഖ്യാപിച്ച ഓഫർ പ്രൈസിന് തന്നെ കൂടുതൽ പ്ലാന്റ് എടുക്കാം സെപ്പറേറ്റ് ആയി വാങ്ങുകയാണെങ്കിൽ ഓഫർ ഇടുമ്പോൾ വാങ്ങുന്നവൻക്കും ലാഭം വേണ്ടേ വിൽക്കുന്നവൻ മാത്രം ലാഭം മതിയോ വിമർശിക്കുമ്പോൾ അവർ ലിയ ഗാർഡനിൽ നിന്നും തൈകൾ വേങ്ങാത്തവരാണെന്ന് പറയേണ്ട ഞാനും അവിടുന്ന് തൈ വാങ്ങുന്ന ആള് തന്നെയാണ് ഓഫർ ഇടുമ്പോൾ കുറച്ച് സത്യസന്ധമായിട്ട് ഇടാൻ ശ്രമിക്കുക
@hasif5010Күн бұрын
നിങ്ങൾ കൊടുക്കുന്ന വില വിലയിരുത്തി യാലും 2025 ആകുന്നുല്ല pillecha
@pachikulath7855Күн бұрын
കസ്റ്റമറോട് ഒരു മര്യാദയും കാണിക്കാത്ത ഉടായിപ്പ്.,. ഒരിക്കൽ പോയാൽ പിന്നെ ഒരിക്കലും പോകില്ല
@nasarkkboys7254Күн бұрын
@@pachikulath7855 ഭീകരനാണവൻ കൊടും ഭീകരൻ
@nasarkkboys7254Күн бұрын
പുലാസാൻ 350 ലോങ്ങൻ 650 എ വി ആർക്ക് 300 കാലാപാടി 200 ജപ്പാൻ പേരാ 200 റമ്പൂട്ടാൻ 200 ടോട്ടൽ 1900 കൊള്ളാലോ ന്യൂ ഇയർ അറവ്
@HamzaKunjuCholayilКүн бұрын
cument വായിച്ചപ്പോ😢
@Sajianjilippa11 сағат бұрын
Nyz
@subaidasubaida423915 сағат бұрын
ഞാൻ ഒരു റോസ് മേരി തൈ സ്ട്രോ ബറി രണ്ട് തൈ മധുര തുളസി ഒരു തൈ വിക്സ് തുളസി ഒരു തൈ റെഡ് ഇഞ്ചി ഒരു തൈ വാങ്ങി കൊറിയർ കിട്ടി നോക്കിയപ്പോൾ സ്ട്രോബറി ഒരു തൈ നടു മുറിഞ്ഞു അ ത് പറഞ്ഞപ്പോൾ ഫോട്ടം വിട്ടു കൊടുക്കാൻ പറഞ്ഞു വിട്ടപ്പോൾ അത് നോക്കി കുടി ഇല്ല ഇഞ്ചി അല്ലാത്തത് മുഴുവൻ ഉണങ്ങി കാശ് വെള്ളത്തിൽ ആയി
@wishchannel424122 сағат бұрын
പത്തു പൈസക് പറ്റൂല ഒരു പാട് തയ് വാങ്ങി ഓക്കേ ഒലത്തി പച്ച നുണ