Рет қаралды 429
ആർത്രൈറ്റിസ് അഥവാ സന്ധിവാതം പ്രായമായവര മാത്രമല്ല, ചെറുപ്പക്കാരെയും ബാധിയ്ക്കാം.
നമ്മുടെ സന്ധികളിലുണ്ടാകുന്ന വേദനയെയും വീക്കത്തിനെയുമാണ് ആർത്രൈറ്റിസ് അഥവാ സന്ധിവാതം എന്നു പറയുന്നത്. ആർത്രൈറ്റിസ് ഏത് സന്ധികളെ വേണമെങ്കിലും ബാധിക്കാം. പല അസുഖങ്ങൾ കാരണം ആർത്രൈറ്റിസ് ഉണ്ടാകാം.
ആർത്രൈറ്റിസ് നെകുറിച്ച് Dr. Rajesh B Nair, Senior rehabilitation & Pain physician, Maana Health. വിശദീകരിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക്,
+91 99950 89400 നമ്പറിൽ ബന്ധപ്പെടുക.