ഉസ്താദേറാഹത്തുള്ള ക്ലാസ് അതിൽ പറഞ്ഞ പോലേ പ്രവർത്തിക്കാൻ അല്ലാഹു തൗഫീഖ് നൽകട്ടേ ഉസ്താദിന് ആരോഗ്യത്തോടെ ഉള്ള ദീർഗ്ഗായുസ് തരട്ടേ ഞങ്ങളേയും ദുആയിൽ ഉൾപെടുത്താൻ വസിയ്യത്ത് ഉസ്താദേ
@ashrafma29574 ай бұрын
Aameen
@Uyhnmm5 ай бұрын
നബി തങ്ങൾ കാരണമായി എന്റെ വന്നതും വരാനിരിക്കുന്നതുമായ സർവ്വ പാപങ്ങളും പൊറുക്കണേ അല്ലാഹ്. എനിക്ക് എന്റെ മാതാപിതാക്കളുടെ പൊരുത്തം മുത്ത് നബിയുടെ ഹഖ് കൊണ്ട് ഞാൻ നിന്നോട് ചോദിക്കുന്നു അല്ലാഹ് 🤲
@SulaimanKunju-bz3cj5 ай бұрын
Eedua.എനിക്കും
@SulaimanKunju-bz3cj5 ай бұрын
..meldua.എനിക്കും
@jumaira786mullungal45 ай бұрын
എൻ്റെതുംآمين بجاه النبي الأمين صلى الله عليه وسلم
@jazaju69984 ай бұрын
ആമീൻ 😔
@SulaikhaAM-j2j5 ай бұрын
ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ ഉസ്താദിനെ ആഫിയത്തുള്ള ആരോഗ്യം അല്ലാഹു നൽകുമാറാകട്ട🤲🏻🤲🏻🤲🏻
Afiyathinnum arogyathinnum aqibath nannavanum dua sweekarikkanum duacheyueney isyhadey
@kadeejakadeeja52915 ай бұрын
الهمد للااه ربلالمين ماشااالضاا
@alramzi61225 ай бұрын
ഈ എഴുതിയത് തെറ്റാണ്
@hyderalialif12695 ай бұрын
الحمدلله رب العالمين ماشاء الله
@noufalthazhathuveettil9025Ай бұрын
Tahleel lailahaillallah ano or subhanallahi wabihamdihi subhanallahil alim?
@fathimak36075 ай бұрын
😊
@kareemck75545 ай бұрын
Please include my name in your pray Abdul kareem
@HafsaMatool5 ай бұрын
വസ് വാസ് കൊണ്ട് ബുദ്ധിമുട്ടുന്നവർക്ക് പരിഹാരം കേട്ടു നോക്കു മാറ്റം ഉണ്ടാകും • വസ് വാസ് കൊണ്ട് ബുദ്ധി...
@ShahulHameed-n8c5 ай бұрын
Duaa xheyyane
@SabisabiraSabira4 ай бұрын
🤲🏻🤲🏻😢
@nafeesaashraf78725 ай бұрын
ആമീൻ
@fadiyamajeed77024 ай бұрын
Orupadkadamundusthadeduacheyyane
@KhadijahKhadijah-ql8be5 ай бұрын
മാഷാ അല്ലാഹ് അൽഹം
@smart75665 ай бұрын
😢
@hassanvttattil90675 ай бұрын
🤲🏻🤲🏻🤲🏻🤲🏻😭😭😭🤲🏻🤲🏻🤲🏻🤲🏻🥰
@nebhanv.s.15744 ай бұрын
20:29
@MrSakariaijk4 ай бұрын
ഇതിൽ പറയുന്ന സൂറത്ത് ഏതാണ്,ജലാലിയ സൂറത്ത് എന്നാണ് പറഞ്ഞത്,എൻ്റെ അറിവില്ലായ്മ കൊണ്ടാണ് ചോദിക്കുന്നത്,ഒന്നു പറഞ്ഞു തരാമോ......,?
@JubairyaM2 ай бұрын
സൂറതുൽ ഇഖ്ലാസ്
@Nash_vaah2 ай бұрын
എങ്ങനെ റസൂൽ പഠിപ്പിക്കാത്ത ഉസ്താദുമാർ പറയില്ല അവർ പഠിച്ചതാണ് പറയുന്നത്
@underworld27705 ай бұрын
അപ്പൊ ഭാര്യ നരകത്തിൽ പൊയ്ക്കോട്ടേന്നോ....??
@underworld27703 ай бұрын
ഇദ്ദേഹം ഭാര്യമാർക്ക് എതിരാട്ടൊ
@muhammedrafi194814 күн бұрын
വലിയ കണ്ടുപിടിത്തം ഹോ 😡
@pkavaidyar40313 ай бұрын
ഇയാൾ പറയുന്നതിനെ ശ്രദ്ധിച്ചു കേട്ടു നിങ്ങൾ നല്ല വരാവാൻ ശ്രമിക്കുന്നതിന് പകരം കുറ്റം പറയുന്നത് എന്തിനാണ് ഈ കുറ്റം പറയാൻ മാത്രം ഇദ്ദേഹം പറഞ്ഞു തരുന്നതിൽ എവിടെയാണ് നിങ്ങൾക്ക് തെറ്റായി തോന്നുന്നത് അത് ഓരോ കുറ്റപ്പെടുത്തുന്നവരും അവരവർ വലിയ ജ്ഞാനികളാണെന്ന് തോന്നുന്നത് കൊണ്ടൊണ്
@AbdurahmanMkm5 ай бұрын
ആരെടോ ഇതൊക്കെ പഠിപ്പിച്ചത് നബി സ് ആണൊ?
@rebeehmedia16144 ай бұрын
ഈ പ്രഭാഷണത്തിൻ്റെ അവസാനത്തില് പറയുന്നുണ്ട് അതിനുള്ള മറുപടി
@nasar1415 ай бұрын
നരകത്തിൽ നിന്നും പുറത്തേക് ടിക്കറ്റ് തരുന്ന മഹാൻ
@alimoonthodan65 ай бұрын
കമ്മ്യൂണിസ്റ്റുകാർക്ക് പടച്ചവൻ (അള്ളാഹു) ഇല്ല എന്ന് പറയുന്നകൗമാണ് താനെന്ന് മനസ്സിലായി , കാരണം നിന്റെ കണ്ണിന്റെ കൃഷ്ണമണി കുളങ്ങളിൽ അരിവാൾ ചുറ്റിക നക്ഷത്രം കാണുന്നുണ്ട് . പറയുന്നത് എന്താണ് എന്ന് മനസ്സിലാക്കാൻ കഴിവില്ലാത്ത നികൃഷ്ട ജീവി , നരകത്തിൽ നിന്ന് കരകയറാൻ നിന്നോട് കൊല്ലാനാണ് പറഞ്ഞത് , സ്വർഗവും നരകവും എന്ന് പറയുന്നതിൽ വിശ്വാസം ഇല്ല ആളുകളായാൽ പറഞ്ഞിട്ട് കാര്യമില്ല . ഉണ്ടായ സംഭവം ഒരു മനുഷ്യൻ മരിക്കാൻ കിടക്കുന്ന സമയത്ത് പടച്ചവനെ എനിക്ക് കുറച്ച് സമയം താ ഞാൻ നമസ്ക്കാരം നോമ്പ് എല്ലാം ചെയ്യാൻ കുറച്ച് കൂടി ആയുസ് താ അള്ളാ എന്ന് പറഞ്ഞുകൊണ്ട് കൈ മേലോട്ട് ഉയർത്തി കരയുകയാണ് , ജീവിതകാലം മുഴുവൻ തോന്നിയത് പോലെ ജീവിച്ച് മരണം സമയത്ത് കാര്യമില്ല ആവതുള്ള സമയത്ത് പടച്ചവനെ ഓർത്ത് ജീവിക്കാൻ സമയം കണ്ടെത്തുക , മറ്റുള്ളവരെ പരിഹാസിച്ചും കളിയാക്കുകയും അല്ല വേണ്ടത് . റൂഹ് തൊണ്ട കുഴിയിൽ എത്തുമ്പോഴല്ല കരയേണ്ടത് അതിന് മുമ്പേ കരയണം . റൂഹ് തൊണ്ട കുഴിയിൽ എത്തി കരയുന്നത് ഉണ്ടായ സംഭവം .
@channel-ok8tq5 ай бұрын
ഇങ്ങനെ ഒരു അമൽ റസൂൽ പഠിപ്പിച്ചിട്ടുണ്ടോ, അറിയാത്തത് കൊണ്ട് ചോദിച്ചതാണ്
@channel-ok8tq5 ай бұрын
സകാഫി എന്ന് കേൾക്കുന്നത് തന്നെ പേടിയാണ്, ലോകം നിയന്ദ്രിക്കുന്നത് ആരാണ് എന്ന് ചോതിച്ചാൽ, നീയൊക്കെ cm എന്നെ പറയു
@Muhammadlabeeb.v.v5 ай бұрын
ലോഗം മുഴുവൻപോയാലും സഖാഫിയെന്ന് കേൾക്കേണ്ടിവരും. അത് കേൾക്കാൻ പേടിയുണ്ടങ്കിൽ 75 പൈസന്റെ ഉണ്ടനൂൽ വാങ്ങി തൂങ്ങിക്കോ.
@underworld27705 ай бұрын
അത് പകരയുടെ വിശ്വാസമല്ലെ.... എല്ലാവരും അങ്ങനെ ആണോ
@MeeranKP5 ай бұрын
100000 ഇഘ്ലാസ് ഓതാൻ ആര് പറഞ്ഞു സഖാഫി ?
@RamlaNoufal-y9m5 ай бұрын
എന്തെ നിനക്ക് അറീലെ. നീ ആദ്യമായിട്ടാ കേൾക്കുന്നത്.
@AbdulHameed-zj1qj5 ай бұрын
തൗഹീദിൽ തീരുമാനം ആയാൽ മനസിലാകും, ആര് പറഞ്ഞെന്ന്
@fazpa89635 ай бұрын
നീ ഒന്നും ചൊല്ലണ്ടടേയ്.. നീ ഇങ്ങനെ സംശയവും ചോദിച്ച് നടന്ന് ജീവിതം തീര്‍ക്ക്..😂
എടാ ജാഹിലേ ,അല്ലാഹു വിൻ്റെ മലക്കുകളിലുള്ള വിശ്വാസം ഇങ്ങനെയാണോ? "എടാ മലക്കേ40 വർഷമായി ഞാൻ കാത്തിരിക്കുന്നു???"
@kamal_thangal5 ай бұрын
സ്വന്തം പരിചപ്പെടുത്തല്ലേ
@jalaludeen2485 ай бұрын
അത്രക്ക് തെറ്റ് ചെയ്യ്തിട്ടുണ്ടെങ്കിൽ മൊയ്‌ല്യരെ തെറ്റ് ചെയ്യാതിരിക്കുകയല്ലേ വേണ്ടത്. തലക്കകത്തു വല്ലതും ഉള്ളതുപോലെ സംസാരിക്കു 😂😂😂😂😂😂😂
@rajuviswanadh51025 ай бұрын
സ്വർഗ്ഗവും നരകവും ഈ ഭൂമിയിൽ തന്നെ നിങ്ങൾ മനസറിഞ്ഞു ഓരോ പാവങ്ങളെ help ചെയ്യൂ thearey അല്ല വേണ്ടത് പ്രാക്ടിക്കൽ ആണ് vendathu
@ullattilaboobacker59415 ай бұрын
താങ്കൾ - ഗർഭസ്ഥ ശിശുവിന് മുമ്പ് . താങ്കൾക്കറിയാമായിരുന്നോ ? ഗർഭപാത്രത്തിൽ സുഖമായി വളർന്നത് ! ഗർഭപാത്രത്തിൽ മാതാവിന്റേ വയറ്റിൽ ഒരു നിശ്ചിത സമയം വരെ ജീവിച്ചപ്പോൾ താങ്കൾക്ക് അറിയാമായിരുന്നോ ഈ ലോകത്തേക്ക് താങ്കൾ വരുമെന്ന് ? 3- മരണം ഉറപ്പാണ് ഏത് സമയത്താണ് എന്നത് അറിയാമോ ? 4- മരണത്തിന് ശേഷം (അതും വേറേ ഒരു ലോകമാണ്. [ ദഹിപ്പിക്കപെട്ടാലും, കുഴിച്ചിട്ടാലും . ആത്മാവ് അനുഭവിക്കുക തന്നെ ചെയ്യും. 5 - ലോകം അവസാനിക്കും ( ആകാശ ഭൂമി മറിക്കപ്പെടും
@rajuviswanadh51025 ай бұрын
@@ullattilaboobacker5941 ലോകം എവിടെ അവസാനിക്കും നമ്മൾ മരിച്ചു പോയി അടുത്ത ജനറേഷൻ വരും അപ്പോൾ താങ്കൾക്കു ഈ വിവരം ഗർഭസ്ഥ ശിശു ആയിരുന്നപ്പോഴ് കിട്ടിയോ bro
@SayyidAbdulla-hf4ez5 ай бұрын
ഈ പ്രഭാഷണം സത്യവിശ്വാസികളോടാണ്. സ്വർഗ്ഗവും നരകവും മരണാനന്തരം പാരത്രിക ലോകത്താണ് .