No video

ആരും അറിയാത്ത ഒരു മുഖം ജഗതിക്ക് ഉണ്ട് | Point With DP | EPI 22 | Dinesh Panicker

  Рет қаралды 12,150

Dinesh Panicker

Dinesh Panicker

Жыл бұрын

Hi friends dinesh panicker here, today in this vlog I am sharing my film life experience and stories related to movie in malayalam, hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
Channel Partner : DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 90
@ownframes
@ownframes Жыл бұрын
ഒരു പാട് സന്തോഷം ദിനേഷേട്ടാ അമ്പിളി അങ്കിളിനെക്കുറിച്ചുള്ള ഈ എപ്പിസോഡിൽ അച്ഛനെയും ആ ഒരു അനുഭവവും പങ്ക് വെച്ചു കണ്ടതിലും.അച്ഛൻ 89 ലോ 90 ലോ തുടങ്ങി ഷൂട്ടിംഗ് പകുതിയിലധികം കഴിഞ്ഞ് യോജിക്കാൻ കഴിയാത്ത ചില കാരണങ്ങൾ കൊണ്ട് നിർത്തി വെച്ച സിനിമ ആയിരുന്നു അത്.എന്നത്തെയും പോലെ അമ്പിളി അങ്കിൾ ആ പടത്തിൽ ഉണ്ടായിരുന്നു. 96 ൽ ആണ് ഒരു distributor അച്ഛനെ സമീപിക്കുന്നതും ഇക്കാര്യം പറയുന്നതും. സത്യത്തിൽ ആ വർഷങ്ങൾ സാമ്പത്തികം എന്നതിൽ അപ്പുറം മാനസികമായി അച്ഛൻ വളരെ തകർന്നു പോയിരുന്നു. ഏറെ മടിച്ചാണ് അമ്പിളി അങ്കിളിനെ കാണാൻ വന്നത് ഒക്കെ. ആ മനുഷ്യൻ ഒരു സെക്കൻ്റ് thought പോലും ഇല്ലാതെ പറഞ്ഞ 'Yes ' അതിൻ്റെ മൂല്യം വലുതാണ്. ദിനേഷേട്ടൻ ഊഹിച്ചത് ശരിയാണ്.എത്ര നിർബന്ധിച്ചിട്ടും അങ്കിൾ payment വാങ്ങിയില്ല.പലരുടെയും ഓർമകളിൽ കൂടി അച്ഛൻ ഇന്നും ജീവിക്കുന്നു എന്നറിയുന്നത് പുണ്യം❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you❤️❤️❤️
@keralahomedesigns
@keralahomedesigns Жыл бұрын
@girishkrishnansvlog2329
@girishkrishnansvlog2329 Жыл бұрын
മഹാനായ കലാകാരൻ അമ്പിളി ചേട്ടനെ കുറിച്ച് അറിയാത്ത കഥകൾ അറിയാൻ സാധിച്ചതിൽ വളരെ സന്തോഷം.. The point with DP വളരെ നന്നാവുന്നുണ്ട്.... ഒത്തിരി സന്തോഷം...
@dineshpanickerofficial
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
@Gopinath67
@Gopinath67 Жыл бұрын
Extraordinary artiste, out of the planet , Thanks Dinesh ji for this wonderful video .
@jhsdfjhgjh
@jhsdfjhgjh Жыл бұрын
താങ്കളെ ഒരുപാട് ബഹുമാനിക്കുന്ന വ്യക്തികളിൽ ഒന്നാണ് ഞാൻ.. എങ്കിലും കിളിരൂർ കേസിലെ അയാള് ചെയ്ത വൃത്തികേടുകൾക്ക് ദൈവം കൊടുത്ത ശിക്ഷ മാത്രമായേ അയാള്ടെ ഇപ്പോഴത്തെ കിടപ്പിനെ കാണുന്നുള്ളൂ.. 🙄
@faizalshah999
@faizalshah999 Жыл бұрын
Legendary performer ❤❤Legendary words
@mayasuresh5920
@mayasuresh5920 Жыл бұрын
Excellent episode sir❤❤❤❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ വളരെ നന്ദി മായ
@godvisionchannel3826
@godvisionchannel3826 Жыл бұрын
Best Episode..Jagathy Great Actor.... സ്നേഹപൂർവ്വം, വയലാർ വിനോദ്.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@udaykumar1403
@udaykumar1403 Жыл бұрын
ഒരു വെള്ളം ചേർക്കലും ഇല്ലാത്ത വിവരണം... 👍👍👍
@filmarchive7568
@filmarchive7568 Жыл бұрын
Another excellent episode. Thank you
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@haribabuk5063
@haribabuk5063 Жыл бұрын
സമയത്തിന് diagnosis നടന്നില്ല
@malluirani2223
@malluirani2223 Жыл бұрын
Great ❤
@babysunoj8103
@babysunoj8103 Жыл бұрын
Recently subscribed to ur channel. Found ur presentation awesome. Ur narration is just like Anish Punnen Peter who does the voiceover for SGK's SANCHARAM. Music to the ears! Keep up the good work Mr DP.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you very much for your nice words.. ❤️
@sajinraj1598
@sajinraj1598 Жыл бұрын
ജഗതി ശ്രീകുമാർ a great legend 👌👌 ജഗതി ചേട്ടനെ കുറിച്ച് ഇനിയും എപ്പിസോഡ് ചെയ്യണേ ദിനേശേട്ടാ ❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
താങ്ക്യൂ സജിൻ
@meeraiyer41
@meeraiyer41 Жыл бұрын
enikku orupadu. ishtta jagathiye. ethra dhukhathilum njn mind. divert. aakan comedy kanum. chirichu chirichu chakanda nilayilakum. etgra pereya. chirippichathu. marakkan. kazhiyilla, ente. jeevithathil orupad. chiruchathu jagathi chettante. comed. kanditta
@filmarchive7568
@filmarchive7568 Жыл бұрын
വെറും ഇരുപതിനായിരം രൂപയ്ക്കു വേണ്ടി ജഗതിയുടെ അവസ്ഥ കണക്കിലെടുക്കാതെ പോയ ധനാഢ്യനായ ശ്രീകണ്ഠൻനായരെ എന്തു വിളിക്കണം?
@thejassalam8127
@thejassalam8127 Жыл бұрын
Dinesh Etta very fine eppisde
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ജഗതിക്ക് കാര്യമായ ഇൻഷുറൻസ് തുക ലഭിച്ചതിനുശേഷം മാത്രമാണ് ശ്രീകണ്ഠൻ നായർ അഡ്വാൻസ് തുക തിരികെ ചോദിച്ചത് എന്നാണ് എന്റെ അറിവ്. ചോദിച്ചത്
@rahulpalatel7006
@rahulpalatel7006 Жыл бұрын
Sathyam.Njanum orthu. Athu njan ayirunnenkil aa paisa vangilla.
@ReenaMohandasKAVYATHOOLIKA
@ReenaMohandasKAVYATHOOLIKA Жыл бұрын
Excellent sir... Thanks to share it. 😊
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
ദിനേശ് സാറിന്റെ നല്ല മനസ് ആയതു കൊണ്ടാണ് ഇപ്പോൾ ഇതുപോലെ സംസാരിക്കാൻ പറ്റുന്നത്
@dineshpanickerofficial
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ നന്ദി❤️❤️❤️❤️
@welwisheranangoor9560
@welwisheranangoor9560 Жыл бұрын
Namme Dukhitharaakki Kadannu Poya Super Performerum, Entertainerumaya Maamukkoyayekkuricch Oru Episode Cheyyanam Thaankal.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
തീർച്ചയായും ചെയ്യാം
@dshiivaprasadclassics
@dshiivaprasadclassics Жыл бұрын
നല്ല അവതരണം 🙏
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you🙏
@ChellamInnovaFurnitureWo-vq1qh
@ChellamInnovaFurnitureWo-vq1qh Жыл бұрын
Nalla avatharanam 🥰🥰🥰
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you ❤️
@jibyjiby752
@jibyjiby752 Жыл бұрын
❤❤❤❤❤❤❤❤❤❤
@pinks8253
@pinks8253 Жыл бұрын
Your narration is awesome
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you
@alwinzachariah9319
@alwinzachariah9319 Жыл бұрын
Awesome episode, please send this video to shane and sreenath....
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഓരോരുത്തര് നന്നാവണമെങ്കിൽ സ്വയം വിചാരിക്കണം. അതല്ലേ ശരി?
@aryanearthmovers1269
@aryanearthmovers1269 Жыл бұрын
Dinesh sir
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@meeraiyer41
@meeraiyer41 Жыл бұрын
s. enikkum. dhikhamundu. amilichettan. vegam. sugham. prapikkatte
@rahulpalatel7006
@rahulpalatel7006 Жыл бұрын
Inganey okke aalukal ulla Industryil aanu ippo Shane Nigamney polullavardey pekkoothu.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
സത്യം...പക്ഷേ എന്ത് ചെയ്യാനാ...
@SKMedicalinfo
@SKMedicalinfo Жыл бұрын
❤❤❤
@prasanthprasanth2120
@prasanthprasanth2120 Жыл бұрын
Excellent episode
@priyajhanvi7021
@priyajhanvi7021 Жыл бұрын
@samadvtrkv1311
@samadvtrkv1311 Жыл бұрын
Thank you നല്ല എപ്പിസോഡ്
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@ferozkhan3008
@ferozkhan3008 Жыл бұрын
Nice episode❤❤❤❤❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🙏🙏🙏🙏❤️❤️❤️
@sreekantannair6614
@sreekantannair6614 Жыл бұрын
ശ്രീ ദിനേശ് ജീ അമ്പിളി ചേട്ടന് 5 കോടി മെഡിക്കൽ ഇൻഷുറൻസ് കിട്ടിയിരുന്നു. അപ്പോൾ അദ്ദേഹത്തെ കാണാൻ ചെന്നിരുന്നു ( ഞാൻ സാമ്പത്തികമായി അല്പം ബുദ്ധിമുട്ടിലായിരുന്നു ആ രൂപ കിട്ടിയാൽ എന്ന് ആഗ്രഹിച്ചു പോയി) അപ്പോൾ ഞാൻ ആ വിവരം സൂചിപ്പിച്ചപ്പോൾ ഒരു മടിയും കൂടാതെ തന്നു അമ്പിളി ചേട്ടൻറെ അനിയൻ കൃഷ്ണ കുമാർ എൻറെ കൂടെ പഠിച്ച താണ് കുഞ്ഞു നാള്മുതൽ അമ്പിളി ചേട്ടൻറെ വീട്ടിൽ പോകാറുണ്ട് ഞാനും ജഗതി കാരനാണ് എന്ന് ജഗതി ശ്രീകണ്ഠൻനായർ
@dineshpanickerofficial
@dineshpanickerofficial Жыл бұрын
കാര്യങ്ങൾ വിശദമായി നേരിട്ട് അവതരിപ്പിച്ചതിന് നന്ദി
@jayanchandran4955
@jayanchandran4955 Жыл бұрын
Great 💘
@davidktda9362
@davidktda9362 Жыл бұрын
വളരെ നല്ല episode ...❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വളരെ നന്ദി
@siju3634
@siju3634 Жыл бұрын
❤❤❤❤
@kondorambathharidasannair9689
@kondorambathharidasannair9689 Жыл бұрын
5 കോടി അല്ല - 11 കോടി കിട്ടിയിരുന്നു. ഇൻഷൂറൻസ്
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u for the correction
@alwinzachariah9319
@alwinzachariah9319 Жыл бұрын
Please do a episode reacting to shameful act happening in malayalam cinema now..shane, sreenath.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഞാൻ ഒട്ടുമുക്കാലും എന്റെ പേഴ്സണൽ അനുഭവങ്ങൾ മാത്രം വച്ചിട്ടാണ് വീഡിയോസ് ചെയ്തു വരുന്നത്. ഇപ്പോ നിർമ്മാണ മേഖലയിൽ ആക്ടീവ് അല്ലാത്ത നിലയ്ക്ക് സത്യസന്ധമായ ഒരു അഭിപ്രായം പറയുന്നത് ഉചിതമല്ല എന്ന് കരുതുന്നു
@babysunoj8103
@babysunoj8103 Жыл бұрын
@@dineshpanickerofficial Good stand Mr DP. We need fact oriented truth, not gossips and word of mouth kinda things. U r a Gentleman!
@girijannair8762
@girijannair8762 Жыл бұрын
Super presentation
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️ വളരെ നന്ദി
@vinodnair5793
@vinodnair5793 Жыл бұрын
Remember his down fall starts the day he insulted Ranjini Haridas at the stage.
@vamshikabusinessmentors
@vamshikabusinessmentors Жыл бұрын
Love ❤ Shailesh here
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you❤️
@sonyjoseph485
@sonyjoseph485 Жыл бұрын
👍 👍 ❤️❤️❤️❤️❤️❤️❤️
@swaminathan1372
@swaminathan1372 Жыл бұрын
🙏🙏🙏
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
@mayilpeeli8482
@mayilpeeli8482 Жыл бұрын
Atu ningl parayum Allathe kure per undu
@Gopinath67
@Gopinath67 Жыл бұрын
Bad things happen to good people
@kmsadath
@kmsadath Жыл бұрын
ഒന്ന് ശാന്തിവിള ദിനേശ്.. ഇത് പണിക്കർ ദിനേശ് അങ്ങോട്ടും ഇങ്ങോട്ടും മാറരുതേ 😂😂😂
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🤣🤣🤣🤣
@babysunoj8103
@babysunoj8103 Жыл бұрын
@@dineshpanickerofficial Out of the world comparison.....lol. Dont compare Panicker gentleman lion and Santhivila gossip donkey!
@rajapalamittam2443
@rajapalamittam2443 Жыл бұрын
Sir,. Sex on mutual consent spaingly maybe fine. But on coercion or for commercial😢 reasons is unhealthy. Reckless philandering can bring curse.😢
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🙏🙏🙏🙏
@babysunoj8103
@babysunoj8103 Жыл бұрын
R u cousin of Renji Panicker or Shashi Tharoor? wow, simple English!
@rajapalamittam2443
@rajapalamittam2443 Жыл бұрын
@@babysunoj8103 No. Arundhati Roy.
@mayilpeeli8482
@mayilpeeli8482 Жыл бұрын
Etra uyirathilulla aal ayalum thenditharam cheital kutam thanne Etrapunyalan alla ennu manasilavaum
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🙏🙏🙏
@MohanSimpson
@MohanSimpson Жыл бұрын
ശ്രീ ദിനേശ് പണിക്കരില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ട് എന്ന് ബോധിച്ചതിനാലാണ് താങ്കളുടെ ചാനല്‍ സബ്സ്ക്രൈബ് ചെയ്തത്... എന്നാല്‍ സിനിമാ വാഗ്ദാനം നല്‍കി ഒരു പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലുകയും ആ കുട്ടിയുടെ മൊത്തം കുടുംബത്തെയും കള്ള ആരോപണങ്ങള്‍ നടത്തി അതിനു ശേഷം കൊല്ലുകയും ചെയ്ത സംഭവത്തില്‍ ജഗതി ശ്രീകുമാറിനും പങ്കുണ്ടെന്ന് ശ്രീ ക്രൈം നന്ദകുമാര്‍ പറയുന്നതില്‍ സത്യം ഇല്ലാതില്ലേ...? പറയൂ സാര്‍.....
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ജഗതിയുടെ മോശവശം നിങ്ങൾ എല്ലാം കേട്ടു എന്ന് ഞാൻ മനസ്സിലാക്കുന്നു.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
എന്നാൽ നല്ല വശം കൂടി അറിഞ്ഞിരിക്കേണ്ട എന്ന് കരുതിയാണ് ഇങ്ങനത്തെ വീഡിയോസ് ഇടുന്നത്
@sheeladevaki8693
@sheeladevaki8693 Жыл бұрын
❤❤❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
❤️
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН
👨‍🔧📐
00:43
Kan Andrey
Рет қаралды 10 МЛН
Jumping off balcony pulls her tooth! 🫣🦷
01:00
Justin Flom
Рет қаралды 35 МЛН
SATHYAN ANTHIKAD  THARAPAKITTU
45:24
Kaumudy
Рет қаралды 46 М.
Shanthivila dinesh | Sreenivasan |Jagathy Sreekumar | Lal | LIGHTS CAMERA ACTION
22:41
Fast and Furious: New Zealand 🚗
00:29
How Ridiculous
Рет қаралды 48 МЛН