വീട്ടിലെ വഴക്ക് സിനിമാ കഥയായി | പടം സൂപ്പര്‍ ഹിറ്റും | Point With DP | EPI 23 | Dinesh Panicker

  Рет қаралды 15,093

Dinesh Panicker

Dinesh Panicker

Жыл бұрын

Hi friends dinesh panicker here, today in this vlog I am sharing my film life experience and stories related to movie in malayalam, hope you will enjoy this video and watch more latest videos in dinesh panicker youtube channel and comment with your feedback.
___________________________________________________________
◆◆For Business Enquiries, Contact◆◆
◆ Email - dineshpanickervlog@gmail.com
___________________________________________________________
Channel Partner : DSTAR NETWORK PVT. LTD
|| ANTI-PIRACY WARNING ||
This content is Copyrighted to Dstar Network. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same.
_________________________________________________________
© 2023 DSTAR Network Pvt.Ltd. All rights reserved.
◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆◆

Пікірлер: 102
@PeaceOfMind99935
@PeaceOfMind99935 Жыл бұрын
കളിവീട് കണ്ടപ്പോൾ ഏറ്റവും ഇഷ്ടമായത് മഞ്ജുവിന്റെ അഭിനയമായിരുന്നു. വേറെ ലെവൽ...
@paulvictoraugustine
@paulvictoraugustine Жыл бұрын
മനസ്സ് ഒരു മാന്ത്രിക കൂട് മായകൾ തൻ കളീവീട്..... എന്റെ പ്രീയപ്പെട്ട പാട്ടുകളിൽ ഒന്നാണ്.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you🙏
@sunilnandakumar8244
@sunilnandakumar8244 Жыл бұрын
​@@dineshpanickerofficial ദിനേശ് സാർ. ചെറിയ തിരുത്ത്. അങ്ങയുടെ ഇഷ്ട ഗാനം കേരളത്തിൽ പലരുടെയും ഇഷ്ടഗാനമാണ്. ഹിറ്റ്‌ ആയില്ലെന്ന് പറയുന്നതിൽ അർത്ഥമില്ല. ആ പാട്ട് ഒരുപാട് പേര് ഇഷ്ടപെടുന്നു വല്ലാതെ. മോഹൻ സിതാരയുടെ നല്ലൊരു മെലഡി ആണ്..
@sunilnandakumar8244
@sunilnandakumar8244 Жыл бұрын
ഒരുപാട് കാലം നിലനിൽക്കുന്ന തരത്തിലുള്ള പാട്ടാണ്. ഒരു ഹിറ്റ്‌ ലിസ്റ്റിൽ ഇടം പിടിച്ചു മറന്നു പോകുന്ന ഒന്നല്ല. പൊതുവെ മോഹൻ സിതാരായുടെ 80% ഗാനങ്ങളും ഇറങ്ങിയ സമയത്തെക്കാൾ ആളുകൾ ഏറ്റെടുത്തത് കാലങ്ങൾക്ക് ശേഷമാണ്.
@MinisLittleWorld
@MinisLittleWorld Жыл бұрын
Each and every video better and better thanks for sharing 👌🏻 👍 😊 🙂 😅😅😅this video with us waiting for more video ❤❤🎉🎉🎉
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you... Feel humbled with your nice words
@lailathayyath2719
@lailathayyath2719 Жыл бұрын
നിങ്ങളുടെ സംസാരം കേട്ടപ്പോൾ ഭയങ്കര സന്തോഷം 🎉🎉🎉🎉🎉
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u very much.... 🙏🙏
@amohandas7288
@amohandas7288 9 ай бұрын
Great video Dineshji..
@filmarchive7568
@filmarchive7568 Жыл бұрын
What an inspiring channel, every episode is better than one another, totally awesome! Thank you so much DP!
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you for your nice words
@GanesanBvedaclass
@GanesanBvedaclass Жыл бұрын
very nice information of own experience. Hats off Mr. Dinesh Panikkar
@ajugeorge4121
@ajugeorge4121 Жыл бұрын
Dinesh Sir ❤❤❤❤
@MrBineshmk
@MrBineshmk Жыл бұрын
Super chettaa
@SKMedicalinfo
@SKMedicalinfo Жыл бұрын
Excellent
@jayanrc7568
@jayanrc7568 Жыл бұрын
Hello Dinesh Ettaa... Super program... Keep on amazing us !!! Jayan Thirumala
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you
@ignatiouskattoor3240
@ignatiouskattoor3240 Жыл бұрын
മനോഹരം തന്നെ.
@shrutimohan8908
@shrutimohan8908 Жыл бұрын
Cherupathil ammayum achanum PSC xam poyi after xam kand movie....Njan poyilla...But Tv vannpo fav movie.... Cherupathil Mridhulayode deshyam Toni...Ippo mridhu and mahesh parasparam mansiakii time and space kodukanam ayirunnu... Epolum Tv Vanna kanum...songs oke super ane..Manse oru manthrika koode mayakal tan kaliveed....seemantha yamini ❤ Manju chechi❤
@dineshpanickerofficial
@dineshpanickerofficial Жыл бұрын
നല്ല വാക്കുകൾക്ക് വളരെ വളരെ നന്ദി
@shrutimohan8908
@shrutimohan8908 Жыл бұрын
@@dineshpanickerofficial Thanks sir 😊🙏
@manuchandran9969
@manuchandran9969 Жыл бұрын
😍😍😍nice movie aanu
@sheeladevaki8693
@sheeladevaki8693 Жыл бұрын
സാറിന്റെ സംഭാഷണത്തിലൂടെ തന്നെ കളിവീട് സിനിമ കണ്ടതിന്റെ പ്രതിവിധിയായി ❤️
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you
@helloshiji2077
@helloshiji2077 Жыл бұрын
പ്രതീതി
@sheeladevaki8693
@sheeladevaki8693 Жыл бұрын
സർ ടൈപ്പ് ചെയ്ത വഴിയിൽ തെറ്റിയതാണ് സോറി വെരി വെരി സോറി
@shamlafazil5079
@shamlafazil5079 Жыл бұрын
ഒരുപാട് ഇഷ്ടം
@johnjoseph3971
@johnjoseph3971 Жыл бұрын
A lifetime achievement! Very rare. Meaning of your life is fulfilled Proud of you dear👏👏❤️
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you john
@thejassalam8127
@thejassalam8127 Жыл бұрын
Dinesh ചേട്ടാ അവതരണം വളരെ നന്നായിട്ടുണ്ട്.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
നന്ദി തേജസ്
@creativevisions2047
@creativevisions2047 Жыл бұрын
Wonderful presentation .. You are Great!!
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u dear....
@radhakr1596
@radhakr1596 Жыл бұрын
Very generous and humble
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🙏🙏🙏🙏
@muralykrishna8809
@muralykrishna8809 Жыл бұрын
LIKED AND IMPRESSED LOT WTH YOUR DETALED EXPLANATIONS ; YOU ARE GENUINE AND GENTLE HUMANBEING WITH A KIND HEART. BUT BEWARE ABOUT THE CHEATERS LIKE KEREEDAM UNNI AND OTHERS.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you for your concern... Life is like that.. We have to face it
@sonyjoseph485
@sonyjoseph485 Жыл бұрын
❤️❤️❤️❤️❤️
@jancyshaiju949
@jancyshaiju949 Жыл бұрын
Dineshetta thankalude vedios kande theerthondirikuva njanippo...chettane othiri ishtta...kavyanjali;chandhanamaza'ithokke njan sthiram kandirunnu ...chettante abhinayam super anuto,iniyum movie edukanam chetta..
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u jancy... ഇനി പുതിയ സീരിയൽ സൂര്യ ടിവിയിൽ അടുത്തമാസം മുതൽ....
@vigicheeran2511
@vigicheeran2511 Жыл бұрын
🙏💙🙏
@saraths4187
@saraths4187 Жыл бұрын
Dinesh chetta, njan suresh chettanteyum, chiyan vikrametanteyum fan anu parayatherikan pattullla chettantey rejaputhran gdmovie abhimanam thonuvanu chettanodu chiyane poleyoraludeyoke koode chettanu time spent cheyyan kazhinju.
@dineshpanickerofficial
@dineshpanickerofficial Жыл бұрын
🙏🙏🙏🙏
@madhunair5471
@madhunair5471 Жыл бұрын
അവതരണം നന്നായിട്ടുണ്ട് ദിനേശ് ജി😄👌
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you🙏
@wilsonev
@wilsonev 11 ай бұрын
Rajaputhran is really a good movie to watch, don’t digest how it couldn’t prove to be a blockbuster.
@dineshpanickerofficial
@dineshpanickerofficial 11 ай бұрын
What to do? My bad time i suppose...
@shamnathtms9741
@shamnathtms9741 Жыл бұрын
Chyatta good
@sindhusivasurya4341
@sindhusivasurya4341 Жыл бұрын
Dhineshetta nice presentation. Good
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank u sindhu
@malluirani2223
@malluirani2223 Жыл бұрын
🌹👌
@tggopakumartg6573
@tggopakumartg6573 Жыл бұрын
താങ്കൾ ഒരു സിനിമ കൂടി എടുത്തു വിജയിപ്പിക്കണം എന്നൊരു ആഗ്രഹമുണ്ട്. ഭാവിയിൽ അത് പ്രധീക്ഷിക്കുന്നു. ആ സിനിമ വലിയ ഹിറ്റ് തന്നെ ആകും
@bhriguvb6131
@bhriguvb6131 Жыл бұрын
Vineetha....Kuwait Lakshmi
@rajeevk5574
@rajeevk5574 Жыл бұрын
റിലീസ് ദിവസം ആദ്യ ഷോ കണ്ട സിനിമ❤
@user-ti4qj2lo1r
@user-ti4qj2lo1r Жыл бұрын
എനിയ്ക്ക് ഇഷ്ടപ്പെട്ട പടം
@saraths4187
@saraths4187 Жыл бұрын
Chetta 1993 &1999 vareyulla movies gd
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Thank you
@priyasathyan6521
@priyasathyan6521 Жыл бұрын
Njanum nte brotherum theater il poyi kanda padam
@mottaradhakrishnan9280
@mottaradhakrishnan9280 Жыл бұрын
Yes vani viswanath
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഒരു തെറ്റ് പറ്റി പോയി... ഒന്ന് ക്ഷമി 🤣🤣🤣🤣
@SatheeshSatheesh-ix8dy
@SatheeshSatheesh-ix8dy Жыл бұрын
സിനിമ അവരെയിക്കാൻ ഇഷ്ടമാണ് സിനിമ പരിചയക്കാരെ ആരും ഇല്ല എന്താണ് ചെയ്യാനുള്ളത് ഇതിനെക്കുറിച്ച് സ്റ്റോറി ചെയ്യണം വീഡിയോ പ്രതീക്ഷിക്കുന്നു
@dineshpanickerofficial
@dineshpanickerofficial Жыл бұрын
👍🏻
@sreekantannair6614
@sreekantannair6614 Жыл бұрын
കളിവീട് നല്ല സിനിമ ആയിരുന്നു
@saraths4187
@saraths4187 Жыл бұрын
Jayaram, manoj kjn ivarku randu perkum pattunna role
@remzdays5394
@remzdays5394 Жыл бұрын
Kaliveedil manjuvine pole thanne pradhanyamulla character cheytha vani viswanathine kurichu paranjilla. Just randu pravasyam peru paranju. Athum adyam paranjappol vani jayaram ennanu paranjath
@dineshpanickerofficial
@dineshpanickerofficial Жыл бұрын
കളി വീടിലെ അനുഭവങ്ങളെപ്പറ്റി ഇനിയും പറയാൻ എത്രയോ കാര്യങ്ങൾ കിടക്കുന്നു... അപ്പൊ പറയാലോ
@abdulrasheedpc9112
@abdulrasheedpc9112 Жыл бұрын
കുറച്ചു കൂടി പ്രേക്ഷക ശ്രദ്ധ കിട്ടേണ്ടിയിരുന്ന - കിട്ടാൻ അർഹതപ്പെട്ട സിനിമ..
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അതെ അതെ.... വളരെ വളരെ വളരെ നന്ദി
@murshidulhaqueullus2021
@murshidulhaqueullus2021 Жыл бұрын
മാലായോഗത്തിൽ ജയറാം -സിബി മലയിൽ ഒന്നിച്ചിരുന്നു
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അതെ...
@dineshpanickerofficial
@dineshpanickerofficial Жыл бұрын
സിബി മലയിൽ ആണ് സംവിധാനം ചെയ്യുന്നത് എന്നറിഞ്ഞപ്പോൾ കളി വീടിന് പെട്ടെന്ന് date തന്നു.
@secretmen
@secretmen Жыл бұрын
കിരീടം ഉണ്ണി നിങ്ങളെ പറ്റിച്ചതല്ലേ ഇപ്പോൾ വീണ്ടും ഫ്രണ്ട്സ് ആയോ
@dineshpanickerofficial
@dineshpanickerofficial Жыл бұрын
ഒരു രണ്ടുവർഷം മുമ്പ് ഉണ്ണിയുടെ ഒരു പ്രസ്താവനയോട് ഞാൻ വിയോജിച്ച് സത്യാവസ്ഥ അറിയിച്ചതല്ലാതെ ഞങ്ങൾ ഒരിക്കലും ജീവിതത്തിൽ ശത്രുക്കളെപ്പോലെ പെരുമാറിയിട്ടില്ല.
@secretmen
@secretmen Жыл бұрын
@@dineshpanickerofficial നിങ്ങൾ നല്ലൊരു മനുഷ്യൻ 😍❤
@kannanthattayil
@kannanthattayil Жыл бұрын
തൂവൽ കൊട്ടാരത്തിൻ്റെ സെറ്റിൽ വെച്ച് പറഞ്ഞ കഥ, അതിൽ മഞ്ജു വര്യർ ഉണ്ട്, പിന്നെങ്ങനെ കളിവീട് മഞ്ജുവിൻ്റെ രണ്ടാം സിനിമ ആകും🙄
@shrutimohan8908
@shrutimohan8908 Жыл бұрын
Release akum ...
@kannanthattayil
@kannanthattayil Жыл бұрын
സാക്ഷ്യം, സല്ലാപം; 96 August തൂവൽ കൊട്ടാരം & 96 September ദില്ലി വാല രാജകുമാരൻ & 96 December കളിവീട്. എങ്ങിനെ വന്നാലും കളിവീട് മഞ്ജുവിൻ്റെ രണ്ടാം പടമല്ല
@shrutimohan8908
@shrutimohan8908 Жыл бұрын
@@kannanthattayil mm njan karuthiyathu kaliveed ane first ane...
@kannanthattayil
@kannanthattayil Жыл бұрын
@@shrutimohan8908 🥱
@saraths4187
@saraths4187 Жыл бұрын
​@@kannanthattayilshooting nerathe kazhinjathu kaliveedinteyanu athanu randamathe movie
@anishpillai1593
@anishpillai1593 Жыл бұрын
വാണി ജയറാം അല്ല ചേട്ടാ,, വാണി വിശ്വനാഥ്
@anishpillai1593
@anishpillai1593 Жыл бұрын
സീരിയസ് മിസ്റ്റേക്ക് ആണ്. തിരുത്തണേ 🙏
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അതെ ഞാൻ അവതരിപ്പിച്ചപ്പോൾ പേര് മാറിപ്പോയത് വലിയൊരു മിസ്റ്റേക്ക് തന്നെയാണ്
@bonnyvarghesetk
@bonnyvarghesetk Жыл бұрын
Vani Jayaram alla.... Vani Vishvanath!!
@dineshpanickerofficial
@dineshpanickerofficial Жыл бұрын
അതെ...പറഞ്ഞപ്പോൾ തെറ്റിപ്പോയി
@saraths4187
@saraths4187 Жыл бұрын
Reja puthran hit ayo
@dineshpanickerofficial
@dineshpanickerofficial Жыл бұрын
50 days odi...
@sudheerov3703
@sudheerov3703 Жыл бұрын
വാണീ ജയറാം 😂😂😂😂
@dineshpanickerofficial
@dineshpanickerofficial Жыл бұрын
വാണി വിശ്വനാഥ്... 🤣🤣🤣
@akhilsudhinam
@akhilsudhinam Жыл бұрын
കളിവീട് ഫ്ലോപ്പ് അല്ലേ
@dineshpanickerofficial
@dineshpanickerofficial Жыл бұрын
Allallo.... 60 days ഓടി
@sathyajithtk3417
@sathyajithtk3417 Жыл бұрын
വാണി ജയറാം അല്ല വാണി വിശ്വനാഥ്,പിന്നെ നിങ്ങൾ പുതിയ സിനിമ എടുക്കുകയാണെങ്കിൽ നായകനായിട്ട് എന്നെ എടുക്കാമോ വില്ലൻ ആയിട്ട് ആയാലും മതി മുഖം എനിക്ക് എന്തലും ഇഷ്ടപ്പെട്ടിട്ടില്ല ഇനി താങ്കളുടെ കാഴ്ചപ്പാട് എങ്ങനെ ആണ് എന്ന് എനിക്കറിയില്ല ഒരു സിനിമയിലും അഭിനയിച്ചിട്ടില്ല ഡെയിലി ആയിരം രൂപ തന്നാൽ മതി ചിലവ് ഞാൻ പുറത്തു പോയി കഴിച്ചോളാം രാവിലെ ഒരു കോഴിമുട്ട ചായ പത്തുമണിക്ക് രണ്ടു കഷ്ണം പുട്ട് ഒരു മത്തി കറി ഉച്ചയ്ക്ക് ചോറ് ഒരു കോഴിമുട്ടയുടെ ആംപ്ലീറ്റ് നാലുമണിക്ക് ഒരു കട്ടൻ ചായ പിന്നെ നിർബന്ധമില്ല ഒരു ഉള്ളിവട അല്ലെങ്കിൽ ഒരു ബോണ്ട രാത്രി എന്റെ കാശിന് ഭക്ഷണവും മദ്യപാനവും
@dineshpanickerofficial
@dineshpanickerofficial Жыл бұрын
പറഞ്ഞപ്പോൾ ഒരു മിസ്റ്റേക്ക് പറ്റിയതാണ് വാണി വിശ്വനാഥിന്റെ കാര്യം. പിന്നെ ഞാനിപ്പോൾ നിർമ്മാണം ഒക്കെ നിർത്തിയിട്ട് 20 വർഷം തികയുന്നു. ഇപ്പോൾ അഭിനയം, ഇവന്റ് മാനേജ്മെന്റ്, വേറെ ചില ബിസിനസുകൾ മാത്രമായിട്ട് ജീവിതം സുഖമായിട്ട് പോകുന്നു
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 50 МЛН
3M❤️ #thankyou #shorts
00:16
ウエスP -Mr Uekusa- Wes-P
Рет қаралды 15 МЛН
تجربة أغرب توصيلة شحن ضد القطع تماما
00:56
صدام العزي
Рет қаралды 50 МЛН