എല്ലാം നന്മയ്ക്കായി മാറാൻ എന്ത് ചെയ്യണം | ABHISHEKAGNI 996 | 2 JUNE 2024 | ShalomTV

  Рет қаралды 15,176

ShalomTelevision

ShalomTelevision

Күн бұрын

Пікірлер: 144
@kuruvilakj3196
@kuruvilakj3196 6 ай бұрын
ഈശോ എന്റെ മോളെ സമർപ്പിക്കുന്നു 3 വർഷം ആയി കല്യാണം കഴിഞ്ഞു 2പേരും ഒന്നിച്ചു താമസിക്കാൻ കൃപ കൊടുക്കണേ oet exam പാസാകാൻ അനുഗ്രഹിക്കണെ 🙏🙏🙏
@navyaaugustine3322
@navyaaugustine3322 6 ай бұрын
ഈശോയെ മക്കൾക്ക് പരിശുദ്ധാത്മാവിൻറെ അഭിഷേകം വന്നു നിറയണമേ നന്നായി പഠിക്കാനും അനുസരണയുള്ള മക്കൾ ആയി വള്ളരുവാനും അനുഗ്രഹിക്കണമേ🙏
@gintojoseph9254
@gintojoseph9254 6 ай бұрын
ഈശോയെ ഞാൻ പഠിപ്പിക്കാൻ പോകുന്ന സ്കൂളിൽ നല്ലൊരു അധ്യാപകനായി എന്നെ മാറ്റേണമേ ....🙏
@shijivarghese8475
@shijivarghese8475 6 ай бұрын
ഈശോയെ മോന് യോജിച്ച ജീവിത പങ്കാളിയെ വേഗം തന്നെ കാണിച്ചു തരുവാൻ പ്രാർത്ഥിക്കുന്നു 🙏വീടിന്റെതാഴെത്തെ പോലെ തന്നെ മേലെത്തെ എല്ലാ പണികളും കൂടെ തീർത്തു തന്ന് ഞങ്ങളെ anugrhikename 🙏🙏സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിത്തരേണമേ ഈശോയെ 🙏🙏
@jismontomyk6342
@jismontomyk6342 6 ай бұрын
Eshoyea joli illathea vishamikkkuna ellavarkkkum vendi pradhikkunnu nalloru joli koduthu annugrahikkanamea
@JCCreationsVideos
@JCCreationsVideos 6 ай бұрын
യേശുവേ എന്നെ സൗഖ്യപ്പെടുത്തണമേ.
@navyaaugustine3322
@navyaaugustine3322 6 ай бұрын
ഈശോയെ ഭവനം നൽകി അനുഗ്രഹിക്കണമേ വിസ തടസം മാറ്റിതന്നന അനുഗ്രഹിക്കണമേ സിവൃ,ദിവൃ🙏
@mercybabu5409
@mercybabu5409 6 ай бұрын
🙏🙏🙏
@raijujoseph7552
@raijujoseph7552 6 ай бұрын
ജീവിത പങ്കാളിക്ക് വിദേശത്ത് നല്ല ജോലി നൽകി അനുഗ്രഹിക്കണമേ
@mebbbyyymm4773
@mebbbyyymm4773 6 ай бұрын
ഈശോയെ നാളെ ഹോസ്പിറ്റലിൽ അടക്കാൻ പൈസ കണ്ടെത്തി തരേണമേ 🙏 ഈശോയെ മമ്മിയെ സുഖപ്പെടുത്തേണമേ creatine ലെവൽ കുറക്കേണമേ 🙏 കാലിന്റെ നീര് മാറ്റി തരേണമേ ഈശോയെ 🙏🙏 യേശുവേ സ്തുതി യേശുവേ ആരാധന
@nishajohn-kz4ml
@nishajohn-kz4ml 6 ай бұрын
Evidaya. Nattil ammo ?
@mebbbyyymm4773
@mebbbyyymm4773 6 ай бұрын
@@nishajohn-kz4ml എന്താ
@jinusoji5500
@jinusoji5500 4 ай бұрын
ഈശോയേ സമാധാനം നൽകി അനുഗ്രഹിക്കണമേ .
@albiyabiji6859
@albiyabiji6859 6 ай бұрын
അത്ഭുതം ആൽബിയെ അനുഗ്രഹിക്കട്ടെ 👏🏻👏🏻
@philominavarghese2325
@philominavarghese2325 6 ай бұрын
ഈശോയെ ആരാധന
@02AleenaBenny
@02AleenaBenny 6 ай бұрын
Eshoye.... Thadasangal ellam matti anugrahikaname... 🙏🙏🙏
@JaisammaThomasA-yl9du
@JaisammaThomasA-yl9du 6 ай бұрын
ഈശോയെ മുത്തിന് എൻട്രൻസ് Exam ൽ നല്ല റാങ്ക് നൽകി അഡ്മിഷൻ നൽകി അനുഗ്രഹിക്കേണമേ ആമേൻ🙏
@renukashetigar3196
@renukashetigar3196 6 ай бұрын
Thanks giving Abshkagni i worship u one Frs god's word god bless u.🙏🔥🕊️🌎🙌
@mariyathomas924
@mariyathomas924 6 ай бұрын
ഈശോയെ കൂട്ടായിരിക്കണമേ
@angelmary7493
@angelmary7493 6 ай бұрын
Karthave ente makalku oru kunjine koduthu anugrahikane hallelujah
@aleenadavis7319
@aleenadavis7319 2 ай бұрын
Eeshoye ente mughathe ellam preshnavum mattitharane🙏
@divyusojan5373
@divyusojan5373 6 ай бұрын
ആമേൻ ✝️✝️🙏🏻🙏🏻🙏🏻
@mollyraju1718
@mollyraju1718 6 ай бұрын
🙏🏻🙏🏻🙏🏻ആമേൻ
@salythomas4256
@salythomas4256 6 ай бұрын
യേശുവേ എന്റെ മക്കൾ mathyiapanam മാറാൻ കൃപ ആകനെ 🙏🙏
@pandariveedumv4508
@pandariveedumv4508 6 ай бұрын
Shobhana thankyoujesus praiseyoujesus hallelujah sthothram sthothram sthothram aradana mahatwam glorytogod hallelujah avemaria 🕯️ amen
@pandariveedumv4508
@pandariveedumv4508 6 ай бұрын
Shobhana Amen 🙏🏾🙏🏾
@jeenamaryantony9883
@jeenamaryantony9883 6 ай бұрын
എന്റെ നിയോഗങ്ങൾ സാധിച്ചു തരണമേ 🙏
@jismontomyk6342
@jismontomyk6342 6 ай бұрын
Pray for my family
@luxymolkurian5517
@luxymolkurian5517 6 ай бұрын
Ente 3makleyum jeevithapakaliyeyum samarpichu prathikannu avara anugrahikanna.🙏🙏🙏
@tresaden1038
@tresaden1038 6 ай бұрын
Praise the Lord. Ave Maria.
@sherlypaulson4138
@sherlypaulson4138 6 ай бұрын
YESHUVE makkalude vivaha thadasam mattytharaname 🙏🏽🙏🏽🙏🏽
@culinaryartsknowledgebyros6313
@culinaryartsknowledgebyros6313 6 ай бұрын
ഈശോയെ എന്നെ നല്ലൊരു chef ആക്കി മാറ്റണെ തമ്പുരാനെ 🙏
@rosilypolekkatt7233
@rosilypolekkatt7233 6 ай бұрын
Isoye,ella roghigaleyum mel thottu sugapeduthana Amen
@soniaofjesus-xy1lu
@soniaofjesus-xy1lu 6 ай бұрын
Prais the lord
@mmmini29
@mmmini29 6 ай бұрын
Amen God bless us ❤❤
@bpaul9913
@bpaul9913 6 ай бұрын
Praise the Lord🔥✝️🙏
@aparnamohan5002
@aparnamohan5002 6 ай бұрын
Appaaa❤
@luxymolkurian5517
@luxymolkurian5517 6 ай бұрын
Eshoye ente aniyannu nalla oru jeevitha pankaliya koduthu anugrahikanna. Avante vivahathadasam matti kodukanna.🙏🙏🙏
@binubritto4824
@binubritto4824 6 ай бұрын
Have mercy on us, oh lord. Hive us your blessings today
@elsykurian2327
@elsykurian2327 3 ай бұрын
Jesus, We trust in your mercy
@reemapaul147
@reemapaul147 6 ай бұрын
Kanninu kazhcha illatha Ella rogikaleyum sugapeduthaneme 🙏🙏
@elsykurian2327
@elsykurian2327 3 ай бұрын
Bless all families who are going through sufferings
@jicymanoj2129
@jicymanoj2129 6 ай бұрын
Eshoye njangal sahodharangalkkidayila pinakkangal eduthu mattename..njangal snehathilakan idayakkane..
@mekhababu3029
@mekhababu3029 6 ай бұрын
എൻ്റെ ഈശോ പ്പാ ജൂൺ - 22 ന് നടക്കുന്ന എൻ്റെ KTet Exam അങ്ങ് തന്നെ എഴുതണേ. എന്നെ വിജയിപ്പിക്കണേ.
@sajanpaulpaul6803
@sajanpaulpaul6803 6 ай бұрын
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏lord hear our prayer, ave mariya
@shantybijo3744
@shantybijo3744 6 ай бұрын
ഈശോയെ ഈ മകളെയും കുഞ്ഞുങ്ങളെയും ഇനിയുള്ള കാലം ഒരുമിച്ച് താമസിക്കാൻ ഉള്ള അനുഗ്രഹം തരണമേ, ഈശോയെ ഈ മക്കളുടെ സാമ്പത്തിക ബുദ്ധിമുട്ട് നീക്കി തരണേ , കൃപ ചൊരിയണേ നാഥാ, ആമേൻ
@joyesjoykutty2742
@joyesjoykutty2742 6 ай бұрын
ആമേൻ ഈശോയേ എന്റെ അനുജത്തിയെയും കുടുംബത്തെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു വീടില്ല മക്കൾക്കു ജോലി ഇല്ല ഈശോയെ ആ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@joythomas2117
@joythomas2117 6 ай бұрын
Yesunada ente ella niyogam samarppikkunnu karuna choriyaname nada hallelujah hallelujah hallelujah 🌹🙏🙏🌹
@shijijoseph9626
@shijijoseph9626 6 ай бұрын
അപ്പാ ഒരു വീട് നൽകി അനുഗ്രഹിക്കണേ
@lissyrani9332
@lissyrani9332 6 ай бұрын
Amen🙏🌷🙏🌷🙏🙏🙏🌷
@jeejoantony2289
@jeejoantony2289 6 ай бұрын
ഈശോയെ എന്റെ മക്കൾക്ക് പഠിക്കാനുള്ള അനുഗ്രഹം നല്കണമേ 🙏🙏
@ShivaShankar-dm3so
@ShivaShankar-dm3so Ай бұрын
Daivame anikke oru kunjine nakki anugrahikkane
@gijijoji2191
@gijijoji2191 6 ай бұрын
Amme mathave iso appa enekum kudumbathenum tanna Ella anugrahangslkum nanne stute mahatham aradhana
@joythomas2117
@joythomas2117 6 ай бұрын
Presie the Lord yesuv nani yesuv sthuthi yesuv aradhna hallelujah hallelujah hallelujah 🙏🙏🙏
@sherlypaulson4138
@sherlypaulson4138 6 ай бұрын
YESHUVE nangalude kadabadhyathakal maruvanulla oru vazhy thurannutharaname 🙏🏽🙏🏽🙏🏽
@lalikarik
@lalikarik 6 ай бұрын
Jesus please protect my son and his New. Job and give him good prayerful life and good friends
@lalikarik
@lalikarik 6 ай бұрын
Please Jesus protect my husband and me and thank you for everything you gave
@anujoshi6049
@anujoshi6049 6 ай бұрын
Amen❤❤❤❤
@Mariacharles-c4
@Mariacharles-c4 6 ай бұрын
Mole asugham maran vendi prarthikane
@princyelsathomas4784
@princyelsathomas4784 6 ай бұрын
ഈശോയെ എന്റെ OET റിസൾട്ട്‌ 4 ജൂൺ വരും 4 modules band B തരണമേ.. Amen
@lissybenny9717
@lissybenny9717 6 ай бұрын
Yesunatha ente moonnu makkale yum samarppikkunu
@Lisamma-tf7gn
@Lisamma-tf7gn 6 ай бұрын
Eshoye. Mone. Vissa. Thadassam. Nikane. Kadafaram. Samarpikunnu.
@marykk6610
@marykk6610 6 ай бұрын
Jesus heal our grandson Alonzoe
@sanipaulose3977
@sanipaulose3977 6 ай бұрын
Easoye njangale anugrahikane ente monum Priyakum sponsar visayode job kittane karthave anugrahikane Aamen
@albinjose217
@albinjose217 6 ай бұрын
Eeshoyae entaeyum sahapadikaludae exam nalla vijayam nalkanamae
@LeelammaMurikkananikkal
@LeelammaMurikkananikkal 3 ай бұрын
ഈ ശേ,യെ എൻ്റെ തൈയ്റോഡ് മാറ്റി തരണമെ
@annammamathai3377
@annammamathai3377 6 ай бұрын
Esoye makanum koottukarkkum work visa nalki anugrahikkaname. Joli illatha makkalode karuna thonnaname. Amen😢😢😢
@rosegold8777
@rosegold8777 6 ай бұрын
Pray for us 🙏
@anujoshi6049
@anujoshi6049 6 ай бұрын
Eeshoye ente bhayam mattaname
@ambilymathew8402
@ambilymathew8402 6 ай бұрын
Enneyum ente familyem relatives friends neyum anugrahikkane,ella sambathika budhimuttum mattithannu oru veed medikkan anugrahikkane kunjugalkk adangiyirunnu nannayi padikkanum ezhuthanum ulla Krupa kodukkane
@jessyseb57
@jessyseb57 6 ай бұрын
Pray our children 🙏
@joyjohn4110
@joyjohn4110 6 ай бұрын
Amen Amen Amen
@lissyjoseph4198
@lissyjoseph4198 6 ай бұрын
Yesuve ente fever kurakane
@teresajose6621
@teresajose6621 6 ай бұрын
Amen
@bonydcunha5237
@bonydcunha5237 6 ай бұрын
Praying for the healing of my vericose and skin allergy
@steephenp3840
@steephenp3840 6 ай бұрын
Please pray for my son for the travel and stay.Ammamadave
@lalikarik
@lalikarik 6 ай бұрын
Please Jesus protect my parents and my daughter marriage and my family
@bastinv.v9376
@bastinv.v9376 6 ай бұрын
🙏❤️❤️❤️✝️❤️❤️❤️🙏
@steephenp3840
@steephenp3840 6 ай бұрын
Please pray for my children grandchildren and all especially for Holispirit and save from all of us from evils and more belief in Jesus and be Mercy and forgive our sins and health problems
@elsykurian2327
@elsykurian2327 3 ай бұрын
We pray for children who are looking for life partners,Jesus, we trust in your mercy
@ranibabu213
@ranibabu213 6 ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@mercybabu5409
@mercybabu5409 6 ай бұрын
Isoye molde innathe interview samarppikkunnu vijayam nalki anugrahikkaname holispirit nirakkaname. Interview board membersine samarppikkunnu. 🙏🙏🙏
@lillykuttya5096
@lillykuttya5096 6 ай бұрын
Yesuvsi molku schoolil joly kodukkuvan fr manasu kattanai appa
@luzypa6466
@luzypa6466 6 ай бұрын
Jesus bless Ninu Sneha Mekhajohn Felix Lucy john
@MariyasuseelPavanan
@MariyasuseelPavanan 6 ай бұрын
🙏🙏🙏🙏🙏🙏🙏
@bonydcunha5237
@bonydcunha5237 6 ай бұрын
Praying for the confusion of transfer of remla and the education of jacob and calvin
@mercysabu5930
@mercysabu5930 6 ай бұрын
🙏🙏🙏
@manjuantony8360
@manjuantony8360 Ай бұрын
Esoye njangalku ethrayum pettannu oru veedu nalki anugrahikane 🙏🙏
@Elizabeth-k4c8f
@Elizabeth-k4c8f 6 ай бұрын
I 🤍 God 😘
@jicymanoj2129
@jicymanoj2129 6 ай бұрын
Eshoye daddyuda hydrocel problem poornamayi sugappeduthename..poorna soukhyam nalki appaya anugrahikkane
@C_A_R_L_O_501
@C_A_R_L_O_501 6 ай бұрын
പ്ലസ് വൺ എക്സാമിൽ ഫെയിൽഡ് ആയ കുട്ടികൾക്ക് ഇംപ്രൂവ്മെൻറ് എക്സാം സെപ്റ്റംബറിൽ ഉണ്ടാകാൻ പ്രാർത്ഥിക്കണമേ അവര് എഴുതുന്ന വിഷയങ്ങൾ പാസാകാൻ പ്രാർത്ഥിക്കണമേ🙏🙏
@babugeorge1583
@babugeorge1583 5 ай бұрын
Eshoea pls prayer for my family
@MariyasuseelPavanan
@MariyasuseelPavanan 6 ай бұрын
Lord pls bless my son
@edfredson
@edfredson 6 ай бұрын
കർത്താവായ ഇശോയേ, ജോലിയിലെ പാരവയ്‌പും കുതികാല്‍വെട്ടും ഭാവിയെപ്പറ്റി ആകുലതയും. ഒരുവയസ്സായ കുഞ്ഞിന്റെ കിഡ്‌നിയുടെ പ്രശ്‌നവും വളർച്ചയുടെ ആകുലതയും. മാറിടത്തില്‍ മുഴയുള്ള ഭാര്യയുടെ രോഗാവസ്‌ഥ, ജോലിയുടെ ആശങ്കകള്‍. ഭാര്യയില്‍ നിന്നും ഭാര്യവീട്ടുകാരില്‍ നിന്നും എന്റെ മാതാപിതാക്കള്‍ നേരിടുന്ന അവഗണനയും കുഞ്ഞ്‌ അകലുമ്പോള്‍ അവർക്കുള്ള വേദനയും. ബന്ധുമിത്രാദികള്‍ മുഴുവന്‍ കൈയൊഴിഞ്ഞ അവസ്‌ഥ, സുഹൃത്തുക്കള്‍ ആരും തന്നെയില്ലാത്ത ഒറ്റപ്പെടല്‍. പ്രാർത്ഥനയില്‍ ആത്‌മാർത്ഥതയില്ലാത്ത അവസ്‌ഥ, അഭിഷേകം ലഭിക്കാത്തവിധം ദൈവാഌഭവത്തില്‍ നിന്നുള്ള അകല്‍ച്ച, പ്രലോഭനങ്ങള്‍, പാപച്ചേറ്റിലേക്കുള്ള കാല്‍വയ്‌പുകള്‍, നിരാശയുടെ ഏകാന്തയാമങ്ങള്‍. യേശുനാഥാ, അകലെയാണെങ്കിലും പാപിയായ ഈ മകന്റെ അവസ്‌ഥകള്‍ അങ്ങേക്കു ഞാന്‍ തരുന്നു. വേദനയില്‍ കൂട്ടായി വരണമേ. എല്ലാ പ്രതിസന്ധികളിലും നിന്ന്‌ രക്ഷിക്കാന്‍ യേശുവേ വേഗം വരേണമേ
@shalomprayerteam
@shalomprayerteam 6 ай бұрын
"I will go before you and level the hills, I will shatter the gates of brass, and destroy the iron bars" (Isaiah 45/2).
@rosilypolekkatt7233
@rosilypolekkatt7233 6 ай бұрын
Gesù mio aiutami amare con tutto il 💓 così per ricevere la Grazia
@steephenp3840
@steephenp3840 6 ай бұрын
Please pray for my Severe knee and back pain' without y
@luxymolkurian5517
@luxymolkurian5517 6 ай бұрын
Eshoye ente sugarum hip and pelvic painum matti tharana 🙏🙏
@steephenp3840
@steephenp3840 6 ай бұрын
Please pray for prostate problems and spontilosis and hernia problem
@jismontomyk6342
@jismontomyk6342 6 ай бұрын
Paviaya ennil karunna thonnannamea
@lissyjoseph4198
@lissyjoseph4198 6 ай бұрын
Yesuve ente mone job kodukane
@lalikarik
@lalikarik 6 ай бұрын
Please Jesus help my nephews Germany Visa problems great his Visa soon
@steephenp3840
@steephenp3840 6 ай бұрын
Please pray for my grandchildren for cold and cough and chest conjunction
@gijijoji2191
@gijijoji2191 6 ай бұрын
25akumpol makkslku job marreage makkal house ellam kodukane ayusum arogyavum kodukane
@rosilypolekkatt7233
@rosilypolekkatt7233 6 ай бұрын
Aumenta la mia Fede
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
“Don’t stop the chances.”
00:44
ISSEI / いっせい
Рет қаралды 62 МЛН
A powerful prayer. Fr Mathew Naickomparampil VC
2:01:57
FR DANIEL POOVANNATHIL OFFICIAL
Рет қаралды 2,3 МЛН
ദൈവവിളിയുടെ ശക്തി | Abhishekagni | Episode 356
25:48
Fr.Xavier Khan Vattayil Official
Рет қаралды 9 М.
ഈ അഗ്നി നിന്റെ തലവര മാറ്റും! Fr. Daniel Poovannathil
1:16:36
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН