ആരും ചെന്നത്താത്ത "ഗുഹ "😯 ഉളളിൽ ക്യാമറയുമായി ഞങൾ കയറി🙆🤥 Hidden Big Cave Masterpiece

  Рет қаралды 173,150

MasterPiece

MasterPiece

2 жыл бұрын

BIG CAVE IN KERALA
#BIGCAVE
#cave
#masterpiece

Пікірлер: 389
@deadlyduo6574
@deadlyduo6574 2 жыл бұрын
മഴക്കാലമാണ്. Be careful ⛔😤
@fbball1121
@fbball1121 2 жыл бұрын
1000ആവാൻ സഹായിക്കണം plz😂
@Niyyaaaas.
@Niyyaaaas. Жыл бұрын
@@fbball1121 ok bro an paryan sukamill
@arshadkayalmadathil3051
@arshadkayalmadathil3051 2 жыл бұрын
ഞങ്ങളുടെ നാട് ആണ് ഇത്... തൊട്ടടുത്തുള്ള അയ്യപ്പനോവ് കാണാൻ മറക്കരുത്. ഇപ്പോൾ ആണ് അയ്യപ്പനോവ് കാണാൻ പറ്റിയ സമയം. അതി സുന്തരമായ ഒരു വെള്ളച്ചാട്ടം ആണ് അത്.
@vpv3654
@vpv3654 2 жыл бұрын
ഇതിൽ കയറിയവർ ഉണ്ട്.. ആരും കയറാത്ത ഗുഹ അല്ല👍
@vpv3654
@vpv3654 2 жыл бұрын
@@fathimasadiya4568 youtubeൽ Chinkili Mada എന്ന് search ചെയ്താൽ കാണാം👍
@vpv3654
@vpv3654 2 жыл бұрын
@@fathimasadiya4568 TravelGunia എന്ന ഒരു ചാനൽ ഉണ്ട്.. അവർ ഇതിലും വലിയ ഗുഹകളിൽ എല്ലാം കയറുന്നവർ ആണ്.. കണ്ടു നോക്കൂ👍
@lokavivaramullavan4902
@lokavivaramullavan4902 Жыл бұрын
Ivde njn poyittundu . Malappuram tirur aanu
@abhijithp.s5582
@abhijithp.s5582 Жыл бұрын
@@vpv3654 njn sub cheyythittundu 2yr munpu avar poliyaa
@sayedbasith7706
@sayedbasith7706 2 жыл бұрын
ചിങ്കിരി മട ഞങ്ങൾ എന്നും വൈകിട്ട് കളിക്കാൻ പോകുന്ന സ്ഥലം ആണ് ഇത്.......🤭🤭🤭
@SALASPK
@SALASPK 2 жыл бұрын
😄😳
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ 2 жыл бұрын
Namle naad
@sadiqmt-1948
@sadiqmt-1948 2 жыл бұрын
Njn vanitund
@muhannadyaqoob3805
@muhannadyaqoob3805 2 жыл бұрын
Nammalodaaaa😄😄
@abhi-ek6nc
@abhi-ek6nc 2 жыл бұрын
Kuttipuram alle...
@instentstatusMalayalam
@instentstatusMalayalam 2 жыл бұрын
dear Master peice Dayavu cheythu ee mazhakaalathu Ingene Ulla pradeshangalil pokathirikkoo mannidichil okke yethu nimishavum sambavichekkaam 😔Yellareyum padachone kaakkatte aameen
@FAYIZEDGE
@FAYIZEDGE 2 жыл бұрын
റിസ്‌ക് എടുക്കാതെ ലാഭം ഉണ്ടാകില്ല എന്നു അറിയാം എന്നിരുന്നാലും വ്യൂ കിട്ടാൻ വെണ്ടി ഓരോന്നും ചെയ്യുമ്പോളും സ്വന്തം സേഫ്റ്റി നോക്കുക നിങ്ങളുടെ ജീവൻ നിങ്ങൾക്കും നിങ്ങളുടെ വീട്ടുകാർക്കും അതിലുപരി നിങ്ങളെ സ്നേഹിക്കുന്നവർക്കും വളരെ വിലപ്പെട്ടതാണ് ...... TCR
@user-ht6ie1nl5s
@user-ht6ie1nl5s 2 жыл бұрын
എനിക്കു മാത്രമാണോ പേടി ആവുന്നത് അതോ നിങ്ങൾക്കും പേടിയാകുന്നു ഉണ്ടോ എന്നെപ്പോലെ 😌😌😌
@rocky.__.bhai___
@rocky.__.bhai___ 2 жыл бұрын
😂
@faisalnadi5081
@faisalnadi5081 2 жыл бұрын
ഇല്ലഞങ്ങൾക്ക് ആർക്കും പേടി തേന്നിയില്ല
@sensor4485
@sensor4485 2 жыл бұрын
ഇല്ലാ
@cryptonomical
@cryptonomical 2 жыл бұрын
നിനക്കെ തോന്നിയിട്ടൊള്ളു
@whitestorms3428
@whitestorms3428 2 жыл бұрын
Illa🙂
@filvlog0071
@filvlog0071 2 жыл бұрын
ഇത് ചിങ്കിളി മട നിങ്ങളെ കൊണ്ടുവന്ന സുഹൃത്തിന് ഇതുമായ് അറിവില്ലാത്തത് കൊണ്ടാണ് വിവരിക്കാൻ കഴിയാതെ പോയത്.ആളും ആരവുമൊക്കെ ഉള്ള സ്ഥലം തന്നെയാണ് ഇവിടെ.ഞങ്ങളൊക്കെ കളിച്ച് വളർന്ന സ്ഥലമാണ്.
@seenathseenath1947
@seenathseenath1947 2 жыл бұрын
അദെ ഇവര് വയങ്ങേരെ തള്ളാണ് നാനും ഇവിടെ അടുതുള്ളദാണ്
@kichux01
@kichux01 2 жыл бұрын
Enjoy every moment of your life 💕 Death is unexpected 💔 😆😹
@minshadhassan2838
@minshadhassan2838 2 жыл бұрын
😂
@mishal7666
@mishal7666 2 жыл бұрын
🤣
@muhammadfinan5507
@muhammadfinan5507 2 жыл бұрын
ഓട്ടോർഷാ 😂
@klgtech8120
@klgtech8120 2 жыл бұрын
ഗുഹ വേറെ ലെവൽ 🥰🥰 പോളി വീഡിയോ 😎
@rifuridu7368
@rifuridu7368 2 жыл бұрын
Ntemmo 😍 poli view 😍
@Riyasck59
@Riyasck59 2 жыл бұрын
Masterpiece 🥰🤩😍🔥💖
@muhammedriyasn3750
@muhammedriyasn3750 2 жыл бұрын
ഇത് ഇക്ക് അറിയാ...... ചിങ്കിളി മട 🙌
@moviereviw10
@moviereviw10 2 жыл бұрын
Ithrayum risk eduth video edunna masterpiece big salute👏🙌🙋‍♂️
@muhammedbasheer6479
@muhammedbasheer6479 2 жыл бұрын
ആതവനാട് കർത്തല സ്പിന്നിംഗ് മില്ലിന് സമീപം. ചിങ്ക്‌ളി മട എന്നാണ് ഞങ്ങൾ നാട്ടുകാർ പറയാറ്. പഴയ കാലത്ത് നല്ല വൃത്തി ഉണ്ടായിരുന്നു. ഇപ്പോൾ സാമൂഹികവിരുദ്ധർ ആകെ വൃത്തി കേടാക്കി.
@_ashru__
@_ashru__ 2 жыл бұрын
👽
@muhammedbasheer6479
@muhammedbasheer6479 2 жыл бұрын
🔴🟡⚪️🔵🟤🟢🟠🟣⚫️🔴
@Pranav-na
@Pranav-na 2 жыл бұрын
Ithu ningal ivede parayan padundo.. Avar vedioil polum paranjittilla..
@muhammedbasheer6479
@muhammedbasheer6479 2 жыл бұрын
@@Pranav-na ഈ സ്ഥലം എല്ലാവർക്കും അറിയാം
@amc9987
@amc9987 2 жыл бұрын
@@Pranav-na അതിനു ഇപ്പൊ എന്താ അവിടെ എല്ലാരും പോവാറുണ്ട്
@ajicalicutfarmandtravel8546
@ajicalicutfarmandtravel8546 2 жыл бұрын
Nice video dear Love from kozhikode....
@beastoftech1682
@beastoftech1682 2 жыл бұрын
Thanks for dedicating videos for us
@Charlotte_Knott
@Charlotte_Knott 2 жыл бұрын
The more you lose yourself in something bigger than yourself, the more energy you will have
@mhdshadil9828
@mhdshadil9828 2 жыл бұрын
Adipolikka master piece 💎❤️
@vasum.c.3059
@vasum.c.3059 2 жыл бұрын
നല്ലൊരു വീഡിയോ.എന്റെ വീടിനടുത്തും ഒരു ചെറിയ ഗുഹയുണ്ടായിരുന്നു.പുറമെ നിന്നു കാണുമായിരുന്നു.ഇപ്പൊ ഗുഹയുമില്ല കാടുമില്ല.ചെന്നെത്താത്ത ഗുഹയെന്നു എഴുതാമായിരുന്നു.
@user-ht6ie1nl5s
@user-ht6ie1nl5s 2 жыл бұрын
💫സ്ഥിരം പ്രേക്ഷകർ ലൈക് അടി 😁
@nazarkaleekal2859
@nazarkaleekal2859 2 жыл бұрын
ഇങ്ങനെയൊക്കെ വീഡിയോ എടുക്കുമ്പോൾ നിങ്ങൾ മിനിമം സേഫ്റ്റി ഷൂസ് ഇടണം
@nahanu5586
@nahanu5586 2 жыл бұрын
Ys😌
@vinayak7-gx5pt2dt9h
@vinayak7-gx5pt2dt9h 2 жыл бұрын
😯
@sainulabid3101
@sainulabid3101 2 жыл бұрын
ഇത് ഞങ്ങളെ നാട് ആതവനാട്,ചിങ്കിലിമട
@unnikrishnankm4784
@unnikrishnankm4784 2 жыл бұрын
Wow nice 👌🏻 Be safe ❤️
@NIYASVPKOLATHUR
@NIYASVPKOLATHUR 2 жыл бұрын
Njaan maathramaanoo vidioyile guhayil sprit drinkinde kuppi Kandee🤔👍✨⚡⚡⚡😍💥🔥🔥🔥
@shaheedmannil8059
@shaheedmannil8059 2 жыл бұрын
ഞങ്ങളുടെ നാട്ടിൽ ഒരു നെരിമടയുണ്ട് ഓയൂർ പഞ്ചായത്ത് വെള്ളച്ചാൽ എന്ന സ്ഥലത്താണ്
@azrgaming8288
@azrgaming8288 2 жыл бұрын
🙌
@azrgaming8288
@azrgaming8288 2 жыл бұрын
Athinte ullil arum poyitillla
@shailajadevi9498
@shailajadevi9498 2 жыл бұрын
ശരിക്കും ഭയം തോന്നി നിങ്ങൾ മുന്നോട്ടു നീങ്ങും തോറും. വീഡിയോ വളരെ exciting ആയിട്ടുണ്ട്.
@whitespure11122
@whitespure11122 Жыл бұрын
ആദിൽ/ നിസാർ ഇത് കോട്ടക്കൽ അല്ല ആതവനാട് പ്രദേശത്ത് ഉള്ളതാണ് പണ്ട് യുദ്ധ കാലങ്ങളിൽ യാത്രക്ക് വേണ്ടിയും മറ്റുമായി ഗുഹ അഥവാ തുരങ്ഗം ഉണ്ടാക്കി യാത്ര ചെയ്തിരുന്നത് എന്നാണ് ഐദീഹ്യം ഇവിടെ ഭരിച്ചിരുന്നത് ആഴ്വാഞ്ചേരി തമ്പ്രാക്കൾ ആയിരുന്നു എന്നാണ് ചരിത്രം ഇതിന്റെ ബാക്കി ഭഗങ്ങൾ ആതവനാട് പ്രതേശങ്ങളിൽ പലയിടത്തയും കണ്ടിരുന്നു എന്ന് പറഞ്ഞു കേട്ടിട്ടുണ്ട് ഇവിടെ ജനിച്ചു വളർന്നത്‌ ആയത് കൊണ്ടാണ് ഇത്രയും പറഞ്ഞത്
@nsgamer8536
@nsgamer8536 2 жыл бұрын
അങ്ങനെ ഞങ്ങള്‍ക്കും കിട്ടി ഒരു "safari" ചാനൽ ❤️‍🔥🤣
@almubarah
@almubarah 2 жыл бұрын
രാത്രി പോയാൽ ജിന്ന് കാണാം 😂❣️
@shibinmampad8677
@shibinmampad8677 2 жыл бұрын
I :helo ഇത് omkv ഉണ്ണി ചേട്ടൻ അല്ലേ Omkv:അതേ I :ഒരു പാറമട വറ്റിക്കാൻ ഉണ്ട് Omkv :🤣
@ousephjosy875
@ousephjosy875 Жыл бұрын
ഇവിടെ കണ്ണൂരിലും ഉണ്ട് ഒരു ഗുഹ ടിപ്പുവിൻറെ ആണെന്നാണ് തോന്നുന്നത്
@abhinav6737
@abhinav6737 2 жыл бұрын
Unniettan first 👍
@niyasworld6348
@niyasworld6348 2 жыл бұрын
Supper video
@amaljosepha3193
@amaljosepha3193 2 жыл бұрын
Remote control caril camera vachu vittaaa mathiii...... 😍
@nabeel5254
@nabeel5254 2 жыл бұрын
Peedi onnum illathe pokunna master piece an ente hero😘😘
@Ak_gaming_zone1
@Ak_gaming_zone1 2 жыл бұрын
40 adi thazhchayulla paara mada ond . Varuvo place : chengannur , ala
@arjunmanikuttan518
@arjunmanikuttan518 2 жыл бұрын
Njangalude veedinte appre oru guha ond ivde nokkanondo
@muhammedsinana7243
@muhammedsinana7243 2 жыл бұрын
Adipoli ❤
@faizmp5889
@faizmp5889 2 жыл бұрын
💜Adipoli video 💜
@NandanaAnil-wq4zd
@NandanaAnil-wq4zd Жыл бұрын
Evidi oru pakshe akkath vallom undaavum engnengilum check cheyth video edavo plsss
@blackwhitedreams9285
@blackwhitedreams9285 2 жыл бұрын
ഇത് ഞങ്ങളുടെ സ്വന്തം നാട് ആതവനാട്...
@കുറ്റിപ്പുറംക്കാരൻ
@കുറ്റിപ്പുറംക്കാരൻ 2 жыл бұрын
Namle naaad💪🥰
@shahafassafu3163
@shahafassafu3163 Жыл бұрын
Athrollu 🤩
@zalman_zx
@zalman_zx 2 жыл бұрын
Ente mone poli😯
@bikelover2141
@bikelover2141 2 жыл бұрын
Poli 🔥🥰
@rijonikitha4372
@rijonikitha4372 2 жыл бұрын
ആരും ചെല്ലാത്ത സ്ഥലം ആണെങ്കിൽ അവിടെ എങ്ങനെ പുല്ലിൽ നടവഴി ആയി 🤔
@adithyac2736
@adithyac2736 Жыл бұрын
Not the point 😂👍🏻
@dilshongaming5650
@dilshongaming5650 2 жыл бұрын
Ee Guha kanumpol little krisha ormma varunnavarundoo😀
@blackduck3127
@blackduck3127 Жыл бұрын
Adipoli ini matte teams ithu kandal ivide ini pokakkanum mattu paripadikalum thudangum
@highway6395
@highway6395 2 жыл бұрын
ഗുഹയിലേക്ക് അദിലും 😎
@imamudeenmh
@imamudeenmh 2 жыл бұрын
കിടു 👍
@amigozzyt1950
@amigozzyt1950 2 жыл бұрын
ഈ ഗുഹ ഞങ്ങളുടെ അടുത്താൻ ഇതിന്റെ പെർ ചൈങ്കിളിമട എന്നാണ്
@safiyaibrahim1870
@safiyaibrahim1870 2 жыл бұрын
Poli 😋
@muhammedshafi7595
@muhammedshafi7595 2 жыл бұрын
poli view
@appur4402
@appur4402 2 жыл бұрын
veedu pani enthuyai oru video idamo
@kingfiredz3061
@kingfiredz3061 2 жыл бұрын
Ith njammale chinkli mada alle😃 arokke paranj kettittund bhayankara preshnam ulla place aan ath
@prasanth.m.d7435
@prasanth.m.d7435 2 жыл бұрын
Ithu sthalam evideyanu
@nvcuts2344
@nvcuts2344 2 жыл бұрын
Ithupole oru guha njagalude nattilum und valamagalam achada guha
@hashimmannakkadavan1809
@hashimmannakkadavan1809 2 жыл бұрын
Sulthan kottayil poyi avidutha karyagal paranju tharooo
@Daaa__mone
@Daaa__mone 2 жыл бұрын
Inganulla guhakk ullil kayarumbol sookshikkanom. Kallum mattum Idinj veezhan chance und
@shreyaskumar5170
@shreyaskumar5170 2 жыл бұрын
Ah areayil olla korach kallu kudiyanmare set akkikko bakki kadha avr paranju tharumn, avrkde oke spot ah adh😁
@vrk38
@vrk38 2 жыл бұрын
Chullikod oru guha ind adipoliyaan athinte ullil kerunath task aan full iruttan ningal avidekonn poyi nokk
@gravelwork6489
@gravelwork6489 2 жыл бұрын
ഇത് ഇരുമ്പ് അയരു എടുക്കാൻ വേണ്ടി കുഴിച്ചതാണ് ഇതുപോലെ കുറെ ഉണ്ട് ഞങ്ങളുടെ നാട്ടിലും
@abhishekcreates.
@abhishekcreates. 2 жыл бұрын
1st view
@omscooking1917
@omscooking1917 2 жыл бұрын
എന്റെ നാട്ടിൽ ആണ് ഞങ്ങൾ ഓക്കെ ഒരുപാട് തവണ അതിന്റ ഉള്ളി പോയിട്ടുണ്ട്
@peopleandblogs2418
@peopleandblogs2418 2 жыл бұрын
First njan
@ummul_hadi
@ummul_hadi 2 жыл бұрын
അയ്യായ എന്ന സ്ഥലത്തും, ആതവനാട് എന്ന സ്ഥലത്തും ഉണ്ട് ഇതുപോലെ യുള്ള ഗുഹ, അയ്യയിൽ നരി മട, എന്നും ആതവനാട് ചിങ്ലി മട എന്നും പറയും
@ameenabdulla7668
@ameenabdulla7668 2 жыл бұрын
Ninga paranja chingli thanneya ith
@zayanthari3551
@zayanthari3551 2 жыл бұрын
Rain season be carefull
@sahadnaeemiothukkungal1044
@sahadnaeemiothukkungal1044 2 жыл бұрын
Ith othukkungal aduth alle ?
@kunjappumkutiyalum8117
@kunjappumkutiyalum8117 2 жыл бұрын
super
@jubairjubu8596
@jubairjubu8596 2 жыл бұрын
ith athavanad alle
@vahabvahab4391
@vahabvahab4391 2 жыл бұрын
Bro mayakkalaman eppala idiyann parayan pattula
@CzHarold.
@CzHarold. 2 жыл бұрын
Enne pole ulla cheriya youtubersine saport cheyan arumila😌😌😭😭😭😢😢😢
@Mallukliks
@Mallukliks 2 жыл бұрын
ഞാൻ ഇതുപോലെ രണ്ട് പുലിമട വീഡിയോ ചെയ്തിട്ടുണ്ട് ബ്രോ
@amnanwar4450
@amnanwar4450 2 жыл бұрын
എന്റെ നാട്ടിൽ ആദാവനാട് പകരനെല്ലൂർ ചിഗ്ലി മട 😀
@unaisp8228
@unaisp8228 2 жыл бұрын
Valancheri ano
@salihk9261
@salihk9261 2 жыл бұрын
നിങ്ങള് ഞങ്ങളുടെ നാട്ടിൽ വന്നു പോയി അല്ലേ ☺️
@naaniminnu9437
@naaniminnu9437 2 жыл бұрын
Evide aanu place?
@asmilkt2381
@asmilkt2381 2 жыл бұрын
@@naaniminnu9437 Athavanad
@athultechvlogs4157
@athultechvlogs4157 2 жыл бұрын
നങ്ങളുടെ നാട്ടിലെ irfan😍😍
@mehaboobemadhinaduffsangha1971
@mehaboobemadhinaduffsangha1971 2 жыл бұрын
Ippo ellam underground ahnelo... 🔥
@colonel679
@colonel679 2 жыл бұрын
Bro povunbool sanke undo enn nokkanam
@_killer_panda_
@_killer_panda_ 2 жыл бұрын
Chellatha alle?
@Muhammad1mufeed
@Muhammad1mufeed 2 жыл бұрын
എൻ്റെ നാട്ടിലും ഉണ്ട് ഇങ്ങനെയൊരു ഗുഹ കാണാൻ വരുമോ🤝🤝🤝🤝
@fazilfaz007
@fazilfaz007 2 жыл бұрын
Ithokke kure munne thanne poyi kandatha 😌
@ajuk421
@ajuk421 2 жыл бұрын
Super
@yaseenfaihavlogs6611
@yaseenfaihavlogs6611 Жыл бұрын
Ith ente veedinaduthan ee guhayude name chinkili mada ennan
@muhammedshafi7595
@muhammedshafi7595 2 жыл бұрын
💥💥💥
@salman.2556
@salman.2556 2 жыл бұрын
ആആആ നുമ്മ പോയിട്ടുണ്ട് എന്ന് തോന്നുന്നു ഈ സ്‌ഥലം ☺️
@farisfjr9096
@farisfjr9096 2 жыл бұрын
😂ente naatile aarum keratha guha oooh njn okke athil kozhine vare chutt thinnittund 😂😂
@Gooday324
@Gooday324 Жыл бұрын
Cheekode mepatta malayil und 🙋🏻‍♂️ Athu onnu video eduthu cheyyu Ningalude aduthaanallo cheekode 🙂🙂
@Anzil178
@Anzil178 2 жыл бұрын
Bro careful ayi erikkanam eppolum
@hathimvelloor3073
@hathimvelloor3073 2 жыл бұрын
കുന്നും പുറം തൊട്ടശ്ശേരിയറ ഭാഗത്തു ഒരു ഗുഹ ഉണ്ട് എന്ന് കേട്ടിട്ടുണ്ട് അതൊന്ന് കാണിക്കണം
@Adharsh8813
@Adharsh8813 2 жыл бұрын
Aduthath nammude nattilayalo.. Kasaragod cheemeni Oru guha ann athikamarum athinullil poyittilla
@arjjun_ffx
@arjjun_ffx 2 жыл бұрын
Athavanad ❤
@PesGamer69
@PesGamer69 2 жыл бұрын
ഈ ഗുഹയുടെ അടുത്ത് ആണ് എന്റെ വീട് ✨️ഇത് ഞങ്ങൾക് വെല്യ karyam ella ellavarum ivedyk വരാറുണ്ട്
@nafimuhammad6993
@nafimuhammad6993 Жыл бұрын
Ee place inta per malpuram valanchery kuttipuram
@jitheshk2495
@jitheshk2495 2 жыл бұрын
Vishaya dharidryam..
@sajimon1793
@sajimon1793 2 жыл бұрын
👍❤
@deadlyduo6574
@deadlyduo6574 2 жыл бұрын
9:15 ആ ഓപ്പൺ സ്പേസ് ആ ഭാഗം ഇടിഞ്ഞതായിരിക്കും
@swapnasanchari
@swapnasanchari 2 жыл бұрын
❤️❤️❤️❤️❤️
@amc9987
@amc9987 2 жыл бұрын
കോറിയുടെ മുകളിൽ നിന്ന് ഒരുത്തൻ അവിടെ ചാടിയിട്ടുണ്ട് 😁😁😁
@4swanth.00
@4swanth.00 2 жыл бұрын
❤️🔥
@ravimonravimon7101
@ravimonravimon7101 2 жыл бұрын
👍👍👍
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 1,8 МЛН
HAPPY BIRTHDAY @mozabrick 🎉 #cat #funny
00:36
SOFIADELMONSTRO
Рет қаралды 16 МЛН
Sigma Kid Hair #funny #sigma #comedy
00:33
CRAZY GREAPA
Рет қаралды 29 МЛН
The worst claustrophobic caving you will ever see. *TRIGGER WARNING
21:30
УГАДАЙ ГДЕ ПРАВИЛЬНЫЙ ЦВЕТ?😱
00:14
МЯТНАЯ ФАНТА
Рет қаралды 1,8 МЛН