ഇത്തരം വ്യത്യസ്തമായ വീഡിയോ ചെയുന്ന നിങ്ങൾക്ക് അർഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, വല്യ കാഴ്ചക്കാർ ഉള്ള ചാനൽ ആയി ഉയർന്ന് വരട്ടെ😍😍😍😍
@yaseenvlogs19482 жыл бұрын
❤️
@yaseenvlogs19482 жыл бұрын
Please share everyone
@harithasarath53392 жыл бұрын
@@yaseenvlogs1948 sure
@nazarmama26812 жыл бұрын
Hi Ohai
@nazarmama26812 жыл бұрын
@@yaseenvlogs1948 yyaseenn
@k.k.santhoshdivakark.k27972 жыл бұрын
കാണാകാഴ്ചകൾ കാണിക്കുന്ന യാസീന് അഭിനന്ദനങ്ങൾ ഒപ്പം എല്ലാ വിധ നന്മകൾക്കും വേണ്ടിയുള്ള പ്രാർത്ഥനയും.
@yaseenvlogs19482 жыл бұрын
❤️
@marakkarkp26752 жыл бұрын
മരിച്ചാലും ചില വ് തന്നെ. ഓരോ സംസ്കാരം - എന്തൊരു പൊല്ലാപ്പ് -
@najuoks54322 жыл бұрын
നമ്മക്ക് കുറച്ചു ഹൽവ വാങ്ങി മദ്രസയിലും പള്ളീലും കൊടുത്താൽ പരിപാടി തീർന്നു.
@omsofficial15292 жыл бұрын
അവതരണത്തിലെ നിഷ്ക്കളങ്കഥ , ആളുകളുമായി ഇടപഴകുന്നതിൽ കാണിക്കുന്ന അച്ചടക്കം , ഇതാണ് താങ്കളെ വ്യത്യസ്ഥനാക്കുന്നത്💞
@yaseenvlogs19482 жыл бұрын
❤️
@omsofficial15292 жыл бұрын
@@yaseenvlogs1948 ❤️
@kilikkalclt7592 жыл бұрын
U
@ihsanhashim45062 жыл бұрын
Yes
@dhanamanim98002 жыл бұрын
U anu serikum kanakazchakal kattitharunnathu good yasin
@vinayakrajandran47272 жыл бұрын
എന്റെ അമ്മോ. നമ്മുടെ നാട് തന്നെ ദൈവത്തിന്റെ സ്വന്തം നാട് 🙏🙏🙏🙏🙏🙏🙏
@BLACKMASK903 Жыл бұрын
🥰🥰👍😊
@Peacelovepatience2 жыл бұрын
ജീവിക്കുമ്പോൾ തന്നെ നോക്കാത്ത ജനത ആണ് നമ്മളുടെ ഇടയിൽ .മരിച്ചിട്ടും നോക്കുന്നു 👍
@nishabpalayod8210 Жыл бұрын
Correct
@abdulmajeed7287 Жыл бұрын
👍
@raleenarali405611 ай бұрын
😂
@choice39452 жыл бұрын
ഒരു പരിചയവുമില്ലാത്ത നാട്ടിൽ ചെന്ന് - ഭാഷ അറിയാത്ത ആളുകളുടെ ഇടയിൽ നിന്നും ഇത്രയും റിസ്ക്ക് എടുത്ത് അപരിചിതമായ അറിവുകളും കാഴ്ചകളും ഞങ്ങളിലെത്തിക്കുന്ന Yaseen എന്ന സഹോദരന് എങ്ങനെ നന്ദി പറയണമെന്ന് അറിയില്ല.🎉🎊💐🌺🌺🌷🌷🌷🌷 ഇനിയും മുന്നോട്ട് കൂടെയുണ്ട് ഞങ്ങൾ👏👏👏🤘
@army12360anoop2 жыл бұрын
അപ്പോൾ ഒരു സങ്കേതിക വിദ്യയും ഇല്ലാത്ത കാലത്ത് ഒരു ക്യാമറയും തൂക്കി ലോകം കാണാൻ പോയ ടKG യോ
@vinis.varghese9493 Жыл бұрын
Smell ille
@TomyPoochalil6 ай бұрын
ഇതും വളരെ നല്ല വീഡിയോയാണു:
@mohandasmohandas39042 жыл бұрын
യാസീൻ പ്രിയ സഹോദര, ഒരിക്കലും ഇവിടെ പോകാനോ കാണാനോ പറ്റില്ല... നിന്നിലൂടെ ഞങൾ കാണുന്നു...കേൾക്കുന്നു അത്.. ഒരു... ഒരു നിയോഗമാണ് ഒരു ആപത്തും വരാ തയ് ദൈവം കാക്കട്ടെ എന്ന് പ്രാർദ്ധി ക്കുന്നു...
@yaseenvlogs19482 жыл бұрын
❤️
@ngk5142 жыл бұрын
പോകാനൊക്കെ പറ്റും ചേട്ടാ. Affordable aane. വിസയൊന്നും ആവശ്യമില്ലാത്ത കൊണ്ട്, കുറച്ച് ക്യാഷ് സ്വരൂപിച്ചാൽ nice aayi poi varam.🤗
@BlackCat809l2 жыл бұрын
Sramichal nadakkathe onnumilla
@mohandasmohandas39042 жыл бұрын
നോക്കു.. സ്വന്തമായീ ഒരു മൊബൈൽ പോലും എനിക്കു ഇല്ല.... പ്ലീസ്...
@BlackCat809l2 жыл бұрын
@@mohandasmohandas3904 ലഹരി വെടിയൂ വേണമെന്ന മനസ്സോടെ പ്രയത്നിക്കൂ
@santhoshsanthosh88372 жыл бұрын
ചിന്തിക്കാൻ പോലും കഴിയാത്ത ആചാരങ്ങൾ വിശ്വസിക്കാൻ പറ്റുന്നില്ല അതുകൊണ്ട് ഒന്നും പറയാനില്ല 👍നമിച്ചു👍 യാസീൻ താങ്ക്യൂ🙋♀️ സൂപ്പർ വീഡിയോ👍
@yaseenvlogs19482 жыл бұрын
❤️❤️
@dhanya.c.dmukesh.c.m65522 жыл бұрын
ഒരിക്കലും കാണാൻ പറ്റാത്ത place, അവിടത്തെ ആചാരങ്ങൾ, എല്ലാം ഞങ്ങളിൽ എത്തിക്കുന്ന dear brother.. അഭിനന്ദനങ്ങൾ....
@girijagirija52852 жыл бұрын
യാസിൻ... സത്യത്തിന് നിങ്ങളുടെ സംസാരവും പേടിയുമൊക്കെ കാണുമ്പോൾ ചിരി വരും.വ്യത്യസ്ഥമായ വീഡിയോ ചെയ്യുന്നതിന് ഒരു ബിഗ് സല്യൂട്ട്.....
@shafeek632 жыл бұрын
മണിച്ചിത്ര താഴ് പടത്തിലെ ഡയലോഗ് ഓർമ വന്നു ഇത് വരെ ആരും സഞ്ചരിക്കാത്ത വഴികളിലൂടെ അവൻ സഞ്ചരിക്കും 😁😁👍🏻💕💕
@yaseenvlogs19482 жыл бұрын
❤️
@rasheedrasheed90812 жыл бұрын
വല്ലാത്ത അനുഭവങ്ങൾ വല്ലാത്ത സംസ്കാരങ്ങൾ വളരെ നന്ദിയുണ്ട് യാസീൻ 🙏🙏👍👍
@yaseenvlogs19482 жыл бұрын
❤️
@abdulhakkeemhakkeem52642 жыл бұрын
@@yaseenvlogs1948 l
@babupacha95272 жыл бұрын
യാസീനെ ഇന്ന് മലയാളം യുടുബ് ചാനലുകളിൽകാഴ്ചകളുടെ കാര്യത്തിൽ no 1നീതന്നെ 👍👍👍
@yaseenvlogs19482 жыл бұрын
Thanks
@shirlye.j60142 жыл бұрын
അത്ഭുതം തോന്നുന്നു
@faseelafasi47522 жыл бұрын
യാത്ര ഇഷ്ടപ്പെടുന്ന വ്യത്യസ്ത കാഴ്ചകൾ കാണാൻ ആഗ്രഹിക്കുന്ന എനിക്ക് അവിടെ നേരിൽപോയി കണ്ടതുപോലെ ഫീൽ... നിങ്ങളുടെ അവതരണ ശൈലി..thank you.
@meeraprabhakaranmeera4714 Жыл бұрын
കാണുമ്പോൾ തന്നെ പേടി തോന്നുന്നു ആ ബന്ധുക്കൾക്ക് ഒരു ഭാവവ്യത്യാസവും ഇല്ല. ഇങ്ങനെയുള്ള വിഡിയോ കാണിച്ചതിന് അഭിനന്ദനങ്ങൾ.
@samalsalim7002 жыл бұрын
ഗ്രാമങ്ങളുടെ ആത്മാവ് കണ്ടെത്തുന്ന നിങ്ങളെ അഭിനന്ദിക്കുന്നു ❗️
@user-xo7ko4dq7d2 жыл бұрын
ബല്ലാത്തജാതി
@iluazad2 жыл бұрын
Kerala ത്തിൽ ഒരു Volg റും ഇത് പോലെ ഒരു വീഡിയോ ഇട്ട് കണ്ടില്ല 👍🏻👍🏻👍🏻
@yaseenvlogs19482 жыл бұрын
❤️
@shababarikkath72182 жыл бұрын
Tourist spot കൾ അല്ലാണ്ട് ഇന്തോനേഷ്യ എന്താണെന്ന് ഇത്ര deep detailed ആയിട്ട് കാണിച്ചു തരുന്നത് എന്റെ അറിവിൽ ആദ്യ Malayalam Vloger yaseen bro തന്നെ എന്ന് തോന്നുന്നു ...💯💯
@yaseenvlogs19482 жыл бұрын
❤️❤️ thanks
@basithkp18942 жыл бұрын
@@yaseenvlogs1948 oral koode und Ashraf excel videos are really special
@Apmubarish2 жыл бұрын
Pakka✨
@akhilaakhila42192 жыл бұрын
Namichuuuu brooooiiiiii👍👍👍👍👍
@akhilaakhila42192 жыл бұрын
Let's goooo....
@sreejadineesh37422 жыл бұрын
സൂപ്പർ വീഡിയോ ..കാണാത്ത കാഴ്ചകൾ കാണിച്ചു തന്നതിന് നന്ദി യുണ്ട് യാസിൻ....
@kishorjan8542 жыл бұрын
ഈ മൃതദേഹം നാറുന്നില്ലേ, പുഴു അരികൂലേ.. വല്ലാത്ത ആചാരം, ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ നോക്കാൻ കണക്കു പറയുന്ന നമ്മൾ ഇത് കണ്ട് കിളി പോയിരിക്യാ 😄👍👍👍.. All the best bro.. Happy journey
@cutiepie_57842 жыл бұрын
Sathyam
@manojankn73312 жыл бұрын
Correct
@nvsworldchallenge94632 жыл бұрын
വിചിത്രമായ ആചാരം. സംസ്ക്കാരം. അത്ഭുതപ്പെടുത്തുന്നു. ഞങ്ങളിൽ എത്തിച്ചതിൽ നിങ്ങളെ അഭിനന്ദിക്കുന്നു ,
@yaseenvlogs19482 жыл бұрын
Copyright ഉള്ളതുകൊണ്ടാണ് ക്യാപ്ഷൻ ഇങ്ങനെ
@wanderwithmebyfayis43972 жыл бұрын
Ni oru killadi thenne😱😱🫂
@aswathybabu46102 жыл бұрын
Hi bro.. Your vedios are awesome.. Hats off you
@arshuzztravelwithme54662 жыл бұрын
🧡
@nijassalam86922 жыл бұрын
Hi yaseenikka.. നിങ്ങളുടെ വിഡിയോ എല്ലാം അടിപൊളി ആണ് ടോ❤️❤️🌹🌹👍👍
@jasminnaseer70952 жыл бұрын
ഒരു പരിചയവും ഇല്ലാത്ത നാട്ടിൽ പോയി ഞങ്ങള്ക് ഇത്രയും കാഴ്ചയും സംസ്കാരവും കാട്ടിത്തരുന്ന യാസിന് ബിഗ് സല്യൂട് 🌹🌹🌹🌹
@binuthanima49702 жыл бұрын
കൊള്ളാം ഇത്രയും റിസ്ക് എടുത്തുള്ള വീഡിയോ , പിന്നെ വ്യത്യസ്ത സംസ്കാരവും ആചാരവും ആണല്ലോ നമ്മൾ അനുവർത്തിച്ച് വന്നാൽ ഒരു ബോഡി നമ്മുടെ വീട്ടിൽ ഇരിന്നാലും നമുക്ക് പ്രശ്നം വരില്ല ഏറ്റവും വേണ്ട പെട്ടവർ ആണല്ലോ മരണപെടുന്നത്
@Bhavyarahul2 жыл бұрын
ഇങ്ങനെയും സ്ഥലങ്ങളും ആചാരങ്ങളും നടത്തുന്ന നാടൊക്കെ ലോകത്തുണ്ട് എന്ന് ഇപ്പോഴാ അറിയുന്നെ. നമ്മുടെ നാട്ടിൽ പ്രായമായവരെ നോക്കാതെ ഉപേക്ഷിക്കുന്ന വാർത്തകൾ കേൾക്കുമ്പോൾ ഇവരോട് ബഹുമാനം തോനുന്നു മരിച്ചവർക്ക് വേണ്ടി ലക്ഷങ്ങൾ ചിലവാകുന്ന ആളുകൾ. ബ്രോ സൂപ്പർ ഒരുപാട് വിജിത്രമായ അറിവുകൾ പങ്കുവച്ചതിന് Thanks
@Anirudhan9692 жыл бұрын
Bro ഇങ്ങനെ ഉള്ള വീഡിയോ ഞാൻ ആദ്യമായിട്ട് ആണ് കാണുന്നത് നിങ്ങളുടെ യാത്രകൾ വ്യത്യസ്തമാണ് അർഹിക്കുന്നത് അംഗീകാരം വൈകാതെ കിട്ടട്ടെ 🥰🥰🥰
@athiravineesh50262 жыл бұрын
ഞാൻ ആയിരുന്നെങ്കിൽ എപ്പോ ബോധം പോയിന്നു നോക്കിയാൽ മതി മച്ചാൻ പൊളിച്ചു 👌👌👌
@yaseenvlogs19482 жыл бұрын
👍🏻👍🏻
@noormohammed40752 жыл бұрын
Very rare . ഇങ്ങനെയും ഒരു ലോകം ഉണ്ട് എന്ന് കാണിച്ചു തന്നല്ലോ. You're great നമ്മടെ വീട്ടിൽ ആര് മരിച്ചാലും ഉടൻ മറവ് ചെയ്യാൻ ശ്രമിക്കും
@yaseenvlogs19482 жыл бұрын
❤️
@ekthaanilkumar2 жыл бұрын
പണ്ടെല്ലാം deadbody ഒരു പേടി ആയിരുന്നു... ഇപ്പോൾ അങ്ങനെ പേടി ഇല്ല... U r so inspiration to everyone ❤️ proud of u 🙌🏻
@davidroy8800 Жыл бұрын
😟
@vanajakumari70162 жыл бұрын
യാസിൻ Bro""ഒരു മുത്തശ്ശിക്കഥ ആരും പറയാത്ത കഥ.... Super👌👌👌👌👌👌
@malsiavlogksd2 жыл бұрын
കുറച്ചു ദിവസങ്ങളായി സ്ഥിരമായി നിങ്ങളുടെ ചാനൽ ഞാൻ കാണുന്നുണ്ട് ..എന്റെ മോൾക്കാണ് കൂടുതൽ ഇഷ്ടം ..ഇത്രയും റിസ്ക് എടുത്ത് ഞങ്ങളിലേക്ക് വിഡിയോ എത്തിക്കുന്നതിൻ ഒരുപാട് thanks... ഈ ചാനലിലൂടെ ഓരോ നാടും കാണാൻ പറ്റുന്നുണ്ടല്ലോ 👍👍👍....
@Market_Mavens2 жыл бұрын
ഇങ്ങനെ ഉള്ള ഗ്രാമങ്ങളും ഉണ്ടെന്ന് ഈ ചാനൽ വഴി അറിയാൻ സാധിച്ചു.. Your efforts ❤️
@yaseenvlogs19482 жыл бұрын
❤️
@ideasofnabeel70952 жыл бұрын
മരിച്ചാആൾകും ഒരു പിശുക്കില്ലാതെ അവർക്ക് വേണ്ടി പ്രാർത്ഥികലും അവരർക്ക് വേണ്ടി പണം മുടക്കലും നല്ല അറിവ് തരുന്ന കൾച്ചർ
@Zivuscreationsvlog9 ай бұрын
ഇതൊക്കെ വളരെ ബുദ്ധിമുട്ടാണ്
@dhevuvyshu2 жыл бұрын
Ya allah!എന്തെല്ലാം അനാചാരങ്ങൾ ആണ് ഈ ഭൂമിയിൽ നടക്കുന്നത്.. ഇതൊക്കെ കാണുമ്പോഴാണ് നമ്മളൊക്കെ എത്ര ഭാഗ്യവാൻമാരാണെന്ന് മനസ്സിലാകുന്നത്, ദൈവത്തെ അറിയാനും മനസിലാക്കാനും കഴിയുന്ന ഒരു familyil janichathinu 🤲🤲🤲...
@bhagyaaaa34512 жыл бұрын
തികച്ചും വ്യത്യസ്ത മായ അറിവായിരുന്നു ഇത്. ഇതേ വരെ കേട്ടുകേൾവി പോലും ഇല്ലാത്തെ content ആയിരുന്നു. 👌🏻👌🏻
@loganstarr98892 жыл бұрын
ഇത്രയും ധൈര്യം എവിടുന്ന് കിട്ടി കുട്ടീ.... really you're awesome ikkzz❤❤❤
@yaseenvlogs19482 жыл бұрын
❤️
@zubairnellimoottil9752 жыл бұрын
ഇത് കാണുമ്പോൾ സന്തോഷിന്റെ സഫാരി ചാനൽ സഞ്ചാരം ഒന്നുമല്ല..യാസീനെ സമ്മതിച്ചിരിക്കുന്നു.... ബിഗ് സല്യൂട്ട്...
@yaseenvlogs19482 жыл бұрын
👍🏻
@simisreejith99292 жыл бұрын
നിങ്ങളുടെ വീഡിയോ ചിലപ്പോൾ ഒക്കെ നിങ്ങൾ സഞ്ചാരിക്കുന്ന വഴി നമ്മളും സഞ്ചാരിക്കുന്ന ഫീൽ ആണ് പറയാതെ വയ്യ 👌🏻👌🏻
@yaseenvlogs19482 жыл бұрын
❤️
@vibe1012 жыл бұрын
Rait
@bhagyamct62312 жыл бұрын
യാസീൻ ഞാൻ ആദ്യമായി ആണ് നിങ്ങളുടെ വീഡിയോ കാണുന്നത്... നിങ്ങളുടെ ധൈര്യം സമ്മതിച്ചു തന്നിരിക്കുന്നു. വെൽഡൺ ബ്രോ 💪💪💪ദൈവം അനുഗ്രഹിക്കട്ടെ നിങ്ങളെ 🙏🙏🙏🙏
@sumianachu24742 жыл бұрын
രാത്രി പുറത്തിറങ്ങാൻ തന്നെ പേടിയാ 😁ചേട്ടനെ സമ്മതിക്കണം ഇങ്ങനെ ഒരു വീഡിയോ എടുത്തതിനു 👍👍🙏😍🥰🥰
@sajimolpalakkad35822 жыл бұрын
എനിക്കു ഒരുപാട് അത്ഭുതം കാണിച്ചു തന്നു brooo നിങ്ങൾ 👍♥️thank you sooo much 🤝
@yaseenvlogs19482 жыл бұрын
❤️
@ahmedrasheed91432 жыл бұрын
ഓരോരോ നാടുകൾ ഓരോരോ വിശ്വാസങ്ങൾ എല്ലാം നിങ്ങളിലൂടെ ഞങ്ങൾ കാണുന്നു great video
@anjanarnair82692 жыл бұрын
ഞാൻ ആരുന്നെങ്കിൽ ആ നാട് വിട്ടേനെ എന്തായാലും ചേട്ടന്റെ ധൈര്യം സമ്മതിച്ചു great🥰
@bangalorebangalore4245 Жыл бұрын
3 വർഷം പഴക്കമുള്ള ഡെഡിബോഡിയുടെ ക്കൂടെ വ്ലോഗ്,,, 😳😳😳😳😳സ്വപ്നങ്ങളിൽ മാത്രം എന്ന് പറയാനും പറ്റുന്നില്ല, സ്വപ്നങ്ങളിപോലും ഇല്ലാത്തതാണിതു പേടിച്ചിരുന്ന കണ്ടത്, ബിഗ് സല്യൂട്ട് 🙏🙏🙏
@nimshamol88202 жыл бұрын
ആദ്യമായാണ് ഈ ചാനൽ ഞാൻ കാണുന്നേ എന്റെ പൊന്നേ എന്തൊക്കെ ആചാരങ്ങളാണ് കേട്ടിട്ട് പോലും ഇല്ല എന്തായാലും ഇതൊക്കെ ഞങ്ങളിൽ എത്തിക്കുന്ന സഹോദരന് നന്ദി🙏
@sinu44682 жыл бұрын
അറിയാൻ പറ്റാത്ത കുറേ കാര്യങ്ങൾ നിങ്ങളാൽ അറിയുന്നു.... ❤️❤️❤️
@shameentt96442 жыл бұрын
ഞാൻ നിക്കും ബോഡിന്റെ കൂടെ മരിച്ചമനുഷ്യരെ പേടിക്കേണ്ട ജീവനുള്ള മനുഷ്യരാണ് അപകടം 🌹🌹🌹🌹🌹
@krishnarnair13072 жыл бұрын
Thank you bro❤️ഇതുപോലെ വ്യത്യസ്തമായ കാഴ്ച്ചകൾ കാണിച്ചു തരുന്നതിനു
@yaseenvlogs19482 жыл бұрын
❤️
@rabiyarabiya55762 жыл бұрын
അന്റെ ധൈര്യം സമ്മതിച്ചു.. എന്തായാലും ആദ്യമായിട്ടാ ഇങ്ങനെ ഒരു സംഭവം കാണുന്നത്. Tnx
@khadervailissery60382 жыл бұрын
എൻ്റെ ജീവിതത്തിൽ ഇങ്ങിനെയൊരു സംഗതി ആദ്യമായിട്ടാണ് കാണുന്ന ത്. ഭയാനകം. സമ്മതിച്ചിരിക്കുന്നു താങ്കളുടെ ദൈര്യം.
@mohandas54622 жыл бұрын
യസിന്റെ കഠിന സഹാസവും മറ്റുബുദ്ധി മുട്ടുകൾ സഹിച്ചു നമ്മൾക്ക് എത്തിച്ചു തരുന്നതിനു വളരെ നന്ദി.. Tana toraja.. എന്ന പേരിൽ എന്തോ ഒന്നുണ്ടല്ലോ....
@anjulatha69732 жыл бұрын
യാസിൻ മോനെ നിന്നെ സമ്മതിക്കണം ilove യാസിൻ നിഷ്കളങ്കമായ സംസാരം ഈശ്വരൻ അനുഗ്രകികെട്ടെ 🙏
@yaseenvlogs19482 жыл бұрын
❤️
@ismailnalukudiparambu57982 жыл бұрын
അൽഹംദുലില്ലാഹ് എന്റെ റബ്ബ് എന്നെ കാത്തു
@HareKrishna-sd3tk Жыл бұрын
അവിടത്തെ മനുഷ്യരെ സൃഷ്ടിച്ചു നരകത്തിൽ പോവാൻ വേണ്ടി
@user-uy1kv2en6b2 жыл бұрын
സത്യം പറയട്ടെ..ഞാൻ ആദ്യയിട്ടാ നിങ്ങളെ വിഡിയോ കാണുന്നത്. നമിച്ചു സഹോദരാ.. നിങ്ങൾ വലിയൊരു മനഷ്യനാണ്.. അടിപൊളി സംസാരം .... പലതും കാണുമോൾ നിങ്ങളുടെ ഫീൽ വല്ലാതെ മനസ്സിലാക്കുന്നു.. Thank you so much സഹോദരാ.. അറിവ് പകർത്തുന്ന നിങ്ങൾക്ക് അഭിനന്ദനങ്ങൾ..
@yaseenvlogs19482 жыл бұрын
❤️
@mujeebkizhakeyil39432 жыл бұрын
ഇത് കണ്ടുകൊണ്ടിരിക്കുന്ന ഞങ്ങൾക്ക് തന്നെ ഇത് സഹിക്കാൻ പറ്റുന്നില്ല താങ്കൾക്ക് എങ്ങനെ ഈ വീഡിയോ എടുക്കാൻ പറ്റുന്നത് സമ്മതിച്ചിരിക്കുന്നു അഭിനന്ദനങ്ങൾ ഇത് ഞങ്ങളിലേക്ക് എത്തിച്ചു തന്നതിന് വളരെ അധികം താങ്ക്സ് ഇനി ഇതിന്റെ ബാക്കി മറ്റൊരു വീഡിയോയ്ക്ക് വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു
@shajanshajan13372 жыл бұрын
സഹോദരാ.. നിങ്ങൾ കാണിക്കുന്നത് നിങ്ങൾക്കു മാത്രമേ ... കാണിക്കാൻ കഴിയൂ. അഭിനന്ദനങ്ങൾ....
@ammusujeesh6782 жыл бұрын
ഇതു വരെയും കണ്ടതിൽ തികച്ചും വ്യത്യസ്തമായ story ആണിത്...
@sajithasweetworld79332 жыл бұрын
നിങ്ങളുടെ അധ്വാനത്തിന് അർഹമായ സ്ഥാനം കിട്ടട്ടെ വെത്യസ്തമായ വീഡിയോ 👍👍
@yaseenvlogs19482 жыл бұрын
❤️
@jomyjoseph6610 ай бұрын
ഇങ്ങനെ ഒരു വീഡിയോ ജനങ്ങളിലേക്ക് എത്തിച്ചത് നന്ദി
@natureofbeauty85962 жыл бұрын
ഞാൻ ആദ്യമായി ആണ് ഈ channel കാണുന്നത്. ഇഷ്ടപ്പെട്ടു subscribe ചെയ്തു ❣️.
@abhiya1002 жыл бұрын
കേരളത്തിൽ കുറെ ചാവാലീ ബ്ലോഗേഴ്സ് ഉണ്ട്, തീറ്റയും, hifi ഹോട്ടൽസും കാണിക്കാൻ, hatsoff bro, for your valuable and scary afforts to show us, different cultures of the world
@mychoice2282 жыл бұрын
Yzz Kure konjjal pennugalum
@jemseenajemseena6278 Жыл бұрын
SUBHANALLAH ETHRA VETHIYASAMAYA. VIDEO . ALLAHU KATHU RAKSHIKATE AAMEEN
@ashrafniram49022 жыл бұрын
യാസീൻ ബ്രോ. മരിച്ചവർ ഒന്നും ചെയ്യില്ല. ജീവിച്ചിരിക്കുന്നവരെയാണ് ഭയപ്പെടേണ്ടത്.
@shamak91242 жыл бұрын
Yendokke kaananam
@renukatp1422 Жыл бұрын
യാസീൻ നിനക്ക് എത്ര നന്ദി പറഞ്ഞാലും മതി വരില്ല.
@princyp72542 жыл бұрын
Njn innu athyayttanu yaseen brode vedio kandath.orupadu information kittunne vlogs ahnu. Innu full chettante vedios kanuvarunnu ellam kandirikkanum Oppam kurachude acharangalum life styles okk manasilakkan kazhinju.thank you
@sulthanaytvlogs2 жыл бұрын
ഇതുപോലെ വളരെ ലളിതമായി വീഡിയോ അവതരിപ്പിക്കുന്ന yaseen ബ്രോ........ Good luck qalbe 🥰🥰🥰
@yaseenvlogs19482 жыл бұрын
❤️
@anjalivijayan22942 жыл бұрын
Wow... Njn aadyamaytu aanu ee channel kaanunnathu .. oh my god ... Variety content... Subscribed
@yaseenvlogs19482 жыл бұрын
❤️
@മിന്നൽമുരളി-ഠ9ഛ2 жыл бұрын
❤️💙❤️❤️❤️💙❤️ശവത്തിന്റെ കൂടെ സെൽഫി 😂😂👌👌✌️✌️✌️ഇയ്യ് മാസല്ല.. മരണമാസ്സാണ്.. മുത്തേ ❤️❤️❤️❤️❤️❤️❤️
@yaseenvlogs19482 жыл бұрын
😂😂
@ardrak89842 жыл бұрын
Njn okke aayirunnel aa sthalathinte ayalath povilarnu🤣🤣🤣
@jammuklg20192 жыл бұрын
😁
@duedrops62422 жыл бұрын
പുതിയ അറിവുകൾ കൈമാറുന്ന സഹോദരന് നന്മകൾ നേരുന്നു 🥰👍🏻
@vanidhaavlogs67022 жыл бұрын
സമ്മതിക്കണം എല്ലാ സ്ഥലങ്ങളിലും പോയി ഇത്തരത്തിലുള്ള വീഡിയോകൾ ഒക്കെ ചെയ്യുന്ന ഇയാൾക്ക് ഒരുപാടൊരുപാട് അഭിനന്ദനങ്ങൾ ഞങ്ങൾ എത്തിക്കുന്ന ഇയാൾക്ക്🙏🙏🙏🙏🙏🥰🥰🥰🥰🥰 പറയാൻ വാക്കുകൾ ഇല്ല കേട്ടോ
@yaseenvlogs19482 жыл бұрын
❤️
@jeevaamruth46672 жыл бұрын
You are really a velour man. Your efforts are awesome and we're all surprised by this information. Thanks.
@yaseenvlogs19482 жыл бұрын
❤️
@AbdulKareem-kt7bz2 жыл бұрын
പുതിയ അറിവുകൾ അറിയാനും കാണാനും കാണാത്ത നാടുകളും സാധിക്കുന്നു.
@yaseenvlogs19482 жыл бұрын
👍🏻
@rabiyak26602 жыл бұрын
അല്ലാഹ് ഈമാൻ nila നിർത്തി tharanae 😭😭😭
@thachuajuss5652 жыл бұрын
Aameen 🤲🤲
@okbalakrishnanbalakrishnan54228 ай бұрын
എന്റെ പൊന്നു ചെങ്ങായി.... നിന്നെ സമ്മതിക്കണം....... അപൂർവങ്ങളിൽ അപൂർവ വീഡിയോ 👌👌👌👌👌👌👌ഇജ്ജാതി വീട്ടിൽ ഇമ്മള് ഉറങ്ങില്ലാട്ടാ... 😂😂😂😂😂
@sanhasanu77962 жыл бұрын
ഒരു pad നന്ദി ഇത് പോലെ ഉള്ള വീഡിയോ കൾ ഞങ്ങള്ക്ക് കാണിച്ചു തരുന്നതിനു
@dilfadiya38722 жыл бұрын
വ്യത്യസ്ത കാഴ്ചകൾ നൽകുന്ന യാസീൻ വ്ലോഗ്സ് 👍😍ഇനിയും ഉയരങ്ങളിൽ ethatte
@mustafamv85762 жыл бұрын
അഭിനന്ദനം..കേട്ടുകേള്‍വിയില്ലാത്ത കാഴ്ച...
@jolly195212 жыл бұрын
Congratulations.u did good job
@raazrajesh12 жыл бұрын
19:06 എന്റെ പൊന്ന് അളിയാ യാസീൻ നിന്നെ സമ്മതിച്ചു 🔥🔥🔥🔥🔥
@yaseenvlogs19482 жыл бұрын
❤️
@snehappuassuntha82845 ай бұрын
ആ . ശരീരം എന്ത് നന്നായി സൂഷിച്ച് വക്കുന്നുണ്ട്. അതിന് നന്ദി.
@shibishsathesh29302 жыл бұрын
Njan anu ottakki enna ravile avumbolekkum marichittundavum, spr video anu
@asiyakhalid6602 жыл бұрын
എന്തോരോ മണ്ടത്തരവും കഷ്ടവും ആണ് ഇതൊക്കെ അല്ലാഹുവേ അൽഹംദുലില്ലാഹ് ഒരു മുസിലിം ആയി ജനിപ്പിച്ചതിനു ഈമാനോട് കൂടു മരിപ്പിക്കണേ അല്ലഹ്ഹ് 🤲
@ruksinamuthu15282 жыл бұрын
Ameen
@Nih4l_1002 жыл бұрын
Aameen
@theno10yt512 жыл бұрын
Budhiyilla
@theno10yt512 жыл бұрын
NamadA vendapetavar marikumma enthu pedi
@theno10yt512 жыл бұрын
Nan christian ayit ithokke ipaza kanane
@anjanaanju92422 жыл бұрын
Congratulations for your hard work ✨
@yaseenvlogs19482 жыл бұрын
❤️
@athirabnair70552 жыл бұрын
ഒന്നും പറയാനില്ല ചേട്ടനെ സമ്മതിച്ചു 🙏🙏🙏🙏
@thomasp.d6359 Жыл бұрын
ഓരോസ്ഥലത്തായുഉംരീതി മനസ്സിൽ Aackey തത്നത്തിൽ സതോഷം
@nithan28211 ай бұрын
നിങ്ങൾ സൂപ്പറാണ് റിസ്ക്ക് എടുത്തു വീഡിയോ ഷൂട്ട് ചെയ്യുന്നത്....... Good
@hulk50932 жыл бұрын
10:13 മുതൽ ആശാന്റെ കിളി പോയി..🤣🤣..ഞാൻ എങ്ങാനും ആയിരുന്നെ സ്പോട്ടിൽ മയ്യത്ത് ആയേനെ
@anagharenjith83652 жыл бұрын
യാസിക്ക പോളിയാണ്.. ശവത്തിന്റെ കൂടെ സെൽഫി എടുത്ത് മരണമാസ്സ് ആയിണ്ട്.. 😂😂😂👏👏👏👏
@mohdhabeeb4572 жыл бұрын
😶😨😨.. ഇനിയും മുന്നോട്ടു പോട്ടെ... യാത്രകൾ, എല്ലാ വിദ ആശംസകളും 🤝👍
@smithafrancis42202 жыл бұрын
എത്ര നിഷ്കളങ്കമായ അവതരണം. Keep it Bro. I like it. ഇനിയും ഇതേ പോലത്തെ വെറൈറ്റി വിഡിയോ പ്രതീക്ഷിക്കുന്നു.
@eswaraneswaran6507 Жыл бұрын
ഇത്തരം വീഡിയോ മറ്റു അനുഭവം ലോകത്ത് കാണിച്ചു തന്ന നിങ്ങൾക് നല്ല വഴി കാണിക്കട്ടെ 👍👍👍
@sheebaroishee26302 жыл бұрын
യാസിനെ നമ്മടെ ഇഷ്ടപെട്ട ഒരാൾ ആണേൽ ഇങ്ങനെ സൂക്ഷിച്ചു വെച്ചാൽ നമ്മൾ ഇങ്ങനെ നിക്കും അവർക്കൊപ്പം 👍
@bysuseelact72252 жыл бұрын
നല്ലോം പേടിച്ചല്ലേ? യാസിൻ്റെ പരിഭ്രമം അറിയാനുണ്ടായിരുന്നു. സമ്മതിച്ചു യാസിൻ നിന്നെ .ഏതാല്ലൊം നാട്ടിലൂടെയെല്ലാം പോയി എല്ലാവരേയും കാണിച്ചു.👌🏻💐❤️🥰😍
@muhammedanwer93222 жыл бұрын
നമ്മൾ മണ്ണിൽ നിന്ന് പടച്ചത്. മരണം സമ്പവെച്ചാൽ. മണ്ണിൽ മറവ് ചെയ്യാൻ പറഞ്ഞത് റബ് വെറുതെ അല്ല. അള്ളാഹു വലിയവൻ.
@abhilashkrishna14322 жыл бұрын
ഒന്ന് ഒന്നര കാഴ്ച്ച ബ്രൊ...... താങ്ക്സ്.... പുതിയ പുതിയ അറിവ് നൽകുന്നതിനു.....
@snehabk6005 Жыл бұрын
Ayyooo koode ulla aa chetan end snehamaaan yaseen ikkanod....aaaiwaaaaa❤❤❤❤❤❤
@fathimashaheem99312 жыл бұрын
മരിച്ചവർ ദ്രോഹിക്കില്ല ജീവനുള്ള ആളെ യാ പേടിക്കണ്ട ത്
@shijivijayakumar40952 жыл бұрын
വിബിന്നമായ ആചാരങ്ങൾ 🔥യാസീൻ നിന്റെ ധൈര്യം അപാരം തന്നെ. പറയാതിരിക്കാൻ വയ്യാട്ടോ 🙄വീഡിയോ സൂപ്പർ 🥰🔥അത്ഭുതം തന്നെ ഓരോ കാര്യങ്ങൾ കാണുമ്പോൾ
@yaseenvlogs19482 жыл бұрын
❤️❤️
@tstt22892 жыл бұрын
Yaseen, you are giving first class information, very rare and strange. Congratulations and thank you. The woman priest, they are Christians but not Catholic. They are from protestant community.
@yaseenvlogs19482 жыл бұрын
👍🏻
@Streqxx2 жыл бұрын
Yes
@rabiya11822 жыл бұрын
ഞാൻ ആദ്യമായിട്ടാണ് ഇങ്ങളെ വീഡിയോ കാണുന്നത്....... അടിപൊളി... ഇങ്ങളെ സംസാരവും.... കണ്ടിട്ട് കിളി പോയി
@yaseenvlogs19482 жыл бұрын
❤️
@maindian12352 жыл бұрын
ഇതൊക്കെയാണ് വ്യത്യസ്തമായ വീഡിയോ എന്ന് പറയുന്നത് ... Great bro... 👍👍