1976 ൽ ഇറങ്ങിയ 'റോമിയോ' എന്ന പടത്തിൽ രവികുമാറിന് വേണ്ടി "മൃഗാങ്ക ബിംബമുദിച്ചു ഭൂവനം മൃതസഞ്ജീവനി നുകർന്നു..." എന്ന ഗാനം പാടിയത് ശ്രീകാന്ത് ആണെന്നു തോന്നുന്നു.എനിക്ക് വളരെ ഇഷ്ടപെട്ട പാട്ടാണ്.
@s.kishorkishor9668 Жыл бұрын
തമ്പി സർ ഒരുപാടു പേരെ introduce ചെയ്തു
@Ajayankt-sl1ww2 ай бұрын
മഹാനായ ഗായകനാണ് ശ്രീകാന്ത്
@ourawesometraditions4764 Жыл бұрын
😍😍😍😍😍😍😍😍😍😍😍
@sasidasTheSinger...Sangeet Жыл бұрын
💝💝💝💝💝💝💝💝
@swaminathan13722 жыл бұрын
🙏🙏🙏
@ushamohan963510 ай бұрын
🙏🙏🙏🙏🙏
@sunilkumarp3104 Жыл бұрын
കോഴിയിറച്ചി കഴിച്ചാൽ നന്നായി പാടാൻ പറ്റുമെന്നതിന് ശാസ്ത്രീയമായ അടിത്തറയുണ്ടോ ? എങ്കിൽ എത്രയോ ഗായകർ ശുദ്ധ വെജിറ്റേറിയൻമാരുണ്ടല്ലോ ,അവരൊക്കെ നന്നായി പാടുകയും ചെയ്യുന്നുണ്ട്
@geniusmasterbrain4216 Жыл бұрын
ഇനി അത് അന്വേഷിച്ചോളൂ.. തനിക്കൊക്കെ പറ്റിയ പണി അതാണ്