നാലുവരി ട്യൂൺ ചെയ്ത് കഴിഞ്ഞപ്പോൾ നിർമ്മാതാവിൽ വിശ്വാസം ഉറപ്പിക്കാൻ കഴിഞ്ഞ സംഗീത സംവിധായകനാണ് അർജുനൻ

  Рет қаралды 48,560

Amrita TV Shows

Amrita TV Shows

Күн бұрын

Пікірлер: 20
@broadband4016
@broadband4016 Жыл бұрын
Romantic ഗാനങ്ങൾക്ക് പുതിയ സ്റ്റൈൽ ഉണ്ടാക്കിയ സംഗീതകാരൻ അർജുൻ മാഷ്
@prabhakaran.sarovaram8277
@prabhakaran.sarovaram8277 Жыл бұрын
ഭാസ്കരൻ മാസ്റ്ററുടെ . ആ നല്ല മനസ്സിലെങ്കിൽ അർജുനൻ മാസ്റ്റ് റുടെ എത്രയോ നല്ല ഗാനങ്ങളുടെ ഈ സുഖം മലയാളികൾക്ക് അനുഭവിക്കാൻ കഴിയില്ലായിരുന്നു.
@rajeshtd7991
@rajeshtd7991 Жыл бұрын
ആദ്യ പാട്ട് തന്നെ❤️❤️❤️❤️🙏🙏🙏🙏പൗർണമി ചന്ദ്രിക❤️❤️
@seekzugzwangful
@seekzugzwangful Жыл бұрын
അർജ്ജുനൻ മാഷ് ❤️
@gireeshneroth7127
@gireeshneroth7127 5 ай бұрын
പൂന്തുറായീലരയന്റെ പൊന്നരായത്തി..... ഒഹ് എന്തൊരു സുന്ദര ഗാനം. കസ്തുരി മണക്കുന്നല്ലോ കാറ്റേ...
@ukn1140
@ukn1140 2 жыл бұрын
എൻ്റെ കുട്ടിക്കാലത്ത് ഒരു ഭൂകമ്പം ശൃഷ്ഠിച്ച പാട്ടുകളായിരുന്നു അർജുനൻ മാഷിൻ്റയും തമ്പി സാറിൻ്റെയും പിക്നിക്കിലെ പാട്ടുകൾ
@geniusmasterbrain4216
@geniusmasterbrain4216 Жыл бұрын
ഭൂകമ്പം 'സൃ'ഷ്ടിച്ച.. മലയാള അക്ഷരങ്ങളുടെ ശരിയായ പ്രയോഗം പഠിക്കുക
@AdamAdam-ez9mt
@AdamAdam-ez9mt Жыл бұрын
​@@geniusmasterbrain4216P0p😊
@goury3022
@goury3022 6 ай бұрын
Auto typing ayirikkum​@@geniusmasterbrain4216
@mathewjose6987
@mathewjose6987 Жыл бұрын
Jaladosham pidichuttum dasettante swaravum aalapanavum ethra sundamayirikkunnu ,.
@rajeshsurendran9639
@rajeshsurendran9639 Жыл бұрын
നമസ്കാരം
@ratnakumark6743
@ratnakumark6743 Жыл бұрын
@satheeshkumarp5402
@satheeshkumarp5402 Жыл бұрын
തമ്പിസാറിനെ പുതിയ തലമുറ വേണ്ടവിധം ഉപയോഗിക്കുന്നില്ല
@myvlog3367
@myvlog3367 Жыл бұрын
തമ്പി sir ന്റെ range ന് യോജിക്കുന്ന tune ഇടുവാൻ ഇന്നത്തെ തട്ട്പ്പൊളിപ്പൻമാർക്കാവില്ല
@swaminathan1372
@swaminathan1372 2 жыл бұрын
🙏🙏🙏
@mohansubusubu2116
@mohansubusubu2116 Жыл бұрын
AR റഹ്മാൻ MK അർജുനൻ ന്റെ സഹായത്തോടെ ആണ് വലിയ പേരെടുത്തത് അർജുനൻ മരിച്ച പ്പോഴേയ്ക്കും സ്വിച്ച് ഇട്ട പോലെ റഹ്മാൻ ഹിറ്റ്‌ കൾ അവസാനിച്ചു
@babubabu.a8124
@babubabu.a8124 Жыл бұрын
Jaladosham ayadu kondanu ithra nannayadu
@Ajithnair31
@Ajithnair31 Жыл бұрын
🙏
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Гениальное изобретение из обычного стаканчика!
00:31
Лютая физика | Олимпиадная физика
Рет қаралды 4,8 МЛН
The Best Band 😅 #toshleh #viralshort
00:11
Toshleh
Рет қаралды 22 МЛН
人是不能做到吗?#火影忍者 #家人  #佐助
00:20
火影忍者一家
Рет қаралды 20 МЛН
Smrithi | Gireesh Puthenchery  | SAFARI TV
27:06
Safari
Рет қаралды 293 М.
'Bharathan, Padmarajan and Fazil had unique styles' - Actor Vineeth | #Vineeth #Interview
8:57
The New Indian Express - Kerala
Рет қаралды 3,8 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН