ആരുടെയോ അരുമയാണ്, ജീവനും കൊണ്ട് ഓടുന്നതിനിടെ കെട്ടഴിച്ചുവിടാൻ മറന്നിരുന്നില്ല.. | Wayanad Landslide

  Рет қаралды 124,908

MediaoneTV Live

MediaoneTV Live

Күн бұрын

ഇതുമൊരു ജീവനാണ്.. ആരോ അരുമയായി വളർത്തിയ നായ്ക്കുട്ടിയാണ്. ഉരുളെടുത്ത രാത്രി മുതൽ എട്ടുദിവസം അതിജീവിച്ചു... ഇനി ക്യാമ്പിലേക്ക്#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺KZbin News Live: • Video
🔺Mediaone Plex: / mediaoneplex
🔺KZbin Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Пікірлер: 112
@jaicevenadan6294
@jaicevenadan6294 Ай бұрын
സ്വന്തം ജീവൻ കൊണ്ട് ഓടുന്നതിനിടയിൽ അതിനെ കൊണ്ട് പോകാൻ പറ്റിയില്ലെങ്കിലും അഴിച്ചു വിടാൻ എങ്കിലും തോന്നിയ വീട്ടുകാർക്ക് ഒരായിരം നന്ദി... രക്ഷിച്ചവർക്ക് എന്നും നല്ലത് മാത്രം വരട്ടെ
@christochiramukhathu4616
@christochiramukhathu4616 Ай бұрын
നിങ്ങൾ ചെയ്യുന്നത് ഒരു ദൈവിക സേവനമാണ്. നിങ്ങളെയും കുടുംബങ്ങളെയും ദൈവം അനുഗ്രഹിക്കട്ടെ.
@ushachirayil1282
@ushachirayil1282 Ай бұрын
Poor thing ,u r still lucky!
@amrithaammu9611
@amrithaammu9611 Ай бұрын
സങ്കടം വരുന്നു കണ്ടിട്ട്. എനിക്കും ഉണ്ട് ഇതുപോലെ ഒരാൾ
@JoJo-ly8qg
@JoJo-ly8qg Ай бұрын
രക്ഷിച്ചതിന് നന്ദി പറയുന്നു, അതിനെ വളർത്തിയവർ ആരെങ്കിലും ഉണ്ടോ എന്ന് അന്വേഷിച്ചിട്ട് മാത്രം വേറെ ഒരാൾക്ക് കൈമാറൻ ശ്രമിക്കുക....😢🙏🏼
@sreekalanandan3605
@sreekalanandan3605 Ай бұрын
വളത്തിയവർ ജീവനോടെ ഉണ്ടെങ്കിൽ സ്നേഹം ഇല്ലാത്തവർ ആണ്.
@nishimol6546
@nishimol6546 Ай бұрын
​@@sreekalanandan3605മുൻവിധി കൾ അരുത്. 🙏
@sinus2208
@sinus2208 29 күн бұрын
@@sreekalanandan3605 അതെന്താ അങ്ങനെ പറഞ്ഞത്
@wayanadtoday
@wayanadtoday Ай бұрын
ദത്ത് എടുക്കാൻ ഞാൻ തയ്യാറാണ്. വയനാട്ടുകാരൻ ആണ് 😊👍
@sharanyacharu6053
@sharanyacharu6053 Ай бұрын
ഒന്ന് contact cheyo അവരെ, അതിൽ parayunnudalo താല്പര്യം ഉള്ളവർക്ക് കൊടുക്കും എന്ന്, ആരും എടുത്തില്ലെങ്കിൽ ath തെരുവിലേക്ക് പോവേണ്ടി വരും
@wayanadtoday
@wayanadtoday Ай бұрын
@@sharanyacharu6053 👍
@Soumyarajeev-ou6kx
@Soumyarajeev-ou6kx Ай бұрын
Pls കൂടെ കൂട്ടു... 🥹🥹
@Chubby_cheek
@Chubby_cheek Ай бұрын
Pls contact them niggal vaynad aale
@wayanadtoday
@wayanadtoday Ай бұрын
@@Soumyarajeev-ou6kx ❤❤
@DevanKaruvath
@DevanKaruvath Ай бұрын
പാവം അതിൻ്റെ വിഷമം ആരോടു പറയാൻ. നല്ല കൈകളിൽ എത്തട്ടെ. എത്തണം.
@sreejasanthakumar4449
@sreejasanthakumar4449 Ай бұрын
😢
@user-yr3cf1rd9s
@user-yr3cf1rd9s Ай бұрын
രക്ഷപ്പെടുത്തിയലോ നന്ദി
@anithaanitha5
@anithaanitha5 Ай бұрын
അവന്റെ രോമം മുഴുവനും കളയൂ എന്നിട്ട് പുതിയ രോമം വരുമല്ലോ പാവം 😢😢😢😢ആ ചളി മുഴുവനും പോകണം എന്നാൽ അവന്റെ ദേഹത്ത് മുറിവ് കാണു 😢😢😢യോ അതിന്റ ഉടമ ആരാ ആവോ
@mansoormt5151
@mansoormt5151 Ай бұрын
അത് എത്രമാത്രം പേടിച്ചിട്ടുണ്ടാകും 😢😢
@wayanadtoday
@wayanadtoday Ай бұрын
വാർത്തകൾ മറയുമ്പോൾ ഞങ്ങൾ വയനാട്ടുകാരെ മറക്കരുതേ... പുനരധിവാസം ഉറപ്പാക്കണം 🙏😰
@bijus3396
@bijus3396 Ай бұрын
കുഞ്ഞിനെ രകഷിച്ചല്ലൊ ❤❤❤
@hashimkarupadannahashim3464
@hashimkarupadannahashim3464 Ай бұрын
അതിനെ സംരക്ഷിക്കുന്ന നല്ല കൈകളിൽ എത്തട്ടെ..... രക്ഷിച്ച സുമനസ്സുകൾക്ക് നന്ദിയും സ്നേഹവും..... 🌹 മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾക്കും എന്ത് മാത്രം അനാദത്വം ആണ് ഈ ദുരന്തം കൊണ്ട് ഉണ്ടായത്...... എല്ലാ ജീവജാലങ്ങൾക്കും സഹിക്കാനും അതിനെ നേരിടാനും സർവശക്തൻ ധൈര്യം തരട്ടെ.. എന്ന് പ്രാർത്ഥിക്കുന്നു.. 🙏
@malootty5952
@malootty5952 Ай бұрын
എത്ര സ്നേഹത്തോടെ വളർത്തിയത് ആയിരിക്കും😢
@manjugr7246
@manjugr7246 Ай бұрын
ആദ്യം ഉടമയുണ്ടോയെന്നു അന്വേഷിക്കണം. ഇല്ലെങ്കിൽ നല്ല കരങ്ങളിൽ നൽകണം. പാവം അത്രയും ഭയന്നു
@Deepann-ze9um
@Deepann-ze9um Ай бұрын
മിണ്ടാപ്രാണികളോട് കാണിക്കുന്ന കരുണയു൦ സ്നേഹവു൦, ഭഗവാന്റെ അനുഗ്രഹം നിങ്ങൾക്ക് എല്ലാവ൪ക്കു൦ ഉണ്ടാകട്ടെ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@shyjasudharshanan1407
@shyjasudharshanan1407 Ай бұрын
എനിക്ക് ഒരുപാടു ആഗ്രഹം ഉണ്ട് അതിനേ വളർത്താൻ 😢😢
@Lifeis_journey
@Lifeis_journey Ай бұрын
ഗുഡ് വർക്ക്‌ 😊😊🎉
@sameerakr5829
@sameerakr5829 Ай бұрын
If there is no owner give it to me and I will take good care of it☺️❤️🥺
@ajeeshkm6031
@ajeeshkm6031 Ай бұрын
'എൻ്റെ മോനെ പോലെ ഉണ്ട്😢🙏🙏😔
@user-tv1js9tt9e
@user-tv1js9tt9e Ай бұрын
Pavam 😢😢😢
@beenabiju8242
@beenabiju8242 Ай бұрын
Pavam.😢😢😢.avr.enthu.chayyum.....
@ivysworld4665
@ivysworld4665 Ай бұрын
Thanks for rescuing her 🙏
@user-tp3xi9pm5z
@user-tp3xi9pm5z Ай бұрын
Thanks for saving, please adopt someone
@rejanithampirejanithampi3354
@rejanithampirejanithampi3354 Ай бұрын
Ente veettil undu ithupole oral enikku tharamo ponnupole njan nokkikolam
@ManjuSurendran-vv4cn
@ManjuSurendran-vv4cn Ай бұрын
Contact cheyye pls
@user-lg1xx8nk2u
@user-lg1xx8nk2u Ай бұрын
കരുണ ഉള്ള ലോകമേ...
@lekhamr5623
@lekhamr5623 Ай бұрын
Great ❤
@dilkajonez
@dilkajonez Ай бұрын
Please take him to a vet and then to a groomer.. Seems like she is in some pain..
@minisurendranmanari4396
@minisurendranmanari4396 Ай бұрын
Eswaraaaa rakshiykane❤
@ajithabinojbinuajitha
@ajithabinojbinuajitha Ай бұрын
😢😢 Thanks 🙏🙏🙏
@bushrap1707
@bushrap1707 Ай бұрын
പാവം 😭😭😭
@sreekuttan7111
@sreekuttan7111 Ай бұрын
Paavam 😢😢😢
@jkpvgsm
@jkpvgsm Ай бұрын
ഇത് പോലൊരു അവസ്ഥ ആർക്കും വരാതിരിക്കട്ടെ 😢
@Adhwinpranav
@Adhwinpranav Ай бұрын
Mudi oka kettyvechittund yetho oru ponnumol ponnupole nokkiyathanennu thonnunnu. Divama aa kunjine athinte ownernta kayyil kittane😢
@GeethaGeetha-fj3qd
@GeethaGeetha-fj3qd Ай бұрын
Aarumillekil aniq thermo sir
@magdalinemarydcruz8818
@magdalinemarydcruz8818 Ай бұрын
@Shirosimba12
@Shirosimba12 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@Ashraf-jl2py
@Ashraf-jl2py Ай бұрын
Seva Bharathi ❤
@lradora6428
@lradora6428 29 күн бұрын
Athinta owner undo ennu anweahikannna plzzz
@shinyshiny3933
@shinyshiny3933 Ай бұрын
❤❤❤❤❤
@wandoornews4232
@wandoornews4232 Ай бұрын
😢😢😢😢
@gouriuthara1635
@gouriuthara1635 29 күн бұрын
Great
@anjanasuresh1544
@anjanasuresh1544 Ай бұрын
Thanks
@sureshpankajakshan9350
@sureshpankajakshan9350 Ай бұрын
🙏
@Jaya-yt4fd
@Jaya-yt4fd Ай бұрын
Sathyam patanjali evare orthanu vallatha vishamam odanum nammalepole samsarikkanum onnum kazhiyillallo kashtam 😢😢😢
@jsjs1971
@jsjs1971 Ай бұрын
Ee muthine eniku tharumo. Ponnu pole valarthi kollam.
@muhsinajaffer4995
@muhsinajaffer4995 Ай бұрын
😢😢😢
@soalvellajin3097
@soalvellajin3097 Ай бұрын
Eniku tharumo… pls
@elenjacob5907
@elenjacob5907 Ай бұрын
Adaption process details kittumo
@sibisuresh81
@sibisuresh81 Ай бұрын
❤❤🙏🏿
@memmeme8806
@memmeme8806 Ай бұрын
😰😍❤
@user-gf3jp7qj2g
@user-gf3jp7qj2g Ай бұрын
Hope somebody adopts her if the owner doesn't turn up
@ajithababu2103
@ajithababu2103 Ай бұрын
👍🏼👍🏼👍🏼👍🏼♥️
@parvathysuresh319
@parvathysuresh319 Ай бұрын
എന്റെ ദൈവമേ 😭😭😭
@user-ch7rg9jr8e
@user-ch7rg9jr8e Ай бұрын
❤❤❤❤❤❤❤❤❤❤❤❤👍👍👍👍👍🙏🙏🙏🙏🙏
@SreejaSreeja-od9fl
@SreejaSreeja-od9fl Ай бұрын
🥰🥰
@babithashabu135
@babithashabu135 Ай бұрын
Kunjine rakshikku🙏🙏🙏
@mampoovmedia
@mampoovmedia Ай бұрын
🥰🥰🥰🥰😘 പാവം
@sumeshjohn-ms9en
@sumeshjohn-ms9en Ай бұрын
Very Sad 😢
@Whatsnewwithme
@Whatsnewwithme Ай бұрын
ഉടമ ഇല്ലെങ്കിൽ ഞാൻ നോക്കിക്കോളാം
@deepsJins
@deepsJins Ай бұрын
🥰😘❤️🙏🙏
@semiumma5766
@semiumma5766 Ай бұрын
Ayyo pavam😢😢
@rejithamolpk
@rejithamolpk Ай бұрын
എനിക്ക് വേണം തെരുവിൽ കളയരുത് 😢😢😢😢
@sindhutt3835
@sindhutt3835 Ай бұрын
എനിക്ക് തരാവോ... ഇടുക്കിയാണ്...
@PrasannakumariPD
@PrasannakumariPD Ай бұрын
PavamRekshapettallo
@pramodvc1991
@pramodvc1991 Ай бұрын
അതിനെ എനിക്കു തരുമോ ഞാൻ നന്നായി നോക്കിക്കൊള്ളാം pls
@maloottymalu778
@maloottymalu778 Ай бұрын
Athinde owner undavo anneshichu vannillel nannayi nokkunnavarkku koduthal mathi. Pavam athinde udamasthare kanathe avanu ethra sangadam kanum😢
@anjanaanilkumar2556
@anjanaanilkumar2556 Ай бұрын
🥺❤
@nirmalanair3109
@nirmalanair3109 Ай бұрын
ഒന്നും കാണാൻ വയ്യാ 🙏❤️
@divyasthankappan2514
@divyasthankappan2514 Ай бұрын
Enik kittuvayirunnengill njan eduthenea pavam kunju
@user-zq6zb8ug3b
@user-zq6zb8ug3b Ай бұрын
Enikk tharuo. Njn nokkikolam
@abdullaerumankadavath6447
@abdullaerumankadavath6447 Ай бұрын
❤❤🙏🙏🙏💯
@nithinm7391
@nithinm7391 Ай бұрын
House of the dragon le eli piduthakarante dog🙂
@PoochaSaar
@PoochaSaar Ай бұрын
ശരിയാണല്ലോ😁
@merin9298
@merin9298 Ай бұрын
Enikku tharumo
@jubyvarghese426
@jubyvarghese426 Ай бұрын
Plss aarenkilum ettedukku
@gokult5940
@gokult5940 Ай бұрын
പാവം
@SaranyaSalini-q4k
@SaranyaSalini-q4k Ай бұрын
Enik tharavo avane plz
@KhaleefaUmar-g1e
@KhaleefaUmar-g1e Ай бұрын
🎉
@lalithakumari4954
@lalithakumari4954 Ай бұрын
അതിൻറെ hair ഒന്ന് ഒതുക്കിവെട്ടണം.രോമം നനഞ്ഞു പിരിഞ്ഞ് വേദനയുണ്ടാവും .രക്ഷിച്ചവർക്ക് സംരക്ഷിക്കാനും അറിയാം.എന്നാലും.......
@francisviji6903
@francisviji6903 Ай бұрын
Manasuthakarunna. Views. Ho. My. God
@user-rb8fz5gb9u
@user-rb8fz5gb9u Ай бұрын
Adoption
@habeebamp1801
@habeebamp1801 Ай бұрын
അത് അവനല്ലെ? പിന്നെന്താ അവള് എന്ന് പറയുന്നത്.
@Fathimahasi
@Fathimahasi Ай бұрын
🥲🥲🥲
@philiptm
@philiptm Ай бұрын
Damn poorly maintained dog ... So sad .. Wish someone to adopt her and look after well. She need a hair cut urgently.
@SoodaBasheer
@SoodaBasheer Ай бұрын
Edoo poorly maintained dog oo aarum nokathey valarthiyathalla avidey urul pottiyathann veetukkar jeevanum kond oodiyappo athinney kootinu azhichu vittond mathrem ahnn ath eppo jeevanodey ullath
@seenathseenath9942
@seenathseenath9942 Ай бұрын
😓😓o😓🤲🏼🤲🏼
@professor.georgekutty4thst75
@professor.georgekutty4thst75 Ай бұрын
Sangikal😂
@midhunm3025
@midhunm3025 Ай бұрын
Sudaaa aaappi
@Dileep563
@Dileep563 Ай бұрын
മന്ദപ്പൻ🥰
@sindhumanoj6917
@sindhumanoj6917 Ай бұрын
🙏🙏🙏
@Frozen_Fairy_
@Frozen_Fairy_ Ай бұрын
😢
@cindrellacindrella5780
@cindrellacindrella5780 Ай бұрын
😢😢😢😢😢
@bindhuvipin1360
@bindhuvipin1360 Ай бұрын
Pavam 😢😢
@jalajaan1791
@jalajaan1791 Ай бұрын
🥰
@Jo-lm8qr
@Jo-lm8qr 27 күн бұрын
❤❤❤
@SuryaAneesh-l6g
@SuryaAneesh-l6g Ай бұрын
🙏
@athirarajan1170
@athirarajan1170 Ай бұрын
😢
@reenacp9727
@reenacp9727 Ай бұрын
😢
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 13 МЛН
小丑和白天使的比试。#天使 #小丑 #超人不会飞
00:51
超人不会飞
Рет қаралды 39 МЛН
Brawl Stars Edit😈📕
00:15
Kan Andrey
Рет қаралды 12 МЛН