ആരും ഇല്ലാത്തവൾ അല്ല ഞാൻ. അള്ളാഹു തന്ന അനുഗ്രഹം.

  Рет қаралды 48,025

Masroora fathima

Masroora fathima

Күн бұрын

Пікірлер: 378
@MariamFathi-y4e
@MariamFathi-y4e 4 күн бұрын
ആര് എന്ത് പറഞ്ഞാലും ചെവികൊള്ളണ്ട നീ എങ്ങനെ എന്ന് പടച്ചവന് അറിയും ആവിശ്വാസത്തിൽ അടിയുറക്കാ ...'നല്ല കാര്യമാ മോള് ചെയ്യുന്നെ . ഹാപ്പിയായിരിക്കാ.......😊
@SelmaSCU
@SelmaSCU 4 күн бұрын
M
@MariyamMariyam-fg6yx
@MariyamMariyam-fg6yx 4 күн бұрын
സാരമില്ല വിഷമിക്കണ്ട. അല്ലാഹുവിനെ സ്നേഹിച്ചാൽ, അനുസരിച്ചാൽ. അള്ളാഹു കൂടെ ഉണ്ടാവും. റബ്ബിന്റെ സഹായം ഉണ്ടാവും. ഇൻശാ അല്ലാഹ്
@hasiIju
@hasiIju 4 күн бұрын
മോളെ നീ കരയിപ്പിച്ചു കളഞ്ഞല്ലോ.ഈ പ്രായം ആയപ്പോഴേക്കും നീ അനുഭവിച്ചത് കേട്ടപ്പോൾ ഒരുപാട് വെഷമം തോന്നി. അല്ലാഹ് നെ മുൻ നിർത്തി മുന്നോട്ട് പോവൂ ഇത് പോലെ തന്നെ.അല്ലാഹ് ഒരിക്കലും കൈ വിടില്ല.മറ്റുള്ളവർ പറയുന്നത് പറയട്ടെ mind ആക്കേണ്ട അധ്വാനിച്ചു 3 മക്കളെ വളർത്തുന്ന പൊന്നു മോളെ നീ ആണ് ശെരി.ഒരുപാട് ഇഷ്ടം ആണ് മോളെ നിന്നെയും മക്കളെയും.
@jamshijamshi3474
@jamshijamshi3474 4 күн бұрын
മനസ്സിൽ നന്മയുള്ളവർക്കേ ഇങ്ങനെ സംസാരിക്കാൻ കഴിയൂ. പടച്ചോന്റെ അനുഗ്രഹം എന്നും ഉണ്ടാവും. 🤲🏻🤲🏻🤲🏻
@naseema1884
@naseema1884 4 күн бұрын
നല്ല ദിൻ ഉള്ള മോൾ ആണ് 🤲🤲
@reyas3293
@reyas3293 4 күн бұрын
കരയിപ്പിക്കല്ലേടാ മുത്തേ.... അല്ലഹ് റഹ്മത്ത് തരട്ടെ.... സന്തോഷം കൂടി കൂടി വരട്ടെ...Ammeen
@jubaidithjesi6227
@jubaidithjesi6227 4 күн бұрын
കുറച്ച് തെറ്റില്ലാത്ത രീതിയിൽ ആര് ജീവിച്ചാലും ചില കൃമി കീടങ്ങൾക്ക് സഹിക്കില്ല അതാണ്‌ മനുഷ്യ ജന്മങ്ങൽ
@shabananasrin4922
@shabananasrin4922 4 күн бұрын
മോളെ നീ കരയരുത് അള്ളാഹുവിലും അമ്പിയാ മുർസലുകളില്° വിശ്വസിച്ചാൽ നിനക് അള്ളാഹു വിൻ്റെ കാവല്ലം നോട്ടും എന്നുമുണ്ടാവും മുത് നബിയുടെ പേരിൽ സ്വലാത് ചൊല്ലൂ ഞാൻ എന്നും കാണാറുണ്ട് മോളെ നീ കരയരുത് എനിൽ സഹായിക്കാൻ ഒനുമില്ല അള്ളാഹു നൽകിയാൽ ജൻ ഷാ അള്ളാ❤❤❤❤❤❤
@njoysvlogs4698
@njoysvlogs4698 4 күн бұрын
ചേച്ചിയെ ഒന്ന് കൊണ്ടും വിഷമിക്കരുത്... ദൈവം കൂടെ ഉണ്ട് ♥️
@farufazlu4218
@farufazlu4218 4 күн бұрын
ഞാനൊക്കെ ഒരുപാട് പരീക്ഷണത്തിൽ നിന്നും. വിജയിച്ചതാണ്. Alhamdulillah Masha Allah 🤲 നമ്മുടെ ക്ഷമ നഷ്ട പെടാതെ ജീവിക്കുക.
@Vlogwithsafiya
@Vlogwithsafiya 4 күн бұрын
അസൂയക്കാരി എന്തും പറയും അത് മൈൻഡ് ചെയ്യാതെ മുന്നോട്ടു തന്നെ പൊയ്ക്കോളും അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
@HibaHiba-fs1wt
@HibaHiba-fs1wt 4 күн бұрын
പറയുന്നവർ പറയട്ടെ അത് നിന്നെ തളർത്താൻ വേണ്ടി യാണ്. തളരരുത്. ഞാനും നിന്നെ പോലെ ഒരു വിധവായാണ്. അങ്ങനെ ഉള്ളവർക്കേ അതിന്റെ വേദന അറിയൂ. അല്ലാത്തവർക്ക് എത്ര പറഞ്ഞു കൊടുത്താലും അത് മനസിലാക്കാൻ കയില്ല. അവർക്ക് ഇങ്ങനെ ഉള്ളവരെ കുത്തി നോവിക്കുന്നത് ഒരു ഹരമാണ്.
@shahidashameer5135
@shahidashameer5135 4 күн бұрын
നീ ഇതുപോലെ നല്ല ദീനിയായി. ഔറത് മറിച്ച് മന്നോട് പോവുക ഒരു പ്രയാസവുംഉണ്ടാവുകയില്ല. അള്ളാഹു കൂടെയുണ്ടാവും മക്കളെ ദീനീ നെ സ്നോ ഹിക്കുന്ന മക്കളാവട്ടെ .നിന്റെ ഭർതാവിന്റെ വീട്ടുകാർ ആരു ഇല്ലാ
@rishadff6368
@rishadff6368 4 күн бұрын
Najila നീ വിഷമിക്കണ്ട അള്ളാഹു കൂടെ ഉണ്ടാവും ദുആ ചെയ്യണം ട്ടോ
@nasifaizy4294
@nasifaizy4294 4 күн бұрын
അള്ളാഹുവിൻ്റെ കാരുണ്യം ഇനിയും നിങ്ങളിലേക്ക് എത്തട്ടെ..... നല്ല സന്തോഷത്തോടെ സമാധാനത്തോടെ മക്കളുമൊത്ത് ആ വീട്ടിൽ കഴിയാൻ അള്ളാഹു തൗഫീഖ് നൽകട്ടെ. امين ياربّ العالمين 🤲
@nachusdream9495
@nachusdream9495 4 күн бұрын
മറ്റുള്ളവർ പറയുന്നതൊന്നും കാര്യമാക്കണ്ട 🥰🥰 എല്ലാം ഹൈറിലാവട്ടെ 🤲🤲 ഇൻഷാഹ് അള്ളാഹ്
@ameeraami
@ameeraami 2 күн бұрын
കരയിപ്പിക്കല്ലേ 😢😢എല്ലാ പ്രയാസങ്ങളും മാറും. സന്തോഷ നിമിഷങ്ങൾ വരും. തളർത്താൻ ഒരു പാട് ആൾക്കാറുണ്ടാകും.. തളരരുത്.. മക്കൾക്കു ആരും ഉണ്ടാകില്ല.. Endh വിഷമത്തിലും മക്കളെ മുഖ കണ്ടാൽ ആ വിഷമം മാറും... Allahu തന്ന അനുഗ്രഹമാണ് നമ്മുടെ പൊന്നാര മകൾ....എനിക്കും ഉണ്ട് ഒരുപാട് വിഷമങ്ങൾ. എല്ലാം thavakkalthu alallah
@AdhilaSherin-st5mg
@AdhilaSherin-st5mg 4 күн бұрын
വിഷമിക്കാതെ.. ഇത് വരെ എത്തിയില്ലേ... ഇനിയും മുന്നോട്ടു സന്തോഷമായി ജീവിക്കും ❤❤
@nishad.v.snishad2388
@nishad.v.snishad2388 4 күн бұрын
വിഷമിക്കണ്ടാ അള്ളാഹു കൂടെയുണ്ട് നിനക്ക് അള്ളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവും |
@Mmh-cx9ul
@Mmh-cx9ul 4 күн бұрын
മാശാ അല്ലാഹ്: അല്ലാഹു മോൾക്കും മക്കൾക്കുംകൂടുതൽ അനുഗ്രഹങ്ങളും ബറകത്തുകളും ചൊരിഞ്ഞു തരട്ടെ ആമീൻ.
@sabiramuhammed1250
@sabiramuhammed1250 4 күн бұрын
ജനങ്ങൾ പരീക്ഷിച്ചാലും അല്ലാഹു പരീക്ഷിക്കാതിരിക്കട്ടെ ആമീൻ 🤲🤲🤲🤲
@AyishaT-zm8wj
@AyishaT-zm8wj 4 күн бұрын
ameen
@ismailthalivary6721
@ismailthalivary6721 4 күн бұрын
അലൈക്കുമുസ്സലാം റഹ്മത്തുള്ള
@AbbuBakar-o6e
@AbbuBakar-o6e 4 күн бұрын
Aameen 🤲🤲
@mariyakutty4352
@mariyakutty4352 4 күн бұрын
Aameen
@Vlogwithsafiya
@Vlogwithsafiya 4 күн бұрын
ഞാൻ നിങ്ങളെ വീഡിയോ ഫുൾ ആയിട്ടും കാണുന്നുണ്ട് ഇനിയും കാണും ഇൻഷാ അള്ളാ
@nishad.v.snishad2388
@nishad.v.snishad2388 4 күн бұрын
ദുഖത്തിനു പുറമേ സന്തേഷഉണ്ടാവും ഇൻഷാ അള്ളാ അള്ളാഹുവിൻ്റെ അനുഗ്രഹം ഉണ്ടാവട്ടെ
@jishanamuneer6918
@jishanamuneer6918 4 күн бұрын
എന്തിനാ വിഷമിക്കുന്നെ... നിങ്ങളാണ് ശെരി. സങ്കടങ്ങളിൽ നിന്ന് ഉരുക്കു മനുഷ്യയായ സ്ത്രീ... ആ പൊന്നുമക്കൾക് ഇതുപോലെ ഒരു ഉമ്മാനെ കിട്ടിയില്ലേ 😢🤲🏻 ദീർഘായുസ്സ് തരട്ടെ 🤍.... ഇതുപോലെ വീഡിയോ ചെയ്യണം കുഞ്ഞുങ്ങളെ പൊന്നുപോലെ നോക്കണം. ഇതാന്റെ എല്ലാ ആഗ്രഹങ്ങളും നിറവേറ്റണം. ആരുടെ മുന്നിലും തലകുനിക്കരുത്.... നല്ലൊരു മനുഷ്യൻ കല്യാണം ആലോചന ആയി വന്നാൽ മക്കളെ നോക്കുന്ന മനുഷ്യൻ ആണെങ്കിൽ കല്യാണം കഴിക്കണം കാരണം നിങ്ങളും ഒരു സ്ത്രീ അല്ലെ പല വിഷമഘട്ടത്തിലും കൂട്ടിനു ഒരു ഇണ വേണം... എന്തോ പറയുന്ന കേട്ടിട്ട് ഒരുപാട് സങ്കടം വരുന്നുണ്ട്. Insha allah എല്ലാം ശെരിയാകും
@SayedSayed-vr3ey
@SayedSayed-vr3ey 4 күн бұрын
വ അലൈകുമുസ്സലാം (അസൂയക്കാർ പലതും പറഞ്ഞു നമ്മളെ തളർത്താൻ ശ്രമിക്കും അതൊന്നും മൈൻഡ് ചെയ്യേണ്ട സഹോദരി നിങ്ങളെയും മക്കളെയും സപ്പോർട്ട് ചെയ്യാൻ എത്രയോ നന്മയുള്ള മനുഷ്യർ ഉണ്ടല്ലോ 🤲
@ShafeeqMon-lr7cl
@ShafeeqMon-lr7cl 4 күн бұрын
അറിയാതെ കണ്ണ് നിറഞ്ഞു പോയി
@Ansil-k3l
@Ansil-k3l 4 күн бұрын
വിഷമിക്കല്ലേ.പറയുന്നവർ പറയട്ടേ അതിനൊന്നും മറുപടി കൊടുക്കേണ്ട. നിങ്ങൾ എപ്പോഴും അല്ലാഹുവിൽ നന്ദി പറയുന്നുണ്ട്. അത് തന്നെയാണ് നിങ്ങളുടെ വിജയവും 😍 അൽഹംദുലില്ലാഹ്
@rahmathunneesa7532
@rahmathunneesa7532 2 күн бұрын
Valykkumussalam 😢ഇത് കേട്ടിട്ട് ഞാൻ കരഞ്ഞു പോയി മോളെ. അള്ളാഹു ഒരു പാട് ഉയരങ്ങളിൽ എത്തിക്കെട്ടെ
@homediariesbysouda8456
@homediariesbysouda8456 4 күн бұрын
മാഷാഅഹല്ലാഹ്‌ 👍ഒരു വർഷം കൊണ്ട് യൂട്യൂബിൽ success അയീല്ലേ 👍അൽഹംദുലില്ലാഹ് 😍ഞാൻ 4,വർഷം ആയി തുടങ്ങീട്ട് ഒന്നും ആയില്ല 😄ഇപ്പോഴും വീഡിയോ ഇട്ടോണ്ടിരിക്കുന്നു 😍🥰ഇനിയും ഉയരത്തിൽ എത്തട്ടെ 🤲🤲🤲
@Ayshoosdreams
@Ayshoosdreams 3 күн бұрын
അല്ലാഹു എല്ലാത്തിനും പരിഹാരം നൽക്കും മോളെ, ഇത്രയും കഷ്ട്ടപാടിലൂടെ ഇത്രയും എത്തിയില്ലേ 🤲ഇനിയുള്ള ജീവിതത്തിലുള്ള എല്ലാവഴികളിലും റബ്ബിന്റെ കാവൽ ഉണ്ടാകും,,, ഒരിക്കലും ഒരിടത്തും പതറാതെ തോൽക്കാതെ പോകുവാൻ റബ്ബ്‌ സഹായിക്കും 🤲അൽഹംദുലില്ലാഹ്, ആമീൻ
@mehrinummer9031
@mehrinummer9031 4 күн бұрын
നമ്മൾ നമ്മളെ വഴി നന്നാവാൻ നോക്കാ. ഒരാളെയും നമ്മൾ ഒന്നും പറയണ്ട. അള്ളാഹു നമ്മളെ എല്ലാ മുസീബത്തിൽ നിന്നും കാക്കട്ടെ. ആമീൻ
@hamzakutteeri4775
@hamzakutteeri4775 4 күн бұрын
അള്ളാഹു കൂടെ യുണ്ട് എന്ന വിശ്വാസം മുറുകെ പിടിക്കുക, അല്ലാഹു കാരുണ്യവാനാണ്,
@AshrafAchu-o8z
@AshrafAchu-o8z 4 күн бұрын
വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു അല്ലാഹു ഇനിയും ഒരുപാട് അനുഗ്രഹങ്ങൾ ചൊരിയട്ടെ ആമീൻ🤲
@basheersaapi355
@basheersaapi355 4 күн бұрын
😔😔 കുറേ സങ്കടപ്പെട്ടില്ലേ ഇനി സന്തോഷിക്കു നല്ലത് വരുത്തട്ടെ 😊😊
@sabrazcreation1895
@sabrazcreation1895 4 күн бұрын
എല്ലാം ശരിയാവും mole, വിഷമിക്കരുത്. അല്ലാഹു und കുടെ, ഹാപ്പിയായി ജീവിക്ക്
@Huzzain50
@Huzzain50 4 күн бұрын
പാവം ഒരു തുണ ആഗ്രഹിക്കുന്നുണ്ട് ഈ കുട്ടി. അള്ളാഹു സുബ്ഹാനഹു വതആല നല്ലൊരു ഇണയെ കൊടുക്കട്ടെ ആമീൻ 😔😔നമുക്കറിയാലോ നമ്മുടെ ഭർത്താവ് ഗെൽഫിലോട്ട് പോയാലുള്ള അവസ്ഥ വരും വരേയ്ക്കും നമ്മുടെ മനസ് നീറിക്കൊണ്ടിരിക്കും ഫോൺ ചെയ്താലും വിഡിയോകോൾ ചെയ്താലും പണം അയച്ചാലും എന്നാലും മനസ്സിൽ ഒരു വേദന അത് അങ്ങനെതന്നെ ഇരിക്കും. അതുപോലും ഇല്ലാത്ത ഈ കുട്ടിയുടെ അവസ്ഥ പാവം ചതിയന്മാരൊന്നും വരല്ലേ. ഇവരെയും ഇവരുടെ മക്കളെയും നോക്കുന്ന നല്ലൊരുത്തനെ അള്ളാഹു ഉടനെ അടിപ്പിക്കാൻ നാഥനോട് കേഴുന്നു ആമീൻ 🤲🤲
@nasifbadsha6060
@nasifbadsha6060 4 күн бұрын
Aameen
@SajidaSaji-br8rb
@SajidaSaji-br8rb 4 күн бұрын
ആമീൻ
@rishadff6368
@rishadff6368 4 күн бұрын
ആമീൻ
@ajumon6780
@ajumon6780 4 күн бұрын
Aameen
@hamnahaniya-y6s
@hamnahaniya-y6s 4 күн бұрын
Aameen
@FathimaZuhra-x4k
@FathimaZuhra-x4k 3 күн бұрын
നീ സങ്കടപെടരുത് മുത്തേ. ഒരുപാട് ഇഷ്ട്ടം ❤❤❤❤
@shanifamuhammed1764
@shanifamuhammed1764 4 күн бұрын
അൽഹംദുലില്ലാഹ് 🤲ദീൻ അതാണ് എല്ലാം
@kunattavlogs1398
@kunattavlogs1398 4 күн бұрын
ഹലോ നിങ്ങളുടെ വീഡിയോ കണ്ടത് സാജിതയുടെ സംസാരത്തിൽ നിന്നാണ് അന്നുമുതൽ നിങ്ങളുടെ എന്നും കാണാറുണ്ട് ഞാൻ ഞാൻ, ഒരു താത്തയാണ് ഞാൻ പാലക്കാട് നിന്നാണ് പട്ടാമ്പി കടുത്തു ❤
@Ashbasworld
@Ashbasworld 4 күн бұрын
@@kunattavlogs1398 ചാനൽ തുടങ്ങിയിട്ട് വീഡിയോസ് ഇടാറില്ലേ
@shamweel_x
@shamweel_x 4 күн бұрын
സാരമില്ല വിഷമിക്കരുത് എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകും 🤲🤲🤲🤲
@shaharbanvp2290
@shaharbanvp2290 4 күн бұрын
അല്ലാഹുവിനെ മറക്കാതെ ജീവിക്കുക നമസ്കാരം നബിയുടെ സുന്നത്തുകൾ തല മുടി മറക്കുക മോളെ നല്ല രീതിയിൽ വളർത്തുക പടച്ചവൻ nd സഹായം നമ്മൾ അറിയാതെ നമുക്ക് എത്തും
@sanasanu4695
@sanasanu4695 4 күн бұрын
അല്ലാഹു നിങ്ങൾക്ക് ആരോഗ്യവും തീർഗായുസും തരട്ടെ 🤲🤲🤲🤲
@AthikkaAthikka-e3n
@AthikkaAthikka-e3n 4 күн бұрын
Ee ഇതാനെ കരയിപ്പിക്കല്ലേ 😢😢പാവം ആണ് ജീവിച്ചു പൊയ്ക്കോട്ടേ 😢
@sheebashoukathali7032
@sheebashoukathali7032 4 күн бұрын
പറയുന്നവർ പറയട്ടെ മൈൻഡ് ചെയ്യണ്ട പടച്ചവൻ കൂടെ ഉണ്ട് നീ നല്ല ദീനിയായ ഒരു കുട്ടിയാണ്
@FathimaKunchimol
@FathimaKunchimol 4 күн бұрын
മോൾ വിഷമിക്കണ്ട എല്ലാത്തിനും റമ്പ് കൂടെ മുണ്ട > കും
@ReenaarjunArjun
@ReenaarjunArjun 4 күн бұрын
Mole kurachu kalathekku nee kalyanathe kurichu chinthikkathe jeevikku nee happy aayittu jeevikku hus onnum ipol venda makkalumayi enjoy cheythu jeevikku kalyanathe kurichu paranju negative vaanganda mole ninne oru sister pole karuthiya parayunne❤❤❤❤
@fathimanavas9396
@fathimanavas9396 3 күн бұрын
Rabbe aa umayude makkalodulla kanivum niravum rabb ee ummak ayusum aroodyavum nalkkate ameeen ameeen
@arshal3666
@arshal3666 4 күн бұрын
പറയുന്നവർ പറയട്ടെ ഒന്നും ചെവി കൊള്ളേണ്ട പടച്ചവൻ കൂടെ ഉണ്ടായാൽ മതി നമ്മൾ നല്ല രീതിയിൽ ജീവിക്ക നിന്നെ ഇഷ്ട്ട പ്പെടുന്ന ഒരു പാട് പേരുണ്ട് 🥰 bad കമെന്റ് കണ്ടു ടെൻഷൻ അടിക്കരുത് 👍🏻👍🏻👍🏻👍🏻
@afthuafthurahman7637
@afthuafthurahman7637 4 күн бұрын
❤❤ sapport 👍👍 അള്ളാഹു എല്ലാം അറിയുന്നവനാണ് വിഷമിക്കരുത് സന്തോഷമായിരിക്കുക
@Nouval456
@Nouval456 4 күн бұрын
ഇത്താന്റെ ഈ വീഡിയോ കണ്ടെങ്കിലും ആ സാജിത ഞാൻ ചെയ്യുന്നതൊന്നും ശരിയല്ലെന്ന് മനസ്സിലാക്കാൻ ഉള്ള മനസ്സ് പടച്ചവൻ കൊടുക്കട്ടെaamen സാജിതാ K ചെറിയൊരു ബുദ്ധിയും അറിവും ഉണ്ടായിരുന്നെങ്കിൽ..........
@muhamedyaseen7160
@muhamedyaseen7160 4 күн бұрын
ഞാൻ റേഡിയോ കണ്ടുകഴിഞ്ഞപ്പോൾകണ്ണിൽ കൂടി കണ്ണുനീർ ഒഴുകിപ്പോയിസാരമില്ല സഹോദരി അള്ളാഹു നിങ്ങൾക്ക് സ്വർഗം നൽകും❤❤❤❤
@ruhailameharoofpadannakkad8978
@ruhailameharoofpadannakkad8978 4 күн бұрын
ഇങ്ങനെ വിഷമിക്കരുത് ഇത്ത.Allahu റഹ്മത്ത് തരട്ടെ. ആമീൻ .😢
@Umaibaashrafashraf-ml9zb
@Umaibaashrafashraf-ml9zb 4 күн бұрын
നീ ശരിയാണെന്ന് നിനക്ക് അറിയാമെങ്കിൽ നീ മറ്റുള്ളവർ കുറ്റപ്പെടുത്തുന്നത് കേള്കരുത് തളരാതെ മുന്നോട്ട് പോകുക വിഷമിക്കരുത് അല്ലാഹു എന്നും കൂടെയുണ്ടാകും. എല്ലാവരും കൂടെയുണ്ടാകും
@safiyasaid3059
@safiyasaid3059 3 күн бұрын
നിൻ്റെ കൂടെ അല്ലാഹ് ഉണ്ടാവും പിന്നെ ആരുടെ കൂടെ ഉണ്ടാവും അല്ലാഹ്
@Shemi.2809
@Shemi.2809 4 күн бұрын
ആരെന്തു പറഞ്ഞാലും നീ തളർന്നു പോകരുത്. ഇത്രയും ബുദ്ധിമുട്ടുകളും പ്രയാസങ്ങളും നീ അനുഭവിച്ചെങ്കിൽ അതെല്ലാം നേരിടാനുള്ള കരുത്തും പടച്ചവൻ നിനക്ക് തന്നു. നിന്നെയും നിന്റെ മക്കളെയും മനസ്സിലാക്കുന്ന ഒരാൾ വന്നാൽ ഉമ്മയുടെയും വാപ്പയുടെയും സഹോദരങ്ങളുടെയും സമ്മതത്തോടുകൂടി വിവാഹം കഴിച്ചു സന്തോഷമായി ജീവിക്കണം...
@sanasanu4695
@sanasanu4695 4 күн бұрын
നിങ്ങളെ അള്ളാഹു ഉയരങ്ങളിൽ എത്തിക്കട്ടെ
@Ashbasworld
@Ashbasworld 4 күн бұрын
ഒരുപാട് കരഞ്ഞു വീഡിയോസ് സ്കിപ്പ് ചെയ്യാതെ കണ്ടിട്ടുണ്ട് കുറേ വാടകയ്ക്ക് താമസിച്ചു ഇപ്പോൾ ലൈഫ് മിഷൻ വീടായി അൽഹംദുലില്ല വാടക കൊടുക്കണ്ടല്ലോ
@shefnasaji2942
@shefnasaji2942 4 күн бұрын
Njgalkum kitti but sthalam illathond athu kittila
@naseema1884
@naseema1884 4 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲
@safiya87935
@safiya87935 4 күн бұрын
🥲🥲കരയിപ്പിച്ചു കളഞ്ഞല്ലോ സാരമില്ല എല്ലാം ശരിയാവും thavakkalthu alallah 🤲🤲❤️
@AsmaHamza-j9u
@AsmaHamza-j9u 4 күн бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@Mashaallah-c9q
@Mashaallah-c9q 4 күн бұрын
ഞാൻ നിന്നെ ഒരു പാട് സപ്പോർട്ട് ചെയ്യുന്നുണ്ട് ഇപ്പൊ നിന്നെ കുറിച്ച് വരുന്നു നിന്റെ മക്കൾ രണ്ട് ഉപ്പ മക്കളാണ് എന്ന് പറയുന്നു അത് സത്യമാണോഅങ്ങനെഉണ്ടെങ്കിൽ അത് വെളി പ്പെടുത്തുന്നത് കുഞ്ഞുങ്ങളുടെ മുന്നിലാവരുത് കാരണം അവർ മൂന്നും ഒന്ന😰 മറ്റുള്ളവരുടെ ഇത്തരം കമന്റുകൾക്ക് മറുപടി നീ കൊടുക്കണം അല്ലെങ്കിൽ ഇവർ ഇനിയും നിന്നെ കൊത്തി വലിക്കുന്നത് നിന്നെ സ്നേഹിക്കുന്നവർക്ക് ഒരിക്കലും താങ്ങാൻ പറ്റില്ല 😰😰😰
@AbdulJabbar-og5kx
@AbdulJabbar-og5kx 4 күн бұрын
വിഷമിക്കണ്ട മറ്റുള്ളവർ പറയുന്നത് കാര്യമാക്കണ്ട അള്ളാഹു ഉണ്ട് കൂടെ 🤲🤲
@BabuVk-k3x
@BabuVk-k3x 3 күн бұрын
യൂട്യൂബിൽ നിന്ന് വരുമാനം കിട്ടിയാൽ ആദ്യം നിന്റെ ബാധ്യതകളും നിന്റെ പ്രശ്നങ്ങളും കടങ്ങളും തീർക്കുക. അതിനുശേഷം ആവാം മറ്റുള്ള സഹായങ്ങൾ ഒക്കെ ബാധ്യതകളും പ്രശ്നങ്ങളും ഇല്ലാതെ ഒരു ദിവസമെങ്കിലും സന്തോഷമായി ജീവിക്കണം. അല്ലാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും പ്രധാനം ചെയ്യട്ടെ ആമീൻ
@Desdemona_7
@Desdemona_7 4 күн бұрын
Parayunnoroke parayate itha. Allahu arinjal pore. I'm ur new subscriber. ❤
@afsaluloom5161
@afsaluloom5161 3 күн бұрын
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് 🤲🏻🤲🏻🤲🏻
@ayshaaysha5512
@ayshaaysha5512 4 күн бұрын
മാഷാഅല്ലാഹ❤️
@razinworld8053
@razinworld8053 4 күн бұрын
ഗോഡ് ബ്ലെസ് യൂ സിസ് ❤️❤️❤️🥰🥰🥰പറയുന്നവർ പറയട്ടെ 😠മൈൻഡ് ചെയ്യണ്ട 👍🏻👍🏻👍🏻👍🏻
@nasargood5459
@nasargood5459 4 күн бұрын
മോള് ബാഡ് കമന്റിലേക്ക് ഒരിക്കലും നോക്കരുത്. ആളുകൾ എന്തോ പറഞ്ഞോട്ടെ. എല്ലാം പടച്ച റബ്ബ് കാണുന്നുണ്ട്. എല്ലാ മക്കളും ഒരുപോലെയല്ല. അതിനുള്ള പ്രതിഫലം ദുനിയാവിൽ വച്ച് തന്നെ നൽകും. നമ്മുടെ സാജിത സാജി ഇന്ന് അനുഭവിക്കുന്നത്. അവൾക്കിന്നൊരു സ്ത്രീയുടെ കണ്ണീർ മാത്രമാണ്. അല്ലാഹുവേ ദുനിയാവിൽ വച്ച് തന്നെ പാഠം പഠിപ്പിക്കു. കാണ ധൈര്യമായി മുന്നോട്ടു പോവുക. പ്രവാസികളായ ഞങ്ങളെല്ലാവരും അങ്ങയുടെ കൂടെയുണ്ട്.
@RaihanathRbk
@RaihanathRbk 4 күн бұрын
അൽഹംദുലില്ലാഹ് 🤲🤲🤲🤲🤲അള്ളാഹു ഉണ്ടല്ലോ എന്തിനാ വിഷമം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲
@Haseena_vm
@Haseena_vm 3 күн бұрын
വ അലൈക്കുമുസ്സലാം നജില വിഷമിക്കണ്ട എന്തിനും മറുപടി പറയാതെ. ഇരുന്നാൽ മതി ഓക്കൊ ശരിയായിക്കോളും പടച്ചവനൊട്🤲🤲🤲👍👍
@aneesamohmd6400
@aneesamohmd6400 4 күн бұрын
ആരുടെ വാക്കു കേട്ടും വിഷമിക്കണ്ട അള്ളാഹു കൂടെ ഉണ്ട് എന്ന ഉറപ്പ് മാത്രംമതി ധൈര്യമായിട്ട് മുന്നോട്ട് പോവുക
@niya9024
@niya9024 3 күн бұрын
അൽഹംദുലില്ലാഹ് 🤲❤️❤️❤️
@sajnasiyad7470
@sajnasiyad7470 4 күн бұрын
പറയുന്നവർ പറയട്ടെ മൈന്റ് ചെയ്യണ്ടാ.പടച്ചറബ്ബിന് അറിയാo നിന്നെ അത് മതി.എന്തിനാ വിഷമിക്കുന്നത് പടച്ചവൻ എല്ലാ ദുഃഖത്തിലുo സങ്കടത്തിൽനിന്നുo പടച്ചറബ്ബ് ഇവിടവരെ എത്തിച്ചില്ലെ അല്ലാഹ്..എനിയു അങ്ങോട്ട് ഉള്ള ജിവിതവുo അങ്ങനെതന്നെ എല്ലാവരുo കൂടെ ഉണ്ടാവുo ഒരു കൂടപിറപ്പിനെ പോലെ ഇന്ശാല്ലാഹ്‌ 🤲🏻🤲🏻❤❤❤
@NasiAnwar1986
@NasiAnwar1986 4 күн бұрын
സങ്കട പെടേണ്ട ട്ടാ റബ്ബിന്റെ അനുഗ്രഹം എന്നും ഉണ്ടാവും.
@muhammedbmattil2733
@muhammedbmattil2733 4 күн бұрын
അൽഹംദുലില്ലാഹ്
@HEMINMuhmmed-bj3oh
@HEMINMuhmmed-bj3oh 4 күн бұрын
Vishamikandaa...... Thanichalla.... Nadhanund koode...... ALHAMDULILLAH....❤
@MumthasSiddeeq1991
@MumthasSiddeeq1991 4 күн бұрын
Tatha ellam shareyakum paladum parayunnaver parayattee❤❤❤❤❤
@seenathsulaiman3471
@seenathsulaiman3471 4 күн бұрын
Jenangal palatharam athonnum najila nokaruth vitteku makkalum neeyum sughamayirikanam👍❤️❤️❤️❤️❤️
@gamerff4833
@gamerff4833 4 күн бұрын
മാഷാ അള്ളാ
@RecipesofFathimaRiyas
@RecipesofFathimaRiyas 4 күн бұрын
Masha Allah 👍👍അൽഹംദുലില്ലാഹ് 🎉🎉
@faizpachu8130
@faizpachu8130 4 күн бұрын
കരയിപ്പിക്കല്ലേ വയ്യ കേൾക്കാൻ 🥰🥰മക്കളെ 🥰
@nusaibak
@nusaibak 3 күн бұрын
പറയുന്നവർ പറയട്ടെ allaahnte resuul അനുഭവിക്കാത്ത ബുദ്ധിമുട്ടുകൾ ഇല്ലാലോ അതോർത്താൽ mathi nammude ക്ഷേമയെ പടച്ചോൻ pareekshikkunnadaaa thalararud orikkalum പടച്ച റബ് kaividuula ഇന്ഷാ അല്ലാഹ് മനസ്സിന് സമാധാനവും സന്തോഷവും പടച്ചോൻ nalkatte😢😢
@HaimavathiHaima-l6i
@HaimavathiHaima-l6i 3 күн бұрын
മോളെ ദെയിവം നിന്നെ രക്ഷിക്കും 🎉🎉🎉🎉🎉🎉
@Shaziamnu
@Shaziamnu 4 күн бұрын
Ivide vannu bad comment idunnavar ellam thikanjhavar alla ithha athonnum mind aakkanda aalukal nannavumbo chilarkku kuru pottunnatha ingalu happy aayittu irikku❤️
@raseena7939
@raseena7939 4 күн бұрын
ഹയർ ആയ ജീവിതം തരട്ടെ
@nishasiraj1432
@nishasiraj1432 3 күн бұрын
insha allah.Allahu khair cheyyate.Aameen
@JasminBasheer-e3w
@JasminBasheer-e3w 4 күн бұрын
Alhamdulila paranj munootu povuka Happy Ayiriku Najla Allahu kudeyund❤❤❤❤🤲🤲🤲🤲🤲🤲👍👍👍
@MuneerMuneer-w8p
@MuneerMuneer-w8p 4 күн бұрын
Ella video yum kanarund onnukondum vishamikarud allahu ellam haril ethichu tharatte inshaallah ❤
@asnanaseer8551
@asnanaseer8551 4 күн бұрын
Njan.ennumkanunnud Najila Alhamdulillah ithupole munnottupokuka
@AslamMuhammedaslam-z5y
@AslamMuhammedaslam-z5y 4 күн бұрын
എല്ലാം ശെരിയാകും 👍👍
@muhsinaimam9603
@muhsinaimam9603 4 күн бұрын
Parayunavar parayate vishamikaruth
@liyaranafamily
@liyaranafamily 4 күн бұрын
ആര് എന്ത് പറഞ്ഞാലും വിഷമിക്കണ്ട കൂടെ ഞങ്ങൾ ഉണ്ടാവും 🤲🏻
@sinusworld7520
@sinusworld7520 4 күн бұрын
Allahuvinte anugreham ennum undakatte Aameen❤❤❤❤
@rahilaVp-s7k
@rahilaVp-s7k 4 күн бұрын
മൂന്നു മക്കളും മരിച്ച ഹസ്ബൻഡിന്റെത് തന്നെയാണോ പ്ലീസ് റിപ്ലേ
@muhammedbmattil2733
@muhammedbmattil2733 4 күн бұрын
അങ്ങിനെ. ജ്യോടിക്കാൻ. പാടുണ്ടോ
@5qtest787
@5qtest787 4 күн бұрын
എന്തോന്ന് ചോദ്യം ഇത് ​@@muhammedbmattil2733
@KadeejaHani
@KadeejaHani 4 күн бұрын
സാരമില്ല അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ ❤❤❤
@nash-ps5lo
@nash-ps5lo 4 күн бұрын
Va alaikkumussalam va rahmathullahi va barakkatthuhu
@farufazlu4218
@farufazlu4218 4 күн бұрын
ഇനീ നിങൾ. വിഷമങ്ങളും. Alhamdulillah. എന്ന് പറഞ്ഞു കൊണ്ട്. മുന്നോട്ടു പോകുക. അല്ലാഹ് കൂടെ ഉണ്ടെങ്കിൽ. ഒന്നും പേടിക്കേണ്ട. അല്ലാഹുവിൻ്റെ. ഇഷ്ടം നമുക്ക് ഇല്ലെങ്കിൽ. ആര് ഉണ്ടായിട്ടും കാര്യമില്ല. ❤. സന്തോഷമായി ജീവിക്കുക. ക്ഷമ. വലിയ. അനുഗ്രഹമാണ്. Alhamdulillah ❤
@shailanasar3824
@shailanasar3824 4 күн бұрын
Wa Alikkumssalaam Wa Rahumathullahi Va Barakkathuhu 🤲
@الحمدلله-ث9ع2ث
@الحمدلله-ث9ع2ث 4 күн бұрын
വാലൈകുമുസ്സലാം 🤲🤲
@suryakabeer5104
@suryakabeer5104 4 күн бұрын
ഇൻശാഅല്ലാഹ്‌ 🤲
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН
Sigma Kid Mistake #funny #sigma
00:17
CRAZY GREAPA
Рет қаралды 30 МЛН
99.9% IMPOSSIBLE
00:24
STORROR
Рет қаралды 31 МЛН
Мен атып көрмегенмін ! | Qalam | 5 серия
25:41
വെറുതെ വിട്ടേക്ക്..... 🥰
12:22
Masroora fathima
Рет қаралды 22 М.
How to treat Acne💉
00:31
ISSEI / いっせい
Рет қаралды 108 МЛН