ഞങ്ങൾ ദഫ്മുട്ടാണ് ശ്രദ്ധിക്കുന്നത്, സംഘടന നോക്കിയല്ല ഇഷ്ടപ്പെടാറുള്ളത്
@navask62964 жыл бұрын
പോടാ. അന്റെ സംഘടന
@masmassahla16586 жыл бұрын
ഇഷ്ട്ടം ഒത്തിരി
@suhailtv83132 жыл бұрын
Super non stop 👍👍👍👍🌹🌹
@indian67995 жыл бұрын
ദഫ് എല്ലാം ന്യൂ ജെൻ aayittund.. super.. മാഷാ allah
@junaidapkadoor40456 жыл бұрын
SKSSF കടൂർ ശാഖ സംഘടിപ്പിച്ച മജ്ലിസുന്നൂർ വാർഷികത്തിൽ കണ്ണൂർ സിറ്റി ദഫ് ടീംപ്രദർശിപ്പിച്ച ദഫ് കളി ആണ് ഇത്...
@ashiqueash69506 жыл бұрын
Whatsap pls 00919539105499
@p.k.s.athavanad72665 жыл бұрын
മാഷാ അല്ലാഹ്.💐💐💐😍🤩😘
@nawasparamaban98336 жыл бұрын
ഇതിൽ എനിക്ക് മനസ്സിലായത്.... 1 ഡ്രസ്സിങ് ആണ് ഒരു ആർഭാടവും ഇല്ല... എല്ലാം ഒരു ഒത്ത രീതിയിൽ... 2കളി അതും ഒരു നല്ല രീതിയിൽ ഓവർ ആക്കിയില്ല... 3സോങ് പൊളിച്ചു സൗണ്ടിങ് സൂപ്പർ. .. All the best....
@nawasparamaban98336 жыл бұрын
Nys
@musthafakp30996 жыл бұрын
D
@p.k.s.athavanad72665 жыл бұрын
മാഷാ അല്ലാഹ്.🤩😘😍💐
@faseehafasee6454 жыл бұрын
kzbin.info/www/bejne/gqmWm3Z4o8qarrs
@ithathasdreamworld9686 жыл бұрын
Mashaallaah.............peruth ishtayi...
@saifudheensaifudheen23056 жыл бұрын
Ano
@riyasriya15776 жыл бұрын
Thanks
@riyasriya15776 жыл бұрын
Kannur city d I s thop
@Ameenlulu6 жыл бұрын
Nalla duff.ithaanu duff. Song nu correct kali. Duff mathsarathinu poyal point kittunna kali aanu .kaalinu thaze koode kalichaal point pokum.angathe oru kaliyum kandilla.masha allah. iniyum usharavatte
മാ ശാ അള്ളാ , ഇതെന്തൊരു കളി, ഞാൻ ലയിച്ചിരുന്നു പോയി, പഠിപ്പിച്ച ആളെയും കളിച്ച കുട്ടികളെയും ,പാട്ടുകാരെയും സമ്മതിക്കണം, Sooper. Sooper Sooper , അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ,,,,, 10 പേരെ ഉള്ളൂ എന്ന് തോന്നുന്നു, എന്നിട്ടും പൊളിച്ചു................