ഇതിൻ്റെ ഉടമ കണ്ണൂർ ജില്ലയിലെ പ്രധാനപ്പെട്ട ഒരു യൂണിയൻ നേതാവിൻ്റെ മകൻ്റെ കമ്പനി ആണ് പിന്നെ പറയുന്നത് സർക്കാർ സബ്സിഡി ഉണ്ടെന്നാണ് പക്ഷെ ഒരു സദ് ദേശ സ്ഥാപനത്തിലും ഇത് കൊടുക്കുന്നില്ല കഴിഞ്ഞ വർഷം കണ്ണൂർ മുനിസിപ്പാലിറ്റിയിൽ കൊടുത്തിട്ട് ഉണ്ട് എന്ന് പറയുന്നു അത് എത്ര തോളം ശരിയാണ് എന്ന് അറിയില്ല
@remadevig385727 күн бұрын
കമ്പോസ്റ്റ് ആകാനുള്ള പൊടി മാത്രമായി വാങ്ങാൻ കിട്ടുമോ?.. വാങ്ങാൻ എന്തു ചെയ്യണം... Please
@ibrahimziyu333Ай бұрын
കൊല്ലങ്ങൾക്കു മുമ്പു ഇത് ഞാൻ ഓൺലൈനിൽ 900 രൂപക്ക് വാങ്ങിയതാണ്. രണ്ടെണ്ണം ഇപ്പോഴും ഉപയോഗിക്കുന്നു. അപ്പോൾ സർക്കാർ 2800 നു വാങ്ങുന്നതിൽ എന്താണ് അത്ഭുതം. അഴിമതി തന്നെ.
@moosamoosa3702Ай бұрын
വങ്ങാൻ വിളിക്കാൻ ഒരു നംബർ തരുമോ
@ThresiaVMАй бұрын
kannurൽ എവിടെയാണെന്നു പറയുമോ?
@MagiJohny-u8iАй бұрын
ഞങ്ങളുടെ പഞ്ചായത്തിലും ഈ സംരംഭത്തിനെ പറ്റി അറിയില്ല. ഞാൻ തൃശൂർ മുല്ലശ്ശേരി പഞ്ചായത്തു നിവാസി.
@jayaa9923Ай бұрын
How can I get it?
@karthikeyannair960228 күн бұрын
ശിലാ സന്തോഷ് ഇതേ ഷൂട്ട് ചെ യുതു വിട്ടതിനെ താങ്കൾക്ക് എത്ര കിട്ടി എന്ന് അറിഞ്ഞാൽ കൊള്ളാം
@RiyasKannur678Ай бұрын
Ith kannur evideyanu
@balakrishnanok8301Ай бұрын
പഞ്ചായത്തിന് അങ്ങിനെ അറിവ് പോലും ഇല്ല പഞ്ചായത്ത് ബാലുശ്ശേരി കോഴികോട് ജില്ല
@ShaliniNc-y3fАй бұрын
ഇത് വാങ്ങാൻ ഞാൻ എന്താണ് ചെയ്യേണ്ടത്
@binahahamed1309Ай бұрын
Edu ageneya kituka
@ravikumarnarayanan1319Ай бұрын
This is not available in all Panchayats.Govt. bodies do not fully approve this product.
@Zidhan-d6dАй бұрын
Korear undo
@joma3992Ай бұрын
Smart guys will pay 284 rupees and sell in black market. How to control that?
@Sumitha-oi8ydАй бұрын
Avidy valla jolim kituo
@dhanyasree2116Ай бұрын
Pkd kituo
@alexjohn-xz1gzАй бұрын
Cochin corporation il ellallow
@Jasmin123-eo6lwАй бұрын
👍👍👍
@rosilinvarghese4022Ай бұрын
ഇത് ഞങ്ങളുടെ പഞ്ചായത്തിൽ ഇത് ഇല്ലല്ലോ
@preethymurali5469Ай бұрын
ഇത് ഞങ്ങളുടെ പഞ്ചായത്തില്ലല്ലോ
@bincysabu5226Ай бұрын
Ivideyonnum illallo
@mariesjoseph2536Ай бұрын
Enick venam vengola panjayath anu
@devakid6238Ай бұрын
Punnapra panchaayath aalpuzha evide ella
@ShaliniNc-y3fАй бұрын
ഫോൺ നമ്പർ ഉണ്ടോ
@godwithme245028 күн бұрын
ഇത് ഞാൻ വാങ്ങിയവൻ ആണ് ഇതുകൊണ്ട് ഒരു പ്രയോജനവുമില്ല താങ്കളുടെ വീഡിയോ റെഗുലർ ആയി കാണുന്ന ഒരാളാണ് താങ്കൾ എന്തിനാണ് ഇങ്ങനെയുള്ള ഉടായിപ്പ് വീഡിയോ ഇട്ട് സാധാരണക്കാരെ പറ്റിക്കുന്നത് ഇത് വാങ്ങിയിട്ട് എനിക്ക് ഒരു പ്രയോജനവും ഇല്ലായിരുന്നു അതുകൊണ്ട് പറഞ്ഞെന്നേയുള്ളൂ