'ആരുടേയും കണ്ണിൽപ്പെടാതിരിക്കാൻ പോയി ഊട്ടിയിലെത്തിയതായിരിക്കും'

  Рет қаралды 11,958

asianetnews

asianetnews

Күн бұрын

Пікірлер: 22
@regeemathew2336
@regeemathew2336 Ай бұрын
ഹണി മൂൺ ആഘോഷം നടത്താൻ സ്ഥലം അന്വേഷിക്കാൻ പോയതാണ്. എല്ലാവരും ക്ഷമിക്കണം. ഊട്ടി വേണ്ട...കൊടൈക്കനാൽ നോക്കാം.
@somethingfishy5811
@somethingfishy5811 Ай бұрын
ഒരു പ്രശനം വരുമ്പോ ഒളിച്ചോടുന്ന ഇവനെ ഒരു പെണ്ണും കെട്ടാതെയിരിക്കുന്നതാവും പെണ്ണിന് നല്ലത്.
@divyamol671
@divyamol671 Ай бұрын
സാമ്പത്തിക ബുദ്ധിമുട്ട് കാണും. കല്യാണത്തിന് അവർ വന്നു പ്രശ്നമുണ്ടാക്കുമെന്ന് പറഞ്ഞു കാണും. സ്നേഹിച്ച പെണ്ണിന്റെയും കുടുംബക്കാരുടെയും മുന്നിൽ നാണംകെടുന്നത് ഓർത്തു പോയതാവും. മറ്റൊന്നും ചെയ്യാൻ തോന്നിയില്ലല്ലോ.
@roopamol6002
@roopamol6002 Ай бұрын
ഇപ്പോയ... എല്ലാരുടെയും... കണ്ണിൽ.. പെട്ടു...😂😂😂😂... കൊള്ളാം...... പെണ്ണ്.. Kattikada... അവനെയേ... അവനു.. പേടിയാ... ഇനീം... നാട്... വിടും 🤣🤣🤣🤣😅😅😅
@deepakdezz5385
@deepakdezz5385 Ай бұрын
അവൻ നന്നായി "ഇരിക്കട്ടെ"
@Leebrucehe
@Leebrucehe Ай бұрын
How is Reema and Ashik? Hope they are engaged in nation building. All support from Asianet and Smt Sindhu Sooryakumar
@Spandhanam-f7z
@Spandhanam-f7z Ай бұрын
കെട്ടാൻ പോകുന്ന പെണ്ണിനെ ഇഷ്ടമില്ലേ🤔🤔🤔🙄🙄
@dasanb.k2010
@dasanb.k2010 Ай бұрын
എന്താണ് ഇത്ര ബഹളത്തിന്റെ കാര്യം, അവൻ ആള് എങ്ങനെ? കറക്കം മാത്രം
@truetravelwithaghil
@truetravelwithaghil Ай бұрын
Dont marriage That Girl....Not Maturity 😢
@saralakrishnan5202
@saralakrishnan5202 Ай бұрын
സാരമില്ല പോയതിനു ഒന്നും പറയണ്ട, വേറൊന്നും ചെയ്തില്ലല്ലോ.. കല്യാണം പേടിച്ചു പോയതാണോ 😊
@rahulp808
@rahulp808 Ай бұрын
ചെക്കൻ ടൂർ പോയതാണ്......അതിപ്പോ നാട്ടിൽ മൊത്തം പാട്ടായി.....😂😂😂😂
@VivekVarma-e8i
@VivekVarma-e8i Ай бұрын
We are waiting for chandhanamazha second part...please asianet
@angel0fangelsangel504
@angel0fangelsangel504 Ай бұрын
കരയണ്ട😢... അവർ ഉടനെ കാണിച്ച് തരും
@VivekVarma-e8i
@VivekVarma-e8i Ай бұрын
@@angel0fangelsangel504 ചന്ദനമഴ 2 വരണം... ❤️
@gracevarghese7717
@gracevarghese7717 Ай бұрын
Makkal chaiyyunnathu dear parents watch chaiyyanam.
@angel0fangelsangel504
@angel0fangelsangel504 Ай бұрын
@@VivekVarma-e8i ദേശായി Family 🐓
@BasheerM-e3y
@BasheerM-e3y Ай бұрын
Avan ennu thuriyo pattigale
@Master80644
@Master80644 Ай бұрын
.. മോനെ പറഞ്ഞിട്ട് പൊയ്ക്കൂടെ
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 30 МЛН
Human vs Jet Engine
00:19
MrBeast
Рет қаралды 181 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 56 МЛН
EP 101 മലമുകളിലെ സ്വർഗ്ഗം | Ba Na Hills & Golden Bridge, Vietnam
45:15
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 275 #shorts
00:29