കള്ളത്തരം ഇല്ല ഇയ്യാൾക്ക് straight forward ആണു പുള്ളി........ ഒരുത്തനെയും പേടി ഇല്ല പറയാൻ ഉള്ളത് മുഖത്ത് നോക്കി പറയും..... കള്ളത്തരം ഇല്ലാത്തോണ്ട് ആർക്കും വേണ്ട.....😊👍
@bibinantonyvab3 жыл бұрын
വാതുറന്നാൽ കള്ളം മാത്രം പറയുന്നവൻ. ഇയാൾ അല്ലേ നമ്പി നാരായണന് ക്യാഷ് കൊടുത്തു എന്ന് പറഞ്ഞു ടീവിയിൽ വന്നു 3ജി ആയത്
@aadhiaadhi4873 жыл бұрын
@@bibinantonyvab കമ്മികളെ കാൾ എത്രയോ ഭേദം കമ്മികൾ എക്സാമ്പിൾ പിണു ഉൾപ്പടെ പറയുന്ന കള്ളത്തരങ്ങൾ വച്ചു നോക്കിയാൽ ഇത് ഒരു കള്ളമാണോ ബ്രോ : 😂
@bahudeents4816 Жыл бұрын
കൊണ്ടുപോയി വിത്തെടുക്കാം
@ramachandranpk27363 жыл бұрын
അപ്പപ്പോൾ ബോധ്യപ്പെടുന്ന കാര്യങ്ങൾ വെട്ടി തുറന്നു പറയാൻ നട്ടെല്ലുള്ള കേരളത്തിലെ ഏക - രാഷ്ട്രീയക്കാരൻ - PC.ജോർജ്
@prasadz10283 жыл бұрын
വഴിയെ പോകുന്ന എല്ലാവരെയും നോക്കി ധ്യ ര്യമായി കുരക്കുന്ന പട്ടിയേക്കാൾ എനിക്ക് എന്നും ഇഷ്ടം എൻ്റെ വീട്ടിൽ അനുവാദം ഇല്ലാതെയോ ഒളിച്ചും പാത്തും അതിക്രമിച്ചു കയറി വരുന്നവരെ തടഞ്ഞു നിർത്തി കുരയ്ക്കുന്ന എൻ്റെ വീട്ടിൽ ഉള്ള പട്ടിയെ ആണ്.
@td67503 жыл бұрын
@Great Indian who cares your likes or dislikes?
@MrDarbyabraham3 жыл бұрын
@Great Indian Thank you. But I love all irrelevant of their religion whether Hindu, Christian or Muslim. I love you too.
@retnanandans95463 жыл бұрын
PCGeorge is a man of might .I very respect his attitudes.NDA must support PC George.
@jrrajesh5413 жыл бұрын
പിസി ജോർജ് സാർ ജയിക്കട്ടെ
@MutholiMaharaj3 жыл бұрын
PC ജയിക്കണം
@ajithvijayan403 жыл бұрын
ഒറ്റക്ക് നിന്നാലും നമ്മുട പി. C. അച്ചായൻ നൂറുവട്ടം ജയിക്കും. ഒരു തിരുവനന്തപുരം കാരനായ എന്റെ അഭിപ്രായം അതാണ്. പി. C. കി ജയ് 🌹🌹🌹🙏🙏👍👍
@kgsivaprasad23563 жыл бұрын
PC George's decision is good...!!! 👌
@mcrtvklm70173 жыл бұрын
സ്വയം തീരുമാനമില്ലാത്ത നയമില്ലാത്ത ഒരാൾ അതിനപ്പുറം ഒന്നുമില്ല പിസി
@ScorpioSon11 ай бұрын
Pc ......sir super no doubt❤❤❤❤❤❤❤❤❤Jai...shone
@SP-ue1eo3 жыл бұрын
പി സി ജോർജ്ജിന് നല്ല ഒരു സൈക്യാട്രി ട്രീറ്റ്മെൻറ് അത്യാവശ്യമാണ്. അത് അയാൾക്ക് അറിയത്തില്ല അത് മനസ്സിലാക്കിയ നാട്ടുകാർ അയാളെ കൊണ്ടുപോയി ചികിത്സിക്കണം
@Abraham-pc1uo3 жыл бұрын
👍😂😂😂
@ullasabu46353 жыл бұрын
അവതാരകൻ പറഞ്ഞത് തെറ്റി നേരെ വാ നേരെ പോ എന്ന ലൈൻ അല്ല PC യുടെ ഇങ്ങനെ ആണ് എന്ന് ഓട്ടർമാരെ തെറ്റിദ്ധരിപ്പിക്കുന്നതിൽ വിജയിച്ച ആൾ ആണ് എന്നാൽ മനസ്സ് നിറയെ വർഗ്ഗിയതയും പേറി നടന്ന നല്ല ഒരു നടൻ ആണ് PC കൂടെ നിർത്താൻ വിശ്വസിച്ച് പറ്റാത്ത ഒരാൾ എപ്പോൾ വേണം എങ്കിലും മറുകണ്ഡം ചാടി കൂടെ നിന്നവൻ്റെ കുതൂ കാൽ വെട്ടുന്നവൻ ഇതാണ് PC ക്ക് ചേരുന്ന പ്രയോഗം
@jayaprakashkunhan29513 жыл бұрын
PC is a politician with no corruption. He will not accept any gift during overseas tours. Though he is outspoken, he is a real sincere politician.
@rajapalamittam55213 жыл бұрын
It is tough to handle this maverick dude.... hahahahaha....too hot to handle... heeeeheee..
@aliavkc46013 жыл бұрын
വളരെ correct, നാളെ പറയും ഉമ്മൻചാണ്ടി വിശുദ്ധനാണെന്നു
@Abraham-pc1uo3 жыл бұрын
😂😂😂😂
@sabuthomas73933 жыл бұрын
ടൈപ്പ്
@vaisakhva97403 жыл бұрын
പിസി 🌹🌹🌹❤️❤❤💢💢💢🥰. Pls came to nda
@babubhainayar16813 жыл бұрын
ഇങ്ങേരെ ഒരു മുന്നണിയിലും എടുക്കരുത്. ഇങ്ങേർ വിചാരിച്ചു വച്ചിരിക്കുന്നത് കേരളത്തിൽ ഇങ്ങേർ ഇല്ലകിൽ ഭരണം നടകുല എന്ന് . അബ്ദുള്ള കുട്ടിയുടെ കൂടെ കൂട്ടാൻ കൊള്ളാം.
@Abraham-pc1uo3 жыл бұрын
😂😂😂
@JohnCheruvallil1879113 жыл бұрын
പുഞ്ഞാറിന്റെ പുത്തരിന് പൂഞ്ഞാറുകാർ തള്ളരുത് നിങ്ങൾക്കു വേണ്ടി ഏതു സ്ഥാലത്തും ഓടി വരുന്നവൻ ആണ് ഏതു പ്രശനത്തിനും നിങ്ങൾ ഒപ്പം ഉള്ള ആളാണ് ജാതി, മതം, ഇതൊന്നും നോക്കതു vote ചെയ്യണം.
@ajithkumar-xr5iq3 жыл бұрын
BJP support ഉറപ്പാണ്
@sureshnair7733 Жыл бұрын
PC George is a versatile and straight forward person. BJP must accomodate PC George.
@Stcglobal3 жыл бұрын
ആനകളെ അപമാനിക്കരുതു
@anillalsamuel82683 жыл бұрын
ഈ സ്വഭാവത്തിന് അഹങ്കാരം-അഹങ്കാരിയെന്ന് പറയാം ,കൂടാതെ വിശ്വസിക്കാനും കൊള്ളാത്തവൻ, നിന്ന നില്പിന് തിരിഞ്ഞ് എങ്ങോട്ടെങ്കിലും പോകുന്നവൻ.ആർക്കും വേണ്ടാ. ഇപ്പോൾ വഴിയിൽവില്പനക്ക് വെച്ചിരിക്കുന്നു വിലയില്ലാ വില്പനചരക്കായിട്ട്.രണ്ട് തോക്കുകൾ ഉണ്ട് ,തോക്ക് ചൂണ്ടിഭീഷണിപ്പെടുത്തി ഏതെങ്കിലും മുന്നണിയിൽ കയറുക അങ്ങനെയെങ്കിലും തോക്ക് കൊണ്ട് പ്രയോജനമുണ്ടാകട്ടെ!
@Frommoonlightwithlove Жыл бұрын
i like PC George
@emmanuelmathew60033 жыл бұрын
PC ഒറ്റയ്ക്ക് നിന്ന് തോറ്റാമതി
@baijusuperfilm74293 жыл бұрын
മറ്റുള്ളവർ എന്തും പറഞ്ഞുകൊണ്ട് നടക്കട്ടെ, എന്നാൽ പൂഞ്ഞാറിൽ മുത്താണ് പിസി 💞
@farasworld96333 жыл бұрын
Naari
@ashkarkalathingal65603 жыл бұрын
ഇയാൾ ആരോടും മാന്യമായി സംസാരിക്കുന്നത് ഞാൻ കേട്ടിട്ടില്ല... ജയിച്ചാൽ വീട്ടുകാർക്ക് സമാധാനം കിട്ടും..... തോറ്റാൽ നാട്ടുകാർക്ക് സമാധാനം കിട്ടും
@arjuncakash84883 жыл бұрын
PC പൂഞ്ഞാറിൽ ജയിക്കും ,സംശയം എന്താ????
@naushadpulhikkal418911 ай бұрын
നിരക്കും തെറിവേണൊ😂
@josemathew57443 жыл бұрын
ഏതെങ്കിലും രാഷ്ട്രീയ പാർട്ടി പി സി എ സപ്പോർട്ട് ചെയ്തില്ലെങ്കിൽ ഈ പ്രാവശ്യം അവിടെ പരാജയപ്പെടാൻ ആണ് സാധ്യത........
@Abraham-pc1uo3 жыл бұрын
Correct
@DEV-wl7lf3 жыл бұрын
Pc ഉയിർ
@fm51623 жыл бұрын
ഞങ്ങൾക്ക് ‘മ’😏😏😏
@DEV-wl7lf3 жыл бұрын
@@fm5162 തീവ്രവാദികൾക്ക് എന്ന് പറയ്
@fm51623 жыл бұрын
@@DEV-wl7lf nna angane koottikko 😏😏😏
@StudentOf103 жыл бұрын
Whatever people outside Poonjar say about PC's style or behaviour, there is no MLA in Kerala who works as tirelessly for the constituency/constituents as PC. For this one reason alone, it is impossible to defeat PC in Poonjar. Some Muslim votes will go away from PC, but he'll gain plenty of Hindu votes. Even if the gain in Hindu votes is less than the loss of Muslim votes, PC will easily win with a margin of >10,000 votes.
@vineedvinu61013 жыл бұрын
P c ജോർജ്
@robinjohnson16923 жыл бұрын
വരവേ ഉള്ളൂ... പക്ഷെ ആൺ അല്ല... ആൺ എന്ന് പറഞ്ഞാൽ ഒരു കാര്യം പറഞ്ഞാൽ അതിൽ ഉറച്ചു നിൽക്കും....
@Abraham-pc1uo3 жыл бұрын
😀😀😀
@rishitn583 жыл бұрын
All good people should vote for PC
@josemathew57443 жыл бұрын
p c g..... ഉമ്മൻചാണ്ടിയെക്കുറിച്ച് പറഞ്ഞത് കള്ളമാണെന്ന് ക്രൈം നന്ദകുമാർ ഇന്ന് പറഞ്ഞിരിക്കുന്നു.. കൂടുതൽ അറിയണമെന്ന് താല്പര്യം ഉള്ളവർ ക്രൈം നന്ദകുമാർ ഉമായി ബന്ധപ്പെടുക......
@Abraham-pc1uo3 жыл бұрын
kzbin.info/www/bejne/f4bPq6JriNt7asU
@vineethemmnauel18753 жыл бұрын
His failure is tongue & impatience..
@A_A69693 жыл бұрын
ഒരു വരി വാർത്തയെ, വലിച്ച് നീട്ടി പത്തു ഖണ്ഡിക ഉണ്ടാക്കേണ്ട ആവശ്യം ഉണ്ടോ..🙄 പറയാൻ ഉള്ളത് നേരിട്ട് പറഞാൽ പോരെ..
@ashoknambiar29703 жыл бұрын
കാശു ഉണ്ടാക്കണ്ടേ
@Abraham-pc1uo3 жыл бұрын
Avasara vadi...
@Jay_Kumar_3 жыл бұрын
ഉമ്മൻചാണ്ടിയുടെ മുറിയിൽ ഒളിഞ്ഞു നോക്കാൻ പോയ നേതാവ്. 🐔
@sudharaveendran13693 жыл бұрын
ഈവയറ്റിൽ എത്ര പപ്പി കൾ കാണും??????????????????
@007sunoj3 жыл бұрын
പൂഞ്ഞാറിൽ ഇത്തവണയും പി സി ജോർജ് ജയിക്കും. കാരണം പൂഞ്ഞാറിലെ ജനം നോക്കുന്നത് അവരുടെ ഏതാവശ്യത്തിനും വിളിപ്പുറത്തു അദ്ദേഹം എത്തുന്നുണ്ടോ എന്നാണ്, അല്ലാതെ പുള്ളിടെ സ്വഭാവ സെര്ടിഫിക്കറ്റ് നോക്കിയല്ല. ഏതു മനുഷ്യനും ഏതുസമയത്തും എന്താവശ്യത്തിനും പി സി ജോർജിന്റെ സഹായം ലഭ്യമാണ്. അതിനു വേറെ ആരുടേം ശുപാർശയും വേണ്ട, കൈക്കൂലിയും വേണ്ട. തെറ്റ് കണ്ടാൽ തെറ്റാണ് എന്ന് പറയാനുള്ള തന്റേടം ഉള്ള, അതേസമയം കൊച്ചു കുട്ടി മുതൽ കാർന്നോമ്മാര് വരെയുള്ള വരുടെ തോളിൽ കയ്യിട്ടു വെയ്റ്റിംഗ് ഷെഡിൽ ഇരുന്നു കൊച്ചുവർത്തമാനം പറയുന്ന എത്ര MLA മാരുണ്ട് കേരളത്തിൽ? പൂഞ്ഞാറുകാർക്കു പി സി ജോർജ് അവരുടെ ഒപ്പമുള്ള ആളാണ്, ഒരു കുടുംബാംഗത്തെപോലെ. അതിപ്പോ ആരൊക്കെ എതിർത്താലും പുള്ളിടെ ഈ സ്ഥാനം പൂഞ്ഞാറുകാരുടെ ഉള്ളിൽ നിന്ന് എടുത്തു കളയാനാവില്ല.
@farasworld96333 жыл бұрын
P c george Poonjarukar Nalla kshama Ullavaranu Ee kaatupanniye Atra naal Sahichu
@michaelkj52713 жыл бұрын
undayillatha vediyanu yile arum aduppikkola
@ashoknambiar29703 жыл бұрын
പിസി ജയികും, NDA യിൽ പോകും.
@mcrtvklm70173 жыл бұрын
😄
@canisaysomething50023 жыл бұрын
2020 യിൽ മതസരിക്കു ....
@SP-ue1eo3 жыл бұрын
2020 കൂടി അയാൾ കുളമാക്കും
@canisaysomething50023 жыл бұрын
@@antojames9387 ഇത്രയും നാൾ ആയിട്ടും അവർ കട്ടിട്ടില്ലല്ലോ...മറിച്ചു ആ നാടിനു എന്തു മാത്രം പുരോഗതി ആണ് അവർ കൊണ്ടുവന്നത്..ബാക്കി ഉള്ളവർ കെറിയാൽ 100 % കട്ടു മുടിക്കും എന്നു ഉറപ്പാണ്....ഇനി എന്നേക്കും 2020 മോശം പ്രവർത്തിച്ചാൽ അപ്പോൾ മാറി chintichal പോരെ...കുറ്റം ചെയ്യും എന്ന് കരുതി വിമര്ശിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല...
@jamesk.j.42973 жыл бұрын
P C പൂഞ്ഞാറിലെ പുലി തന്നെ.ഒറ്റക്ക് നിന്നാലും ഈ പുലി ജയിക്കും.കള്ളത്തരങ്ങേൽ കണ്ടാൽ ഉടൻ പ്രീതികരിക്കും. അതുകൊണ്ട് മറ്റുള്ള പാർട്ടികൾക്കു പിസിയെ പേടിയാണ്
@PradeepKumar-oj5ws3 жыл бұрын
@@jamesk.j.4297 അതേ പിറകില്‍ നിന്നും കുത്തും ആ പേടി കൊണ്ടാണ് ആരും കൂടെ കൂട്ടത്തത്
@indianpower75973 жыл бұрын
Pavam... 🤦♂️
@binujose12083 жыл бұрын
First vayar.. after 2mints PC comes
@vimalaunni3 жыл бұрын
ഒരു മുഖ്യ മന്ത്രി യുടെ ഓഫീസിൽ അനുവാദം ഇല്ലാതെ കയറാൻ പറ്റുമോ???
@krishnanpr16003 жыл бұрын
Thankal entha udhesikkunnath?
@therealmanalwaysspeak70063 жыл бұрын
ഒന്നും കാണാനില്ല.🙂 ഈവട്ടം കൊച്ചുമക്കളെ കളിപ്പിച്ചു വീട്ടിൽ ഇരിക്കാം 🤣
@renjithkumar25733 жыл бұрын
pc - ആൺകുട്ടിയാ -
@marygeorge77453 жыл бұрын
സംശയം ഉണ്ടേ
@PradeepKumar-oj5ws3 жыл бұрын
രാഷ്ട്രീയ ഹിജഡ
@renjithkumar25733 жыл бұрын
@@PradeepKumar-oj5ws - ജനത്തിന് അറിയാം - Bro_ ഹിജഡ ആര് എന്ന്
@keraldarsan54923 жыл бұрын
He is a politician not to be followed by youngsters. . He brought Saritha to support CPM in the last election and they know he will do the same to them as well. He doesn’t even know who his father is. He said against Muslims before joining BJP. He was against Mani even though Mani was with him. Avasaravadhi
@safarulla1003 жыл бұрын
എന്താണ് എല്ലാ മുന്നണികളും ഇയാൾ എതിർക്കുന്നത്, വായ് നന്നാക്കണം
@udhayudhay71783 жыл бұрын
Don't blame Pc marunadan
@ramsunreman2793 жыл бұрын
PC ജോർജ് അദ്ദേഹത്തിന്റെ വാക്കിന് നിയന്ത്രണമില്ല എന്ന് പറയാൻ പറ്റില്ല. തീർച്ചയായും തെറ്റാണു കാരണം അദ്ദേഹം സത്യസന്ധമായിട്ടുള്ള കര്യങ്ങൾ തുറന്നു പറയുന്നു എന്ന് മാത്രം. അതാണ് സത്യം
@Sameel605 Жыл бұрын
😂😂😂😂😂
@BG-bc4je10 ай бұрын
Leage aanu udf il edukkathirikkan karanm
@shajipp7613 жыл бұрын
❤👌👌👌👌👌👌👌👌👌
@ajaichandran47113 жыл бұрын
കറന്റ് ബില്ല് കൊടുക്കാൻ ചെന്ന ആളെ ഓടിച്ച പാവംpc. ഇപ്പോൾ അല്ല കേട്ടോ 🙏🙏. നാക്കിനു ഉളുപ്പില്ലാതെ വള, വള വർത്താനം പറയുന്ന, അയോരെ കാണുമ്പോ, അപ്പ, എന്ന് വിളിക്കുന്ന pc.,.... എനിക്കും കിട്ടണം വോട്ട് 🙏🙏😜 ..
@davidthachil49043 жыл бұрын
P.c=chanda(market)
@sri57543 жыл бұрын
നിങ്ങൾ പൂഞ്ഞാർ പോയി നോക്ക് വികസനം ഉള്ള ഒരു മണ്ഡലം
@sajipavumba97173 жыл бұрын
He is rich families member
@jonsonm57033 жыл бұрын
mikuvarum adutha kendramandri avum
@gopalakhil69103 жыл бұрын
അപ്പോൾ ആ കാര്യത്തിൽ ഒരു തീരുമാനമായി ഈ തിരഞ്ഞെടുപ്പോടുകൂടി പി സി ജോർജ് എന്ന ഒരു രാഷ്ട്രീയ പാഴ് മരം കട പുഴുകി വീഴാൻ പോകുന്നു- സകല ആളുകളെയും വെറുപ്പിച്ച ഇയ്യാൾ വിചാരിക്കുന്നത് ജനം ഇയ്യാളുടെ പിന്നാലെ ആണെന്ന വിഡ്ഢികളുടെ സ്വർഗത്തിൽ ആണ് george - കെട്ടിവച്ച പണം എങ്കിലും തിരിച്ച കിട്ടാൻ പ്രയാസം ആയിരിക്കും - വായിൽ തോന്നുന്ന നെറികേടുകൾ വിളിച്ച പറഞ്ഞാൽ ജനം ഇയ്യാളോട് കൂടെ എന്ന വിചാരം - ജനങ്ങൾ ജോർജിനെ പോലെ അല്ലന്നേ കാര്യം ജോർജിനെ ഇനി മനസ്സിലാകും
@CJ-xd5oh3 жыл бұрын
അഴിമതി നടത്തി ജീവിക്കുന്നവർക് PCye ഭയം ആണ് 🤣
@abdulrahiman233911 ай бұрын
NANAMILLATHAVANU ASANTHIL ALUMULACHAL😂
@critixoutsider80663 жыл бұрын
ഈ ഭ്രാന്തനെ ജയിപ്പിച്ചാൽ പൂഞ്ചാറുകരെ നാളെ എല്ലാവരും ഭ്രാന്തന്മാരായി കണക്കാക്കും 😄😄😄
@sudheeshnath49383 жыл бұрын
Poi thulaya da
@nbgaming66663 жыл бұрын
P. C. Podumu. Tagaha. Mahngahs
@radhakrishnank72113 жыл бұрын
Ithavana the election Ka,zhinjal udan treatment nu pokam😀