ഡിയർ ഫ്രണ്ട് ഗുഡ്മോണിങ് വളരെ ടേസ്റ്റി യും ഗുണ സമ്പന്നവുമായ ഈ മാങ്ങയണ്ടി കൊണ്ടുള്ള ഔഷധ അപ്പം റെസിപ്പി വീഡിയോ ഞാൻ നേരത്തെ കണ്ട കമൻറ് ചെയ്തതാണ് എങ്കിലും ഇതിൻറെ ഗുണമേന്മയും കൃത്യമായ റെസിപ്പി ഒരിക്കൽക്കൂടി കാണുവാൻ വേണ്ടി വീഡിയോ ഒരു ആവർത്തി കൂടി ഞാൻ കണ്ടു എൻറെ വീഡിയോ കാണാൻ വന്നതിനും നന്ദി
@Kadalamkerychannel4 ай бұрын
മാങ്ങ മുഴുവൻ തിന്നിട്ട് വലിച്ചെറിയുന്ന മാങ്ങയണ്ടി കൊണ്ട് ഇതു പോലെ ഒരു ഉപയോഗം ഉള്ള കാര്യം ഇപ്പോഴാണ് അറിയുന്നത് .. സൂപ്പർ വീഡിയോ ❤❤
@dipinb64274 ай бұрын
🥭👌
@abdullaabdulkareem4 ай бұрын
ഡിയർ ഫ്രണ്ട് ഗുഡ് ആഫ്റ്റർനൂൺ തീർച്ചയായും ഇത് കലക്കി ഞങ്ങളും കുറേ മുമ്പ് ഇതുപോലെ മാങ്ങ അണ്ടി കൂട്ടിവെച്ച് അത് പൊളിച്ച് ഉണക്കി വെള്ളത്തിലിട്ട് അതിൻറെ കട്ട് കളഞ്ഞ് അരച്ച് കുറുക്ക് ഉണ്ടാക്കി ഒക്കെ ഞങ്ങളുടെ ഉമ്മ ഞങ്ങൾക്ക് ഒരുപാട് തന്നിട്ടുണ്ട് വളരെ അനുഭവവും ഒരു പാട് വൈറ്റമിനുകളും ഒക്കെ അടങ്ങിയതാണ് മാങ്ങയണ്ടി വിഭവം വളരെ ഭംഗിയായി കൃത്യതയോടെ താങ്കൾ അത് വളരെ വിശദമായി പറഞ്ഞ് ചെയ്ത് കാണിച്ച് പഠിപ്പിച്ചു പുതുതലമുറയ്ക്കും ഉപകാരപ്പെടുന്ന വിധത്തിൽ ഷെയർ ചെയ്തു തന്നതിന് ഒരു പാട് നന്ദി വീഡിയോ കണ്ടു ലൈക്ക് ചെയ്തു എൻറെ വീഡിയോ കാണാൻ വന്നതിനും നന്ദി
@BethelGlobalKitchen4 ай бұрын
Variety ആണല്ലോ സൂപ്പർ 👌👌
@rinzaskitchen464 ай бұрын
Like verity mango കൊണ്ടുള്ള recipe 👍👍👍👍👍👍👍
@homegardeing-19714 ай бұрын
Variety receipe
@shameenanoushad72784 ай бұрын
Variety recipe annallo
@supriyavlogz4 ай бұрын
വെറൈറ്റി ആണല്ലോ... 👌🏼👌🏼👌🏼.. 🥰.. L
@rajinasvlog4 ай бұрын
ആദൃമായി കാണുന്നു
@shajikallarakkal92084 ай бұрын
ഇത് ചെറുപ്പത്തിൽ വീട്ടിൽ ഉണ്ടാക്കിയിട്ടുണ്ട് വീഡിയോ ഇഷ്ടപ്പെട്ടു
@sunithakitchenworld83174 ай бұрын
കൊള്ളാലോ വെറൈറ്റി സൂപ്പർ❤❤❤
@shini_xavier4 ай бұрын
Variety recipe.... Ithuvare undaakiyittilla... Thanks for this recipe🙏🏻👌🏻
@Ummazvlog4 ай бұрын
Like 21 മാങ്ങയണ്ടി പായിസം പണ്ട് എൻറെഉമ്മാ ഉണ്ടാക്കിതന്നിട്ടുണ്ട് Super recipe ഇഷ്ടായി❤❤❤❤❤
@SoumisWorld1234 ай бұрын
വീഡിയോ നന്നായിട്ടുണ്ട് 👌
@mumbaiachayans4 ай бұрын
Super verity❤🎉
@suchiscookingandvlogs35624 ай бұрын
വെറൈറ്റി ആണലോ 👌👌👌❤️ L
@sumacookingcraft4 ай бұрын
Very very teasty good shearing 🎉 👍 super video. 👌👍
@CUTE_FAMILY18254 ай бұрын
wow adipoli video nice sharing
@SoumisWorld1234 ай бұрын
16👍
@Beginersworld5554 ай бұрын
വളരെ വ്യത്യസ്തമായ മാങ്ങാണ്ടി അട, ഇല കുമ്പിൾ കുത്തിയത് അടിപൊളി👌👌👍👍😍😍😍
@nooravlogs19594 ай бұрын
ഇതുവരെ ഞാൻ കഴിച്ചിട്ടില്ല ആദ്യമായി കാണുന്ന സൂപ്പർ❤❤ L
@savithasfoodcorner82364 ай бұрын
ഞാൻ ആദ്യായിട്ട കാണുന്നെ. 👌👌👌❤
@v2princess3974 ай бұрын
അടിപൊളി daa👌👌👍👍
@Jeyamskitchen-sv9hm4 ай бұрын
Like done.. very nice sharing
@Divyashiju1324 ай бұрын
Super 👌👌
@MaaduryamKitchens4 ай бұрын
അടിപൊളി ആണല്ലോ... ഞാൻ ആദ്യമായിട്ടാണ് കാണുന്നത് 😍 try ചെയ്തു നോക്കാം ട്ടോ ❤❤
@talesofsavour4 ай бұрын
Wow.. super❤😋
@Itsmebinee4 ай бұрын
Kolaam variety one ❤
@sumeshnr12sumeshnr124 ай бұрын
നാട്ടിലെ ഓർമ വന്നു 👍
@SanasKitchenSpecial4 ай бұрын
കൊള്ളാം അപ്പം . എൻറെ ചെറുപ്രായത്തിൽ ഇതിൻറെ പായസം കുടിച്ചിട്ടുണ്ട് 😍👍👍
@angamalyruchikal4 ай бұрын
സൂപ്പർ 👌. പണ്ടൊക്കെ കഴിച്ചിട്ടുണ്ട്. ഇത് കട്ട് കളഞ്ഞെടുക്കാൻ ആരും ഇന്ന് മെനക്കെടാറില്ല.like
@lailaalex96134 ай бұрын
ഞാനും ചെറുപ്പത്തിൽ കഴിച്ചിട്ടുണ്ട്.കണ്ടപ്പോൾ സന്തോഷം തോന്നി.🎉🎉
@lifewithranijose4 ай бұрын
നല്ല ഒരു പണി അല്ലേ ഇങ്ങനെ ഉണ്ടാക്കാൻ . നല്ല ടേസ്റ്റ് ഉണ്ടാവും ❤അടിപൊളി ഞാൻ കഴിച്ചിട്ടില്ല ❤
@sunithakitchenworld83174 ай бұрын
Sheenakutye 🎉
@sreedevikaumbillyvlogs80954 ай бұрын
Sheena കൊള്ളാലോ .ഞാൻ ഇത് വരെ കഴിച്ചിട്ടില്ല❤
@ASAGSWORLD4 ай бұрын
L 12 ഞങ്ങൾ ഉണ്ടാക്കാറുണ്ട് സൂപ്പറാണ്👌 ഞങ്ങൾ മാങ്ങയണ്ടി ഒരുമിച്ച് തുണിയിൽ വെച്ച് കെട്ടി പത്ത് ദിവസം ഒഴുക്ക് വെള്ളത്തിൽ ഇടും അതിന് ശേഷമാണ് ബാക്കി കാര്യങ്ങൾ❤