ആവശ്യമില്ലാത്ത സംസാരം കൊണ്ട് ബോർ അടിപ്പിക്കുന്നില്ല.. നല്ല അവതരണം.. അതുകൊണ്ട് തന്നെ സബ്സ്ക്രൈബ് ചെയ്തു..
@kannurkitchen68192 жыл бұрын
Thank you 🥰🥰🥰🥰
@ayshas3 жыл бұрын
പാലക്കാടൻ ബിരിയാണി വളരെ നന്നായിട്ടുണ്ട് 😍
@drmaniyogidasvlogs5633 жыл бұрын
ഒരു ഇറച്ചിയോ ബിരിയാണിയോ കഴിക്കുകയോ കുക്ക് ചെയ്യുകയോ ചെയ്യാത്ത ഞാൻ പോലും അവതരണ മികവ് കാരണം മുഴുവനായി കണ്ടു ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🥰😇
@kannurkitchen68193 жыл бұрын
Othiri santhosham dear, orupadu sneham 😘😘
@jeenasainu64512 жыл бұрын
@@kannurkitchen6819 o pl
@Discovery-info7 ай бұрын
Biriyanilum uyaram undo 😢
@ummulkhair99023 жыл бұрын
മാഷാഅല്ലാഹ്, അടിപൊളി ചിക്കൻ ബിരിയാണി 👌👌😍😍
@kannurkitchen68193 жыл бұрын
😍😍
@exkannapi8404Ай бұрын
കൊള്ളാം ഞാൻ ട്രൈ ചെയ്തു 👍
@thasnikishore24913 жыл бұрын
Palakkadn's come here💪+ Coimbatore bryani ❤️.. Water 1.5 cup mati bcoz tomato n curd nn velam verum....so 1.5 cup velam anenki correct ayrikum
@focusengineering9719 Жыл бұрын
പാലക്കാട്ടുകാരിയായ ഞാൻ കണ്ണൂർ കിച്ചൻ നോക്കി പാലക്കാടൻ ബിരിയാണി ഉണ്ടാക്കുന്നു......... 🤣🤣
ഞാൻ തനി പാലക്കാട്ടുകാരി ആണ്, ബിരിയാണിയിൽ നല്ല വ്യത്യാസം ഉണ്ട്, മല്ലിയിലയുടെ മുക്കാല്ഭാഗം പുതീനയും ചേർക്കും, കുരുമുളക് പൊടി അധികമാരും, ച്ചേർക്കാറില്ല, നല്ല ചുവന്ന നിറമായിരിക്കും, കൂടെ ഒരു കായിച്ചാറും ഉണ്ടാവും, അതും കൂട്ടി കുഴച്ചു കഴിക്കുമ്പോൾ എന്തുമാത്രം ടേസ്റ്റ് ആണറിയോ
@shamsudheenkms52233 жыл бұрын
പാലക്കാടൻ ബിരിയാണിക്ക് അത്യാവശ്യം വേണ്ട പുതിന ചേർത്തില്ല . പിന്നെ ഖരം മസാല പൊടിയും മുളക് പൊടിയും മാത്രം ചേർത്താൽ മതിയാകും . സോക്ക് ചെയ്ത് വെച്ച അരിക്ക് ഒരു കപ്പിന് ഒന്നര കപ്പ് വെള്ളം ചേർത്താൽ മതിയാകും . Anyway thanks ... 👍
@bhadrabhadra66332 ай бұрын
എല്ലാത്തിനും കുറ്റം കണ്ടു പിടിക്കാൻ കുറെ വാണങ്ങൾ 😂😂😂
@sindhuomanakuttan50563 жыл бұрын
👌👌👍
@kannurkitchen68193 жыл бұрын
😍😍
@FriendsFamilyKitchen3 жыл бұрын
Looks so yummy and Delicious recipe Great sharing thank you so much for sharing dear friend. 💕Stay Blessed and stay connected😍
@rameeshcu27022 жыл бұрын
കുരുമുളക് പൊടി മല്ലി പൊടി ചേർക്കാറില്ല 👍👍
@eshasfoodcorner27293 жыл бұрын
😅😅ഈ പൊടികളൊന്നും ഇടില്ലെടോ, only മുളകുപൊടി, ഗരംമസാലപ്പൊടി എന്നാലും ബിരിയാണി പൊളി. പകഷെ പാലക്കാടൻ അല്ല. ഞാൻ ഒരു പാലക്കാടൻ ആണ്. 👍🏻
@sahlasana43813 жыл бұрын
തലപ്പാക്കട്ടി ബിരിയാണി ഒന്നു ഉണ്ടാക്കി കാണിക്കാമോ?
@shahnashahul81592 жыл бұрын
Turmeric powder ഇതിൽ ചേർക്കില്ല, വെള്ളം ഒഴിക്കുമ്പോ തിളച്ച വെള്ളം ഒഴിക്കണം
@DdmineDev Жыл бұрын
Allah...adhum basmathi rice😂😂😂😂
@AffectionateGoldenDoodle-el7lb7 ай бұрын
Super biriyani njn innla undaki ithrakk expect chythila 🫶🫶