I made this sambar.It was very tasty.Thanks a lot ❤❤
@SheebasRecipes4 күн бұрын
😍
@RASAMരസം4 ай бұрын
കിടിലൻ
@devika25454 ай бұрын
ഉള്ളി സാമ്പാർ ഉണ്ടാക്കി.. അടിപൊളി ആയിരുന്നു. നല്ല ടേസ്റ്റ് ഉണ്ട്.. ഉണ്ടാക്കാനും എളുപ്പം ആണ്..
@SheebasRecipes4 ай бұрын
@@devika2545 😍❤️
@VijithraSuresh-i4j3 ай бұрын
❤❤👍
@venkataramaniyer25803 ай бұрын
അടിപൊളി,, തേങ്ങ അരച്ച്ചേർകാത്ത അസ്സൽ സാമ്പാർ., വളരെ സ്വാദിഷ്ടമായത്. ALL THE BEST.
@SheebasRecipes3 ай бұрын
😍
@Nikshpakshan3 ай бұрын
ഉണ്ടാക്കാൻ തോന്നുന്ന സാമ്പാർ
@vinithajeyaseelan88824 ай бұрын
Yummy shallots sambar 👌👌😋❤️
@geethadevin.i9444 ай бұрын
നല്ല സാമ്പാർ ഞാൻ ഉണ്ടാക്കും തീർച്ച❤
@SheebasRecipes4 ай бұрын
@@geethadevin.i944 😍
@sarithak67604 ай бұрын
❤❤
@raziakhan31334 ай бұрын
Surely ❤
@lalybabu94594 ай бұрын
Super
@Mini-lw3gj4 ай бұрын
Super❤❤
@aishashaji11733 ай бұрын
👌👍👍
@lathikanagarajan78964 ай бұрын
Nslls sambar.....njangal ith pole asnu undakaru ...patippinte koode thakaliyum ulliyum katti kayavum koodi vevikum......pinne ullide koode muringaka mathram ittum sambar vekum.. Chennail aanu Verity sambarukal vekarundu......athil pavaka sambar super aanu
@SheebasRecipes4 ай бұрын
@@lathikanagarajan7896 👍😍😊 njanum Chennai il aanu
@lathikanagarajan78964 ай бұрын
@@SheebasRecipes Chennai il evida
@SheebasRecipes4 ай бұрын
@@lathikanagarajan7896 Rajakilpakkam, Tambaram
@lathikanagarajan78964 ай бұрын
@@SheebasRecipes njangalum Tambaram aanu (west Tambaram)
@SheebasRecipes4 ай бұрын
@@lathikanagarajan7896 ok...👍🙂
@rajaneeshar46374 ай бұрын
Nc 💕
@sheelasrecipee4 ай бұрын
Ulli sambar👍🏻recipe❤️thaalikkumbol oru nullu kayapodi cherkku❤️❤️❤️
@madhukumar74354 ай бұрын
Kandale ariyam adipoli super❤
@rajeswarichandrasekharan7324 ай бұрын
Thanks ഷീബ. പരിപ്പിൻ്റെ കൂടെ തക്കാളിയും ഉള്ളിയും ഇട്ട് വേവിക്കാറില്ല. ഇനി ഇങ്ങനെയൊന്ന് ഉണ്ടാക്കി നോക്കട്ടെ. ഞാൻ ഉള്ളി, തക്കാളി വഴറ്റുന്നതിൻ്റെ കൂടെയാണ് പൊടികൾ ചേർക്കാറുള്ളത്. (അത് മറന്നു പോയെന്ന് പറഞ്ഞല്ലൊ) ബാക്കിയെല്ലാം ഇതു പോലെത്തന്നെ
@SheebasRecipes4 ай бұрын
@@rajeswarichandrasekharan732 😍
@lathikanagarajan78964 ай бұрын
Angane vevichal pratheka taste aanu
@devika25454 ай бұрын
സാമ്പാർ ഒന്ന് വ്യത്യാസം വരുത്തി എങ്ങനെ ഉണ്ടാക്കാമെന്ന് ഓർത്തതേയുള്ളു... അപ്പോഴേക്കും ഷീബ വീഡിയോയും ആയി വന്നല്ലോ... നാളെ രാവിലെ ഇത് തന്നെ ആണ് പ്രാതലിന് 👌🏻👌🏻👌🏻
@SheebasRecipes4 ай бұрын
@@devika2545 😍
@sobhasreedhar64164 ай бұрын
ഞങ്ങൾ ഉള്ളി സാമ്പാറിന് കുറച്ചു തേങ്ങാ വറുത്തരക്കും. തേങ്ങ മല്ലി ഉലുവ കുറച്ചു വേപ്പില ഇട്ട് തേങ്ങാ വറുക്കും.